ഠണ്ട ടേം...., 😁😁😁...ഇയ്യ് വന്നാൽ അപ്പൊ ഞമ്മൾ അറിയും.. എന്നെ ഇവിടെ👇 പിന്നിട്ടു തൂക്കണം 😎... ഇതൊരു അപേക്ഷ അല്ല.. ഭീഷണി ആയിട്ട് എടുക്കണം 🤕
@jithink65044 жыл бұрын
Phyco move
@dreamstories17844 жыл бұрын
ഹാ..റീതുചേച്ചി പേടിച്ചു പോയി ന്ന് തോന്നുന്നു
@aleenaebison37004 жыл бұрын
kzbin.info/www/bejne/oHPQYZWehKl8oas
@devutty9974 жыл бұрын
Apoo "feeeeesaaaaaniii" "eaatttuuuu😂
@sadh67154 жыл бұрын
😁😁😂😂😍😍😍... താങ്ക്യൂ... ഞാൻ ഒരിക്കലും വിചാരിച്ചീല എന്നെ ആണി അടിച്ചു തൂക്കുമെന്നു 😍🥰😍😍🥰😍
@jahanamehanuf76074 жыл бұрын
ഞാൻ ഒരു ടീച്ചർ ആണ്. ഇത് പോലെ എല്ലാ തരം പേരെന്റ്സ് നെയും കണ്ടിട്ടുണ്ട് . നല്ല എപ്പിസോഡ് 👍👍
@MixNMatch7004 жыл бұрын
kzbin.info/www/bejne/pIapc35sos6ZiqM ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
@nehasraft12824 жыл бұрын
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം
@sakeenahameed46864 жыл бұрын
😊
@jiminjose26394 жыл бұрын
Good morning teacher
@ii.hnneii4 жыл бұрын
😂
@-90s564 жыл бұрын
ഇതൊക്കെ കണ്ടിട്ട് സ്വന്തം അമ്മമാരേ ഓർമ്മ വരുന്നെങ്കിൽ അത് റീത്തൂസിന്റെ കഴിവ് മാത്രമാണ്. റീത്തൂസ് അഭിനയിക്കുവല്ല ജീവിക്കുക ആണ് ഓരോ കഥാപാത്രം ആയിട്ട് 😍❣️
@miguelgibson99704 жыл бұрын
ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) 💜 kzbin.info/www/bejne/hJXInYF8nJuKf6s
@anonymous73774 жыл бұрын
kzbin.info/www/bejne/fmaxqoKHqLmNpZY
@sonajohny89654 жыл бұрын
Hlooo
@pavithrasreejith95154 жыл бұрын
Exactly ☺😊
@bindhushibulal84224 жыл бұрын
Evideyum
@vinithaharees50484 жыл бұрын
എന്റെ കൊച്ചെ.ഞാൻ ഒരു ടീച്ചർ ആണെ.ഇത് കാണുമ്പോൾ PTA meeting വീണ്ടും കൂടിയ പോലെ.love you
@BEINGMESSY4 жыл бұрын
Gooodddd morninggggg teaacheerrr😁😁😁
@bccorner4 жыл бұрын
😁🙏🏻
@sayanthkrishnarenjith65914 жыл бұрын
Me too Chirich chirich chathu
@vinodkumarblsy96434 жыл бұрын
As a teacher l have the same opinion
@saliss28624 жыл бұрын
Good afternoooooon teacherrrrrrrr😁😁😁😁😁
@ahulyarajesh56794 жыл бұрын
എന്റെ അമ്മ പാവമായിരുന്നു. എനിക്ക് കട്ട സപ്പോർട്ട് ആണ് സ്കൂളിൽ
@himapb17593 жыл бұрын
Athe amma mark kuranjal mm kuzapam ilya enn parayuna amma ann ente 11 vayasa enik
@milanmaria82563 жыл бұрын
Lucky
@ananyoonas99583 жыл бұрын
Ente ummachiyum ❤️❤️☺️
@karthuh_8453 жыл бұрын
Nttem😘❤
@alfiya76843 жыл бұрын
എന്റെയും.. അതൊക്കെ ഒരു ഭാഗ്യം ആണ് ❤️❤️❤️❤️❤️❤️❤️😘😘😘😘😘 ഭൂരിഭാഗം parentsum മക്കളെ വഴക്ക് പറയുമ്പോൾ അല്ലെങ്കിൽ പാര വെക്കുമ്പോൾ എന്റെ ഉമ്മ അവൾ അടുത്തത്തിന് ശെരി ആക്കും സാറേ എന്നാണ് പറയുക 😊 ക്ലാസ്സിലെ പല കുട്ടികളും എന്നോട് പറഞ്ഞിട്ട് ഉണ്ട് നിന്റെ ഉമ്മ കിടിലം ആണെന്ന് 😌😌😘😘
@ramya94254 жыл бұрын
ഈ ചേച്ചിയെ നേരിട്ടു കാണാൻ തോന്നുന്നവർ ലൈക് അടിച്ചോ
@miguelgibson99704 жыл бұрын
kzbin.info/www/bejne/hJXInYF8nJuKf6s
@ramya94254 жыл бұрын
@Shaziya Rahman😊
@ammuscollections27634 жыл бұрын
❤❤❤
@ramya94254 жыл бұрын
@@ammuscollections2763 🥰🥰🥰
@EasyandcreativebyShamla4 жыл бұрын
💕💕💕
@devibeena20034 жыл бұрын
എന്റെ അമ്മ: meetingന് മുൻപ് അത് പറയും ഇത് പറയും എന്ന് പേടിപ്പിച്ചിട്ട് ഒന്നും പറയാതെ support ചെയ്യുന്ന പാവം അമ്മ....❤️❤️❤️ Edit: aadhyamayitta ithrem like kittunne.....thanks for your likes 😘
@sss-wq7bi4 жыл бұрын
Satyam...☺️☺️☺️...
@sss-wq7bi4 жыл бұрын
Yenteyum
@salinimurali79484 жыл бұрын
Entem 🤩🤩😘😘
@arathymohandas50804 жыл бұрын
Ente ammayum
@najiyanaz95254 жыл бұрын
Sathyam
@aju5294 жыл бұрын
ഒരു ടീച്ചറിനെയും കാട്ടാതെ അമ്മയെ ഒരു തരത്തിൽ സ്കൂളിന്റെ പുറത്തോട്ട് കൊണ്ടുവരാൻ പെടണ പാട്.... 😂😂😂
@saidalavimmsaidalavi6204 жыл бұрын
😁😁😁✌️✌️
@nadhah94734 жыл бұрын
crct...😝
@aryaraj5934 жыл бұрын
Satym🤣
@ItsmeSelenophile4 жыл бұрын
😅😅
@wind7784dfrgd4 жыл бұрын
Njan😅
@siwanikamal46574 жыл бұрын
ഒരു ടീച്ചറിൻ്റെ ഉം കണ്ണിൽ പെടാതെ അമ്മെയും കൂട്ടി സ്കൂളിന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന ഞാൻ😅.
@Minips-ug1zs3 жыл бұрын
😄😄
@Sherink5533 жыл бұрын
💪💪
@achuachu41363 жыл бұрын
ഞാനും 😁
@rclover69933 жыл бұрын
Njaanum 😁😁
@linanna77163 жыл бұрын
Nanjan aganaaa😄😄
@ItsmeSelenophile4 жыл бұрын
കൂടുതൽ മാർക്ക് കിട്ടിയ സബ്‌ജെക്ട്സിന്റെ ടീച്ചേഴ്സിന്റെ അടുത്ത് മാത്രം അമ്മയെ കൊണ്ട് പോയി അവരുടെ പ്രശംസ കേട്ട് മനസ്സുഖം അനുഭവിക്കുന്ന ലെ ഞാൻ 😌
Le my mom..... വരുന്നു.... Sign edunnu പോകുന്നു..... Le my dad..... നിന്റെ ക്ലാസ് ഏതാ?....
@feyg04 жыл бұрын
Yhh 😂😂
@valsammaabraham52244 жыл бұрын
🤣🤣
@Thaesnn.m4 жыл бұрын
Yzzzzzzz😁
@xdoops68914 жыл бұрын
Ahnne silly matters 😅
@hisanasherin13224 жыл бұрын
🤣🤣🤣🤣🤣
@praveenm38454 жыл бұрын
എന്റെ അമ്മ ഇതിൽ എല്ലാത്തിലും പെടും...🤩🤩🤩 അന്ന്യൻ സിനിമയിലെ വിക്രമിനുപോലും ഇല്ലാ ഇത്രേം change....🤦♂️🤦♂️🤦♂️
@saleehasaleem24124 жыл бұрын
Wow.. relatable😍😍😂
@Anu11211_4 жыл бұрын
Aaii.. ajjathi🤣🤣🤣🤣🤣
@mohammedmansoor73654 жыл бұрын
അപ്പോ എന്നെപ്പോലെ ഉള്ള അമ്മമാർ വേറെയും ഉണ്ട് അല്ലേ? അവസാനം പിന്നെ കൂട്ട് കെട്ടിനെ അങ്ങ് പറയും, കൂട്ടുകാരുടെ അമ്മമാരോടും ടീച്ചർ അതു തന്നെ പറയുന്നുണ്ടാകും എന്നറിയാമെങ്കിലും കേൾക്കുമ്പോ ഒരാശ്വാസമാണ്
@anishabalasekhar5084 жыл бұрын
Sathyam...😂😂 paavam ammamar..😘😘😘
@silpababu19794 жыл бұрын
😁😁
@thehuman46984 жыл бұрын
ഗവണ്മെന്റ് സ്കൂളിൽ ഇതിനപ്പുറം കാണാം പക്ഷേ മിക്കതും പാവങ്ങളായിരിക്കും മിണ്ടാതെ കേട്ടോണ്ടിരിക്കും എന്നിട്ട് വീട്ടിൽ വരുമ്പോ വാപ്പനോട് പറഞ്ഞു കൊടുക്കും നിങ്ങടെ മോളുടെ വിശേഷങ്ങൾ കേക്കണ്ടേ എന്നും പറഞ്ഞോണ്ട്😂😂
@indianboybro4 жыл бұрын
ഞാൻ കണ്ടു ഞെട്ടി 😨😨😨😨 നിങ്ങൾ ഒന്ന് കണ്ടു നോക്ക് kzbin.info/www/bejne/nau1qKywhNFqr8k
@kichusmee16793 жыл бұрын
Ha sathyam
@Tharajithuuu3 жыл бұрын
😂
@HashimKadoopadathReadingRoom14 жыл бұрын
ഒരു അധ്യാപകൻ ആയത് കൊണ്ട് മാത്രം ഈ വീഡിയോ കണ്ടപ്പോൾ ചുമ്മാ വന്ന് നോക്കിയതാണ്... ഒറ്റ ഇരിപ്പിൽ എല്ലാ വീഡിയോയും കണ്ടു.. നല്ല നിരീക്ഷകക്ക് മാത്രമേ ഇത്ര ചെറിയ കാര്യങ്ങൾ പോലും കണ്ടെത്തി അതിൽ നർമ്മരസം കൊണ്ട് വരാൻ സാധിക്കു... O.P section വീഡിയോ ഒരു നേഴ്സ് ആയത് കൊണ്ട് തന്നെ ഒരുപാട് അനുഭവങ്ങൾ ഇഴകി ചേർന്നിട്ടുണ്ട്. മലയാളി മൃഗങ്ങൾ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും എന്തോ ഇവിടെ താങ്കളുടെ ശബ്ദത്തിൽ കണ്ടപ്പോൾ ഒത്തിരി ചിരിച്ചു... ചിരിച്ചു തീർത്ത എല്ലാ വീഡിയോയും കണ്ടപ്പോൾ അഭിനന്ദിക്കാതിരിക്കാൻ തീർത്തും മനസ്സ് വരുന്നില്ല.. കുറേ നേരം കുറേ tension മറന്നു... ഒത്തിരി പുതിയ observation നു മായ് വരിക... നന്നായി വരട്ടെ....
@realityreelsreethu4 жыл бұрын
Thank you❤
@thahiraj72364 жыл бұрын
ആമീൻ
@akhilasaseendran20564 жыл бұрын
Hashim. ...u said it.....her keen observations makes the real characters. ....njan jagathy sreekumar polulla valya acters paranju kettittund. .....avarde nireekshanam. ...athanu characters nu niram pakarunnathnennu
@akhilasaseendran20564 жыл бұрын
@@realityreelsreethu I want to talk to you. .....u r really amazing
@unnionline27374 жыл бұрын
Hashim Sare Ee Video Perfect aaanu!
@Rahul-tz9rm4 жыл бұрын
മറ്റു അമ്മമാരുടെ മുന്നിൽ ചീത്ത കേൾക്കാതിരിക്കാൻ PTA മീറ്റിംഗ് കഴിഞ്ഞു 2 days കഴിഞ്ഞു ടീച്ചർനെ കാണാൻ വരുന്ന ലെ അമ്മ... എവിടെ......?
@vismayakk62804 жыл бұрын
😂😂😂
@aswathysujith52674 жыл бұрын
😂😂
@akhinkp15914 жыл бұрын
😂😂😂😂
@Rameshram-fn2er4 жыл бұрын
😜
@remyakrishnanr10134 жыл бұрын
🤓
@krishnakichu2724 жыл бұрын
രണ്ടു ആഴ്ച മുൻപേ PTA meeting ഉണ്ടെന്നു അറിഞ്ഞാലും.. അന്നേ ദിവസം രാവിലെ വീട്ടിൽ പറയുന്ന എത്ര പേരുണ്ട് ഇവിടെ??, 😆😆
@@ebygabriel സീൻ അല്ലെ? ഞാൻ ഒരു ദിവസം അങ്ങനെ ചെയ്തതാ.. ഒരു ദിവസം ഫുൾ ക്ലാസിനു പുറത്തു ആയിരുന്നു 😒പിന്നെ അമ്മ സ്കൂളിൽ വന്നിട്ടേ ക്ലാസ്സിൽ കയറ്റിയുള്ളൂ
@dctechtt13934 жыл бұрын
എന്നെ അമ്മ പരീക്ഷക്ക് മാർക്ക് കുറഞ്ഞാൽ വീട്ടിൽ വന്നാൽ ഫുൾ കലിപ്പാണ് പക്ഷെ സ്കൂളിൽ വന്നാൽ കട്ട സപ്പോർട്ട് ആണ് പക്ഷെ ഇപ്പൊ ഞാൻ padich ഒരു തഹസിൽദാർ ആയി ഇനി എനിക്ക് സിവിൽ സർവിസ് എടുക്കണം എനിക്ക് തോന്നുന്നേ സ്കൂളിൽ മാർക്ക് കുറഞ്ഞാൽ ഒന്നും ഇല്ലാ ഒന്നും ഒന്നിന്റെയും അവസാനം ഇല്ല
@krishnapriyalakshya97012 жыл бұрын
Bro sslc kk ethra A+undayrunnu?
@harilekshmis784 жыл бұрын
ഈ കുട്ടിയെ എത്രയും പെട്ടെന്നു സിനിമയിൽ എടുക്കണം. Truly talented😍❤
@arunkannur6924 жыл бұрын
സത്യമാണ്... she's truly outstanding..
@niembrop98014 жыл бұрын
സത്യം
@abhilashjose84804 жыл бұрын
Main dialog miss cheyth “ kazhiv und, but upayogikunnilla” 🤣
But aa kazhiv ithuvere nnike kandathan kazhinikila
@abhilashjose84804 жыл бұрын
shameer usman 😄😄
@rajeevnair40404 жыл бұрын
വീട്ടിൽ തന്നുവിടുന്ന പ്രോഗ്രസ്സ് റിപ്പോർട്ട് അച്ചനേം അമ്മേം ബുദ്ധി മുട്ടിക്കാതെ അവരുടെ ഒപ്പ് സ്വന്തമായി ഇട്ടുകൊടുതിരുന്ന മാതൃക വിദ്യാർത്ഥിയായ ഞാൻ 🥰🥰
@RajRaj-zb8oe4 жыл бұрын
😂😂
@subithasmedia8984 жыл бұрын
😂
@veena1544 жыл бұрын
😆😆
@rajeevnair40404 жыл бұрын
@Ziya Bathool പിന്നല്ല ♥️
@christeena70054 жыл бұрын
😂😂
@mylittlevlogs33423 жыл бұрын
Ah ചുവന്ന സാരി ഉടുത്ത അമ്മ.💯💯 എൻ്റെ അമ്മ ആണ്. സംസാരം 💯💯💯
@bibinrajan76414 жыл бұрын
PTA meeting എന്ന് കേൾക്കുമ്പോൾ തൊട്ട് അത് കഴിയുന്നവരെ കുട്ടികളുടെ ഒരു feelings ഉണ്ടല്ലോ അതും കൂടെ ചെയ്യൂ ടൈം കിട്ടുമ്പോ.. അങ്ങോട്ട് ചെയ്യെന്നെ.... reethuze.... 😍💪
@jumbojet-s4g4 жыл бұрын
PTA മീറ്റിംഗിന്റെ അന്നത്തെ ഒരു വിദ്യാർത്ഥിയുടെ നെഞ്ചിടിപ്പ്..💔💔💔 ന്റെ പൊന്നൂ... ചത്ത മതി
@nadhah94734 жыл бұрын
crct...😝
@vishnunarayanankr33864 жыл бұрын
സത്യം
@Hiba-r4w4 жыл бұрын
Nooo, PTA mtng n vendi wait cheyyunna oru buji studnt aayrunnu ee nhan😎
@rasiyarazacktk23174 жыл бұрын
@@nadhah9473 satyam
@ponnuminnu40264 жыл бұрын
@@Hiba-r4w 🙇🙇🙇🙇🙇
@amanjeorge72754 жыл бұрын
അമ്മയും ടീച്ചറും ഒരുമിച്ച് വഴക്കു പറയുമ്പോൾ😠😠 ചിരി അടക്കി നിൽക്കുന്ന njn😔😌😏🤣🤣🤣🤣
@nav.m14 жыл бұрын
Njanum😌😁enthan ariyilla vazhak parayumbol chiri control cheyyan pattathilla🙄😌
@parutty20034 жыл бұрын
@@nav.m1അപ്പൊ എനിക്ക് മാത്രം അല്ലല്ലേ ഈ പ്രശ്നം ഉള്ളത്...🤭🤭🤭
@noorumoideen60644 жыл бұрын
Sathyamm😂😂
@blacklover10634 жыл бұрын
Njnm
@arafasaliya23104 жыл бұрын
Enkum, vaayikked parayumbol chiri varum😌😁
@ചൊറിയൻപുഴു-ഞ1വ4 жыл бұрын
റിതുചെച്ചി സിനിമയിൽ കേറനം എന്ന് ആഗ്രഹം ഉളളവർ ഉണ്ടോ🔥🔥🔥🔥🔥😘😘😘😘😘💚💚✔️
എന്റെ അച്ഛന് ഞാൻ എത്രാം ക്ലാസിൽ ആണെന്ന് പോലും അറിയില്ലായിരുന്നു.😂 . എട്ടാം ക്ലാസിൽ പഠിച്ചോണ്ടിരു ന്നപ്പോൾ അമ്മേടെ കൈ ഒടിഞ്ഞ് . അപ്രാവാശ്യം PTA അച്ഛനാണ് വന്നത്. അപ്പോൾ അച്ഛൻ ചോദിച്ച് നീ 6A യിലാണോ Bയിലാണോ എന്ന് . പകച്ച് പോയി എന്റെ ബാല്യം.
മീറ്റിങ്ങിന് എത്തിയാൽ പിന്നേ അമ്മമാർ ഒരു ഗ്യാങ്ങ് ആയി പാരാ വെയ്ക്കും
@aryansunil51374 жыл бұрын
Ayyo ormippikalle🤣
@Ahalya._227364 жыл бұрын
Sathyam...
@redfoxyt79574 жыл бұрын
ശരിയാ എന്റെ കൂട്ടുകാരന്മാരുടെ അമ്മയുടെ അടുത്തിരുന്നു പറയും അവൻ എപ്പോഴും mobile tv എല്ലാം കാണുവാ എന്റെ അമ്മ പറയും നിന്റെ കൂട്ടുകാരനെ കണ്ടു പഠിക്കാൻ എന്ന് എന്റെ കൂട്ടുകാരൻ പൊട്ടി ഇരിക്കുവാ അപ്പൊ ഞാനും അവനും അവന്റെ അമ്മയു 😏😏😏😏
@nehaneharin37504 жыл бұрын
Sathyam 😭😭😭😭😭😭😭😭😭😭😭
@devanandavinod29444 жыл бұрын
Sathyam
@dr_jb14714 жыл бұрын
എന്റ പൊന്നു ചേച്ചിയെ നിങ്ങക്ക് ഇത് എങ്ങനെ present ചെയ്യുന്നു.... hats of you.
@faseelakm48054 жыл бұрын
ന്റെ പടച്ചോനേ ഒരാള് തന്നെ ആണോ ഈ നിരന്നു ഇരിക്കണേ... ഇയ്യ് എളുപ്പല്ലാട്ടാ.... പൊളിക്ക് ✌️
@nehasraft12824 жыл бұрын
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം.,
@anjalipbabu99894 жыл бұрын
അച്ഛനും അമ്മയും ആയിട്ട് വഴക്കിടുമ്പോൾ കരയും കരച്ചില് നിർത്താതെ ഇരുന്നാൽ ഞാൻ ഈ channel കാണും ചിരിച്ചു ചിരിച്ചു മരിക്കും ..Just I enjoyed it😁❤️❤️❤️
@shuhaibct17214 жыл бұрын
"വീട്ടിൽ ഇംഗീഷ് ആണോ സംസാരിക്കുന്നത്..?" ആ അമ്മയുടെ നിഷ്കളങ്കമായ ചോദ്യം, ശരിക്കും മനസ്സിൽ തട്ടി... 'Reality Reels is a Real Untold Story'👍👌
@SUHAILACHUI4 жыл бұрын
True👍👍aa നോട്ടവും
@sreekutty29644 жыл бұрын
Satym. Pavam amma.
@sibijachinnu96394 жыл бұрын
സ്കൂളിൽ വച്ച് കട്ട സപ്പോർട്ട് ചെയ്തിട്ട് വീട്ടിൽ വന്നു വറുത്തെടുക്കുന്ന എന്റെ അമ്മ🤣🤣🤣🤣🤣🤣
@shahana_zubair88044 жыл бұрын
🤧🤧enteyum..... samepitch😁
@sibijachinnu96394 жыл бұрын
@@shahana_zubair8804 🤣🤣🤣🤣
@Desii_Divas4 жыл бұрын
Aahaa adipoli😜
@aswathi73714 жыл бұрын
✌️
@alfiyajoji30774 жыл бұрын
Me too😂😂😂😂😂😂😂😂😂
@elsievkvk58594 жыл бұрын
E ചേച്ചിയുടെ പെർഫോമെൻസ് ഇഷ്ടം പെട്ടവർ ലൈക് എടു 😃😃😃😃😃😃😃😃😃
@sairascoolcorner90054 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കിയതിനു ശേഷം എന്റെ ചാനൽ ഇഷ്ടപ്പെട്ടാ Subscribe cheyummo pls 🙏😭🙏😭🙏😭🙏😭🙏
@indianboybro4 жыл бұрын
ഞാൻ കണ്ടു ഞെട്ടി 😨😨😨😨 നിങ്ങൾ ഒന്ന് കണ്ടു നോക്ക് kzbin.info/www/bejne/nau1qKywhNFqr8k
@bhagyasvlog89593 жыл бұрын
👍👍👍👍
@elie35624 жыл бұрын
"അപ്പോ ടിവിയാണ് പ്രശ്നം" എന്റെ ടീച്ചർ എന്നോ പറഞ്ഞ അതേ ഡയലോഗ്. പാവം ന്റെ ടീച്ചറും അമ്മേം😍
@kadhisbose48823 жыл бұрын
Aysheri 🤭
@96111461954 жыл бұрын
സത്യം പറഞാൽ Tiktok നിർത്തിയപ്പോൾ ഈ ഇതിഹാസത്തെ കാണാൻ പറ്റില്ലലലോ എന്ന് ചിന്തിച്ചത, പക്ഷേ ചാനൽ തുടങ്ങിയ കാര്യം ഞാൻ ഇപ്പോഴാ അറിഞ്ഞേ...
@nublafathimavlog15394 жыл бұрын
Naanum
@janjmanithottam20814 жыл бұрын
Njanum
@reshmam33694 жыл бұрын
എന്ത് രസാണ് കണ്ടിരിക്കാൻ എന്നറിയോ.... നല്ല പാകത്തിനുള്ള അഭിനയം... 💓😘super
@arunbnair16624 жыл бұрын
reshma m Athe Sheriya nale resama
@sairascoolcorner90054 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കിയതിനു ശേഷം എന്റെ ചാനൽ ഇഷ്ടപ്പെട്ടാ Subscribe cheyummo pls 🙏😭🙏😭🙏😭🙏😭🙏
@edenblumoon41674 жыл бұрын
kzbin.info/www/bejne/bqKXgWl5rs-qg7s so cute
@indianboybro4 жыл бұрын
ഞാൻ കണ്ടു ഞെട്ടി 😨😨😨😨 നിങ്ങൾ ഒന്ന് കണ്ടു നോക്ക് kzbin.info/www/bejne/nau1qKywhNFqr8k
@shalomthms14 жыл бұрын
She is such a natural!!!
@jessenajoy29744 жыл бұрын
kzbin.info/www/bejne/laHbinuOlpKFqpI 😲
@rpragesh14 жыл бұрын
kzbin.info/www/bejne/o6iqY6ehh9aNf6M
@jibinboban33244 жыл бұрын
ശോഭനയ്ക്ക് നാഗവല്ലിയെ മാത്രം ആവഹിച്ച മതിയാരുന്നു ഇതെന്തു, എത്ര peraa വന്നുപോയെ 😁 കിടു
@കർളുകർളിച്ചി4 жыл бұрын
🤣🤣🤣
@fousiyakunjumuhammed25994 жыл бұрын
Hihihiii
@praveenkc36273 жыл бұрын
സത്യം 😂
@devikarajeev91613 жыл бұрын
Ath point😂
@remyacv77344 жыл бұрын
ഇത് എങ്ങനെ സാധിക്കുന്നു.... highly talented.... എത്രയും പെട്ടെന്ന് big സ്‌ക്രീനിൽ എത്തട്ടെ...
@jesmybenny59464 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ സ്കൂൾ കാലഘട്ടo ഓർത്തു പോയി .എന്റെ അമ്മയെ എനിക്കു ഭയങ്കര പേടിയായിരുന്നു .പ്രോഗ്രസ്സ് റിപ്പോർട്ട് സൈൻ ചെയ്യാൻ നെഞ്ചിടിപ്പോടെ അമ്മയെ നോക്കിയിരിക്കുമ്പോൾ കൂട്ടുക്കാരി കൾ ദേ നിന്റ അമ്മ എന്ന് വെറുതെ പറഞ്ഞു പേടി പ്പി ക്കാറുണ്ട് .ഇന്ന് ഞാൻ ഒരു ടീച്ചർ ആണ് .ഇപ്പോൾ എന്റെ സ്റ്റുഡന്റസ് ന്റെ പലരുടെയും മുഖത്തു ഞാൻ എന്നെ thannayann കാണുന്നത് .അതു കൊണ്ടു ഞാൻ ഒരു കുഞ്ഞു ങ്ങളേ യും അവരുടെ പേരെന്റ്സ് നോട് കുറ്റപ്പെടുത്തി samsarikarilla.പിന്നെ ഇതുപോലുള്ള ഒരുപാട് മമ്മി മാരെ kanarund.
@alna.k4524 жыл бұрын
😊😊😊😊
@funnyfacefunvideo39563 жыл бұрын
Super teacher
@TropzNoob4 жыл бұрын
ചേച്ചി സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന ആളാണ്... hats off chechii 😍
@raeesm0074 жыл бұрын
Justice for #OSAMA
@TropzNoob4 жыл бұрын
@TEQ 4 TEQ yaa bro ofcourse
@TropzNoob4 жыл бұрын
@@raeesm007 yes
@catchthebeatwithyami73784 жыл бұрын
kzbin.info/www/bejne/f57RnYCMi8uCotk
@trendmojo4 жыл бұрын
Please Suppprt our channel 'MUNDHIRI' 🍇🍇🍇 New Series, its a new start
@muhammednisam40234 жыл бұрын
എല്ലാം ഈ ഒരു കൊല്ലം അങ്ങ് ഇല്ലാണ്ട് പോയി.Miss Those Days🥀
@swapnasapien.73474 жыл бұрын
I'm a teacher... ഇതു തന്നെയാ Open house🤣🤣
@athulsanthosh854 жыл бұрын
😂😂
@sulthanashan23154 жыл бұрын
Open House -ICSE😂🙆😂😂
@afal0074 жыл бұрын
*CBSE open house same അവസ്ഥ 😂😂*
@littokm24184 жыл бұрын
CBSE Ayirunnu powli open house 😂
@rafhanrafa16663 жыл бұрын
😂
@candyeyedcandy39624 жыл бұрын
ഇത് കണ്ടപ്പോൾ നിക്ക് ന്റെ അമ്മയെ അല്ല ഫസ്റ്റ് ഓർമ്മവന്നെ മറ്റു പിള്ളേരുടെ അമ്മയെ aanu😝
@sajithasreejith69584 жыл бұрын
Sathyam
@trendmojo4 жыл бұрын
Please Suppprt our channel 'MUNDHIRI' 🍇🍇🍇 New Series, its a new start
@trendmojo4 жыл бұрын
@@sajithasreejith6958 Please Suppprt our channel 'MUNDHIRI' 🍇🍇🍇 New Series, its a new start
@ShaimahMsp77004 жыл бұрын
@@trendmojo എന്റെ ചാനൽ സപ്പോർട്ട് ചെയ്യാമോ ഞാൻ തിരിച്ചും ചെയ്യാം
@trendmojo4 жыл бұрын
@@ShaimahMsp7700 done
@leojose714 жыл бұрын
പരീക്ഷ തലേന്ന് ടീവിയിൽ വരുന്ന സിനിമ എത്ര പൊട്ടയാണേലും കണ്ടാൽ ഇഷ്ടപെടും 😂
@nehasraft12824 жыл бұрын
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം.,,,
@binikg92074 жыл бұрын
Igane sathyagal vilich parayalle chunke
@trendmojo4 жыл бұрын
കട്ട support വേണേ Please Subscribe our channel 'MUNDHIRI' 🍇🍇🍇 New Series / ഞങ്ങൾ കുറച്ചു room mates കൂടി ചെയുന്നതാണ് from UAE
@trendmojo4 жыл бұрын
@@binikg9207 കട്ട support വേണേ Please Subscribe our channel 'MUNDHIRI' 🍇🍇🍇 New Series / ഞങ്ങൾ കുറച്ചു room mates കൂടി ചെയുന്നതാണ് from UAE
@hotstar57044 жыл бұрын
Correct പരീക്ഷ സമയത്ത് ഇരുന്ന് നാടോടി മന്നൻ വരെ കണ്ട ലെ ഞാൻ
@soniyasajan60504 жыл бұрын
ടീച്ചർ വഴക്ക് പറയുമ്പോൾ എന്നെ നോക്കി പേടിപ്പിക്കുന്ന അമ്മ...😅.. ചേച്ചി ന്തായാലും പൊളിച്ചു..😍❤️
@risvanaeichu87954 жыл бұрын
ആദ്യമായിട്ടാ യുട്യൂബിൽ നല്ല ഒരു വിഡിയോ കണ്ടത്. മറ്റുള്ളവരെ കളിയാക്കിയും വർഗീയത പറഞ്ഞു ഉം വിഡിയോ ചെയ്യുന്ന ഒരു പാട് പേരുണ്ട്. ഇദൊക്കെ കാണുമ്പോഴാ ആകെ ഒരു sandosham.... thanks....
@ays99954 жыл бұрын
നമ്മളൊക്കെ പേരെന്റ്സ് വന്നാൽ എങ്ങനേലും ഒന്ന് വന്നു പോയൊരുന്നെങ്കിൽ എന്ന് ചിന്തിച്ചിരിക്കാവും
@manjus61624 жыл бұрын
🤭🤭🤭👍
@aju5294 жыл бұрын
😂😂
@anjushamk6644 жыл бұрын
Le njn
@ItsmeSelenophile4 жыл бұрын
വരാതിരിക്കാൻ പറ്റുവോ എന്ന് പോലും ചോദിക്കാറുണ്ട് 😅😅
@miguelgibson99704 жыл бұрын
@@ItsmeSelenophile ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) 💜 bad guy : kzbin.info/www/bejne/hJXInYF8nJuKf6s
@sumods4 жыл бұрын
ഞാൻ ഒരു അദ്ധ്യാപകൻ ആയതുകൊണ്ട് ഇതുപോലുള്ള പല പ്രഹസനങ്ങൾ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് നമ്മുടെ പല അമ്മമാരും ഇതുപോലെയൊക്കെ തന്നെയാണ് എന്ന് എനിക്ക് നേരിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട് പലപ്പോഴും അഭിനന്ദനാർഹമായ അഭിനയം മികവ് തന്നെയാണ് ഈ കുട്ടിക്ക്
@nazeerashanavas23804 жыл бұрын
Me to
@nehasraft12824 жыл бұрын
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം.,,,
@anilkbma4 жыл бұрын
പല ..പ്രഹസനങ്ങളോ..? ഉളളില്‍ തട്ടിയാവും മാഷേ പലരും പറയുക.. അല്ലാതെ എല്ലാം പ്രഹസനൊന്നുവല്ല..
@sumods4 жыл бұрын
@@anilkbma കൺമുന്നിൽ കാണുന്നത് സത്യമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ
@drveenajs4 жыл бұрын
PTA meeting nu polum varaan kazhivillaatha achanmaare pati parayaamo pls. Achanmaarude prahasanangal koode paranjaal complete aakumaayirunmu
@annamaria11174 жыл бұрын
Ithrem originality il ithrem variety characters engne create cheyyunnu. Kidu aayittund. Oro character inum nalla different aayittulla ennal originality ulla lookum kodthittund. Inganathe videos vere kandittundekilum ettavum originality ningaludethil aanu feel cheithittullath. You are a really good actor.
@sivasreenandanan54084 жыл бұрын
😃😄എവിടെയോ ഒരു ഉര്‍വശി ചേച്ചീ പോലെ എനിക്ക് തോന്നാറുണ്ട് Reethu nte ആക്ടിങ് കാണുമ്പോൾ sound modulation ഒക്കെ ... ❤️ ❤️
@miguelgibson99704 жыл бұрын
ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) 💜 bad guy : kzbin.info/www/bejne/hJXInYF8nJuKf6s
@sanasinu67594 жыл бұрын
Enikkum thonnittund😄
@sivasreenandanan54084 жыл бұрын
@@sanasinu6759 😄✌️
@liyaxavier46654 жыл бұрын
@sivasree nandanan .reethu nte videos kaaanumbozhokke enikkum thonniyiitind.. siva.. u r correct..😃😃
@sivasreenandanan54084 жыл бұрын
@@liyaxavier4665 liya.. ❤️ ✌️
@safalrasheed42074 жыл бұрын
ഇത് കണ്ടിട്ട് ശെരിക്കും എല്ലാവർക്കും relate ചെയ്യാൻ പറ്റും അതാണ് ഈ ചേച്ചിയുടെ വിജയം😍😍😍😍🤣🤣🤣🤣🤣🤣
@miguelgibson99704 жыл бұрын
ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) 💜 bad guy : kzbin.info/www/bejne/hJXInYF8nJuKf6s
ഇതിൽ എന്റെ അമ്മയില്ല ടീച്ചറോട് എന്തൊക്കെ പറയണം എന്തൊക്കെ പറയണ്ട എന്ന് പരിശീലനം കൊടുതാണ് പിറ്റിയെക്ക് കൊണ്ട് പോകുന്നത്.
@shahalaniyas31774 жыл бұрын
😂😂
@harithap79624 жыл бұрын
ഞാനും
@aiswaryasree9764 жыл бұрын
Same njanm😅😅👍👍
@trendmojo4 жыл бұрын
@@aiswaryasree976 Please Suppprt our channel 'MUNDHIRI' 🍇🍇🍇 New Series, its a new start.
@ashikkunjava94344 жыл бұрын
പിന്നല്ലാതെ. Same🧡✌️
@divyagino71274 жыл бұрын
14:07 ella meeting illum undavum oru stylish mom😅
@MJlove234 жыл бұрын
ഞാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കും അമ്മ വരുന്നതും കാത്ത്. വന്നയുടനെ ഓടിച്ചെന്നു എവിടെ എങ്കിലും വിളിച്ചോണ്ട് പോയി ഉപദേശിക്കും ആാാ ടീച്ചറെ കാണല്ലേ കണ്ടാലും മിണ്ടല്ലേന്നൊക്കെ. പിന്നെ കൂട്ടുകാരെ പരിജയപെടുത്തി കൊടുക്കും 😄😄😄😄
@Izzamariyam1484 жыл бұрын
Same
@ajeshak13544 жыл бұрын
Njanum 😁
@siwanikamal46574 жыл бұрын
Nostalgia
@shilnafathima59444 жыл бұрын
Same aane ndumma😘
@cj7894 жыл бұрын
Yeahh 😂😂
@gayathri17424 жыл бұрын
Reethu chechide disclaimer fans like adi ❤❤❤
@miguelgibson99704 жыл бұрын
ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) 💜 bad guy : kzbin.info/www/bejne/hJXInYF8nJuKf6s
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം.,,,
@Aggraganya4 жыл бұрын
Oru plus 12 model exam PTA meeting ഓർമ്മ 🤔 Friend: എന്താടാ വിഷമിച്ച് നിൽക്കുന്നത് ? Fail ആയോ ? 🤔 Me: ഇല്ലെടാ, എല്ലാം പാസ്സ് ആയി, above 75-80% ഒക്കെ ഉണ്ടു... നീയോ ?😐 Friend: പിന്നെന്താ പ്ലിങ് ആയി ഇരിക്കുന്നേ ? ഞാൻ 4 subjects പോയ്യെടാ, but Teacher സാരമില്ല, സ്പെഷ്യൽ ക്ലാസ്സിനു വന്നു റെഡി ആകാം പറഞ്ഞു...🙂 Me: Teacher അമ്മയോട് പറഞ്ഞു പഠിക്കും മാർക്ക് ഒക്കെ ഉണ്ട്, എങ്കിലും ക്ലാസ്സിൽ ഗേൾസിനോട് ഒല്ലിപിരു മറ്റു കുരുത്തക്കേട് കാരണം മടുത്തു, ഇനി എക്സാം ആകുമ്പോൾ മാത്രം സ്കൂളിൽ വിട്ടാൽ മതി എന്ന് പറഞ്ഞു...😭😟😓😨 Friend: 😆😂🤣😂🤣😂🤣😆 Thanks for bringing nostalgia 🙏🏾 അന്ന് 4 subjects fail ആയ Friend, ഇന്നു Endodontist ആണ്.. 😁 Life is a climb, but view is beautiful 👌🏾
@nehasraft12824 жыл бұрын
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം.,,,
@jobinmathew63644 жыл бұрын
dedicated to those parents who believe that getiing full a+ in every subject means they wil be successful in entire life...
@amalakanthi0074 жыл бұрын
പ്ളീസ് ഇതിന്റെ പാർട്ട് ടു വേണം.. അമ്മമാർ മാത്രമല്ല അച്ഛനമ്മമാരും പിറ്റിയെ മീറ്റിംഗിന് വരട്ടെ 😍✌
@catchthebeatwithyami73784 жыл бұрын
kzbin.info/www/bejne/f57RnYCMi8uCotk
@Dingan334 жыл бұрын
Ath fact
@bajbaj49664 жыл бұрын
ath kalakkum
@shemiash12784 жыл бұрын
♥️♥️👍🏻റീത്തൂനെ ഒരുപാടിഷ്ടള്ളോർ ഇവിടെ Like അടിച്ചോളു....👍🏻👍🏻👍🏻♥️♥️♥️
@SS-us9jv4 жыл бұрын
Illenkil 😝
@exploringmallugirl4 жыл бұрын
😍😍😍👍ഞാൻ ഒരു teacher ആണ്. ഇതുപോലെ ആണ് മിക്ക മാതാപിതാക്കളും. Wonderful work dear😍😍😍
@jessenajoy29744 жыл бұрын
kzbin.info/www/bejne/laHbinuOlpKFqpI 🙃
@dr.mariatheresa6574 жыл бұрын
Me too
@josnajose294 жыл бұрын
Me too
@exploringmallugirl4 жыл бұрын
@@jessenajoy2974 ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം അല്ലെ. നന്നായിട്ടുണ്ട് dance 😍😍👍
@jessenajoy29744 жыл бұрын
@@exploringmallugirl plz comment on my video❤️
@roshinmanoj4464 жыл бұрын
ഞാനും റോഷനും ഒക്കെ ഒരേ വേവ് length ആ... മാനം കളയാൻ ആയി അവൻ 2 മാർക് കളഞ്ഞു മുടിച്ചു 😬😬
@starking70044 жыл бұрын
ലാസ്റ്റ് മമ്മി എന്റെയ. ഹ ഹ ഹ ഹ full സപ്പോർട്ട് ആണ്... ബട്ട് വീട്ടിൽ വരുമ്പോൾ പറയും ഞാൻ അടുത്ത പ്രാവിശ്യം സപ്പോർട്ട് ചെയ്യില്ല എന്ന് ബട്ട് അടുത്ത പ്രാവിശ്യം മമ്മി സപ്പോർട്ട് ചെയ്യും ഹ ഹ. Pavum അങ്ങനെ സപ്പോർട്ട് ചെയ്ത് ചെയ്ത് yinn ഞാൻ nurse ആയി ജോലി ചെയുന്നു
@aswathi73714 жыл бұрын
സത്യം
@nihalats82144 жыл бұрын
Great
@momsworld34504 жыл бұрын
ഞാൻ ഒരു ടീച്ചർ ആയത് കൊണ്ട് ഇതു പോലെയുള്ള എല്ലാ അമ്മമാരെയും ഞാൻ കണ്ടിട്ടുണ്ട്
@nehasraft12824 жыл бұрын
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം.,
@Jyothisja4 жыл бұрын
അപ്പൻ വന്നാൽ സീനാ, അത് കൊണ്ട് എന്ത് വില കൊടുത്തും കുഞ്ഞുനെ (മമ്മ) കൊണ്ട് പോകാൻ നോക്കും. അതൊക്കെ ഒരു കാലം😍
@basheerabeevibasheera79704 жыл бұрын
ഇപ്പോൾ ടിവി ഇല്ലെങ്കിൽ പഠിക്കാൻ പറ്റാത്ത അവസ്ഥ ആയി.. 😍
@vlog4you7324 жыл бұрын
ടീച്ചർ: വീട്ടിൽ നിന്ന് നന്നായി . പഠിപ്പിക്കണം My father: എനിക്ക് അറിയുമെങ്കിൽ പിന്നെ എന്തിനാ നിങ്ങളുടെ അടുത്തേക്ക് അയക്കുന്നത് 😎😁😁
@Theperson12isdead4 жыл бұрын
തഗ് 😎😎😎
@manjumanjuviswappan13934 жыл бұрын
😄😄
@saflove14 жыл бұрын
😇🤓
@jumana__nzbn37604 жыл бұрын
😎😎😎thug
@bsbiswas51184 жыл бұрын
Thug pappa🤣🤨🤔
@aiswaryaraj18064 жыл бұрын
മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് ഒരു വലിയ കഴിവ് തന്നെയാ, ചേച്ചി 💯% എന്റർടൈൻ ചെയ്യുന്നുണ്ട്. ❤️💯👌
@bonythomas78404 жыл бұрын
അപ്പൻ വന്നാൽ മതീല്ലോ ....😂😂പ്രോഗ്രസ്സ് കാർഡ് നോക്കുന്നു ....ഒപ്പിടുന്നു ...പോകുന്നു 😂😂😂😂
@mohammedmansoor73654 жыл бұрын
പക്ഷേ അപ്പൻ ടീച്ചറോട് പറയാനുള്ളതൊക്കെ വീട്ടിൽ വന്നിട്ട് അമ്മയോട് പറയുന്നുണ്ടാകുമല്ലോ, പാവം അമ്മചെകുത്താനും കടലിനും നടുക്ക്.....
@sfeditzz46134 жыл бұрын
Bakki veettil vann theerkkum
@sabithc20184 жыл бұрын
വീട്ടിൽ പിന്നെ ചോദ്യം പറച്ചിലും ഒന്നും ഇണ്ടാവൂല ഫുൾ action ആവും 😍
@bonnyjohnson28754 жыл бұрын
💪
@theratedr12254 жыл бұрын
Ath okke athreye ullu....
@tranzgenderzlove73473 жыл бұрын
ചേച്ചി ഒരു സംഭവാ ട്ടോ ഇതൊക്കെ ആർക്കാ dislike അടിക്കാൻ തോന്നുന്നേ എന്ത് രസയിട്ടാ ചെയ്യുന്നേ
@sanjusivaji4 жыл бұрын
എനിക്ക് ആ പച്ച ചുരിദാറിട്ട അമ്മേനെ ഭയങ്കര ഇഷ്ടായി🥰😁👍👍👍
ഹോ വല്ലാത്ത ജാതി സാധനം, സ്കൂളിലൊക്കെ പഠിക്കുമ്പോ ഇങ്ങനെയുള്ള എത്ര അമ്മമാരേ കാണുന്നു. നമിച്ചു മോളെ 🙏
@vishnupurushothaman49044 жыл бұрын
ക്ലാസ്സ് ടീച്ചറേ കണ്ടതിന് ശേഷം പണ്ടത്തെ ടീച്ചേഴ്സിനെ കാണാൻ എന്നെയും വലിച്ചൊണ്ട് പോവുമായിരുന്നു എന്റെ പൊന്നമ്മച്ചി
@fizanazrin53734 жыл бұрын
Entey Momum.. She always say that we can study well with the blessings of all the teachers.. This is because our Moms kurey expect cheyyunnund in us.. ..😁😁😁
@sreelakshmi87674 жыл бұрын
😂😂😂
@anishasy20204 жыл бұрын
Miss those days😍😍😍
@a_dar_sh66494 жыл бұрын
ആ കാവ്യയുടെ അമ്മ പൊളിച്ചു😂😁
@jithu94272 жыл бұрын
Sathyam
@yoo2beastt8062 жыл бұрын
😂😂
@violetbloom61214 жыл бұрын
എല്ലാ പരീക്ഷക്കും ഫുൾ മാർക്ക് വാങ്ങിയിട്ടും PT.A meeting നു അമ്മ വരാതെയിരിക്കുമ്പോൾ ഉള്ള സങ്കടം.
@anushaanusha76894 жыл бұрын
Oru padippist aarnnulle🙂
@footballnonstop39934 жыл бұрын
onillum oru markillatha njan .? annum amma varum
@ചൊറിയൻപുഴു-ഞ1വ4 жыл бұрын
ഷോ കാണിക്കാൻ പറ്റില്ലല്ലോ😒😒😂🤣
@sahalasherin46064 жыл бұрын
Sheriyanu
@rafeejin10614 жыл бұрын
എന്റെ umma അങ്ങനെ ആയിരുന്നു. ഉച്ചക്ക് ആയിരിക്കും meeting. അപ്പോൾ umma പണിക്ക് പോയിരിക്കായിരിക്കും. 😔
@@Havvabinthashim ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) 💜 kzbin.info/www/bejne/hJXInYF8nJuKf6s
@ammuscollections27634 жыл бұрын
❤❤❤
@anonymous73774 жыл бұрын
kzbin.info/www/bejne/fmaxqoKHqLmNpZY
@harikrishnan-sj6by4 жыл бұрын
പഠിക്കാൻ കഴിവുണ്ട് പക്ഷെ ഉഴപ്പാണ് എല്ലാ P T A മീറ്റിംഗിൽ ഈ ഡയലോഗ് നിര്ബന്ധമാ
@mahimamahi15734 жыл бұрын
Sathyam
@abhiramimurali32224 жыл бұрын
True👍
@dingandheeran62894 жыл бұрын
ഇതിലൊന്നും പെടാത്ത ഒരു മുതലുണ്ട്... അയിന് ഒരു സ്ക്രിപ്റ്റ് ഞാൻ ഉണ്ടാക്കി അങ്ങോട്ട് അയച്ചു തരാം.. Cold Blooded Mom😂🙏
@niyasabdullah61644 жыл бұрын
ടീച്ചറുടെ voice കൊടുത്തത് അമ്മയാണോ?! കിടു..🥰
@athiraathi44244 жыл бұрын
*PTA മീറ്റിങ്ങിന് ആണ്പിള്ളേരോട് teachers സ്ഥിരം പറഞ്ഞു കേക്കുന്ന ഡയലോഗ് ..പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയാ.. കൂട്ടുകെട്ട് ആണ് ചീത്തയാക്കുന്നെ.. കഴിവുള്ളത് കൊണ്ടല്ലേ പറയുന്നത്.. പക്ഷെ അതുപയോഗിക്കാൻ അറിയില്ല..* 😝 *ഇതിങ്ങനെ മാറ്റിയും മറിച്ചും പറയും..കേട്ട് ബോറടിക്കും* 😊😌
@prakashm89294 жыл бұрын
ss correct
@thomasanto12884 жыл бұрын
Eth video nokkiyalm ningal ondalloo😂
@NP-od3uz4 жыл бұрын
പെൺപിള്ളേരോട്.. പഠിക്കാൻ നല്ല കഴിവുണ്ട്.. ശ്രമിക്കാഞ്ഞിട്ടാ 😂
@sabiyathomas98084 жыл бұрын
True..
@athiraathi44244 жыл бұрын
@@prakashm8929 അതേ
@adhilahasin41324 жыл бұрын
എല്ലാ ക്ലാസ്സിലും ഉണ്ടാകും ഒടുക്കത്തെ ജാട മമ്മി
@trendmojo4 жыл бұрын
കട്ട support വേണേ Please Subscribe our channel 'MUNDHIRI' 🍇🍇🍇 New Series
@Psycho-zu8hj3 жыл бұрын
എന്റമ്മോ പൊളി 👌👌അഭിനയം തകർത്തു 👍👌🤞
@sethu3834 жыл бұрын
ആഹാ കേരളത്തിലെ എല്ലാ അമ്മമാരും ഉണ്ടല്ലോ 👌🤩😘..എജ്ജാതി ഒബ്സെർവഷൻ ..👌👌👌👌👏
@ameenams5184 жыл бұрын
😂😂😂😂😂
@professoryt96724 жыл бұрын
ഇത് കണ്ടപ്പോൾ എല്ലാം എൻ്റെ അമ്മ തന്നെയാണ് എന്ന് തൊന്നുന്നു നല്ല അഭിനയം കിടുക്കി ചേച്ചി 👍👍👌👌👌
@MixNMatch7004 жыл бұрын
kzbin.info/www/bejne/pIapc35sos6ZiqM ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
@nehasraft12824 жыл бұрын
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം
@sangeethanambiar19274 жыл бұрын
My mom is an അവിയൽ of all these moms
@jessenajoy29744 жыл бұрын
kzbin.info/www/bejne/laHbinuOlpKFqpI. 🙏🙏
@mohammedazifjalal33224 жыл бұрын
😅🤣
@Theperson12isdead4 жыл бұрын
എന്റേം
@vismaya17614 жыл бұрын
Same pich 😂😂
@rpragesh14 жыл бұрын
kzbin.info/www/bejne/o6iqY6ehh9aNf6M
@user-mmdark3 жыл бұрын
Chechik nalla observation und 🤗🤗🤗🤗ella videos anik ishtaan
@maryo15894 жыл бұрын
Last one.. my amma.... She supports me in every pta meeting... Missing that momentsss
@miguelgibson99704 жыл бұрын
ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) ❤ bad guy : kzbin.info/www/bejne/hJXInYF8nJuKf6s
kzbin.info/www/bejne/hquqk4aHr6-Im7c കറ കളഞ്ഞു പല്ല് വെളുപ്പിക്കാൻ ഉലുവ മാത്രം
@RAMESHR-zg4id4 жыл бұрын
എല്ലാദിവസവും നാളെ വരും നാളെ എന്ന് പറഞ്ഞ് വെളിയിൽ നിന്നവർ ആരൊക്കെ
@trendmojo4 жыл бұрын
Please Subscribe our channel 'MUNDHIRI' 🍇🍇🍇 New Series, its a new start
@aryendhuap17004 жыл бұрын
10 th vare PTA meeting nu vanilenkilum kuzhapulan teacher paranj. +1,+2 il vanilenki purath nirthon paranj. Enit rand varshathil ake vannath oru thavana . Aa oruthavana oru miss nem kanand nice ayit paranj vitta njan.
@healthandbeautyplusm28114 жыл бұрын
അഭിനയം തകർത്തു ഇങ്ങനെ പോയാൽ സിനിമയിൽ അവസരം ഉറപ്പാ...
@praveenkc36274 жыл бұрын
1st mom MBBS entrance examnu computer illa 😂
@Athira1664 жыл бұрын
Pakshe computer il ezhutham,aiimsum jipmerum okke😁😁
@Athira1664 жыл бұрын
Ipo otta xm akki,neet
@praveenkc36274 жыл бұрын
@@Athira166 computeril pareeksha ezhutham ennath ok Pakshe aa pareekshaykk aayitt computer enna subject padikkanda aavashyam illallo
@Athira1664 жыл бұрын
@@praveenkc3627 illa 🤗
@angelic_pearl4 жыл бұрын
Ath njnum vicharichu😂
@Ellindrn4 жыл бұрын
ലെ ഇതിലൊന്നും പെടാത്ത ടൈപ്പ് എന്റെ മമ്മി: എന്റെ പൊന്ന് ടീച്ചറെ ഞാൻ ഈ PTA മീറ്റിംഗിന് വന്നിട്ടൊന്നും ഒരു കാര്യവും ഇല്ല... എന്റെ ചെറുക്കൻ നന്നാവത്തില്ല 🤣
@trendmojo4 жыл бұрын
Please Subscribe our channel 'MUNDHIRI' 🍇🍇🍇 New Series, its a new start
@devisaran_b4 жыл бұрын
😅😅😅
@yadhukrishna8174 жыл бұрын
ആഹാ എന്റെ അമ്മയും അങ്ങനെ തന്നെയാ
@yourownfriend53964 жыл бұрын
ചേച്ചി ഒരു സകലകലാ വല്ലഭ ആണുട്ടോ 😍😍😍😘😘😘ചേച്ചീനെ പെരുത്ത് ഇഷ്ടം ആണുട്ടോ 😃😍😘
@Malayalam_news_Express4 жыл бұрын
ഒരു പി ടി എ മീറ്റിങ്ങ് അപാരത 2005 ൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം ... അന്ന് പ്രോഗ്രസ് കാർഡ് വാങ്ങിക്കാൻ വന്ന എന്റെ അമ്മ അറിയാതെ വീട്ടിൽ നിന്നു വിളിക്കുന്ന ഓമനപ്പേര് കൂട്ടി എന്നോട് “കുഞ്ഞൂട്ടാ നീ ഇപ്പോൾ വരുന്നുണ്ടോ” എന്ന് ചോദിച്ചത് മാത്രം ഓർമ്മയുണ്ട് ....പിന്നീട് അവിടെ നടന്നത് ചരിത്രം . അത് കേട്ട് പൊട്ടിചിരിച്ച ചങ്കുകളും ചങ്കത്തികളുടെയും പ്രീയപ്പെട്ട കുട്ടനും പിന്നീട് കോളേജിൽ വീണ ശശി എന്ന ട്രേഡ് മാർക്ക് പേരൊക്കെ ഓർക്കുമ്പോൾ എന്തൊരു കുളിർമ 🥰🥰🥰
@miguelgibson99704 жыл бұрын
ente friendinte channelanu . Ishtappettal support cheyyumo(8d music ആണ് content) 💜 bad guy : kzbin.info/www/bejne/hJXInYF8nJuKf6s
@anonymous73774 жыл бұрын
kzbin.info/www/bejne/fmaxqoKHqLmNpZY
@Renjur9764 жыл бұрын
I love to hear ua story
@ShiningStar-ic9pu4 жыл бұрын
എന്റെ പൊന്നു ചേച്ചി.. ടീച്ചറുടെ മുന്നിൽ പൂച്ചയെപോലെ ഇരുന്നിട്ട് വീട്ടിലെത്തിയാൽ............. 😠😠😠😠😠 But പാവമാണ്. എല്ലാം പറഞ്ഞതിനുശേഷം പറയും" സാരില്ല അടുത്ത തവണ നോക്കാം കേട്ടോ" Love you അമ്മ ❤️❤️❤️
@fathimaaz83573 жыл бұрын
Same too my mom😊
@archanavadakkepura5594 жыл бұрын
ന്റെ തല്ലുകൊള്ളിത്തരങ്ങളെല്ലാം വിളമ്പി ടീച്ചേർസിന്റെ സമാധാനിപ്പിക്കൽ കേട്ടു കൃതാർത്ഥയായി മടങ്ങാറുള്ള ന്റെ അമ്മയെ ഒരു നിമിഷത്തേക്ക് ഓർത്തുപോയി
@doctortobe91494 жыл бұрын
എന്റെ വീട്ടിൽന്നൊക്കെ കല്യാണത്തിന് പോകണ പോലെ ആണ്. അച്ഛനും അമ്മയും ഫാമിലി ആയങ്ങോട്ട് വരും. പിന്നെ വീട്ടിൽ എത്തുന്ന വരെ തല്ലും പിച്ചും ആണ് ബസ്റ്റോപ്പിൽ വരെ വച്ച് പിച്ചാണ്
@ashpuaash15374 жыл бұрын
🤣🤣🤣🤣🤣
@anilanambiar85814 жыл бұрын
🤣🤣🤣🤣🤣
@anagha79264 жыл бұрын
Same😀😀
@elizajoseph93604 жыл бұрын
Haha
@rajeshes29804 жыл бұрын
😂😂😂😂
@shanu37414 жыл бұрын
ടീച്ചർക്ക് സൗണ്ട് മാത്രേ ഉള്ളുവെങ്കിലും ഉഷാറായിരിക്കുന്നു...അമ്മമാരേക്കാളും relate ചെയ്യാൻ പറ്റിയത് teacheryanu ട്ടോ 😉... എന്റെ ഏതൊക്കെയോ ടീച്ചേഴ്സിനെ ഓർമ വന്നു... Any way superb👌👌👌