No video

Debate - Patriotism Vs Nationalism | Ravichandran C, Rahul Eashwar, VK Prasad, Dr E Balakrishnan

  Рет қаралды 307,805

esSENSE Global

esSENSE Global

Күн бұрын

This is a panel discussion on Patriotism Vs Nationalism conducted by the Government Model Engineering College, Ernakulam and esSENSE Club on 6.10.17 as a part of EXCEL-17 celebration at the college open auditorium.
Noted Malayalam author Ravichandran C, social activist Rahul Eshwar, VK Prasad (Editor, Dehabhimani Daily), Dr E Balakrishnan (historian) participated in the debate which was moderated by noted Television anchor Arun Kumar K .
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 1 000
@sreesanthraroth8445
@sreesanthraroth8445 6 жыл бұрын
നിങ്ങൾ achieve ചെയ്യുന്ന കാര്യങ്ങളിലാണ് നിങ്ങൾ അഭിമാനം കൊള്ളേണ്ടത്.Note the point..Ravichandran Sir. Super,,👍👍👏👏
@brianwelch3328
@brianwelch3328 4 жыл бұрын
ചിന്ത❤️
@udayakumarraveendrannair3283
@udayakumarraveendrannair3283 3 жыл бұрын
@@brianwelch3328 ഒരു സംശയം അങ്ങനെയെങ്കിൽ മിക്ക ഡിബേറ്റുകളിലും അദ്ദേഹം അഭിമാനത്തോടെയും കുറച്ച് അഹങ്കാരത്തോടെയും പറയുന്ന പരിണാമ സിദ്ധാന്തമടക്കമുള്ള ശാസ്ത്ര ഗവേഷണങ്ങൾ അദ്ദേഹം നടത്തിയതാണോ? ഇന്നു കേരളം നേടിയതായി നാം അഭിമാനം കൊള്ളുന്ന സാമൂഹിക പുരോഗതിയിൽ നമുക്ക് അഭിമാനിക്കാൻ സാധിക്കുമോ?ആരുടെതായാലും നമ്മുടെ പൂർവ്വികരുടെ നേട്ടങ്ങൾ നമ്മുടെ തുമല്ലേ?
@AJ-fl3dh
@AJ-fl3dh 3 жыл бұрын
@@udayakumarraveendrannair3283 അടിപൊളി ഒന്നും മനസിലായില്ല അല്ലേ 😂
@udayakumarraveendrannair3283
@udayakumarraveendrannair3283 3 жыл бұрын
@@AJ-fl3dh താങ്കൾക്ക് എല്ലാം മനസിലായല്ലോ..... സന്തോഷം
@AJ-fl3dh
@AJ-fl3dh 3 жыл бұрын
@@udayakumarraveendrannair3283 ശാസ്ത്രം അറിവും സത്യവും ആണ് അല്ലാതെ അഭിമാനം കൊള്ളാൻ ഒരു രാജ്യം അല്ല
@shonithg
@shonithg 4 жыл бұрын
രവി സർ: 1. എട്ടാം മിനിറ്റിൽ ബെൽ അടിക്കുമ്പോൾ ഒട്ടും നിർത്തിയില്ല; ആ ഫ്ലോ പോകാതെ തന്നെ സംസാരിക്കുന്നു. 2. പത്താം മിനിറ്റിൽ ബെൽ അടിച്ച ആ സ്പോട്ടിൽ തന്നെ ഒറ്റ വാക്ക് പോലും അധികം സംസാരിക്കാതെ നിർത്തി. ഈ ചെറിയ രണ്ട്‌ കാര്യങ്ങൾ തന്നെ മതി പുള്ളിയിലെ തഴക്കം ചെന്ന "സംവാദപുരുഷനെ" മനസ്സിലാക്കാൻ...😀
@sanurajpalakkad
@sanurajpalakkad 6 жыл бұрын
രവിചന്ദ്രന്‍ സാറുടെ വാദമാണ് വളരെ വ്യക്തമായത്.
@jayarajpanamanna4894
@jayarajpanamanna4894 6 жыл бұрын
ലളിതം...... വ്യക്തം....... ആദ്യന്തികം.....
@krjijeesh1607
@krjijeesh1607 5 жыл бұрын
യെസ്
@kcvinu
@kcvinu 2 жыл бұрын
@@jayarajpanamanna4894 ആത്യന്തികം
@vipinr2034
@vipinr2034 2 жыл бұрын
😁😁👌👌
@smithinmk5137
@smithinmk5137 5 жыл бұрын
എനിക്ക് ഇവിടെയുള്ള Comments കാണുമ്പോൾ മനസ്സിലാക്കുന്നത് ഈ ചർച്ച കാണുന്നവർ അറിവ് ആഗ്രഹിക്കുന്നവരാണ്, വായനാശീലമുള്ളവരാണ്, മനഷ്യത്യത്തിലൂന്നിയുള്ള ദേശീയ ബോധം ഉള്ളവരാണ്, .
@morningstar6704
@morningstar6704 2 жыл бұрын
ദേശീയബോധം നല്ലതല്ല സുഹൃത്തെ. അത് pride ആണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിതന്ന ഇന്ത്യാചരിത്രം മതി. (യേശുവിനും മുമ്പുണ്ടായിരുന്ന ഗ്രീക്ക് ചരിത്രകാരന്മാർ ഇന്ത്യയുടെ ശ്രേഷ്ഠ സംസ്കാരത്തെപറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസവും 500-1000 ഇന്ത്യൻ ചരക്കുകപ്പലുകൾ വന്നു പോകുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അടിമത്തം ഇല്ലാത്ത, എല്ലാവരും സ്വതന്ത്രരായ സംസ്കാരത്തെപ്പറ്റി പറയുന്നുണ്ട്. നിരവധി ശാസ്ത്രഞ്ഞന്മാരും, യുക്തിവാദികളും, ഗവേഷകരും ഇന്ത്യയിൽ വന്ന് അറിവ് നേടുന്നത് രേഖപ്പട്ടിട്ടുണ്ട്) അങ്ങനൊരു നല്ലകാലം ഉണ്ടായിരുന്നെന്ന് പറയുന്നത്, പൈതൃകം പറയുന്നത്, അഭിമാനിക്കുന്നത് തെറ്റാണ്. പഴയപ്രതാപത്തിലേക്ക് ഈ രാജ്യം ഉയരണം എന്ന ദേശസ്നേഹവും തെറ്റാണ്. ഇതാണ് രവി സാർ പറയുന്നത്. എങ്ങനുണ്ട്? (ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിനു ഗലീലിയോയെ തൂക്കിക്കൊന്നത് ഇന്ത്യയിലല്ല). പുരോഗതി ചിന്താഗതി അനിവാര്യമാണ്, പൈതൃകത്തിൽ അഭിമാനം കൊള്ളുന്നത് അതിന് എതിരാണോ? അങ്ങനെയാണ് ചിലർ ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കമ്പ്യൂട്ടർ തടയണം എന്നു പറഞ്ഞു സമരം ചെയ്ത ഇടതുപക്ഷക്കാരനാണ് മറ്റുചിലരെ 'പിന്തിരിപ്പൻ' എന്നു വിളിച്ചത്.
@shinodm1
@shinodm1 6 жыл бұрын
രാഹുൽ ഈശ്വറിന് കവിത എഴുതിക്കൂടെ........ വല്ല ബാലരമയിലും ? കൊച്ചു കുട്ടികളെ impress ചെയ്യാം..
@jissumman2571
@jissumman2571 6 жыл бұрын
shinod mathew
@johndarisrinku9806
@johndarisrinku9806 6 жыл бұрын
shinod mathew ⅞
@jishnuk4648
@jishnuk4648 5 жыл бұрын
എന്നിട്ട് വേണം വായിക്കുന്ന പിള്ളേര് വഴി തെറ്റാൻ
@thekkethilsuraj
@thekkethilsuraj 5 жыл бұрын
ബാലരമയിൽ ഇവന്റെ കവിതയോ ???....👊👊👊😤😤
@antonyrobin3164
@antonyrobin3164 5 жыл бұрын
അനിട്ടുവെനം ലുട്ടപി എവനെ കുത്തി കൊല്ലൻ🤬👿👿😈
@vinayachandranvk9596
@vinayachandranvk9596 3 жыл бұрын
സി രവിചന്ദ്രൻ English,Economics,politics,History, Sociology,philosophy,commerce, Malayalam,public Administration എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (MA) നേടിയിട്ടുണ്ട്‌. 👑🎓 Mass KA BAP🔥
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
Commerce il MA undo?
@pularichittazha2012
@pularichittazha2012 2 жыл бұрын
പണ്ട് ബിരുദങ്ങൾ ക്ക് Exam മാത്രം എഴുതിയാൽ മതി, ഇന്ന് കളി നടക്കില്ല.
@windowsoflibrary7270
@windowsoflibrary7270 2 жыл бұрын
@@pularichittazha2012 ഇപ്പോഴും ബിരുദങ്ങൾക്ക് എക്സാം യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് റേജസ്ട്രേഷൻ ഉണ്ട്
@pularichittazha2012
@pularichittazha2012 2 жыл бұрын
@@windowsoflibrary7270Thank you, അതറിയാനും കൂടിയാണ് post ഇട്ടത്.
@curiosityexited1965
@curiosityexited1965 2 жыл бұрын
@@pularichittazha2012 എന്നിട്ട് ആ exam എഴുതി ഇത്രയും degree ഉള്ളാ എത്ര പേര് തനിക്ക് അറിയാം അത് പോട്ടെ 10 ലെ exam എഴുതി തോറ്റാ ഒരു 100 പേര് എങ്കിലും എനിക്ക് അറിയാം അപ്പോഴാണ് താൻ ... ഇപ്പോ exam എഴുതിയാതാണ് എന്ന് പറഞ്ഞങ്കിൽ പിന്നെ കേൾക്കാൻ രസം ഉണ്ടായാനെ
@sheethal_thomas
@sheethal_thomas 6 жыл бұрын
കാര്യങ്ങള്‍ക്കു ഒരു തെളിച്ചം നല്‍കിയത് രവി മാഷാണ്.
@deltawaves780
@deltawaves780 3 жыл бұрын
Om🙏o❤️ people m🙏 pop
@deltawaves780
@deltawaves780 3 жыл бұрын
Pop
@deltawaves780
@deltawaves780 3 жыл бұрын
Jp
@deltawaves780
@deltawaves780 3 жыл бұрын
Ohij
@sajisamuel1057
@sajisamuel1057 5 жыл бұрын
എന്നെ മാറ്റി ചിന്തിപ്പിച്ച വ്യക്തി... Mr Ravichandran....
@roopeshkulangarath2034
@roopeshkulangarath2034 4 жыл бұрын
L
@ImranKhan-lc3gl
@ImranKhan-lc3gl 3 жыл бұрын
Njnum broo
@anurajpanoli9422
@anurajpanoli9422 3 жыл бұрын
എന്നെയും
@murphy3692
@murphy3692 3 жыл бұрын
💯
@anzilsalam6331
@anzilsalam6331 3 жыл бұрын
അവൻ ഒരു പൊട്ടൻ ആണ്
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
രാഹുൽ നീ വാ... നമുക്ക് അക്കുത്തിക്കുത്തു ആനാ കളിക്കാം...
@ajithaedappattu3429
@ajithaedappattu3429 4 жыл бұрын
🤣🤣
@shamseercx7
@shamseercx7 2 жыл бұрын
അതിലും കള്ളകളി നടക്കും 😹
@jyothish.m.u
@jyothish.m.u 6 жыл бұрын
Ravichandran the legend...
@nihaan1000
@nihaan1000 6 жыл бұрын
you are right bro
@Amyra_shiraksan
@Amyra_shiraksan 6 жыл бұрын
ആര്യ ദ്രാവിഡ invasion വെറും കേട്ട് കഥകൾ ആണ്... r1a1 haptalo group vachu thanne adheham paranjath polichu tharam
@alfehere
@alfehere 6 жыл бұрын
Aswin J Cud you brief a little ??
@guts____
@guts____ Жыл бұрын
@@Amyra_shiraksan nope bro he said about the latest studies
@suhailpk83
@suhailpk83 6 жыл бұрын
44:40 minit.. Ravi sir begins to talk😍😍😍😍😍😍😍😍😍😍😍😍
@BySivanAndakadaham
@BySivanAndakadaham 5 жыл бұрын
"ഗാന്ധി പട്ടേൽ നടുക്ക് ഒരു ഗ്രാഫ് അതൊന്നും അല്ല വിഷയം" രവിചന്ദ്രൻ മാഷ് മാസ്സ് 😂😂😍😍
@robichanjobs
@robichanjobs 6 жыл бұрын
രണ്ടു മണിക്കൂർ ഉള്ള ഈ പ്രോഗ്രാം ഒന്നരമണിക്കൂർ കൊണ്ട് അതിൻറെ എല്ലാ ശരിയായ അന്തസത്തയും ഉൾക്കൊണ്ട് എല്ലാവർക്കും കണ്ടുതീർക്കാം........കാര്യം ലളിതമാണ്........രാഹുലിൻറെ ശബ്ദം കേൾക്കുമ്പോൾ തന്നെ കീബോർഡിലെ arrow key പ്രെസ്സ് ചെയ്ത് ഫോർവേഡ് ചെയ്യുക.അതിനുശേഷം വിവരമുള്ളവർ സംസാരിക്കുമ്പോൾ key വിടുക.
@jyothish.m.u
@jyothish.m.u 6 жыл бұрын
Robins Thomas 😂
@VRMEDIACLUB
@VRMEDIACLUB 5 жыл бұрын
😂
@unnikrishnang6367
@unnikrishnang6367 2 жыл бұрын
That’s exactly what I too did😃
@olii.
@olii. 2 жыл бұрын
🤣
@user-rq2bp2ts8l
@user-rq2bp2ts8l 2 жыл бұрын
Ente ponnu bro ijjjathi.. 🔥🔥🔥
@thanzeerthanze
@thanzeerthanze 10 ай бұрын
Arif Hussain and Ravindran Sir.. Example of an Bloody Atheist ❤️🔥
@Robinthms66
@Robinthms66 6 жыл бұрын
രാഹുലിനെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് കൊന്നുടെ... പാവം 😪😪
@vinod.evinod.e3930
@vinod.evinod.e3930 6 жыл бұрын
സന്തോഷ് പണ്ഡിറ്റ് വന്നിരുന്നുവെങ്കിൽ ഇശ്വറിനെക്കാൾ വിഷയത്തിൽ എന്തെങ്കിലും പറയാൻ കഴിയുമായിരുന്നൂ
@Smlal24
@Smlal24 3 жыл бұрын
പക്വതയില്ലാത്ത വിഡ്ഡിയാണ് രാഹുൽ
@athulyathrideep7869
@athulyathrideep7869 3 жыл бұрын
Don't compare സന്തോഷ് with rahul 🙃
@vinu3541
@vinu3541 Ай бұрын
Correct
@vinu3541
@vinu3541 Ай бұрын
Yes dont compare sp with highly matured rahul e 🤣👍🏻
@chippujayanjayan714
@chippujayanjayan714 6 жыл бұрын
എന്തുകൊണ്ടാണ് രവി സാർ ഇത്ര ജനകീയനാവുന്നതു എന്നതിനുള്ള തെളിവാണ് ഇ സംവാദം
@Amyra_shiraksan
@Amyra_shiraksan 6 жыл бұрын
Chippu J ആര്യ ദ്രാവിഡ invasion വെറും കേട്ട് കഥകൾ ആണ്... r1a1 haptalo group vachu thanne adheham paranjath polichu tharam
@hmanikyan2436
@hmanikyan2436 6 жыл бұрын
Aswin J Will you please explain with facts???
@Sonucvt
@Sonucvt 6 жыл бұрын
Aswin J താനിത് എല്ലാ കമന്റിലും കൊണ്ടുപോയി ചാമ്പുന്നുണ്ടല്ലോ, എന്നാൽ അങ്ങ് വാദിക്കുന്ന കാര്യം ഒന്നു തെളിയിച്ചു തന്നാലും 🙏
@jayarajpanamanna4894
@jayarajpanamanna4894 6 жыл бұрын
രവിചന്ദ്രൻ സാർ ...... 101 % കറക്റ്റ് സ്റ്റാന്റ്........
@SE-tw2mb
@SE-tw2mb 4 жыл бұрын
@@Amyra_shiraksan അല്ലെങ്കിൽ ആഫ്രിക്കയിൽ നിന്ന് നേരിട്ടാണോ നമ്മുടെ പൂർവികർ ഇവിടെ കുടിയേറി എത്തിയത്. ശാസ്ത്രം കണ്ടു പിടിച്ചത് ആഫ്രിക്കയിൽ നിന്നാണ് ആദ്യത്തെ മൈഗ്രേഷൻ സ്റ്റാർട്ട്‌ ചെയ്തത് എന്നാണ്.
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 6 жыл бұрын
വിഷയത്തിൽ നിന്ന് സംസാരിച്ചത് രവിസാർ മാത്രമാണ്. ....ആ രേഖ എന്റെ കയ്യിലുണ്ട്...ഹ ഹാ..പൊളിച്ചു. .😀😅
@sanojparameswaran8271
@sanojparameswaran8271 6 жыл бұрын
ha ha.......correct......
@prakashe.n9851
@prakashe.n9851 Жыл бұрын
🖐️
@prasoonjoseph7000
@prasoonjoseph7000 6 жыл бұрын
രാഹുൽ ഈശ്വർ സൂപ്പർ എൻട്രി : 10 മിനിറ്റ് 2 മണ്ടത്തരങ്ങൾ രവി സർ as usual പൊളിച്ചു
@MIcRoAts
@MIcRoAts Жыл бұрын
😄😄😄😄
@gokulrajr7382
@gokulrajr7382 6 жыл бұрын
വീഡിയോ ഞാൻ കണ്ടുതുടങ്ങിയപ്പോൾ ഒരു കമെന്റ് പോലും ഇല്ലാരുന്നു. കണ്ടുതീർന്നപ്പോലെക്കും കമെന്റ്‌സ് കൊണ്ടു നിറഞ്ഞല്ലോ. Essense rocks!!!
@sijinod3626
@sijinod3626 6 жыл бұрын
GOKULRAJ R č
@rajeevscaria
@rajeevscaria 6 жыл бұрын
GOKULRAJ R no go
@ajmalkkkoppara3256
@ajmalkkkoppara3256 6 жыл бұрын
രവി റോക്ക്സ്
@Proud_Indian432
@Proud_Indian432 6 жыл бұрын
പ്രിയപ്പെട്ട രവിചന്ദ്രൻ മാഷിനോട് ഒരു അഭ്യർഥന,ആ രാഹുലിനെ ഇങ്ങനെ തേച്ചൊട്ടിക്കരുത്😂😂
@suhailpk83
@suhailpk83 6 жыл бұрын
Anish Ravindran r 😁😀😀😀😀😀😀😀
@blsreenath
@blsreenath 6 жыл бұрын
രാഹുൽ , താങ്കൾക്ക് ഒന്നു പൊട്ടികരഞ്ഞൂടെ :P . ഈ രണ്ടു തോണിയിലും കാലുവച്ച് താങ്കൾ എത്ര കാലം ഓടും :)
@sajiveng
@sajiveng 6 жыл бұрын
രാഹുൽ ഈശ്വറിന്റെ തീവ്ര മതനിലപാടിൽ നിന്ന് കൊണ്ട് താനൊരു പുരോഗമനവാദിയാണെന്ന് എപ്പോഴും സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഇത്തരം മധ്യനില സ്റ്റാന്റ് വഴി.... അവസാനം വാദങ്ങൾ മുഴുവൻ മണ്ടത്തരങ്ങളിൽ തട്ടി ചിന്നിച്ചിതറുന്ന കാഴ്ച ...?? അൺസഹിക്കബിൾ.....!!
@MidhunKrishnaS
@MidhunKrishnaS 6 жыл бұрын
Topic കാണികൾക്ക് മനസിൽ ആക്കി കൊടുത്തത്, രവിചന്ദ്രൻ ആണ്. Patriotism(ദേശ സ്നേഹം) രാജ്യത്തോട് ഉള്ള സ്നേഹം ആണ്. രാജ്യത്തെ നിയമങ്ങൾ അംഗീകരിച്ച് ജീവിക്കുന്നത് തന്നെയാണ് പ്രധാനമായും സ്നേഹം പ്രകടിപ്പിക്കുന്ന വഴി. Nationalism(ദേശീയത) തന്റെ രാജ്യം ഒരു സംഭവം ആണ് എന്ന് തോന്നുന്ന അഭിമാനം(pride) ആണ്. അഭിമാനം ഉണ്ടാകാൻ ഉള്ള വസ്തുക്കൾ ഓരോരുത്തർ അവരുടെ സൗകര്യത്തിനു ഇറക്കുകയും ചെയ്യും ബീഫ് രാഷ്ട്രീയം ഉൾപ്പടെ. അതിനു എതിരെ ആരെങ്കിലും പറഞ്ഞാൽ തന്നെ വൃണപ്പെടുക തുടങ്ങി നീളുന്നു അഭിമാനം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ. patriotism ഒരു നല്ല കാര്യം ആണ് മിതമായ രീതിയിൽ. nationalism ഏത് അളവിൽ ആയാലും മോശം തന്നെയാണ്.
@rikrishnakumar
@rikrishnakumar 6 жыл бұрын
MIDHUN KRISHNA S 👍
@gauthamb6836
@gauthamb6836 6 жыл бұрын
nanni suhurthee
@YTNAAZ
@YTNAAZ 6 жыл бұрын
Nailed it!!!
@Amyra_shiraksan
@Amyra_shiraksan 6 жыл бұрын
ആര്യ ദ്രാവിഡ invasion വെറും കേട്ട് കഥകൾ ആണ്... r1a1 haptalo group vachu thanne adheham paranjath polichu tharam
@suhailpk83
@suhailpk83 6 жыл бұрын
MIDHUN KRISHNA S 😍😍😘
@pranabfrancis3414
@pranabfrancis3414 4 жыл бұрын
എന്നെ മാറ്റി ചിന്തിക്കാൻ പഠിപ്പിച്ച വ്യക്തി...പ്രിയപ്പെട്ട രവിചന്ദ്രൻ മാഷ് !
@name1name278
@name1name278 2 жыл бұрын
എന്നെയും
@shrijilm
@shrijilm 3 жыл бұрын
രാഹുൽ ഈശ്വരനെ കാണുമ്പോൾ ചിരി വരുന്നത് എനിക് മാത്രമാണോ?
@pradeep.c.kc.k6450
@pradeep.c.kc.k6450 Жыл бұрын
പരിഹാസം.... അധ് മുഖ മുദ്ര ആക്കിയവർക് ചിരി വരും. സ്വാഭാവികം
@Nobody13113
@Nobody13113 Жыл бұрын
ആയിരിക്കും 😏
@guru3527
@guru3527 Жыл бұрын
@srijil M ഒരിക്കലും അല്ല bro 😀😀😀😀 രാഹുൽ നെ കണ്ടിട്ട് ചിരി വരുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തിരിച്ചറിവ് ഉണ്ട് എന്നാണ് 😂😂😂👍
@akhilmathew9431
@akhilmathew9431 Жыл бұрын
Attacking a person is not right bro… enikum pulleede views nod ethirpaanu but personal attack venda
@yadhukulashok4525
@yadhukulashok4525 Жыл бұрын
Pulli vaa thurannalaan chiri varunnath🤭
@harikmjetkm3513
@harikmjetkm3513 6 жыл бұрын
ഗൗരവതരമായ വിഷയങ്ങൾ വളരെ ലളിതമായി രവി ചന്ദ്രൻ സാർ സാധാരണക്കാരിലേക്ക് എത്തിക്കുന്നു
@name1name278
@name1name278 2 жыл бұрын
Correct
@akhilpvasu526
@akhilpvasu526 6 жыл бұрын
അത്ഭുതമാണ് ഈ രവിചന്ദൻ. ഇങ്ങേർ യുവാക്കളുടെ "വഴി തെറ്റിക്കും" 😂😂👏👏😘😘
@ihthishamabi1678
@ihthishamabi1678 6 жыл бұрын
AKHIL P VASU yep
@rajuradhakrishnan8404
@rajuradhakrishnan8404 6 жыл бұрын
AKHIL P VASU അദ്ദേഹം പ്രതിഭ ആണ്.. പ്രതിഭാസം ആണ്...
@Amyra_shiraksan
@Amyra_shiraksan 6 жыл бұрын
ആര്യ ദ്രാവിഡ invasion വെറും കേട്ട് കഥകൾ ആണ്... r1a1 haptalo group vachu thanne adheham paranjath polichu tharam
@journeytooptiontrading
@journeytooptiontrading 6 жыл бұрын
Zakir naikinte munnil ravi verum zero
@journeytooptiontrading
@journeytooptiontrading 6 жыл бұрын
+KAL DROGO hihihi ellam arinnukondum jeevithanubhavangal kondumanu njan ippoyum ekanaya srishtavil viswasikkunnath.Orikkal jabbar mashinte prabashanathil veenu poyirunnu.Kure manassilakkiya sheshamanu thirichu vannath.
@sruthishaju6646
@sruthishaju6646 6 жыл бұрын
ആരും വെറുതെ സമയം കളയണ്ട, രവി ചന്ദ്രൻ സറിന്റെ പോർഷൻ മാത്രം കണ്ടാൽ തന്നെ മതി. കോമഡി വേണ്ടവർക്ക് രാഹുലിന്റേതും കാണാം
@inspectornarayana5447
@inspectornarayana5447 4 жыл бұрын
Njngl komdy kalkkan annu verunnath ms.
@fiveonfive2479
@fiveonfive2479 3 жыл бұрын
രാഹുലിന്റെ മണ്ടത്തരം കേട്ട് ചിരിക്കാൻ വന്ന എന്നോടോ ബാല....
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
😂😂😂
@rajeevyukthivadi-houston2581
@rajeevyukthivadi-houston2581 6 жыл бұрын
Very good program, thank you Essense for uploading 👍
@NP-zg3hq
@NP-zg3hq 6 жыл бұрын
ഇത്തരം സംവാദങ്ങൾ ഇന്ത്യയിൽ ഇന്ന് കേരളത്തിൽ മാത്രമേ നടക്കുകയൊള്ളൂ
@abduljaleelkuttiyattilsait6540
@abduljaleelkuttiyattilsait6540 4 жыл бұрын
Well said broiii.. u r the one who reach the point
@amalkrishna6897
@amalkrishna6897 4 жыл бұрын
അത് നീ കേരത്തിന്റെ പുറത്ത് കടക്കാത്തത് കാരണം ആകും
@NP-zg3hq
@NP-zg3hq 4 жыл бұрын
@@amalkrishna6897 ഇന്ത്യയിൽ വേറെ എവിടെയാണ് ഉള്ളത്, കേരളത്തിന്‌ പുറത്ത് ഇത്തരത്തിൽ നടന്ന ഒരു video താങ്കൾക് ഇട്ടു കൂടെ എന്നെ തിരുത്താൻ
@NP-zg3hq
@NP-zg3hq 3 жыл бұрын
@Jayakrishna M naick please
@NP-zg3hq
@NP-zg3hq 3 жыл бұрын
@Jayakrishna M naick all are sankies, flag bearers of pseudo nationalism 😀
@gurusekharank1175
@gurusekharank1175 3 жыл бұрын
മതം എന്ന് മതത്തിൽ ചവിട്ടി താണ്ഡവമാടുന്ന ഒരു മെഴുക് പ്രതിമയാണ് ദേശീയത, രവി സാറിനെ പോലുള്ള മനുഷ്യരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വേണ്ടത് ❤️❤️
@praveenkrishnan3127
@praveenkrishnan3127 6 жыл бұрын
പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിലും നമുക്ക് ഒരു പാട് നവോത്ഥാന നായകർ ഉണ്ടായിട്ടുണ്ടെങ്കിൽ .... ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമുക്ക് ഒരേ ഒരു നവോത്ഥാന നായകനെ ഒള്ളു അത് സാക്ഷാൽ രവി സാറാണ്......
@nowshad.godblessyoutheruva110
@nowshad.godblessyoutheruva110 4 жыл бұрын
Rahul Oliche
@brianwelch3328
@brianwelch3328 4 жыл бұрын
തീർച്ചയായും. ❤️
@name1name278
@name1name278 2 жыл бұрын
സത്യം
@sunnyabrahamstalin780
@sunnyabrahamstalin780 4 жыл бұрын
രവിചന്ദ്രൻ sir മനസ്സിൽ രാഹുൽ നെ പറ്റി : ടാ ടാ ടാ മണ്ടൻകൊണാപ്പി ടാ , എഴിച്ചു പോടാ 👈😂😂😂😂😬🤣🤣😂😂
@Ks-xy8sc
@Ks-xy8sc 6 жыл бұрын
അന്യഗ്രഹ ജീവികളെ കുറിച്ച് ചർച്ച ചെയ്താലും രാഹുൽ ഈശ്വർ ഇടതും വലതും നടുവും പറഞ്ഞു സമയം പൂർത്തിയാക്കും
@ziyad4719
@ziyad4719 3 жыл бұрын
🤣🤣🤣 സത്യം ഞാൻ രാഹുൽ participate ചെയ്തിട്ടുള്ള അതികം ഡിബേറ്റ് നോക്കുമ്പോഴും കണ്ടിട്ടുള്ള കാര്യം ആണ് ഈ കുറേ കൂടെ വലത് കുറേ കൂടെ ഇടത് 😂😂😂 ഇവനെ ഒക്കെ ആരാ പാനൽ ഡിസ്കഷന് വിളിച്ചത് എന്ന് ആവം
@ShebinlalIT
@ShebinlalIT 2 жыл бұрын
🤣🤣🤣🤣
@user-qv1wt1zj4n
@user-qv1wt1zj4n 2 жыл бұрын
Balancing സിംഹം... പിന്നെ അന്ധവിശ്വാസത്തിന് pseudoscience ന്റെ പിന്തുണയും 🤣 ഇങ്ങനൊരു മല%₹ണം
@shamseercx7
@shamseercx7 2 жыл бұрын
@@ziyad4719 😂💯
@Assy18
@Assy18 6 жыл бұрын
രാഹുൽ ഈശ്വരർ ഒരു മണ്ടൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു രവിചന്ദ്രൻ സർ ന്റെ സ്ഥിരം വേട്ടമൃഗം ......രവിചന്ദ്രൻ സർ നിങ്ങൽ ഒരു സംഭവം തന്നെയാണ് ..ഒന്നും പറയാൻ ഇല്ല ....ബിഗ് സല്യൂട്ട്
@athuljeev4951
@athuljeev4951 4 жыл бұрын
വേട്ടമൃഗം 😂😂
@antonypaul248
@antonypaul248 3 жыл бұрын
രാഹുൽ ഈസ്വർ പറഞ്ഞതാണ് ശെരി
@shamseercx7
@shamseercx7 2 жыл бұрын
@@antonypaul248 അത് കണ്ടു 😂
@chethanasreelatha7315
@chethanasreelatha7315 Жыл бұрын
Rahul ninte arivu aparam mandatharam parayunnathil ninakku pattiya vishayam alla ithonnum nee valla kuzhi andi kalikkan pokuka
@MIcRoAts
@MIcRoAts Жыл бұрын
😄🤦🏻‍♂️😄😄😄
@jayeshkainakary9702
@jayeshkainakary9702 3 жыл бұрын
Dr അരുൺ സാർ സൂപ്പർ, ചർച്ച നയിക്കാൻ,, ഞാൻ കണ്ടതിൽ വെച്ച് മികച്ച ആൾ,, കാരണം വിഷയത്തെ കുറിച് ആഴത്തിൽ അറിവ് ഉണ്ടായിരിക്കണം സാർ അതിൽ 100% DR അംബേദ്കരെ കുറിച് സാർ ചോദിച്ചത് സാറിന്റെ മികവ് അറിവ്,, കൂടുതൽ ആണെന്നതിന്റെ ഉത്തമ ഉദാഹരണം
@rejiyuhana
@rejiyuhana 6 жыл бұрын
രവി മാഷിനു എന്‍റെ ഒരു കൈയ്യടി ...................
@roshithroshith3331
@roshithroshith3331 6 жыл бұрын
ലോകത്തുളള. ദുരുതമനുഭവിക്കുന്ന. എല്ലാ. മനുഷ്യർക്കുവേണ്ടി. ഒരുപോലെ. സംസ്സാരിക്കാൻ. കഴിഞ്ഞത്. പ്രഫസർ. രവിചൻത്രൻ. സാറിനാണ്. മനുഷ്യരെ. എല്ലാവരെയു. മനുഷ്യരായി. കാണാൻ. യുക്തിവാതികൾക്കെ. സാതിക്കു. അതിനുളള. ഉദാഹരണമാണ്. ജബാർമാഷ്. രവിചൻത്രൻ. സാർ. ജൂർഡിക്. ജോർജ്.
@mohammedjasim560
@mohammedjasim560 6 жыл бұрын
ഒരു പുതിയ ചിന്തിക്കുന്ന യുവതലമുറയെ കണ്ടു , അവർ മാറ്റങ്ങൾ ആഗ്രഹിക്കുന്നു , ഒരുപാട് പ്രതീക്ഷകൾ നൽകുന്നു ,
@name1name278
@name1name278 2 жыл бұрын
ശേരിയാണ്
@jithuunnikrishnan1409
@jithuunnikrishnan1409 6 жыл бұрын
Ravisir was crisp❤...Arunsir was great❤
@avner5287
@avner5287 6 жыл бұрын
ravi sir explained plain and simple style
@krishnarajcv4997
@krishnarajcv4997 6 жыл бұрын
രവിചന്ദ്രൻ സാറേ അഹങ്കരിക്കരുതേ ഈ കമന്റുകൾ കണ്ട്. വീണ്ടും വീണ്ടും ഇതേ രീതിയിൽ തന്നെ പോകണേ.ഇനിയും ഇനിയും അറിവ് കിട്ടാനാഗ്രഹിക്കുന്നതു കൊണ്ടാണ്.
@suhailpk83
@suhailpk83 6 жыл бұрын
Ravi sir great !!😍😍 രാഹുൽ സ്ഥിരം ഡയലോഗ് left ഉം റൈറ്റ് ഉം. ഉത്തരം പറയാൻ അറിയാതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല രാഹുലെ !
@rajuradhakrishnan8404
@rajuradhakrishnan8404 6 жыл бұрын
എന്തിനാണ് ഈ രാഹുലിനെ വിളിച്ചിരുത്തുന്നത്. കുറെ കാലമായിട്ടു ഇദ്ദേഹം തീവ്ര വലതും തീവ്ര ഇടതും കൊണ്ടു നടക്കുന്നു.. വേറെ ഒന്നും പറയാനില്ല താനും.. രവി സർ താങ്കൾ ഇനിയെങ്കിലും ഈ രാഹുലിനെ വെറുതെ വിടണം, താങ്കൾക്ക് ഒരു ഇരയെ അല്ല ഈ party... രവി സർ you are always to the point. Great sir..
@cefpastro9777
@cefpastro9777 6 жыл бұрын
eda ambalavasi rajappa, engane pokunnu jeevitham
@alappattjerish
@alappattjerish 6 жыл бұрын
a live debate of Prof. Ravichandran VS Sadhguru (about religion, yoga and spirituality) would be epic...both are strong intellectually and in clarity...it will be a 'fair challenge' for both to beat the other...
@Amyra_shiraksan
@Amyra_shiraksan 6 жыл бұрын
ആര്യ ദ്രാവിഡ invasion വെറും കേട്ട് കഥകൾ ആണ്... r1a1 haptalo group vachu thanne adheham paranjath polichu tharam
@jayarajpanamanna4894
@jayarajpanamanna4894 6 жыл бұрын
കറക്റ്റ്.....
@ajimanchappara840
@ajimanchappara840 6 жыл бұрын
raju r ku...
@varghesejohn6185
@varghesejohn6185 6 жыл бұрын
Mr.Ravi, As usual you are the champ,factual and specefic.
@2010binu
@2010binu 6 жыл бұрын
രവി സർ കലക്കി..... ദയവുചെയ്ത് രാഹുൽ ne ഡിബേറ്റ് ന് വിളിച്ചു സമയം കളയല്ലേ......
@mkj9517
@mkj9517 5 жыл бұрын
1:51:53 Ravi sir rocks again....😀😀😀😀
@thasneemish
@thasneemish 6 жыл бұрын
A fantastic debate.. congrats essence.
@hareesh17051987
@hareesh17051987 6 жыл бұрын
Revichandran sir thikanjoru manushyasnehiyan.
@jamesmathew8045
@jamesmathew8045 6 жыл бұрын
Great work model engineering College, essense
@anilv4
@anilv4 6 жыл бұрын
രാഹുൽ സർ, ആരാണ് ഈ ഞങ്ങൾ?
@sajinijayan861
@sajinijayan861 4 жыл бұрын
🤣🤣🤣🤣🤣
@johnarinalloor4361
@johnarinalloor4361 6 жыл бұрын
Very Interesting debate 🌹 Outstanding speech from pro.ravichandran
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 6 жыл бұрын
സി രവി ചന്ദ്രൻ ഒരിക്കൽ പറഞ്ഞു .രാഹുൽ എന്നുപറഞ്ഞാൽ ഒരു പൊട്ട പമ്പ് പോലെയാണ് വളരെ ശബ്ദത്തിൽ അത് പ്രേവർത്തിച്ചുകൊണ്ടേയിരിക്കും പക്ഷെ ഒരു തുള്ളി വെള്ളം പോലും അത് പുറത്തു കുണ്ടുവരികയില്ല ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ജീൻ രാഹുലിൽ ഉണ്ട് ഇവനെ സൂക്ഷിക്കുക ?? ഇ ഭൂഗോളമാകുന്ന പ്രേദര്ശനശാല അനുഭവിക്കാനും ആസ്വദിക്കാനും എത്തിയ വെറും വിരുന്നുകാർ മാത്രമാണ് നമ്മൾ ..എല്ലാ ദേശീയ പതാകകളും കത്തി ചാമ്പലാകട്ടെ എല്ലാ ദേശീയ അതിർ വരമ്പുകളും തകർന്നു വീഴട്ടെ എല്ലാ മതങ്ങളും ജാതികളും ദൈവങ്ങളും നശിക്കട്ടെ മാനവരാശി ഒന്നായി തീരട്ടെ നമുക്കു ഒരുമിച്ചു ആടാം പടം ജീവിതം ഒരാഘോഷമാകാം എല്ലാ ദേശവാദങ്ങളും നശിക്കട്ടെ നമുക്കു വിശ്വ പൗരന്മാരാകാം
@sravanachandrika
@sravanachandrika 6 жыл бұрын
👌
@shihabthendath
@shihabthendath 6 жыл бұрын
@Amyra_shiraksan
@Amyra_shiraksan 6 жыл бұрын
ആര്യ ദ്രാവിഡ invasion വെറും കേട്ട് കഥകൾ ആണ്... r1a1 haptalo group vachu thanne adheham(ravi chandran) paranjath polichu tharam
@prasadlp9192
@prasadlp9192 6 жыл бұрын
ഇത്രയും ചെറുപ്രായത്തിൽ ഇത്തരം വേദികളിൽ അഭിപ്രായം പ്രകടിപ്പിച്ച രാഹുലിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. രവിചന്ദ്രൻ ആളേ താഴ്ത്തിക്കെട്ടാൻ സമർത്ഥനാണ്. അദ്ദേഹവും പലപ്പോഴും പല ഉപമകൾ അല്ലെങ്കിൽ കഥകൾ പറഞ്ഞിട്ടാണ് സമർത്ഥിക്കുന്നത്. അവിടെ പല അബദ്ധങ്ങളും ഉണ്ടാകാറുണ്ട് ഇവിടെ ശരിക്കും സത്യം ആരും തുറന്നു പറയാൻ മടി കാണിക്കുന്നു. രവിചന്ദ്രൻ ഒഴികെ
@Jo-yb8cl
@Jo-yb8cl 6 жыл бұрын
dende malayalathilsamsarikkuna oru vivaradoshi.
@georgekurian7408
@georgekurian7408 6 жыл бұрын
Good job by Model Engineering College for conducting a debate on nationalism. Good to hear well structured arguments from Mr Ravichandran. For long time I was confused by the definition of nationalism and patriotism. Thanks for making it clear with a sufficient good definition.
@joshyjoseph8579
@joshyjoseph8579 6 жыл бұрын
രാഹുലിന്റെ മദ്ധ്യ നിലപാട്‌ ചിരിയുണർത്തും ഒരാൾ മറ്റൊരാളെ കൊന്നത്‌ ശരിയാണോ എന്ന് ചോദിച്ചാലും മദ്ധ്യ നിലപാടിലേയ്ക്ക്‌ ചുരുങ്ങുമോ? എന്നെങ്കിലും ശരി തെറ്റ്‌ എന്ന് വേർത്തിരിച്ച്‌ അദ്ധേഹത്തിനു നിലപാടെടുക്കാൻ കഴിയട്ടെ !
@NishanthNair
@NishanthNair 5 жыл бұрын
How can you say that? What is the killer is a soldier and the killed man is a terrorist trying to kill innocents? From the point of Indians, the soldier did his duty, but from the family of the terrorist, he is a hero. There is no right or wrong. only perspectives.
@hareesh17051987
@hareesh17051987 6 жыл бұрын
Revichandran sir nte arivinumunnil koopukai..
@ibrahimvpl
@ibrahimvpl 6 жыл бұрын
രാഹുലേ അനക്ക് ഉളുപ്പുണ്ടോ ...
@devikabsree8087
@devikabsree8087 4 жыл бұрын
Rahul Easwar spends most of the time just classifying media into Right/Wing and history without saying any relevant points. C Ravichandran says valid points.
@ashishphilip7065
@ashishphilip7065 6 жыл бұрын
ഈ രാഹുൽ ഈശ്വരനെ ഒക്കെ ഇത്തരം ചർച്ചകൾക്ക് എന്തിനാണ് വിളിക്കുന്നത്..? ഇടതും വലതും നമുക്ക് വേണ്ട...മുകളിലും താഴെയും വേണ്ട....തീവ്രവാദവും വേണ്ട മിതവാദവും വേണ്ട...നമുക്ക് നടുക്ക് ഒരു കസേര ഇട്ടു ഇരിക്കാം എന്നല്ലാതെ എന്ത് തേങ്ങ ആണ് ഇദ്ദേഹത്തിന് പറയാൻ ഉള്ളത് ? മൈക്ക് വിഴുങ്ങി ! രവി സാർ പൊളിച്ചു..!
@binudubaikv6919
@binudubaikv6919 6 жыл бұрын
Ravichandran grate talks
@ajayAJ
@ajayAJ 6 жыл бұрын
രാഹുല്‍ ഈശ്വര്‍ഉള്ലോണ്ട് ഒട്ടും ബോറടചിട്ടില്ല കോമഡി ഉണ്ടായിരുന്നു. ഇല്ലെ ഭയങ്കര സീരിയസ് ചര്‍ച്ചയായി പോയേനെ !
@sravanachandrika
@sravanachandrika 6 жыл бұрын
😃😂
@ihthishamabi1678
@ihthishamabi1678 6 жыл бұрын
ΛЈΛY™ AJ ha ha ha
@jayarajpanamanna4894
@jayarajpanamanna4894 6 жыл бұрын
Correct bro....
@tomsgeorge42
@tomsgeorge42 4 жыл бұрын
ഒരു ഹാസ്യസിനിമപോലെ.. ആയി. 😀😀
@sreekuttanpb8989
@sreekuttanpb8989 3 жыл бұрын
ഇ ചർച്ച ഇത്രേം അസ്വദികരമയി കണ്ടിരിക്കാൻ എനിക്ക് സാധിച്ചത് rahul iswar ഒള്ളത് കൊണ്ട് മാത്രമാണ് .10 സെക്കൻ്റ് ലെ രണ്ടു മാണ്ടതരങ്ങൾ തൊട്ടു എനിക്ക് interesting ആയി
@pvbinoyable
@pvbinoyable 6 жыл бұрын
Ravichandran sir kalakki
@rakshithgail1389
@rakshithgail1389 6 жыл бұрын
Ravichandran sir 👏👏👏
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
Please avoid Mr. Rahul since he is not sensible.
@sayujs7118
@sayujs7118 6 жыл бұрын
Rahul was the most unbiased speaker in the entire panel.
@noufalmajid
@noufalmajid 6 жыл бұрын
No... No... No... See !each time we need a joker to sprighten things.... Though only one difference this is not a circus!
@journeytooptiontrading
@journeytooptiontrading 6 жыл бұрын
rahul is best
@azazelalexander6539
@azazelalexander6539 4 жыл бұрын
mandan aanenn veendum veendum theliyikkunna rahul....
@samvallathur3475
@samvallathur3475 6 жыл бұрын
Excellent debates, all speakers deserve appreciation, especially Prof. Ravichandran and Mr. Rahul Ishwar.
@varunmk956
@varunmk956 3 жыл бұрын
എത്രയാ മോനെ സമയം എന്ന് രാഹുലിനോട് ചോദിച്ചാൽ * "പ്രയാണത്തിന്റെ പ്രഹേളികയിൽ അന്തർലീനമായിരിക്കുന്ന അനന്ത സാധ്യതകളുടെ ആത്മാവിഷ്കാരത്തിനു അനിഷേധ്യമായ അകൽച്ച നൽകുന്ന പ്രതിഭാസവും അതിന്റെ ഉൽസുകമായ പ്രവൃത്തിയിലെ പ്രകീർണങ്ങളിൽ പ്രതിവർത്തിക്കുന്ന മഹേന്ദ്രജാല ബാഷ്പമാണ് സമയം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ് സുഹൃത്തേ"
@ananthakrishnancs9262
@ananthakrishnancs9262 2 жыл бұрын
😂
@ajithpp3573
@ajithpp3573 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Mara vazhaaa
@veeYceeY
@veeYceeY 6 жыл бұрын
Ravichandran always conscious,and on topic 🖖
@tejastk4759
@tejastk4759 6 жыл бұрын
രവി സർ തകർത്തു 👏👏👌
@peterpan666ish
@peterpan666ish 6 жыл бұрын
Thanks to all the organizers..
@allabout8183
@allabout8183 4 жыл бұрын
തുടക്കത്തിൽ ജനിച്ച ഗ്രാമപരിസരം നമുക്ക് എന്നും പ്രിയപ്പെട്ടതാണ് അത് വികസിച്ചു വലിയാരു രാജ്യമായിമാറി പണ്ടൊക്കെ കാളവണ്ടിയിൽ പോകാൻ പറ്റുന്ന ദൂരംമാത്രമാണ് നമ്മുടെ ലോകം പിന്നെ ട്രയിൻ വന്നു വിമാനം വന്നു അവസാനം ലോകം തന്നെയാണ് നമ്മുടെ രാജ്യം
@forsaji
@forsaji 6 жыл бұрын
Very informative and like always Ravi sir is the only panelist who stand for the exact topic.
@rojoscaria120
@rojoscaria120 2 жыл бұрын
RC യുടെ സംസാരം മാത്രം കണ്ടു ചർച്ച എന്തിനെ കുറിച്ചാണ് എന്ന് മനസ്സിലാക്കിയവർ ഇവിടെ കമ്മോൺ
@jamesmathew8045
@jamesmathew8045 6 жыл бұрын
Rahul is always misguiding the debate
@Jp-js1ft
@Jp-js1ft 2 жыл бұрын
He is a fool
@sujin6006
@sujin6006 6 жыл бұрын
Great words n thoughts ravi sir...keep going...this generation is following u...
@anoopvasudevan
@anoopvasudevan 6 жыл бұрын
Great and thrilling discussion it was... Was there at MEC. Wish if someone could add subtitles so that it can be shared with non-malayalees... especially with Arnab. :P Oh, and yes congrats MEC and essense group. Pillerokke purogamichu poyi.. :)
@manu_cm
@manu_cm 6 жыл бұрын
Meaningful debate.Ravichandran sir defeated everyone intellectually.
@deepeshkm6777
@deepeshkm6777 6 жыл бұрын
ravichandran sir pathive pole super performance...
@sajanmachingal
@sajanmachingal 6 жыл бұрын
Thumbs up Ravichandran!
@Skvabhinav
@Skvabhinav 6 жыл бұрын
ദയവുചെയ്ത് രാഹുലിനെ ഇങ്ങനെയുള്ള ചര്‍ച്ചക്ക് വിളിക്കരുത് ചക്കയെന്ന് പറയുമ്പോള്‍ മങ്ങയെന്ന് പറയുന്നു
@android12921
@android12921 6 жыл бұрын
Happy to see such great efforts from esSENSE.
@najeebec3657
@najeebec3657 6 жыл бұрын
ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ മൂന്ന് മതങ്ങളെ യാണ് പ്രതിനിധീകരിക്കുന്നത് എന്ന വാദം തന്നെ ദേശവിരുദ്ധമാണ്...രവി സാര്‍ ദയവായി രാഹുലിനേപോലുള്ള അല്‍പന്‍മാരുള്ള വേദികള്‍ ഒഴിവാക്കുക.രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്ന വര്‍ത്തമാനകാലത്ത് താങ്കളെ പോലുള്ള സ്വതന്ത്രചിന്തകരില്‍ തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്...
@adarshajithan4570
@adarshajithan4570 3 жыл бұрын
Recordically mathangale alla ennathil sheri thanne aanu but flag nte parinamam nokkiaal ath mathathil athistitham aairunnu Gandhi aadhyam angeekaricha charka ulla flag nte modified version thanne aanu ippol ulla flag but athinte oru constitution il angane vyakhyanikkunnath sheri aavilla ennath kond onn mattonninte mukalil varunnath kond allenkil onn matt randinte naduvil varunnath kondmulla tharkkangalum ozhivaakkanum oru secular feel undakki edukkanum ulla reethiye udharichaanu inn kaanunna vyakhyanam rechichath But enthirunnalum athine angane thanne vyakhanichath valare nallathum budhi paravum thanne aanu ennathaanu ente abhiprayam
@smartkasimsmartkasim836
@smartkasimsmartkasim836 4 жыл бұрын
ഇതിൽ രവി സർ മാത്രമാണ് എന്താണ് ദേശീയ തയും ദേശ സ്നേഹവും എന്താണ് എന്ന് പറഞ്ഞു തന്നത്!!
@anilpurushotham9412
@anilpurushotham9412 6 жыл бұрын
നല്ല സംവാദം. Very informative. അഞ്ചുവര്‍ഷത്തേക്ക്‌ രവിചന്ദ്രന്‍-രാഹുല്‍ സംവാദം നിരോധിക്കണം. അനാവശ്യ കാര്യങ്ങള്‍ അവതരിപ്പിച്ചതാണ്‌ ഇക്കുറിയും രാഹുലിന്‌ പണി കിട്ടിയത്‌. അയ്യപ്പനുംവാവരും ഇറക്കിയില്ല എന്നതാണ്‌ ഹൈലൈറ്റ്‌. ആദ്യം സമയം കുറെ എടുത്തെങ്കിലും സംവാദവിഷയം അവതരിപ്പിക്കാന്‍ മോഡറേറ്റര്‍ക്ക്‌ കഴിഞ്ഞില്ല. ആവേശംകേറി രണ്ട്‌ പ്രാവശ്യം രവിചന്ദ്രന്റെ ഊഴം നിഷേധിക്കുന്നത്‌ കണ്ടു. ആദ്യത്തെ പ്രാവശ്യം അത്‌ ചൂണ്ടിക്കാട്ടുന്നത്‌ രാഹുലാണ്‌. ഉപകാരസ്‌മരണവേണം :)
@rafikuwait7679
@rafikuwait7679 6 жыл бұрын
Oru "ballatha pahayananu" ye Ravichandran.. "Ellavarkkum Namaskkaram"
@SuperVipin85
@SuperVipin85 6 жыл бұрын
...........രവിചന്ദൻ സാര്‍ പൊളിച്ചു ..............
@sameeraboobacker7259
@sameeraboobacker7259 6 жыл бұрын
Excellent ravichandran sir
@jinoypl
@jinoypl 6 жыл бұрын
Ravi sir only spoke on the topic. Rahul is a powdered face of RSS
@jamesmathew8045
@jamesmathew8045 6 жыл бұрын
Ravichandran sir Polichu.
@christygvarghese6870
@christygvarghese6870 6 жыл бұрын
തീവ്ര വലത്,തീവ്ര ഇടത്,centre left,centre right,നെഹ്റുവിൻ സെക്യൂലറിസം,ഗാന്ധിയൻ സെക്യൂലറിസം,കേട്ട് കേട്ട് കേട്ട് കേട്ട് മടുത്തു, പക്ഷെ രാഹുലയതുകൊണ്ട് ഒരു. relaxationonduuuuuuu
@malamakkavu
@malamakkavu 6 жыл бұрын
ഇന്ത്യൻ ദേശീയതയാൽ വളഞ്ഞാ ക്രമിക്കപ്പെട്ട ആ ദിവാസി വിഭാഗങ്ങളെ എത് കളത്തിൽ നിർത്തും?
@appukuttan5413
@appukuttan5413 6 жыл бұрын
ചരിത്രവസ്തുതകളെ തന്റെ സ്ഥിരം വാചകക്കസർത്തുകൊണ്ടു വളച്ചൊടിക്കാനുള്ള രാഹുൽ ഈശ്വറിന്റെ ശ്രമത്തെ കൃത്യമായ ഇടപെടലിലൂടെ പൊളിച്ചടുക്കിയ രവിചന്ദ്രൻ സി ക്കും,മോഡറേറ്റർ അരുണിനും അഭിനന്ദനങൾ.രാഹുൽ ദേശീയപതാകയുടെ വർണ്ണങ്ങളെ മതവൽക്കരിച്ച്‌ പെന്തകോസ്ത് പാസ്റ്ററുടെ നിലവാരത്തിലേക്ക് തരംതാണുപോയി. ഭരണഘടനയിൽ സെക്കുലറിസം എന്ന വാക്ക് ഇല്ലന്ന മണ്ടത്തരം വിളിച്ചുപറഞ്ഞു വീണ്ടും രവിചന്ദ്രന്റെ കൈയിൽനിന്നും വടികൊടുത്തു അടിവാങ്ങികൂട്ടി..ഇനിയെങ്കിലും ചർച്ചകൾക്ക് വന്നിരിക്കുന്നതിന്‌ മുൻപ് ആളും തരവും നോക്കി പങ്കെടുക്കാൻ നോക്കുക രാഹുൽ.. നല്ല രീതിയിലുള്ള പരിക്കുപറ്റിയെങ്കിലും ഇതുപോലുള്ള പുലികളുടെ കൂടെയിരുന്നു ചർച്ച നടത്തിയെന്നെകിലും പറഞ്ഞു രാഹുലിന് അഭിമാനിക്കാം.
@shahadhamedia2904
@shahadhamedia2904 6 жыл бұрын
ഇവിടേം നമ്മുടെ 'മലയാളി house' ഫെയിം വാരിക്കൂട്ടുവാണല്ലോ..left ലിബറലും right ലിബറലും ഇവിടേം തട്ടിയിട്ടും രക്ഷയില്ല. മീഡിയേറ്റർ pwolichu ... 'ഗൂഗിൾ ഈശ്വർ ' ഇനിമുതൽ ഒരുചർച്ചയിലും നേരിട്ട് പങ്കെടുക്കേണ്ട ആവശ്യമില്ല , വിഷയമെന്താണങ്കിലും പുള്ളികൊന്നാണ് പറയാനുള്ളത്. അത് റെക്കോർഡ് ചെയ്ത് എല്ലാടത്തും കേൾപ്പിച്ചാ മതി.
@sandeepsivakumar7939
@sandeepsivakumar7939 6 жыл бұрын
Poor debate from a content point of view. But excellent articulation by Mr Ravichandran. Pleasure listening to him !!
@mohamedrashidkodaniyil1641
@mohamedrashidkodaniyil1641 6 жыл бұрын
Ravi sir you are simply great
@rahmathazeez4782
@rahmathazeez4782 6 жыл бұрын
V good Ravi Sr
@girishkumar3850
@girishkumar3850 4 жыл бұрын
ഇപ്പോൾ ഞാൻ കോമഡി ഫിലിംസ് കാണണം എന്ന് തോന്നുമ്പോൾ രാഹുൽ ഈശ്വരിന്റെ ഇങ്ങനെയുള്ള ഡിബേറ്റ് ആണ്‌ കാണുന്നത് 😜
@shamseercx7
@shamseercx7 2 жыл бұрын
ഞാനും 😂 ഇപ്പോഴും ഇയാൾക്ക് മാറ്റം ഇല്ല
@raghavraj5966
@raghavraj5966 6 жыл бұрын
Ravi sir avde irikkumbo Rahul nte viduvayathram onnum vila pokilla
@jamsheedkhalid2203
@jamsheedkhalid2203 6 жыл бұрын
Prof.c ravichandran is legent . Speak with simple word amd explore more details with a correct vision
@ajaysankz
@ajaysankz 6 жыл бұрын
Ravichandran sir the best orator
Алексей Щербаков разнес ВДВшников
00:47
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 247 М.
Алексей Щербаков разнес ВДВшников
00:47