ഞാൻ 45 വർഷം മുമ്പ് കർണാടക യിലെ ഒരു ഹള്ളി (ഗ്രാമം) യിൽ വർക്ക് ചെയ്തിരുന്നു. ഇതു പോലുള്ള ഗ്രാമങ്ങൾക് വലിയ മാറ്റം വന്നില്ല, എന്നത് എന്നെ അത്ഭുത പ്പെടുത്തി.
@nazer189pannikodan82 ай бұрын
Super അങ്ങിനെ ഉൾഗ്രാമങ്ങളിൽ പോവുമ്പോൾ അവിടത്തെ വിൽക്കുന്ന സാധനങ്ങളുടെ മാർക്കറ്റ് വില ചോദിച്ചൂടെ എന്നാൽ വിഡിയോ കാണുന്ന ആർകെങ്കിലും ഉപകാരപ്പെട്ടാലോ