#Ramayanam

  Рет қаралды 24,277

Bhadra K M P

Bhadra K M P

Күн бұрын

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
തുഞ്ചത്ത് എഴുത്തച്ഛൻ
അഹല്യാസ്തുതി
ബാലകാണ്ഡം

Пікірлер: 61
@gopinadhanparambil9268
@gopinadhanparambil9268 Жыл бұрын
ഞാൻ കുറെ കാലമായി സെർച്ച് ചെയ്യുന്ന ഒന്നായിരുന്നു. ഇപ്പോഴും ശരിയായ വിധം ചൊല്ലി കേട്ട മാതിരി തോന്നി
@radhakrishnannair2621
@radhakrishnannair2621 Ай бұрын
🙏 ആലാപനം എത്ര മനോഹരം.. ശ്രവിക്കാൻ വൈകി പോയി.. 🙏
@kesavannairm.p5650
@kesavannairm.p5650 Жыл бұрын
അത്യന്തം മനോഹരം...... കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിലധികം കാലമായി പലരുടെയും രാമായണ പാരായണം കേട്ടിട്ടുണ്ട്. ഇത്രയേറെ ശ്രവ്യ മധുരമായത് ഇന്നാണു കേൾക്കാൻ ഇടയായത്. മോൾക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ......
@mnmohanannair7799
@mnmohanannair7799 Жыл бұрын
അരേ വാ ! ഭക്തിയും സംഗീതവും കിനിഞ്ഞാഴുകുന്ന പാരായണം . കേൾക്കുന്നവർക്ക് ഭഗവൽ ഭക്തിയുണ്ടാക്കുന്ന അവസ്ഥ . നല്ലതു വരട്ടെ മോളെ !'ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!🙌🙌
@krishnanks3648
@krishnanks3648 Жыл бұрын
ഭദ്രമോളേ...എന്താ പറയേണ്ടതെന്ന് ഒരു പിടയു० ഇല്ല മോളേ.രാമായണ പാരായണ० മോളുടെ ശബ്ദ നാളത്തിലൂടെ ശ്രവിക്കുമ്പോൾ പണ്ട് പി.ലീല പാടിയ ജ്ഞാനപ്പാനയാണോ എന്ന് തോന്നിപ്പോയി മോളേ.സ്വര മാധുര്യ० ഒരു കുട്ടി ലീല തന്നെ.വിടല്ലേ മോളെ ആ സ്ഥാന० ലക്ഷ്യമാക്കിക്കോളു.നല്ലതുവരട്ടേ.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ.🤚🤚
@sivadaspilapparambil3364
@sivadaspilapparambil3364 Жыл бұрын
ഭദ്ര കുട്ടീ...... ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആദ്യമേ പ്രാർത്ഥിക്കുന്നു. കേൾക്കാൻ ഇത്രയും സുഖമുള്ള ആലാപനം വേറെ കേട്ടിട്ടില്ല
@Chakkochi168
@Chakkochi168 Жыл бұрын
അതി മനോഹരമായി അക്ഷര സ്പുടതയോടെ നല്ല ഈണത്തിൽ ഭക്തിയോടെ ആലപിക്കുന്നു.വളരെ പാണ്ഡിത്യം ഉള്ളവർപോലും ഇത്രയും നന്നായി ആലപിക്കുന്നത് കേട്ടിട്ടില്ല.സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.🙏🙏🙏🚩🚩🚩
@somasekharanparakkatil9620
@somasekharanparakkatil9620 2 жыл бұрын
മോൾപാടിയത് കണ്ണടച്ചിരുന്ന് കേട്ടു. അത്രയും സമയം ഞാൻ ലയിച്ചിരുന്നു. വളരെ മനോഹരമായി പാടിയിരിക്കുന്നു. തഴക്കമുള്ള ഒരു സംഗീതഞ്ജ പാടിയ രീതിയിൽ പാടിയിരിക്കുന്നു തുറന്ന ശബ്ദമാണ്. സംഗീത ലോകത്ത് മോൾക്ക് ഒരുപാട് ഭാവിയുണ്ട്. സോപാന സംഗീതവും ഞാൻ കേട്ടിരുന്നു. അതും ഗംഭീരം ഹൈപിച്ചിലുള്ള വരികൾ അതി ഗംഭീരം അഭിനന്ദനങ്ങൾ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
@manojkumarckn
@manojkumarckn 3 ай бұрын
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഭദ്ര മോളെ 👌🙏🙏🙏
@leelanayathil6386
@leelanayathil6386 2 жыл бұрын
ഭക്തി സാന്ദ്രമായ ആലാപനം: ഈശ്വര കടാക്ഷം എപ്പോഴും കൂടെ ഉണ്ടാവട്ടെ ഭദ്രക്കുട്ടി
@vishnucv5194
@vishnucv5194 2 жыл бұрын
ശ്രീരാമപാദസ്പർശത്താൽ ശാപമോഷo കിട്ടിയ അഹല്യയെപ്പോലെ, ഇതു ശ്രവിക്കുന്ന ഞങ്ങൾക്കും ദുരിതങ്ങൾ നശിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@sukumarkaimal4619
@sukumarkaimal4619 Ай бұрын
Blissful ! The best rendition of Ahalya Stuthi that I have ever heard. God bless you ! ❤❤
@arunkumartr6765
@arunkumartr6765 Жыл бұрын
അക്ഷരസ്ഫുടത,അർത്ഥമറിഞ്ഞ വായന,ശബ്ദം-മനോഹരം
@ramachandranp1146
@ramachandranp1146 Жыл бұрын
ഭക്തിസാന്ദ്രമായ സംഗീതം... മനുഷ്യ മനസ്സിനെ പാപമുക്തമാക്കുന്നു..
@krishnanmp6319
@krishnanmp6319 2 жыл бұрын
വളരെ മനോഹരമായ രാമായ ണ പാരായണം' ഭദ്രക്ക് അഭിനന്ദനങ്ങൾ. ഈശ്വരൻ്റെ എല്ലാ അനുഗ്രങ്ങളും ലഭിക്കട്ടെ. നല്ലൊരു ഗായികയായി അറിയപ്പെടട്ടെ.
@vijayraghvannair7597
@vijayraghvannair7597 2 жыл бұрын
ആലാപനം അതി മനോഹരം മോളെ ❤️
@ramprabhu5227
@ramprabhu5227 2 жыл бұрын
Lovely voice🥰🥰🥰❣️❣️❣️💘💘💘🌹🌹🌹
@balagopal9795
@balagopal9795 Жыл бұрын
Mesmerizing voice bhadra!! Excellent.pls consider complete Ramayan recital this season.
@vamanasheppillaya1035
@vamanasheppillaya1035 Ай бұрын
Super super.keep itup.god bless you
@mcshaji3600m
@mcshaji3600m 2 жыл бұрын
Hare Rama.. hare Krishna.... Bhadra....devi,..my happy 😁 onam wishes 👃🌹 Pandite MDKM ❤️
@sreekumarrb8779
@sreekumarrb8779 2 ай бұрын
Molae, Athi Manoharam.God Bless U. 👌👌👌👏👏👏👍👍🥰🥰❤️❤️💕💕💕🙋❤
@krishnankuttyk9845
@krishnankuttyk9845 2 жыл бұрын
ആലാപനം വളരെ മനോഹരം. അഭിനന്ദനങ്ങൾ.
@sajeevraman5304
@sajeevraman5304 Жыл бұрын
Sweet voice. May God bless you.
@sasidharanmp8663
@sasidharanmp8663 2 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു ആശംസകൾ ശുഭദിനം ആശംസിക്കുന്നു
@kgodavarma2238
@kgodavarma2238 Жыл бұрын
ഒരു ദിവ്യമായ തേൻ പ്രവാഹം പോലെ 🙏🙏
@kamalurevi7779
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@jayam5967
@jayam5967 7 ай бұрын
Kelkunnavar swayam ahalyayayi theerum Abhinandanam mole
@narayananbhattathirikb5719
@narayananbhattathirikb5719 3 ай бұрын
Aksharaspudatha Valare vyakthamayi thiricharinnu vidyaroopni thanne
@rosammasamuel3792
@rosammasamuel3792 Жыл бұрын
Wonderful
@balachandrakv6661
@balachandrakv6661 Жыл бұрын
മോളെ, അഭിനന്ദനങ്ങൾ 🌹
@gopip.k5039
@gopip.k5039 Жыл бұрын
ലൈവ് ആയിരുന്നെങ്കിൽ വളരെ ആസ്വാദ്യകരമആയേനെ
@sadhanandhanaalliyambal7402
@sadhanandhanaalliyambal7402 Жыл бұрын
ആലാപനം എത്ര മനോഹരം
@devayanikomalam896
@devayanikomalam896 Жыл бұрын
hello first PRNAMAM🙏 your pronounciations and way of telling excellant 👌🙏 if possible full RAMAYANAM I LIKE TO HEAR BY MUTHACHAN
@chandrannairm9826
@chandrannairm9826 Жыл бұрын
HareRamSuper
@girijaknair2010
@girijaknair2010 Жыл бұрын
Hare Rama 🙏 🙏 🙏 ❤️🙌
@sbkachkach1542
@sbkachkach1542 11 ай бұрын
Excellent, if you can read and share the complete Ramayan God bless you
@SreekumarArithottam
@SreekumarArithottam 2 жыл бұрын
വളരെ നന്നായി ,👍🏻
@mramachandraniyer7806
@mramachandraniyer7806 Жыл бұрын
Super !
@priyasugathan7874
@priyasugathan7874 2 жыл бұрын
It was superb, very nice and great tune
@vasuvv4369
@vasuvv4369 Жыл бұрын
🙏❤🙏
@vinumullappalli9475
@vinumullappalli9475 2 жыл бұрын
നന്നായിട്ടുണ്ട്
@govindhannampoothiri7739
@govindhannampoothiri7739 Жыл бұрын
മനോഹരം🙏🙏
@jayam5967
@jayam5967 8 ай бұрын
Ravile unarumbo ketal manassinu Nalla sugham
@chandrasekharannair1512
@chandrasekharannair1512 2 жыл бұрын
Nannayitunde
@sreekumarcheriyandu4972
@sreekumarcheriyandu4972 Жыл бұрын
🙏👍.
@divakarannair1161
@divakarannair1161 2 жыл бұрын
Great chanting
@ushasuresh6860
@ushasuresh6860 2 жыл бұрын
Super moluuuuu 👍
@VijayanpillaiK-ic2jo
@VijayanpillaiK-ic2jo Жыл бұрын
Km
@vineedvenugopal6587
@vineedvenugopal6587 Жыл бұрын
HARE RAMA HARE KRISHNA 🙏
@sajibinoy7002
@sajibinoy7002 2 жыл бұрын
👌👌👌👍👍❤️
@sreenathsk2773
@sreenathsk2773 2 жыл бұрын
നന്ദി 🙏❤️
@kgodavarma2238
@kgodavarma2238 Жыл бұрын
🙏
@mohandasmohandaspt3442
@mohandasmohandaspt3442 Жыл бұрын
ശബ്ദവും പാരായണവും അതിമനോഹരം ഭദ്രമോളെ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@mannazhyprabhakaran7566
@mannazhyprabhakaran7566 Жыл бұрын
കുഞ്ഞേ, സർവ ഐശ്വര്യങ്ങളും നിനക്ക് ഭഗവാൻ പ്രദാനം ചെയ്യും. അതിമനോഹരം 🙏
@harinair7153
@harinair7153 2 жыл бұрын
Bhadrakku ella aiswaryuv labikkette ennuprarthikkunnu
@sreyas4734
@sreyas4734 Жыл бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jayam5967
@jayam5967 8 ай бұрын
Kelkumbol swayam ahalyayayi marum bhagavante munnilanennu thonnipokum
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
ആശ.സുരേഷിൻ്റെ. പാട്ട്.വന്നു.
@avinashnairmusiccrush9944
@avinashnairmusiccrush9944 Жыл бұрын
Nice
@kkvs472
@kkvs472 2 жыл бұрын
🙏
Ahalya Sthuthi | Ramayanam | അഹല്യ സ്തുതി
12:50
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,5 МЛН