Doctor left breast നു tottu താഴെ വാരിയെല്ലിന്റെ ഭാഗത്തു വേദന, ആ എല്ലിൽ ശക്തിയായി todumbol വേദനയും ചെറിയ തടിപ്പും ഉണ്ട്,ഇരിക്കുബോൾ കൂടുതൽ വരുന്നു വേദന, ഇത് നീര് വീഴ്ച ആണോ അതുപോലെ back side ഉം, വയർ വേദന യും വരാറുണ്ട് വലതു spleen ഭാഗത്തു കൂടുതൽ വേദന വരുന്നു,ഇത് endu കൊണ്ടാകും? Endu test ആണ് roganirnayathinu cheyyendath