Thank you for your love and support❤🥰😍 For contact : 7594881104
@manojkumarckn3 ай бұрын
ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏
@Narayanan-t4i2 жыл бұрын
🙏ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാകട്ടെ
@Chakkochi168 Жыл бұрын
ഈ ആലാപനരീതി എത്ര കേട്ടാലും മതിവരില്ല.എല്ലാ ഭാവുകങ്ങളും നേരുന്നു.🙏🙏🙏
@anila.p.4527 Жыл бұрын
ഹരേ കൃഷ്ണ
@rkpvlogs6888 Жыл бұрын
Wow 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@srinivasraj280516 күн бұрын
Wow romba nalla irukku hare krishna
@lekshmigopal26498 ай бұрын
എത്രകേട്ടാലും മതിയാവത്ത ആലാപനം
@parameswaranm62005 ай бұрын
ഹരേ കൃഷ്ണൻ 👌🏾🙏🏾🙌🏾🙌🏾
@vijayanak185511 ай бұрын
Hare krishna
@muraleedharankmp28182 ай бұрын
Super Kutty super God bless you always 🙏🙏🙏
@radhamk653811 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤
@lalithambikakvkv8256 Жыл бұрын
ഹരേ കൃഷ്ണ ! 🙏🌹👌👌❤
@sudevanvasudevan5913 Жыл бұрын
⚘️🍀💐Hare Krishna🙏🙏
@krishnanmp63192 жыл бұрын
അഠാണ രാഗത്തിൽ തുടങ്ങി മദ്ധ്യമാവതി രാഗത്തൽ അവസാനിപ്പിച്ച ഈ കൃഷ്ണ സോപാനം വളരെ വളരെ രാഗഭാവത്തോടു കൂടി പാടിയ ഭദ്രക്ക് ഉണ്ണിക്കണ്ണൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. നീലാംബരി അസ്സലായിട്ടൊ.
@krishnanks36482 жыл бұрын
നല്ല സ്വര മാധുര്യ०.വരികളുടെ അറ്റ०.ഉണ്ണീ....ക്രിഷ്ണാ...എന്ന് കയറ്റ० ഇറക്ക० സ०ഗീത० ശരിക്കു०ശ്രോതാവിന്റെ മനസ്സിനേ ലയിപ്പിച്ചു മോളുടെ വശത്താക്കി മോളെ.മോളുടെ വിളി കേട്ട് സാക്ഷാൽ ഗുരുവായൂരപ്പൻ ഭദ്ര മോളുട, അടുത്തേക്ക് ഓടി വരു० സ०ശയ० വേണ്ട.👌✌🙏✋
@muraleedharanputhuvakkat4980 Жыл бұрын
🌹🌹🌹 SUPER VOICE 🌹🌹🌹
@gopalakrishnannair83605 ай бұрын
No word very nice 👍 Hare Krishna
@vineetha26047 ай бұрын
Super👍 ഹരേ കൃഷ്ണ🙏
@sreekumarrb87792 ай бұрын
Molae Athi manoharam.👌👌👍👍❤️❤️💕. God Bless U Bhadrakuteee.
@rajurajesh8631 Жыл бұрын
എന്റെ കട്ടി മനസ്സിനെ അടക്കി നിർത്താൻ കഴിയുന്നില്ല♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️♥️♥️♥️♥️♥️♥️♥️♥️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@kalesanmp9850 Жыл бұрын
കൃഷ്ണാനുഗ്രഹം ഉള്ള കലാകാരി കൃഷ്ണ ഭക്തിയിൽ മുഴുകി ജീവിക്കട്ടെ
@krishnankuttyk98452 жыл бұрын
ശ്രീകൃഷ്ണ സോപാനവും പതിവുപോലെ ഭദ്രയുടെ സ്വരത്തിൽ ഭദ്രം. ഭദ്രമോളുടെ "ചെമ്പട്ട്ട്ത്തുകെട്ടി..." കേട്ടതിനുശേഷം സോപാന സംഗീതത്തോട് അതിയായ ആസക്തി. ഇതുപോലെ പാടാൻ കഴിയാത്തത്തിൽ എനിക്ക് നിരാശയുണ്ട്. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
ഹരേ കൃഷ്ണ 🙏🙏🙏🌺🌺🌺 ശ്രുതിലയ താളത്തോടെ അതി മനോഹരമായി മോൾ പാടി. ഭഗവാൻ്റെ അനുഗ്രഹം എന്നെന്നുമുണ്ടാകട്ടെ🙏👌🌺❤️
@bibidaviswakumar62582 жыл бұрын
എപ്പോഴത്തെയും പോലെ അതി ഗംഭീരം ഭദ്രക്കുട്ടി
@sasidharanmp86632 жыл бұрын
ആശംസകൾ വളരെ മനോഹരമായിരിക്കുന്നു ആലാപനം ഈശ്വരൻ സദാ കടാക്ഷിക്കടെട
@indiramenoky59192 жыл бұрын
വളരേ നന്നായിട്ടുണ്ട് നല്ലശബ്ദം God bless you.👍👍
@rajurajesh8631 Жыл бұрын
എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ലyou tube തുറന്നാൽ കാണും വീണ്ടും കേൾ ക്കും ഇതങ്ങനെ തുടരുന്നു♥️♥️♥️♥️♥️♥️♥️
@KarthiKeyan-r6m Жыл бұрын
Good song 💯💯❤🎉
@muraleedharankmp28182 жыл бұрын
You are the great 👍 Thank you
@yamunapanicker90242 жыл бұрын
വളരെ മനോഹരമായി ഭദ്രകുട്ടി👍👌👌👌❣️❣️❣️🌷
@BhadraKMP2 жыл бұрын
ശ്രീകൃഷ്ണജയന്തി ആശംസകൾ 🙏❤ Thank you for your support and Subscribe to my channel for getting notifications of my upcoming videos😃
@santoshseevolly Жыл бұрын
മനോഹരം 🙏
@vikramannairp8528 Жыл бұрын
അതി മനോഹരം ലയിച്ചിരുന്നു മോളെ
@RamakrishnanPk-dh9ys10 ай бұрын
Ramakrishnan.p.k.❤
@ramKumar-jc8fx2 жыл бұрын
ഗംഭീരം 👍👍👍👍👌👌👌👌
@udayabhanua.k35247 ай бұрын
Good voice. ..🎉 God bless you🙏
@psusheelap2 жыл бұрын
Go great bhadra 🎉🎉🎉
@jithumonjithu1113 Жыл бұрын
ഹരേ കൃഷ്ണ🙏💕❤ സൂപ്പർ മോളൂസ്😍
@cjinshin65122 жыл бұрын
Badra Nannayitundu...👌🏻👌🏻🥰👍🏻👍🏻👍🏻
@geethak15292 жыл бұрын
കണ്ണനെ മുന്നിൽ കണ്ടു....... മനോഹരം ഈ ആലാപനം ❤️❤️❤️❤️
@satheessv19392 жыл бұрын
സൂപ്പർ വളരെ നന്നായി ട്ടുണ്ട് ഉയരങ്ങൾ കീഴടക്കട്ടെ 👏👏👏👌👍
@preethipradeep61402 жыл бұрын
എത്ര മനോഹരം!!!ഭദ്ര മോൾക്ക് നിറയെ സ്നേഹം.....
@skumarentertainment10942 жыл бұрын
എന്താ പറയേണ്ടത് മനോഹരം...ആലാപനം💕🙏🙏
@sreenivasanramachandran22512 жыл бұрын
മനോഹരമായ ആലാപനം ഭദ്ര മോൾക്ക് ആശംസകൾ നേരുന്നു
@sanjeevvampire__06382 жыл бұрын
കേൾക്കാൻ എന്ത് സുഖം......🤍💙 ഈ മാധുര്യമേറിയ ശബ്ദം
@geethakesavan1442 жыл бұрын
Super 😘😘❤️❤️👌👌
@nishashankar98802 жыл бұрын
അസ്സലായിട്ടുണ്ട്.... നന്നായി വരട്ടെ 🙏🙏
@nandananmekkad30542 жыл бұрын
നന്നായി പാടി ഭദ്രക്കുട്ടീ
@vijayraghvannair75972 жыл бұрын
അതി മനോഹരമായ ആലാപനം. നല്ല ശബ്ദം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️
@karthikanarayanan6382 жыл бұрын
Bhadra adipoli 🥰🥰
@priyasugathan78742 жыл бұрын
Each time you call Krishna he will come directly, it is like KS Chitra calling Krishna , expecting one song about ganapathi on August 31st for Ganesha chaturthi