ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം Dr.Fathima Mohamed +919605598450 Dr.Basil's Homeo Hsopital Pandikkad, Mpm Dist www.drbasilhomeo.com +919605598450 whatsApp link wa.me/+919605598450
@rafeekirfu80252 жыл бұрын
Thanks Dr fathima mohamed
@Psspsv2 жыл бұрын
Dr eniku age 28 ullu but bp level 193/105 aa delivery time muthal und
@advaith8362 Жыл бұрын
ബ്ലഡ് പ്രഷർ കൂടുതലാണ്🤔 സോഡിയം കുറവുമാണ് ഇതിന് എന്ത് ചെയ്യും
@riyafebin5469 Жыл бұрын
❤
@askarpalathole Жыл бұрын
Hi
@vasudheavan19682 жыл бұрын
ഇതാണ് ഡോക്ടർമാരെ വീഡിയോ - അല്ലാതെ വിവരിച്ച് വിവരിച്ച് മനുഷ്യനെ ഭ്രാന്താക്കുകയല്ല. വേണ്ടത്. മറ്റുള്ളവർ ആണെങ്കിൽ ബ്ലഡ് ഉണ്ടാകുന്നത് മുതൽ അതിന്റെ കളർ ചുവപ്പാകാനുള്ള കാരണം വരെ പറഞ്ഞ് പറഞ്ഞ് എന്നാലും പ്രഷറിനെ കുറിച്ച് പറയില്ല.ഈ ഡോക്ടർ. വർണ്ണിക്കൽ കുറച്ച് പെട്ടൊന്ന് ജനങ്ങൾ കാത്തിരിക്കുന്ന കാര്യത്തിലേക്ക് കടന്നു എന്നാൽ വിശദമായി വേഗത്തിൽ കാര്യം പറഞ്ഞ് തന്നു.--- ഇത് കണ്ട് പഠിക്കട്ടെ. മറ്റുള്ള വർ. - വളരെ നന്നായിരിക്കുന്നു. നന്ദി.
@ziyashihab7847 Жыл бұрын
Sathyam
@HealthtalkswithDrElizabeth2 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@rajuarjunan21122 жыл бұрын
വളരെ നല്ല അറിവുകൾ തന്ന ഡോക്ടർക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 💕💕💕💕💕❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@tenbyten24852 жыл бұрын
ആരും കേട്ടിരുന്നു പോകും... അത്രയ്ക്കും നല്ല അവതരണം.. 👍
@tkmroshni77202 жыл бұрын
ماشا اللهമാഷാഅള്ളാ...എല്ലാ അനുഗ്രഹവും റബ്ബ് പ്രധാനം ചെയ്യട്ടെ...ആമീൻ
@nasminehan78913 ай бұрын
ആമീൻ
@rajanrajan.p6324 Жыл бұрын
Super വീഡിയോ. ഒട്ടും ബോറടിച്ചില്ല 🙏🏻🙏🏻🙏🏻🙏🏻
@babunutek68562 жыл бұрын
Thanks doctor വളരെ ഉപകാരപ്രദമായ അറിവുകൾ
@sheriefkm35802 жыл бұрын
അൽഹംദുലില്ലാഹ് മോൾക് നല്ല ഭാവി യുണ്ട്
@JOHNZCOCHIN Жыл бұрын
Very informative video.. Doctor..🙏 എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു...🌹🌹🌹. ഡോക്ടർ ക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ..🙌
@sarojpattambi62332 жыл бұрын
നല്ല വ്യക്തമായി പറഞ്ഞു തന്നു നന്ദി Dr👍👍👍👍👍
@mohammedsalihk18132 жыл бұрын
നല്ല അവതരണം, മിടുക്കി
@komumalabari38172 жыл бұрын
ഏഴര മണിക്കൂർ ഉറങ്ങുക എന്നത് ഈ കാലത്ത് പിഞ്ചു മക്കൾക്ക് മാത്രമേ സാധിക്കൂ
@arsreeparvathyleena97935 ай бұрын
Allopathymarunnintae koodae homeo medicine bpikku kazhikkamo 6:38
@jayasoorya67902 жыл бұрын
Dr. Rick werg ന്റെ ജർമൻ മെഡിസിൻ ഗുണകരമാണ്. യോഗയാണ് ഏറ്റവും ഉത്തമം
@krishnana98602 жыл бұрын
Thanks for your valuable advice,
@nasardoha87582 жыл бұрын
Thankyou dr shahodari super message
@mrdaydreamer36772 жыл бұрын
Hypothyroidism nte medicine kazhich thudangiyappol enik blood pressure koodittund
@basheermd322 Жыл бұрын
വീട്ടിലിരുന്നു സ്വയം ബിപി നോക്കാൻ പറ്റുന്ന ഒരു ഉപകരണം പരിചയപെടിതമോ
@syammohansyam4014 Жыл бұрын
Flipkartil nokku..
@mujeebhaque399011 ай бұрын
Night duty ക്കാർ എന്തു ചെയ്യും
@mukesh14862 жыл бұрын
പലരും മാനസിക സമ്മർദ്ദം ഒഴിവാക്കാനാണ് മദ്യപിക്കുന്നത്
@hemahari56472 жыл бұрын
Eante earbalance problem kuranjathu homeo medicine kazhichu kazhinjanu.
@mohammedtk8102 жыл бұрын
Very good advice Dr
@johge022 жыл бұрын
Good start. Also advice Homeo medicines.
@sajithao.s80782 жыл бұрын
സംഭാഷണം കേൾക്കാൻ ഭയങ്കര bhudhimutt
@sachushari47662 жыл бұрын
എവിടെയൊക്കെയോ ഒരു ചിരി ഇരു ചിരിയിലെ ജോയെപ്പോലെ തോന്നുന്നു...😌
@nijimolm8482 жыл бұрын
നെഞ്ചരിച്ചിൽ bp യുടെ symptam ano doctor
@nazaruddeenusman77132 жыл бұрын
Thank you Dr for your valuable information
@kunjumoidheenvazhapparambi982 жыл бұрын
Masha alla ethranalla information alhumdulilla
@Abhijith8146 ай бұрын
Matham kondu vannu😭
@abdulkareempv16962 жыл бұрын
ഞാൻ ആറുമാസമായി ബിപി ഗുളിക കഴിക്കുന്നുണ്ട് 5m, എന്നാലും തലവേദന കുറയുന്നില്ല എന്ത് ചെയ്യണം
@RenjithgopinathGopinath-we9eb7 ай бұрын
Etrayund bp
@thusharaps7112 Жыл бұрын
ragi bp kku nallathu aano
@rejinidevikr22692 жыл бұрын
Moludy prestantion very useful
@annshine232 жыл бұрын
Good Information Mam🙏🙏
@mdasp76412 жыл бұрын
great explanation excellent. mm
@sindhuj79854 ай бұрын
Thank you.mole.....
@sandhyarajasekharan1192 жыл бұрын
Manasigasammardam engine ozhivakam
@maranathathelordiscoming57272 жыл бұрын
If Samantha 's ustad see you what will be happening?
ഇപ്പോൾ നോർമൽ പഴയ പോലെ 140/90.. തന്നെ ആക്കി.... ഹോമിയോപ്പതി മരുന്നായ റാൽഫിയ സെർപെന്റിന.. തുള്ളി മരുന്ന് കോമൺ ആയി ഉപയോഗിക്കാം നല്ല ഫലം ഉണ്ടാകുന്നു...
@mdsalu76852 жыл бұрын
എത്ര തുള്ളി എത നേരം വെള്ളത്തിൽ ആണോ
@najeebahmmed23242 жыл бұрын
എനിക്ക് bp 175/120 ഞാൻ teblet dayle കൈക്കുന്നു 17 വർഷം ആയി ഇപ്പോൾ മൂത്രത്തിൽ നല്ല yello കളർ ഉണ്ട് കൂടുതൽ വള്ളം കുടിച്ചാൽ കളർ മാറും ഇപ്പോൾ എനിക്ക് bp കുറയണം എന്താണ് ചെയ്യണ്ടത്
@devimatha88642 жыл бұрын
140/90നോർമൽ pressure ആണോ.120/80അല്ലെ നോർമൽ? Pls ഒന്ന് പറയുമോ
@sreejithampady51092 жыл бұрын
@@devimatha8864 എനിക്ക് 165/100 ആണ് ബട്ട് 120/80 ആണ് നോർമൽ
@kiranmurali1792 Жыл бұрын
@@devimatha8864yes American health authority eppo ethanu normal range ennu parayunnathu
@sajaykumar13452 жыл бұрын
ഹോമിയോ ആയൂർവേദം കഴിച്ചു ഇപ്പോൾ അലോപ്പതി മരുന്നാണ് കഴിക്കുന്നത് ഇനി ഹോമിയോ മരുന്ന് കഴിച്ചാൽ കുറയുമോ 100/160 പ്രഷർ ഉണ്ട്
@minidavis47762 жыл бұрын
Informative advice
@suharanazar70735 ай бұрын
Good
@malinisubramanian25452 жыл бұрын
ഡോ : എനിക്ക് ഉറക്കം ശരിയാകാത്തതാണ് B P നോർമൽ ആകാത്തതിനു കാരണം.ഹോമിയോപ്പതിയിൽ മരുന്നു നിർദ്ദേശിക്കു മല്ലൊ. 73 / വേറെ പ്രശ്ന ങ്ങളൊന്നുമില്ല.
Dr. Continuous ആയി homeopathy medicine കഴിച്ചാൽ kidney disease വരുമെന്ന് ഒരു അലോപ്പതി Dr comment ചെയ്യുന്നത് ഒരിടത്ത് കണ്ടിട്ടുണ്ട്. ഇത് ശരി യാണോ
@MUDPOTGAMER6 ай бұрын
Yes
@anasdilkush21352 жыл бұрын
Thankyou....D.r
@amnafathimavadakkiniyakath54442 жыл бұрын
Pressure kurayunnathinn solution
@renjithperumbavoor60412 жыл бұрын
താങ്ക്സ് ❤️🙏
@shareefamohammed27222 жыл бұрын
Good 👍
@mohamedmuha48722 жыл бұрын
ഒരു വർഷമായി 5mg യുടെ ഒരു ഗുളിക കഴിക്കുന്നുണ്ട്. ഇപ്പോൾ നോർമൽ ആണ് ഉള്ളത്. ഗുളിക നിർത്താൻ പറ്റുമോ?
@mohammadfawas56652 жыл бұрын
Yes
@mohamedmuha48722 жыл бұрын
@@mohammadfawas5665 അതെങ്ങിനെയാണ്.? തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ലെന്നാണ് അറിഞ്ഞത്.
@dr.fathimamohamed45812 жыл бұрын
Yes
@TM-jl7df2 жыл бұрын
കിത്താബ് മുഴുവൻ വായിച്ചിട്ടും എനിക്കിതൊന്നും കാണാൻ കഴിഞ്ഞില്ല Anyway all the best
@jomyjoseph43922 жыл бұрын
Ente ammayk 182/200 presure 1 weak ayitu any tips for control
@modi_army2 жыл бұрын
I had 155/110....I started exercising regularly (jogging is very important) for 2 months...I started eating vegetarian diet 90% of days...now it is 130/90 only without medicine ...hope this helps
@manus32442 жыл бұрын
വർഷങ്ങളായി പ്രഷർനു മരുന്നു കഴിക്കുന്നു. 140/90.ഇപ്പോൾ കൂ ടുന്ന ല്ല കുറയുന്നില്ല. പ്രായം 65.ആയി അതാണോ.
@mullamol47342 жыл бұрын
ആണി രോഗം മാറാൻ ഓയിൽ മെന്റ് പറഞ്ഞു തരുമോ
@shaheedvariyath12042 жыл бұрын
രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിച്ച് അരമണിക്കൂർ കഴിഞ്ഞാൽ തലവേദന തുടങ്ങും ഒരു മൂന്ന്ഗ്ലാസ് വെള്ളം കുടിച്ചാൽ അത് മാറുകയും ചെയ്യും ഇത് ബ്ലഡ്‌പ്രഷർ കുറയുന്നതാണോ ഡോക്ടർ ...
@moideenkuttycpy35692 жыл бұрын
150/110 yentha result
@rashadafeefarashadafeefa72862 жыл бұрын
Dr enikk dlvry samayath BP vannadha Ipozhum normal aayittilla Normal aavan ndha cheyyande 9 mnth aayi delivery kazhinjitt
@shaimasha53002 жыл бұрын
Enikum same avastha. Kuravila. Ippo egna undu
@rashirashida94072 жыл бұрын
anikkum.ippozhum idakk bp koodunnu
@vijayfan43832 жыл бұрын
Ethreyund bp. Enikum delivery kazhinjit normal aayilla. Ningal medecene edkunnundo?
@vijayfan43832 жыл бұрын
Bp kuranjo?
@dharavision49882 жыл бұрын
Same problem, ബിപിക്ക് മരുന്ന് കഴിക്കുന്നു 😭
@geethasahasrakshan98682 жыл бұрын
Midikiyanu Dr.mol
@sreekumarisivan57742 жыл бұрын
👍
@fousiyasalim77362 жыл бұрын
Dr. 64/116 bp normal anoo
@jaya-tf9ve Жыл бұрын
No. നോർമൽ ബിപി ലെവൽ 120/80
@rishadpp97002 жыл бұрын
കാലിനടിയിൽ ഉണ്ടാകുന്ന വിള്ളൽ മാറാൻ എന്തെങ്കിലും വഴി ഉണ്ടോ
@dr.fathimamohamed45812 жыл бұрын
Yes
@hannafathima39282 жыл бұрын
Undalloo
@timetravel93302 жыл бұрын
ഹോമിയോ പതിയിൽ എന്ത് ടെസ്റ്റ് കളാണ് ചെയ്യുന്നത്? ബ്ലഡ് പ്രഷറിനു mother tincher തുള്ളികളാണോ നിങ്ങൾ കൊടുക്കുക. അതിന് സൈഡ് എഫക്ട് ഇല്ലേ?
@usmankadalayi5611 Жыл бұрын
❤
@Sajitha-tn5ov2 жыл бұрын
Ente husinnu age 35 Creatinine 2 Blood pleasure 200 aayirunnu oru aychamunne eppol 150 Ethu reethiyilulla foodannu kayikaan padullath hussinnu
Dr 20 കൊല്ലമായി ഞാൻ ഭാര്യയെക്കൊണ്ട് വിഷമിക്കുന്നു പീരീഡന്റെ 8 ദിവസം മുമ്പ് വീട്ടിൽ ഭയങ്കര വഴക്കാണ് കൂടാതെ ഭാര്യക്ക് തൈറോയ്ഡ് ഉം ഉണ്ട് അപ്പോ പിന്നെ പറയണ്ടല്ലോ എന്ത് ചെയ്യും
@hemahari56472 жыл бұрын
Njanum anganeya. Aa samayam niyanthrikkan patoola.Eanthu cheyyana .Eallavarum sahikkunnu.Avarkkaryam.Athukondu kuzhappamilla.
@jaya-tf9ve Жыл бұрын
അത് അപ്പോൾ ഉണ്ടാവുന്ന ഹോർമോനിന്റെ കുഴപ്പം ആണ് ചേട്ടാ
@anilk18882 жыл бұрын
usrful
@ashrafmk38422 жыл бұрын
super midukki kutti
@sumajeemon49182 жыл бұрын
👏👏👏
@bijubijumon45242 жыл бұрын
ഞാൻ സ്ട്രോക്ക് വന്ന വെക്തി ആണ്
@jomyjoseph43922 жыл бұрын
Epol pressure egne und chett
@jomyjoseph43922 жыл бұрын
Hloo chettA
@sreenivasanp9672 жыл бұрын
ഹോമിയോ വ്യാജ ചികിത്സ എന്നാണ് പറയുന്നത്.
@syammohansyam4014 Жыл бұрын
Ente chechiyude makante orupad masangal neendu ninna chuma kuranjath homeo kazhichathi u sheshamanu. .
@mastercraft29152 жыл бұрын
ഇത്രയും ചെയ്തിട്ട് ബ്ലഡ് പ്രഷർ കുറഞ്ഞില്ലെങ്കിൽ പ്രഷർ കുക്കറിൽ ഇട്ട് കരിച്ചു കളയാം