എങ്ങനെ കഴിഞ്ഞു മഹാത്മാവേ.... താങ്കൾക്ക് ഇങ്ങനെ എഴുതുവാൻ... ജീവിച്ചിരുന്നുവെങ്കിൽ ആ കാലിൽ വീണു നമസ്ക്കരിച്ചേനെ.... എന്റെ മറ്റൊരു പ്രിയ കവി... മധുസൂദനൻ sir എങ്ങനെ കഴിയുന്നു ഇങ്ങനെ ആലപിക്കാൻ.... hats off.... പറയാൻ വാക്കുകൾ ഇല്ല.... ഇതൊക്കെ ഞങ്ങളുടെ പുണ്യം...
@yoppachank78553 жыл бұрын
കോളജ് കാലത്തെ ഹിറ്റ് ......
@pratheeshlp61853 жыл бұрын
💕💕💕💞💞
@gopalakrishnannair17043 жыл бұрын
@@yoppachank7855 kadamanitakavithakal
@Hotflashbird3 жыл бұрын
,👍🏻👍🏻👍🏻👍🏻👍🏻👍🏻
@sukumarannair84293 жыл бұрын
tadka enna dravida rajakumari
@pprakasan370811 ай бұрын
2024 ജനവരി ഒന്നാം തീയതി ഞാൻ ഈ കവിത വീണ്ടും കേൾക്കുന്നു. വയലാര്‍, മധുസൂദനൻ നായർ രണ്ടുപേരെയും നമിക്കുന്നു
@anusreeviswambharan64822 жыл бұрын
മനസ്സിൽ തുളഞ്ഞു കയറുന്നു വരികൾ.... വേദന കുത്തി നോവിക്കുന്നു
@girishsnair31109 жыл бұрын
ഏത് വികാരം കൊണ്ടാണെന്ന് അറിയില്ല ,ഈ കവിത കേട്ട് എന്റെ കണ്ണുനിറഞ്ഞു..ആദ്യമായി രാവണൻ എന്ന രാക്ഷസനോട് സഹതാപം തോന്നി ... വയലാർ രാമവർമ മലയാള മനസ്സിൽ നീണാൾ വാഴട്ടെ...
@gravity47047 жыл бұрын
Girish S Nair
@gopakumarpillai17027 жыл бұрын
Malayalam film songs
@beenathampan90617 жыл бұрын
Excellent rendering sir...
@vijayana79226 жыл бұрын
Girish S Nair
@smithaernakulamernakulam75006 жыл бұрын
Girish S Nair Entyum kannu nirchu... Ottakkirikumbol njn eppolum kelkkum oru feelings anu
@binoy.c67433 жыл бұрын
ഏത് കവിതയും മധുസൂദനൻ നായർ ചൊല്ലി കേട്ടാൽ കണ്ണു നിറയും ... മാമ്പഴം പോലും🙏🙏🙏
@jitheshvm56056 жыл бұрын
മാറിൽ തുളഞ്ഞ് തുളഞ്ഞ് കയറി മനസ്സിൽ എവിടെ കിടക്കുന്ന ഈ വരികൾ വീണ്ടും കേൾക്കുമ്പോൾ ചന്ദ്രിക ചന്ദനം കൊണ്ടും വരുംപോലെ മനോഹരം
@simimurali14552 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഒരു കവിത 🙏🏻
@shynisudhakarshynisudhakar96932 жыл бұрын
പഴയ കാലത്തേക്ക് കൂട്ടി കൊണ്ടു പോയി. കാസറ്റ് ഇട്ട് കേട്ടിരുന്ന ആ കാലം 😍😍😍❤❤
@divyabiju21772 жыл бұрын
സത്യം
@Pranilokam9 ай бұрын
ഞാൻ ഈ കവിത വായിച്ചത് പത്തിൽ പഠിക്കുന്ന കാലത്താണ്... അന്നുമുതൽ സീതയേ അപഹരിച്ചവൻ എന്ന് ആരെങ്കിലും പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്...... മനസിന്റെ ഏതോ കോണിൽ രാവണൻ അന്നുമുതൽ രാവണൻ കൂടിയിരുന്നത് കൊണ്ട് ആകും❤
@rajasreekr40625 ай бұрын
രാവണൻ ❤️❤️
@satheeshp.p19725 ай бұрын
2024 ജൂലൈ 21നു വീണ്ടും ഈ കവിത കേട്ട് കണ്ണ് നിറഞ്ഞത് എൻ്റേത് മാത്രമോ 😢😢😢😢😢
@sujithpssivaraman38085 ай бұрын
ഞാനും ഇന്ന് ഉണ്ട്
@uuuuu31744 жыл бұрын
വയലാർ എന്ത് മനസ്സിൽക്കണ്ടുവോ അത് അപാരമായ ഫീലോടുകൂടിയ ആലപിച്ച മധുസൂദനൻ സാറിന് കെട്ടിപ്പിടിച്ചൊരുമ്മ.രാവണനെ പ്രണയിക്കാൻ മലയാളിയെ പ്രേരിപ്പിച്ച വരികൾ.Legends വല്ലപ്പോഴും മാത്രം ജനിക്കുന്നു. Hats Off !!! യു സർ.
@deepupappupilla64442 жыл бұрын
👍
@VineethaKv-if2zd2 жыл бұрын
2022ലും വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി വരുന്നു 👍👌👌👌❤️❤️❤️❤️
@mukundanmukundankorokaran74542 жыл бұрын
ഈ കവിത എന്റെ ഇഷ്ട കവിതയാണ്... വയലാറിന്റെ അർത്ഥവത്തായ വരികൾ... എത്രവർഷമായി ഈ കവിത രചിച്ചിട്ട്... ഇന്നും ആ കവിതയുടെ പ്രസക്തി നിലനിൽക്കുന്നു... ഇതുപോലെ തന്നെയാണ് താടക എന്ന കവിതയും
@padminivp1964Ай бұрын
ഓരോ വരിയും അപാരം..... വർണനാതീതം...... മുലപ്പാലുമായ് പാടം നീന്തിവരുന്ന പൗർണമിയെ എത്ര വർണിച്ചാലും..... എന്തൊരുഭാവനയാണ് !
@sumikunjumon97563 жыл бұрын
2021ഇൽ കേൾക്കുന്നവർ ഉണ്ടോ.... എന്തൊരു വരികൾ ആണ് മഹാത്മാവേ 🙏🙏🙏ആലാപനം 🙏🙏🙏
@shijumohammad29072 жыл бұрын
2022 ൽ .... വീണ്ടും ഒരു യുദ്ധ കാലത്ത്...
@dainamariyatomychinnus65402 жыл бұрын
2022
@baburajgopalapillai94592 жыл бұрын
2022
@prameelanarayanan1352 жыл бұрын
2022
@nyctophile6322 жыл бұрын
Alien🤣🤣🤣
@sudhisudhi40092 жыл бұрын
എന്തൊരു ഫീൽ ആണ്.. മധുസൂദനൻ സാറിന്റെ ആലാപനം .. ❤❤❤❤.. മനസ്സിൽ ഒറു മുറിവേൽപ്പിച്ചു കടന്നു പോകുന്നു രാവണൻ.. ❤❤❤
@lathaev7652 жыл бұрын
എല്ലാ ദി വസവും കേൾക്കും എത്ര കേട്ടാലും മതി യാവില്ല രാവണ ദുഃഖം കണ്ണ് നിറയ്ക്കും ആ വരികളിലെ പുത്രി യോടുള്ള അടങ്ങാത്ത സ്നേഹം, പ്രായശ് ച്ചി ത്തം എല്ലാം മനസിന് കൊള്ളുന്ന വേദന
@sajayanayyappan55074 жыл бұрын
യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടികുഴച്ചു രണാങ്കണം യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടികുഴച്ചു രണാങ്കണം രക്തമൊഴുകി താളം കെട്ടിനിന്ന മാണ്മെത്തയിൽ കൽ തെറ്റിവീണു നിഴലുകൾ ധുമില സംഗ്രാമരംഗങ്ങളിൽ വിഷധുളികൾ വീശും ശരസഞ്ചയങ്ങളിൽ തെന്നൽ മരണം മണംപിടിക്കുമ്പോലെ തെന്നിനടന്നു പടകുടീരങ്ങളിൽ ആ യുദ്ധഭൂവിൽനിലപതിച്ചു രാമസായകമെറ്റുത്തളർന്ന ലങ്കേശ്വരൻ ആ യുദ്ധഭൂവിൽനിലപതിച്ചു രാമസായകമെറ്റുത്തളർന്ന ലങ്കേശ്വരൻ കൃഷ്ണമണികൾ മറിയും മിഴികളിൽ ഉഷ്ണം പുകയും മനസിൻ കയങ്ങളിൽ മൃത്യു പതുകെ പതുകെ ജീവണുകൾ കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ അപ്പോഴും രാവണന് ഉള്ളിലൊരന്തിമസ്വപ്നമായ്നിന്നു മനോജ്ഞയാം മൈഥിലി ഓര്മകള്ക്കുള്ളിൽ മണിചിലമ്പുകെട്ടി ഓടിനടക്കുന്നു പിന്നെയും മൈഥിലി പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം അന്നാദ്യമെത്തി പിടിച്ചു കാശാക്കിയ മന്ദാര പുഷ്പത്തെ ഓർത്തുപോയി രാവണൻ വേദവതിയെ മലർശരസാശയാകാം വേദനിപ്പിക്കാത്ത പൂജാമലരിനെ അന്നാക്രമിച്ചു തളച്ചിടാനാവാത്ത തന്നഭിലാഷം മതഗജം മാതിരി അന്നവളുഗ്രപ്രതികരവന്ന്യയായ് തന്മുന്നിൽ നിന്ന് ജോലിചടങ്ങീടവേ അഗ്നിയെ സാക്ഷി നിറുത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങി ദശാനനൻ രക്ത ഫണങ്ങൾ വിതുർതുലഞ്ഞാടുന്നു മൃത്യുവിൻ തേരിലാകുദ്ദശാപോക്തികൾ രക്ത ഫണങ്ങൾ വിതുർതുലഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആ കുദശാപോക്തികൾ എന്നിലെ കനികത്വത്തെ നശിപ്പിച്ച നരാധമ നീ മരിക്കും നിനക്കെന്നിൽ ജനിക്കു പെൺകിടാവിനാൽ - അന്നെ മനസിൻ ചിറകിനു കൊണ്ടതാണ് അമ്പുകൾ പോൽ ആ മുനയുള്ള വാക്കുകൾ മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘവീരന്റെ ബാണം വലിചെടുത്തീടവേ കണ്ണ് നിറഞ്ഞുപോയി രാവണന് ആ കാട്ടുപെണ്ണിന് പിറന്ന മകളാണു മൈഥിലി പെറ്റുവീണപോഴെ തൻ മണികുഞ്ഞിനെ പെട്ടിയിലാകി ഒഴുകി ജലനിധിയിൽ തന്റെ മനസിന് സിരകളിൽ പൊങ്ങിയും താങ്ങിയും ആ പൈതൽ എങ്ങോ മറിഞ്ഞുപോയ് .... പ്രാണഭയവും പിതൃത്വവു ജീവിത വീണ മുറുകി വലിച്ചു പൊട്ടിച്ചനാൾ എന്തൊരന്തർദാഹം എന്ന്താത്മ വേദന എന്തായിരുന്നു മനസിലാസഭാവം നാദരൂപാത്മകൻ പിന്നീടൊരിക്കൽ ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞനാൾ തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ് ഒന്ന് മകളെ ഒരുനോക്കുകാണുവാൻ കണ്ടൊന്നു മാപ്പുചോദിക്കുവാൻ ആ മാണിച്ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും പൊന്നശോകങ്ങൾ വിരിഞ്ഞുവനീടിലും ഇങ്ക് ചോദിച്ചു മാണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും ശ്ലേഷ്മ ശിലാമണിഹർമ്യത്തിൽ മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ് മണ്ഡോതിരി വന്നടുങ്ങികിടക്കിലും കണ്ണൊന്നടച്ചാൽ കരളിന്നകത്തു ഒരുപൊന്നും ചിലമ്പ് കിലുക്കും കുമാരിക ഓമനത്തിങ്കൽ കിടാവ്‌പോൽ തന്നുള്ളിലോടി നടന്നു ചിരിക്കും കുമാരിക ഓമനേ ഭീരുവനച്ചൻ അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചുപോരുമോ.. നീ മരിച്ചില്ല ജനകന്റെ പുത്രിയായ രാമന്റെ മാനസ സ്വാപ്നമായ് വന്നുനീ ... പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ചാനീ പതനത്തിലിറങ്ങിയ നാൾ മുതൽ നിന്നെയശോക തണൽ വിരിപ്പിൽ കൊണ്ടുചെന്നുനിർത്തി കരയിച്ച നാൾമുതൽ എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ എല്ലാം സഹിച്ചു മനഃശാന്തി നേടുവാൻ യുദ്ധത്തിനിന്നലെ പോരുംവഴിക് തൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം എല്ലാം പറഞ്ഞു മകളുടെ കൽപിടിച്ചെല്ലാം പറഞ്ഞു മടങ്ങിത്തിരിക്കവേ തൻ നെഞ്ചിൽ വീണ കുമാരിതാൻ മായാത്ത കണ്ണീരിനുള്ളിൽ പിതൃത്വം തളിർത്തുപോൽ തൻ നെഞ്ചിൽ വീണ കുമാരിതാൻ മായാത്ത കണ്ണീരിനുള്ളിൽ പിതൃത്വം തളിർത്തുപോൽ വേദന ജീവനിൽ മൃത്യുവിൻ വാഴ്‌വീണ വേദന കൊണ്ട് പുളഞ്ഞു പോയ് രാവണൻ ചുറ്റും ചിറകടിച്ചാർകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ ലങ്ക ശിരശുമുയർത്തി ലോകാന്തിര പങ്കിന് വരും ത്രികുടശീലങ്ങളിൽ പ്രേത പറമ്പിൽ കരിന്തിരികത്തിച്ച മാതിരി നിന്നിതുഷശുക്രതാരകം ദശരതിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി മന്ത്ര പട ഹധ്വയ് മുഴങ്ങി മന്ത്രമണ്ഡപം തന്നിലെഴുനുള്ളീ രാഘവൻ മാരുതി ചോദിച്ചു മൈഥിലിയെ കൊണ്ടുപോരുവാൻ വൈകീ വിട തരൂ പോട്ടെ ഞാൻ സീതയെ ശുദ്ധീകരിക്കുവാൻ കാട്ടുതീ ഉതിപിടിപ്പിച്ചു വാനരസേനകൾ സീതയെ ശുദ്ധീകരിക്കുവാൻ കാട്ടുതീ ഉതിപിടിപ്പിച്ചു വാനരസേനകൾ .
@shyamprasadam3 жыл бұрын
Pls change this line അന്നാദ്യമെത്തി പിടിച്ചു കശക്കിയ മന്ദാര പുഷ്പത്തെ ഓർത്തുപോയി രാവണൻ
@sujithprakash98392 жыл бұрын
Thanks for the lyrics 😍👍🏻
@rajivygha32422 жыл бұрын
Groupdance
@prasannak97062 жыл бұрын
Super
@radhamanip47712 жыл бұрын
E Kavitha bhaki bhagam undo
@deepupappupilla64442 жыл бұрын
❤വയലാറിന്റെ കവിതകൾക്ക് ജീവൻ കൊടുത്ത വെക്തി vmnair ❤❤❤❤😘ഇതുപോലെ ആലപിക്കാൻ ഈ യുഗത്തിൽ ആരും ഉണ്ടാവില്ല 😘❤
@SunilKumar-lc4yb Жыл бұрын
Lllllllllllllllllllll
@roysheena11 ай бұрын
ഇന്ന് ഈ 2024 ജനുവരി മാസം 21 നു കേൾക്കുമ്പോൾ ഈ കവിത അതി മനോഹരമായി തോന്നുന്നു.. നാളെ അയോദ്ധ്യയിൽ രാമനെ പ്രതീഷിട്ടിക്കുക യല്ലേ
@ASatheesan-j2n Жыл бұрын
വളരെ മനോഹരം അങ്ങയുടെ ആലാപനം.
@Avantika_a42kmass Жыл бұрын
രാവണനോട് അത്രയും നാൾ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ഈ കവിത എന്ന് കേട്ടോ അന്ന് പോയി 😊 വരികളുടെ മാന്ത്രികo, ആലാപനത്തിന്റെ ഗാoഭീര്യം 👌🏽
@kunnappillilunnikrishnan42412 жыл бұрын
Tremendous voice of Madhu sir. How beautiful the lyrics of great poet,Vayalar!!!
രാമായണം ഒരു പുനർവായനയുടെ ആവശ്യകഥയുടെ അനിവാര്യത വലിയതോതിൽ നമ്മെ പ്രേരിപ്പിക്കുന്ന കാലഘട്ടത്തിലാണ് ഞാനും നിങ്ങളും എത്തി നിൽക്കുന്നത് അരുതെന്ന രാമായണത്തിന്റെ സന്ദേശം വീണ്ടും വീണ്ടും നമ്മെ പുനർവായനയ്ക്ക് നമ്മെ നിർബന്ധിക്കുന്നു രാമനിൽ നിന്നും സീതയിലേക്കു നമ്മൾ നടന്നടുക്കുമ്പോൾ സീതയുടെ പക്ഷത്തു നമ്മെ പിടിച്ചിരുത്തുന്ന നിരവധി മുഹൂർത്തങ്ങൾ യാത്രശുചികമായിട്ടോ ബോധപൂർവമോ ആയ ചില പരിശ്രമങ്ങൾ ആദരണീയനായ വയലാർ നടത്തുന്നു
@PushkaranPKPk8 ай бұрын
❤ My dearest poetry...
@anupjohn90736 жыл бұрын
വയലാർ കവിതകൾ മധു സാറിന്റെ ആലാപന ശൈലിയിൽ കേൾക്കുന്നത് എത്ര നല്ലൊരനുഭവമാണെന്നോ.. ❤
@sasiek56375 жыл бұрын
Greatsonng
@sujithkp98983 жыл бұрын
Superb. എത്ര പഴകിയാലും ഈ വരികൾ മറക്കാൻ കഴിയുമോ. പിതൃ സ്നേഹം തുളുമ്പുന്ന മറക്കാനാവാത്ത ഇതിഹാസം
@forpremium01 Жыл бұрын
വയലാർ.. എന്ത് മനുഷ്യൻ ആണ്..... ഒരു യുഗത്തിൽ പോലും ഒന്ന് ജനിക്കില്ല ഇതുപോലെ
@ratheeshs40425 жыл бұрын
വളരെ മനോഹരം
@RØshanhhhhhh Жыл бұрын
Kalolsavam first price thanks♥️♥️♥️♥️♥️😄😍☺️ musiczonssong for everything
@simyjoshy37282 ай бұрын
എഴുത്തും ആലാപനവും അവർണനീയം 🙏🏻🙏🏻
@sreedevimohan31335 жыл бұрын
ഓരോ വാക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നൂം
@Selenite2310 ай бұрын
മനോഹരം ✨️🎉
@josnajose9566Ай бұрын
2024 കാണുന്നവർ ഉണ്ടോ
@nihalks4256 жыл бұрын
എത്ര മനോഹരമായ വരികൾ... വയലാറിന് ഒരിക്കലും മരണമില്ല
@cybersell48925 жыл бұрын
athe
@shafihasa Жыл бұрын
കണ്ണ് നിറഞ്ഞു
@ksarasheed11437 жыл бұрын
ഏറെ ഹൃദയഹാരിയായ ഏറെ സ്നേഹിക്കുന്ന മലയാളത്തിന്റെ പുണ്യം വയലാർ മരണമില്ല എന്നും അനുവാചകരുടെ മനസ്സിൽ നിറഞ്ഞ് നില്ക്കും. മലയാളം നിലനില്ക്കുന്ന കാലം വരെ.....
@nikhilcn28674 жыл бұрын
ഈ കവിതയുടെ അവസാന വരിയിൽ കവിയുടെ സർകാസം ഫീൽ ചെയ്തവർ ഉണ്ടോ ?
@chandrasekharankv75773 жыл бұрын
Pinne.manoharam
@latha53522 ай бұрын
Yes
@unniraji32639 ай бұрын
So profound!
@irshadsharafudeen41575 жыл бұрын
കമ്പ രാമായണം അടിസ്ഥാനമാക്കിയാണ് വയലാർ ഇത് രചിച്ചതെന്ന് അറിയുന്നു.ഏതായാലും ആസ്വദിക്കാം.
@sreejago1382 жыл бұрын
നമിക്കുന്നു.... ആ മഹാപ്രതിഭകളെ... ആത്മാവിൽ തട്ടുന്ന വരികൾ... ആലാപനം 🙏🙏🙏🙏 കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരം.. വാക്കുകൾ ഇല്ല 🙏🙏🙏🙏🙏
@rahulratnars58722 жыл бұрын
സീതയെ ശുദ്ധീകരിക്കുവാൻ, കാട്ടുതീ ഊതിപ്പിടിപ്പിച്ചു ,വാനരസേനകൾ ....feel the sarcasm ❤️
@irshadsharafudeen41575 жыл бұрын
വയലാർ... പകരം വെക്കാനില്ലാത്ത രചയിതാവ്..ബാഷ്പാഞ്ജലികൾ.
@dinesh197410008 жыл бұрын
വയലാറിന്റെ സത്യാന്വേഷണം ,മധുസൂദനൻ നായരുടെ ശബ്ദമാധുര്യത്തിൽ ,മനോഹരം ഉദാത്തം
എന്ത് മനുഷ്യൻ ആണ്. എഴുതി വെച്ചത് കാല് തൊടാൻ തോന്നും
@DasRagam Жыл бұрын
സൂപ്പർ സർ ❤️❤️❤️❤️
@shivasreek3733 Жыл бұрын
മരവിച്ച മനസിനു ജീവന്റെ സ്പദനം പകരരുന്ന വരികളുമ് ശ്രവണ സുഖo നല്കുന്ന ശബ്ദവും🖋
@subashkumaran6 жыл бұрын
ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും പൊന്നശോകങ്ങൾ വിരിഞ്ഞു നിന്നീടിലും ഇങ്കു ചോദിച്ച് മണിതൊട്ടിൽ കിടന്നി ദ്രിജിത്തായിരം വട്ടം ചിരിക്കിലും
@chandrika_pt Жыл бұрын
ഇന്ന് അളിയൻസ് കണ്ടപ്പോൾ ഈ വരികൾ കേട്ടു. എന്നിട്ട് തപ്പിപ്പിടിച്ചു മുഴുവൻ കേട്ടു. ഹൃദയത്തിന് ഒരു ഭാരം. കണ്ണ് നിറഞ്ഞു പോയി എന്തിനെന്നറിയാതെ 😢😢😢😢😢
@praveenprathap45753 ай бұрын
ഏറ്റവും മനോഹരമായ വരികൾ
@kuttannikhil63746 ай бұрын
എന്നും കേൾക്കുന്നു ❤️
@raveendrapavumpa91423 жыл бұрын
എത്രയോ വർഷങ്ങൾ ഇനിയും കേൾക്കാൻ ഓരോ കാതുകളും,,,
@sreelethathekkumpadam32013 жыл бұрын
പുരാണ കഥകൾക്ക് പുതിയ ഭാഷ്യം ആദ്യമായി നൽകാൻ ധൈര്യ കാണിച്ച മഹാത്മാവ്
@chandrasekharanet39792 жыл бұрын
എന്തൊരു അപാര മാസ്മര മായ വരികൾ എന്താണ് ഇതിന് പറയുക
@dvlog80413 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു കവിത
@SheebaS-qi9tpАй бұрын
വയലാറിന്റെ വരികളും മധുസുതനന്റആലാപനവും കുടിയായപ്പോൾ വല്ലാത്ത ഫീലിംഗ്സ്. R. ഇങ്ങനെയും ഒരു രാവണൻ ഉണ്ടായിരുന്നു അല്ലേ
@JCT755 жыл бұрын
യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടി കുഴച്ചു രണാങ്കണം രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ കാൽ തെറ്റി വീണു നിഴലുകൾ ധൂമില സംഗ്രാമ രംഗങ്ങളിൽ വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ തെന്നൽ മരണം മണം പിടിയ്ക്കും പോലെ തെന്നി നടന്നു പടകുടീരങ്ങളിൽ ആ യുദ്ധ ഭൂവിൽ നിലം പതിച്ചു രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ കൃഷ്ണമണികൾ മറിയും മിഴികളിൽ ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ അപ്പോഴും രാവണന് ഉള്ളിൽ ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി ഓടി നടക്കും പിന്നെയും മൈഥലി പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ ഓർത്തുപോയ് രാവണൻ വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ് അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ കണ്ണു നിറഞ്ഞു പോയ് രാവണന് ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും ആ പൈതൽ എങ്ങോ മറഞ്ഞു പോയ് പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ എന്തൊരന്തർദാഹം എന്താത്മ വേദന എന്തായിരുന്നു മനസ്സിലാ സംഭവം നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ് ഒന്നു മകളെ ഒരു നോക്കു കാണുവാൻ കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും പൊന്നശോകങ്ങൾ വിരിഞ്ഞു വന്നീടിലും ഇങ്കു ചോദിച്ചു മണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും ശ്ലഷ്ണ ശിലാ മണി ഹർമ്മ്യത്തിൽ മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ് മണ്ഡോദരി വന്നടുങ്ങിക്കിടക്കിലും കണ്ണൊന്നടച്ചാൽ കരളിന്നകത്ത് ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി നടന്നു ചിരിയ്ക്കും കുമാരിക ഓമനേ ഭീരുവാണച്ഛൻ അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ നീ മരിച്ചില്ല.. ജനകന്റെ പുത്രിയായ് രാമന്റെ മാനസ സ്വപ്നമായ് വന്നു നീ പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ഛനിപ്പ- ട്ടണത്തിലിറങ്ങിയ നാൾ മുതൽ നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ എല്ലാം സഹിച്ചു മനശാന്തി നേടുവാൻ യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക് അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ് വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ ചുറ്റും ചിറകടിച്ചാർക്കുകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ ലങ്ക ശിരസ്സുമുയർത്തി ലോകാന്തര ഭംഗി നുകരും തൃകൂഡ ശൈലങ്ങളിൽ പ്രേത പറമ്പിൽ കരിന്തിരി കത്തിച്ച മാതിരി നിന്നതിഷുസ്സ ശുക്ര താരകം ദാശരഥിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി മന്ത്ര പടഹ ധ്വനിമുഴങ്ങി മന്ത്രമണ്ടപം തന്നിലെഴുന്നുള്ളി രാഘവൻ മാരുതി ചോദിച്ചു മൈഥിലിയെ കൊണ്ടു പോരുവാൻ വൈകി വിടതരൂ പോട്ടെ ഞാൻ സീതയെ ശുദ്ധീകരിയ്ക്കുവാൻ കാട്ടുതീ ഊതി പിടിപ്പിച്ചു വാനര സേനകൾ
@bijuvk9098 Жыл бұрын
താങ്ക്സ്
@VINOD-io3ch3 ай бұрын
വല്ലാത്ത ഫീൽ തരുന്ന കവിത.
@anusree9658 Жыл бұрын
Anyone in 2023?
@anusree4778 Жыл бұрын
Yes
@manulalpg342 Жыл бұрын
തെന്നൽ, മരണം മണം പിടിക്കും പോലെ തെന്നിനടന്നു പടപ്പാള യങ്ങളിൽ.....❤
@gijutshai1258 Жыл бұрын
എന്താണെന്ന് അറിയില്ല ചില സാഹചര്യങ്ങളിൽ കേൾക്കാൻ തോന്നുന്നു.....കേൾക്കുന്നു ഇതുവരെ by heart ആയില്ല
@sheejarajan7412 жыл бұрын
Super🙏👍
@shibuysmeenamchira85632 жыл бұрын
അവസാന വരിയിൽ ചിന്തോദ്ദീപക പരിഹാസം!
@anand66068 жыл бұрын
ആ യുദ്ധ ഭൂവിൽ നിലം പതിച്ചുരാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻകൃഷ്ണമണികൾ മറിയും മിഴികളിൽഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽമുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ❤
It is a wonderful kavitha sung by Madhusoodanan Nair
@gijutshai1258 Жыл бұрын
ഈ കവിത കമ്പരമായണം baise ആണോ
@leninnarayanan95282 жыл бұрын
2022ൽ കേൾക്കുന്നു
@lazisa_film78 Жыл бұрын
യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടി കുഴച്ചു രണാങ്കണം രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ കാൽ തെറ്റി വീണു നിഴലുകൾ ധൂമില സംഗ്രാമ രംഗങ്ങളിൽ വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ തെന്നൽ മരണം മണം പിടിയ്ക്കും പോലെ തെന്നി നടന്നു പടകുടീരങ്ങളിൽ ആ യുദ്ധ ഭൂവിൽ നിലം പതിച്ചു രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ കൃഷ്ണമണികൾ മറിയും മിഴികളിൽ ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ അപ്പോഴും രാവണന് ഉള്ളിൽ ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി ഓടി നടക്കും പിന്നെയും മൈഥലി പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ ഓർത്തുപോയ് രാവണൻ വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ് അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ കണ്ണു നിറഞ്ഞു പോയ് രാവണന് ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും ആ പൈതൽ എങ്ങോ മറഞ്ഞു പോയ്
@vinodkumaran3 ай бұрын
ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും പൊന്നശോകങ്ങൾ വിരിഞ്ഞുവനീടിലും ........
യൗവനത്തിന്റെ പാരമ്യത്തിൽ തനിക് പറ്റിയ ഒരു പിഴ ആയിരുന്നെങ്കിലും രാവണൻ എന്ന ആ അച്ഛൻ തന്റെ മകളെ സ്നേഹിച്ചു. അവളോട് ചെയ്ത തെറ്റിന് അദ്ദേഹം സ്വയം നശിപ്പിച്ചു. എന്നിട്ടും സീതക്ക് അഗ്നി പരീക്ഷണവും ശേഷം ഗർഭിണി ആയപ്പോൾ വനവാസനും. അതും ഇതേ രാവണന്റെ പേരിൽ. സമൂഹം... എന്താല്ലേ എങ്ങനെ 🤔🤔🤔
@geetatrittalayahoo.inanuan5621 Жыл бұрын
Maryaada purushothamanaaya ramanum
@സ്വന്തംചാച്ച Жыл бұрын
രാമയണം പുനർ വായന നടത്തേണ്ട കാലമെത്ര കടന്നു പോയി
@pratheeshlp61853 жыл бұрын
Wowwwww 💕💞💞💞💞💞
@laliabraham52928 ай бұрын
❤
@pratheeshlp61858 ай бұрын
@@laliabraham5292 love
@ashafarali11145 жыл бұрын
സൂപ്പർ
@Wint2342 жыл бұрын
MA. മലയാളം 1st sem ആധുനിക കവിത 😍
@uthamankv29404 жыл бұрын
Great kavitha. Great rendering. Golden song & aalapanam.
@saliniak8 жыл бұрын
super kavitha
@preethaunni94945 жыл бұрын
Super Poem
@ambikajayaprakash89894 ай бұрын
🙏🙏❤️❤️🙏🙏
@vinodkumar.ambalapuzha4 жыл бұрын
ever time favorite
@rajeshrajesh-nt4ol4 жыл бұрын
super☺☺☺☺☺☺☺
@laijuviswanviswan45145 жыл бұрын
എന്റെ വയലാർ
@preethamahesh12263 жыл бұрын
പ്രിയപ്പെട്ട കവിയുടെ വരികളിലൂടെ രാവണൻ എന്ന രാക്ഷസന്റെ പ്രതിഛായ പാടേ മാറിമറിഞ്ഞു പോയി. മധുസൂദനൻ സാർ ആലാപനം കൊണ്ട് മനസ്സിനെ കീഴടക്കിക്കളഞ്ഞു.
@ashwthyash9581 Жыл бұрын
Ravananod ishtam thonniya nimishangal..❤
@anilt.m64094 ай бұрын
എന്തൊരു ഫീൽ
@baijuthankanppan14647 жыл бұрын
ഒരുപാട് മനസ്സിനിഷ്ടപ്പെട്ട നല്ല ഒരു കവിത
@pratheeshlp61853 жыл бұрын
Great thoughts 💕💕💕💞💞💞💞💞💞💞 whaaaaaaat a deep feel ....touching