Rahul Eswar VS C Ravichandran Kairali People You Tube Episode

  Рет қаралды 180,605

Malayalam News Networks

Malayalam News Networks

Күн бұрын

Rahul Ewsar Is There Any God Hai Do you Know Seven Lakhs People watches This Show In Every Sunday

Пікірлер: 258
@user-cy7sh2xh6e
@user-cy7sh2xh6e 4 жыл бұрын
രവിചന്ദ്രൻ C.... 💯🔥 ഇത്രെയും നാൾ എവിടായിരുന്നു thangal... your words are soo sharp Like a Blade👌👌👌🔥
@harithefightlover4677
@harithefightlover4677 2 жыл бұрын
Search cheythal mathi bro....😍
@arunb9679
@arunb9679 5 жыл бұрын
രാഹുൽ വിഷയം കുറച്ച് മലയാള ഭാഷാ വ്യാകരണങ്ങൾ കൊണ്ടു അമ്മാനമാടുമ്പേൻ രവി ചന്ദ്രൻ സർ വിഷയത്തിൽ ഉറച്ചു നിന്നു ലളിതമായി സംസാരിച്ചു great
@mikhilsaju6929
@mikhilsaju6929 4 жыл бұрын
Unda
@AshrafAli-mn9kz
@AshrafAli-mn9kz 5 жыл бұрын
എല്ലാം അറിയാമെന്ന മട്ടിൽ ഇരിക്കുന്ന രാഹുലിനോട് പുച്ഛം മാത്രം
@aneeshsanoha4744
@aneeshsanoha4744 7 жыл бұрын
Mr Ravichandran we are proud of you
@senseriderx6335
@senseriderx6335 5 жыл бұрын
മദ്യം കഴിച്ചാൽ കുറച്ചുകഴിഞ്ഞു അതു മാറും മതം അതു തലയ്ക്കുപിടിച്ചാൽ പിന്നെ ചങ്ങലക്കു ഇട്ടൊണ്ടാമതി
@musichealing369
@musichealing369 5 жыл бұрын
ദൈവ വിശ്വാസിയായ ഞാൻ പറയുന്നു. മതം വെറും പക്കാ മൂന്നാംകിട ബിസ്സിനസ്സ് മാത്രം. മയക്കുമരുന്നിനെക്കാൾ ഏറ്റവും വൃത്തികെട്ട ലഹരിയാണ് അന്ധവിശ്വാസം
@matrix8275
@matrix8275 4 жыл бұрын
മതപുരോഹിതന്മാർ ഇന്ന് മതത്തെ ഒരു കച്ചവടം ആയിട്ടാണ് കാണുന്നത് .ആ അവസരത്തെ മുതലെടുത്താണ് യുക്തിവാദികളും മുന്നോട്ട് വരുന്നത്.അവർക്ക് ചൂണ്ടിക്കാണിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .യുക്തിവാദികൾക്ക് വളം വെച്ചു കൊടുക്കുന്നത് തന്നെ മതപുരോഹിതന്മാർ ആണ്.എന്നുവിചാരിച്ച് മതവും ദൈവം ഇല്ല എന്നല്ല അവിടെയാണ് യുക്തിവാദികൾക്ക് പറ്റിയ വലിയ അമളി മതപുരോഹിതന്മാര് പറഞ്ഞതാണ് മതം എന്ന് കരുതി അതിനെതിരെ ശബ്ദിക്കുകയാണ് അവർ .മതം പറയുന്ന കാര്യങ്ങൾ വ്യക്തമായിമനസ്സിലാക്കാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയും പോലെ ആണ് യുക്തിവാദികളുടെ അവസ്ഥ.അതിനുള്ള ഒരു ഉദാഹരണമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള തൻറെ കുഞ്ഞിനെ അറുക്കാൻ ദൈവം പറഞ്ഞ കാര്യം .
@yourstruly1234
@yourstruly1234 3 жыл бұрын
Ee oru thiricharivandayal kuzhappamilla..
@pscguru5236
@pscguru5236 5 жыл бұрын
Ravichandran Sir ...sharp speaker...👌👌👌👌👌💐💐💐
@dhevayanirema5899
@dhevayanirema5899 4 жыл бұрын
Chathude
@shyamnp4309
@shyamnp4309 4 жыл бұрын
Ravichandran 👎👎👎👎
@lourencejojo9994
@lourencejojo9994 3 жыл бұрын
Tru....❤❤❤
@sidharthxvlogs8435
@sidharthxvlogs8435 3 жыл бұрын
Truu
@itzmegokulg
@itzmegokulg 3 жыл бұрын
@@dhevayanirema5899 അതു തന്നാണ് അങ്ങോട്ടും ചോദിക്കുന്നത്
@josephjohn5864
@josephjohn5864 5 жыл бұрын
Thank you for this great presentation. It gives us the feeling of proudness to be living in a world of these great intellectuals. Please keep it up.
@jatheeshaalfin5372
@jatheeshaalfin5372 5 жыл бұрын
മതം ലോകത്തിലെ ഏറ്റവും വലിയ ഭീകരതയാണ്
@sakudumbam
@sakudumbam 5 жыл бұрын
എന്ത് കൊണ്ട് അമ്മ ചോറ് കളഞ്ഞാല്‍ ദൈവം ശിക്ഷിക്കും, നരകത്തില്‍ പോകും എന്ന ഭീകരത ചിത്രീകരിച്ചു കുഞ്ഞിനെ നന്നാക്കാന്‍ ശ്രമിക്കുന്നു? അമ്മയുടെ അറിവിന്റെ പരിമിതി ആണത്. അല്ലായിരുന്നു എങ്കില്‍ ദൈവത്തെയും നരകത്തെയും ഒന്നും കുട്ടിയുടെ മുന്നില്‍ വെയ്ക്കേണ്ട യാതൊരു കാര്യവും ഇല്ല. അതിന്റെ കാരണം പറഞ്ഞു കൊടുക്കാം. അപ്പോള്‍ കുട്ടി നന്നാവില്ലേ?
@amalraveendran2001
@amalraveendran2001 3 жыл бұрын
Correct
@priyas51
@priyas51 5 жыл бұрын
kerala doesnt need people like Rahul, Deepa Rahul, vishakala, shobha surendran.....
@rahulrajanacharya4887
@rahulrajanacharya4887 3 жыл бұрын
Rahul Eswar is a Disgrace to the Society…
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
അപ്പോൾ ഇസ് ലാമിക വർഗീയതയോ .അത് വളരെ നല്ലത് അല്ലേ..
@priyas51
@priyas51 3 жыл бұрын
@@rajeshpannicode6978Islamika theevravadham ozhivakkan aano ee kaavi theevravadhikal??? ijjathi ella shavangalum naadinj shapam thanne😡😡
@samvallathur3475
@samvallathur3475 5 жыл бұрын
Awesome explanation Mr. Ravi Sir - Thanks a lot !!
@ajeshkollam5937
@ajeshkollam5937 5 жыл бұрын
രവി സാർ 👍👍👍❤❤❤❤❤❤❤❤❤❤❤❤
@abinfiroz4210
@abinfiroz4210 6 жыл бұрын
Ravichandran sir.. 💪💪
@mikhilsaju6929
@mikhilsaju6929 4 жыл бұрын
Kollam for boxing. Useless talk
@mikhilsaju6929
@mikhilsaju6929 4 жыл бұрын
Ukthivady. Spoiling childrens
@suhailpk83
@suhailpk83 6 жыл бұрын
Great job ravi sir
@hajamoinudeen1399
@hajamoinudeen1399 6 жыл бұрын
I'm fan of Rahul easwar for his confidence to participate in any kind of debate with less knowledge .....and am fan of his tips to society for religious harmony and peace with his 'Liberal right' outlook
@renetonoble5691
@renetonoble5691 2 жыл бұрын
Religion ആണ് harmony ഇല്ലാതാക്കുന്നത്
@nithinva881
@nithinva881 5 жыл бұрын
Extremesm.. extremist.. തീവ്ര വലത് പക്ഷം തീവ്ര ഇടത്പക്ഷം.. ഒരു മാറ്റവും ഇല്ലാലെ...
@hemantkarmma9979
@hemantkarmma9979 3 жыл бұрын
അതാ 😂😂😂
@suhailpk83
@suhailpk83 6 жыл бұрын
Ravichandran sir superbb !!!😍😘😍
@Sujeesh_Bhosri
@Sujeesh_Bhosri 2 жыл бұрын
Rahul eshwar🔥🔥🔥 Proud of you
@kuttalu
@kuttalu 5 жыл бұрын
വാത്മീകി ചരിത്ത്റകാരനല്ല, കവിയാണ്. രാമായണവും അതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികമാണ്.
@pscguru5236
@pscguru5236 5 жыл бұрын
Mithavaadi aaya Rahul Eeswar Sabarimala prasnathil Theevravaadi aakunnathaanu naam kandathu.😢😢
@harithefightlover4677
@harithefightlover4677 2 жыл бұрын
രാഹുൽ ഈശ്വർ ഇവിടെ 5 ലഹരിയെ ക്കുറിച്ച് പറയുന്നു...അതിൽ ഒന്ന് മതം... എന്തുകൊണ്ട് രാഹുൽ അത് ലഹരി ആണെങ്കിൽ അത് upekshikkunnilla....ഇത് പറയാൻ എന്ത് യോഗ്യത രാഹുലിന് ഉണ്ട്.
@nikhildevthanikkal5377
@nikhildevthanikkal5377 5 жыл бұрын
Ravichandran Sir👌
@giltonkjose
@giltonkjose 8 жыл бұрын
Very BAD editing, couldn't follow properly.
@darksatan715
@darksatan715 3 жыл бұрын
Ravi sir uyir👽
@PREGEESHBNAIRAstrologer
@PREGEESHBNAIRAstrologer 5 жыл бұрын
സംവാദം നടുത്തുന്നു എന്നാൽ രണ്ടു പേർക്കും സ്വന്തം നിലപാടിൽ വിശ്വാസം ഇല്ല എന്നു തന്നെയാണ് .ശരിയും തെറ്റും ഉണ്ടാകാം .ഇതിനിടയിലും നിർവ്വചിക്കാനാകാത്ത കാര്യങ്ങളും ഉണ്ടാകാം .പ്രപഞ്ചം ആരുടെയും സഹായം ഇല്ലാതെ ചലിക്കുന്നു എന്നതാണ് ഏറ്റവും വലിയ യുക്തി .നമ്മുടെ അറിവുകൾ മാത്രം ultimate ശരി ആണെന്നുള്ള ഒരു സ്വയം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ അന്ധവിശ്വാസം .മതം എന്നാൽ അഭിപ്രായം എന്നേ അർത്ഥം ഉള്ളൂ .ശാസ്ത്രം അന്വേഷണമാണ് .അത് തുടർച്ചയാണ് ,തുടർന്നുകൊണ്ടിരിക്കും .അതായത് പുതിയ ചിന്താധാരകൾ വന്നു കൊണ്ടിരിക്കും .വെറുതെ തർക്കിച്ച് തങ്ങളാണ് ശരി എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് അപക്വം ആണ് ( പക്വത ഇല്ലായ്മയാണ് ) .
@boomer55565
@boomer55565 3 жыл бұрын
രാഹുൽ ഒരുപക്ഷേ നിരീശ്വരവാദിയായി കാണും. രവി ചന്ദ്രന്റെ എല്ലാ വീഡിയോസും കണ്ട ഒരാൾ ഒരു പക്ഷേ രാഹുൽ ഈശ്വർ ആയിരിക്കും. കാരണം debate നു വരുമ്പോൾ ഒന്നു കരുതി വരാമെല്ലോ 😀. ചർച്ച തൊഴിലാളി എന്ന മേഖലയിൽ നിരീശ്വരവാദ ഭാഗത്തു രവിചന്ദ്രൻ എന്ന king ഉള്ളടത്തോളം കാലം എതിർഭാഗം പിടിക്കുകയാണ് നല്ലത് എന്ന് യുക്തി വർക്ക്‌ ചെയ്യുന്നത്കൊണ്ടാവാം ഒരു പക്ഷെ രാഹുൽ മതങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത്. രാഹുൽ മിടുക്കനാണ് പക്ഷെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി തോന്നുന്നു..കടപ്പാട് സലിം കുമാർ. വാൽകഷ്ണം..രവിചന്ദ്രന്റെ ഒറ്റ വീഡിയോ കണ്ടു മറുകണ്ടം അല്ല ഒരു പതിനഞ്ചു കണ്ടം ചാടി ആളുകൾ വരുന്നു.. തലയും കാലുമുള്ളവർ ചാടും ചാടികൊണ്ടേയിരിക്കും..
@ismailbava2582
@ismailbava2582 6 жыл бұрын
രാഹുൽ.. ഒന്ന് മനസിലാക്കണം വേദ ഗ്രന്ഥ് ങ്ങ്ൾ വിടുവായത്തം യുക്തി രഹിത മായ കാര്യങ്ങൾ പറയില്ല മതം വേദ ങ്ങ്ൾ ളുടെ സൃഷ്ട്ടി അല്ല വ്യാ ഗ്യാനസൃഷ്ട്ടി മാത്രം... രാവണൻ ന് 10ആളുടെ തല യാണ് ഈ പതങ്ങ്ൾ ഈ വാക്കുകൾ നമ്മൾ സാധരണ ഉപയോഗികുന്നവാക്കുകൾ ആണ് ഈ വാക്കുകൾ പദാർത്ത തലത്തിൽ വായിച്ചതാണ് പിഴച്ചത് ആശയ തലത്തിൽ വായിച്ചാൽ യുക്തി ഭദ്രമായ വാക്കുകൾ.... രാവണൻ ന് പത്താളുടെ ബുദ്ധി യായിരുന്നു എന്ന് പറഞ്ഞപോൽ അതിനെ... പത്തു..തല യായി ചിത്രി കരിച്ചു
@eldhosevj9924
@eldhosevj9924 6 жыл бұрын
The title of this video could have been a fool vs ravichandran mash. I am really sry if provoke anybody because of my argument. But I don't have an option not call rahul as a fool
@jacobcj9227
@jacobcj9227 5 жыл бұрын
It's doesn't provoke me,, but you may not call him as fool.
@arunbaby6817
@arunbaby6817 4 жыл бұрын
പണ്ട് ബൗദ്ധികമായ സംവാദം അല്ല, മതനേതാക്കൾ തമ്മിലുള്ള സംവാദം ആയിരുന്നു രാഹുൽ. തങ്ങളുടെ മതം മാത്രമാണ് ശെരി എന്ന ചർച്ച
@ghost-if2zp
@ghost-if2zp 2 жыл бұрын
എല്ലായിടത്തും പോയി തേയാം എന്ന് രാഹുൽ ഈച്ചർ വല്ല വഴിപാടും നേർന്നിട്ടുണ്ടോ 🤣
@nikhilspn
@nikhilspn 5 жыл бұрын
വിവേകാനന്ദനെ കണ്ടില്ലല്ലോ എന്ന് വിഷമിച്ചു.. അവസാനം ആയാലും വന്നല്ലോ.. 18:00 😜😜😜
@santhoshpg2445
@santhoshpg2445 5 жыл бұрын
Madam endinu madadaivangal kothukozhiyo
@vineethnair4137
@vineethnair4137 5 жыл бұрын
Beginning and ending can be attributed to things that can b confined to time frame. What's time , from point of view of science ? Please answer you scientists, what's time
@vivekanand3551
@vivekanand3551 6 жыл бұрын
Ravi sir inte munnil mowgli rahul pora..
@krishnakumarpb5277
@krishnakumarpb5277 5 жыл бұрын
Rahul പഠിക്കുകയാണ്. നല്ലൊരു യുക്തിചിന്തനാകും അതുറപ്പ്...
@slpart7307
@slpart7307 2 жыл бұрын
രവിചന്ദ്രൻ സി 👍 great debater
@kanitha8207
@kanitha8207 5 жыл бұрын
Raahul sir is a good and Ravi sir good
@tmathew3747
@tmathew3747 2 жыл бұрын
K anitha ഡെബിൾ ഗുഡ്..
@somarajanks6969
@somarajanks6969 5 жыл бұрын
Great speech
@anjuer8022
@anjuer8022 6 жыл бұрын
E sir te class l padikanula bagiyam elathe poyalo.
@rahulsekhar3341
@rahulsekhar3341 5 жыл бұрын
anju er he was my English teacher in university college
@dhevayanirema5899
@dhevayanirema5899 4 жыл бұрын
Onnu poda
@avner5287
@avner5287 6 жыл бұрын
രവി സർ the ഗ്രേറ്റ്‌
@ishaqpatroth2354
@ishaqpatroth2354 6 жыл бұрын
Ravi is great
@fshs1949
@fshs1949 5 жыл бұрын
Evergreen.
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
"മാതാ പിതാ ഗുരു ദൈവം" എന്ന് പഠിപ്പിച്ച സത്യമാണ് എന്റെ മതം
@Wickieeez
@Wickieeez 5 жыл бұрын
Kudumbam,Manushyan , Njn, Guru .. enn chindhichal theeravunna preshname ollu bro
@lijiparakkumthanam765
@lijiparakkumthanam765 4 жыл бұрын
അത് പഠിക്കേണ്ടത് സമൂഹത്തിലെ ഇടപെടലുകൾ കൊണ്ടാണ്.. മതം പഠിപ്പിക്കാൻ കാത്തുനിക്കണ്ട ആവശ്യമില്ല.. 🤣
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
@@lijiparakkumthanam765 *ആ ഇടപെടൽ കൊണ്ടാണോ യേശുവിനെ നിങ്ങളുടെ പിൻ തലമുറക്കാർ ക്രൂശിച്ചത്🤣🤣*
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
@@Wickieeez *അങ്ങനെ ആണെങ്കിൽ താങ്കൾ ബൈബിൾ എന്തിന് വായിക്കണം...? കുടുംബം മനുഷ്യൻ തുടങ്ങിയ ചിന്ത മതിയാവുമല്ലോ...!!*
@naveenchandran4387
@naveenchandran4387 5 жыл бұрын
മൗഗ്ലിക്കുട്ടാ
@prabhuponnu
@prabhuponnu 7 жыл бұрын
very nice speech to Mr, R Eswar ji
@soujathabootty4101
@soujathabootty4101 6 жыл бұрын
എല്ലാമധികമായാൽ ലഹരിയും വിനാശ വുമാണ്
@vipins7422
@vipins7422 4 жыл бұрын
Rahul is a nascent a freethinker
@rejithr729
@rejithr729 3 жыл бұрын
രാഹുൽ പറഞ്ഞത് ശെരിയാണ്
@1minchess123
@1minchess123 3 жыл бұрын
15:20 😂😂🤣 Chirichu chirichu oopadilaki
@sujithashley8558
@sujithashley8558 4 жыл бұрын
Oru kadayum ilathavarod kadha parayan povale ravi sir
@mkj9517
@mkj9517 6 жыл бұрын
Maramandan rahul
@suhailpk83
@suhailpk83 6 жыл бұрын
Edit ഇല്ലാതെ full video ക്ക്‌ ഈ ലിങ്കിൽ പോകുക kzbin.info/www/bejne/fGibYnZsZaimgtU
@fatimahalghmdi6456
@fatimahalghmdi6456 6 жыл бұрын
Suhail Pk tyh
@josephjohn5864
@josephjohn5864 5 жыл бұрын
BSuhail Pk
@mohananraghavan8607
@mohananraghavan8607 7 жыл бұрын
മതം, മതപഠനം, മതവിശ്വാസം എന്ന് വാക്കുകൾ എങ്ങനെ ആണ് എങ്ങനെ, എവിടെ നിന്നും ഉരുത്തിരിഞ്ഞതാണ് ? കഥകൾ കേട്ടീട്ടുള്ളത് ഇങ്ങനെ.... ക്രേത, ത്രേധ, ദ്വാപുര, കലിയുഗ. ഇതിൽ ആദ്യത്തെ യുഗമായ ക്രേതായുഗത്തിൽ ഇന്നത്തെപ്പോലെ ദൈവങ്ങൾ ഒന്നും ഇല്ലായിരുന്നു. കാരണം ധർമ്മത്തിലതിഷ്ഠിതമായ ജീവിതമായിരുന്നു എല്ലാവരിലും. പിന്നെയോ മനുഷ്യന്റെ ചിന്താഗതികൾ മാറിത്തുടങ്ങി, ധർമ്മത്തിൽനിന്നെല്ലാം വ്യതിചലിക്കാൻ തുടങ്ങിയതോടു കൂടി വരുന്ന തലമുറകളിൽ മാറ്റങ്ങൾ തുടങ്ങി. ഉണ്ടായിരുന്നു എന്നു പറയുന്ന സത്യധർമ്മത്തിലധിഷ്ഠിതമായ് മനുഷ്യരാശിയുള്ളിടത്തോളം കാലാകാലത്തേക്കു വേണ്ടതായ വേദങ്ങളും ഒരു കാലം തിരുത്താൻ തുടങ്ങി. അക്ഷരങ്ങളുളെ ആവിർഭാവത്തോടെ അതെല്ലാം തിരുത്തി എഴുതി റിക്കോടാക്കി. അതായത് കച്ചവടമനസ്ഥിതിയും, ബുദ്ധിയും പിന്നീടത് വലീയ. മൽസരബുദ്ധിയിലേക്കു കുതിച്ചു. ഞാൻ എന്റേതെന്നുള്ള ചിന്ത മനുഷ്യമനസ്സിൽ ആഴത്തിൽ വേരോടി. ഇങ്ങനെ വരുന്ന മാറ്റങ്ങൾ എന്നു പറയുന്നത് ദുഃഖങ്ങൾ അനുഭവിക്കാനുള്ള കാരണങ്ങളും തുടങ്ങി. ഈയൊരു വസ്തുതയാണല്ലോ ആരും ഇഷ്ടപ്പെടാത്തത്. സുഖമായ ജീവിതം മാത്രമേ മനുഷ്യന് ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇവിടെ അവതാരകഥയോ ദൈവങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെയും ശാസ്ത്രം (മനുഷ്യബുദ്ധി) വികസിച്ചുകൊണ്ടിരുന്നു. കാലാകാലങ്ങളനുസരിച്ച് ആയൂർവേദവും, ജ്യോതിശാസ്ത്രം ഒക്കെ കണ്ടുപിടിച്ചു കൊണ്ടിരുന്നു. (അന്നുണ്ടായിരുന്നവർ ഇന്നത്തെ കാട്ടിലുണ്ടായിരുന്ന തുണിയിസ്സാത്തവരെ പോലെ ആയിരിക്കുമെന്ന് ഇന്നത്തെ ചില ബുദ്ധിശൂന്യർ ചിന്തിക്കുന്നുണ്ടാവും.) അങ്ങനെയല്ല. അതിനുദാഹരണമാണ് അടുത്തകാലത്ത് ഉണ്ടാക്കിയ ഒരു വലിയ കരിങ്കല്ല് മല പോലും കൊത്തിയെടുത്ത് ക്ഷേത്രങ്ങളായത് ഇന്നും നമുക്ക് കാണാവുന്നതാണ്. അതിൽനിന്നും അനുമാനിക്കാം അതിനു മുൻപുണ്ടായിരുന്നവർ എത്രമാത്രം ബുദ്ധി കൂടുതലുണ്ടായിരുന്നവർ ആയിരിക്കുമെന്ന് ????? മനുഷ്യന്റെ ഉന്നമനത്തിനായ് പല നിയമങ്ങൾ ഉണ്ടാക്കിയതും ആചാരങ്ങളും ആഹ്ളാദിക്കാനുള്ളതും അനുഷ്ഠാനങ്ങളും എല്ലാമുണ്ടായ്. എങ്കിലും വഴിതെറ്റിക്കാനും നശിപ്പിക്കാനുമുള്ള ദുരാചാരങ്ങളും ഉണ്ടായി. അച്ഛനും അമ്മയും സഹോദരനും സഹോദരിയും, അമ്മാവനും അമ്മായിയും, ഇങ്ങനെ ഗുരുവും ശിഷ്യനും വരെയുള്ള മനുഷ്യബന്ധങ്ങൾ മഹത്വമായ ജീവിതത്തിന് വഴിയൊരുക്കി വെച്ചിരുന്നു. അതുപോലെ ആഹാരവും അതു കഴിക്കേണ്ട രീതികളും അങ്ങനെ എന്തെല്ലാം കണ്ടുപിടുത്തങ്ങൾ.... ഇതൊന്നും പെട്ടെന്ന് യൂറോപ്യൻസ് കണ്ടുപിടിച്ചതല്ല ( സയൻസ്)എന്ന് ഇടക്ക് പറഞ്ഞോട്ടെ. അങ്ങനെ മനുഷ്യന്റെ കർമ്മദോഷങ്ങളാണ് ഇന്നീ മനുഷ്യനെ ഇത്തരത്തിൽ എത്തിച്ചത്. ഒടിഞ്ഞു വീണാലും ചത്താലും എല്ലാം വളമാകും..... ചൂഷണവർഗ്ഗവും ചൂഷിതവർഗ്ഗവും ഇങ്ങനെ മനുഷ്യനെ ഓരോ ജാതിതരംതിരിവും ചൂഷണവും, അടിമത്തവും തുടങ്ങി. ഒരു വലീയ ദുരിതം എത്തും മുമ്പ് നമ്മളറിയാത്ത ഒരു ശക്തി മനുഷ്യനെ ഉദ്ധരിപ്പാൻ മനുഷ്യനിൽ കൂടി പ്രവർത്തിച്ചു മനുഷ്യധർമ്മം മനുഷ്യരെ ബോധ്യപ്പെടുത്തി. അതെല്ലാം കുറെ മനുഷ്യർ സ്വീകരിച്ചു ഗ്രഹിക്കുകയും എന്നാണ് അവിടേയും മൽസരബുദ്ധിയും വൈരാഗ്യബുദ്ധിയുമായ് മനുഷ്യർ സ്വയം നാശത്തിലേക്കുള്ള വഴികളിൽ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. ഈശ്വരവിശ്വാസം ശാസ്ത്രപുരോഗതിക്കു തടസ്സമല്ല. എല്ലാം ദൈവം തരും എന്ന് ദൈവം ഒരിക്കലും പഠിപ്പിക്കില്ല. കർമ്മം ചെയ്താലേ ഭലം കിട്ടുകയുള്ളൂ എന്ന് പഠിപ്പിക്കുന്ന അല്ലെങ്കിൽ മനുഷ്യധർമ്മം ഓർമ്മിപ്പിക്കുന്നതാണ് അവതാരം. ദൈവത്തെ പരമാത്മാവ്, ബോധസ്വരൂപൻ, എന്നൊക്കെയാണ് വിളിക്കുന്നത്. മനുഷ്യജന്മം ഉണ്ടായപ്പോൾ കൊടുത്തതും ഇന്ന് അവതാരം വന്നിരിക്കുന്നു എന്നു ഒരേ ബോധം തന്നെ. സത്യവും മനുഷ്യധർമ്മത്തിനും ലോകാന്ത്യം വരേയും മാറ്റമുണ്ടാകില്ല. സ്വർഗ്ഗവും ദൈവവും മനുഷ്യനിൽ തന്നെ സ്ഥാപിച്ചാണ് മനുഷ്യജന്മം ഉണ്ടാകുന്നത്, എന്നാൽപ്പിന്നെ മുജ്ജന്മ കർമ്മഭലവും എന്നൊരവസ്ഥയും ബുദ്ധി കൂടുതലു കൊടുത്തപ്പോൾ അതിൽ പെടുത്തി. എങ്ങനെയും ജീവിച്ചാൽ ഒരു കുഴപ്പവും ഇവിടെയില്ല എങ്കിൽ എന്തും രസമായിരുന്നേനെ അല്ലേ. ദുഷ്കർമ്മം ചെയ്താൽ ഈ ജന്മത്തിലല്ല വരുന്ന ഏതെങ്കിലും ഒന്നിൽ അനുഭവിക്കാൻ ബാദ്ധ്യസ്ഥരായവരുടെ ജീവിതമാണ് ഇന്നും കാണുന്നതും നാളെ കാണേണ്ടി വരാനിരിക്കുന്നതും, അത് ശക്തി വാദി ആയാലും, മിതവാദി, മതവാദി, മന്ത്രവാദി, യുക്തിവാദി ആരായാൽ പോലും........................ ദിലീപിന് ജ്യോതിഷവശാൽ സമയം മോശമാണ്....... മുന്നറിയിപ്പാണ് ജ്യോതിഷം. കർമ്മഭലങ്ങളെ ഉണ്ടാകുന്നത് മുന്നേ തിരിച്ചറിയാൻ.
@jinishpaikkattu5246
@jinishpaikkattu5246 6 жыл бұрын
Mohanan Raghavan thuniyum konanum illathe nadanna kalathano ellarum dharmathil adhishtithamayi jeevichirunnath??
@jibish7999
@jibish7999 5 жыл бұрын
ഞാൻ ഇതിലേക്ക് വരാൻ സഹായിച്ച debat...
@rahulsekhar3341
@rahulsekhar3341 5 жыл бұрын
Ravichandran sir
@donvalleyblu611
@donvalleyblu611 6 жыл бұрын
Religion came with human beings , existed with them and is going to remain here until the last humans walk-on this earth. I believe humans existed and / or practised religion for more than 1500 years, so what is the logic behind that magic number? Do any one please elaborate?
@aslamgoldvatakara6233
@aslamgoldvatakara6233 4 жыл бұрын
ഇയാൾ ഒരു അല്പനാണ് കുറച്ചെങ്കിലും ഖുർആൻ വായിച്ചിരുന്നു വെങ്കിൽ.. ഇത്തരം മണ്ടത്തരം പറയില്ല... ഖുർആൻ തുടങ്ങുന്നത് തന്നെ വായിക്കുക.. എന്ന സൂക്തം ത്തിൽ കൂടിയാണ്.. ഖുർആൻ ൽ പല വരികളും മനുഷ്യൻ ചിന്തിക്കുക ആലോചിക്കുക എന്നതാണ് ഉൽബോദിപ്പി ക്കുന്നത്
@scientifictemper4354
@scientifictemper4354 3 жыл бұрын
Bhayankam thanne
@bijiljohn106
@bijiljohn106 3 жыл бұрын
RC 🔥🔥
@shukoorshukoor8305
@shukoorshukoor8305 6 жыл бұрын
Einsteeneyum vivekanadhaneum compare cheyyukayno Rahul chetta. ...einsteen shastra lokathinum valare adhikam kadapettirikkunna vyakthiyane... Pakshe vivekanandhan thani pottatharathil diploma edutha aalum
@sonypadickal3568
@sonypadickal3568 5 жыл бұрын
Listening to Rahul Eswar is purely waste of time.
@gireeshneroth7127
@gireeshneroth7127 5 жыл бұрын
It says in Geetha, you do the job that comes your way. Never stay out of it. It is your Dharmmam. Never stray from the path of Dharmmam and Karmmam. They come first. Faith shouldn't make one blind .
@fshs1949
@fshs1949 5 жыл бұрын
Be blind,when Thuchchathan strip Drowpathi's saree.
@mm2k2uk
@mm2k2uk 6 жыл бұрын
Spirituality first for every human in this planet ... Hridayasudhiyillatha sasthram evideyanu samadanam undavuka .. Spirituality illatha science misery .. bomb UNDAKUNNATHANU pathiv. Ego ahangaram . Spirituality transform human minds ...
@goodgood-qi5gu
@goodgood-qi5gu 5 жыл бұрын
ദൈവം മാത്റമണ് ഉളളത് ഉണ്ടാക്കാൻ കഴിയാത്തത് നമ്മുടെപരിമിതി നാം അതിൽ തന്നെ രൂപാന്തരം സംഭവിക്കുന്ന അതിൽ ലയിക്കുന്ന അംശ ം മാത്റമാണ് സത്യത്തി ന് മാറ്റമില്ല മാറ്റമുണ്ടാക്കൻ ആർക്കും സാധ്യമല്ല ആകെയു ള്ള തിന്
@bineshbhaskar6987
@bineshbhaskar6987 3 жыл бұрын
Ravi sir 😍
@unnikrishnannair4119
@unnikrishnannair4119 6 жыл бұрын
നമുക്ക് അറിയില്ല എന്ന് പറഞ്ഞ് പല ആൾക്കാരും കാര്യങ്ങൾ ദൈവത്തിന് എന്തിനാണ് വിട്ട് കൊടുക്കുന്നത്. നിങ്ങൾക്ക് അറിയിന്ന കാര്യങ്ങൾ വെച്ച് കൊണ്ട് നിങ്ങള് തന്നെ തിരുമാനിക്കുക ദൈവമുണ്ടോ ഇല്ലയോ എന്ന്. അറിയാത്ത കാര്യങൾ പഠിക്കാൻ ശ്രമിക്കുക. ഒരു കാര്യം മനസിലാക്കുക എല്ലാം നിങ്ങളുടെ തലയിൽ നിന്നാണ് വരുന്നത്.
@faizalfaizal9004
@faizalfaizal9004 6 жыл бұрын
Fine
@vineethvijayan_thugs_0075
@vineethvijayan_thugs_0075 3 жыл бұрын
Mr RC😍
@SHERRYBABU555
@SHERRYBABU555 6 жыл бұрын
Ente Sahodara Daivam orikkalum athinu kootunikkilla.That incident was in a different experience for Our Father Abraham.It was a Holly experience and miracle for Abraham who was living in the land of Yuktivadi and idle worshippers.That was a life changing Experience for his family and Friends.Nothing bad happened.They got a Sheep instead miraculously. God our Father Shows example.
@rojinjuliet
@rojinjuliet 2 жыл бұрын
😂
@sharafudeenthattancherry8764
@sharafudeenthattancherry8764 3 жыл бұрын
ഇവർക്കൊന്നും വേറെ ജോലിയില്ലേ
@shanavasmanoj3679
@shanavasmanoj3679 6 жыл бұрын
Srishtavu paranjal chyum sare karanam paralokathu athinte prethibhalam valuthanu
@ckthrissur
@ckthrissur 4 жыл бұрын
മതം ലഹരിയാണ്
@barbilover6969
@barbilover6969 3 жыл бұрын
രാഹുലിനു രവി സാറിനോട് മുട്ടാനുള്ള വിവരവും വിവേകവുമില്ല. രവി സാർ പറയുന്നത് തിയറി മാത്രം, പ്രാക്ടിക്കൽ ലൈഫ് അല്ല
@nisha2347
@nisha2347 6 жыл бұрын
വലിയ ഒരു ഭൂകമ്പം നടന്നപ്പോൾ BSNL Network തന്നെ ഉണ്ടായി വന്നു എല്ലാ വർക്കും Mobile തനിയെ ഉണ്ടായി കിട്ടി . ഇങ്ങനെ വിശ്വസിക്കുന്നതിനേക്കാൾ എത്രയോ വിഢിത്വമാണ് , മനുഷ്യൻ പോലെ ഉള്ള സങ്കീർണ്ണമായ ഒരു ജീവി തനിയെ ഉണ്ടായി വന്നു എന്നു വിശ്വസിക്കുക. Tayotta {ടയോട്ട } യുടെ ഫാക്ടറിയിൽ കാറിന്റെ പല ഭാഗങ്ങളും നിർമ്മിച്ച് തനിയെ കൂട്ടിയോജിപ്പിക്കാനുള്ള യന്ത്ര സംവിധാനങ്ങൾ ഉണ്ട് . അതിന്റെ അർത്ഥം ഈ തനിയെ പ്രവൃത്തിക്കുന്ന യന്ത്ര സംവിധാനത്തെ നിർമ്മിച്ച ഉയർന്ന ബുദ്ധി ഉണ്ടെന്നല്ലേ ? വാസ്തവത്തിൽ സമയം എന്നത് നമ്മുക്ക് പ്രായമായി മരണം ഉണ്ടാവുന്നതു കൊണ്ട് അതുമായി നമ്മൾ നടത്തുന്ന ഒരു താരതമ്മ്യം മാത്രം ആണ് . അനന്തതയെ സംബധിച്ചു 10000 കോടി വർഷവും ഒരു മിനിട്ടും ഒക്കെ ഒന്നു പോലെയാണ്. അതുകൊണ്ടു മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപ പരിണാമം നടന്ന് സാഹര്യങ്ങളുമായി പൊരുത്തപ്പെപ്ടാനുള്ള കഴിവോടെ എല്ലാ ജീവജാലങ്ങൾക്കും തുടക്കം കുറിച്ച ഉന്നത ബുദ്ധിശക്തി ഉണ്ട് എന്നു വിശ്വസിക്കുകയാണ് യുക്തിക്കു സ്വീകാര്യം. നമ്മുക്ക് ഒരു മനസാക്ഷി ഉണ്ട് എന്നു നമ്മുക്ക് അറിയാം . വേണമെങ്കിൽ നമ്മുക്ക് എല്ലാവരേയും സ്നേഹിച്ച് എല്ലാവരുടേയും നന്മക്കായി പരിശ്രമിക്കാം . വേണമെങ്കിൽ മറ്റാരു ടേയും ജീവിതം പരിഗണിക്കാതെ സ്വന്തം സുഖവും നേട്ടവും മാത്രം അന്വേഷിക്കാം . എന്റെ നേട്ടങ്ങൾക്കായി ഞാൻ മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കുമ്പോളും , അവരെ ദ്രോഹിക്കുമ്പോഴും , ഞാൻ നരകം സൃഷ്ടിക്കുകയാണ് . ഭ്രൂണ ഹത്യ , മദ്യ വിൽപന ഇവയൊക്കെ ഉദാഹരണങ്ങൾ അല്ലേ ? എന്റെ അഹംങ്കാരം , ആർത്തി ഇവ സഹോദരന്റെ നിലനിൽപ്പിനെ പരിഗണിക്കാതാവുമ്പോൾ നരകം ഹൃദയത്തിൽ ന്യഷ്ടിക്കപ്പെടുന്നു . മെല്ലെ അതു വളരുന്നു , നിത്യമായ കരച്ചിലും പല്ലുകടിയും ആകുന്നു . ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്നവർ നിത്യമായി ഒന്നു ചേരുന്നിടം നരകം. നിങ്ങൾ നിസ്വാർത്ഥ സ്നേഹത്തോടെ ഒരാളെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും , അയാൾ നല്ലവൻ എങ്കിൽ നിങ്ങളെ സ്നേഹിക്കും. ഈ സ്നേഹം വളരെ സന്തോഷം ഉണ്ടാക്കും . ഇങ്ങനെ സ്നേഹിക്കന്നവർ എല്ലാം ഒന്നു ചേരുന്നിടം സ്വർഗ്ഗം. നരകത്തിൽ ആയിരിക്കേണ്ട ആൾ സ്വർഗ്ഗത്തിൽ ആയാൽ അവിടെ അയാൾ മറ്റുള്ളവർക്കു വേദന സമ്മാനിക്കും . അതു കൊണ്ട് നീതിയും ന്യായവും അയാളെ നരകത്തിൽ ബന്ധിക്കും . സ്വതന്ത്ര മനസാക്ഷിയും , നന്മയും തിന്മയും സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യവും ഉള്ളിടത്തേ സ്നേഹത്തിനു നിലനിൽക്കാൻ ആവുകയുള്ളൂ . ചില രാവട്ടെ സാഹചര്യം എത്ര പ്രതികൂല മാണെങ്കിലും മറ്റുള്ളവരുടെ നന്മക്കു വേണ്ടി പരിശ്രമിക്കും . യേശുവാ താൻ ജീവിതകാലം മുഴുവൻ നന്മ മാത്രം ചെയ്ത സമൂഹം തന്നെ മരണത്തിന് എൽപ്പിച്ചു കൊടുത്തപ്പോൾ , ആ വേദനയും അനേകരുടെ പാപത്തിനുള്ള പരിഹാരമായി സമർപ്പിച്ചു . തന്റെ ജീവനേക്കാൾ മറ്റുള്ളവരുടെ നിത്യമായ ആനന്ദം ആഗ്രഹിച്ചു . ഇതാണു ദൈവ സ്വഭാവം . ഈ സ്നേഹത്തിൽ നിന്നു സ്വാർത്ഥത മൂലം സ്വയം അകലുമ്പോൾ നരകം സ്വയം തിരഞ്ഞെടുക്കുന്നു. സ്വയം ഒരു നന്മയും സ്വന്തമായി ഇല്ല എന്നു തിരിച്ചറിഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കുക . ഉപവസിക്കുക . എല്ലാവരുടേയും നന്മക്കായി ജിവിത അവസാനം വരെ ക്ഷമയോടെ സഹിച്ച് നിന്ന് പരിശ്രമിക്കുക ഇതാണ് ദൈവമാർഗ്ഗം .
@Demonoflaplace
@Demonoflaplace 3 жыл бұрын
Regarding your Bsnl and toyotta argument I would like say these are not creation its production. And as you argued if some intelligence is there you may answer one question who created that intelligence?
@EnthoKatha
@EnthoKatha 5 жыл бұрын
മതം എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് organized religion നെ ആണെന്ന് കരുതുന്നു
@krsnakumar6629
@krsnakumar6629 4 жыл бұрын
Angineyengil point bittu divert aayi randuperum
@anildasdevadasan2865
@anildasdevadasan2865 6 жыл бұрын
Check out all Hindu scriptures..it starts with a question which means you have to question everything you have to seek new things..study Hindu
@Anandks230
@Anandks230 7 жыл бұрын
fkng editing
@suryavenkitesh7030
@suryavenkitesh7030 3 жыл бұрын
സ്തുതിപാഠകവൃന്ദം.
@irshadirshuPv
@irshadirshuPv 6 жыл бұрын
Ravi sir Nigal parayunath. shariyalla. Quran Nigal padichath shariyalla
@sajinchristudas4868
@sajinchristudas4868 8 жыл бұрын
SCIENCE WITHOUT RELIGION IS LAME AND RELIGION WITHOUT SCIENCE IS BLIND
@dhevayanirema5899
@dhevayanirema5899 4 жыл бұрын
Adharva vedam ennu kettitundo njan ravichndhra kannichu tharam njan njan varatte ennitu
@arunkg9109
@arunkg9109 4 жыл бұрын
Rahul comedy
@bharathamuni27
@bharathamuni27 6 жыл бұрын
നല്ല വാക് സാമര്‍ത്ഥ്യം പ്രൊഫ.. സി. രവിചന്ദ്രന്‍. വിഷയങ്ങള്‍ കൂട്ടികലര്‍ത്തി ഈശ്വരന്‍ ഇല്ല്യ , വിശ്വാസം ആശ്വാസമല്ല എന്നൊക്കെ പറയുമ്പോള്‍ അങ്ങ് പലതിന്റെയും നിര്‍വ്വചനങ്ങള്‍ മറന്നോ, അറിയാതെയോ സംസാരിക്കുന്നതായി അനുഭവപ്പെടുന്നു. ചില കാര്യങ്ങള്‍ ആലങ്കാരികമായി കഥാരൂപത്തില്‍ ചിലരോട്, ചില പ്രായക്കാരോട്, ചില സംസ്ക്കരങ്ങളില്‍ വ്യത്യസ്തമായി പറയേണ്ടിവരും. അതിലെ ഉദ്ദേശ്യത്തെ മനസ്സിലാക്കുവാന്‍ വലിയ വിഷമമോന്നുമില്ല്യ. അതിനെയൊക്കെ എതിര്‍ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് സമൂഹത്തില്‍ ഒന്നും സംഭാവിക്കില്ല്യ. ഒരു അധ്യാപകന്കൂടിയായ അങ്ങേയ്ക്ക് Cogninition & Metacognition - അറിയാതിരിക്കില്ല!
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
എബ്രഹാം ഇസ്‌ഹാക്കിനെയും കൊണ്ട് മോറിയ മലയിൽ യാഗത്തിന് പോയത് അബ്രഹാമിന് ദൈവ പ്രീതി ലഭിക്കാൻ വേണ്ടി അല്ല .എബ്രഹാം എല്ലാറ്റിലും വിശ്വസ്തൻ ആയിരുന്നു .അനുസരണം ഉള്ളവൻ ആയിരുന്നു .ദൈവം അബ്രഹാമിനോട് ഇസഹാക്കിനെ യാഗം കഴിക്കാൻ പറഞ്ഞത് ,അബ്രഹാമിന് ദൈവത്തോട് എന്ത് മാത്രം വിശ്വസ്തത ,അനുസരണം ഒക്കെ ഉണ്ട് എന്ന് അറിയാൻ വേണ്ടി ആണ് .തന്റെ പൊന്നുമകനെ യാഗത്തിനായി കൊടുപോവുമ്പോൾ ആ പിതാവിന് വിഷമം ഉണ്ട് .Bt അതിലും വലുതാണ് അബ്രഹാമിന് ദൈവം .ദൈവം പറഞ്ഞത് അബ്രഹാം അനുസരിക്കാൻ തയ്യാറായപ്പോൾ യാഗസ്ഥലത്തു ദൈവം ഇസ്‌ഹാക്കിനു പകരം ഒരു ആട്ടിൻകുട്ടിയെ അബ്രഹാം ന് യാഗത്തിന് നൽകി .ഇതിൽ നിന്നും ഒരു കാര്യം ആണ് പഠിക്കാൻ ഉള്ളത് .നമ്മൾ എത്രത്തോളം ദൈവത്തോട് വിശ്വസ്തർ ആയിരിക്കണം എന്നത് .
@arjunsurendran601
@arjunsurendran601 6 жыл бұрын
sundarsanan madhavan anna nee manasilakkikko inno kanunna ee lokam ithupole aakkiyathu manushyan thanne aanu.marichu nee ee parayunna daivam aanu undakiyathenkil.itrayadhikaryangal shristichu paripalchu kondu pokan pattunna ee daivathinu enthu kondu oru kunjukutti peedathinu irayakumbol aa dhushtamarude kayyil ninnum aa kuttiye rakshikkan pattunnilla.athinu shrishtivadhikal parayunna sthirivadhikalude marupadiyanu vidhi allenkil mujanmapapam. ee prapanjam shrishticha ninte ee daivathe undakkiyathara para
@sajurajan1358
@sajurajan1358 5 жыл бұрын
എല്ലാം നല്ലത് തന്നെ, ഇപ്പോൾ കഴിക്കാനും കുടിക്കാനും ഇഷ്ട്ടം പോലുണ്ടല്ലോ ! അത്രേ ഉള്ളൂ പ്രശ്നം, എന്തായാലും ദൈവത്തെ അളക്കാൻ നിങ്ങൾക്ക് ആവില്ല മക്കളെ.....
@joypv834
@joypv834 4 жыл бұрын
ശരിയാണ് ഉള്ളതിനെയല്ലെ അളക്കുവാൻ പറ്റു
@borsheclementaro
@borsheclementaro 6 жыл бұрын
njanoru christian anu christmas varumbozhum easter vasrumbpzhum paaavam pidicha jathakale kollan oru koanacha mathathodum eniku abhiprayam illa
@shajiputhukkadan7974
@shajiputhukkadan7974 6 жыл бұрын
parasparambandamilladhayanu. rahulsamsarikkunnath. ithualavattam. paranjittulladhanu. kasttam
@sujithashley8558
@sujithashley8558 4 жыл бұрын
Ravi sir ivare paranjhu tholpikanavila ivark sir parayunhath manasilakanula budi,,daivam ,,kodthitila
@ajayankumar8629
@ajayankumar8629 6 жыл бұрын
ഇനി സനാതന ധർമ്മം മാത്രം മതി. നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല. കാരണം. നിങ്ങളുടെ പൂർവികരെ കുറിച്ച് ചിന്തിക്കുക.
@koshykoduvilageorgekuttyab9955
@koshykoduvilageorgekuttyab9955 5 жыл бұрын
The sacrifice is not done Jesus he made his as sacrifice Science is made from religion
@koshykoduvilageorgekuttyab9955
@koshykoduvilageorgekuttyab9955 5 жыл бұрын
Sacrifice is not done by Abraham
@abinprakash8643
@abinprakash8643 6 жыл бұрын
🙁😕😜😛
@manuamal8040
@manuamal8040 2 жыл бұрын
6 porn it's a new drug
@RaviKumar-vi9tb
@RaviKumar-vi9tb 5 жыл бұрын
എല്ലാ൦ ന൯പറുകളല്ല
@kannankariyodan6890
@kannankariyodan6890 3 жыл бұрын
r aul puuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
@tpvin
@tpvin 3 жыл бұрын
Avante oru iPad.
@melvinmamoottil9989
@melvinmamoottil9989 6 жыл бұрын
നമസ്കാരം രവിചന്ദ്രൻ സർ സർ ബൈബിളിൽ അബ്രഹാമിന്റെ ബലിയർപ്പണം എന്ന ഭാഗത്തെപ്പറ്റി പ്രസംഗത്തിൽ പ്രസ്താവിക്കുകയുണ്ടായി..അതിൽ താങ്കൾ സ്വപുത്രനെ ബലിയർപ്പിക്കാൻ പറയുമ്പോൾ അബ്രഹാമിനുണ്ടാവുന്ന മാനസികസംഘര്ഷങ്ങളെയും പറ്റി പറഞ്ഞു ബൈബിളിനെ വിമർശിക്കുകയുണ്ടായി... സർ....അബ്രഹാമിന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തവിധം തലമുറകളെ കൊടുക്കുമെന്ന് ദൈവത്തിന്റെ ഒരു വാഗ്ദത്വമുണ്ടായിരുന്നു.. സാറായിലൂടെ ആയിരിക്കും എന്നും പറഞ്ഞിരുന്നു..അതുകൊണ്ടാണ് ഇസ്മായേലിനെ ഓർത്തു സങ്കടപ്പെടേണ്ട അവനെ മറ്റൊരു ജനതയാക്കും എന്ന് ദൈവം പറഞ്ഞത്...വാഗ്ദത്വത്തിന്റെ പൂർത്തീകരണമാണ് ഇസഹാക്കിന്റെ ജനനം.കുഞ്ഞുങ്ങൾ ജനിക്കില്ല എന്നുറപ്പുള്ള തൊണ്ണൂറിനു മേലെയുള്ള പ്രായത്തിൽ സാറായുടെ ഗർഭപാത്രം തുറക്കാനും ഒരു കുഞ്ഞിനെ എല്ലാവർക്കും അത്ഭുതമാകും വിധത്തിൽ കൊടുക്കാനും ദയ കാണിച്ച ദൈവം...അങ്ങനെയുള്ള ഇസഹാക്കിനെ ബലിയർപ്പിക്കാൻ പറയുമ്പോൾ നൂറാവും വയസ്സുവരെയും കുഞ്ഞിനെ തരുമെന്നുള്ള വാഗ്ദത്വത്തിൽ വിശ്വസിച്ചിരുന്ന അബ്രഹാമിന് ഉറപ്പുണ്ടായിരുന്നു നിലവിളി കേട്ട തന്റെ ദൈവം തീർച്ചയായും കുഞ്ഞിന് ഒന്നും വരുത്തില്ലെന്നും..ദൈവം എന്തെങ്കിലും പറഞ്ഞാൽ athu താൻ അനുസരിക്കണമെന്നും തനിക്കുള്ള ഈ കുഞ്ഞു ദൈവം തന്നതാണെന്നും...സാറായിലൂടെ പിറന്ന ഈ കുഞ്ഞിലൂടെ തലമുറകളെ കൊടുക്കുമെന്ന് ദൈവം പറഞ്ഞിട്ടുള്ളപ്പോൾ..തന്നോട് എത്രയും നാൾ ദൈവം കരുണാമയനായ നിന്നപ്പോൾ എന്തിനു എബ്രഹാം ഭയക്കണം സർ...??????????? അബ്രഹാമിന്റെ ദൈവത്തിലുള്ള വിശ്വാസം എല്ലാവരിലേക്കും എത്തുന്നതിനു ദൈവം വെച്ച ഒരു ടെസ്റ്റ് ആരുന്നു ഇത്... ആ ഭാഗം വിശ്വാസികളിൽ ഒരു തെറ്റായ ചിന്തകളും ഇടുന്നില്ല..ഉണ്ടെന്നുള്ള താങ്കളുടെ വാദം തെറ്റാണെന്ന് എളിമയോടെ പറഞ്ഞു കൊള്ളട്ടെ...
@rosemaryouseph2266
@rosemaryouseph2266 4 жыл бұрын
Basically ivan mathram anne safari channel linte otta porayimma
@matrix8275
@matrix8275 4 жыл бұрын
വയസ്സാൻ കാലത്ത് തനിക്ക് ജനിച്ച കുഞ്ഞിനെ അല്ലാഹു അറുക്കാൻ പറയുമ്പോൾ തൻറെ കുഞ്ഞിനെ ഓർത്ത് അല്ലാഹുവിനെ ദിക്കരിക്കുമോ ഇല്ലയോ എന്നറിയാൻ ഉള്ള പരീക്ഷണമായിരുന്നു അത്.അതിൽ ഇബ്രാഹിം അലൈസലാം വിജയിച്ചു പിന്നീട് അറുത്തപ്പോൾ വാളിന് മൂർച്ച ഉണ്ടായിട്ടുപോലും കഴുത്ത് മുറിയാതെ അള്ളാഹു സംരക്ഷിച്ചു.പിന്നീട് ഒരു ആടിനെ അറുക്കാൻ വേണ്ടി ഇറക്കികൊടുത്തു.ആശയം മനസ്സിലാക്കാതെ യുക്തിയുണ്ട് ബുദ്ധിയുണ്ട് എന്ന് പറഞ്ഞിട്ടെന്താ കാര്യം.അത് വിശ്വസിക്കാൻ കുറെ യുക്തിയും ബുദ്ധിയും ഉണ്ട എന്ന് സ്വയം വിശ്വസിക്കുന്ന മണ്ടൻമാരും🤣🤣🤣🤣🤣🤣🤣
@jayakumar-fr6bj
@jayakumar-fr6bj 6 жыл бұрын
മതം കേരളത്തിൽ മാത്രം ആണോ
@gogyantonty9719
@gogyantonty9719 6 жыл бұрын
What these fools say
@muhammedshafi9839
@muhammedshafi9839 6 жыл бұрын
Vishwasiyude karyam nokkan vishwasikk ariyam. Ith islamine kurich Oru chukkum ariyathavar islaminte fatwaye kurich parayunnu..neeyokke comedy thannede...😂😂😀
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 702 М.
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 287 М.
Is Belief Relief ? Rahul Easwar Vs Prof Ravichandran (Malayalam)
1:50:11
Kerala Freethinkers Forum - kftf
Рет қаралды 234 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН