ഒരു സമാധാനം ഇല്ല പുതിയ വീടാണ് 2മാസം ആയതേ ഉള്ളു വീട് കെട്ടിയിട്ടു ഇതുവരെ മുഴുവനും സമാധാനകേടു
@AnishAlanickal9 ай бұрын
@@melbenmelben3337എങ്ങനെ പരിഹരിച്ചു.?
@muhammedmuhammed92154 жыл бұрын
ചുമരിനോട് ചേർത്ത് വീണ്ടും ചുമർ പടുക്കുമ്പോൾ വിള്ളൽ ഇല്ലാ തിരി ക്കാൻ എന്ത് ചെയ്യണം
@ratheeshkavil68053 жыл бұрын
നെറ്റ് ഒട്ടിച്ചാൽ മതി
@sham22136 жыл бұрын
ഇയാൾ പറയുന്നതൊന്നും അല്ല കാര്യം വീട് പണി കഴിഞ്ഞ് ആറു മുതൽ ഒരു വർഷം വരെ തേക്കാൻ പാടില്ല കാരണം വാറപ്പ് കഴിഞ്ഞാൽ വീട് ഒന്ന് ഇരിക്കും അതിന് ശേഷമേ വീട് തേക്കാൻ പാടുള്ളൂ എങ്ങെനെ ചെയ്താൽ വിള്ളൽ വരാൻ സാധ്യത കുറവാണ്....
@rafitc72686 жыл бұрын
ഇങ്ങള് പറഞ്ഞതാണ് ശരി
@shabanathc49966 жыл бұрын
Thank you so much
@mubarakali-jx6tz5 жыл бұрын
അങ്ങനെ ഇരുന്ന് പോകാത്ത foundation ആണ് ചെയ്യേണ്ടത്. 1 കൊല്ലമൊന്നും ആവശ്യമില്ലെങ്കിലും 45 ഡേയ്സ് എങ്കിലും പ്ലാസ്റ്റർ കഴിഞ്ഞു വെറുതെ air curing നു വിടുന്നത് നല്ലതാണ്. പക്ഷെ അത് settlement നു സാവകാശം കൊടുക്കാനല്ല, breathing അഥവാ structure നു ജലപാഷ്പങ്ങളെയും മറ്റും ശ്വസിക്കുവാനും നിശ്വസിക്കുവാനുമാണ്. ജയചന്ദ്രൻ സർ അറിവുള്ള വ്യക്തി ആണ്, ആധികാരികമായി ഈ വിഷയത്തിൽ സംസാരിക്കൂ..
@basheerkm48755 жыл бұрын
വീട് പണിത് 4 വർഷം കഴിഞ്ഞാണ് ഞങ്ങൾ തേച്ചത് എന്നിട്ടും നാല് സൈസും ചെറിയ വിള്ളലുകളുണ്ട്
@petersalimkumar11925 жыл бұрын
@@basheerkm4875 അതു ഈ ജയചന്ദ്രൻ സാർ പറഞ്ഞത് കൊണ്ടാണ്
@noufalpulikkal6 жыл бұрын
ഭിത്തിയുടെ രണ്ടുഭാഗത്തും ഒരേ സ്ഥലത് വിള്ളലുകൾ ഉണ്ട് ഇതിനു കാരണം plaster ആണോ അതോ building settlement ,കല്ല് പടവിലെ പിശകോ
@mubarakali-jx6tz5 жыл бұрын
noufal pulikkal വീഡിയോ യിൽ പറയുന്ന പോലെ ഇതിൽ ഏതുമാവാം, inspect ചെയ്താലേ മനസ്സിലാകൂ. 8547870881 - ഫോട്ടോ share ചെയ്യൂ. ശ്രമിക്കാം
@flooringworkkoomullankk60324 жыл бұрын
@@mubarakali-jx6tz hi
@vishnuraj27654 жыл бұрын
എന്റെ വീടും ഇതുപോലെതന്നെ രണ്ടു ഭാഗത്തും വിള്ളൽ വന്നു എന്തായിരിക്കും കാരണം
@vishnuchandran51283 ай бұрын
Settlement 1 mm വലിപ്പത്തിലുള്ള വിള്ളൽ ആണോ
@sreenathv3422 жыл бұрын
3year aye ullu veedu vachitt 1st floor wall cheriya crack full Round cheith und enthanu margam
@zaheermohammed804 жыл бұрын
Belt ittal settlment thadayan pettile
@naveenm76204 жыл бұрын
Cheriya nool pole vilal kurachu chumaril end athu matan Vala vazhi endo
@jaisonkoshy8162 жыл бұрын
ആ കണ്ണാടി ഇല്ലാതെ സംസാരിക്കാംമായിരുന്നു
@mmmm-mh4hp4 жыл бұрын
Samayam kalayan
@laurenceazarcon22985 жыл бұрын
yeah the reason is why cracks in the wall! caisecof an earthquake
@kamjipaasha90035 жыл бұрын
Vaarp kayinn udane thekkaruth .
@ratheeshkavil68053 жыл бұрын
ഇയാൾ പറയുന്നത് മുഴുവൻ തെറ്റാണ്
@dlsspiedy67775 жыл бұрын
സ്ലാബിന്റെ ജെര്‍ക്കിംഗ് മൂലം ചുമരിന്റെ മുകള്‍ ഭാഗത്ത് തിരശ്ചീനമായി വിളളല്‍ ഉണ്ടാവാറുണ്ട്. ഇതൊഴിവാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോന്‍ ചുമരില്‍ വാള്‍പേപ്പര്‍ വിരിക്കാവുന്നതാണ്. ചൂട് കാലാവസ്ഥയില്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വിളളലുണ്ടാവുന്നത് സാധാരണയാണ്. കോണ്‍ക്രീറ്റ് ചെയ്തു വരുമ്പോള്‍ തന്നെ മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്‍ വിളളല്‍ ഒഴിവാക്കാം.
@abdulrahoofb44433 жыл бұрын
ഇയാൾക്ക് ഒരു ചുക്കും അറീല 😃
@ratheeshkavil68053 жыл бұрын
സത്യം
@er.sajanjose27996 жыл бұрын
No use
@muhammadsahl93764 жыл бұрын
Why?
@muhammadsahl93764 жыл бұрын
Sealant ഉപയോഗിച്ചാൽ crack മാറില്ലേ
@preetharajeev36866 жыл бұрын
Poda thenga thalaya
@madmodifier54175 жыл бұрын
😆
@abinahmon94435 жыл бұрын
1സിമന്റ് 2 മണൽ 4മെറ്റൽ ഈ അനുപാതത്തിൽ കോൺഗ്രീറ്റ് ചെയ്താൽ യാതൊരുവിധ ചോർച്ചയും ഉണ്ടാവില്ല.. .. തറ ഉറപ്പുള്ളതാണ് എന്ന് ഉറപ്പ് വരുത്തുക, കമ്പി അതിന്റെ അനുപാതത്തിൽ ചേർക്കുക, കോൺഗ്രീറ്റ് ചെയ്യുമ്പോൾ നന്നായി മിക്സ് ചെയ്യുകയും എല്ലായിടത്തും എത്തി എന്ന് ഉറപ്പ് വരുത്തുക .... ഇത്രയും ശ്രദ്ധിച്ചാൽ ചോർച്ച ഉണ്ടാവില്ല.....