No video

രജിസ്റ്റര്‍ മാര്യേജ് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം ‌|Love Marriage Registration | register marriage II

  Рет қаралды 170,111

Registration Helper

Registration Helper

Күн бұрын

Love Marriage സബ്ബ് രജിസ്ട്രാര്‍ ആഫീസില്‍ മാത്രമാണ് നിയമ പരമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക.അപ്രകാരം മാര്യേജ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമവും , അപേക്ഷ (Online Application) എങ്ങനെ സമര്‍പ്പിക്കാം എന്നതിനെകുറിച്ചും എന്തോക്കെ രേഖകളാണ് ആവശ്യം എന്നതിനെ കുറിച്ചും, രജിസ്ട്രേഷന്‍ എന്നാണ് നടത്തുന്നത് ​എന്നതിനെ കുറിച്ചും വളരെ ലളിതമായി വിവരിച്ചിരിക്കുന്ന വീഡിയോ..
#lovemarriage #love
ഇന്റര്‍കാസ്റ്റ് മാര്യേജ് • ഇന്റര്‍കാസ്റ്റ് മാര്യേ...
രജിസ്റ്റര്‍ വിവാഹം തടയാന്‍ കഴിയുമോ .. ? • രജിസ്റ്റര്‍ മാര്യേജ് ത...
വിവാഹ നോട്ടീസ് എല്ലാവര്‍ക്കും കാണാം • രജിസ്റ്റര്‍മാര്യേജ് ...
രജ്സ്റ്റര്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും • Register Marriage cert...
ക്ലബ്ബ് രജിസ്ട്രേഷന്‍ • ക്ലബ്ബ് രജിസ്ട്രേഷന്‍...
Registration website www.keralaregis...
decleration form drive.google.c...
Copyright Disclaimer
This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 1 600
@krishnamohank7619
@krishnamohank7619 4 жыл бұрын
രജിസ്ട്രേഷൻ ഫീസ് എത്രയാണെന്ന് പറഞ്ഞില്ല
@registrationhelper
@registrationhelper 4 жыл бұрын
നിലവിലെ ഫീസ് നിരക്ക് അപ്ലിക്കേഷൻ ഫീസ് 111/- രൂപ രജിസ്ട്രേഷൻ ഫീസ് 1325/- രൂപ സ്റ്റാമ്പ് പേപ്പര്‍ Rs.50/-
@krishnamohank7619
@krishnamohank7619 4 жыл бұрын
@@registrationhelper thank you
@shahanashahu5528
@shahanashahu5528 4 жыл бұрын
Sr രജിസ്റ്റർ ഫീസ് enganeya orupad avumo
@registrationhelper
@registrationhelper 4 жыл бұрын
@@shahanashahu5528 1436/-+ Stamp Paper fees 50/-
@registrationhelper
@registrationhelper 4 жыл бұрын
@@nipin9621 ഇതേ രേഖകള്‍ മതി പക്ഷേ application നില്‍ വധുവിന്റെ രജിസ്ട്രാര്‍ ആഫീസ് Select ചെയ്യുമ്പോള്‍ Others select ചെയയുക.
@parukannan9232
@parukannan9232 4 жыл бұрын
ഒത്തിരി നന്ദി ഉണ്ട് ...താങ്കളുടെ ഈ msg ഞങ്ങൾക്ക് ഒത്തിരി സഹായമായി ഇന്നലെ ആയിരുന്നു ഞങ്ങടെ register marriage...യാതൊരു തടസ്സവുമില്ലാതെ വളരെ smooth ആയി കാര്യങ്ങൾ നടന്നു ...താങ്കൾ നൽകിയ നിർദ്ദേശ പ്രകാരമാണ് ഞങ്ങൾക്ക് കാര്യങ്ങൾ ഈസി ആക്കിയത് താങ്കൾ നൽകിയ വലിയ അറിവിന് ഒത്തിരി നന്ദി ...താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.....
@registrationhelper
@registrationhelper 4 жыл бұрын
Thanks
@user-kq4bd9yd7s
@user-kq4bd9yd7s 4 жыл бұрын
ഏതേലും അമ്പലത്തിൽ പോയി താലി കെട്ടിയ ശേഷം ആണോ രജിസ്റ്റർ മാര്യേജ് ന് അപ്ലിക്കേഷൻ കൊടുക്കേണ്ടത് ? Religion onnu but cast different annu
@registrationhelper
@registrationhelper 4 жыл бұрын
വേണമെന്നില്ല.
@sudheeshsudhi7535
@sudheeshsudhi7535 4 жыл бұрын
Hii ഫ്രണ്ട് നിങ്ങളുട ഹെൽപ് ആവശ്യം ഉണ്ട് പ്ലീസ് ഹെൽപ് മീ watsap നമ്പർ 8606009221
@kiranunni6634
@kiranunni6634 4 жыл бұрын
നന്നായി ഇരിക്കട്ടെ ചേച്ചി
@detailing_alpha_3609
@detailing_alpha_3609 4 жыл бұрын
ഇതു കേട്ട് കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞതുപോലെ തോന്നൽ .. മനസിന് ഒരു സന്തോഷം
@registrationhelper
@registrationhelper 4 жыл бұрын
👍👍😀😀😀😀😀
@rabzzrabi8590
@rabzzrabi8590 4 жыл бұрын
😆😆😆😆😆
@niyaniya636
@niyaniya636 4 жыл бұрын
😂😂😂
@irshadk6956
@irshadk6956 4 жыл бұрын
🤣
@anishchandran9190
@anishchandran9190 4 жыл бұрын
ഈ 4സർട്ടിഫിക്കേറ്റ് ഇൽ ഏതെങ്കിലും ഒരെണ്ണം മതിയോ, അതായത് ആധാർ മാത്രം മതിയോ?
@molamma3571
@molamma3571 2 жыл бұрын
മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് സാർ 👍👍
@whitewings77
@whitewings77 2 жыл бұрын
ലൗവ്വർ ഇല്ലെങ്കിലും ശ്രദ്ധയോടെ ഫുള്ളും കണ്ട ഞാൻ 😂😂😂
@banupulikkal9387
@banupulikkal9387 Жыл бұрын
😂😂😂
@ARUN_339
@ARUN_339 10 ай бұрын
Athe ...eppozha avashyam varunnathu ennu parayan kazhiyilla...😄
@josematheu72
@josematheu72 3 жыл бұрын
ലൗ മാരിയേജ് , അങ്ങനൊരു ഓപ്ഷൻ ഉണ്ടോ, പറഞ്ഞു വന്നപ്പോൾ രെജിസ്റ്റഡ് മാരിയേജ് ആയല്ലോ ..എന്തോരു കാര്യമാണിഷ്ടാ ....എപ്പോൾ എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യണമെന്നുണ്ട് .
@dineshgurupournima5914
@dineshgurupournima5914 4 жыл бұрын
super clearly explained well informed
@anonymous9503
@anonymous9503 Жыл бұрын
1 Doubt register chyd kazhinjal penintem chekantem veetk vilich parayo like veetkar Aryan endelm chance indo
@registrationhelper
@registrationhelper Жыл бұрын
വിളിച്ച് പറയില്ല
@lincys1156
@lincys1156 4 жыл бұрын
Hai super, best helpful, Clearly explained
@publictalk1782
@publictalk1782 3 жыл бұрын
Sir foto ഒട്ടിച്ചു gesseted ഓഫീസറുടെ മുന്നിൽ വധുവും വരനും ഹാജറായി sighn ചെയ്യണോ
@digigramammajestic9866
@digigramammajestic9866 2 жыл бұрын
very clearly explained.. Thanks a lot. God Bless.
@paarimaa8632
@paarimaa8632 Жыл бұрын
ആധാർ കാഡിൽ വയസ്സ് വേറെ സ്കൂൾ സർട്ടിവിക്കറ്റിൽ വയസ്സ് വേറെ അങ്ങനെ വന്നാൽ കുഴപ്പമുണ്ടോ ആധാർ കാർഡിൽ വയസ്സ് കുറവാണ് സ്കൂൾ സർട്ടിവിക്കറ്റിൽ കൂടുതൽ ആണ്
@nandakumars4944
@nandakumars4944 2 жыл бұрын
ഫോട്ടോ ഒട്ടിച്ച നോട്ടീസ് പബ്ലിഷ് ചെയ്യുന്നത് വരന്റെ യും വധുന്റയും രജിസ്റ്റർ ഓഫീസ് നോട്ടീസ് ബോർഡിൽ ഇടുവോ അതോ നമ്മൾ എവിടെ ആണോ രജിസ്റ്റർ ചെയുന്നത് അവിടെ മാത്രം ആണോ പബ്ലിഷ് ചെയുന്നത്..#pls reply
@manu9609
@manu9609 3 жыл бұрын
Sir orupad thanks und...ningal thanna information valare useful aayirunnu Ellam nallathupole nadannu 17_9_2020 njangalde register marriage aayirunnu ...
@registrationhelper
@registrationhelper 3 жыл бұрын
Good
@trendmusiczz4173
@trendmusiczz4173 3 жыл бұрын
Vttil registered letter vallom ayakkumo bro?
@manu9609
@manu9609 3 жыл бұрын
Veetil ayakkilla ...
@manu9609
@manu9609 3 жыл бұрын
@@registrationhelper sir pinne oru doubt register marriage kazhinjal athinte notice bordil idumo ... Njan penninte veedinu aduthulla register office il aanu cheythath appo athinte oru vere copy ente veedinu adutha register office il idumo.... Njan inn kandirinnu veedinu aduthulla register office il ente photo frnd ayachu thannatha appo doubt aayapoo chothichatha...angane idumo ente avideyum ?
@trendmusiczz4173
@trendmusiczz4173 3 жыл бұрын
@@manu9609 17/9/2020 register marriage kazhinjunnalle than paranjath...pinnengana ippolum notice il boardil details kidakkunne..
@musiclover9689
@musiclover9689 4 жыл бұрын
Chetttta pennin 28 chekan 25 valllakuzhapam undo...inter caste a an.ente oru frndinuvendiyan...pls reply
@registrationhelper
@registrationhelper 4 жыл бұрын
No problem. Go ahead
@albianil09
@albianil09 2 жыл бұрын
Avar kalynm kazhinjo
@sharons3109
@sharons3109 9 ай бұрын
ഞാനും ഭർത്താവും വിവാഹം കഴിഞ്ഞിട്ട് 20 വർഷമായി ലവ് മാര്യേജ് ആയിരുന്നു. മതപരമായിട്ടല്ല വിവാഹം കഴിഞ്ഞത്. ഇനി രജിസ്റ്റർ ചെയ്യാൻ പറ്റുമോ
@m.c.v.d.b.7013
@m.c.v.d.b.7013 3 жыл бұрын
ഗതികേട് കൊണ്ട് ചോദിക്കുകയാ 6 കൊല്ലം ചേട്ടാനും hus എന്നും എന്റെ ജീവിതത്തിൽ ഇനി വേറെ ഒരുത്തനേയും സ്വീകരിക്കാനും കഴിയില്ല എന്നൊക്കെ പറഞ്ഞു കല്യാണത്തോട് അടുത്തപ്പോൾ എന്റെ വീട്ടുകാരുമായി പെണ്ണ് ചോദിച്ചു ചെന്ന എന്നെയും എന്റെ വീട്ടുകാരെയും അവളുടെ വീട്ടുകാർ എന്നെ ആക്ഷേപിച്ചു വിട്ടപ്പോഴും അവൾ ഒരു വാക്ക് എന്നോട് സംസാരിക്കാൻ കൂട്ടക്കാൻ ശ്രമിച്ചില്ല ഇപ്പോൾ അടുത്ത മാസം അതായത് 21/01/2021 അവളുട വീട്ടുകാർ നിച്ചയിച്ച പയ്യനുമായി കല്യാണം നടത്താൻ പോകുന്നു അതിൽ അവൾ പൂർണ്ണ സന്തോഷവതി ആണ് ഞാനും ഇപ്പോൾ ഒരു bike accident ൽ കാല് plaster ഇട്ട് കിടക്കുന്നു എന്റെ ജീവൻ പോകേണ്ടതാണ് എന്റെ വീട്ടുകാരുടെ പ്രാർത്ഥന കൊണ്ട് അത് സംഭവിച്ചില്ല. എനിക്ക് ഏതേലും രീതിയിൽ എനിക്ക് വന്ന ഈ അവസ്ഥക്ക് accident അല്ല എനിക്ക് മാനഹാനി എന്തേലും നിയമം ഉണ്ടോ
@paaruparuzz8637
@paaruparuzz8637 4 жыл бұрын
Athayathu love marriage anel evide randu stalathum ninnum pani kittum kashtam
@modsurnazir4194
@modsurnazir4194 3 жыл бұрын
I'm interested
@Fayyyzzz
@Fayyyzzz 4 жыл бұрын
Very helpful video keep continue appreciate it😘
@registrationhelper
@registrationhelper 4 жыл бұрын
Thanks
@renjinirenjini5440
@renjinirenjini5440 2 жыл бұрын
Sir ഞങ്ങൾ 3 വർഷം ആയി കല്യാണം കഴിഞ്ഞു.. പക്ഷെ രജിസ്റ്റർ മാരിയേജ് ചെയ്തില്ല. നേരത്തെ താലി മാത്രം കെട്ടിയുള്ളൂ. കെട്ടിയതിന്റെ proof ഒന്നും കയ്യിൽ ഇല്ല. അപ്പോൾ എങനെ രജിസ്റ്റർ ചെയ്യാൻ പറ്റും
@PEPPEX
@PEPPEX 2 жыл бұрын
Sir... Sir paranju mrg kazhinjal reg officel namde details notice boardil idumenn.. Pakshe 1yr munp allahabad court puthiya utharav irakkiyath ariyille? Without our permission officerkk swandhamayi notice boardil idan pattilla... Nammal ezhuthi kodukkanam notice boardil idunnathil kuzhappamillann- allahabad justice choudhary paranjath "special act prakaram vivaham cheyunnavarde details notice boardil idunnath avarude swakaryathayilekkulla kadann kayattam aayath kond ath nirthivekkunnu ennnan" So eath vishwasikkum? Rply me if you have this answer...
@vivekpv7706
@vivekpv7706 3 жыл бұрын
Notice board post cheyile adh evde oke indavm penninte register office indvaio boy avde poyal
@snehaunnikrishnan8939
@snehaunnikrishnan8939 3 жыл бұрын
Love marriage register cheydhadhu village lo,panchayathilo ariyumo?
@devutty_2454
@devutty_2454 Жыл бұрын
Alla sub register official
@annelizabeth993
@annelizabeth993 Жыл бұрын
2 steps ആയിട്ടാണോ online registration നടത്തുന്നത് ? (1) notice download ചെയ്യുന്നത് വരെ ഒരു step (2) ഈ notice attest ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുന്നതുമുതലുള്ള 2nd step? ,ഈ notice gusseted officer attest ചെയ്തെടുക്കാൻ സമയമെടുക്കുമല്ലോ
@Weareankitarav
@Weareankitarav 3 жыл бұрын
Ur perfect methods explain , 🙏🙏🙏🙏🙏
@vidyadharank2682
@vidyadharank2682 4 жыл бұрын
Best Helpful
@registrationhelper
@registrationhelper 4 жыл бұрын
Thanks
@mohammedrafi4470
@mohammedrafi4470 3 жыл бұрын
30-day interfaith marriage notice ini thottu notice boardil ittooda enn allahabad court order parayunn .ith keralathinu badhakam aano?
@rahulrkz5057
@rahulrkz5057 3 жыл бұрын
Plz reply
@syamsivan5334
@syamsivan5334 3 жыл бұрын
Supreme cort ethilidapedathakondum kerala highcort nilavil ethepole oru vidhi parayathakondum ethu ella state num baadhakamanennanu ariyan kazhinjathu
@chethanthesis6368
@chethanthesis6368 2 жыл бұрын
@@syamsivan5334 pakshe ellayidathum mura pole notice ayakkunnund..notice ayachillel marriage officer nu ethire nadapadi edukkaan ulla vakup special marriage act il thanne parayunnund..so nobody wud take such a risk without supreme court or kerala high court order..
@ajnasazeez4744
@ajnasazeez4744 2 жыл бұрын
notice ll sign chyath photo otticha sheesham attestation must ano? .. adho sign chyan povumbol attested photo kodthal madhiyo?
@rajimathew7404
@rajimathew7404 3 жыл бұрын
വളരെ ഉപകാര പ്രദം. രണ്ടുപേരുടെയും family willing ആയി രെജിസ്ട്രേഷൻ ചെയ്യാൻ താല്പര്യം ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള വീട്ടിലെ പെൺകുട്ടി ആണ് അതുകൊണ്ട് രജിസ്റ്റർ മാര്യേജ് നടത്തിക്കൊടുക്കാൻ ഞങ്ങൾ തയ്യാർ ആവുകയാണ്. എന്ത് ചെയ്യേണ്ട തായുണ്ട്. ഒന്ന് വിശദീകരി ക്കാമോ.
@iamtrader5218
@iamtrader5218 3 жыл бұрын
E video പറഞ്ഞപോലെ ചെയ്താൽ മതി
@nikhilantony7018
@nikhilantony7018 3 жыл бұрын
Can you please let me know, after sending the application to the second registrar office (of the Bride), do we need to wait for their approval to count the dates (I mean 30 days notice).
@registrationhelper
@registrationhelper 3 жыл бұрын
No
@shahanashahu5528
@shahanashahu5528 4 жыл бұрын
പോസ്റ്റ്മാൻ എങ്ങാനാവും വീട്ടിൽ വല്ല തെളിവും കൊണ്ട് കൊടുക്കുമോ
@registrationhelper
@registrationhelper 4 жыл бұрын
ഇല്ല
@Anirudhchauhanzx
@Anirudhchauhanzx 3 жыл бұрын
@@registrationhelper എന്റെയും സംശയം അതാരുന്നു, ഭാഗ്യം.. പക്ഷെ ഒരു മാസം ഫോട്ടോ നോട്ടീസ് ബോർഡിൽ ഇടും അല്ലേ?
@silvismiroje5739
@silvismiroje5739 3 жыл бұрын
😂
@divyadivi7447
@divyadivi7447 3 жыл бұрын
Haavu njn pedichu post vazhi vallo letter varim ennu safe aai😂
@arunrajv6027
@arunrajv6027 2 жыл бұрын
😉😉
@divyadivi7447
@divyadivi7447 2 жыл бұрын
Sir register chyumbol. Nthel fees vallom indo. 🤔plz rply sir
@shibinnujum7889
@shibinnujum7889 2 жыл бұрын
Hello sir, Oru samshayam epo ee kanicha video register marriage cheyunnathinu munb ulla procedure aano?? Atho register marriage kazhinj marriage certificate kittan online aayi register cheyunnathano??? Pls rply fast
@Weareankitarav
@Weareankitarav 3 жыл бұрын
ചേട്ടാ നിങ്ങൾ പറഞ്ഞ രീതിയിലാണ് രജിസ്റ്റർ ചെയ്തത് ഓൺലൈനിൽ ചെയ്തു 111 രൂപ ഫീസ് അടച്ചു പക്ഷേ നമ്മൾ രജിസ്റ്റർ ഓഫീസിൽ പോയി തിരക്കണം അവിടെ പത്ത് ദിവസം കഴിഞ്ഞ് കിട്ടത്തുള്ളൂ 1325 ഫീസ് മുദ്രപത്രം കിട്ടാൻ ഇപ്പോൾ സ്റ്റോക്കില്ല നേരത്തെ വാങ്ങിവെക്കുക മൂന്നു സാക്ഷികൾ പണി കഴിഞ്ഞു ബ്രോ
@registrationhelper
@registrationhelper 3 жыл бұрын
Ok
@Midhinchacko
@Midhinchacko 3 жыл бұрын
Plz your condact number
@mallufauji8198
@mallufauji8198 3 жыл бұрын
@@Midhinchacko Bro
@Midhinchacko
@Midhinchacko 3 жыл бұрын
@@mallufauji8198 sent number bro
@maneeshr7492
@maneeshr7492 3 жыл бұрын
10 day ഉദേശിച്ചത് എന്താണ്
@devanandan3644
@devanandan3644 4 жыл бұрын
Super.... അറേഞ്ച് മാര്യേജ് രെജിസ്ട്രേഷൻ എങ്ങെനെ എന്ന് പറയണേ....
@registrationhelper
@registrationhelper 4 жыл бұрын
Stay tuned ... Will come in days .....
@aswinp.s637
@aswinp.s637 4 жыл бұрын
@@registrationhelper sent your number sir
@registrationhelper
@registrationhelper 4 жыл бұрын
@@aswinp.s637 Sent a mail to regiassist@gmail.com
@rakhikichu2979
@rakhikichu2979 4 жыл бұрын
@@registrationhelper mrge register cheyyan poyapol ente hus adharil date of birth year mathrame ullu month ella ath kondu avar samadhichilla .vere proof hus kayil ellayirunnu .athinal eni register cheyyan patumo
@registrationhelper
@registrationhelper 4 жыл бұрын
@@rakhikichu2979Age proof ആയി School Certificate ഇല്ലായിരുന്നോ.?
@savvyonline
@savvyonline Жыл бұрын
This is not Love Marriage registration, it is Special Marriage Act Registration
@shijinsarangi2722
@shijinsarangi2722 4 жыл бұрын
Thanks, its superior information
@anandhuvu8083
@anandhuvu8083 3 жыл бұрын
appoo vtlote notice onnum varullleii??? pne oru doubt kudii sir...boysinde age eppoo 26 akkiyooo...kalyana prayam???
@prajitha9904
@prajitha9904 3 жыл бұрын
No ippozhum 21 thanne
@Anand_mew
@Anand_mew 2 жыл бұрын
bro vadhu or varante veetil (permanent address or present address) il avar enthengilum copy vallathum ayakkumo? We don't want girls family to know about our marriage now Pls help
@akshayprakashan5193
@akshayprakashan5193 Жыл бұрын
@@Anand_mew any idea
@Anand_mew
@Anand_mew Жыл бұрын
@@akshayprakashan5193 no idea bro, i think they won't send any
@Anand_mew
@Anand_mew Жыл бұрын
@@akshayprakashan5193 wish you good luck 😊
@skmr1991
@skmr1991 3 жыл бұрын
Sir, the video was very informative. Myself a Hindu wish to marry a girl (a Muslim). Both are from Kerala (based on our ID proof) but working in Bangalore since 4 years. Is it okay to register at Bangalore with our Rental agreement proof? It will avoid lot of complications as our parents are not in consensus with us for the marriage. Plz reply sir.
@antromasz4140
@antromasz4140 2 жыл бұрын
Hello bro marriage kazhinjo?
@skmr1991
@skmr1991 2 жыл бұрын
@@antromasz4140 Not yet bro
@antromasz4140
@antromasz4140 2 жыл бұрын
@@skmr1991 ente karyavum almost same ahn.....njngalum bnglr ahn......
@antromasz4140
@antromasz4140 2 жыл бұрын
Bnglr reg marriage nadathan pattuvo?
@skmr1991
@skmr1991 2 жыл бұрын
@Anto Masz From what Iv understood register office here doesn't accept Rental agreement for proof, so Im currently working on changing Aadhar address to BLR using my Rental Agreement via Online application. If that happens, ellam Ok aavum. I suggest you try the same too.
@shanavastk8901
@shanavastk8901 Жыл бұрын
നിലവിൽ ഒരു ഭാര്യ ഉണ്ട് എങ്കിൽ ഫോൺ ഫില്ല് ചെയ്യുമ്പോൾ ഡൈവോഴ്സ് എന്നതിനുപകരം എന്താണ് ഉണ്ടാവുക
@neethal6456
@neethal6456 3 жыл бұрын
Bride and groom abroad working aanu kurachu nalathe leave nu naattil vannekuanu so religious aayi married aakan limitations undu bt parents totally agreed aanu so love marriage aayi registration cheyyan 30 days must aano enthelum ilavukalundakumo
@Anand_mew
@Anand_mew 2 жыл бұрын
bro vadhu or varante veetil (permanent address or present address) il avar enthengilum copy vallathum ayakkumo? We don't want girls family to know about our marriage now Pls help
@crazylove-statusworld873
@crazylove-statusworld873 4 жыл бұрын
Sir, വിവാഹ രജിസ്ട്രേഷൻ ചെയ്യുന്ന ദിവസം മാത്രം വധു ഹാജരായാൽ മതിയോ..??
@registrationhelper
@registrationhelper 4 жыл бұрын
ഫീസ് ഓൺലൈനായി അടക്കുക ആണെങ്കിൽ വധു വിവാഹ രജിസ്ട്രേഷൻ ദിവസം ഹാജർ ആയാൽ മതിയാകും.
@crazylove-statusworld873
@crazylove-statusworld873 4 жыл бұрын
@@registrationhelper thank you for your valuable information
@shahanashahu5528
@shahanashahu5528 4 жыл бұрын
Angane anno athu 2 വേരും veno
@registrationhelper
@registrationhelper 4 жыл бұрын
വിവാഹ രജിസ്ട്രേഷൻ ദിവസം വരനും വധുവും 3 സാക്ഷികളും നിർബന്ധമായും ഓഫീസിൽ നേരിട്ട് ഹാജരാകണം.
@shahanashahu5528
@shahanashahu5528 4 жыл бұрын
@@registrationhelper ok
@remirutempest9208
@remirutempest9208 Жыл бұрын
E payment option matrame ippo ullola. Only 110?? Adachapo 30 day kazhinje 2 gazetted attest cheytha photoum I'd proof um aai varan ezhuthi irikunnu . Itre ullola
@Peace-gi6hb
@Peace-gi6hb 3 жыл бұрын
Another doubt... Already marriage kazhinja all without divorce, second marriage cheyumbol legaly athu identify cheyaan patttillea.... How people are getting second marriage without first divorce.... Not based on this topic, just for curiosity
@darkmattr3093
@darkmattr3093 4 жыл бұрын
Notice boardn nycayt parich kalayan patumo😁
@registrationhelper
@registrationhelper 4 жыл бұрын
ശ്രമിച്ചു നോക്കൂ...🙂
@kittenland4951
@kittenland4951 4 жыл бұрын
ക്യാമ്മൊണ്ട്ര മഹേഷേ
@Naksu71306
@Naksu71306 3 жыл бұрын
Olichottam anoo
@darkmattr3093
@darkmattr3093 3 жыл бұрын
shifa SH 🤷🏻‍♂️
@Naksu71306
@Naksu71306 3 жыл бұрын
@@darkmattr3093 what?
@junksortie
@junksortie 4 жыл бұрын
How can i contact you ?
@registrationhelper
@registrationhelper 4 жыл бұрын
regiassist@gmail.com
@jincykichu6021
@jincykichu6021 4 жыл бұрын
Supper chettaaaa 👍
@rahulrkz5057
@rahulrkz5057 3 жыл бұрын
Sir, residency certificate chodikunu.. enthengilum vera maargam undo? 2aaudeyum venamo?
@rahulkanhirode
@rahulkanhirode 2 ай бұрын
അപേക്ഷ വധുവിന്റെ സുബ്രെജിറ്റർ ഓഫീസിൽ നൽകിയാൽ, വരന്റെ റെജിസ്റ്റർ ഓഫീസിൽ കൂടെ അത് പ്രദർശിപ്പിക്കുമോ, കൊടുത്തിരിക്കുന്ന അഡ്രസ്സിലേക് എന്തേലും അയക്കാൻ സാധ്യത ഉണ്ടോ?
@She_is_my_Sister
@She_is_my_Sister 2 жыл бұрын
Sir oru doubt.njngal parents ariyathe reg marg cheyathal vtlekku enthelum notice varumo
@registrationhelper
@registrationhelper 2 жыл бұрын
No
@noufalkalam7065
@noufalkalam7065 4 жыл бұрын
Inter cast marriege cheyan application kodkan nammal direct chellano. Naatil ullath avark vannit reg. Cheyuna reethik cheyyan patumo
@blackpearl_96
@blackpearl_96 5 ай бұрын
Bride and groom, rand community il pettavar ayalum e same procedure thanne alle sir. Mathramalla notice boardil display cheyand irikan enthelm vazhi undo
@vaisakhmkvmk3901
@vaisakhmkvmk3901 3 жыл бұрын
Sir...വധു കേരളത്തിന്റെ പുറത്താണ് എങ്കിൽ അപ്ലിക്കേഷൻ സമയത്ത് others എന്ന് കൊടുത്താൽ മതി എന്ന് അറിഞ്ഞു. അതേപോലെ കേരളത്തിൽ തന്നെ corporation പരിധിയിൽ വാടകയ്ക്കു താമസിയ്‌ക്കുകയാണെങ്കിൽ എങ്ങനെ വിവാഹം രെജിസ്ട്രേഷൻ ചെയ്യാം എന്ന് ദയവായി പറഞ്ഞു തരാമോ..?.. അങ്ങനെ വരുമ്പോൾ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ... എന്ന് കൂടി പറഞ്ഞു തരാമോ... 🙏
@jwalaaneesh
@jwalaaneesh 4 жыл бұрын
സർ , ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാൻ helpline number വല്ലതും ഉണ്ടോ? കുറച്ച് ദിവസങ്ങൾ മുൻപ് ഞാൻ ആക്ഷയിൽ പോയി marrige register ചെയ്തു, പക്ഷേ ഇന്നാണ് അറിയുന്നത്, അവർ മറ്റൊരു reg office ആണ് കൊടുത്തത് എന്ന് , ഇനി ഒന്നുകൂടി അക്ഷയയിൽ പോയി എല്ലാം ആദ്യം മുതൽ ചെയ്യേണ്ട ആവശ്യം ഉണ്ടോ ? അതോ തിരുത്താൻ കഴിയുമോ ? ഹെൽപ്പ് ലൈൻ നമ്പർ വല്ലതും ഉണ്ടെങ്കിൽ ദയവായി തരാമോ സാർ, വളരെ അത്യാവശ്യമാണ്
@registrationhelper
@registrationhelper 4 жыл бұрын
Office change ചെയ്യാൻ പറ്റില്ല പുതിയ അപേക്ഷ നൽകണം
@jojozachariah3629
@jojozachariah3629 2 жыл бұрын
വധു വിദേശത്താണ്, വരൻ കേരളത്തിലും, അപ്പോൾ വധു നാട്ടിലെത്താതെ application എങ്ങനെ submit ചെയ്യും?
@nithinachusholidays7064
@nithinachusholidays7064 2 жыл бұрын
ഇത് നേരെ തിരിച് ആണ് എന്റെ അവസ്ഥ 😂വധു നാട്ടിൽ ഞാൻ ഗൾഫിൽ
@Thomas-tgggg
@Thomas-tgggg 2 жыл бұрын
Ente veede Alappuzha ilanu but njan ipo vadakaku 1 year ayi trivandrum aanu thamasikune... So enike ivide (tvm) marg reg chyan patumo?
@ShazinZahan-dg7si
@ShazinZahan-dg7si 6 ай бұрын
സാർ രജിസ്റ്റർ ചെയ്ത് ഇന്ന് 30 ദിവസം ആയി ഇന്ന് തന്നെ രജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ റിപ്ലൈ
@bismibismi8399
@bismibismi8399 Ай бұрын
Online registration kazhnj Etra days kazhnj sub Register officil register cheyan kazhiyum Randu perum Muslim religion aanu enkil Etu act prakaram aaanu register cheyunnath special marriage act aano
@anukbabu5315
@anukbabu5315 Жыл бұрын
Ipoozhum ingane thanne aano?
@bobanummoliyum5173
@bobanummoliyum5173 Жыл бұрын
Yes
@abrahamplakkeel1960
@abrahamplakkeel1960 2 ай бұрын
അപേക്ഷ സമർപ്പിക്കുമ്പോൾ വരനും വധുവും ഹാജരാകണോ?
@muzipsy3667
@muzipsy3667 11 ай бұрын
Bride outside kerala aanenkilo? Enthelum changes undo
@registrationhelper
@registrationhelper 11 ай бұрын
ഇല്ലാ Same Produre
@trialerror7665
@trialerror7665 6 ай бұрын
ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു ദിവസം മാരേജ് നടത്തണമെന്നുണ്ട്. പക്ഷേ അത് അവധി ദിവസമാണ്. അത് പ്രശ്നമുണ്ടോ? ആ തിയതി മാരേജ് സർട്ടിഫിക്കറ്റിൽ വന്നാൽ മാത്രം മതി.
@ramsheedaramsheedaramshi6519
@ramsheedaramsheedaramshi6519 4 жыл бұрын
Tnx... Very helpful👍
@anjuc9062
@anjuc9062 4 жыл бұрын
Sir, ചില സംശയങ്ങൾ ഉണ്ട്. 1. Permanent address ന്റെ offfice ൽ ആണോ അതോ present address ന്റെ office ൽ ആണോ notice display ചെയ്യുക ? Present address ൽ rent ന് താമസിക്കുകയാണ്. 2. District office ൽ register ചെയ്താലും കൊടുത്തിരിക്കുന്ന address ന്റെ office ൽ notice display ചെയ്യുമോ ? 3. രണ്ടുപേരും Bangalore ആണ് ജോലി ചെയ്യുന്നത്. Address proof കൊടുത്താലും അവിടെ register ചെയ്യാൻ കഴിയില്ലേ ?
@registrationhelper
@registrationhelper 4 жыл бұрын
1. രണ്ട് ഓഫീസിലും ഡിസ്പ്ലേ ചെയ്യും 2.Yes 3.Maybe
@_rs_creation_11
@_rs_creation_11 4 жыл бұрын
Religion randum same aanu Cast girl nadar boy ezhuva aanu Ithu hindu marriage act il pedumo
@sandrashajivs9082
@sandrashajivs9082 11 ай бұрын
Vadhunu avarde thanne village office kodukanam must ano?...
@publictalk1782
@publictalk1782 3 жыл бұрын
സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോ പാസ്പോർട്ട്‌ ആണ് കൊടുക്കുന്നതെങ്കിൽ അതിന്റെ ഒറിജിനൽ മാത്രം കൊടുത്താൽ മതിയോ.. അതോ നമ്മുടെ എല്ലാ certificate ഉം ഹാജർ ആക്കണോ.. please reply
@chilu22
@chilu22 8 ай бұрын
Sir വരൻ നാട്ടിൽ ഇല്ലെങ്കിൽ പ്രിൻ്റ് എടുത്ത് sign ചെയ്യുന്നത് digitally sign ചെയ്യാൻ പറ്റുമോ
@sreenathpr6639
@sreenathpr6639 Жыл бұрын
Online allathe direct aayit poyit application kodukan saadhikkumo??
@snehaanagha7358
@snehaanagha7358 3 жыл бұрын
നേരിട്ട് പോയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ ഒരു ദിവസം കൊണ്ട് ചെയ്യാൻ പറ്റുന്ന ഓഫീസ് ഉണ്ടോ
@silvismiroje5739
@silvismiroje5739 3 жыл бұрын
😂
@snehaanagha7358
@snehaanagha7358 3 жыл бұрын
@@silvismiroje5739,🤨
@registrationhelper
@registrationhelper 3 жыл бұрын
ഇല്ലാ.. പറ്റില്ല
@sssongs3605
@sssongs3605 4 ай бұрын
ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് മറ്റെയാൾ നാട്ടിലും ഇവിടെ വെച്ച് ഞാൻ എങ്ങനെ രജിസ്റ്റർ ചെയ്യാൻ പറ്റും?
@susanjose7912
@susanjose7912 9 ай бұрын
Groom and bride sthalathilla.uae aanu.veetukark ellam ok aanu.e 30 days venamenn nirbanthamundo?avark adhikam leave illa
@araafathansaari5461
@araafathansaari5461 3 жыл бұрын
Hi once the online application is made ..when will they put the notice for 30 days ?
@bibin4308
@bibin4308 3 жыл бұрын
Thanks... nicely explained.
@tombennews5192
@tombennews5192 4 жыл бұрын
Chetta eni oru doubt onde e ambalthil okk poi kalyanam kazhikke athe engaya love marriage *kallumala kammalu kathil athu ellellim* songs okk ette athe engana athine e registration onnum bhathakam allle
@amzam9893
@amzam9893 3 жыл бұрын
Ethinu rply tharoo aaragilum
@lovebilndphysco4347
@lovebilndphysco4347 3 жыл бұрын
Hi sir cast difference angail ithil vala change indagumoo
@santhack3393
@santhack3393 3 жыл бұрын
Sir ippo girl nu 18 Ayi Boy next year 20 akkum But Girl Muslim Aaa appo Girl vtl le Marriage fix akiya Ethu cheyum sir Aaa time lle ? Nala marriage Aya ippo Arijna Next Day lle marriage Kazhikkan patto
@onlyseires
@onlyseires 2 жыл бұрын
Is residential certificate mandatory ?
@jobinjose3635
@jobinjose3635 Жыл бұрын
Notice varanteyum vathuvinteyum officil iduvo atho arelum oralde officil mathram ano idane??
@chaithanyachaithanya6845
@chaithanyachaithanya6845 Жыл бұрын
boy address thannea girl kodukamoo?
@achuttyponnu5121
@achuttyponnu5121 2 жыл бұрын
Sir ദയവായി മറുപടി തരണേ 2 വർഷം മുൻപ് വിവാഹം ( രജിസ്റ്റർ ചെയ്തില്ല )നടന്നതായി പറയപ്പെടുന്ന വ്യക്തികളിൽ 2 മാസം മുൻപ് ഭർത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇപ്പോൾ വിവാഹ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ മരണശേഷം online ആയി അവർ എടുത്ത സർട്ടിഫിക്കറ്റിന് മൂല്യം ഉണ്ടോ
@divineedits5380
@divineedits5380 2 жыл бұрын
Hi. . School certificate illenkil birth certificate vekamo... Ipozhthe niyamathil nthlem matm undo plz rply
@registrationhelper
@registrationhelper 2 жыл бұрын
School or birth certificate മതി
@raibinvarghese652
@raibinvarghese652 3 жыл бұрын
നോട്ടീസ് അറ്റെസ്റ്റ് ചെയ്ത് അപ്‌ലോഡ് ചെയ്തു, വധുവിൻ്റെ ഐഡി പ്രൂഫ് ആയി കൊടുത്തത് പാസ്സ്പോർട്ട് ആണ്, നമ്പർ കൊടുത്തതും ആണ്. എന്നാലും acknowledgement സേവ് ചെയ്യുമ്പോൾ പാസ്പോർട്ട് നമ്പർ വരുന്നില്ല. സാധാരണ അങ്ങിനെ ആണോ ?
@amalmangalath8625
@amalmangalath8625 3 жыл бұрын
Registration datil nirbandamayum hajar akanam ennu parayunnundallo , adhu nammal apeksha samarppikkumbo kodukkunna date ano ?
@rahulrkz5057
@rahulrkz5057 3 жыл бұрын
Sir, residential certificate chodikunu, ath nirbandham aanonrandalkum
@aleenajithin18.23
@aleenajithin18.23 2 ай бұрын
Hlo sir. Ee rand perk 18 age an enkil kalyanam kazhikan pattullan undo atho vere enthenkilum presanangl alla enkil baki thudarnulla kariyangl engneyan
@user-ir3gf1du6n
@user-ir3gf1du6n 3 ай бұрын
അമ്പലത്തിൽ കല്യണം kazhikunnatho?? എന്തൊക്കെ വേണം
@Wolvbuddies
@Wolvbuddies 2 жыл бұрын
Varanteyo, vadhu vinteyo arudeyenkilum oralude sub register officil eduollo?
@manu9609
@manu9609 4 жыл бұрын
Good information 👍.... Very useful
@registrationhelper
@registrationhelper 4 жыл бұрын
Thanks
@ZainuddeenA
@ZainuddeenA 2 ай бұрын
ഡിവോയിസ് ആകാദെ രജിസ്റ്റർ ചെയാൻ പറ്റുമോ
@alankargraphics1769
@alankargraphics1769 Жыл бұрын
ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്തതിനു ശേഷം വരന്റേയോ വധുവിന്റെയോ ഏതെങ്കിലും രജിസ്റ്റർ ഓഫീസിൽ പോയാൽ മതിയോ വിവാഹം രജിസ്റ്റർ ചെയ്യുവാനായി ?
@revathyjoseph7139
@revathyjoseph7139 3 жыл бұрын
Marriege certificate കിട്ടുന്ന സമയത്ത് സാക്ഷി യായ് വധുവിന്റെ റിലേറ്റീവ് രെങ്കിലും sign ചെയ്യാൻ പോകണ്ടേ ? Plz replay me
@neenajeen7697
@neenajeen7697 2 жыл бұрын
Sir ne contact cheyan ntelum vazhi ondo.. Nammal attest cheyta notice itra days inu ullil upload cheyanom ennondo.. Ath expire aavumo Sir onu reply cheyane
@aishasathar2760
@aishasathar2760 3 жыл бұрын
Aake 3 sakshikal mathiyo atho varante baghath ninn 3 um vadhuvinte bhagathu ninn 3 aano?? Plz rply
@registrationhelper
@registrationhelper 3 жыл бұрын
മൊത്തം 3 സാക്ഷികൾ മതി
@sportsupdatestravels8873
@sportsupdatestravels8873 10 ай бұрын
Very helpful one ❤❤❤❤
@user-vp9oh8yw4e
@user-vp9oh8yw4e Ай бұрын
Intercast marriage nu registration fee kooduthal ano
@ansarvaliyaveetil7143
@ansarvaliyaveetil7143 3 жыл бұрын
Uaeil ninn form attest cheyyan sadhikumo?
@jesusmaryjoseph6162
@jesusmaryjoseph6162 2 жыл бұрын
Ee witness our hand this enna sthalathe nammal idunna date athu ethu date anu Must reply
@rasikaachu1135
@rasikaachu1135 8 ай бұрын
Very helpful 👍🏼
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 10 МЛН