ഏവര്‍ക്കും സ്വാഗതം!💚 Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്‍റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6 ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യൂ 👉 essenseglobal.com/#regi #Litmus19 #LetEvidenceLead
@luxurymarket5 жыл бұрын
Plse put English subtitles. Young generation understands English much better. Other language speakers are also following you.
@jprakash72455 жыл бұрын
English subtitles ചെയ്യാൻ ഭാഷാ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഒരു വളണ്ടിയർ ടീം വേണം...
@muhammedali76205 жыл бұрын
ആയിരം യോഗങ്ങൾക് അര രവീന്ദ്രൻ
@muhammedali76205 жыл бұрын
@Mohd Sulaiman- The parapsychologist Sulaiman എന്നാൽ മനുഷ്യന്റെ കണ്ണ് കൊണ്ടു കാണുന്ന ഭൂമി സൂര്യൻ ചന്ദ്ര നക്ഷത്രാദികളെ കുറിച്മാത്രമേ ഖുർആൻ പറയുന്നുള്ളു അതിനപ്പുറത്തുള്ള ഒന്നിനെപ്പറ്റിയും പരാമർശമില്ല എന്നാൽ സൗരയൂഥത്തിൽ മിക്ക ഗോളങ്ങളും ശാസ്ത്രം നിഷ്കർഷിക്കുന്നു അള്ളാഹു ഏഴാനാകാശത്തുനിന്നും ഇറങ്ങിവരരുമ്പോൾ നക്ഷത്രങ്ങളെ കൊണ്ടു ഇബ്ലീസിനെ വാരി ഏറിയും എന്ന് പറയുന്നു എന്താ നിങ്ങളെ അഭിപ്രായം
@hareeshm.u.48475 жыл бұрын
On the way ..... ot Kozhikode
@musichealing3695 жыл бұрын
ഭൂമി ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും അതി മാരകരോഗമായ *മതം* ത്തിൽ നിന്നും എന്നെ മോചിപ്പിച്ച രവിസർ,ജബ്ബാർമാഷ്, മൈത്രേയൻസർ, തുടങ്ങി എല്ലാമാനവികവാദി ഗുരുക്കൾക്കും കോടി നന്ദി. ശാസ്ത്രബോധം വളരട്ടെ👍
@jesuschristtheonlysavior62245 жыл бұрын
From which religion did you come out?
@kiranr32825 жыл бұрын
@@jesuschristtheonlysavior6224 FOR WHAT ?
@astroworld38605 жыл бұрын
രവി സർ വന്ന് " എല്ലാവർക്കും നമസ്ക്കാരം" എന്ന് പറയുന്നതും മാലപ്പടക്കത്തിന്ന് തിരികൊളുത്തുന്നതും ഒരു പോലെയാ.🤠🤠
@santhusanthusanthu67404 жыл бұрын
ഒമ്പത് വർഷം കൊണ്ട്.. മൂന്നു ലക്ഷം പേരെങ്കിലും. സത്യം മനസ്സിലാക്കി. ദൈവവിശ്വാസം വിട്ടു. നന്ദി. R. C.. ഡിങ്കൻ നയിക്കട്ടെ.
@prasanth71206 ай бұрын
3 lakh? More than 3 bro. People didn't tell about their rationalism due to religious atrocities
@jessyjose72405 ай бұрын
ഇതു ഒരു തോൽവി ആണ് രവി sir
@santhusanthusanthu67404 жыл бұрын
ഇപ്പോൾ. ദൈവം രക്ഷിക്കട്ടെ. എന്നു പറയുന്ന ആളോട്.. കളിയാക്കല്ലേ. എന്ന് പറയാൻ തുടങ്ങി. നന്ദി നന്ദി, നന്ദി. R. C
@AmanAnsari-sl1tt5 жыл бұрын
നല്ല ചോദ്യങ്ങൾ,നല്ല വിശദീകരണങ്ങളും... CRനെ പൂർണ്ണമായി മനസ്സിലാക്കിത്തരുന്ന നല്ല പരിപാടി.
@muhammedali76205 жыл бұрын
അന്ധകാര ത്തിന്റെ കരിമ്പിടം പുതച്ചു ഉറങ്ങുന്നവരെ നിങ്ങളെ ഉറക്കി കിടത്തി യവർ വെളിച്ചത്തിലിരുന്ന് ചിരിക്കുന്നു.. പകരം ഞങ്ങളിതാ നിങ്ങളെ ഉണർത്താൻ വന്നിരിക്കുന്നു ഉണരുവിന്.. ഉണരുവിൻ.. ആ കറുത്ത കരിമ്പിടം മാറ്റുവിൻ.. വെളിച്ചത്തിലേക്കു വരുവിൻ.. നിങ്ങളുടെ കണ്ണിന്. പ്രകാശപൂരിത മാകട്ടെ. അന്ധ വിശ്വാസ ങ്ങളും അനാചാരങ്ങളും നശിക്കട്ടെ
@musichealing3695 жыл бұрын
ഉണർന്നു .വെറും 4 മാസമേ ആയിട്ടുള്ളൂ. മതവിശ്വാസം എന്ന മാരക രോഗത്തീന്ന് മോചനം നേടിട്ട് . ആയിരം രവിചന്ദ്രൻ സാറുമാരും ജബ്ബാർമാഷുമാരും ഉദിച്ചുവരുകതന്നെ ചെയ്യും🙏💪
@prasanth71205 жыл бұрын
Sabhaash
@keralatips87835 жыл бұрын
Ee കാലഘട്ടത്തിലെ ഹീറോ രവി സർ ഇഷ്ടം 😍😍😍😍😘😘😘
@jyothidevan51205 жыл бұрын
തിരുരിൽ മൗലവി മാരുടെ ഒരു യുക്തിവാദികൾക്ക് എതിരായ യോഗമുണ്ടായിരുന്നു, ആയിരം യോഗങ്ങൾക്ക് ഒരു രവീന്ദ്രൻ മതി
@sujithashley85585 жыл бұрын
Jyothi Devan enthinu ara mathi iyal manushyanonhum alla chilapol thonhum iyal mathrame manushyanayitulu enh
@Anilkumar-wb5yu5 жыл бұрын
യൂട്യൂബിൽ ഉണ്ടോ?
@godzillapv59535 жыл бұрын
Shreya S കക്കൂസ് ഉള്ളത് കൊണ്ടാണ് വീടും പരിസരവും വൃത്തിയായി ഇരിക്കുന്നത്... അല്ലെങ്കിൽ1000 പേരും വഴിയിൽ കാര്യം സാധിച്ച് നാട് മൊത്തം നാറ്റിക്കും
@godzillapv59535 жыл бұрын
Mohd Sulaiman- The parapsychologist Sulaiman കണ്ണ് കൊണ്ട് കാണാൻ കഴിയാത്തത് എങ്ങനെയാണ് ഉണ്ടെന്ന് പറയുക?
@godzillapv59535 жыл бұрын
Mohd Sulaiman- The parapsychologist Sulaiman യുക്തിവാദികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പറയുന്നത്... പിന്നെ താങ്കൾ അർശനെപറ്റി പറയുന്നു അത് ആരെങ്കിലും കണ്ടിട്ടുണ്ടോ? അതിന് തെളിവുകൾ ഉണ്ടോ? കോടിക്കണക്കിന് പ്രകാശവർഷം അകലെ ദൈവം ഉണ്ടാകാൻ സാധ്യത ഇല്ലെ എന്ന് താങ്കൾക്ക് തന്നെ ഉറപ്പില്ലാതെ ചോതിക്കുന്നത് പോലെ തോന്നി... ദൈവം ഉണ്ടെങ്കിൽ എന്തിന് വേണ്ടിയാണ് മറഞ്ഞിരിക്കുന്നത്? മനുഷ്യന് ജീവിക്കാൻ എന്തിനാണ് ദൈവം? ആയിരക്കണക്കിന് വർഷം മുൻപ് പ്രത്യക്ഷപ്പെട്ട ദൈവം എന്ത് കൊണ്ട് ഇപ്പൊൾ മുൻപിൽ വരാൻ മടിക്കുന്നു? മറ്റ് ജീവികൾക്ക് ഇല്ലാത്ത പ്രത്യേകതകൾ നമുക്ക് ഉണ്ട് എന്ന് പറഞ്ഞു... ഉറുമ്പ് മുതൽ മനുഷ്യൻ വരെ ഉണ്ട് ഭൂമിയിൽ.... ഇക്കൂട്ടത്തിൽ മനുഷ്യനെ കൊണ്ടല്ലാതെ വേറെ ഏത് ജീവിയെ കൊണ്ടാണ് ഭൂമി ഇത്രയും നാശം ആയത്?
@mychannelg9775 жыл бұрын
All the best for "Litmus 19"
@jobyjoseph98143 жыл бұрын
Everything has its own role, etheisam also should be a subject in our syllabus. Why can't state based channels are not giving chance to Mr. Ravichdran to speak his mind of.
@SreenisArt5 жыл бұрын
ഞാനുമുണ്ടാകും... തെളിവുകൾ നയിക്കട്ടെ
@santhoshkrishna75225 жыл бұрын
ഞാനും നിങ്ങളുടെ കൂടെ.
@PRATHEESHCHERIAN5 жыл бұрын
All the best best team and especially Sri ravichandran
@gokulc1245 жыл бұрын
ഒറ്റപ്പേര്...... RC❤
@kesavadas55025 ай бұрын
നല്ല ചോദ്യം. നല്ല ഉത്തരം very good dear 👍
@shajiputhukkadan79745 жыл бұрын
ഞാൻ എത്തിക്കഴിഞ്ഞു... സർ... Thanku....
@sibichan22555 жыл бұрын
ഫുൾ സ്‌പോർട് ആണ്...
@harithrv3335 жыл бұрын
Pwoliyann ravichandhran maash
@jijogs81755 жыл бұрын
Ravi chandran sir 😍😘😍
@jineeshmuthuvally82545 жыл бұрын
കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു വളരട്ടെ
@positivethoughts51155 жыл бұрын
Anupama Chechi muthanu 😍
@byjugypsy54825 жыл бұрын
♥ wishes, let evidence lead
@chimp63015 жыл бұрын
I will be there ..let evidence lead
@rihanvilakode39875 жыл бұрын
Litmus 19 I Will be there..🤗
@ajeshnarayanan21455 жыл бұрын
Let evidence lead 💪
@sajeevtb84155 жыл бұрын
എന്തായാലും വണ്ടി ഓടിത്തുടങ്ങിയിട്ടുണ്ട്,പേടിച്ചു തൂറി പത്രങ്ങള് ഇത്തവണയെങ്കിലും വരുമോന്നറിയാം.
@muhammedali76205 жыл бұрын
😆😆
@ബിനുസ്ക്രിയേഷന്സ്5 жыл бұрын
എന്നെ സ്വാധീനിച്ച വ്യക്തി ഞാൻ തന്നെയാണ് എന്ന് ആ കമൻറ് ഒഴിച്ച് ബാക്കിഭാഗം എനിക്കിഷ്ടപ്പെട്ടു
@sinojdamodharan57235 ай бұрын
എന്നെയും ഞാൻതന്നെയാ സ്വാതീനിക്കുന്നത്
@BySivanAndakadaham5 жыл бұрын
തെളിവുകൾ നയിക്കട്ടെ
@moncyc.c.cherian58665 жыл бұрын
Humanism is the true religion........I raise my hand ......dont you ??
@rihanvilakode39875 жыл бұрын
I FOLLOW.. C RAVICHANNDRAN
@nazarkavupadath4 жыл бұрын
സൊതന്ത്റ ചിന്തക്ക് ആത്മ വിശ്വാസം നൽകിയ വെക്തി
@sebas-lp7sc5 жыл бұрын
തെളിവുകൾ മറ്റെല്ലാം നശിപ്പിക്കട്ടെ, മൂലക്കല്ല് തൊണ്ടട്ടെ.
@narayanankuttyramalloor47155 жыл бұрын
I find it easier for us to counter the religious people while they're trying to answer our questions,they exposes them more.
@pscguru52365 жыл бұрын
All the best for litmus2019👍👍
@rahilarahman5245 Жыл бұрын
Sir you are the best 🙏
@00badsha2 жыл бұрын
Thanks for sharing
@ajeshkollam59375 жыл бұрын
രവിചന്ദ്രൻ സാറ് പുലിയാണ് ❤
@ipekurian4372 Жыл бұрын
A real Puli
@yadhukrishnan32985 жыл бұрын
എന്തു ഊള questions ആണ്...... sir പലവട്ടം പറഞ്ഞ കാര്യങ്ങൾ ആണ് ഇത് ഒക്കെ.... നല്ല ഒരു അവസരം ആയിരുന്നു.... ഇന്റർവ്യൂ വീഡിയോസ് ഇനിയും പ്രേതിക്ഷിക്കുന്നു...
@jprakash72455 жыл бұрын
"Interview ചെയ്യുന്ന" ആളെ അറിയില്ലേ?! ഇത് റേഡിയോ വഴിയുള്ള promoക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും മനസ്സിലായില്ലേ?!
@mohammedjasim5605 жыл бұрын
Nice 👌 Thanks ❤
@pratheeshlp61853 жыл бұрын
RC 💞💞💞💞💞💞
@rihanvilakode39875 жыл бұрын
Vishwasam..is like KALLANOTE.. great example
@GireeshKumarmm4 жыл бұрын
രവി സർ ന്... ദൈവം ഉണ്ട് sir... ദൈവം ഭൂമിയിൽ ഉണ്ടാക്കിയ ബാക്റ്റീരിയ മുതൽ മനുഷ്യൻ വരെയും അവന്റെ പരീക്ഷണ ശാലയിൽ വികസിപ്പിച്ചു എടുത്ത പരീക്ഷണ ഫലങ്ങൾ ആണ്... ആ ദൈവം എന്തിനു വേണ്ടി ഇങ്ങനെ പ്രവർത്തിക്കുന്നു എന്ന അടിസ്ഥാനം എന്ന് വ്യക്തമായി മനസിലാക്കാൻ വിശ്വാസിക്കും യുക്തിവാദി ക്കും കഴിഞ്ഞിട്ടില്ല അത് മനസിലാക്കാൻ കഴിയതത്തു മനുഷ്യന്റെ തോൽവിയും.
@@rahulraj.8863 Avan sadhyadha illa. onnu mattonninu vendi undakka pettirikkunnu... Muzuvan recycling anu eannu eanikku thonunnu
@rahulraj.88634 жыл бұрын
@@GireeshKumarmm yes, it is. We, all living and non livings beings are being, recycled in one way or other .
@GireeshKumarmm4 жыл бұрын
@@rahulraj.8863 അതുകൊണ്ട് തന്നെ നമ്മൾ ജീവിക്കുന്നതിൽ യൂണിവേഴ്സൽ എന്തോ ആവശ്യം ഉണ്ട്.. അതുപോലെ ഒരു universal designerum ഉണ്ടാവാം.. മതവും മത ഗ്രന്ഥങ്ങളും മനുഷ്യ നിർമിച്ചതാണ് അത് സമ്മതിക്കുന്നു
@tonymathew95164 жыл бұрын
@@GireeshKumarmm avasanam kalam udachu...
@vijayanp.t88785 жыл бұрын
താങ്കൾ ഇനി പ്രഭാഷനും ഇംഗ്ലീഷിലും നടത്തണം
@luxurymarket5 жыл бұрын
Plse put English subtitles.
@shibufdg71405 жыл бұрын
എല്ലാ പ്രഭാഷണങ്ങളും എല്ലാ ഭാഷയിലേക്കും പരിഭാഷപെടുത്തേണ്ടതുണ്ട്
@MrLGKM5 жыл бұрын
Adyam Hindi yilott
@walkwithlenin37985 жыл бұрын
English subtitles ittaal out of kerala states lu born and brought up aalkkarkku upakarappedum.
@vimalvijayagovind5 жыл бұрын
Ravi sir's command on spoken English is not upto the mark even though he is a literature professor. Subtitles is the best option.
@akshaiprabhu75253 ай бұрын
Rc sir right 0:47 2:27 4:22 7:54 9:48 10:27 12:21 13:36 14:21 18:14 18:27
@kasimkasim7055 жыл бұрын
super sir.LITMUS.
@muhammedmusthafa53854 жыл бұрын
😍😍❤️❤️
@ramkishore6114 жыл бұрын
Admire you sir
@monysheela20065 жыл бұрын
എരിഞ്ഞു തീർന്നു എന്നൊക്ക പറയുന്നത് കേട്ടു വേണ്ടാട്ടോ.... 😠
@kvn61365 жыл бұрын
അമ്മ ലഷ്മീ ദേവിയും അച്ഛൻ നാരായണൻ.
@siddus35 жыл бұрын
Brother..
@abdullakandy5 жыл бұрын
അധികാരവും പണവും പ്രധാനമാണ് മൊത്തത്തിൽ അവരാണ് നിയന്ത്രിക്കുന്നത് മനുഷ്യന്റെ ദുരാഗ്രഹത്തെ ശുഷണം ചെയ്യാൻദൈവമെന്നനുണയെ ഉപയോഗിക്കുന്നു മന്ദ്രിച്ചുഉതിയ വെള്ളത്തിന് വേണ്ടി രാപ്പകൽ കാവൽനിൽക്കുന്നു അദ്ദേഹം പറയുന്നുഞാൻ ഉതുന്നില്ല ഷിഫ എന്ന് പറയുന്നേ ഉള്ളൂ എങ്കിലും ആളുകൾ ഉതിയവെള്ളത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് അതാണ് വിശ്വാസം
@inventinternet5 жыл бұрын
ആരെല്ലാം ഉണ്ട് കോഴിക്കോടെക്ക്
@adarshchandran25943 жыл бұрын
We need you sir
@positivethoughts51155 жыл бұрын
Eniyum ithupole interviews vennam 😍
@mathewlukose75225 жыл бұрын
Well said😀
@sajucdaniel88723 жыл бұрын
First of all, Ravichandran should tell his listeners that he is not a professor, but a lecturer or assistant professor
@HariKrishnan-uj1jk5 жыл бұрын
All the best essense global 💕
@അനൽഹഖ്5 жыл бұрын
തെളിവുകൾ മുന്നോട്ട് നയിക്കപ്പെടുമ്പോൾ തിരൂരുകൾ ആവർത്തിക്കപ്പെടട്ടെ 👍👍👍
@rinujacob8355 жыл бұрын
തിരുപ്പതി പോലെ ഒള്ളു ഹോമിയോപ്പതി ☺️
@unniramesh57335 жыл бұрын
Thiruppadi pole ullu homeopathy ennalle mone paanjad
@rinujacob8355 жыл бұрын
@@unniramesh5733 അതേ.. മാറി പോയി
@yadhukrishnan32985 жыл бұрын
23:51 minutes ഉള്ളു😒😒😒
@Dgeorge145 жыл бұрын
👍
@sulfikarahamed4705 жыл бұрын
First
@moncyc.c.cherian58665 жыл бұрын
Humanism is the true religion...... I support Dont you ????
@alexthomas27205 жыл бұрын
ISRO...narangya....engine....super
@kunhikrishnankunhikrishnan9415 жыл бұрын
ശാസ്ത്രീയ മനോവൃത്തിയാണുണ്ടാവേണ്ടത്.
@malamakkavu5 жыл бұрын
ശാസ്ത്രീയ മനോവൃത്തി എന്നത് കൊണ്ട് ഇദ്ധേഹം ഉദ്ധേശിക്കുന്നത് യുക്തിവാദ മതത്തിൽ അടിയുറച്ച് നിൽക്കുക എന്നതാണ്. റാഷണലി ലോജിക്കലി റീസണബിളി ഒരാൾ പ്രപഞ്ചത്തിന് ഒരു ഒറിജിനേറ്റർ ഉണ്ട് എന്ന് ബോധ്യപ്പെട്ടാലും അംഗീകരിക്കരുത് എന്നതാണത്. സത്യത്തിൽ മനുഷ്യന്റെ അറിവ് കണ്ടെത്താനുള്ള ടൂൾ പ്രാപഞ്ചിക വ്യവസ്ഥക്കകത്ത് പരിമിതമാണ്. ആകെ ഒന്നര മീറ്ററിന്റെ ഒരു ടേപ്പ് ആണ് കൈയ്യിലുള്ളത് , അത് വെച്ച് നീളവും വീതിയും മാത്രമല്ല ചൂടും തണുപ്പും തൂക്കവും എല്ലാം അളക്കുവാൻ അത് മാത്രമേ ഉപയോഗിക്കൂ എന്ന് വാശി പിടിക്കുന്ന പോലെയാണ്, നമുക്ക് നേരിട്ടറി വില്ല എന്ന കാരണത്താൽ എല്ലാം നിഷേധിക്കുന്നത്. കവിത മാത്രം കണ്ടിട്ട് കവിയെ അംഗീകരിക്കാവുന്നതേ ഉള്ളൂ. ഇവരുടെ ഈ അന്ധമായ നിരീശ്വരവിശ്വാസം, പരിണാമശാസ്ത്രജ്ഞർ തന്നെ സംശയദൃഷ്ടിയോടെ കാണുന്ന അക്കാദമികതലത്തിൽ ഒരു തീർപ്പിലെത്തിയിട്ടില്ലാത്ത , വെത്യസ്ഥമായ മോഡലുകൾ നിലനിൽക്കുന്ന ഇവല്യൂഷനെ ഇവർ സത്യമായി വിശ്വസിക്കുയും അന്ധമായി വക്താക്കളാവുകയും ചെയ്യുന്നു.
@മതംഇല്ലാത്തദൈവംസ്നേഹം5 жыл бұрын
ശാസ്ത്രീയ ജ്ഞാനം ആകട്ടെ ശാസ്ത്രീയ മനോവ്രത്തി ആകട്ടെ, എൻറെ നിലപാടുകൾ
@rasheed44655 жыл бұрын
@@malamakkavu Iyalendina Inginne Vishamikkunnadu Jnammakk Onnandaram Kali Mannu Sidhandam Ille Adhu Pore.???
@malamakkavu5 жыл бұрын
@@rasheed4465 Did you ever try to know what are the properties in human body and in clay
@arunbabuc28405 жыл бұрын
Let evidence lead
@avtacl64495 жыл бұрын
😍😍😍
@anoopraj83465 жыл бұрын
Ithinte prakshepanam tadanjathu enthinanu.Akashavanide program alle
തെളിവുകൾ നയിക്കട്ടെ എന്നു പറഞ്ഞാൽ ശരി പക്ഷേ എക്കാലത്തും ഒരേ തെളിവുകൾ മാത്രമാണ് വിശ്വസിനീയം എന്നു ചിന്തിക്കുമ്പോൾ ഒരാളുടെ ശാസ്ത്ര ഭിമുഖ്യം അവസാനിച്ചു.
@therock72335 жыл бұрын
The irony of the slogan "let evidence lead", is that the evidence of the organ that evaluates the evidence is based on trusting others. I've to trust the person who says that I think with my brain. I've to trust the MRI technician to show the image of my brain not any random image. I agree the children should be encouraged to question everything they are taught. That's the only way they will have the reason for their faith and not have blind faith.
@sumangm73 жыл бұрын
Trust is a social thing.... It doesn't have any relevance here. Let evidence lead... inculcate the sense of science in finding the reasons for ur seeking. Not a penny more not a penny less
@therock72333 жыл бұрын
Trust is not only a social thing, it is also a personal thing. I trust the chair I am sitting on is capable of holding my weight. The reason for seeking anything is the possibility of its existence. Science is reliant on evidence, but evidence is not reliant on science.
@sumangm73 жыл бұрын
@@therock7233 wow wonderful logical fallacy...
@therock72333 жыл бұрын
What is the logical fallacy?
@sumangm73 жыл бұрын
@@therock7233 first one is ... U trust the chair ubr sitting on.... And u said it is a personal thing. It is not. It is still social. Bcoz the chair is not evolved... It is manufacturing. A second person is involved. And second one is... U said evidence doesn't need Science. And that's not the case. Science is a way of seeing things. Not creating evidences for ur idea within.
@coronachinesevirus88085 жыл бұрын
Needs English subs.
@luxurymarket5 жыл бұрын
Plse put English subtitles. Young generation understands English much better. Other language speakers are also following you.
@grz2g15 жыл бұрын
You are right. Ravichandran should become a treasure for all Indians, not just Keralites.
@luxurymarket5 жыл бұрын
@@grz2g1 Nobody is a treasure, disagree with the portrayal. Encourage people with progressive ideas to Express.
@grz2g15 жыл бұрын
@@luxurymarket Another typical mallu wanker who has to disagree for the sake of disagreement.
@sumeshmn98822 жыл бұрын
അനുപമയെ കണ്ടിട്ടു കാലം കുറെ ആയല്ലോ
@hiranharidas80963 жыл бұрын
15:28
@saneebmchacko79195 жыл бұрын
തെളിവുകൾ നയിക്കെട്ടെ
@jesuschristtheonlysavior62245 жыл бұрын
Where is the evidence for evolution?
@alwyngeorge38435 жыл бұрын
എഴുതി തയ്യാറാക്കിയ കുറേ ചോദ്യങ്ങൾ.
@devaraj0065 жыл бұрын
Why not?
@munavvirvideos39325 жыл бұрын
ഭൗതിക വാദത്തിൽ എന്താണ് എപിസ്‌റ്റമോളജി ?
@hrsh33294 жыл бұрын
🌞🌞🌞
@midhunmuraly48605 жыл бұрын
😘
@shyjupd2013 Жыл бұрын
R c അറിഞ്ഞിട്ട് ഒരു ആയിട്ടുള്ളു അപ്പോഴേക്കും എത്ര നല്ല അറിവും ആവേശവും ഒറ്റ വിഷമം മാത്രമേ ഉള്ളൂ ആദ്യമേ പരിചയപ്പെടാൻ കഴിഞ്ഞില്ലല്ലോ
@sambhas9995 жыл бұрын
AS he said, followed Bhagavat Geetha & Literature of Vivekananda. We can't satisfy ourselves as to what way he delivered his speeches, it has been creating confusion over what he is trying to establish. He finds fun with Scientific invention rather than Science in BHAGAVAT GEETHA..... He does not find Science in PINDA NANDHI of SREE NARAYANA GURU..... ALBERT EINSTEIN said.." Science is Blind without Spirituality...... Spirituality is Lame without Science.... All manifestations are originated from ZERO....
ജവഹർലാൽ നെഹ്റു. ഒരു 18 വയസ്സുവരെ. ദൈവത്തെ വിശ്വസിച്ചു ഉണ്ടാവും.. പിന്നെയാ. തുറന്ന സത്യം മനസ്സിലായത്. ദൈവം എന്നത് പൊട്ട കഥ മാത്രം
@rajanjl14275 жыл бұрын
Is absence of evidence the evidence for absence?
@devaraj0065 жыл бұрын
Yes it is.
@RaviKumar-vi9tb5 жыл бұрын
Abscence is evidence
@pscguru52365 жыл бұрын
@@RaviKumar-vi9tb അതെങ്ങിനെ??
@RaviKumar-vi9tb5 жыл бұрын
@@pscguru5236 അതങ്ങിനെ .നാസ്തികരും അന്ധവിശവാസികള ആണ്.ഇവര് യുക്തിയി ലാണ് എല്ലാം കാണുന്നത്. യുക്തി പരിമിതമ മാണ്.അതിനപ്പുറമാണ് ദൈവത്തിന്റെ സാംഗത്യം.അതിനറ് ത്തം മതങ്ങളില് വിശ്വസിക്കുക എന്നല്ല. എല്ലാം നാം കണ്ട ്എത്തേണ്ടി. ഇരിക്കുന്ന ഉ.നമുക്കൊന്നും അവറ്ജ്യ മല്ല.ആസ്തികതയും നാസ്തികത യും.പിന്നെ ഇവര് മതങ്ങളിലെ ദുരാചാര ങ്ങളയും അയുക്തിയെയു ം. ആണ് എതിറ്കുന ്നത് .അത് ഒരു തരത്തിൽ മതനവീകരണ മാണ്.നമുക് മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാം ഉൾക്കൊണ്ട് നമ്മുടെ പാതയിലൂടെ മുന്നേറുക.ജീവിതമാണ് സത്യം.
Absence of evidence need not be the evidence of absence.. .? None can prove the absence of God! God is nothing but absolute Good ness. If one believes in good ness, one has to believe in God. Different religions manifest God in different ways. Finally Education is a progressive discovery of our own lgnorance
@tonymathew95164 жыл бұрын
Dhaivam engane undayi, thaniye undayo?
@rajanjl14274 жыл бұрын
@@tonymathew9516 Science says Energy can neither be created nor destroyed. If Energy could be like that why should someone create God?
@tonymathew95164 жыл бұрын
@@rajanjl1427 means energy is called god🙄, how can you compare energy with god?
@rajanjl14274 жыл бұрын
@@tonymathew9516 l didn't say energy is God. I said if you believe that Energy need not be created, why you insist God should be created? There are many things to be believed. Do you think you or me can understand everything in Science? There are many things to be taken for granted. Why you take it for granted that Energy can neither be created nor destroyed? If you think further, total energy and matter in the Universe is a constant. Matter is from energy. Infinite Energy of the Universe can be called God, if you want to think in that way. Then again what are your thoughts???
@rajanjl14274 жыл бұрын
Again, where is the goodness in people come from? All these are of or from or is God. Anyway you cannot deny the presence of a God ,whatever name or form you like to assign to Him. It's upto you .