ഈ പാട്ട് ക്കേൾക്കുമ്പോൾ കർത്താവു എന്റെ സമീപത്ത് നിൽക്കുന്ന സന്തോഷം ഉണ്ട് എത്ര കേട്ടാലും മതി വരുന്നില്ല. പാട്ട് എഴുതുകയും നല്ലവണം പാടിയ ദൈവദാസന്മാർ ടീമിന് അഭിനന്ദനം .
@ShyjuMylamoottil3 жыл бұрын
എൻ്റെ നിക്ഷേപം നീ തന്നെയാ എൻ്റെ ഹൃദയവും നീ തന്നെയാ യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ ഹൃദയത്തെ കവർന്നോനെ വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ എന്നെയും ചേർത്തീടുവാൻ കണ്ണുനീർ തുടയ്ക്കും യേശു നാഥനെ മാറാനാഥാ മാറാനാഥാ കൺകളാൽ കാണുമെ കൺകളാൽ കാണുമെ എൻ പ്രിയ രക്ഷകനെ സുന്ദര രൂപനെ വന്ദിതാ നാഥനെ മാറാനാഥാ മാറാനാഥാ ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ കാന്തനാം എന്നേശുവേ ദിനതോറും വേണമെ വരുവോളം വേണമെ മാറാനാഥാ മാറാനാഥാ
@Grace-As Жыл бұрын
🎉😊❤
@Bestofluck20246 Жыл бұрын
👏👏👏👏👏👏
@oommenagable Жыл бұрын
Good work.. Ente hrudayavum ninnil thanneya. could you pls rectify. Thanks
@devarr35110 ай бұрын
Amen
@edwinambalathingal456310 ай бұрын
എന്റെ നിക്ഷേമം നീ തന്നെയാ എൻ ഹൃദയത്തിൽ നിന്നിൽ
@isaacjay2175 Жыл бұрын
எந்தன் பொக்கிஷம் நீர்தானையா என் இதயமும் உம்மில் தான் ஐயா இயேசுவே என் இதயத்தை உடையவரே என் இதயத்தை கவர்ந்தவரே.. வேகமாய் வாருமே மேகத்தில் வாருமே என்னையும் சேர்த்திடவே கண்ணீரைத் துடைக்கும் இயேசு நாதனே மாரநாதா மாரநாதா கண்களால் காணுவேன் கண்களால் காணுவேன் என் பிரிய ரட்சகரை சுந்தர ரூபனே ஸ்தோத்திர நாதனே மாரநாதா மாரநாதா ஆயிரம் வார்த்தைகள் சொன்னாலும் போதுமோ? எஜமானன் என் இயேசுவை தினந்தோறும் வேணுமே எந்நாளும் வேணுமே மாரநாதா மாரநாதா Translated by : Pr. Sajin Kumar ( Salvation Army)
@amulprithiviraj Жыл бұрын
Thank you 🎉
@sowmyajackson5670 Жыл бұрын
തമിഴിൽ ഉണ്ടോ??? 👌🏻👌🏻🤲🏻🤲🏻
@subashcj930 Жыл бұрын
Tq
@user-hc3ef8jk3t Жыл бұрын
Good job👍🏻🎊🎊🎊🎊
@sajinajames Жыл бұрын
Thanku
@sajinap5265 Жыл бұрын
എൻറ് യേശുവോ സ്തോത്രം എൻറ് എൻറ് അച്ഛൻറ് മുകിൽ നിന്ന് രക്തം വരുന്നത് മാറ്റി തന്നാതിനായി സ്തോത്രം പിതാവോ നന്ദി പിതാവോ നിങ്ങൾ അറിയണം അച്ഛൻറ് മുകിൽ നിന്ന് രക്തം വന്നിട്ടു ഞാനും അച്ഛനു കുറെ സഘടഠ പെട്ടു മുന്ന് ആശുപത്രിയിൽ പോഴി ഇതിന് മരുന്നുകൾ ഇല്ല ഇത് ഓപ്പറേഷൻ ചെയാൻ പറ്റില്ല എന്നാണ് പറഞ്ഞത് അച്ഛനെ നിലത്തു ഇരുത്തിച് ഞാൻ മുട്ട് കുത്തി എൻറ് യേശുവിനെ പ്രാർത്ഥിച്ചും യേശു അച്ഛനെ അനുഗ്രഹിച്ചു പിറ്റെന്നു തന്നെ മാറുകയൂ ചൊയ്തു ഒരു മാസം ആയി ഇപ്പോൾ ഒരു കുഴപ്പവു ഇല്ല എനി വരിൽല എന്ന് വിശ്വാസികു൬ു ആമേൻ ആമേൻ ആമേൻ
@rajeeshRosmi4 ай бұрын
Amen❤️❤️
@JijiAs-sh9vt5 ай бұрын
എന്നും ഞാൻ കേൾക്കുന്ന.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള... സോങ്... എന്നും ഞാൻ കുറെ പ്രാവശ്യം കേൾക്കും...
@marryjoseph3115 Жыл бұрын
എന്റെ പുരക്കകത്തു വരാൻ തുടങ്ങി എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. നിങ്ങളുടെ ഗ്രൂപ്പിനെ ദൈവം സമൃദധമായി അനുഗ്രഹിക്കട്ടെ.
@bindhuselvan686310 ай бұрын
Li hcy. LOcyas
@bindhuselvan686310 ай бұрын
Hahy maaerjLeo
@jubyprasad60256 ай бұрын
2//===_i🎉❤;
@jubyprasad60255 ай бұрын
Jihuyydrituet😍😍
@sureshpt6777 Жыл бұрын
ഈ പാട്ട് എഴുതിയ ദൈവദാസനും പാടിയ ദൈവദാസന്മാരും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤🙏🏻👍👍👍👍👍👍👍
@rejis42172 ай бұрын
😮
@rejis42172 ай бұрын
😮
@rubanp13815 ай бұрын
இந்த பாடலை என் பையனுக்கு மிகவும் பிடித்த பாடல் அவன் வயது 11/2
@clarakunjumon92193 жыл бұрын
യേശു തന്നെയാണ് നമ്മുടെ നിക്ഷേപം ഈ പാട്ടിന്റെ ഓരോ വരികളും ഹൃദയത്തെ തൊട്ടുണർത്തുന്നു രണ്ട് ബ്രദർ മാരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ
@awesome5929 Жыл бұрын
My name Hyden Iam1000 like
@awesome5929 Жыл бұрын
You Good
@murphybabumurphybabu39865 ай бұрын
Humming super. ഓരോ വരികളും ഹൃദയത്തിൽ തൊട്ടുള്ളതാണ്. മാറ നാഥാ മാറ നാഥാ.
@MidhuMebish7 ай бұрын
വാക്കുകൾ ഇല്ലാ വർണ്ണിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@joshuadhanush8681 Жыл бұрын
Hai.... Pastor ഞാൻ എറണാകുളം new life fellowship ചർച്ചിലെ ധനുഷാണ്. Drummer. July 2 ന് നേരിട്ട് കാണാം.
@VasudevanAG-b9qАй бұрын
ഈ പൊന്നു yesu അപ്പച്ചൻ മതി എന്റെ ശിഷ്ട്ട ജീവിതത്തിൽ 🙏🙏❤️❤️❤️❤️🙏❤️👍👍❤️
@jnthyl65143 жыл бұрын
First humming 😍😍🙏🏻ഈ പാട്ടിന്റെ ജീവൻ ആദ്യ ശ്വാസം പോലെ.... 🙏🏻🙏🏻ഇത്രയും അനുഗ്രഹിക്കപ്പെട്ട വരികളും ഈണവും പിന്നെ അനുഗ്രഹിക്കപ്പെട്ട ഈ ടീമും....യേശുവേ എൻ ഹൃദയത്തിൽ ഉടയോനെ....
@rinuthomas67542 жыл бұрын
ഹംമിങ് 👌👌👌👌
@sr.sherine1684 Жыл бұрын
Heavenly feeling. Thank you.
@lathikaratheesh1424 Жыл бұрын
വളരെ നല്ല പാട്ട് ഞങ്ങൾ ഈ പാട്ട് കരോക്കെയിട്ട് കൺവെൻഷന് പാടാറുണ്ട്
@francisjoseph3780Ай бұрын
പാസ്റ്റർ യു having സച് എ grace വോയിസ്... ഈ തലൻതിനെ മുറുകെ പിടിച്ചൊണേ.. 🙋♂️💕🙏🙏🙏
@SijiSiji-b2d3 ай бұрын
👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻 Thanks എനിക്ക് ഈ പാട്ട് തന്നതിന് Ist കിട്ടി
@Angelahh-g9p Жыл бұрын
എന്റെ അനിയൻ എപ്പോളും ഈ സോങ് കേട്ട ഉറകുന്നെ 💜🥹
@blessonmemana3 жыл бұрын
Blessed song of hope and intimacy from Pr. Rajesh Elappara, Anil Adoor and great team work.
@paaymaram8043 жыл бұрын
I love your songs.. I am a Christian music Lover..❤
@Josh_00Talks3 жыл бұрын
God bless dear dr memna🙏
@Nandhana97782 жыл бұрын
@@paaymaram804 lllllllllllllllllk"
@aniandfamilythundathil47812 жыл бұрын
Let God bless u
@aniandfamilythundathil47812 жыл бұрын
I am your number one fan
@princyjince3 жыл бұрын
💓💓💓 യേശു അപ്പാ.. നീ വേഗം വന്നീടനെ 💞💞💞🙏🙏🙏🙏പ്രത്യാശയുടെ വരികൾ ലോകം മുഴുവൻ വീണ്ടും മുഴങ്ങട്ടെ
@KunjumolKunjumol-jj5bd Жыл бұрын
ദൈവനാമം ഇത്ര ശ്രുതിമധുരമായി പാടുവാൻ ഒരു അസാദ്ധ്യ കഴിവു തന്നെ ഇതു ദൈവ ദാനമാണ് glory to go d❤❤ god bless past erser's❤❤❤
@SanthoshR-k8r19 күн бұрын
എന്റെ 3 വയസ്സുള്ള മോൾക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം ♥️♥️♥️
@lincythomasthomas622110 ай бұрын
Parishudalmavinte sanidyam anubhavichu ariyam kazhinju thank you brothers and team.. God bless you
*பல்லவி* 🌹🌹🌹🌹🌹 *என் பொக்கிஷம் நீர் தானையா,* *என் புகலிடம் உம்மில் தானையா. (2)* *இயேசுவே, என் உள்ளத்தில் வசிப்பவரே, என் உள்ளத்தை காண்பவரே, (2)* (1) வேகத்தில் வருவீர் மேகத்தில் வருவீர், என்னையும் சேர்த்திடுவீர்,(2) என் கண்ணீர் துடைப்பீர் இயேசு நாயக, மாற நாதா மாற நாதா(2) ---------என் பொக்கீஷம்.......... (2) கண்களால் காணுவேன் என் கண்ணால் காணுவேன், என் நேசர் இயேசுவை யே, சுந்தர ரூபனே என் மணவாளனே, மாறநாதா மாறநாதா-----என் பொக்கிஷம்....... (3) *ஆயிரம் ஆயிரம் தூதர்களோடு நீர் வந்தென்னை சேர்த்தீடுவீர்,* மணவாட்டியாய் நான் மறுரூபமாவேன், மாற நாதா மாற நாதா--------என் பொக்கிஷம்.......... 🌹🌹🌹🌹🌹
@swargeeyaswaramchristianvi76193 жыл бұрын
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ എന്നേയും ചേർത്തീടുവാൻ
@sofiya3426 Жыл бұрын
ദൈവത്തിനു മഹത്വം ദൈവം നല്ല ഗാനങ്ങൾ പാടുവാൻ കൃപ തന്നതിന് സ്തോത്രം
@vivekphilipjoy42373 жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം ❤... ഒരു ഗാനം എന്നതിലുപരി ഒരു പ്രഖ്യാപനം ആയി ഈ ഗാനം മാറട്ടെ... പ്രത്യാശ നിറഞ്ഞ ഗാനം... അനേകായിരങ്ങളെ ക്രിസ്തുവിൽ ബലപെടുത്താനും പണിയപ്പെടുവാനും ഈ ഗാനം സഹായിക്കട്ടെ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പാസ്റ്റർ...❤️
@jomonkj81113 жыл бұрын
Amen 🙏🙋
@Sam-xd1fo3 жыл бұрын
Amen❤🔥
@maheswarip8844 Жыл бұрын
ആമേൻ ആമേൻ എന്റെ നിക്ഷേപം നീ തന്നെയാ 🙋♀️🙋♀️🙏🙏🙏🙏🙏🙏
@marypreethi1090 Жыл бұрын
Yeshuveapachaaaaaaaaaaa Love You Lord Amen Hallelujah Amen Yeshuveeee Antha Hridhayatha Udayoneee Yshuve Antha Hridhayavum Nii Thaneya Hallelujah Amen Hallelujah💘🙏
@thankachancc70422 жыл бұрын
ഞാൻ അടുത്തനാളിലാണ് ഈഗാനംശ്രവിച്ചത് രചനയും സംഗീതവും ആലാപനവും മികവുറ്റതാക്കി (കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ)
"എന്റെ നിക്ഷേപം അങ്ങു മാത്രം യേശുവേ " Blessed song... Bless you all🙌😇❤
@KunjumolKunjumol-jj5bd Жыл бұрын
സ്വർഗ്ഗം സന്തോഷിക്കുന്ന രാഗവും താളവും ഉള്ള പാട്ട്❤❤❤❤❤🎉🎉🎉🎉🎉❤❤❤❤
@bakkiyaraju5022 Жыл бұрын
ஆமென் என் பிள்ளைகளுக்கு ரொம்ப பிடித்தப் பாடல்
@RodhastephenDhas Жыл бұрын
Valare eishttapettu ee ganam karthavinte anungrham we group nodu eppozhum undakatte Amen
@bijivarghese3086 Жыл бұрын
Ammen Jesus ee pattu ethra thavana kettuvennu enikormayilla blessing song
@JustinJustin-hb1mx Жыл бұрын
Brothers i am so many times i will repeated more than 500 times i like this song god bless you all team i am thamizhan🙏
@pakiapakia1889 Жыл бұрын
அருமையா பாடல் அருமையான ராகம் தேவன்தாமே உங்களை இன்னும் அதிகமதிகமாக ஆசீர்வதிப்பாராக
@shylaazeez30073 жыл бұрын
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ എൻ ഹൃദയത്തെ കവർന്നോനെ , ....മാറാനാഥാ മാറാനാഥാ ........ what a song ,each time pr.rajesh comes with a new heart touching song, which is relaxing to our ears and calming balm to our inner mind. God bless him and his family and use them for his kingdom .
@geethajanaki Жыл бұрын
മാറാനാഥാ എന്ന വരി കേൾക്കുമ്പോൾ അനുഭവിക്കുന്ന ആ ത്മീയാനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്
@SathiyaRavi-t5u Жыл бұрын
சூப்பர் song 👏🏽🙏🏽👌🏽👍🏾அருமை
@sibisamuel3512 жыл бұрын
Manoharamaya patt.pattupole music ,Camara 👍.Hrydayathil azhathil erangichellunna Patt.God bless you
@VasudevanAG-b9qАй бұрын
ആ കുഞ്ഞു സഹോദരിയെ കൊണ്ടേ ഒറ്റക്ക് ഒരു പാട്ട് പാടിക്കണം പാവം കുഞ്ഞു ❤️🙏🙏🙏
@ambilysugu2023 Жыл бұрын
എല്ലാവരെയും ദൈവം ധാ രാ ള മായ് അനുഗ്രഹിക്കട്ടെ ❤️🙏🙏🙏
@ebenezerthyagaraj47033 жыл бұрын
വിടുതലിനും സുഖ്യത്തിനുമോക്കെ കർത്താവിൻ്റെ ഒരു വാക്ക് മതിയായിരിക്കും. പക്ഷേ ജീവിക്കണമെങ്കിൽ യേശുവിൻ്റെ നിത്യജീവ മൊഴികൾ ദിനംതോറും വരവോളം കിട്ടികൊണ്ടിരുന്നാലെ മതിയാവൂ. അവിടുത്തെ മൊഴികൾ ജീവനും ആത്മാവും ആകുന്നു💓 Wonderful Song 💓💓
@sajinap5265 Жыл бұрын
എതു രസാമാ ഈ പാട്ട് എത്ര കെട്ടാലു മതി വരിൽല ആമേൻ ആമേൻ ആമേൻ
Jesus Christ is the Redeemer of the entire humanity Hallelujah Amen
@aneeshmundakayam79203 жыл бұрын
മനോഹരമായ വരികൾ ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ അനുഗ്രഹിക്കപ്പെട്ട ഗാനം
@sumasatheesh61803 жыл бұрын
Praise the Lord.. 🙌🏻🙌🏻🙌🏻Manoharamaaya gaanam.. Arthavathaaya varikal.. Ganalaapanam.. Music.. Yellam Super.. Congratulations all team members.. God bless yours ministries.. 🙌🏻🙌🏻🙌🏻🎊🎉🎂🥈🥇🏅🏆😘
@lincymol17503 жыл бұрын
Rajesh pastor suppar 👍👍👍 ee song kettapol tanne mansil Oru santhoshamaayi
@thomasmathew2713 Жыл бұрын
Maranatha Karthave Vegam varenname
@helenmicheal46883 жыл бұрын
മാറാ നാഥാ... മാറാ നാഥാ.. എന്റെ നിക്ഷേപം നീ തന്നെയാ.. Blessed lyrics pastor. And nice song . May God bless you team..
@ratheeshr348110 ай бұрын
Nice song❤️ Super🌹 Good🎉🙏👍
@shaani59423 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ല വരികൾ ദൈവം ധാരാളമായി എടുത്തു ഉപയോഗിക്കട്ടെ 👍👍🙏
@shijochacko75534 ай бұрын
നിങ്ങളുടെ എല്ലാ ഗാനങ്ങളും സൂപ്പർ ഇനിയും ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤
@Grace-pp3dw3 жыл бұрын
sthothram Praise the Lord. sthothram Amen praise the Lord Jesus
@sureshsureshsuresh-er1ux8 ай бұрын
❤❤❤❤❤❤❤❤song is best
@jomonjomon.e.k62483 жыл бұрын
ജീവിതത്തിൽ ഉതാണ് ഒർജിനൽ നിക്ഷേപം സത്യം ❤❤
@villardikodumon62317 күн бұрын
super song.anil adoor pastor padunna ella pattum supera.👍
@praisejohn98543 жыл бұрын
ആമേൻ, എന്റെ നിക്ഷേപം യേശു തന്നെ, എന്റെ ഹൃദയത്തെ കവർന്നൊന്നും അങ്ങ് തന്നെ യേശുവേ 🙏 Blessed song...
@gourigouri29193 жыл бұрын
✨️എന്റെ നിക്ഷേപം അങ്ങു മാത്രം യേശുവേ ❣️✨️
@rajeevkm99333 жыл бұрын
പാടി ആരാധിക്കാൻ നല്ല ഒരു ഗാനം കൂടി 🌹
@jomonkj81113 жыл бұрын
Amen 🙏🙋
@sunilmoni5844 Жыл бұрын
Ente nikshepam nee thanneya Ente hridyavum ninnil thanneya Ente nikshepam nee thanneya Ente hridyavum ninnil thanneya Yeshuve en hridayathin udayone En hridayathe kavarnnone Yeshuve en hridayathin udayone En hridayathe kavarnnone Ente nikshepam nee thanneya Ente hridyavum ninnil thanneya Vegathil varume megathil varume, Enneyum cherthiduvaan Vegathil varume megathil varume Enneyum cherthiduvaan Kannuneer thudakkum yeshu nadhane Maara nadha....maara nadha... Kannuneer thudakkum yeshu nadhane Maara nadha....maara nadha... Ente nikshepam nee thanneya Ente hridyavum ninnil thanneya
@joshuaanand4899 Жыл бұрын
இயேசுவின் வருகை பாடல்
@tjyothish55122 жыл бұрын
സ്തോത്രം. ഹൃദയം കവർന്നെടുത്തല്ലോ ഏലപ്പാറ. താങ്കളുടെ ഹൃദയത്തിൽ നിന്നും ഇനിയും അനേകായിരം ആത്മീയദളങ്ങൾ വിരിയട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു. പ്രത്യാശയുണർത്തുന്ന ആത്മീയ വരികൾ. സ്തോത്രം. രണ്ടുപേരും വളരെ നന്നായി പാടി. സ്തോത്രം.
@geethajanaki Жыл бұрын
ദൈവം കരങ്ങളിൽ എടുത്തു ഇനിയും ഉപയോഗിക്കട്ടെ. god ble you
@alanreji59733 жыл бұрын
Thanks pastor .iniyum daiva kripayal nalla pattukal angayiloode varatte . bless you sir
@kaivn728 Жыл бұрын
Jesus Christ coming soon 😇..be ready ✨🙏
@shesbeautyspa29189 ай бұрын
World Lord Jesus 🙏 Hallelujah...God bless you all
@josephkm3983 жыл бұрын
Sure it would be very blessed for thousands,,,,, good work,
@chackoajeesh5104 Жыл бұрын
എന്റെ യേശു മേഘത്തിൽ വരും
@rajisibi2723 жыл бұрын
HEART TOUCHING❤️...i don't knw how many times i heard this song.BLESS U ALL in JESUS name.
@revathyk2686 Жыл бұрын
Super. Song. Enikku. Payangara istapetta. Words mehathil varume
@vincentkumar188 Жыл бұрын
Heart touching lyrics and lovely music
@shyamdhatheyu.v8118 Жыл бұрын
❤
@SeeyonGeethangal Жыл бұрын
കേൾക്കാൻ മറന്നുപോയ പാട്ട് 😢
@pranishputhuppally3 жыл бұрын
അനുഗ്രഹിക്കടപ്പെട്ട ഗാനം, വരികൾ, ആലാപനം. Blessing voices. God bless you.
@sda3332 жыл бұрын
ഈ song കേട്ടു ഒത്തിരി കരഞ്ഞു പോയി. എന്റെ നിക്ഷേപം നീ തന്നെ യാ. യേശുവേ... കർത്താവ് അനുഗ്രഹിക്കട്ടെ. 🙏🙏
@shymolshy44133 жыл бұрын
മാറാ നാഥാ മാറാ നാഥാ 🙏🙏🙏. ആമേൻ 💕💕💕. Jesus bless🌹🌹
@satheeshcheriyanad21433 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനം, കർത്താവ് തന്നെ ആണ് നമ്മുടെ നിക്ഷേപം 👏♥️ഇനിയും ഇത് പോലെ നല്ല ഗാനങ്ങൾ എഴുതാൻ കർത്താവിന്റെ ദാസനെ കൃപ ലഭിക്കട്ടെ 👏🙋🏽♂️♥️
@ranigowda2491 Жыл бұрын
Very Very Blessed & nice Song Maranatha Maranatha Hallelujah Thank you Jesus Hallelujah 🙌
@sunnymundakayam8292Ай бұрын
ബ്രദർ സാബു വയലുങ്കൽ ഉള്ള ഒരു പ്രോഗ്രാമിൽ (ചുങ്കപ്പാറ ) ഈ പാട്ട് മറ്റൊരാൾ എഴുതിയതാണ് എന്ന് അവകാശപ്പെട്ടു. ബ്രദർ സാബു വയലുങ്കൾ നിറകണ്ണുകളോടെ ആ വ്യക്തിയുടെ സാക്ഷ്യം കേട്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഈ സംഭവം 1998ൽ അത്രേ
@rajavintemakan69082 жыл бұрын
Pr Rajesh അവർകളുടെ പാട്ട് നേരിട്ട് കേൾക്കുവാൻ ദൈവം കൃപ തന്നു.. കൃപയോട് കൂടിയ ആലാപനം.. ഇനിയും നല്ല ഗാനങ്ങൾ പാടുവാൻ സർവ്വശക്തനായ ദൈവം കൃപ നൽകട്ടെ ♥️👍🧡