നാട്ടിലുള്ള മുറി ഇലക്ട്രീഷ്യന്മാരെയെല്ലാം കൂടി താങ്കൾ പണി പഠിപ്പികണമെന്നാണ് തോന്നുന്നത്!😀
@shajisajeesh90294 ай бұрын
Supper video kto bro👌👌👌
@don.p.49224 ай бұрын
Sir ഞാൻ വെറും 13 വയസുള്ള ഒരു eletric engineer എന്നു വെണമെങ്കിൽ വിളിക്കാം അതുകൊണ്ട് ഞാൻ ചോദികുന്നതു കൊണ്ട് ഒന്നും തോനരുത്ത് ഇങ്ങനെ പറയുന്നത്ത് എന്തുകെണ്ടാണ് എന്നു ചേദിച്ചൽ ഞാൻ ഒരു പാട് പെരെ കണ്ടിട്ടേണ്ട് അതിൽ കുടുത്തലും Sound engineer ആണ് കരണം എന്നകു താൽപര്യം Light & Sound ആണ് എന്നിയു താൽപര്യം. എന്നികു അറിയാത്ത കാര്യങ്ങൾ അവരോടു ചോദിക്കുബോൾ അവർ ഞാൻ ഒരു പ്രായം കുറഞ്ഞ തായതുകൊണ്ട് അവർ എന്നു പറഞ്ഞു തരാറില്ല ഈ ഒരു പ്രശ്നം കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്. Maga watt kva തമ്മിലുള്ള difference പറയാമെ
@bijuarjun4 ай бұрын
Hai... 🥰 ഇത്രയും കമന്റ് ടൈപ്പ് ചെയ്യേണ്ട ആവശ്യം ഇല്ല. ഗൂഗിൾ സെർച്ചിൽ What is MW and Kva എന്ന് ടൈപ്പ് ചെയ്താൽ കൃത്യമായുള്ള ഉത്തരം ലഭിക്കും. വർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾ നമുക്ക് ചർച്ച ചെയ്യാം. ചിലപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കൃത്യമായ മറുപടി ലഭിക്കുകയില്ല. നിങ്ങളുടെ ചോദ്യത്തിന് മറുപടി തരാൻ ആണെങ്കിൽ ഞാൻ ഒരുപാട് ടൈപ്പ് ചെയ്യേണ്ടിവരും. ഇത്രയും ടൈപ്പ് ചെയ്ത് മറുപടി തരുന്നത് തന്നെ മറ്റുള്ളവർക്ക് കൂടി വേണ്ടിയിട്ടാണ്.
@muhammedsaad59524 ай бұрын
Hi ❤ mega Watt ,KVA kilo volt Ampere എന്നിവ രണ്ടും പവറിൻ്റെ യൂണിറ്റ് തന്നെയാണ്...പക്ഷെ രണ്ടും വെത്യാസം ഉണ്ട്... പവർ എന്ന് പറഞ്ഞാൽ ഒരു ഉപകരണം ചെയ്യുന്ന പ്രവർത്തി ആണു എന്ന് പറയാം.. അപ്പോ ഈ പവർ AC വൈഥുതിയിൽ 3 വിധം ഉണ്ട് ,Real power,Reactive Power,Apparent power . അതിൽ real പവറിൻറെ unit ആണ് വാട്ട്സ്(MW,KW) അതു പോലെ reactive പവർ ൻ്റെ യൂണിറ്റ് ആണ് KVAR,VAR,MVAR എന്നുള്ളത്.കൂടാതെ apparent power nte unit aanu VA,KVA,MVA ഇതിൽ K അല്ലെങ്കിൽ M ennu പറയുന്നത് വലിയ യൂണിറ്റ് ആണ്..കിലോ,മെഗാ എന്നുള്ള അർഥം.ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. എന്ത് കൊണ്ടാണ് പവർ ഇങ്ങനെ 3 വീതം വന്നത്. നമ്മുടെ വീട്ടിലേക്ക് വരുന്ന AC വൈദ്യുതി ആണ്... അത് സ്തിരമല്ല.അതിലെ voltage current എന്നിവ മാറി കൊണ്ടെ ഇരിക്കും.കൂടാതെ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്വഭാവം അനുസരിച്ച് ഈ കറൻ്റ് voltage എല്ലാം വെത്യാസം വരും,മോട്ടോർ പോലുള്ള ഉപകരണം ഓൺ ചെയ്യുമ്പോൾ ലൈറ്റ് ചെറുതായി മിന്നുണത് കണ്ടിട്ടില്ലേ..ഇങ്ങനെ ഉള്ള വെത്യാസം ഒക്കെ കാരണം നമ്മുടെ വൈദ്യുതി പൂര്ണമായും നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല.. ഞാൻ ഒരു ഉദാഹരണം പറയാം...ഒരു 5 രൂപയുടെ lays വെടിക്കുമ്പോൾ endhokke koode കിട്ടും ,lays chips pinne കൊറേ കാറ്റ്,അല്ലേ😅...ഇതിൽ lays chips um,കാറ്റും കൂടി ചേർന്നാൽ ഉണ്ടാകുന്നത് ആണ് Apparent power അല്ലെങ്കിൽ total power ini athil കാറ്റ് കൊണ്ട് നമുക്ക് വല്ല ഗുണവും കിട്ടിയോ ഇല്ല നമുക്ക് നേരിട്ട് ഉപകാരം ഒന്നും ഇല്ലാത്ത പവർ ആണ് അല്ലെങ്കിൽ ആ കാറ്റ് ആണ് reactive power ini നമ്മൾ ആകെ കഴിച്ചത് ഇന്ധാണ് lays chips മാത്രം അല്ലേ അപ്പോ അതാണ് നമ്മുടെ ആക്ടീവ് പവർ...ഒക്കെ ഇനി ഇതെല്ലാം പത്തിൽ എത്തുമ്പോൾ പഠിക്കും മോൻ..അപ്പോ കുറച്ചു കൂടി clear ആവും.ആലേക്കിൽ യൂട്യൂബിൽ അല്ലെങ്കിൽ chatgpt പോലുള്ള Ai ചോദിച്ചാൽ മികച്ച രീതിയിൽ പറഞ്ഞു തരും ഒക്കെ.❤
@don.p.49224 ай бұрын
@@muhammedsaad5952 Thankyou sir
@RiyasAk-un7pw4 ай бұрын
ലോഡൊക്കെ കണക്ട് ചെയ്താല് മേഗർ വാല്യു എത്ര കിട്ടേണ്ടത്