K.J.Jesudas - Ksheerasagara - Devagandhari_148th Thyagaraja Aradhana, Thiruvaiyaru (1995)

  Рет қаралды 3,326,205

Ranganathan Srinivasan

Ranganathan Srinivasan

Күн бұрын

Пікірлер
@babym.j8527
@babym.j8527 2 жыл бұрын
എത്ര മനോഹരമായ ആലാപനം. ഇതൊന്നും പഠിക്കാത്ത,യേശുദാസിൽ നിന്നും കേൾക്കാത്ത വെള്ളയും,വെള്ളയുമിട്ടു താടിയും മുടിയും യേശുദാസിനെപ്പോലെ വളർത്തി നടക്കുന്ന ഒരു അനുനാസിക ഗായകനും(കർണ്ണാടക സംഗീതം അറിയാത്ത),ഒരു കൊഞ്ഞവർത്തമാനം പറയുന്ന മറ്റൊരു ഗായകനും,ഒരിക്കൽപോലും ഇതൊക്കെ കേൾക്കാൻ ശ്രമിക്കാത്ത കുറെ സാമൂഹ്യ മാധ്യമ പൊങ്ങന്മാരായ ചില മലയാളി ഊളകളും(നല്ലവരായ എന്റെ മലയാളി സുഹൃത്തുക്കൾ ക്ഷമിക്കുക) യേശുദാസിനെ കുറ്റം പറഞ്ഞു നടക്കുന്നു.എന്നാൽ ഇതൊന്നും ഈ ജാതിമത ഭാഷകൾക്ക് അതീതനായ ഈ കലാകാരനെ ബാധിക്കില്ല.അദ്ദേഹം മുഴു ഭാരതത്തിന്റെയും അഭിമാനമാണ്.
@leelajawahari
@leelajawahari Жыл бұрын
Bvgfgghhjjhngfrhujhjjby hhhiyjyc hnuj789lnhvi9jih
@sadanandanvs6857
@sadanandanvs6857 Жыл бұрын
താങ്കൾ പറഞ്ഞത് സത്യം
@dineshmarar2478
@dineshmarar2478 Жыл бұрын
Daivathinte anugraham nerittu kittiya a mahanubhavanu padaravintha 🙏 namaskkaram
@anandpraveen5672
@anandpraveen5672 Жыл бұрын
Ysssssss
@konnanatu
@konnanatu Жыл бұрын
Imveryinterstsongkarntik
@raghunathsai8679
@raghunathsai8679 Жыл бұрын
ഈ ദിവ്യ നാദം കേട്ട് , എത്രയോ ലക്ഷം ആളുകൾ , ദൈവത്തെ നേരിട്ട് കണ്ടിരിക്കാം , അനുഭവിച്ചിരിക്കാം !!!
@a.n.jayaraman
@a.n.jayaraman 4 жыл бұрын
Poorva Janma Sukrutham. We are living in Sri K.J.J's era. May God bless you. Dheerghaayushman Bhava Aaroghyavan Bhava. Excellent performance
@usharaghavan2338
@usharaghavan2338 Жыл бұрын
Dasattan pranamangal
@rajasekharankartha1855
@rajasekharankartha1855 3 жыл бұрын
ദാസേട്ടാ കോടികൊടി പ്രണാമം. ആയുരാരോഗ്യസൗഖ്യം നേരുന്നു.
@jayasankarpallipuram4836
@jayasankarpallipuram4836 3 жыл бұрын
Concerts of Dasettan during 80s and 90s were out-of-the-world experience......
@sobharishikeshan1684
@sobharishikeshan1684 3 жыл бұрын
Pp
@sobharishikeshan1684
@sobharishikeshan1684 3 жыл бұрын
0ppp00pkp oppoo99ooo9oioooooo99oiii88iiooóooo ii oóoo99o99oo9o99999óóó999óio9o9o 00888iiiiiooooóoo
@information8441
@information8441 3 жыл бұрын
ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം.. ലോകത്തിന്റെ ശബ്ദം 💖
@rajendrannair5155
@rajendrannair5155 2 жыл бұрын
Gayathri
@sambandamsaroja4878
@sambandamsaroja4878 Жыл бұрын
Excellent
@sonagabriel4711
@sonagabriel4711 11 ай бұрын
അതൊക്കെ ചുമ്മാതെ പറയുന്നതാണ് മധു ബാലകൃഷ്ണൻ ഒരു കസേരയിൽ ഇരുന്ന് പുഷ്പം പോലെ പാടും ഇതൊക്കെ അത് കേട്ട് കുറച്ചു പേര് പറയും ഒർജിലിനെ കാളും മനോഹരം ആയെന്നു മധുവിനെ തോൽപ്പിക്കാൻ ഒരു യേശുദാസിനും കഴിയില്ല എന്ന്
@santhoshgopinath7986
@santhoshgopinath7986 7 ай бұрын
ചേട്ടൻ സ്വപ്പിനം കണ്ടതായിരിക്കും
@hemanthakumarkamath7779
@hemanthakumarkamath7779 5 ай бұрын
lokathe ettavum vrithiketta shabdam...kazhutha karayunnathu poleyundu...arochakam...
@harilalkunjraman7684
@harilalkunjraman7684 3 жыл бұрын
Galaxies may collapse, universe will end, light and sound may perish, but the heavenly pleasure we have enjoyed by hearing this music will sustain eternally.
@usharaghavan2338
@usharaghavan2338 Жыл бұрын
Wow! superb comment
@Bluelilly_Lilly
@Bluelilly_Lilly Жыл бұрын
​@@usharaghavan2338 ok thanks I wish to see the attached document of ok I am waiting to the attached document and hai ki aap v r s c d d c all
@prabhasarathy6676
@prabhasarathy6676 6 ай бұрын
A melodious voice blessed by Mookambikai...Fortunate to hv listened to his live concerts. and seen him face to face at Rama Navami celebn
@ShanmugamSathasivam-t8h
@ShanmugamSathasivam-t8h 5 ай бұрын
என் தந்தையின் கடைசி காலத்தில் இப்பாடலை அவர் அறிமுகப்படுத்தினார் டேப்ரிகார்டரில் இதனைப் போட்டு போட்டு கேட்ட இன்பம் இப்பதோம் முப்ங வருடகாலம் ஆகிறதே சாகாத சங்கீதம் ராமனும் வருவாரா?
@kamcrusader
@kamcrusader 5 ай бұрын
வாழ்த்துக்கள் 🎉🎉
@ekunhambunairkasaragod7353
@ekunhambunairkasaragod7353 3 жыл бұрын
പകരം വെക്കാനില്ലാത്ത ശബ്ദസൗകുമാര്യത്തിന് ഉടമയായ ഗാനഗന്ധർവ്വന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം.
@mbshettyshetty2249
@mbshettyshetty2249 Жыл бұрын
1qq aaaqq q
@user-fi3co2pn1h
@user-fi3co2pn1h 3 жыл бұрын
What sets apart vidwan Jesudas , apart from his highly pleasing music, is his unwavering Gurubhakthi and devotion to Kollur Mookambika amma. His Guru Sangeetha Kalanidhi Chembai Vaidyanatha Bhagavathar ( always referred to as Chembai Swamy by Jesudas) treated him like his own son and their relationship is a shining example of our Guru Shishya parampara Feel proud to be Indian
@chandranchandran5203
@chandranchandran5203 3 жыл бұрын
W
@sriramramanathan5185
@sriramramanathan5185 3 жыл бұрын
Really true. Chembai swamy had he been alive wud have been more happy to See Dr. KJY performing astoundingly. Gr8 Guru and Gr8 disciple.
@sriramramanathan5185
@sriramramanathan5185 3 жыл бұрын
His way of singing is also replica of his Guru Chembai Bagavathar.
@vimalavarma1473
@vimalavarma1473 2 жыл бұрын
Great ever
@krishnamurthykazhani4477
@krishnamurthykazhani4477 2 жыл бұрын
True.Well said
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഗാനഗന്ധർവ്വന് എപ്പോഴും ഉണ്ട്
@sivapriyan4236
@sivapriyan4236 4 жыл бұрын
ഏതു ദുഖവും അലിയും ഈ സ്വരം കേട്ടാൽ, ഈശ്വര പറഞ്ഞു ഭൂമിയിൽ അയച്ച നാദ ബ്രഹ്മം 🙏🙏🙏
@lathapnair1280
@lathapnair1280 4 жыл бұрын
Ananthashayiyude mangalam eppozhum undakatte ❤️❤️❤️🌷🌷🌷🙏🙏🙏
@radhakrishnanpillai5063
@radhakrishnanpillai5063 4 жыл бұрын
@gopakumarkj4127
@gopakumarkj4127 3 жыл бұрын
സത്യം
@pradeeps1050
@pradeeps1050 2 жыл бұрын
True!!! World's best male voice...
@krishnanpt-vc5ki
@krishnanpt-vc5ki Жыл бұрын
@@pradeeps1050 jbnhu j ffr ikj
@balakrishnangovind985
@balakrishnangovind985 5 жыл бұрын
അത്യധ്വാനത്തിന്റെയും, സാധനയുടെയും അതോടൊപ്പം ഈശ്വര കടാക്ഷവും ഈ സാധാരക്കാരിൽ സാധാരണക്കാരനായ മനുഷ്യജന്മത്തെ അതിന്റെ പരമകോടിയിൽ എത്തിച്ചിരിക്കുന്നു 🙏
@radhasasidharan3991
@radhasasidharan3991 10 ай бұрын
😊
@unnikrishnan-hq1jp
@unnikrishnan-hq1jp 2 жыл бұрын
ഇന്ന് ദാസേട്ടന്റെ എൺപത്തി മൂന്നാം പിറന്നാൾ (10.01.2023) ദിനത്തിൽ വീണ്ടും കേൾക്കുന്നു.... കൊച്ചിയിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ശ്രീ. മമ്മൂട്ടി പുറത്തിറക്കിയ മനോഹര പ്രണയ ഗാനവും കേട്ടു.ഒരുപാട് സന്തോഷം. ദാസേട്ടനും പ്രഭ ചേച്ചിക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@varadarajannarayanan5639
@varadarajannarayanan5639 Жыл бұрын
🙏🙏🙏🙏😊
@jaykrishnaprakash
@jaykrishnaprakash 4 ай бұрын
ഞാനീ കൊല്ലം എത്തുമെന്ന് പ്രതീക്ഷിച്ചു മൂകാംബികയിൽ പോയിരുന്നു. വന്നില്ല!
@Sargam001
@Sargam001 5 жыл бұрын
Oh my god he is not a human... Human can't like this.... Yesudas voice best male voice ever
@shobhanasudarshan3300
@shobhanasudarshan3300 5 жыл бұрын
Sobhana sudarshan-എന്താ ശബ്ബ്‌ദം. സരസ്വതി navinthumpilundu
@krishnagowda9582
@krishnagowda9582 5 жыл бұрын
Jesudas ji esudas ji saman hai hum dono namse kahathethe Ga a sunthethe
@srinivasanrajappan2779
@srinivasanrajappan2779 4 жыл бұрын
@@shobhanasudarshan3300 hi
@surajs5266
@surajs5266 4 жыл бұрын
True ❤️
@biggyoppa
@biggyoppa 4 жыл бұрын
True
@tripurasundarisrinivasaniy6759
@tripurasundarisrinivasaniy6759 3 жыл бұрын
Divine voice he has been blessed with... What devotion he brings in. 👌
@iyengarsoundararajan7041
@iyengarsoundararajan7041 5 жыл бұрын
At least once in a day, I should listen to his voice, without which the day does not pass.
@tirumalainr253
@tirumalainr253 5 жыл бұрын
I had the fortune of witnessing him prostrating his guru revered Chembai in music academy about 50 years ago.His gurus Blessings has led him so far and becoming such an admired classical singer.
@r.sankarapillai375
@r.sankarapillai375 3 жыл бұрын
OmbhadramkarnebhosrunuysmadevaByYesudas
@muzmuz2114
@muzmuz2114 2 жыл бұрын
Exactly
@iyengarsoundararajan7041
@iyengarsoundararajan7041 2 жыл бұрын
@@muzmuz2114 Thanks.
@janakiramdamodar
@janakiramdamodar 3 жыл бұрын
അതിമനോഹരം ദാസേട്ടന്റെ കീർത്തനാലാപനം. 😍😍😍
@ramanps7043
@ramanps7043 2 жыл бұрын
Goddess Saraswati has blessed him with the heavenly voice and we the chance of hearing that
@HumanSpiritSupreme
@HumanSpiritSupreme Жыл бұрын
Thanks AIR - All India Radio for neatly broadcasting this masterpiece by our Great Music Wizard.. Such a Quality relay those days..🙏🙏🙏🎉🎉
@manikandanm6697
@manikandanm6697 4 жыл бұрын
ലോകത്തെ എല്ലാ ശക്തിയെയും സംഗീതത്തിൽ ആവാഹിച്ച സാക്ഷാൽ ഗാനഗന്ധർവ്വൻ
@LS-us1qf
@LS-us1qf 4 жыл бұрын
J
@Chaitanya.2008
@Chaitanya.2008 4 жыл бұрын
Can u typ it n eng.????
@mbdas8301
@mbdas8301 3 жыл бұрын
@@Chaitanya.2008 I shall attempt translating: "A true Ganagandharva who embodies all the (musical) prowess in the world"!
@sankarankumaraswamy2533
@sankarankumaraswamy2533 5 жыл бұрын
Fortunate to hear the songs of K.J.Yesudhas one of all time great singers of India
@ushapriyaab6391
@ushapriyaab6391 3 жыл бұрын
Yesudas ji is really a perfect 🎵 given by God to humanity 🙏🙏🙏🙏
@sanjeevareddy2880
@sanjeevareddy2880 4 жыл бұрын
You are the greatest classical singer. No words to praise
@mahakal98987
@mahakal98987 3 жыл бұрын
Not only classical, he's the best singer ever walked in to planet, see his records, all are trailing, unparalleled, nobody's even close to him.
@lakshmiradhakrishnan3162
@lakshmiradhakrishnan3162 3 жыл бұрын
Not correct.
@sanjeevareddy2880
@sanjeevareddy2880 3 жыл бұрын
I still stick to my statement
@sanjeevareddy2880
@sanjeevareddy2880 3 жыл бұрын
See his record for the last more than fifty years.
@keralanaturelover196
@keralanaturelover196 3 жыл бұрын
Yes best ever. Am mangalore
@udayavarma6202
@udayavarma6202 2 жыл бұрын
No one can substitute him . The ultimate singer .. Yesudasji and Rafisaab are direct manifestation of God's voice on The Earth..🌹🦋🌻🙏.
@prabhukss8791
@prabhukss8791 3 жыл бұрын
Srirama jayam I can only hear and feel blessed with his devine music and offer pranamas I am fortunate to hear his greatness in my advanced life god is great and kind enough jaisriram prabhu
@tarakbangalore
@tarakbangalore 4 жыл бұрын
What a clarity of Telugu and divinity one gets tears in eyes. Kjj you are the greatest malayalee
@kumaradas371
@kumaradas371 3 жыл бұрын
What a wonderful rendering and voice!!It is all God's gràce and the punya that he has earned. Das T K
@yogadathannampoothiry8519
@yogadathannampoothiry8519 3 жыл бұрын
Very much true brother
@shivakumar-vh8sz
@shivakumar-vh8sz 3 жыл бұрын
Never restrict him into a state, he is musical avatar and Nation's asset
@mbdas8301
@mbdas8301 3 жыл бұрын
Yesudas belongs to the whole nation, rather, the whole universe. Singers like him happen once in centuries!
@Rama-Krishna
@Rama-Krishna 4 ай бұрын
It's kannada
@KJyothil-m1n
@KJyothil-m1n 3 ай бұрын
Yesudasu garu legendary adhbhuthamaina voice gathram vinasompuga vuntundhi 🌻🙏🏻🌅
@radhakoramannil8264
@radhakoramannil8264 3 жыл бұрын
ആനയായിത്തീർന്ന ഇന്ദ്രദ്യുമ്ന രാജാവിനെ മുതലയിൽ നിന്ന് രക്ഷിച്ചതും, രാവണ നിഗ്രഹം ചെയ്ത് സീതയെ രക്ഷിച്ചതും ,ദുര്യോധനസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പട്ട ദ്രൗപദിക്ക് വസ്ത്രം നല്കി രക്ഷിച്ചതും ഭദ്രാചലം രാമദാസരെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചതും, ത്യാഗരാജരെക്കൊണ്ട് ഈ കീർത്തനം രചിച്ച് പാടിസ്തുതിപ്പിച്ചതും , ശ്രീ യേശുദാസിനെക്കോണ്ട് ഇത്രയും മധുരമായി ഈ കീർത്തനം ആലപിപപ്പിച്ചതും ഇത് കേൾക്കാനുള്ള ഭാഗ്യം അടിയനു നൽകിയതും ഭഗവാനേ, അവിടന്നല്ലേ. ഭഗവാനേ, രക്ഷിക്കണേ.
@madathilchandrasekharan7960
@madathilchandrasekharan7960 4 жыл бұрын
Yesudas Sir, പ്രണാമം 🙏🙏🙏
@sethulakshmics9157
@sethulakshmics9157 3 жыл бұрын
what a beautiful voice.
@MohanKumar-sj6zw
@MohanKumar-sj6zw 3 жыл бұрын
ദുഃഖം അകത്തുന്നsamgeetham👍❤
@viswanathanvnair99
@viswanathanvnair99 4 жыл бұрын
With no knowledge of music, I got attracted to Carnatic music due to two great singers, Dr. Yesudas & Dr. Balamurli krishna. Their styles are different yet a treat to ears. 👍👍👌👌
@nagarajamanjunatha5551
@nagarajamanjunatha5551 11 ай бұрын
Yesudas Sir deserves the Bharatha Ratna award ❤❤ for his contribution to music.. He is our nation's pride.❤❤❤
@madhusoodananunniyattil9421
@madhusoodananunniyattil9421 29 күн бұрын
You are absolutely correct ! Kerala MP Shri.Suresh Gopi can take up this matter with central government authorities and PM, explain the contribution of Yesudas and insist on Bharatha Ratna for him before it is late !!
@padmavathyvedantham2078
@padmavathyvedantham2078 4 жыл бұрын
No one else in this world can sing with such a beautiful voice of Dr. K.J. Yesudas garu. Om sri gurave namaha
@padmavathyvedantham2078
@padmavathyvedantham2078 4 жыл бұрын
True!!!!
@viswanathnarshima5572
@viswanathnarshima5572 17 күн бұрын
Na bhuto Na bhavishya we will have any equivalent melodious singer like you .U are supreme. My salutations to you.
@sreevidya9528
@sreevidya9528 Күн бұрын
Hearing him is like Shri Chembai Sir Himself is singing. Gurubhalkti is evident in every note Shri yeshudas ji sings🙏🕉️☂️
@sreevidya9528
@sreevidya9528 Күн бұрын
The Guru lives on through him! ❤
@vijayankv2397
@vijayankv2397 3 жыл бұрын
ഇതേ പോലെ എത്ര വൈരം (diamond songs) DD ( doodadarshan)ഒളിച്ചു വെച്ചിരിക്കുന്നു.
@santopathalil
@santopathalil Жыл бұрын
മലയാള സംഗീതത്തിന്റെ മാധ്യര്യ സ്വരം❤
@tmadanmenon
@tmadanmenon 2 жыл бұрын
So happy to listen this Thyagarajaaradhana/1995 video wherein KJJ/Dasettan presented a soulful celebrated rendition of the popular Devagandhari Keerthanam. Devagandhari is a janya raga (derived scale), whose melakarta raga (parent scale, also known as janaka) is Shankarabharanam, 29th in the 72 Melakarta raga system. It is an audava-vakra-sampurna raga meaning, in arohana 5 swaras come (so it is called audava) and in avarohana all swaras come (so sampurna), and there is a "zigzag" pattern of notes (so vakra). The notes used in this ragam are shadjam, chatushruti rishabham, antara gandharam, shuddha madhyamam, panchamam, chatushruti dhaivatam and kakili nishadam. This ragam sometimes includes the kaishika nishadam (anya swara - a note external to the scale, making this a bhashanga ragam). Thus some prayogas may use the 'Kaishika- Nishadam..ie. subtlety of rendering kaishikam as fine as hair.!. Probably this will be visible in Rama Rama Pahi' -swathi keerthanam in this ragam set to Rupaka Talam. I love Devagandhari as its to be sung with gamakas and vilambita kala prayogas! Chembai Vaidyanatha Bagawathar and Dasettan's vocal are imprinted in my psyche! ...melodious indeed. Love live Dasettan who presented a very vibrant recital...Best wishes.....
@gamerabhi1962
@gamerabhi1962 2 жыл бұрын
മനസ്സിന് സന്തോഷിപ്പിക്കുന്നത് എന്തോ അത് സംഗീതം🙏🏾
@veeramalleswari3640
@veeramalleswari3640 6 жыл бұрын
His singing is above caste and creed. Nothing can stop a person with such a talent.
@sureshpolali4616
@sureshpolali4616 3 жыл бұрын
Close your eyes and immerse in this BHAKTHI. This is the purification process. One will forget the external world completely. Great singing.
@narayananp-w2s
@narayananp-w2s 2 ай бұрын
I have heard this for more than 1000 times...every time I hear I feel that I am getting more closer to Lord Guruvayoorappan...can't express my feeling and expression...will end with tears
@అనఘాదేవి
@అనఘాదేవి 4 жыл бұрын
☺☺☺😊😊😊మీ శ్రీ చరణములకు నమస్సుమాంజలులు ఇంకేమివ్వగలమ్ త్యాగరాజ స్వామా లేక పరమాత్మ అన్నట్లు☺☺😊😊💐💐💐💐💐
@govind773
@govind773 6 жыл бұрын
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നയത്തിലും എത്രിയോ മുകളിൽ ... ആഹാ കണ്ണുകൾ നിറഞ്ഞു പോകുന്നു .....
@priyanitin9995
@priyanitin9995 5 жыл бұрын
Ko
@keerthinair1830
@keerthinair1830 5 жыл бұрын
kelkan kathirunna Gandharva Nadham Veedum kelpichathil thanknyou very much
@keerthinair1830
@keerthinair1830 5 жыл бұрын
By Rema pkm
@seethammak5833
@seethammak5833 4 жыл бұрын
സുന്ദരം ആയുരാരോഗ്യ വൻ ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sherlockholmes8414
@sherlockholmes8414 4 жыл бұрын
8:12 nokiiya mathi pullidem kannu niranju
@manoj98807
@manoj98807 Жыл бұрын
Nobody can sing like Yesudas Sir in entire South India👏👏
@sanjayp4630
@sanjayp4630 8 ай бұрын
India...
@rajithnambiar2737
@rajithnambiar2737 4 ай бұрын
World
@mira.bmira.b4222
@mira.bmira.b4222 4 ай бұрын
Universe … how fun you are 🤭😂
@pvdhaneeshsree
@pvdhaneeshsree Ай бұрын
Correction-in the universe
@gauthamsreeku178
@gauthamsreeku178 6 жыл бұрын
even if i cant see god.....i can hear him voice of god- K.J Yesudas
@drisyasaseendran2719
@drisyasaseendran2719 4 жыл бұрын
K sheer a Sagarakaroke
@anuroops221
@anuroops221 4 жыл бұрын
You said it
@annievarghese6
@annievarghese6 4 жыл бұрын
അവസാനം.കണ്ണീർവന്നു.
@biggyoppa
@biggyoppa 4 жыл бұрын
True
@vijayanv.n6693
@vijayanv.n6693 3 жыл бұрын
God's of voice
@vijayamr7352
@vijayamr7352 4 жыл бұрын
Gaana gandharvan dasettan sir a blessed soul.....a heavenly voice dat makes one speechless. Thanks Ranganthan sir for uploading this video .
@leela6921
@leela6921 4 жыл бұрын
what a divine rendering by a blessed singer it is God's grace showered on him may God bless him with long and healthy life
@balakrishnancs5507
@balakrishnancs5507 4 жыл бұрын
യേശുദാസിന്റെ അനുഗ്രഹീത ശബ്ദം , ഇതിനു പകരം തൽക്കാലം ആരുമില്ല......
@appanrajappanraj1417
@appanrajappanraj1417 3 жыл бұрын
Bash prmadam arumai
@chitravenugopalan6663
@chitravenugopalan6663 3 жыл бұрын
Highly pleasing to ears. Very Divine. Thanks to the publisher of the song and to voice of Hon. Padmashri KJY
@pvsivashankar7612
@pvsivashankar7612 2 жыл бұрын
A legend is born once in 100 years! This legend came to the earth by the blessings of all God's and Goddesses! We are lucky to live during his time!
@malathynarayanan6078
@malathynarayanan6078 3 жыл бұрын
My humble pranams to you and the great legend sri.jesudas sir.Athbutham.Thanks
@sadanandanvs6857
@sadanandanvs6857 6 ай бұрын
വർഷം തകർത്ത് പെയ്യുന്ന പോലെ ആലാപനം, വർണ്ണിക്കാൻ കഴിയുന്നില്ല ഈ ശബ്ദം കേൾക്കുമ്പോൾ അഭിനന്ദനങ്ങൾ 🌹🌹🌹
@raghunathvp2822
@raghunathvp2822 4 жыл бұрын
Why nobody is commenting about our violin maestro vaidyanathan sir.. who is there in this video @5.26
@LoveBharath
@LoveBharath 3 жыл бұрын
Pue devotion..and divinity in voice...Dasetta.. you bring bakthi into the listeners 🎀💞💚
@mukeshmangad153
@mukeshmangad153 4 күн бұрын
ദാസേട്ടൻ പാടുമ്പോൾ ചെവിയിലൂടെ അല്ല തൊണ്ടയിലൂടെയാണ് നമ്മൾ കേൾക്കുക അത് ഹൃദയത്തിൽ പോയി തിരിച്ചുവന്നു നമ്മുടെ തൊണ്ടയെ ഇടറിക്കുന്നു... അങ്ങേയ്ക്ക് കോടി പ്രണാമം 💐🙏
@sivanpillai6723
@sivanpillai6723 3 жыл бұрын
I REMEMBER THAGARAJ SWAMIKAL AND Dr kj yeshudas the mirror of kerala 😊😊
@vishnudaspadmakaranvishnud8151
@vishnudaspadmakaranvishnud8151 9 ай бұрын
നമ്മുടെ മനസിനെ, സന്തോഷത്തിന്റെ അല്ലെങ്കിൽ മനസിനെ മറ്റൊരു തലത്തിൽ എത്തിക്കാൻ, കഴിയുന്ന രണ്ടുപേർ, ദാസേട്ടൻ ചിത്ര ❤
@pcsekaran2995
@pcsekaran2995 5 жыл бұрын
Lucky to live in his musical era!
@rajanijayakumar634
@rajanijayakumar634 Ай бұрын
ദാസേട്ടാ കണ്ണ് നിറഞ്ഞു തുളുമ്പുന്നു. .... അങ്ങയുടെ സംഗീതം ഇല്ലായിരുന്നു എങ്കിൽ...... ഈ ലോകത്തെ കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല 🥰❤️
@manoj98807
@manoj98807 Жыл бұрын
Yesu Sir that tabla and your soothing voice is matchless 🙏
@rajubettan1968
@rajubettan1968 4 жыл бұрын
Jesudas Sangeeta is very good nice wrthful amble namskar to be team. Nilgiris
@shobananair4211
@shobananair4211 3 жыл бұрын
GOD BLESS HIM FOR THIS BEAUTIFUL WAY OF SINGING IN STYLE THAT TOUCHES THE HEART.THIS SONG REMINDS ME OF MY LATE FATHER.HE USE TO SING IN DR JESUDASJI'S MOOD AND STYLE.😌🙏💐
@SubbegowdaSubbu-p9z
@SubbegowdaSubbu-p9z Ай бұрын
I must thank Google for giving this masterpiece which l had no access til now. HEARIG SANGEETA HAS HELPED ME TO MAINTAIN MY HEALTH EVEN AT THIS AGE OF MY LAST DECADE IN MY LIFE. II CAN LIVE EVEN WITH OUT FOOD BUT I NEED. HEARING. GAANA GANDHARVAAS VOICES
@Anonymous-b2f8t
@Anonymous-b2f8t 4 жыл бұрын
I am speechless.....humble salute to you sir.......
@mysuruvasudevacharya
@mysuruvasudevacharya 6 жыл бұрын
Lovely Rendition by Dasettan ! Ksheera sAgara Sayana nannu ragam Devagandhari Adi Talam Thyagarajar Krithi In this popular kruti Tyagaraja narrates several compassionate deeds performed by Rama and prays to protect him also.He preaches that "Taraka namam"emancipates us.He quotes various instances when the Lord responded to the prayer of His devotees and asks why He is neglecting him. P ksheera sAgara Sayana nannu chintala beTTavalenA rAma || O Rama that reclines on milky ocean,why do you keep me in this agony? AP vAraNarAjunu brOvanu vEgame vachchinadi vinnAnu rA rAma || I heard of your compassionate act of rescuing Gajendra the king of elephants. C nAreemaNiki cheeralichchinadi nADE nE vinnAnu rA dheeruDou rAmadAsuni bandhamu deerchinadi vinnAnu rA neerajAkshikai neeradhi dATina nee keertini vinnAnu rA tAraka nAma tyAgarAja nuta dayatO nElukOrA rAma || I also heard that you bestowed sarees to Droupadi the gem of women and saved her dignity.I even heard of your glory in crossing sea to bring back the lotus eyed Sita.Your name "Taraka nama" itself emancipates all. O Rama worshipped by Tyagaraja,protect me compassionately
@ananthvful
@ananthvful 5 жыл бұрын
When we listen to the song with a meaning we understand the depth of bhakthi.
@vijayaraghavanmk4319
@vijayaraghavanmk4319 5 жыл бұрын
Maharajapu ram
@premavasudhev4297
@premavasudhev4297 5 жыл бұрын
Sweet and twisting melodious voice.🙏🏽🍎👍
@prabhaharan.kprabhaharan.k5280
@prabhaharan.kprabhaharan.k5280 4 жыл бұрын
H pm .
@mysuruvasudevacharya
@mysuruvasudevacharya 4 жыл бұрын
@@ananthvful ji Thanks a lot
@NavaneethSagarMusic
@NavaneethSagarMusic 3 жыл бұрын
Anyone noticed, great legend in the field of violin Shri kunnakudi standing near to stage and listening the concert @05:12 and @05:37
@sobhanadevis1673
@sobhanadevis1673 3 жыл бұрын
Still another legend 🙏🙏🙏
@admingreenvue5557
@admingreenvue5557 3 жыл бұрын
Dassetta! " You "Are the Ghaana Ghanndarvann!" Rombha " Sowghyama! Sughamamaana! Sannthoshama!" You Are " Singing! Annaa!. Lord " Sri Krishnaa! Blessing You " To Be With " Sakala Sowbhgyams, Deerrghaushyam! Pranams to You! Dassetta!" 💯💯👏👏👏👏👏🙌🙌🙏🙏🙏🙏🙏🙏🙏🙏
@UltimateLifeVisions
@UltimateLifeVisions 3 жыл бұрын
The ever best Male Voice
@ramavatsan272
@ramavatsan272 3 жыл бұрын
Sri mahaperiyava saranam vanakkam watch u tube channel ramavatsan... For bhakthi pravachanam daily 25
@ramavatsan272
@ramavatsan272 3 жыл бұрын
Minutes u tube channel ramavatsan... Subscribe santhosam seetharam. Jj
@drnd93
@drnd93 16 күн бұрын
Superb....very nicely rendered...flow of songs...namaste
@pgmanoj5894
@pgmanoj5894 Жыл бұрын
OMG, what a terrific rendition .... May lord Narayana shower his blessings on this great singer !!!! 🙏🙏🙏
@bhaskararaomula2414
@bhaskararaomula2414 5 ай бұрын
రాజకీయ నాయకుడు ప్రజలు ఈ మతం ఆ మతం కులములు అని కొట్టుకుంటారు అజయ్ గాయకుడికి జేసుదాస్ గారికి అంత భక్తి ఎక్కడినుంచి అది భగవంతుడు ఇచ్చిన వరం భగవంతుడిచ్చిన వరం ఇది కథ రాజకీయ నాయకుడు ప్రజలు నేర్చుకోవాలి
@lakhinanakalicharan4478
@lakhinanakalicharan4478 3 жыл бұрын
Namaskar .. 🙏 Gifted voice and a great soul Thank you
@latharamaprasad235
@latharamaprasad235 5 жыл бұрын
Ohhhh!! What a beautiful divine rendition. Am I speechless. Tears in my eyes swelling. Very emotional. Perfect. Thank you!!
@akv9707s
@akv9707s 4 жыл бұрын
Me too... hare rama... 🙏
@ratnakaranratnakaranta9565
@ratnakaranratnakaranta9565 4 жыл бұрын
@@akv9707s but
@ramanajvjetti5407
@ramanajvjetti5407 4 жыл бұрын
What a devine voice taking us to heaven for a movement.gifted people for us on earthl.
@ashabalaji5234
@ashabalaji5234 4 жыл бұрын
Good
@lokeshpavan9452
@lokeshpavan9452 4 жыл бұрын
Aaaaaaaaaa
@vimalal8664
@vimalal8664 3 жыл бұрын
Sri. K. J. Yesudas bhagavan anugrahicha sangeetha sambrat.
@Hariphone
@Hariphone 5 жыл бұрын
Sri yesudas sings so beautifully because of the blessings he earned from his great gurus like Chembai Vaidynatha Bhagavathar, Semmangudi Sreenivasa Iyer..
@vijayamr7352
@vijayamr7352 4 жыл бұрын
S..very right...gurus blessings will take a person to unimaginable levels
@rvignesh2809
@rvignesh2809 3 жыл бұрын
While it is certain that he had his Guru's blessings in his youth, we must understand that at present he is a stalwart and a great Guru in his own right. Please give credit to his own scholarship where it is due. While great Gurus show the path to a person, after a certain time, we must give credit also to the person's own hard work which would also honour the Gurus themselves, in the fact that the student has grown into a stalwart who is given credit as an independent scholar. After a certain stage, just judging a person's performance by the background(like Guru-lineage/place of study) is a slight to both, the person and the background(i.e. the person's Gurus and place of study).
@p.k.rajagopalnair2125
@p.k.rajagopalnair2125 6 жыл бұрын
A singer of utmost impeccability and accuracy , who has mastered the art of delivering classical ragas in his inimitable style by bringing his own version in it and decorating it with beautiful ragas by giving a Godly look to it and transforming it smartly in the listener's way and one who listens to those ragas will be mesmerised by the beauty of it as they would fall in to the lap of those mystery-bounded ragas. The singer who can deliver such ragas is none other than our own great singer-- K.J. Yesudas
@jrntavas7187
@jrntavas7187 5 жыл бұрын
you just listen trichur bros song and TM.Krishna also Sri Maharajapuram santhanam they are the top geneius ingers in Carnatic music.. this is nothing wrong sahithyam he is singing
@divyavarad9611
@divyavarad9611 4 жыл бұрын
@@jrntavas7187 ha ha TMK? Seriously? You are comparing KJ with a liberal jack who's only trait is singing mediocre at best. If comparison is to be made it is Dr BMK
@nagarathnaramesh2526
@nagarathnaramesh2526 4 жыл бұрын
Koti koti sastanga namaskaragalu
@vasanthavalli9632
@vasanthavalli9632 4 жыл бұрын
Waaaw SOOOPERRRB AMAZING FANTASTIC AS LOVELY AS THE LORD
@sajithmadav3632
@sajithmadav3632 12 күн бұрын
ദാസേട്ടൻ്റ ശബ്ദത്തിലൂടെ ദൈവീകത ഞാൻ അനുദിക്കുന്നു ❤❤❤
@pathanjalisanagavarapu8183
@pathanjalisanagavarapu8183 4 жыл бұрын
Super song yesudas garu
@cuddaloresubramaniam8092
@cuddaloresubramaniam8092 2 жыл бұрын
My Awesome of his all time favourite kriti of KJY, very divine Tribute to Saint Tyagaraja.
@krnind5835
@krnind5835 4 жыл бұрын
Me listen daily one of his devotional song (pulariyil bhoopala raagathil). What a beautiful song it is. Now I can slightly imitate it.
@angang8950
@angang8950 4 жыл бұрын
Aàqàqaqàà!!aààaa!!!a!!!!!°°°°°°°°°°
@ramjir7508
@ramjir7508 2 ай бұрын
What an inimitable performance. I am fortunate to have lived during his time. His commitment and dedication is beyond words. You can see tears rolling down from his own right eye as he is finishing the discourse. That shows his self contentment. Prayers for him to continue satisfying us with such performance 🙏
@ashwathiani3488
@ashwathiani3488 Ай бұрын
This song is very favorite for me but I like it with ginchara Dastten"s this song sang with great musician Chennai
@shanthakumarimanda2439
@shanthakumarimanda2439 2 жыл бұрын
You are an absolute classical singer ever found so far.my respect to you you are an embodiment of sri tyagaraja. For me.better than Ms.
@priyarajan871
@priyarajan871 5 жыл бұрын
Yesudassjee comes bang on, directly to the song...makes mince meat of the song....such intricate and delicate gamakams rendered effortlessly.....nobody else can do it better....accompanying artists gel smoothly into the song like sugar dissolving into hot milk...
@divyavarad9611
@divyavarad9611 4 жыл бұрын
This is undoubtedly good but to say it is best may be overreach. Please listen to Dr BMK
@keralanaturelover196
@keralanaturelover196 3 жыл бұрын
Yesudas best ever
@ShanmugamSathasivam-t8h
@ShanmugamSathasivam-t8h 5 ай бұрын
I think it's nineties My father had brought a tape recorder and saregama cassette contain this song I hear it innumerable times Thank God A real treat to your soul
@malathynarayanan6078
@malathynarayanan6078 4 жыл бұрын
Excellent rendition.Thanks for the upload
@nambirajang4344
@nambirajang4344 5 жыл бұрын
A millions ...favourite voice
@aradhanavenkat6674
@aradhanavenkat6674 3 жыл бұрын
It is so soothing .We are very lucky to have him .May God bless him and his loved ones .Thank you so much Sir .🙏🙏🙏
@chuckapps
@chuckapps 4 жыл бұрын
What a voice thank you KJ Yesudasji. One of the best next to Hairvarasanam song. I can see Lord Krishna in front of me
@jayakrishnang1102
@jayakrishnang1102 Жыл бұрын
കടൽ ആന ദാസേട്ടൻ ഒരിക്കലും കണ്ടാലും കേട്ടാലും മടുക്കില്ല
@jaykrishnaprakash
@jaykrishnaprakash 4 ай бұрын
sangeethasagaramulu
@arsriram3778
@arsriram3778 6 жыл бұрын
Ksheerasagara and Dr.KJY are synonymous. Dasettan at his imperial best.
@drjyothiprakash4186
@drjyothiprakash4186 4 жыл бұрын
Only blessed by God Saraswati can enjoy this. Because KJJ is Saraswati puthra. 🙏🙏🙏🙏🙏
@librasrikanth
@librasrikanth 5 жыл бұрын
Evergreen Yesudas. Great Anubhavam.
@shreekrishnarao7955
@shreekrishnarao7955 3 жыл бұрын
I was there! This was 1995, I think. I remember being completely bowled by Sri Harishankar. Too bad, God called him back so early. Probably the best khanjira vidvan in the last 50 years, if not more.
@vishnuprasadk6450
@vishnuprasadk6450 2 жыл бұрын
Do you know the name of the mridangist sir ?
@viswanathnarshima5572
@viswanathnarshima5572 27 күн бұрын
Great classical Singer. Salutations Sir.
@nairprabhakaran2962
@nairprabhakaran2962 4 жыл бұрын
Really heart touching ..god bless you Sir...
@vanithakrishnakumar790
@vanithakrishnakumar790 7 жыл бұрын
Arumai Arumai Arputham Super
@pranavchaitanya6283
@pranavchaitanya6283 5 жыл бұрын
May god bless him with good health.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Endaro Mahanubhavulu I  Uthara & P Unnikrishnan I Tyagaraja
11:15
Strumm Spiritual
Рет қаралды 9 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 11 МЛН
Sri Thyagaraja Aradhana 1994 - 02 Dhudukugala - Gowla_10m 33s
10:34
Ranganathan Srinivasan
Рет қаралды 43 М.
Dr.M.Balamuralikrishna-Nagumomu.mpg
11:23
Jayadevan's Official Channel
Рет қаралды 1,4 МЛН
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,6 МЛН
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН
alaipayuthee yesudas and Oothukkadu Venkatasubbiyer
7:57
Lyju I Edwinson
Рет қаралды 7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН