Registration Renewal & Fitness Test Charges will come down

  Рет қаралды 15,062

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#RenewalOfRegistrationcharges #FitnessTestCharges
Stay on increased Registration Renewal charges,
Stay on increased Fitness Test charges,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 146
@laluuthradam6962
@laluuthradam6962 Жыл бұрын
ഇവിടെത്തെ ഇടതു വലത് മുന്നണികൾ പാവപ്പെട്ട ഓട്ടോ ടാക്സി തൊഴിലാളികളെ കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കുന്നു. താത്കാലികമാണെങ്കിലും ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവർക്കും നന്ദി 👍
@philipmatthew4033
@philipmatthew4033 Жыл бұрын
Good work Mr. Radhakrishnan, thanks for approaching court
@minijose7378
@minijose7378 Жыл бұрын
Mr. രാധാകൃഷ്ണൻ പാവൂർ നന്ദി 🙏🙏🌹🙏🙏
@rajanmuppatta2639
@rajanmuppatta2639 Жыл бұрын
അഭിനന്ദനങ്ങൾ - രാധാകൃഷ്ണൻ ചേട്ടനും കൂട്ടുകാർക്കും - ഒരു പക്ഷേ അനാവശ്യ പണിമുടക്കുകളെക്കാൾ നല്ല കാര്യമാണ് നീതി ലഭിക്കാനായ് കോടതിക്ക് പോവുക എന്നത് - കാരണം ന്യാ യമായ ആവശ്യമാണങ്കിൽ ബഹുമാനപ്പെട്ട കോടതി വേണ്ട വിധം ആനുകൂല്ല്യങ്ങൾ നേടിത്തരും എന്നതിന്ന് അനേക ഉദാഹരണങ്ങൾക്ക് ഒരു ചൂണ്ട് പലകയാണീ വിധി - പ്രതികരണ ശേഷിയുള്ള വിഭാഗമാ മോട്ടോർ രംഗം ഉയർന്നു വരട്ടെ എന്ന പ്രാർത്ഥനയോടെ - ഞാൻ രാജൻ നാദാപുരം
@techholidays8560
@techholidays8560 Жыл бұрын
I cant undersand why only Kerala (DL & RC) is just a liminated paper with a QR code. Even though Nearby states like TN, KA, and (AP+TS) are having smart cards with chips for both.
@sadiqesadiqe6865
@sadiqesadiqe6865 Жыл бұрын
കോടതിക്ക് ബിഗ് സല്യൂട്ട് നല്ല നിയമ വിദഗ്ദ്ധതർ ഉണ്ടാകട്ടെ.നിയമത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങളെ കബളിപ്പിച് പണം പിയിയുന്ന സർക്കാറു കളുടെ കള്ള കളികളികൾക്ക് അവവാസനം ഉണ്ടാകട്ടെ.കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ വാഹനം ഓടിക്കുന്ന പാവപെട്ട ജനങ്ങൾ ക്ക് പ്രതീക്ഷ ഉണ്ടാകട്ടെ
@shamsudheenk8381
@shamsudheenk8381 Жыл бұрын
ഭരണ കർത്താക്കൾ പൊതുജനത്തിന് ഉപകരപ്പെടുന്ന പദ്യതികൾ കൊണ്ടുവരണം പാവങ്ങൾക്ക് ഉപകരപ്പെടുന്നതായിരിക്കണം അവരാണ് ഭരണതികാരികൾ,, നല്ലവർ വാഴട്ടെ,
@abdulkareemthiruthimmal4514
@abdulkareemthiruthimmal4514 Жыл бұрын
Sir, your videos are very informative,,
@ubaidrahmaan
@ubaidrahmaan Жыл бұрын
4:50 👍 proud speech 🔥
@minnus222
@minnus222 Жыл бұрын
Please share with all your friends
@dilipjohn1978
@dilipjohn1978 Жыл бұрын
Well said sir 👏🏻👏🏻👏🏻👏🏻
@shihabudheen6006
@shihabudheen6006 Жыл бұрын
സാർ 15 വർഷത്തിനു ശേഷവും വണ്ടികൾ ടാക്സി ആയിട്ട് ഉപയോഗിക്കാമോ
@ubaidrahmaan
@ubaidrahmaan Жыл бұрын
കോടതികളും വിലയ്ക്ക് വാങ്ങപ്പെടുന്ന ഈ കെട്ടകാലത്ത് 'പ്രതീക്ഷ'കൾക്ക് ഇനി എത്രകാലം ??
@sajinraj1
@sajinraj1 Жыл бұрын
Sir , 2022 May മാസത്തിൽ Renewal ചാർജ് കൊടുത്തും ഫൈൻ അടച്ചും എടുത്തു ബ്രേക്ക് എടുത്തവർക്ക് ആ പൈസ തിരിച്ചു കിട്ടുമോ
@minnus222
@minnus222 Жыл бұрын
Very good news. My car fitness test is on October
@georgethomas6983
@georgethomas6983 Жыл бұрын
രജിസ്റ്റേഷൻ റിന്യൂവൽ ഫീസ് ബഹു: ഹൈക്കോടതി സ്റ്റേ ചെയ്തു എങ്കിലും ആ ഉത്തരവ് സർക്കാർ ഇന്നുവരെ നടപ്പിൽ വരുത്തിയിട്ടില്ല. പഴയ നിരക്ക് ഇപ്പോഴും ഈടാക്കുന്നത് കോടതി അലക്ഷ്യമല്ലേ?
@navaba1110
@navaba1110 Жыл бұрын
Good information 👍
@sethumadhavan6860
@sethumadhavan6860 Жыл бұрын
A new report came to know that the engine. Of old vehicle can change in to new one if so is it helpful to those owned such vehicles
@vijilkk8332
@vijilkk8332 Жыл бұрын
രണ്ട് ആഴ്ച മുൻപ് 5000 രൂപക്ക് Renewel ചെയ്ത ഞാൻ🤧🤧😩😩
@pradeepgopi5764
@pradeepgopi5764 Жыл бұрын
BH registration നെ പറ്റി ഒരു video ചെയ്യാമോ...sir
@bsnr6581
@bsnr6581 Жыл бұрын
സർക്കാരിന് ജനങ്ങളെ പിഴിയാനെ അറിയൂ.
@arafathomp1732
@arafathomp1732 Жыл бұрын
15/10/22 ഇപ്പോൾ എത്ര രൂപയാണ്, ഞാൻ 6500രൂപ കൊടുത്തു 😔😔😔
@wizardofb9434
@wizardofb9434 Жыл бұрын
Thanks a lot sir.
@akshay3046
@akshay3046 Жыл бұрын
Hlo sir, Ippo car nu 5000 anoo fees plz reply 20 year aya car
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 6 ай бұрын
Sir gud video ❤ ee 20 വർഷം കഴിഞ്ഞ ത്രീ wheeler petrol 2 stroke autorickshaw retest cheyyan പറ്റുമോ private vandi❤
@TJsVehiclePoint2434
@TJsVehiclePoint2434 6 ай бұрын
Yes
@jeevankp1390
@jeevankp1390 Жыл бұрын
Sir Maruti 800 Fitness certificate date കഴിഞ്ഞാൽ fine 3500 രൂപയാണെന്ന് ഒരു ഏജന്റ് പറയുന്നു. ശരിയാണൊ?
@guruprakashk6409
@guruprakashk6409 Жыл бұрын
Sir.ith ple other State vahanathinu Masam 500 vech vanguard.tax service tax compound fee.ithonnu kodathiyi ethikanam
@sibinmadhav
@sibinmadhav Жыл бұрын
Sir BH(Bharath)Registration നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@kurianxavier1996
@kurianxavier1996 Жыл бұрын
Already pay ചെയ്തവർക്ക് , refund kittumo
@ashraf6430
@ashraf6430 Жыл бұрын
കിട്ടിയത് തന്നെ🤣
@KL50haridas
@KL50haridas Жыл бұрын
ചെറിയ ഒരു ആശ്വാസം സാർ 👍👍
@cheapdigit306
@cheapdigit306 Жыл бұрын
Nirodana barakoodam idum idinappuravum chyyum?
@subinpsps8293
@subinpsps8293 Жыл бұрын
15 വർഷം കഴിഞ്ഞ് ഓട്ടോറിക്ഷയുടെ കാര്യത്തിൽ കേരള സർക്കാരിന്റെ കൊള്ള നടക്കുന്നത്
@shareefpp947
@shareefpp947 Жыл бұрын
ഈ വിധി വരുന്നതിനു മുന്നേ റിന്യൂവൽ ചെയ്ത വാഹനങ്ങളിൽ നിന്ന് ഈടാക്കിയ അതിക തുക റീഫണ്ട് ചെയ്യിപ്പിക്കാൻ വകുപ്പുണ്ടോ രണ്ട് മാസം മുന്നേ എൻറെ (വാഗണർ) കാർ റിന്യൂവൽ ചെയ്തു അധിക പൈസ എന്നിൽ നിന്നും RTO ഈടാക്കിയിട്ടുണ്ട്
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Wait for final verdict
@SpirallingSpiral
@SpirallingSpiral Жыл бұрын
Agent through ano renew chethathu? i am renewing for first time, nammal thanichu poyal reject cheyumo?
@nazlegacy
@nazlegacy Жыл бұрын
@@SpirallingSpiral papers and vandi condition ok aankl nert poyal mathi reject onnm chyla ,pay all fees online and print all documents
@aswinanu5359
@aswinanu5359 Жыл бұрын
@@nazlegacy bro i20 2009 etra akum
@nazlegacy
@nazlegacy Жыл бұрын
@@aswinanu5359 tax+ renewal charges,tax around 10 k aakum renewal 6500 ,tax correct aryn vahan site keri nammude vandi number vech login chyth,athil tax option kanaam rc kayil undkl details enter chythal correct amount kittm
@UMERSAALI
@UMERSAALI Жыл бұрын
കാർ റിനീവൽ Fee ഇപ്പോള്‍ 2500. ആണ് വാങ്ങിക്കുന്നത്
@roothvision3145
@roothvision3145 Жыл бұрын
Congratulations
@jojikrajan837
@jojikrajan837 Жыл бұрын
Sir, Vahanam reg cheytha RTO office maaran pattumo? Ippo KL8 aanu athu KL 47 aakkan pattumo? Enthokke cheyyanam sir?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/gKHQknqnntlphdU Always follow my videos
@shabeebak5197
@shabeebak5197 Жыл бұрын
Good information 🤝🤝🤝
@martinponkunnam
@martinponkunnam Жыл бұрын
സാർ.. ഇപ്പൊൾ പഴയ ബുക്ക് പോലുള്ള ലൈസൻസ് valid അണോ ഇപ്പൊൾ?
@sidhiky9777
@sidhiky9777 Жыл бұрын
കോടതി വിധി ഉണ്ടെന്നു പറഞ്ഞിട്ട് ഒരുകാര്യവുമില്ല. എന്റെ പ്രൈവറ്റ് കാർ (wagon-r)രജിസ്‌ട്രേഷൻ പുതുക്കാൻ ഫീസ് (ഇന്നലെ 20.10.2022) 5155രൂപ അടയ്‌ക്കേണ്ടിവന്നു
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
File a petition yourself
@aswinanu5359
@aswinanu5359 Жыл бұрын
i20 2009 etra akum
@n.e.dsufiyan3216
@n.e.dsufiyan3216 Жыл бұрын
Tax നെ എത്ര രൂപയായി
@asckcreationz
@asckcreationz Жыл бұрын
❤️
@user-or3of2cx4c
@user-or3of2cx4c Жыл бұрын
thank you sir
@kalambasheer3825
@kalambasheer3825 Жыл бұрын
Sir other state commercial vehicle കേരളത്തിൽ registration ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ pls
@vishnudev.s
@vishnudev.s Жыл бұрын
Rate koodiyath kuranju kittan rto office lu ethra samayam edukkum
@ajibaby1983
@ajibaby1983 Жыл бұрын
sir Car inte oruvarsha the Test Kudisika Ethra Aakum
@38suryadass75
@38suryadass75 Жыл бұрын
Sir can we register a two wheeler After 4 years ?
@macdonald5440
@macdonald5440 Жыл бұрын
ഇതു rto ഓഫീസ് സമ്മതിക്കുമോ, ജൂൺ'22 രെജിസ്ട്രേഷൻ തീർന്ന Bike ന് എത്ര ചിലവ് വരും പുതുക്കാൻ.. Approximate എങ്കിലും പറയാമോ.. എന്നിട്ട് വേണം scrap ചെയ്യണോ.. Reregister ചെയ്യണമോ എന്ന് തീരുമാനിക്കാൻ, സർ പ്ലീസ്‌ advice..
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
@5000
@rajeshr5243
@rajeshr5243 Жыл бұрын
സർ 14/09/22ൽ അല്ലെ ഉത്തരാവ്‌ വന്നത്. ഞാൻ 18/09/22ൽ fee അടച്ചു. സൈറ്റിൽ കൂടിയ നിരക്ക് ആയിരുന്നു. അതടച്ചു ആ തുക തിരിച്ചു കിട്ടുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No
@vbalasubramanianiyer5082
@vbalasubramanianiyer5082 7 ай бұрын
Want to know 2024 rules
@muhammedkunhi5358
@muhammedkunhi5358 11 ай бұрын
എനിക്ക് നിലവിൽ ജീപ്പ് ഉണ്ട് ഇതിന് ജീപ്പ് ട്രയിലർ പുതിയത് വാങ്ങിയാൽ അത് RC യിൽ അറ്റാച്ച് ചെയ്യാൻ പറ്റുമോ സാർ
@TJsVehiclePoint2434
@TJsVehiclePoint2434 11 ай бұрын
സാധ്യത ഇല്ല
@faisalbabuk3309
@faisalbabuk3309 Жыл бұрын
സർ, ടാക്സി കാറുകൾക്ക് മഞ്ഞയിൽ കറുത്ത അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റിന് പുറമേ വാഹനത്തിന് മുമ്പിലും, പിന്നിലും വശങ്ങളിലുമായി മഞ്ഞക്കളറുള്ള റിഫ്ലക്ഷൻ സ്റ്റിക്കറുകൾ ഒട്ടിക്കണമെന്ന് നിയമമുണ്ടോ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
YES
@jayaramram4928
@jayaramram4928 Жыл бұрын
Ippo fitness certificate validity yethra varsham
@rathishvs7516
@rathishvs7516 Жыл бұрын
സർ ഞാൻ ഇത് അറിഞ്ഞപ്പോൾ മുതൽ അനേഷണം നടത്തുന്നത് ആണ് എന്നാൽ കൃത്യമായി എന്ന് മുതൽ പ്രാബാല്യത്തിൽ വരും എന്ന് ഓഫീസിൽഉള്ളവർക്ക് അറിയില്ല.... ഒക്ടോബർ മാസത്തിൽ മുതൽ നടപ്പാകുമോ...
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
കോടതി ഉത്തരവിന് പോലും പുല്ലു വില
@SpirallingSpiral
@SpirallingSpiral Жыл бұрын
Thank you for the information sir, My 15 year old vehicle re registration last date is on 29th September 2022, should i wait for renewal sir? or should i do it with hiked fees?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Option is yours
@anshadv2492
@anshadv2492 Жыл бұрын
Bro edu ratila rettest cheyde..old rate il ano ?my vehicle test tmrw
@SpirallingSpiral
@SpirallingSpiral Жыл бұрын
@@anshadv2492 njan cheythilla, car still in workshop for repainting. Sitil it's still hiked rates. New high rate thenne adakendi varum.
@sooryapriya8339
@sooryapriya8339 Жыл бұрын
Sir tata indico 2007 , February il 2022registration theernnu , October 2022 nu re registration nadathanulla feesinte ekadesham onnu parayamo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
13700+Road tax and insurance if any
@cseriesbassboosted7554
@cseriesbassboosted7554 Жыл бұрын
2 masam kazhinju test aanu appol ethra roopa adakkanam
@kccam2863
@kccam2863 Жыл бұрын
Renew thettiya vahanavumayi rto yil chennal aa vahanam avide pidich vekkumo..??
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No.
@vinodr7088
@vinodr7088 Жыл бұрын
2007 മോഡൽ ബജാജ് 135 ക്ക് ബൈക്ക് രീടെസ്റ്റ് tax എല്ലാം കൂടി എത്ര രൂപ ആകും നേരിട്ട് അടക്കാമോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach RT office E Seva-online center
@kannannairkk4512
@kannannairkk4512 Жыл бұрын
ഡീസൽ ബുള്ളറ്റ് നിരോധിക്കുമോ
@appakannukhamarudheen2821
@appakannukhamarudheen2821 Жыл бұрын
അങ്ങനെ വന്നാൽത്തന്നെ rto കളിൽനിന്നും നടപ്പിലാക്കി കിട്ടണമെങ്കിൽ കൈക്കൂലി ഇനത്തിൽ തന്നെ നല്ലൊരു തുക കൊടുക്കെണ്ടി വരും
@nazlegacy
@nazlegacy Жыл бұрын
ath nammal thane poi chythal mathi,just ellam correct aaki chyth nokku oru paisa kodknda,njn bike test okey nadthyth ,pinne father licence renewal okey online fees adch simple aayt nadthyth aanu
@vyshnavkm7433
@vyshnavkm7433 Жыл бұрын
@@nazlegacy enthokkeyanu bro documents kondupoyath?
@vyshnavkm7433
@vyshnavkm7433 Жыл бұрын
Rc renewalinu?
@nazlegacy
@nazlegacy Жыл бұрын
@@vyshnavkm7433 original rc, insurance,puc ,tax receipt,tax token, registration renewal form 25 ,Ella fees adchthnte print,order und correct paper vekndth ath avde ulla aarde enklm pole vechal mathi,chassis number engine number okey clear aayi kanam avrk pine vandi neat,apo no issues.NB: Original rc , insurance,puc ozch baki okey nanmlk vahan site ninu thane kittm payment chymbol
@vyshnavkm7433
@vyshnavkm7433 Жыл бұрын
@@nazlegacy tax token entha nennu manassilayulla bro
@fmsr2773
@fmsr2773 Жыл бұрын
Niyama lankanam whatsapp vayi ariyikkan rto number undo
@jaleel788
@jaleel788 Жыл бұрын
ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന വർക്ക് യൂനിഫോം വേണ്ടേ?
@TheA232425
@TheA232425 Жыл бұрын
👍
@operationsmanager8564
@operationsmanager8564 Жыл бұрын
😃
@rashimrt9981
@rashimrt9981 Жыл бұрын
Good
@madhavkdev9446
@madhavkdev9446 Жыл бұрын
Sir 30.07.2022 renew date expired is Fee's and fine applicable old or new?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Find time to watch video
@prakashpr3199
@prakashpr3199 Жыл бұрын
FEES FOR CHANGE OF ADDRESS IN D/ LICENCE INCREASED TO Rs 505/_ !!!!!!!!!!!!!
@Mohdshinan
@Mohdshinan Жыл бұрын
Sir renew cheyyand 2years 6 months aayi appo renew cheyyan ethre aavum
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video renewal of registration 2023
@jaseenamubashirjasi3172
@jaseenamubashirjasi3172 Жыл бұрын
sir diesel auto 15 varsham kazhinju test kittumo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Not in Kerala
@advsabirns2991
@advsabirns2991 Жыл бұрын
mm
@sa7vlogs67
@sa7vlogs67 Жыл бұрын
❤️❤️❤️
@prasantha7044
@prasantha7044 Жыл бұрын
കൂടുതൽ അടച്ച ഫീസ് തിരിച്ചു കിട്ടുമോ അതിനെന്താണ് ചെയ്യേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Wait for final court order
@trvijith
@trvijith Жыл бұрын
Parivahan site I’ll ethuvare vannittilla. Re registration private car same 5000
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
File a petition to court
@Amar-ez9de.
@Amar-ez9de. Жыл бұрын
sir ,ഇപ്പോൾ ഈ കേസ് ന്റെ status എന്താണ്.മോട്ടോർ veh site ഇൽ പഴയ rate ആയോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No.
@shihabpm1503
@shihabpm1503 9 ай бұрын
​@@TJsVehiclePoint2434സാർ ഞാൻ എന്റെ വണ്ടി 2 മാസം മുമ്പ് ടെസ്റ്റ് ചെയ്തു.അതിന് ടെസ്റ്റ് ചാർജ് ആയിട്ട് 600 രൂപയാണ് കൊടുത്തത്.ഇപ്പോൾ വണ്ടി ഞാൻ വിറ്റു.ആർ സി പേര് മാറ്റാൻ കൊടുത്തപ്പോൾ സർക്കാർ ഫീസായ 5000 രൂപയിൽ അടച്ച 600 രൂപയുടെ ബാലൻസ് 4400 രൂപ കൂടെ അടയ്കാൻ പറഞ്ഞു.ഞാൻ 4400 രൂപ അടച്ചു പേര് മാറ്റാൻ കൊടുത്തു.എനിക്ക് ആ പൈസ തിരിച്ചു കിട്ടുമോ
@aneeshkabraham5037
@aneeshkabraham5037 Жыл бұрын
E stay Taxi Permit nu Mathramano?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video without skipping
@kadavathpremnath
@kadavathpremnath Жыл бұрын
😍👍
@kausn2759
@kausn2759 Жыл бұрын
👍👍👍🙏
@ANUANU-ko4fs
@ANUANU-ko4fs Жыл бұрын
One year renewel thetiyal fine athra varum
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/bqSXiKqXmLaGpaM
@CK-eu9qm
@CK-eu9qm Жыл бұрын
Sir എൻ്റെ 3wheeler auto rickshaw യുടെ reg date 21Jan2017 ആണ് FC Validity 12Feb 2021 തീർന്നു FC Pending ആണ് നിലവിൽ Compounding fee ,late fee,regst fee, change transfer of ownership എല്ലാം എത്ര രൂപയാകും Compount fee Late fee kodukkanamo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Compounding fee 3000
@arafathomp1732
@arafathomp1732 Жыл бұрын
Tax 5400, renewal ചാർജ് 6500😔ഇത്ര വരുമോ ❓️
@badarudheen4273
@badarudheen4273 Жыл бұрын
Renewal charge : last week 3 sthalath chothichu.. 1: 5800 2:4600 3:1350 3 nu koduthu ..rto officil direct poyi kaaryam saadhichu.ithinidayil agent vannu ivide ninnu veyilu kollanda...1500 thanna mathi renew. Cheyth tharam ennu..(kure veyilu kondanu car vangichathennu paranju) rto main officer Nalla support aayirnnu)
@shareefpp947
@shareefpp947 Жыл бұрын
വിവരക്കേടുകൾ ഇയാൾ കാണിക്കുന്നതിന് പിന്നിലെ കാരണം, ഇയാൾക്ക് വിവരമില്ല എന്നത് തന്നെയാണ്. ഇയാളുടെ കഴിവ് കേടുകൾ നന്നായി മനസ്സിലാക്കിയ കോർപ്പറേറ്ററുകൾ രാജ്യത്ത് തഴച്ചു വളർന്നു. സാധാരണക്കാരൻ പാവപ്പെട്ടവനും, പാവപ്പെട്ടവൻ അതി ദരിദ്രനുമായി മാറി. ഇതാണ് മോഡി
@bsnr6581
@bsnr6581 Жыл бұрын
ഇതുവരെ renewal ചെയ്തവൻ. 🥴🥴
@manuphotos838
@manuphotos838 Жыл бұрын
സർ, late fee ഇപ്പോൾ കൊടുക്കണ്ടേ. ആ നിയമം ഇപ്പോൾ പ്രാബല്യത്തിൽ ഉണ്ടോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Late fee exempted
@rameesramo4107
@rameesramo4107 Жыл бұрын
Sir 9/11/12 ill compound fee adakkendibverunnu indo atho elav nelkiyo
@jaseenamubashirjasi3172
@jaseenamubashirjasi3172 Жыл бұрын
reply please
@unnikrishnan4165
@unnikrishnan4165 Жыл бұрын
സർ പണ്ട് പഴയ മുതലാളി 10 വർഷം മുൻപ് എന്തോ പിഴ 5000 രൂപ അടച്ചില്ല ന്നു കാണിച്ചു ബ്ലാക് ലിസ്റ്റ് വന്ന് ഞാൻ 5000 രൂപ അടക്കേണ്ടി വന്ന്.. സർ 10 വർഷത്നകത്തു 3 മത്തെ ഓണർ ആണ് ഞാൻ സർ എനിക്ക് noc തന്നത് ഇതിനു ഒരു ബാധ്യത യും ഇല്ല ന്നു പറഞ്ഞില്ലേ... സത്യത്തിൽ ഇത് പിടിച്ചുപറിയല്ലേ സർ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ, കിട്ടിയവനെ ശിക്ഷിക്കുന്ന നിയമം
@unnikrishnan4165
@unnikrishnan4165 Жыл бұрын
@@TJsVehiclePoint2434 🙏💕
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 88 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Late fee-Compounding Fee-Private & Commercial Vehicles
8:13
TJ's Vehicle Point
Рет қаралды 14 М.
ВОТ ЭТО ДРИФТ!🔥#рек#топ inst: evsbog
0:16
Богом Данный
Рет қаралды 7 МЛН
Didn’t Know You Can CHANGE Tesla Car Color?! #asher #shorts
0:30
Asher Lara
Рет қаралды 3,4 МЛН
Didn’t Know You Can CHANGE Tesla Car Color?! #asher #shorts
0:30
Asher Lara
Рет қаралды 3,4 МЛН
Nghe xong đỡ buồn ngủ hẳn #funny #shorts
0:16
Sửa chữa đầu đĩa oto, lắp đặt nội thất oto
Рет қаралды 1,9 МЛН