ഏറെ അനിവാര്യമായ അനീഷിൻ്റെ ട്രിക്ക്സ് കൊള്ളാം. ... മിന്നൽ ഇടി തുടക്കത്തിൽ ....തുടക്കം കണ്ടാൽ ഉടനെ" ലിവർ മെയിൻ Switch .OFF ചെയ്തു കൊണ്ട് പ്രതിരോധിക്കാനാവുമോ? ഒരു ലിവർ മെയിൻ Switch എല്ലാ Inverter users ഉം ഉറപ്പ് വരുത്തി ണ്ടത് ഉണ്ടോ ?.lam using to the Both.
@InverterCarePayyannur3 жыл бұрын
Thank you
@snehavrithanpb594226 күн бұрын
Common neutral wiring മുകേന inverter എന്തെങ്കിലും problem ഉണ്ടാകുമോ
@InverterCarePayyannur26 күн бұрын
ഇൻവെർട്ടറിനു കുഴപ്പം ഒന്നും ഉണ്ടാകില്ല, safe eppozhum 3 wire in 2 out എന്ന method ane
Inverter ചാർജ് ആകുന്ന time ബാറ്ററി ഇൽ നിന്നും പുറത്തുവരുന്ന hydrogen gas സ്ഥിരംആയി ശ്വസിച്ചാൽ ബുദ്ധിമുട്ട് ഉണ്ടാക്കും
@gururajaugraniugrani93233 жыл бұрын
Really you are explaining in a laymans language. All persons, i mean non technical too can understand. Keep it up
@InverterCarePayyannur3 жыл бұрын
Thank you
@InverterCarePayyannur3 жыл бұрын
താങ്കളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു,
@emathew70 Жыл бұрын
Is the battery water safe on human skin and granite floor
@jerin4567893 жыл бұрын
1.The vent plugs and top of battery must be clean at all times. 2. Switch of the mains power in Meter box if possible during lightning. Atleast turn of mains power in DB. 3. When filling the electrolyte level fill only to the maximum marked in the battery. Never overfill the battery.
@InverterCarePayyannur3 жыл бұрын
Thank u
@InverterCarePayyannur3 жыл бұрын
താങ്കളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു,
@janardhananav42532 жыл бұрын
I lost 2bulbs and a tube light ckt burnt is the problem in battery or inverter?
@padmasenansenan24723 жыл бұрын
സർ എനിക്ക് ഇൻവർട്ടറിലൂടെ വല്ലാത്ത മണം വരുന്നു . പുതിയതാണ് . ഇപ്പോൾ കുറവുണ്ട് . എന്താണ് കാരണം ? സോളോ ട്യുബുലാർ എക്സയിഡ് ബാറ്ററി സാദാർണ ഇൻവർട്ടറിലാണ് ഉപയോഗിച്ചത്അതുകൊണ്ടാണോ? എന്ന്പറഞ്ഞാൽ സോളാർ പാനലില്ലാതെ സോളോ ട്യുബുലാർ ബാറ്ററി ഉപയോഗിക്കാമോ?
@rajeevc74152 ай бұрын
Our EXIDE Inverter have a sound on working in good condition...Now there is no sound from the inverter... Please say what is the problem...LED is already glowing
@InverterCarePayyannur2 ай бұрын
Automatic fan works reopened on internal temperature
Inverter rominullil vechal ethenkilum health problems undakumo bro
@refftechsolar54513 жыл бұрын
വളരെ വ്യക്തമായ വിവരങ്ങൾ തന്നതിന് നന്ദി 👍👍
@InverterCarePayyannur3 жыл бұрын
Thank u
@InverterCarePayyannur3 жыл бұрын
താങ്കളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു,
@Danielchacko083 жыл бұрын
Luminous Zelio 1100 + enna model ne കുറിച്ച് detailed video cheyyamo battery connect cheythu
@InverterCarePayyannur3 жыл бұрын
Yes sure
@LiyanaHisan5 ай бұрын
Bro inverter ente roomilan vecherikunath ath kanadhirakan vendi njan ath wood table mukalil vechitund inverteril tablinte adiyilan inverter tech Cheynumila but enaalum oru bayam ath kond endhakilum problem undoo pls reply
@FUNTIME2K243 жыл бұрын
2nd hand battery medichu upayogikunnathe nallathaano, ethra backup kittum, oru video cheyaamoo
@InverterCarePayyannur3 жыл бұрын
Second hand battery's ഉപയോഗിക്കാം പക്ഷെ 3വർഷം മുകളിൽ പഴകിയ ബാറ്ററി വലിയ വില കൊടുത്ത് വാങ്ങുന്നത് ഗുണം ചെയ്യില്ല
Over temperature ആയിരിക്കാം, pls check with a technician
@BELIEVERATEDVIDEOS2 жыл бұрын
Battery service nu kodukkaan vendi battery azhikkumbol positive connection aano negative connection aano first remove cheyyunnath ?
@InverterCarePayyannur2 жыл бұрын
ഏതായാലും കുഴപ്പം ഇല്ല,
@muhammedirshad72262 жыл бұрын
ബാറ്ററി പൊട്ടിത്തെറിച്ചു ഇപ്പൊ നല്ല വൃത്തിക്ക് ഒരു കൈക്ക് പണി കിട്ടി🥱 കണ്ണിൽ ആസിഡ് ഇഷ്ടം പോലെ ആയിട്ടുണ്ട് എന്തോ ഭാഗ്യംകൊണ്ട് ചത്തിട്ടില്ല🥰 (അനുഭവം കൊണ്ട് പറയുവാ ഒരു സെക്കന്റ് പോലും ക മാറി നിക്കാൻ കിട്ടൂല അപ്പോയെക്കും എല്ലാം തീരും, കണ്ണിൽ ആസിഡ് പോയാൽ 1 hr എങ്കിലും നിർത്താതെ വെള്ളം കൊണ്ട് കഴുകിയാൽ അടിച്ചു പോവാതെ തിരിച്ചു കിട്ടും ) be careful കൂടുതൽ അറിയാൻ റിപ്ലൈ 🙏 Pin ചെയ്താൽ വരുന്നവർക് പെട്ടന്ന് കാണാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@prajeeshp9144 Жыл бұрын
ബ്രോ നിങ്ങൾ ഇപ്പോൾ ഒക്കെ അല്ലെ.ഇങ്ങനെ വാരന്റി ൽ ഉള്ള ബാറ്ററി blast അയൽ വരന്റി കിട്ടുമോ ഞാൻ വാങ്ങിയ ഷോപ്പിൽ നിന്ന് കിട്ടില്ലഎന്നാണ് പറയുന്നത്
Bro battery ude water level plug ellam potti poi athond kozhpum undo? Pinne inverter bed inde thot appartha atu safe ano? Nthelkilum health issues carmo?
@InverterCarePayyannur3 жыл бұрын
ബെഡ്‌റൂമിൽ വെക്കുന്നത് തീർച്ചയായയും നല്ലതല്ല, vent plug വേറെ മേടിക്കാൻ കിട്ടും,
@Amal77437 ай бұрын
ചേട്ടാ inverter battery യുടെ അടുത്തു സ്ഥിരമായി ഇരിക്കുന്നത് കൊണ്ട് enthelum health issues ഉണ്ടാകുമോ
@InverterCarePayyannur7 ай бұрын
വളരെ അടുത്ത് സ്ഥിരം ആയി ഇരിക്കുന്നതു നല്ലതല്ല, നല്ല ventilation വേണം അല്ലെങ്കിൽ
@Amal77437 ай бұрын
Thank you
@സലിഠസലിഠ-ഥ2ഭ3 жыл бұрын
വളരെ നല്ല അറിവുകൾ. നന്നായി
@InverterCarePayyannur3 жыл бұрын
Thanks
@sajithg83353 жыл бұрын
1.4 kv inverter il ippol njan connect cheythirikkunnathu 2 Nos 100Ah battery aanu. Enikku ee same inverter il 150 ah inte 2 battery vekkan pattumo.
@zainudeenedappilly75613 жыл бұрын
Solar panel ഇൽ നിന്നു inverter (mppt ) യിൽ connect ചെയ്തിട്ടുള്ള കാബിളിൽ ഇടി മിന്നൽ ഉണ്ടാകുന്ന സമയത്തു ഓഫ് ചെയ്യാൻ പറ്റിയ ഫുസോ device ഓ manual or automatic . ഏതാണ് വെക്കേണ്ടതു് എവിടെ കിട്ടും. ? പിന്നെ panel ഇൽ ഏർത്തിനു വേണ്ടി ഒരു hole ഉണ്ട് അതിൽ നിന്നും earth wire എടുത്തു പ്രത്യേകം earth സംവിധാനം ഉണ്ടാക്കണമോ. മറുപടി പ്രതീക്ഷിക്കുന്നു. Thanks.
@InverterCarePayyannur3 жыл бұрын
Offgrid ഉം ongrid ഉം separate ayi DC DB Box with breaker +Fuse+spd അടങ്ങിയ സംവിധാനം മാർക്കറ്റിൽ കിട്ടും, അതു fit ചെയ്യാം
@infocapsule43453 жыл бұрын
brother, Microtek UPS 24X7 HB-1275 ano beter or luminous eco volt neo 1050 aano better ? warranty, service oke nokumpo?
@InverterCarePayyannur3 жыл бұрын
രണ്ടും നല്ലതാണ്, ലോഡിങ് വാട്ട്സ് microtek കൂടുതൽ
@ahamedbasheerkeloth10262 ай бұрын
Inverter battery ൽ ഷോക്ക് അടിക്കുന്നു check ചെയ്തപ്പോൾ power ക്ഷണിക്കുന്നു കാരണം ?
@InverterCarePayyannur2 ай бұрын
Check with a technician
@deepesh31303 жыл бұрын
Battery water kuranjal pottitherikkumo....
@josin1433 жыл бұрын
Vent cap clean cheyyumbol enthokkeya sradikendath? Inverter off cheyyano? Battery il enthelum cheyyan undo?
@InverterCarePayyannur3 жыл бұрын
വെറും വെള്ളം ഉപയോഗിച്ച് വാഷ് ചെയ്യുക, soap or ഷാംപൂ ഉപയോഗിക്കരുത്
@josin1433 жыл бұрын
@@InverterCarePayyannur vent cap clean cheyyan battery il ninnu edukumbol sradikenda karyagal enthokeyanu?
@shameemakt19533 ай бұрын
6 സെല്ലുകൾ ഉണ്ട് പറഞ്ഞില്ലേ. അതിൽ ഒന്നോ രണ്ടോ എണ്ണത്തിൽ മാത്രം എപ്പോഴും വെള്ളം കുറയുന്നു അത് എന്താ അങ്ങിനെ
@sreelalcrvishnumangalam5579 Жыл бұрын
Bro, power ullapol thanne mixy um iron boxum upayogikumbol power dim ayi kalikunnu
@InverterCarePayyannur Жыл бұрын
Mixie, iron box, inverter loadil ആണോ ഉള്ളത്, അല്ല എങ്കിൽ inverter voltage റേഞ്ച് നിയന്ത്രിക്കുന്ന സ്വിച് ഉണ്ട് പുറകിൽ, ഓരോ ബ്രാണ്ടിനു അനുസരിച്ചു ലേബൽ മാറാം, brand ഇതാണ്?
@sreelalcrvishnumangalam5579 Жыл бұрын
@@InverterCarePayyannur exide, inverter loadilulla plugil aanu use cheyyunne, munp undayirunnilla. Mathramalla idayk phone charger ittu switch ittal plolum dim aakunnu
@InverterCarePayyannur Жыл бұрын
എങ്കിൽ ഇൻവെർട്ടർ inside connectors or bypass switch damage ആകുവാൻ chance കൂടുതൽ ആണ്, pls contact exide customercare
@sreelalcrvishnumangalam5579 Жыл бұрын
@@InverterCarePayyannur ok bro
@AbdulRasheed-iw6wx3 жыл бұрын
Battery Appozhum veedinu out side Alle Ujitham veettinullil fresh air kittan
@InverterCarePayyannur3 жыл бұрын
Yess
@SafeerSefi3 жыл бұрын
I kept in 1st floor Balcony (as 2.2kva solar inverter) instead of below stairs.
@surajskumar60613 жыл бұрын
Is amaron current 200 ah tall tabular battery good for 5 year to 7 year work? Or Do U suggest any other 200 ah battery with good warranty ?
@InverterCarePayyannur3 жыл бұрын
EXIDE 6EL200 4years replacement
@Ar7-u4m3 жыл бұрын
Orubatteriyuday water level atra
@rajeevraju85683 жыл бұрын
Battery float എല്ലാം അഴിച്ച് ബറ്റെറിയുടെ അകത്തുള്ള കുഴിവിൻ്റെ(നെക്കിൻ്റെ) എറ്റവും താഴെ വരെ top-up ചെയ്യുക....
@InverterCarePayyannur3 жыл бұрын
ഒരു വീഡിയോ വരുന്നുണ്ട്
@sujeesh92033 жыл бұрын
Bro battery oru thavana full charge ayal pineed inverter off cheyth vakavo? Aa charge nu ethra ayus undakum ? Plz reply bro.
@InverterCarePayyannur3 жыл бұрын
Charger എപ്പോഴും automatically ആണ് വർക്ക് ചെയ്യുന്നത്,
@krishnadasan618912 күн бұрын
❤acid nirakunnath egineyanu
@InverterCarePayyannur12 күн бұрын
Pls see the video on inverter care payyanur youtube chanel
@vimaljoseph693 жыл бұрын
Amaron battery കളുടെ Water level Indicator കൾ ( online ൽ കണ്ടില്ല ) കിട്ടാനെന്താണ് വഴി ?
@InverterCarePayyannur3 жыл бұрын
Single float ആയിരിക്കും, അതിൽ ഒന്നേ കാണൂ, vere ഇടാൻ പറ്റില്ല
@vimaljoseph693 жыл бұрын
@@InverterCarePayyannur അല്ല old ആണ് .Model No. CRLHTT150
@diazz4220 Жыл бұрын
Korach nalayit invector le vellam ozhikathe ayi aa oru red line ne adiyil ayi. Pinne ath vellam nirakkumbo nthelum preshnm undavumooo..... Reply tharumooo.....plz.....😅
@InverterCarePayyannur Жыл бұрын
കുഴപ്പം ഒന്നും ഇല്ല, ബാറ്ററി heat ആകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം, പിന്നെ ബാറ്ററി cap അല്പം loose ആക്കി വെക്കണം
@thamiyye2 жыл бұрын
inverter karand poya not working problem endha
@AbdulRasheed-iw6wx3 жыл бұрын
Batteric koode varunna caps alle Ujitham
@InverterCarePayyannur3 жыл бұрын
Yess
@aswathyksanju81192 жыл бұрын
ipol current poyapo inverteril short circuit enn kaanich beep sound undayi apo bulbok nokipo kathunnilla ath nthanu ennonn parayumo
@JIJUnMedia3 жыл бұрын
4 battery 150ah 3.7 kva invrter .full system adachitta kudusu muriyil battery use cheyyunnathu kondu kuzhappamundo (mukalileyum thazheyum toilet nu idayil varunna sthalam)
@InverterCarePayyannur3 жыл бұрын
പൂർണമായും അടച്ചിടുന്നത് ഏതായാലും നല്ലതല്ല, ventilation undel ഇൻവെർട്ടറിനും ബാറ്റരിക്കും നല്ലതാണ്, ventilation ഇല്ലാതെ ഇൻവെർട്ടർ um ബാറ്റെരിയും അടുത്ത് വെച്ചാൽ PCB damage കൂടും
@JIJUnMedia3 жыл бұрын
@@InverterCarePayyannurok thanks bro
@jacobj88723 жыл бұрын
Is it advisable to use Lithium Ion battery for solar power system?
@InverterCarePayyannur3 жыл бұрын
👍
@jacobj88723 жыл бұрын
@@InverterCarePayyannur Oru detailed reply tharamo, please? Allenkil oru video cheyyamo? Thanks...
@Thomas-sw6yq2 жыл бұрын
Not advisable
@vinumon91933 жыл бұрын
ബാറ്ററി തീർന്നു ഡൗണായ computer ups(v.guard slender plus 600) ന്റെ battery ഊരിയിട്ട് v.gaurd ന്റെ DU 800 inverter ൽ ബാറ്ററിയിൽ parallel ആയി connect ചെയ്ത് boost ചെയ്ത് എടുക്കാൻ പറ്റുമോ... pls reply..
@InverterCarePayyannur3 жыл бұрын
ചെയ്യാം, ഒരു 2mts parallel ആയി connect ചെയ്താൽ മതി അതിനു ശേഷം തിരിച്ചു ups ഇൽ ഇട്ടു തന്നെ charge ചെയ്യുക, കൂടുതൽ time ഇൻവെർട്ടറിൽ വെച്ചാൽ ബാറ്ററി കേടാകും
@vinumon91933 жыл бұрын
@@InverterCarePayyannur Thank you..
@sanumj19872 жыл бұрын
Hi chetta.. Njan vguard aanu use cheyyunath.. Water fill cheithittum.. Water fill enn kaanichondirikkunu.. Enthanu karanam enn parayamo
@InverterCarePayyannur2 жыл бұрын
Water indicator പോയത് ആയിരിക്കാം,
@sanumj19872 жыл бұрын
@@InverterCarePayyannur thanks for replying..chetta..Button il onn hold cheithu till the next beep sound.. Ath kazhinju kaanikkunilla..
@bobygeorge79903 жыл бұрын
Informative video. Battery വെക്കുന്ന trolly എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക? വില എത്രയാകും? മറ്റൊരു സംശയം വീട്ടിൽ ongrid system വെക്കുന്നവർക്ക് solar iverter solar battery ഒക്കെഒഴിവാക്കി c20 batteryയും normal inverterവും പോരെ?
@InverterCarePayyannur3 жыл бұрын
Trolley inverter shop ഇൽ കിട്ടും, വില 900-1300 rupees, ongrid വെക്കുന്ന customers സാധാരണ ഇൻവെർട്ടറും battery um വെച്ചാൽ മതി
@munnasworld97953 жыл бұрын
Troly വെക്കാതിരിക്കുകയാണ് നല്ലത് - അധിക ട്രോളികളും ബാറ്ററി അകത്ത് വെച്ചാൽ അതിൻ്റെ ഡോർ അടച്ചാൽ പിന്നെ ബാറ്ററി പുറത്ത് കാണില്ല. ബാറ്ററി വാട്ടർ കുറഞ്ഞാൽ അറിയാൻ പ്രയാസമാണ്.
@Dhanushsaji2 жыл бұрын
@@munnasworld9795 അപ്പോൾ battery നിലത്ത് വെയ്ക്കുന്നത് safe ആണോ
@annievp26313 жыл бұрын
Inverter red ligh kanunnm kudathe one minit alarm kelkunnm what happen
@kinarullakandimuhammed80923 жыл бұрын
Normal c20 battery ഇപ്പൊൾ നൊർമ്മൽ ഇന്വെർറ്ററിൽ use ചെയ്തു കൊണ്ടിരിക്കുന്നത് mppt charge control + solar panel വെച്ചു സൊലാരിൽ ഉപയൊഗിക്കാമൊ ?
@@_ajay_6x_ Bro athile led acid oke undo enn check cheyyuka athile led acid ellakile battery heat akum pinne athe weak akum
@_ajay_6x_2 жыл бұрын
@@oniicha_. bro enku mansilayila
@_ajay_6x_2 жыл бұрын
@@oniicha_. battery water ano uthesiche
@NikhilKumar-cn7yd3 жыл бұрын
Chetta ente inverter battary ( Exide invatall )(sine wave 1150) 150 Anu ... Battary nannayi choodakunnund .. Charging. LED eppozhum on anu enthanu ithinu prethividhi ... Ith pottitherikkumo roomil anu inverter vechirikkunnath Please reply bro
@InverterCarePayyannur3 жыл бұрын
എത്രയും പെട്ടെന്ന് ഒരു technician കൊണ്ട് നോക്കിക്കുക,
@NikhilKumar-cn7yd3 жыл бұрын
@@InverterCarePayyannur thanks bro
@shafipoola1086 Жыл бұрын
കരണ്ട് പോയി കഴിഞ്ഞാൽ ഇൻവർട്ടർ വർക്ക് ചെയ്യുമ്പോൾ വോൾട്ടേജ് കുറയുന്നത് എന്ത് കാരണത്താൽ
@InverterCarePayyannur Жыл бұрын
sinewave aano,brand?
@josephmathew30523 жыл бұрын
What is the effect of keeping inverter battery in living room?Whether it will cause health hazard?
@InverterCarePayyannur3 жыл бұрын
വലിയ കുഴപ്പം ഒന്നും ഇല്ല
@sopanammedia46423 жыл бұрын
Vguard tubular ബാറ്ററി 200ah c20.. നോർമൽ ഇൻവെർട്ടർ ഉപയോഗിക്കാൻ കൊള്ളാമോ
@InverterCarePayyannur3 жыл бұрын
പറ്റും
@ibraheemkt8432 жыл бұрын
150 ah c 10 battery normal invertor, ൽ കുറച്ചു കാലത്തേക്ക് ഉപയോഗിക്കാമോ, pannels വക്കുന്നത് വരെ. പ്രശ്നമുണ്ടോ ?
@anoopas40993 жыл бұрын
engane pottiya battery warranty time il aanekil free aayi repair cheyyumo company..
@InverterCarePayyannur3 жыл бұрын
ഇല്ലാ
@HarmonicaTunes3 жыл бұрын
Hi Bro Over charge ഇൻഡിക്കേഷൻ വന്നാൽ എന്തു ചെയ്യണം എന്നു വിശദികരിക്കാമോ
@InverterCarePayyannur3 жыл бұрын
Over charge ഇൻഡിക്കേഷൻ എവിടെ കാണിക്കുന്നു
@HarmonicaTunes3 жыл бұрын
Vguard DU 800 plus.. ഇപ്പോൾ ചാർജ് ചെയ്തു കുറച്ചു കഴിയുമ്പോൾ Overload indicator ഫ്ലാഷ് ആയി നിൽക്കുന്നു, trip ആകുന്നുമില്ല. (സോറി overcharged എന്നാണ് ആദ്യം ടൈപ്പ് ചെയ്തത് ) എന്തെങ്കിലും പ്രശ്നം ഉണ്ടോ
@InverterCarePayyannur3 жыл бұрын
Something issues ഉണ്ട്, pls check
@mehzaayshaannuz3077 Жыл бұрын
Inverter water athikam fill ayal enthelm sambavikmo
@InverterCarePayyannur Жыл бұрын
Over flow ആകും, കുറച്ചു water പുറത്തു എടുത്തു കളയുക
@mehzaayshaannuz3077 Жыл бұрын
Ok thanks for ur information
@maanuvgdvalancheryparappal70452 жыл бұрын
ഇപ്പോൾ വർക്കിംഗ് ഇപ്പോൾ വർക്കുള്ള ബാറ്ററി ചൂടാകുന്നു കാരണം എന്താ
@abdullakm82483 жыл бұрын
Shopil lockdown ayadu kondu power mainswitch off akiyirunnu. CCTV Conection inverter loadil ayadu kondu battery down aayi.pinne charge onnum cheyyade load disconnect aki inverter switch off cheydu vechu..10 divasamayi angane kidakkunnu..ingane cheyyunnadu kondu battery complaint akumo?
@InverterCarePayyannur3 жыл бұрын
Battery അഴിച്ചു വെക്കുന്നതായിരിക്കും നല്ലത്തു
@abdullakm82483 жыл бұрын
@@InverterCarePayyannur.battery empty aanu..lockdown kazinhal shop open akum ..battery charge cheyyunnadano nalladu or cheyyadirikunnado?..
@InverterCarePayyannur3 жыл бұрын
Mains off ചെയുന്നുണ്ടേൽ battery charge ചെയ്തോട്ടെ,mains ഓഫാനെങ്കിൽ battery and inverter അഴിച്ചുവെക്കുക, long ടൈമിൽ ഓഫ് ആണെങ്കിൽ
@sreejithkarichery885611 ай бұрын
ഞാൻ ഉപയോഗിക്കുന്ന ഇൻവെർട്ടർ ബാറ്ററി ചെക്ക് ചെയ്യുമ്പോൾ 2സെല്ലിൽ വെള്ളം പകുതി മാത്രം ഉണ്ടായിരുന്നുള്ളു. അത് ഞാൻ ഫിൽ ചെയ്തു. അതിനു മുമ്പ് ഇടക്ക് ഇടയ്ക്ക് ചാർജ് ആകുന്നെ സൗണ്ട് കേൾക്കുമായിരുന്നു. വെള്ളം നിറച്ചതിനു ശേഷവും ചാർജിങ് സൗണ്ട് ഉണ്ട്. എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്.
@InverterCarePayyannur11 ай бұрын
രണ്ടു സെൽ മാത്രം വെള്ളം കുറയുന്നു എന്നു ഉണ്ടെങ്കിൽ തീർച്ചയായും ബാറ്ററി ചെക്ക് ചെയ്യുക, ഭാവിയിൽ ബാറ്ററി fault ആകാം
@ajjmalabdulla13122 жыл бұрын
കാസറഗോഡ് വന്നഹ് pitte chyyo
@rejiyuhana2 жыл бұрын
ബാറ്ററി യിൽ നിന്ന് Bad smell വരുന്നു. കാരണം എന്തായിരിക്കും. ഒന്ന് explain ചെയ്യാമോ
@InverterCarePayyannur2 жыл бұрын
Battery fault undakum, allenkil overcharge akenam
@josephkanichai8026 Жыл бұрын
Foul smell from battery while changing. What to do?
@InverterCarePayyannur Жыл бұрын
Battery water check Cheyoo
@najeebniju48313 жыл бұрын
Sorry bro inverter inte fuse poyathayirunnu battery top loos aakkiyathinu sheshaman angane samb a vichath athinte problem aanenna vijarichath
@somansankaran3124 Жыл бұрын
Singil watter indicator only entha pariharam അതു ലൂസ് ചെയ്താൽ മതിയോ?
@narayananp96263 жыл бұрын
Is it necessary to use the ven plugs?we are now using its own top.
@InverterCarePayyannur3 жыл бұрын
Loose ആക്കി വേക്കണം
@anandhukkk3 жыл бұрын
Luminous InverGel pole ulla maintance free ayitullla battery potti therikvo?
@InverterCarePayyannur3 жыл бұрын
ചാൻസ് കുറവാണു, പക്ഷെ പൊട്ടുന്നതിനു മുന്നേ ബാറ്ററി bulge akum,അതുപോലെ നല്ല ചൂടാകും, എന്നുട്ടും ശ്രദ്ധിച്ചില്ലേൽ പൊട്ട്ടാം
@InverterCarePayyannur3 жыл бұрын
താങ്കളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു,
@sinuthomas72313 жыл бұрын
@@InverterCarePayyannur ee parangathu nammal egane ariyum , karanam battery trolleyil irikkuka alle nammal eppozhum open cheythu nokkarillaallo
@InverterCarePayyannur3 жыл бұрын
നോക്കേണം
@anandhuk.s23573 жыл бұрын
Inverter battery chargayikazhiju inverter switch automatically off kendatale
@InverterCarePayyannur3 жыл бұрын
Yes, battery കംപ്ലയിന്റ് ഒന്നും ഇല്ലെങ്കിൽ ഓഫാക്കും
@ammusandkichus78133 жыл бұрын
ഗ്യാരണ്ടീ പീരീഡിൽ പൊട്ടിയ ബാറ്ററി എവിടെ റിപ്പയർ ചെയ്ത് തരും ഒന്ന് പറയാമോ amaron പുതിയ ബാറ്ററി ആണ് ടോപ് കവർ ആണ് പൊട്ടി പോയത്
@InverterCarePayyannur3 жыл бұрын
പൊട്ടിയ ബാറ്ററി യൂസ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം
@arjunvlogsmedia3 жыл бұрын
luminous battery rc 18000 ഈ Battery C10 or C 20 ഏതാണ് please Replay
@InverterCarePayyannur3 жыл бұрын
C20, this is a average model
@arjunvlogsmedia3 жыл бұрын
@@InverterCarePayyannur Thanks
@sportstime51943 жыл бұрын
R.K. Nair Indeed, a good piece of information - Thanks.
@InverterCarePayyannur3 жыл бұрын
Thank u
@InverterCarePayyannur3 жыл бұрын
താങ്കളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു,
@beenamanojkumar63313 жыл бұрын
സ്റ്റേർ കേസിന്റെ അടിയിൽ കംപ്ലീറ്റ് അടച്ചു വെക്കുന്നതിൽ ഇൻവെർട്ടർ കീപ് ചെയ്യുന്നതിൽ danger ആണോ?
@difinjoseph44347 ай бұрын
Battery water pettannu kurayunnu enthanu karanam
@InverterCarePayyannur7 ай бұрын
Battery old ആണെങ്കിൽ സെൽ complaint ആയിരിക്കാം, pls ചെക്ക് with a technician
@sunilsukumaran83973 жыл бұрын
I like to install off grid solar system of 500 w mono perc panel 2 nos , 60APPT, 2 kva inverter and 150 Ah battery 2 nos 6 square mm cable. This system will produce daily about 4 unit production for day time and battery full charging. Do Your firm will install this system in my home Varkala trivandrum
@InverterCarePayyannur3 жыл бұрын
Yes, pls call.me 9847777439
@turbocharged9623 жыл бұрын
Oru specific brand enn illathe ella brandintem pottunnundo? Exide oke enganund
@InverterCarePayyannur3 жыл бұрын
അങ്ങനെ ഇല്ലാ, എന്റെ experience ൽ എല്ലാത്തിലും കാണാറുണ്ട്