ഏതൊരാളും നല്ലൊരു ടെക്‌നീഷ്യൻ ആകുന്നത് അയാളുടെ എക്സ്പീരിയൻസിൽ നിന്നാണ് . തിയറി പഠിച്ചവർ പറഞ്ഞുകൊണ്ടേ ഇരിക്കും ... പ്രാക്ടിക്കൽ ചെയ്ത എക്സ്പീരിയൻസ് ആയവർ പ്രശ്നങ്ങൾ പരിഹരിക്കും 👍👍
@AnoopVE-jl3zf3 ай бұрын
@@sajins7583 correct
@ajithjyothi2237Ай бұрын
👏🏻👏🏻👏🏻
@akp59254 ай бұрын
ഗൾഫിലൊക്കെ ഇലക്ർട്ടിസിറ്റിക്കാർ വന്നു megar test നടത്തിയിട്ടേ കണക്ഷൻ കൊടുക്കതുള്ളു
wiring ന്റെ insulation resistance (IR Value )കുറവാണ്. അതായത് വയറിങ് current leakage സംഭവിക്കുന്നു.
@bijumonPm-nr5eq4 ай бұрын
Minnal undavumbol rccb trip aavlle ?
@francispb16934 ай бұрын
വീട്ടിൽ മ്യൂസിക് ടൈപ്പ് കോളിംഗ് ബെൽ ഉണ്ട് സ്വിച്ച് ഓണ്‍ ആക്കാതെ തന്നെ റിങ് ചെയ്യുകയാണ് ചില സമയങ്ങളിൽ ചെറിയ രീതിയിൽ വോൾട്ടേജ് ലീക്കേജ് ഉണ്ട് ബെല്ലിലേക്ക് വരുന്ന കേബിളിൽ ടെസ്റ്റർ വെച്ചുനോക്കുമ്പോൾ ലീക്കേജ് ഉണ്ട് എന്താണ് ചെയ്യാൻ പറ്റുക