കുറുവ സoഘമോ, നിങ്ങൾക്കുംനിർമ്മിക്കാം ഇങ്ങിനെ ഒരു ലോക്ക്👍

  Рет қаралды 69,187

Rasheed techy

Rasheed techy

Күн бұрын

Пікірлер: 164
@gcsnair
@gcsnair Ай бұрын
കുറുവ സംഘമായാലും മറ്റ് ഏതെങ്കിലും സംഘമായാലും ഭവനഭേദനത്തിനു വരുന്നവനോട് മര്യാദ കാണിച്ചിട്ട് കാര്യമില്ല, അവരെ ഉചിതമായി കൈകാര്യംചെയ്യുകയാണ് വേണ്ടത്. സർക്കാരും പോലീസും ജനങ്ങൾക്ക് സ്വയരക്ഷക്ക് ആവശ്യമായ സംവിധാനമൊരുക്കാൻ വേണ്ട നിർദ്ദേശം കൊടുക്കണം. കടുത്ത നടപടികളെക്കുറിച്ചു സർക്കാരും പോലീസും ആലോചിക്കണം. എയർഗൺ, electric ഷോക്ക് തുടങ്ങിയ കാര്യങ്ങളും ആലോചിക്കാവുന്നതാണ്. ഇതൊക്കെ സർക്കാരിന്റെയും പോലീസിന്റെയും അനുമതിയില്ലാതെ നമുക്ക് ചെയ്യാനാകില്ല. ആ വഴിക്ക് നിയമനിർമ്മാണം ഉണ്ടാകണം
@MoideenThayyil-f1r
@MoideenThayyil-f1r Ай бұрын
ഒരു കിലോ ആസിറ്റ് കരുതുക കള്ളന്മാർ തല്ലിപ്പൊളിക്കുന്ന സമയം വിളിച്ച് കരയാൻ നിൽക്കാതെ ഏകദേശം200 മില്ലിവീത o പ്ലാസ്റ്റിക്ക് കപ്പിലാക്കി അൽപം അകലെ
@aashvp1200
@aashvp1200 Ай бұрын
ഒന്ന് ഷോക്ക് കൊടുത്താൽ പിന്നെ അവൻ കക്കാൻ വരില്ല പിന്നെ അടുത്തവനെ നോകിയാമതി
@Shabeer-n3z
@Shabeer-n3z Ай бұрын
എല്ലാവരും വീട്ടിൽ തോക്ക് കരുതേണ്ട കാലമാണ്, കാക്കാൻ വന്നവനെ കാച്ചുക
@GeorgeMeppurethu
@GeorgeMeppurethu Ай бұрын
For self protection the government must allow criminal free sober trained licenced people for rifle licence.
@shoukathqtr7769
@shoukathqtr7769 Ай бұрын
Right👍🏻
@varghesemammen6490
@varghesemammen6490 Ай бұрын
അപ്പോൾ കള്ളന്മാരും തോക്ക് കൊണ്ട് വരില്ലേ പിന്നെ എന്ത് പ്രയോജനം, എല്ലാവരുടെയും കൈയിൽ തോക്ക് കിട്ടിയാൽ, അത് എത്ര ഭീകരമായ അവസ്ഥ ആയിരിക്കും.
@ProtectiveCoating
@ProtectiveCoating Ай бұрын
Airgun വാങ്ങി വെക്കുക
@vvstarmediapro
@vvstarmediapro Ай бұрын
ഇത് ഇപ്പോ ഏതെങ്കിലും കുരുവാ സംഘം കാണുന്നെങ്കിൽ അവർ അതിലും എന്തെങ്കിലും വലിയ ഐഡിയ പ്ലാൻ ചെയ്യും.😂
@chandrankannur2611
@chandrankannur2611 Ай бұрын
Ithine konddonnum valiya kaaryam undaavum ennu karuthanda kaatanam door nte hinge side aanu safe aakkandathu...😊 athinu 2 strong 10 mm pattayum koluthum thanneya ithinekkal gunam cheyyuka ....
@khalidtharakkal1220
@khalidtharakkal1220 Ай бұрын
വാതിൽ മരത്തിൻറെ തല്ലേ സഹോദരാ... വീടിൻറെ മുൻവശത്തും പിൻവശത്തുംഇരുമ്പു വാതിൽകോൺക്രീറ്റിൽ ഫിറ്റ് ചെയ്യുക
@saleemalmas4684
@saleemalmas4684 Ай бұрын
ഇതിലും നല്ലത് ലൈസർ ബസ്സർ അലാറം ഫിറ്റ് ചെയ്യുന്നതാണ്. ആരെങ്കിലും വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തന്നെ ഉച്ചത്തിൽ അലാറം മുഴങ്ങും. അത്ര വലിയ വിലയും ഇല്ല. ആംക്സോണിലും മറ്റും ലഭ്യമാണ്.
@josephk.p4418
@josephk.p4418 Ай бұрын
പ്രിയസു ഗ്രത്തിന്🎉 നമ്മുടെ വീട്ടിലെ വാതൽ എങ്ങനെ പ്രത്തേ കം ലോക്ക് ചെയേണ്ടത് എന്ന് കാണിച്ചു തരുന്നു വീഡിയോ ചെയ്തതിന് ബിക് സലൂട്ട്
@maxima5516
@maxima5516 Ай бұрын
സാധനങ്ങൾ കട്ടുകൊണ്ടുപോയാൽ പിന്നീട് വാങ്ങിക്കാം..മനുഷ്യനെ ഉപദ്രവിച്ചാലോ?...വേണ്ടത് ലോക്കല്ല,ആയുധമാണ്
@sajeerakkal563
@sajeerakkal563 Ай бұрын
ഇത് നല്ലൊരു idea ആണ്
@beenaanil3238
@beenaanil3238 Ай бұрын
ഈ ചെയിൻ ലോക്ക് സിസ്റ്റം വർഷങ്ങൾ മുമ്പേ ഉള്ളതാണ്. മുംബയിലും മറ്റും എല്ലാ ഫ്ലാറ്റുള്ളലിലും ഉണ്ട്.
@MytomandjerryonYoutube
@MytomandjerryonYoutube Ай бұрын
Pepper spray allenkil muku podiyo diluted cheytaatha വിനെഗർ കൂടിയോ spray bottle il കരുതുക.. എന്നിട്ട് ഇതുപോലെ തുറക്കുന്ന സമയത്ത് nammalathum കൂടി spray ചെയ്ത് കൊടുക്കണം...
@rvr447
@rvr447 Ай бұрын
താങ്കളുടെ ഐഡിയ നല്ലതാണ്. കുറുവ സംഘം അധികവും ഇരുപതോ മുപ്പതോ കിലോ ഭാരമുള്ള കല്ല് വാതിലിലേക്ക് എറിഞ്ഞുകൊണ്ട് വാതിൽ പൊളിച് ആണ് അകത്തു കയറാറുള്ളത്. അവിടെ ഈ സൂത്രം ഫലിക്കില്ല
@Dxmxb7mi
@Dxmxb7mi Ай бұрын
High power electric അടിപ്പിക്കണം,, വേറെ മാർഗ്ഗം ഉണ്ടെന്ന് തോന്നുന്നില്ല,,
@unnikrishnannair1051
@unnikrishnannair1051 Ай бұрын
ഇത് പണ്ടേ ഞങ്ങളുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു.
@gkmenon43
@gkmenon43 Ай бұрын
Door blockers are there aviable in market , which is usually fitted in many gotels and houses aborad.
@RedmiA-fb1yy
@RedmiA-fb1yy Ай бұрын
ചങ്ങല യിൽ. മുളക് പൊടി യും.തേയ്ക്കുക..
@sathyantk8996
@sathyantk8996 Ай бұрын
😊😊
@100bismillah
@100bismillah Ай бұрын
കുറച്ച് മുളക് പൊടി പ്രയോഗിച്ചാൽ നന്നായിരിക്കും
@abdulkareemabdulkhader7453
@abdulkareemabdulkhader7453 Ай бұрын
ഞാൻ ഇങ്ങനെ യാണ് ചെയ്യുന്നത് പ്ലേറ്റ് ഒന്നും വെച്ചില്ല
@HameedAP-f4j
@HameedAP-f4j Ай бұрын
Very Good Idea,,,,, A BIG SALUTE 2 Ur GREAT IDEA. (an idea can change your life)👍👌✌️💯😁🌷🌹🌺♥️💋
@sujithkannan3586
@sujithkannan3586 Ай бұрын
😂😂😂...kashttam tanne chetta....
@abdulsalam.m2865
@abdulsalam.m2865 29 күн бұрын
കണ്ടാൽ പിടിച്ച് പൊലീസ് കാർക്ക് കൊടുക്കാൻ നിൽക്കരുത് അങ്ങ് തീർക്കണം പിന്നീട് അവനെ കൊണ്ട് മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല അല്ലപിന്നെ 😀
@gopalkrishnapillaimr6592
@gopalkrishnapillaimr6592 Ай бұрын
I don't think, this will give any meaning full warning as when we are asleep, we may not hear the sound. Instead, it is possible to make an electronic warning system i.e. when the door is opened, an electronic warning system is activated and an alarm is sounded at the place where you are sleeping. To this also there are limitations as the present intruders are high tech and are also armed with lethal weapons including Guns.
@BijoyPm-v4w
@BijoyPm-v4w Ай бұрын
ഇതിലും നല്ലത് പട്ട ഇടുന്നത് ആണ്
@ShajeendranRagavan
@ShajeendranRagavan Ай бұрын
വളരെ കറക്റ്റ്
@sajeerakkal563
@sajeerakkal563 Ай бұрын
കറക്റ്റ്
@Zaara89
@Zaara89 Ай бұрын
ഇപ്പോൾ കിട്ടുന്ന പട്ട ലൂസ് ആണ്
@aneeshs7196
@aneeshs7196 Ай бұрын
Right
@varghesegeorge1930
@varghesegeorge1930 Ай бұрын
40 കിലോ ഭാരമുള്ള കല്ല് കല്ലുകൊണ്ടാണ് ഇടിക്കുന്നത്
@neelakandandhanajayan3202
@neelakandandhanajayan3202 Ай бұрын
കുറുവക്കുള്ള പ്രതിവിധി.. ഷൂട്ട്‌ അറ്റ് സൈറ്റ്... 👍👍👍
@zcmalayamBLOG2021
@zcmalayamBLOG2021 Ай бұрын
അവർ കയറുന്നത് കതക് പൊളിച്ചിട്ട് ആണ് അല്ലാതെ തള്ളി തുറകുക അല്ല
@josepheenav2433
@josepheenav2433 Ай бұрын
സംഘമാണ് . സങ്കമല്ല സർ.... എന്തായാലും 👌 Thank you
@rasheedtechy
@rasheedtechy Ай бұрын
THANKS👍❤️
@boolankan
@boolankan Ай бұрын
ഒരു കയ്യബദ്ധം........ പ്ലീ സ്സ്​ നാറ്റിയ്ക്കരുത്@@rasheedtechy
@aboobackerkalappattil6224
@aboobackerkalappattil6224 Ай бұрын
വീഡിയോയിൽ കാണുന്ന ഡോരുകളിൽ ചട്ടം കൂട്ടി പലക ഫിറ്റ്‌ ചെയ്തതാണ് കള്ളന്മാർ അതിൽ ഒരു പലക ഇളക്കി മാറ്റി അതുവഴി അകത്തു കടക്കും, ഇത് എനിക്ക് അനുഭവം ഉള്ള കേസാണ്.
@sreevenu6573
@sreevenu6573 Ай бұрын
Athu sariya
@satheesh3846
@satheesh3846 Ай бұрын
ഇത് മുംബയിൽ സകല ഫ്ലാറ്റിലും ഉണ്ട്.. പക്ഷെ കൊള്ളസംഘം മഴു ഉപയോഗിച്ച് ഇത് തകർക്കും...
@NishaRajeev-mg4wv
@NishaRajeev-mg4wv Ай бұрын
Ok
@sajeerakkal563
@sajeerakkal563 Ай бұрын
Air gun ധാരാളം 😊😊
@ShijuMathew-q2p
@ShijuMathew-q2p Ай бұрын
കുറുവ സംഗം LKG യിൽ പഠിക്കുന്ന കുട്ടികൾ അല്ല. അവർ മോഷണത്തിന് PHD എടുത്തവർ ആണ്. 40 -50 കിലോ ഭാരമുള്ള വലിയ പാറ കല്ല് കൊണ്ട് തടിയുടെ കതകുകൾ എറിഞ്ഞു നശിപ്പിച്ചു അകത്തു കടക്കുന്ന video കഴിഞ്ഞ ദിവസം കണ്ടിരുന്നു.
@AnilKumar-pw5vh
@AnilKumar-pw5vh Ай бұрын
അത് ഫേക്ക് ആണ് എന്ന് പറയപ്പെടുന്നു...
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
Ennuvechu avare tholppikkaan pattilla ennaano
@santhoshjose582
@santhoshjose582 Ай бұрын
Athe.. Fake CCTV🫣
@rajanchittoor5338
@rajanchittoor5338 Ай бұрын
👌👌
@gopalakrishnannair3312
@gopalakrishnannair3312 Ай бұрын
കുറുവ സംഘത്തിന് ഇത് ഒന്നും ഒരു പ്രശ്നമല്ല ചേട്ടാ.
@AngelicRealm-..-
@AngelicRealm-..- Ай бұрын
Make remote control sling shot., buzzer , and ai CCTV camera
@Rajupodyanrajubhai
@Rajupodyanrajubhai Ай бұрын
ഇക്ക. സുപ്പർ. ഞാനും. ചെയ്യും🙏🌹👍
@muhammadat8096
@muhammadat8096 Ай бұрын
ഇത് കുറുവ കമ്പിനിയും കാണും
@MoNuT3N
@MoNuT3N Ай бұрын
Good. Idea
@thomaskuttianil
@thomaskuttianil Ай бұрын
Same item available in market
@TheAvGeek-kl3zf
@TheAvGeek-kl3zf Ай бұрын
Strong ayittulla 2 patta pdippikkuka,
@vradhakrishnan6624
@vradhakrishnan6624 Ай бұрын
ഈ ചങ്ങല എന്റെ വീട്ടിൽ 20 വർഷമായി ഉപയോഗിക്കുന്നുണ്ട്
@vasujayaprasad6398
@vasujayaprasad6398 Ай бұрын
ഡൽഹിയിൽ ഏതുസമാധാരണയാണ്
@suresh342sr
@suresh342sr Ай бұрын
കുറെ നാളായി കണ്ടിട്ട് ❤
@rajeshsr1278
@rajeshsr1278 Ай бұрын
Oru Gun vangenda kaalam ayi makkale ene late ayal aapatheee....
@rajanparappurath
@rajanparappurath Ай бұрын
Super
@DavisChala
@DavisChala Ай бұрын
ഇത് എന്ത് പുതിയ കണ്ടുപിടിത്തം? നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇത് പോലത്തെ ചെയിൻ മാർക്കറ്റിൽ കിട്ടും. 50 വർഷത്തിലധികമായി എൻ്റെ വീടിൻ്റെ മുൻവാതിലിൽ ഇത് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പഴയ കാലത്തെ ഹിന്ദി, ഇംഗ്ലീഷ് പടങ്ങളിൽ വിടുകളുടെ മുൻവാതിലിൽ ഇത് പിടിപ്പിച്ചിട്ടുള്ളത് കണ്ടിട്ടുണ്ട്. അല്ലാതെ ഇത് പുതിയ കണ്ടുപിടിത്തമൊന്നുമല്ല.
@anilkumarkb3198
@anilkumarkb3198 Ай бұрын
എന്റെ മാഷേ door ന്റെ ആ പലക പൊളിച്ചു മാറ്റിയിട്ടാണ് കള്ളൻ അതിന്റെ ഉള്ളിൽ കൂടി കടക്കുന്നത്, അതിനു എന്ത് ചെയ്യാൻ പറ്റും
@shereefck8934
@shereefck8934 Ай бұрын
Irumbinte door veku
@aabrothers635
@aabrothers635 Ай бұрын
🙏
@VINODRAM-ym6nl
@VINODRAM-ym6nl Ай бұрын
കൊള്ളാലോ വീഡിയോൺ 👋👋👋👋 🤣
@gafurb5160
@gafurb5160 Ай бұрын
😂 ഭീകരാ😅😅
@ProtectiveCoating
@ProtectiveCoating Ай бұрын
Very good video
@Mohd-hp2rf
@Mohd-hp2rf Ай бұрын
Double door puthiyada ella.😀
@gafurb5160
@gafurb5160 Ай бұрын
കൂട്ടത്തിൽ ഡോറിന് മേലെ ഭിത്തിയിൽ പുറത്തേക്ക് ഒരു നേരിയ ദ്വാരം ഇട്ട് ആ ദ്വാരത്തിലൂടെ ഒരു നേരിയ കമ്പി കയറ്റി ആ കമ്പിയിൽ ഒരു വലിയ കല്ല് തൂക്കുക കമ്പിയുടെ മറ്റ് അറ്റം ഡോറിൽ ഫിറ്റ് ചെയ്യുക അഥവാ ഡോർ തുറന്നാൽ ഉടനെ കമ്പി ഉള്ളിലേക്ക് വലിയും കല്ല് കള്ളൻറെ തലയിൽ വീഴുകയും ചെയ്യും പ്ലേറ്റിൻറെ ഒച്ചയും കൂട്ടത്തിൽ കല്ല് തലയിലേക്ക് വീഴുകയും ചെയ്താൽ വെടി വെച്ചതാണ് എന്നുകരുതി കള്ളൻ ജീവനുംകൊണ്ട് ഓടും😂😂😂😂
@usmans1335
@usmans1335 Ай бұрын
😂
@shajuvarghese6147
@shajuvarghese6147 Ай бұрын
ജീവൻ ബാക്കി ഉണ്ടായാൽ 😂
@sathyantk8996
@sathyantk8996 Ай бұрын
സ്വന്തം തലയിൽ വീഴുമോ അവസാനം😊
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 Ай бұрын
ചിരിപ്പിക്കല്ലേ
@SajuNayanam
@SajuNayanam Ай бұрын
😂😂
@Pathnamthitta
@Pathnamthitta Ай бұрын
ഇരുന്നാ മതി അവർ ഇതിലും വലിയ മുതലും കൊണ്ടാണ് വരുന്നത് ഒരു തോക്ക് വാങ്ങിയാൽ നന്ന്
@FreeZeal24
@FreeZeal24 Ай бұрын
റാഷീദ് ഇക്ക ✋നിങ്ങൾ ഒരു Mass ആണ്, പൊളി ആണ് 🤗 ഞാൻ ഇന്ന് 🅂🅄🄱🅂🄲🅁🄸🄱🄴 ചെയ്തു ✋
@kareemp.p6984
@kareemp.p6984 Ай бұрын
കരണ്ട് ശൊക്കാണ് നല്ലത്. കരുതൽ വെണം എന്ന് മാത്രം
@balachandrakv6661
@balachandrakv6661 Ай бұрын
ഇതിലും നല്ലതു ലൈസൻസ് വേണ്ടാത്ത air riffle ഉപയോഗിച്ചാൽ പോരെ.😅😅😅
@salimvaliyaveettil1894
@salimvaliyaveettil1894 Ай бұрын
കുറുവാ സംഘവും നിർമ്മിക്കും
@shajushaju4821
@shajushaju4821 Ай бұрын
അടിപൊളി ഇക്ക 👌🏽👌🏽👌🏽❤️
@chandrababu7048
@chandrababu7048 Ай бұрын
👍👍👍👍
@abdunnasser6396
@abdunnasser6396 Ай бұрын
സിറ്റ്ഔട്ടിൽ ഗ്രിൽസ് വെക്കുക വാതിലിന്റെ പിന്നിൽ താഴെയും മുകളിലുമായി ഇരുമ്പിന്റെ പട്ട അടിക്കുക
@bijukurian5074
@bijukurian5074 Ай бұрын
Good
@fathimasakker5387
@fathimasakker5387 Ай бұрын
Super 🎉
@unnischannel
@unnischannel Ай бұрын
ഇത് മാർക്കറ്റിൽ ലഭ്യമാണ്. വലിയ വലിയ വിലയൊന്നും ഇല്ല.
@fhameen
@fhameen Ай бұрын
പോലീസ് തെളിവ് എടുപ്പ് കൊണ്ടു വരുമ്പോൾ ഷൂട്ട്‌ ചെയ്തു കൊന്നാൽ പിന്നെ ഇവന്റെ സംഘം കേരളത്തിൽ വരാൻ പേടിക്കും (ജീവനിൽ എല്ലാർക്കും പേടിയാണ് ) ഇത് പഴയ വീഞ്ഞ് എല്ലാ ഡോറിൽ ഇപ്പോൾ ഉണ്ട് ഗൾഫിൽ അലാറം സ്വിച്ച് കിട്ടും വളരെ കുറഞ്ഞ വില മഗ്നെറ്റ് ടൈപ്പ് ഓൺ ഓഫ്‌ ആംബുലൻസ് സൗണ്ട് ആണ് അയല്പക്കത്തെ ജനങ്ങളും ഏഴ്ന്നേൽക്കും അമ്മാതിരി സൗണ്ട് ആണ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു കാല പഴക്കം കൊണ്ടു ബാറ്ററി മാറ്റിയില്ല കേടായി ശ്രമിക്കുന്നു മേടിക്കാൻ
@hakkimnoohukannu8256
@hakkimnoohukannu8256 Ай бұрын
ചെന്നൈയിൽ സ്ത്രീ കളെ പീഡിപ്പിക്കുന്നവരെ തെളിവ്ടുപ്പിന് കൊണ്ടുപോയി ഷൂട്ട്‌ ചെയ്ത് ക്ലോസ് ചെയ്യും
@worldofmadeena8396
@worldofmadeena8396 Ай бұрын
ഇത് കാണുന്ന കുരുവക്ക് ഇപ്പോൾ വേറെ ഐഡിയ കിട്ടിക്കാണും 😆
@al-ameenak955
@al-ameenak955 Ай бұрын
തോക്ക് ലൈസെൻസ് അനുവദിക്കണം
@jayaxavier6805
@jayaxavier6805 Ай бұрын
👍👍
@generallawsprasadmk900
@generallawsprasadmk900 Ай бұрын
Police petrolling is not there as earlier
@simplegeneration9863
@simplegeneration9863 Ай бұрын
അതിനു പകരം ഒരു ഗ്രിൽ വെൽക്കുന്നതല്ലേ നല്ലത്
@gopalakrishnanp123
@gopalakrishnanp123 Ай бұрын
ഗുഡ് വീഡിയോ
@MuneerKupperi
@MuneerKupperi Ай бұрын
20 Kg chenkallu aanu eariyunnath ath ningaleyum kondea pookuuu😅
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
❤🎉
@gahanamajeed
@gahanamajeed Ай бұрын
🎉🎉
@sebastiangeorge6108
@sebastiangeorge6108 Ай бұрын
ഇത്രേം കഷ്ടപ്പെടണ്ട കാര്യമില്ല.... ചെയിൻ ലോക്ക് മേടിക്കാൻ കിട്ടും.....😂
@rasheedtechy
@rasheedtechy Ай бұрын
അത്‌ നീളം കുറവായിരിക്കും👍
@munnasworld9795
@munnasworld9795 Ай бұрын
😂😂😂 poli 👌👌👌
@AnilkumarMKAnil-vs8cw
@AnilkumarMKAnil-vs8cw Ай бұрын
നല്ല ബലം ചെലുത്തിയാൽ ആങ്കർ ബോൾട്ടൊക്കെ കടയോടെ ഊരിപ്പോരും ചേട്ടാ......😂😂😂 ഡോറുകളെ ശക്തിപ്പെടുത്താൻ , ഇതിലും ബലവത്തായ ഒരുപാട് മെത്തേഡുകൾ ഉണ്ട് .
@hakkimnoohukannu8256
@hakkimnoohukannu8256 Ай бұрын
അല്ലാ ഭായ് പൂട്ടി വെളിയിൽ പോകുമ്പോൾ എന്തു ചെയ്യും 😜
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Natural doubt
@sidhiq4091
@sidhiq4091 Ай бұрын
സ്വർണ്ണവും പൈസയും പോവുമ്പോ കൊണ്ട് പോവുക
@sidhiq4091
@sidhiq4091 Ай бұрын
കൊറച്ചു മുക്കു പണ്ടം വച്ചിട്ട് പോകണേ
@pramodkannada3713
@pramodkannada3713 Ай бұрын
വീട്ടിൽ ആളില്ല പണവുമില്ല. എന്ന് എഴുതി വെക്കുക.
@shanavasm9286
@shanavasm9286 Ай бұрын
Good Idiea
@gahanamajeed
@gahanamajeed Ай бұрын
🎉
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 Ай бұрын
ആ കൈക്ക് ഒരു വെട്ട് കൊടുന്നതെല്ലേ നല്ലത്
@ZahraJuhaim
@ZahraJuhaim Ай бұрын
🎉super🎉
@RR.1963
@RR.1963 Ай бұрын
You show all these things ..they will find out other ways
@gafurb5160
@gafurb5160 Ай бұрын
😅 റഷീദ് ഭായ് ഒരു കൊല്ലം മുമ്പ് ഇട്ട ആ പെപ്സി കുപ്പി കൊണ്ട് ഉണ്ടാക്കിയ തോട്ടി ആ വീഡിയോ ഇപ്പോഴും അവിടെ കിടപ്പുണ്ടല്ലോ അത് ഒഴിവാക്കിക്കൂടെ അത് ഡിലീറ്റ് ചെയ്ത കളയലാണ് നല്ലത് 😂 നിങ്ങളുടെ എല്ലാ പോസിറ്റീവ് വീഡിയോക്ക് ഇടയിൽ അതൊരു കോമഡി ആയി കിടക്കുന്നു😅
@Eranakulam7446
@Eranakulam7446 Ай бұрын
👍👍👍👍
@sudhakarancg1277
@sudhakarancg1277 Ай бұрын
ഈ കാര്യങ്ങൾ U tube വഴി കാണിക്കുന്നത് യഥാർത്ഥ വില്ലൻ ഇതിനേയും കടത്തി വെട്ടാൻ ശ്രമിക്കാം
@shihabanchillath4944
@shihabanchillath4944 Ай бұрын
ഒരു കമ്പിപ്പാ ര ഉണ്ടെങ്കിൽ
@prajithj9326
@prajithj9326 Ай бұрын
ചേട്ടാ ആദ്യം പോയി നല്ലവണ്ണം മലയാളം അക്ഷരം പഠിച്ചിട്ടു വന്ന വീഡിയോ ചെയ്യൂ.
@somankarad5826
@somankarad5826 Ай бұрын
😄😄😄😄😄
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Ай бұрын
വീട് വീടാന്തരം കയറിയിറങ്ങി കച്ചവടം ചെയ്യുന്നവർക്ക് പ്ലേറ്റ് കച്ചവടം കുടിക്കാം പൊടി പൊടിക്കാം😅 വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണംഎന്നു മാത്രം ,,എല്ലാ വീട്ടുകാർക്കും ചെയ്യാവുന്ന ഒന്നാണ് ആണിയടിച്ച് പാത്രം തൂക്കുക എന്നത്,,,,❤❤❤ കൂടെ എല്ലാ വീടുകളിലും കറണ്ട് കൊണ്ട് പ്രവർത്തിക്കുന്ന ചെറിയ ഒരു സൈറൺ പിടിപ്പിക്കുക,,, കഴിവുള്ളവർ നിർമ്മിച്ച മാർക്കറ്റിൽ ഇറക്കുക ,നല്ല ചെലവായി ഇരിക്കും,,
@syfu78
@syfu78 Ай бұрын
കതകിന്റെ കാര്യം ഒക്കെ പക്ഷേ ജനലോ?
@kochammu1
@kochammu1 Ай бұрын
A thick cross bar is very strong and better than this flimsy chain.
@bennysebastian8149
@bennysebastian8149 Ай бұрын
Oru...air gun vangi vekkuka...varumbol adikkuka
@hamsa0123
@hamsa0123 Ай бұрын
കുറുവയെ ഒരു പേടിയുമില്ല, വന്നാൽ നല്ല കാച്ചിയ വാക്കത്തിയുണ്ട് അത് ഒന്ന് പ്രയോഗിക്കും. ജീവൻ വേണ്ട ഒരുത്തനും വരില്ല
@AnanthanEs-h3j
@AnanthanEs-h3j Ай бұрын
Nadannathu thanne
@krishnankaruthethil228
@krishnankaruthethil228 Ай бұрын
@Hamsa.correct when people resist they will think twice.
@SHAFEEQ-KP
@SHAFEEQ-KP Ай бұрын
വാതിൽ പൊളിച്ച് അകത്തു കടക്കുന്ന കാലമാണിത്........ 'ചങ്ങലക്ക എന്ത്😂
@Lkjhfgfgdfffss
@Lkjhfgfgdfffss Ай бұрын
എല്ലായിടത്തും നമ്മൾ നമ്മൾ എന്നാണല്ലോ പറയുന്നത് നമ്മൾ എന്ന് പറഞ്ഞാൽ നിങ്ങളുടെ അടുത്ത് വേറെയും ആളുകൾ വേണ്ടേ ഞാൻ എന്നാണ് പറയേണ്ടത്😂
@rasheedtechy
@rasheedtechy Ай бұрын
😄👍❤️
@devassyandu9073
@devassyandu9073 Ай бұрын
ഇത് ത്രിശ്ശൂര് കാരുടെ ശൈലിയാണ് , മാറ്റാന്‍ പ്രയാസമാണ് .
@sudarsanans5386
@sudarsanans5386 Ай бұрын
നമ്മൾ എന്ന് പറഞ്ഞാൽ പറയുന്ന ആളും ഇത് കാണുന്നവരും 😊
@Lkjhfgfgdfffss
@Lkjhfgfgdfffss Ай бұрын
@devassyandu9073 ശ്രമിച്ചാൽ കഴിയാത്ത ഒന്നുമില്ല
@dominicjohn7561
@dominicjohn7561 Ай бұрын
ഇത് എന്തു സേഫ് ആണെന്നാണ് പറയുന്നേ, പ്ലേറ്റ് വച്ചു കള്ളൻ പേടിക്കും. കുറുവച്ചൻ വാലും ചുരുട്ടി ഓടും!!
@sulaimansaidalavi4651
@sulaimansaidalavi4651 Ай бұрын
സംഘം എന്ന് തിരുത്തൂ.
@rasheedtechy
@rasheedtechy Ай бұрын
ok👍
@mathewpissac652
@mathewpissac652 Ай бұрын
തോക്കു ലൈസൻസും വാങ്ങുക പൊട്ടിക്കുക
@anilkumarr9117
@anilkumarr9117 Ай бұрын
ഇരുമ്പിന്റെ പട്ട അടിക്കുന്നതാണ് നല്ലത്,,അല്ലെങ്കിൽ ഗ്രില്ല്, ഷട്ടർ ഏതെങ്കിലും ഉപയോഗിക്കാം,,,
@PadmanabhanPappn-jw3fh
@PadmanabhanPappn-jw3fh Ай бұрын
എലി ഓടിയാലും പ്ലേറ്റ് വീഴും ശബ്ദവും ഉണ്ടാകും വീട്ടുകാർക്ക് ഉറങ്ങാനും കഴിയില്ല
@homecooking1982
@homecooking1982 Ай бұрын
എലി ഡോർ തുറന്ന് വരില്ല 😂😂😂😂😂😂
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН