Happy teacher's day to all my lovely teachers.You people made us what we are today🧡 Even if they scold us or punish us , they love their students immensely. No matter what happens ,teachers always stand for their students wishing them all the success. 🥰 WE LOVE YOU TEACHERS 🥰
@dollrimuss19234 жыл бұрын
Happy teachers day
@haseenashafeer4 жыл бұрын
😍
@malavikasheelakumari64914 жыл бұрын
Happy Teacher's day
@jessysulaiman10634 жыл бұрын
Yayaaaa
@nahyannv88194 жыл бұрын
Happy teachar's day
@പ്യാരിഭവാനി4 жыл бұрын
ടെസ്റ്റ് പേപ്പർ പറഞ്ഞ ദിവസം ആ ടീച്ചർ വന്നിട്ടുണ്ടോന്നു അറിയാൻ സ്റ്റാഫ് റൂമിന്റെ അടുത്ത് ചുറ്റിപറ്റി നടന്നവർ ഉണ്ടോ? ആ ടീച്ചർ അന്ന് വരല്ലേന്ന് പ്രാർത്ഥിച്ചിട്ടുണ്ടോ????
@jiyajohn74164 жыл бұрын
പിന്നല്ല
@rinshazubair20964 жыл бұрын
Ofcourse
@albinantony30194 жыл бұрын
Present njan nadannittundu ingane
@jinshanissar24544 жыл бұрын
🙋♀️
@KumarKumar-oc9ic4 жыл бұрын
Orupaad pravashayam😂😂😂
@anandhusr44103 жыл бұрын
ഇത്രയും അനുസരണ ഇല്ലാത്ത ഒരു ബാച്ചിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..... ഇത് കേട്ടവരുണ്ടോ.... MISSING THE SCHOOL LIFE .....😔😔
പണ്ട് ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ answer അറിഞ്ഞൂടെങ്കിലും അറിയാം എന്ന ഭാവത്തിൽ ഇരുന്ന് എസ്‌കേപ്പ് ആയവർ ഉണ്ടോ എന്നെപ്പോലെ... 😁😁😁😜
@prashanthkannur434 жыл бұрын
പിന്നല്ലാതെ
@Godsowncountry74 жыл бұрын
Ennalum enne pidikkum😂😪
@prashanthkannur434 жыл бұрын
@@Godsowncountry7 അത് ഒരു point
@anjanasajeev97444 жыл бұрын
Unde undeeee🙋♀️
@hasnaharshad56174 жыл бұрын
Escape avan വേണ്ടി സാറിന്റെ മുഖത്തു നോക്കി അറിയാമെന്ന ഭാവത്തിൽ ഇരുന്നു. എന്റെ മുഖത്തോട്ടു നോക്കുന്ന ഒരേ ഒരു കൊച്ചു മാത്രേ ullennum പറഞ്ഞു സർ പൊക്കി
@gamesgames52493 жыл бұрын
കണ്ടത് തന്നെ പിന്നേം പിന്നേം കാണുന്നവരുണ്ടോ???😂
@anjanas77773 жыл бұрын
S
@himapb17593 жыл бұрын
Mm
@amalraj11543 жыл бұрын
Unde
@aparnapradeep74623 жыл бұрын
Ondu😂😂😂
@tazlitaz25573 жыл бұрын
Yes
@NiyasCreation4 жыл бұрын
നല്ല നാടൻ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവരുണ്ടെങ്കിൽ വന്നു നീലംമുക്കു ഒന്ന് കാണട്ടെ ആ തല്ലും വഴക്കും കിട്ടി പഠിച്ച് സ്കൂൾ ലൈഫ് ആസ്വദിച്ച മിടുക്കൻ & മിടുക്കികളെ 😇😃😁✌️
@sidharthsuresh53914 жыл бұрын
Njaan ☝️
@salmanml3604 жыл бұрын
Njan✌️
@sidharthsuresh53914 жыл бұрын
ഒരു evenging time നല്ല മഴ ഉള്ളപ്പോൾ gvnmnt സ്കൂൾ ലെ ക്ലാസ്സിന് എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടിട്ടുണ്ട് ഇന്ന് അത് ഓർക്കുമ്പോൾ ഒരു ഫീൽ ആണ് ❣️
@nihal18784 жыл бұрын
@@sidharthsuresh5391 😍😍
@shaninouf43124 жыл бұрын
@@sidharthsuresh5391 🤗🤗
@CricketPTA4 жыл бұрын
Marks for 1. Acting 100% 2. Direction 100% 3. Make up 100% 4. Camera 100% 5. Script 100% 6. Editing 100% . . . Chechi vere level.. Costume maatti maatti idan thanne ethra time eduthukanum alle.. 😻😻
@soodhabeevi44824 жыл бұрын
Athe Athe .... correct
@RahulRoy-ed5hc4 жыл бұрын
Sheriya
@keralaman78744 жыл бұрын
You are crt
@fathimarudaina6134 жыл бұрын
💯
@beenavjosevattamattathil32344 жыл бұрын
Correct
@sayurdevps28364 жыл бұрын
എന്റെ പൊന്നു ചേച്ചി.. ഒരു രക്ഷേം ഇല്ല... കുറച്ചു നേരം പഴയ പത്താം ക്ലാസ്സിൽ പോയി ഇരുന്ന പോലെ ഉണ്ട്...എല്ലാം കലക്കി..😍😍😍😍
@sanojabr823 жыл бұрын
സത്യം ഞാൻ ശരിക്കും ആസ്വദിച്ചു... പൊളിച്ചു 👏👏👏
@devidevuzz21524 жыл бұрын
എന്തുവാ ഇതിനും മാത്രം ചിരിക്കാൻ ഞങ്ങളോടും കുടി പറ ഞങ്ങളും ചിരിക്കട്ടെ. ഇതാണ് മെയിൻ ഡൈലോഗ് 😂😁🥰
ഞാൻ സിഗരറ്റ് വലിച്ചതിനു എട്ടാം ക്ലാസ്സിൽ വച്ച് എന്നെ പിടിച്ചിട്ടുണ്ട് പത്താം ക്ലാസ്സിൽ അമ്പിളിയോട് ഇഷ്ടം ആണെന്ന് പറഞ്ഞതിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്തു ആക്കിയിട്ടുണ്ട് അടി ഉണ്ടാക്കിയതിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്തു ആക്കിയിട്ടുണ്ട് കോപ്പി അടിച്ചതിനു എക്സാം ഹാളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് സ്കൂൾ ബസ്സിൽ ഓസിനു കയറിയതിന്റെ പേരിൽ പിടിക്കപ്പെട്ടിട്ടുണ്ട് ആ ഞാൻ ഇപ്പോൾ ഒരു ഉയർന്ന തലത്തിൽ ജോലി ചെയ്യുന്ന ഒരു സംഭവമാണ് 😁😁😁😁.. എന്നെ നേർവഴിക്ക് നടത്താൻ ശ്രമിച്ച എന്നെ ഞാനാക്കിയ എന്റെ സാറാ ടീച്ചർക്ക് ഞാൻ മനസ് കൊണ്ട് നന്ദി പറയുന്നു സ്കൂളിന്റെ പേരും എന്റെ ഐഡന്റിറ്റിയും ഞാൻ വെളിപ്പെടുത്തുന്നില്ല .........
@rafkhanashabeer8274 жыл бұрын
Great man!!
@shimnakunjol15944 жыл бұрын
Entha bose joli
@asjinjoseph35824 жыл бұрын
Ya moneeee 😂
@merlijoyish83574 жыл бұрын
😃😃😃😃
@dworld71654 жыл бұрын
👏👏👏👏
@girll95594 жыл бұрын
10:56 ക്ലാസ്സ് തുടങ്ങണേന് മുന്നേ ചവർ പെറുക്കിപ്പിക്കുന്ന ഒരു ടീച്ചർ എനിക്കും ഉണ്ടായിരുന്നു..
@jemshijemshila41324 жыл бұрын
എനിക്കും
@jemshijemshila41324 жыл бұрын
എനിക്കും
@fathimamunawar84 жыл бұрын
Ith appo elladthum nd leh
@DRISYABKUMAR-mh6dh4 жыл бұрын
എനിക്കും ഉണ്ടായിരുന്നു 😁😊
@annsusan59684 жыл бұрын
Enikkum 😂😂
@ചൊറിയൻപുഴു-ഞ1വ4 жыл бұрын
മലയാളം ടീച്ചർ കുറച്ചു കൂടി sweet aanu... Malayalam teachers uyiru💜💜💜💜💜💚💚💚💚💚💚💚💚🔥🔥🔥🔥🔥🔥😘😘😘😘💚💚✔️
@adnanhadi63273 жыл бұрын
❤️❤️😍😍
@himapb17593 жыл бұрын
Mm
@anandhu61813 жыл бұрын
Yssss
@bindushenoy39833 жыл бұрын
Njan oru malayalam teacher aan 😅
@lanasad77493 жыл бұрын
Njnghak oru rubella vaccine eeni😬😱
@deepthivishnu88614 жыл бұрын
I'm a teacher... I can see myself in this whole video and my colleagues too... Can't stop laughing!! Well done Reethu👍
@praveenkc36274 жыл бұрын
Wow Ithilum nalla appreciation ee videoykk kittan undo
@KhalidKhalidMp4 жыл бұрын
👍
@gokulsurendran73394 жыл бұрын
Teacherano aa maths teacher
@deepthivishnu88614 жыл бұрын
@@gokulsurendran7339 Ha Ha... No, my subject is English.😁
@jomolpp5414 жыл бұрын
Ayoo me tooo
@sandrasabu82054 жыл бұрын
Home വർക്ക് എഴുതിയോ എന്ന് ചോദിക്കുമ്പോൾ വീട്ടിൽ ബുക്ക് വെച്ച് മറന്നു പോയെന്ന് പറഞ്ഞിരുന്ന ആരേലും ഉണ്ടോ എന്നെ പോലെ 😁😁😂
@muhammedaslam7984 жыл бұрын
മറന്നു വെച്ച ബുക്ക് എടുക്കാൻ വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞ മാഷ് വേറെ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ???
@sandrasabu82054 жыл бұрын
@@muhammedaslam798 😂😂❤️
@bhavadaskaruvad86384 жыл бұрын
Yes appo tchr parayum food kazhikkan marakkillallo nn
@Shameerariyaschippa4 жыл бұрын
Njan ind
@INFIGHTGAMING4 жыл бұрын
@@bhavadaskaruvad8638 yes it's correct
@saviourpanackal39834 жыл бұрын
ഇല്ലാത്ത ഒരു ക്ലാസ്സ് റൂം ഉണ്ടെന്ന് തോന്നിപ്പോയി !അസാധ്യം! അപാരം !അഭിനന്ദനങ്ങൾ
@sivaprasad45773 жыл бұрын
നമിച്ചു .. നമിച്ചു. ഇതൊക്കെ പറയാത്ത ഇങ്ങനെ അല്ലാത്ത അദ്ധ്യാപകരേ ഇല്ല. അതിശയം തന്നെ. ആശംസകൾ. മാഡം തികഞ്ഞ നടിയും കലാകാരിയുമാണ്
@nandanak54254 жыл бұрын
ചുരുക്കി പറഞ്ഞാൽ ഇതിൽ എല്ലാ ടീച്ചേർസും നമ്മുക്കുണ്ടാകും എന്നുള്ളതാണ് സത്യം
@nandanabaiju44294 жыл бұрын
Correct Nandana Ente perum Nandana aahh 😁😁😁😁😁😀
@aleenayesudasan65794 жыл бұрын
Sathyam 🤣😂😂
@kar_thika_3454 жыл бұрын
Mm...shariya..ippo nalla miising aan...😢
@jeabelladadslitlgirl2814 жыл бұрын
*"എന്റെ സ്കൂൾ ലൈഫിൽ ഇത്രയും മോശപ്പെട്ട ഒരു ക്ലാസ്സ് കണ്ടിട്ടേയില്ല. ഇതിലും ഭേദം അപ്പുറത്തെ ഡിവിഷൻ ആണ്."* ടീച്ചർമാരുടെ ആ ക്ലീഷെ ഡയലോഗ്..😂😂😂 കിടിലൻ ഒബ്സർവേഷൻ ആണ് റീത്തൂസിന്. ഒരുപാട് ഇഷ്ടമായി. വീണ്ടും ഞങ്ങളെ ആ പഴയ നാളുകളിലേക്ക് കൊണ്ട് പോയതിനു ഒരുപാട് നന്ദി👌🏻❤️
@joshmyjoshy94254 жыл бұрын
Same 😂😄
@SandraSandra-pe2jm4 жыл бұрын
Eth njngada devition kett madthatha
@ansifa.___59174 жыл бұрын
Sathyam😄😄
@aleenaaleena82074 жыл бұрын
Kettu kettu madutha ഡയലോഗ് 🤦♀️
@hashimisworld22074 жыл бұрын
Same😀😀😀
@kl-2family4014 жыл бұрын
*പണ്ട് നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർ എന്ന വാക്കിന് ഉപരി കൂട്ടുകാരി പോലത്തെ ഒരു ടീച്ചർ എല്ലാവർക്കും ഉണ്ടായിരുന്നിരിക്കും എന്നതാണ് വാസ്തവം.* 💖👌🏻
@shiningletters97964 жыл бұрын
✌️
@nafihhere4 жыл бұрын
Machaaanweeee😍😍😍
@rosemarysajeev45084 жыл бұрын
Njyaaangade Ella trsum frndsaaaaa.....njyaangalaaa ettavum lucky batch ......
@shynushynu2024 жыл бұрын
Muthumanii.. parajath sheriyatto🥳
@gaayathri_ii4 жыл бұрын
💯% right
@dayanams66753 жыл бұрын
എന്തൊക്കെ ആണേലും maths teachers ന്റെ സ്നേഹം വേറെ level ആണ് ❤️
@Siniabraham753 жыл бұрын
Enne maths teachers kandaal adichodikkum😄
@nandanasanthosh85543 жыл бұрын
Maths teacher uyir💕
@theertha89783 жыл бұрын
@@Siniabraham75 😂😂😂
@sreejasree4463 жыл бұрын
Ayoo maths🤒
@sreya79113 жыл бұрын
yes... Maths lover 💖
@shahidsworld42594 жыл бұрын
എല്ലാ ടീച്ചേഴ്സും പറയുന്നത് എല്ലാക്ലാസ്സിലും ചെന്ന് പറയുന്നത് ഇത്പോലെ ഒരുക്ലാസ്സ് ഞാൻ കണ്ടപില്ലഎന്നാണ്. Miss you My Teachers
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@soniaraju4954 жыл бұрын
I’m a secondary school teacher.. l would say this is a perfect portrayal of teachers.. well done mole 👌🏻👌🏻
@svighnesh11324 жыл бұрын
Happy Teachers Day mam
@KabeerAhammed4 жыл бұрын
*ഗവൺമെന്റ് സ്കൂളിൽ പഠിച്ച പിള്ളേരാണെങ്കിൽ ടീച്ചർമാരെ കുറിച്ച് പറയാനും ഭാവിയിൽ ചിരിക്കാനും ഉണ്ടാകും 😀.ഓരോ ടീച്ചേഴ്സിനും ഓരോ ക്യാരക്ടർ ആണ് 😂മിസ് യു ദോസ് ഡേയ്സ്😭*
@meghnajyothilal3484 жыл бұрын
Sathyam
@afeezav34704 жыл бұрын
Private too!!!!! But in English 😁
@Abdulwahab-fe1sd4 жыл бұрын
Sathyam
@shamnadshajahan66624 жыл бұрын
Yes
@achumidhlaj5494 жыл бұрын
Sherikkum
@sanojabr823 жыл бұрын
എന്റെ റീത്തു സിസ്റ്റർ.... എന്നാ പെർഫോമൻസ് ആണെടോ... സത്യമായും ഞാൻ ശരിക്കും എന്റെ സ്കൂൾ ലൈഫിലെ ഒരോ പീരീഡിലും പോയി വന്നു.... കിടുക്കി... 💖💐👏👏👏👏👍
@sijajose77204 жыл бұрын
ഒരു അധ്യാപിക ആയതിനാൽ തന്നെ ഈ വീഡിയോ സ്വയം ഒരു വിലയിരുത്തലിന് സഹായിച്ചു. Thank you So much. നന്നായി അവതരണം.
@suhailameerameer29244 жыл бұрын
Tchr aano?
@Football-cz6cw3 жыл бұрын
Ippo manassilaayalloo😂😂
@saniyajose50263 жыл бұрын
😂😂🤣
@sharifcheru73483 жыл бұрын
Sija Jose respect mam
@Drisyanijesh3 жыл бұрын
Njnum 😁
@asnabasheer18044 жыл бұрын
കഴിഞ്ഞ വർഷം വരെ ഇന്നേ ദിവസം പ്രിയപ്പെട്ട എന്റെ ടീച്ചർമാരെ വിഷ് ചെയ്തു പക്ഷെ ഈ വർഷം ഇന്ന് എന്റെ സ്റ്റുഡന്റസ് എന്നെ വിളിച്ചു വിഷ് ചെയുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു..💓💓
@snehababu27064 жыл бұрын
Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda
@archanaabhijith83444 жыл бұрын
വിളച്ചിൽ എന്റെ എടുത്തു ഇറക്കല്ലു ... നിന്നെ പോലത്തെ കുറേ എണ്ണത്തെ കണ്ടതാ ഞാൻ 🤭🤭🤭 ശെരിക്കും miss ചെയ്യുന്നു സ്കൂൾ ലൈഫ് 😒😒
കൊള്ളാം❤️❤️❤️❤️ ഞാനുമൊരു ടീച്ചറാണ് എത്ര minute ആയി ഓരോ ടീച്ചറിനെയും നിരീക്ഷിച്ചിരിക്കുന്നു വളരെ നന്നായി❤️❤️❤️❤️❤️
@mr.perfect18914 жыл бұрын
Good morning teacher പറഞ്ഞിട്ട് കുറേ നാളായി അതുകൊണ്ടാ
@aslamzubair974 жыл бұрын
@@mr.perfect1891 angane alla.. Good Moooorning teeeeeeacher😁
@mr.perfect18914 жыл бұрын
@@aslamzubair97 yes
@parthiv47804 жыл бұрын
@@aslamzubair97 സത്യം
@krishnendhu81384 жыл бұрын
സാരി കാണിക്കാൻ വേണ്ടി മാത്രം സ്കൂളിലേക്ക് വരുന്ന ഒരു ഇംഗ്ലീഷ് ടീച്ചർ എനിക്കും ഉണ്ടായിരുന്നു......😂😂😆
@thameemkopa21954 жыл бұрын
🤣💯
@nafiyafarsana77974 жыл бұрын
Enikum undayirnu😂😂
@krishnendhu81384 жыл бұрын
@@nafiyafarsana7797 😂
@krishnendhu81384 жыл бұрын
@@thameemkopa2195 😂
@AdenEmmanuel4 жыл бұрын
Enikkum😅🤣
@soumyak36124 жыл бұрын
ഞാൻ ഒരു ടീച്ചർ ആണ് ethil എന്നെ തന്നെ കണ്ടു പല സീനിലും പല വാക്കുകളും. ക്ലാസ്സ് waste അതൊക്കെ correct ആണ് super 😍
@thewildman64473 жыл бұрын
Ah അഖിൽ ഓക്കേ പുൽച്ചാടി പോണപോലെയാ പോകുന്നേ 😂😂😂
@sarathr092 жыл бұрын
🤭🤭😂😂😂😂
@prajith.p53504 жыл бұрын
_ഇനി ഇപ്പൊ ടീച്ചേർസ് എത്ര വെറുപ്പിക്കൽ സ് ആണേലും നമ്മൾ ഇറങ്ങുന്ന time അലെൽ അവർ transfer ന്റെ time ല്ലോ നമ്മക് വല്ലാത്തൊരു missing ആവും💓💓Happy teacher day💓💓_
എന്നാ നീ ഇവിടെ വന്നു ക്ലാസ്സ് എടുക്ക്... സ്ഥിരം കേട്ട പല്ലവി 😍😅
@ansifa.___59174 жыл бұрын
Sathyam😂😂
@rasharenuuuz46054 жыл бұрын
Sathyam😂🤣
@riyasani78994 жыл бұрын
Sathyo 😂😂😂😂🤣
@archanasuresh68174 жыл бұрын
Correct. ഞാനൊക്കെ എത്രയോ തവണ കേട്ടിരിക്കുന്നു. ഇപ്പൊ ശീലം ആയി...🤩🤩
@adeebafarhath15494 жыл бұрын
Aann etreyo vattam ippo miss cheyya
@akhiladayan47504 жыл бұрын
ഇതൊക്കെ അന്ത കാലം❤️ ഇങ്ങനെ direct ആയി ടീച്ചേഴ്‌സിന്റെ വായയിൽ എന്നു കേൾക്കുന്ന സുഖം ഒരു online ക്ലാസ്സിലും കിട്ടില്ല 💯
@arya53464 жыл бұрын
Ayyo.. ആര്യ എന്ന് വിളിച്ചപ്പോൾ എന്നെ ടീച്ചർ വിളിക്കുന്ന പോലെ തന്നെ 😯
@nowraszamanjubi46874 жыл бұрын
മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ വീഡിയോ ചെയ്യുന്ന ഏക യൂട്യൂബർ reethuzz♥️♥️ സാരി എല്ലാം സൂപ്പർ 👌👌
@shahidahmed5004 жыл бұрын
ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ ഓൺലൈൻ ക്ലാസ്സിന്റെ മടുപ്പ് ഒക്കെ മറന്നു വീണ്ടും ക്ലാസ്സിലെത്തിയ പോലെ തോന്നിയവരുണ്ടോ 😍
@sherinshaheed83834 жыл бұрын
Really
@redchilly45154 жыл бұрын
Ssss
@vismayasureshpk91524 жыл бұрын
Yes broo ✌️✌️
@neerajaps26264 жыл бұрын
Unde
@sheeba14614 жыл бұрын
Really
@-90s564 жыл бұрын
എല്ലാവർക്കും കാണും ഫ്രീ പീരിയഡ് ഹാക്ക് ചെയ്യുന്ന ഒരു കണക്ക് മാഷ് അതും പി ടി പീരിയഡ് തന്നെ വേണം പുള്ളിക്ക് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു 😌😁
@anjanasajeev97444 жыл бұрын
😂😂😂
@hamnascreation69094 жыл бұрын
🤣😝
@fathimafathima51694 жыл бұрын
Sathyam
@jennifera.s92014 жыл бұрын
Ivideyum vannooo
@nazarshamsudeen9394 жыл бұрын
Koshi kuriyane njn eppozhum ella comment boxil kaanunund.
@rajasreeaby81663 жыл бұрын
I am a maths teacher....I could see myself in you reethus....😀😀 Now really missing those live classes.. I pray let the school opens at least this year ....
@raseenasajid97744 жыл бұрын
എന്റെ പൊന്നു reethu എങ്ങനെയാ ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നത് 😍😘ശരിക്കും teachers തന്നെ മൂക്കത് കൈ വച്ചു പോകും 😂😍😍
@suruchi...deepasmixdelicac4734 жыл бұрын
True....
@shanutips36494 жыл бұрын
Yes
@donmariya92264 жыл бұрын
Yes
@achuzz89264 жыл бұрын
Jeevitham... കണക്ക് ടീച്ചറെ പോലെയാണ് നമ്മൾ free aanennu kanda... appo vann problem thannitt pokum🤙
@praveenkc36274 жыл бұрын
Poli 😂
@saidalavisaidalavi62664 жыл бұрын
Correct
@minnuminnu53253 жыл бұрын
Ethenkilum photoyil kanda dialogue ivde vann paranja anjali achuz
@pavanyapavanya43363 жыл бұрын
Sharechat ttinnu kittithana😇🙄
@Siniabraham753 жыл бұрын
Ayyo ormippikkalleee chechyy. 😂 Pt period inte killers aanu maths teachers😭
@Anjuuu17024 жыл бұрын
"ഇതുപോലെ ഒരു batchine ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല" ഈ dialogue എന്താ വരാത്തന്ന് നോക്കി ഇരിക്കാർന്നു.. last vannuu.... Big fan of you chechiii😘
@mashaallah8804 жыл бұрын
English sir ആയി act ചെയ്തത്... ചിരിച്ചു ഒരു പരിവാഴി 😁😅🤣🤣
@najiyanaji93484 жыл бұрын
ഒന്നും പറയാനില്ല റീത്തുസ് മാസല്ല മരണ മാസ്സാണ് 🤗🤗🤗🤗🤗🤗 ഓരോ ടീച്ചറെ യും അതുപോലെ കാണിച്ചിട്ട് ഇണ്ട് 😘😘😘😘
@visakhbs55404 жыл бұрын
മലയാളം ടീച്ചർ ക്ലാസ്സ് ടീച്ചർ ആയി വന്നിട്ടുള്ളവർ ആരൊക്കെയുണ്ട് ഹാജർ രേഖപ്പെടുത്തു
@j-tdancemoves85924 жыл бұрын
kzbin.info/www/bejne/gaecl5aDo6adrZo 🙌🙏
@RahulRoy-ed5hc4 жыл бұрын
Ennike indaarnu
@blissofsoul47374 жыл бұрын
My tr
@mazhathulli92744 жыл бұрын
9th class teacher
@muhammedashiq11784 жыл бұрын
6th
@athis85194 жыл бұрын
ടീച്ചേർസ് അപ്പുറത്തെ ക്ലാസ്സിനെ പൊക്കി പറയുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് 😂
@nooraskitchenportrait71334 жыл бұрын
Endhalllohhhh🤣🤣🤣
@navajeevxia11804 жыл бұрын
Sathyam
@annmariabenny20044 жыл бұрын
Totally relatable.. You deserve more attention
@reshuskitchenworld52154 жыл бұрын
ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ
@tomsthaipparampill26304 жыл бұрын
ഈശ്വരാ ഇത് എന്ത്. .reality ഉത്പാദിപ്പിക്കുന്ന യന്ത്രം ആണോ. Addicted to you REETHU❣️
@fathimahanna50854 жыл бұрын
*Reethuz NEW SONG* 👇👇👇👇👇👇👇👇 kzbin.info/www/bejne/qXjWi6h6ppyih6M
@purbliss4 жыл бұрын
കറക്റ്റ് ടീച്ചറാണ് മോളെ എജ്ജാതി അഭിനയം 😂 ..... HAPPY TEACHERS DAY 😍
@manum43214 жыл бұрын
"Do അപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഒരു വടി വങ്ങിച്ചൊണ്ട് വന്നെയ്" വടി വാങ്ങാൻ അപ്പുറത്തെ ക്ലാസ്സിൽ പോയവർ ഉണ്ടോ
@rejithrv72284 жыл бұрын
ഉണ്ട് 😁
@chinnuchi_nnu89594 жыл бұрын
സ്വന്തമായി അടി വാങ്ങിക്കാൻ വടിയില്ലാഞ്ഞിട്ടു അപ്പുറത്തെ ക്ലാസ്സിൽ പോയി മേടിച്ചു... അടിയും കൊണ്ടു തിരിച്ചു കൊണ്ടേ കൊടുത്തിട്ടും ഇണ്ട് 😌😌😌
@soumyasubeesh28944 жыл бұрын
Vadikoduthu njan thannee adivagikkan undd😊😊😊
@mohamedrishadmp56734 жыл бұрын
Njan
@jancyla12384 жыл бұрын
Nyn inde...... Aa vadi kodth adim medichittinde... 😎😎😎
@ajay-ek5du3 жыл бұрын
originality വേറെ ലെവൽ🔥🔥
@athirakpillaiofficial69204 жыл бұрын
ആ ഇംഗ്ലീഷ് മാഷിന്റെ കുടവയർ കലക്കി 🙆🙆🤷🤷🤷🤣🤣🤣🤣
@ranimb63384 жыл бұрын
😄😄😄😄😄
@athirakpillaiofficial69204 жыл бұрын
Tnx reethu
@vaheedanasar7424 жыл бұрын
Aa സ്വർണകളർ വാച്ചും adipwoli
@athirakpillaiofficial69204 жыл бұрын
@@vaheedanasar742 അതേന്നെ 😅😅
@jyothyrajesh89664 жыл бұрын
😁😁😁😁😁😁
@ikba39064 жыл бұрын
ക്ലാസ്സ് വേണ്ടാത്തോർക്ക് പുറത്ത് പോകാം എനിക്കൊരു പ്രശ്നവുമില്ല..... ഇത് പറയുമ്പോൾ കാലും ഡെസ്ക്കുമൊക്കെ അനക്കി ശബ്ദം ഉണ്ടാക്കുന്ന ചിലർ 🤗
@mahamoodtkchethakkandy67144 жыл бұрын
😁😁😁😁😁
@dybbuk99614 жыл бұрын
😆😆😆
@neethucharles454 жыл бұрын
Yes yes
@sanjusivaji4 жыл бұрын
നമിച്ചു🙏 ചില സമയങ്ങളിൽ സ്വന്തം ടീച്ചറാണെന്ന് പോലും തോന്നിപ്പോയി😁😂
@amalvinayake65194 жыл бұрын
Poda my
@Aparna_amru4 жыл бұрын
Me too😁
@user-lg1td5wv4n4 жыл бұрын
ഇത്രേം മോശം പിള്ളേർ നിങ്ങളല്ലാതെ വേറെ ഒരു ക്ലാസ്സിലും ഇല്ല എന്നു പറയുന്ന ടീച്ചർ
@Albinsabuachu4 жыл бұрын
പഠിപ്പിക്കുമ്പോൾ തുപ്പല് കൊണ്ട് മഴ പെയ്യിക്കുന്ന ഒരു ടീച്ചർ എനിക്കുണ്ടായിരുന്നു...⛲️ ഈ വേളയിൽ ടീച്ചറിനെ ഞാൻ ഓർക്കുന്നു ....... ❣️
@nidhasumi14164 жыл бұрын
Njaghade englishinte Sir inghanayaa😁
@ushakchemmannur35504 жыл бұрын
എന്റെ ഹിന്ദി ടീച്ചർ ഇങ്ങനെ ആയിരുന്നു
@rajeshreshma64484 жыл бұрын
English appi adi sir thuppalu mazha peyyikkumayirunnu.ayyyo
@imsree97014 жыл бұрын
Physics sir
@anusanu36754 жыл бұрын
😆😆
@farsana92054 жыл бұрын
ആദ്യത്തെ ടീച്ചറെ കണ്ടപ്പോൾ ഹയ് ദിതിപ്പോ ന്റെ ടീച്ചറല്ലേ😂😂പിന്നെ മലയാളം വന്നൂ.. ഇംഗ്ലീഷ് വന്നു....... വന്നോരെല്ലാം perfectaayirnnu👌👌 Observation 👌👏👏👏
@anaghvk4 жыл бұрын
"നീ എന്താണ് ചിരിക്കന്നേ ഞങ്ങളോടും പറ ഞങ്ങളും ചിരിക്കട്ടെ" എന്നോട് സ്ഥിരം ടീച്ചർ പറയുന്ന ഡയലോഗാണ്😁😁😁😂😂😂
@Trending_new4 жыл бұрын
Sathyam😁Annod kureyootum miss choichin😅
@suchikasargod90284 жыл бұрын
ഇതിലെ ബഹുഭൂരിഭാഗം ഡയലോഗ്സും ഞാനും ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്..... reethus pwolichhhh..... original feel
@abhilashk.b15924 жыл бұрын
ഈ വീഡിയോ എനിക്കു അയച്ചു തന്നത് എന്റെ +2 ലെ ടീച്ചർ ആണ്.. അപ്പോൾ ഊഹിക്കാലോ ഞങ്ങളുടെ ബന്ധം 💓💓💓💓💓💓... favorite teacher
@nazarkollamnazarkollam96394 жыл бұрын
🤣🤣
@ajinakt8934 жыл бұрын
Pand classilirunna athe feeling.Tnq chechi for bringing those memories back....🥰👍And teachers day wishes to all angels
@_Babas_vlog_4 жыл бұрын
Ente channel onnu kanane
@sincysebastian58564 жыл бұрын
Yes of course. 😂😂
@rithukarthikeyan45214 жыл бұрын
Satyam
@ajinakt8934 жыл бұрын
@@_Babas_vlog_ sure
@vijierumbayil78134 жыл бұрын
Correct
@sreejithss30724 жыл бұрын
Mathematics ടീച്ചറുടെ ദേഷ്യവും മലയാളം ടീച്ചറുടെ കവിതയും വളരെ ഇഷ്ട്ടമായി 😁നല്ല അഭിനയം 👌🤝
@blueinstyle54333 жыл бұрын
ഇത്രേം അനുസരണയില്ലാത്ത ഒരു class ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്. ആ അപുറത്തെ class നെ നോക്ക് എന്തൊരു Silence ആ... ഈ dialogue കേട്ടവർ like button blue ആക്കി Attendance രേഖപെടുത്തണ്ടതാണ്😎👍
@Arya-gt4vf4 жыл бұрын
മാത്‌സ് ടീച്ചറുടെ ക്ലാസ്സിൽ നേരം വൈകി വന്ന എന്നോട് അപ്പുറത്തെ ക്ലാസ്സിലെ വടി വാങ്ങാൻ പറഞ് ആ വടി കൊണ്ട് തന്നെ തല്ലു വാങ്ങിയ ലെഞാൻ😂😂😂
@sherin89244 жыл бұрын
Sho pavam🤣🤣
@Arya-gt4vf4 жыл бұрын
😁😁😁
@jahanashive4 жыл бұрын
😜
@Arya-gt4vf4 жыл бұрын
@@jahanashive 😁
@mohamedrashid62844 жыл бұрын
Pavam enthale avastha🤣
@khaleelupuliyarathodi15804 жыл бұрын
ഇതൊക്കെ കാണുന്ന teachers ന്റെ അവസഥ😂 Karikku seriesil udane ethaan chance und 👍
@aju5294 жыл бұрын
*പഠിക്കാൻ കഴിവുള്ള കുട്ടിയാണ് പക്ഷേ ഉപയോഗിക്കൂല്ലാ 🤒 സ്ഥിരം ഡൈലോഗ് ഓഫ് ടീച്ചേർസ് 😆 എല്ലാ ടീച്ചേഴ്സിനെയും സ്നേഹത്തോടെ ഈ ദിവസം ഓർക്കുന്നു ❤️*
@nivedhithav72884 жыл бұрын
@tym of pta meeting
@hamnascreation69094 жыл бұрын
🤪🤪
@ashwathy32514 жыл бұрын
Ellam perfect😆...ithile ella type teachersntem classil irinnind😝❤ TEACHERS ISTAMMMMMM❤💞
@gayathripm56704 жыл бұрын
I think she is Kerala's Lilly Singh ..... Observation level 💯!!!
"Mother is the first teacher and teacher is the second mother..." Hpy teachers day to all the teachers here.... 😍🤗
@Commentator_mon4 жыл бұрын
ഞങ്ങൾ ഒരു second പോലും skip ചെയ്യാത്ത കണ്ടത് ഒറ്റ കാരണം കൊണ്ട *ചേച്ചിയുടെ observation*
@vijaeii4 жыл бұрын
💯
@praveenkc36274 жыл бұрын
Satyam
@sreelakshmi29154 жыл бұрын
💯
@greetiyavibes1234564 жыл бұрын
100
@rosmibenny82124 жыл бұрын
Exactly.ente chemistry miss 😘. Miss you sr. Princy miss
@appulachu4 жыл бұрын
അവിടെ ആരും ഇല്ലെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല... perfect💯💯
@mkoshy12114 жыл бұрын
I like the fact that every teacher had a distinctive way of wearing the saree ! Details on point :)
@eternal17974 жыл бұрын
true
@sosweet87054 жыл бұрын
ഒന്നും രണ്ടും കൊല്ലമല്ല.......30 കൊല്ലമായി നിന്നെപ്പോലെ ഓരോന്നിനെയും കാണുവ...... teachermare masterpiece dialogue..........😂😂😂
@donamarybinoy30063 жыл бұрын
മനസ്സിൽ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തിരിച്ചറിയുന്നു നമ്മളെ നമ്മളാക്കി മാറ്റിയത് അവരാണെന്ന് 🙏😍😘🤗
@hasnajab82624 жыл бұрын
അല്ലെങ്കിലും മലയാളം ടീച്ചേർസ് പൊതുവെ പലരും പാവങ്ങളായിരിക്കും 😊😊
@ushakchemmannur35504 жыл бұрын
Mm വിചാരിച്ചോ
@anusmayavijayan46314 жыл бұрын
ചേച്ചിക്ക് ഞങ്ങളുടെ maths ടീച്ചറെ നേരത്തെ പരിജയം ഉണ്ടൊ?. Same dialogue ആണ്. എപ്പോഴും വഴക്ക് കിട്ടാറുണ്ട് ബോർഡ് ക്ലീൻ ആക്കാത്തതിലും ചോക് ഇല്ലാത്തതിലും. 😂
@shanis58314 жыл бұрын
ഇതിൽ കാണിച്ച ടീച്ചർമാർ എല്ലാം😂 എന്റെ സൂളിൽ ഉണ്ടായിരുന്നു 😇
@alfiialfiya94674 жыл бұрын
Ntheyum😁😁
@thahirathaha65124 жыл бұрын
എന്റെയും
@asbiyahaneefa31184 жыл бұрын
Ente schoolilum
@nandhanahhh4 жыл бұрын
Me too
@noufalkadayikkal70384 жыл бұрын
എന്റെയും
@ayishahenna48714 жыл бұрын
Real teachersine pole thanne und ellavarum, super 👍
@AnasAnas-lm9ml4 жыл бұрын
ഇതിലുള്ള മുഴുവൻ teachers എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട് 😍😂😂
@aroura32844 жыл бұрын
Enteyum😅
@reshmaravindran39304 жыл бұрын
Enteyum
@alwin94894 жыл бұрын
Entem 😂
@rahiseppi92554 жыл бұрын
Entem😁😁
@sibinsettan66064 жыл бұрын
Nteyum
@tomsthaipparampill26304 жыл бұрын
അഖിൽ ഒക്കെ പുൽചാടി പറക്കുന്നത് പോലെ ആണ് സ്റ്റാഫ് റൂമിന് മുന്നിൽ കൂടി ഓടിയത്😁😁😁😁😁
@nandhanacs92394 жыл бұрын
🤣🤣🤣
@jeevaponnuzz54734 жыл бұрын
🤣🤣
@houseworld234 жыл бұрын
അല്ലേലും ടീച്ചേർസ് ക്ലാസ്സ് എടുക്കുന്ന സമയത്ത് സംസാരിക്കുന്നതിന്റെ സുഖം അത് വേറെ ലെവൽ തന്നെയാ 😍😍❣️❣️❣️❤️
U don't understand the situation and irritation when students are unnecessarily talking while teaching
@lostworld96074 жыл бұрын
Felt like sitting at school. Such perfection of delivery. Kudos to you !!
@surabhia72054 жыл бұрын
റീത്തുസ് പൊളിച്ചു കിടുക്കി👌👌..... ഒരു നിമിഷം പഴയ കാര്യങ്ങൾ ഓർത്തുപോയി....🙄🙄... maths teacher പൊളിച്ചു🤩🤩.. ശെരിക്കും എന്റെ maths ടീച്ചറും ഇങ്ങനെ തന്നെ ആയിരുന്നു.😌😌...... അതൊക്കെ വല്ലാണ്ട് miss cheyyunnu.....😪😪.പിന്നെ ടീച്ചേഴ്സിന്റെ ക്‌ളീഷേ dialogues ..😜.. എന്തായാലും റീത്തുസ് ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം..... happy teachers day.... 🤩🤩🤩
@snehababu27064 жыл бұрын
Ente channel ishtamayenkil mathram subscribe cheyyane ishtappettilenkil subscribe cheyyanda
@elsagracedaison9184 жыл бұрын
Sherrikkum. Maths teacher ingane parayaarilla, I mean like enne padippikkunna maths teacher, Pakshe enkilum reethuz paranja ella kaaryangalum ente teachers parayunna sthiram dialoge aanu. Namichu. Njanum ente pazhaya kaaryanga, onu orthu poyi
@jesnamariyajohnson4244 жыл бұрын
നമ്മുടെ എല്ലാരുടേം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ടീച്ചർ ഒണ്ടാരിക്കും.... അല്ല ഉണ്ട് ❤💯
@nissikutty54124 жыл бұрын
maths teacher was perfect .. malayalam tchr was genuine . english was extra ordinary.. biology no reksha .. u were amazing ...
@stanlyjohn52283 жыл бұрын
താങ്ക് യൂ റിതു എല്ലാ ടീച്ചർമാരെയും ഓർത്തു കണക്ക് ടീച്ചർ '..... ഞങ്ങൾക്കും ഉണ്ടായിരുന്നു സിദ്ധാ.ന്തം പടിക്കാത്തതിന് എത്ര മാസമാ പുറ'ത്ത് നിന്നത് ,,,,,' അല്ല കണക്ക് ടീച്ചർ ഇങ്ങു പോരുമ്പോ ആവശ്യമുള്ള ചോക്കായിട്ട് ഇങ്ങു പോന്നാ പോരെ വല്യ ഭാരമൊന്നും ഇല്ലല്ലോ
@kochukrishnapriya42744 жыл бұрын
Your are not acting your are living 😂😂 poli😍😍😍😍😍😉😉😉
@nandhana31424 жыл бұрын
Sathyam
@reshuskitchenworld52154 жыл бұрын
Hai, njaan ningale ente you tube channelilekk swagatham cheyyunnu,channel ishttamayenkil onnu subscribe cheythu support cheyyane
@sreelekshmy39924 жыл бұрын
Each type reminds me different teacher's face in my mind...brilliant...so talented...oral anu chyunth enu aloykathe illa...so good👏
@gaanasree70424 жыл бұрын
ഇതു കണ്ടപ്പോ പഠിപ്പിച്ച ഒരുപാട് ടീച്ചേർസ് മനസിലൂടെ മിന്നി മറഞ്ഞു... thank u muthe🤣❤️❤️
@amalraj50954 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ചേച്ചീടെ സംസാരരീതിയാണ്. പിന്നെ maths tr ഒരുപാട് ഇഷ്ടപ്പെട്ടു
@nachiport4 жыл бұрын
വർക്ക് എഴുതിയോ എന്ന് ചോദിക്കുമ്പോൾ വീട്ടിൽ ബുക്ക് വെച്ച് മറന്നു പോയെന്ന് പറഞ്ഞിരുന്ന ആരേലും ഉണ്ടോ എന്നെ പോലെ😀😀😀😀😀
@aneeshnirmal81173 жыл бұрын
ഞാൻ
@Lijijose663 жыл бұрын
🙋
@lijinaleshmaj51513 жыл бұрын
Njanundeee
@aparnat31093 жыл бұрын
Illa
@mahiv113 жыл бұрын
Njn
@niyazcc4 жыл бұрын
*എന്തു പറഞ്ഞാലും സ്കൂളിൽ പോകുന്ന ആ ഫീൽ വേറെ തന്നെയാ* *ആ കാലം കഴിഞ്ഞാൽ മാത്രമേ അത് മനസ്സിലാവൂ ഇത്രയും നല്ല ഒരു കാലത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയത് എന്ന്* *ഇപ്പോഴത്തെ ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന പിള്ളേർക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല* *Miss u school days* 💕
@anumathew84634 жыл бұрын
Sathyammm😥
@midhunjoshy66134 жыл бұрын
Online classil ഇരിക്കുന്നത് കുട്ടികളുടെ തെറ്റല്ലാലോ മാഷേ
Online class il irikkunna pillarum school il pokan pattane enna agrahathode thanneya ullath.. avare criticize cheyyanayit onnoolla.. you have absolutely no idea about the emptiness they are going through now..
@fareedarahim87754 жыл бұрын
കുട്ടിക്കാലം കളർ ആവണേൽ ഗവൺമെൻ്റ് സ്കൂളിൽ തന്നെ പഠിക്കണം❤️❤️😀 ടീച്ചർമാരുടെ വായിലിരിക്കുന്നതും കേട്ട് ആസ്വദിച്ച് കളിച്ച് ചിരിച്ച് പഠിക്കണം❤️❤️😀
@ashiqvalayangattil96004 жыл бұрын
✌✌
@anulakshmi.u.kcb27594 жыл бұрын
🤩✌️✌️✌️
@malluvlog84134 жыл бұрын
Nthe. Cbse il parayule
@fareedarahim87754 жыл бұрын
@@malluvlog8413 എന്നാലും ഗവൺമെൻ്റ് സ്കൂളിൽ പഠിക്കുന്ന feel ഒന്ന് വേറെ തന്നയാ❤️❤️😀
@sana_asmin4 жыл бұрын
Aganonullah cbse karde ulliliripp ariyaanitta😜
@Sheeja_sudheesh9 ай бұрын
ഇത്രയും മോശപ്പെട്ട ഒരു ക്ലാസിനെ ഞാൻ എൻറെ ജീവിതത്തിൽ പഠിപ്പിച്ചിട്ടില്ല എന്ന ഡയലോഗ് കേൾക്കാത്ത കുട്ടികളുണ്ടാവില്ല എന്നതാണ് സത്യം! Excellent acting rithu! 💗🐼
@Malayalam_news_Express4 жыл бұрын
എന്റെ ഒരു ഓർമ്മക്കുറിപ്പ് ഇവിടെ കിടക്കട്ടെ പറശ്ശിനിക്കടവ് ഹെെസ്കൂളില് എട്ടാം തരത്തില് പഠിക്കുന്ന കാലം , പ്രശസ്ഥമായ പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയോടെ അടുത്താണ് സ്കൂള് ,സ്കൂളിലെ ആയിരത്തിലധീകം വരുന്ന കുട്ടികള് ദിവസേന ഉച്ച ഭക്ഷണം കഴിക്കുന്നത് മടപ്പുരയില് നിന്നാണ്. ജാതി വിവേചനം ഇല്ലാതെ ആര്ക്കും വയറു നിറയെ ഭക്ഷണം കഴിക്കാം എന്റെ മനസ്സില് ഒളി മങ്ങാത്ത ഓര്മകളായി ഇന്നും ആ സ്മരണകള്നില നില്ക്കുന്നു. ഒരു മണിക്ക് ബെല്ലടിച്ചാലുടന് ഒറ്റയോട്ടമാണ് , ഏകദേശം ആയിരത്തിലധീകം വരുന്ന പടികള് കണ്ണടച്ച് തുറക്കും മുമ്പ് ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില് വരി വരിയായി നില്ക്കും [വെറുതെയാട്ടോ വരി കണ്ണടച്ച് വരിയായി നില്ക്കാന് അതുംകുരുത്തം കെട്ട ഈ ഞാന് , അവിടെ പിന്നെ ഒരാള്ക്കും നില്ക്കാന് സാധിക്കില്ല എന്തൊരു ഒച്ചപ്പാടണെന്നോ . ഹൊ ഓര്ക്കാന് കൂടി വയ്യ] . ....... ആദൃം എത്താനുള്ള ആക്രാന്ത്തിനിടയില് എത്ര തവണ വീണിരീക്കുന്നു ഭക്ഷണം കഴിക്കാന് കയറ്റി തുടങ്ങുമ്പോഴേക്കും തുടങ്ങി തിക്കും തിരക്കും . ഭക്ഷണം കഴിക്കാനുള്ള ഇല തരുമ്പോള് തന്നെ തുടങ്ങും അടുത്ത പ്രശ്നം . കിട്ടുന്നത് ചെറിയ ഇല ആണെങ്കില് കുരുത്തം കെട്ട പിള്ളേര് തന്നെ അത്കീറീ വലിയ ഇല വാങ്ങാന് നോക്കും. കിട്ടിയാ കിട്ടി . ഇല വിതരണം ചെയ്യുന്ന നാരായണേട്ടന്റെ മുഖം അപ്പോഴേക്കും ചുവന്നിരിക്കും . ചോറിനോടപ്പം സാമ്പാറും മോരുകറിയും കൂട്ടി ഒറ്റ ഇരിപ്പിനു വാരി വലിച്ചു തിന്നയുടനെ കെെയും കഴുകി രണ്ട്ഗ്ലാസ്സ് കഞ്ഞീം വെള്ളവും കുടിച്ച ശേഷം വീണ്ടും ഒറ്റയോട്ടം എവിടേക്കാണന്നല്ലേ , മുത്തപ്പന്റെ പ്രസാധമായ പയര് പുഴുങ്ങിയത് വാങ്ങാന്. എന്തൊരു സ്വാധാണെന്നോ . അത് രണ്ട് തവണയെങ്കിലും വാങ്ങും . പാന്റിന്റ കീശയില് പയറുംഇട്ട് സാവാധാനം പടികള് കയറാന് തുടങ്ങും . എപ്പോഴും ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുന്നത് ഈ ഞാന് തന്നെയാകും . കുട്ടികളെ കൂടാതെ എത്രയെത്ര ആളുകളാണ് ദിവസേനെ അവിടെ നിന്നും ഭക്ഷണം കഴിക്കുന് അവരുടെ മുമ്പിലൂടെ ഒന്നാമനായി എഴുന്നേല്ക്കുക എന്നത വല്ലൃ കാരൃമല്ലേ ....... ഒരിക്കലൂം മറക്കാനാവാത്ത എത്രയെത്ര ഓര്മകള് .ഇതെഴുതൂമ്പോള് എന്റെ കണ്ണുകള് നിറഞ്ഞിരുന്നു . അനശ്വരമായ ഓര്മള് മനസ്സില് ആനന്ദ നൃത്തംചവിട്ടുന്ന പോലെ..., (മുൻപ് പറഞ്ഞതാണ് ....എങ്കിലും ഈ ദിനത്തിൽ ഇതിവിടെ കിടക്കട്ടെ )
@hyruneesaabu30864 жыл бұрын
Epo uchak pathrathila chor tarunne.. Apo pne elayude prblm illa
@izzafathimajamsheena2024 жыл бұрын
Nalla oru ormakuripp
@silu44794 жыл бұрын
ഉച്ചക്കഞ്ഞിക്ക് കൂട്ടാൻ അച്ചാറോ ചമ്മന്തിയോ കൊണ്ട് വരുന്ന പതിവ് ഉണ്ടായിരുന്നു ഞങ്ങൾക്ക് ഒരു ദിവസം എൻ്റെ ഫ്രണ്ട് ചമ്മന്തി കൊണ്ട് വന്നപ്പോൾ ഉണ്ടായത് പായസം ആയിരുന്നു ആ പായസത്തിൽ ചമ്മന്തി ഇട്ട് കോരി കുടിച്ച അവളെ ഞാൻ ഇന്നും ഓർക്കുന്നു
@hyruneesaabu30864 жыл бұрын
@@silu4479 njn epo avde mvr clgil padikaan.. Uchak fd kaikaan Cash illel allel verthe oru rasathinum madapurel poi fd kaikum.. Jst for fun
@abilashk.v73394 жыл бұрын
വളരെ നന്നായിട്ടുണ്ട് ഓർമകൾ
@uppoopanteradio9224 жыл бұрын
നന്ദി വാക്കിനു പോലും നിൽക്കാതെ അറിവുകൾക്കപ്പുറത്തെ ജീവിതവാതിൽ തുറന്നിട്ടകന്ന നമ്മുടെ അധ്യാപകരെ..എന്നും സ്മരിക്കാം...!
@smithamary804 жыл бұрын
എന്റെ റീതു, ഒരു രക്ഷയും ഇല്ല. Performance എന്നൊക്കെ പറഞ്ഞാൽ, എത്ര perfect ആയിട്ടാണ് ചെയ്തിരിക്കുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തും.
@Ayzasworld4 жыл бұрын
എനിക്ക് free period എന്താകിലും ടീച്ചർമാർ വന്നാൽ ദേഷ്യമാണ്
@aneeshnirmal81173 жыл бұрын
എനിക്കും പിന്നെ ഡ്രിൽ പീരിയഡ് ടീച്ചർമാർ വരുന്നതും ദേഷ്യം ആണ്