'സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്ക് വന്നത് ആവേശമുണ്ടാക്കിയിട്ടുണ്ട്' | K Muraleedharan

  Рет қаралды 78,913

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 84
@TipsandTips5830
@TipsandTips5830 12 күн бұрын
മികച്ച സഘാടകനായ സന്ദീപിന്റെ വരവ് പുതിയകാലത്ത് കോൺഗ്രസിന് ഉണർവാകും. ഒപ്പം നിന്നവരെ ചേർത്തു നിർത്തുകയും വേണം. മാറ്റങ്ങൾക്കൊപ്പം മാറി ചിന്തിച്ച് കോൺഗ്രസ് തിളങ്ങട്ടെ......
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 12 күн бұрын
സന്ദീപ് സംഘടിപ്പിച്ച പരിപാടി ഏതൊക്കെ ആണ്
@TipsandTips5830
@TipsandTips5830 12 күн бұрын
ഉടനെ കാണും ബ്രോ........
@jayachandranps1135
@jayachandranps1135 12 күн бұрын
നീലപ്പെട്ടി സംഘടിപ്പിച്ച കാര്യമാണോ?
@ReghuMechira
@ReghuMechira 11 күн бұрын
ഒരു തിരക്കും കൂട്ടാതെ മുഴുവൻ ചോദ്യങ്ങൾക്കും മറുപടി ...👌👌👌👌👌
@cmsmedia1887
@cmsmedia1887 12 күн бұрын
❤മുരളി
@BijuBiju-rk1xu
@BijuBiju-rk1xu 12 күн бұрын
കെപിസിസി പ്രസിഡന്റ്‌ ❤❤❤ മുരളീധരൻ ❤❤❤❤
@sidheeque-j8c
@sidheeque-j8c 12 күн бұрын
KPCC യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നത്തെ നേതാക്കളിൽ K muraleedharan യോഗ്യനാണ്.
@tn-vp4vz
@tn-vp4vz 12 күн бұрын
മഹായോഗ്യൻ.BJP യിലോട്ടു ചാടാനും chance ഉണ്ട്.
@sreenishadam
@sreenishadam 12 күн бұрын
​@@tn-vp4vz BJP യിലേക്കോ സി പി എം ലേക്കോ പോയാൽ എന്താ കുഴപ്പം. ഇപ്പോൾ കോൺഗ്രസിലാണ്. ഇതൊരു തുറന്ന പ്രസ്ഥാനം ആണ്
@man-ee4ro
@man-ee4ro 12 күн бұрын
Murali verum group kali vanam aanu. Thottathinu ellam pinakkam ulla oru mayiran. Nalla asooya yum undu. Ippo ullapole thanne congress munpottu pokanam
@AbdulJabbar-nc3ll
@AbdulJabbar-nc3ll 12 күн бұрын
സന്ദീപ് വാര്യരെ ഉയർത്തിക്കൊണ്ടു വരണം ❤
@AbdulRaheemvkINDIA
@AbdulRaheemvkINDIA 12 күн бұрын
😊😊😊😊
@ShibeeshChandran
@ShibeeshChandran 12 күн бұрын
👏👏👏🙏
@tn-vp4vz
@tn-vp4vz 12 күн бұрын
@@AbdulJabbar-nc3ll ഇപ്പോൾ തന്നെ വലിയ ഉയരത്തിലാണ്. 😂
@hussainhussain4891
@hussainhussain4891 12 күн бұрын
മുരളിയേട്ടൻ ❤💪🏼
@amalpothencode
@amalpothencode 11 күн бұрын
ഒരൊറ്റ ഡയലോഗ് കൊണ്ട് മുരളിയെ തന്റെ ഒപ്പം നിർത്തി സന്ദീപ്...
@javasat7467
@javasat7467 12 күн бұрын
മുരളി 🔥🔥🔥❤❤
@bosekuttythomas1036
@bosekuttythomas1036 12 күн бұрын
K muralidharan is a good leader. Jaihind ❤❤❤
@baburajankalluveettilanarg2222
@baburajankalluveettilanarg2222 12 күн бұрын
മുരളീധരൻ എപ്പോഴും ജനങ്ങൾക്കിടയിലാണ്.
@RenjithPV-qc4mp
@RenjithPV-qc4mp 11 күн бұрын
മൂന്നാം സ്ഥാനത്താണ്😂നേമ ത്തും😂ത്രിശൂരിലും😂
@AfsalAfsal-u4c
@AfsalAfsal-u4c 12 күн бұрын
❤❤❤ km
@kukku1415
@kukku1415 12 күн бұрын
ഇത്രയും കാലം സന്ദീപ് ചാനലിൽ വന്നു ബിജെപി ക്കു വേണ്ടി തേയുന്ന ഒരാൾ ആരുന്നു ഇനി അറിയപ്പെടുന്ന ഒരു നേതാവ് ആരിക്കും അതാണ് സത്യം 😂😂
@rajukurian5938
@rajukurian5938 12 күн бұрын
K.M ബുദ്ധിയോടെ പ്രതികരിക്കുന്ന നേതാവ്.
@shihabshihab7815
@shihabshihab7815 12 күн бұрын
K muralitharan kpcc prsrantt ആയി വരണം
@soudhasidhique4672
@soudhasidhique4672 12 күн бұрын
KM 💪💪👍👍👍
@SherifKalaparambil
@SherifKalaparambil 12 күн бұрын
Crowd puller! K.M 🔥
@User12_b6r
@User12_b6r 11 күн бұрын
KPCC പ്രസിഡൻ്റ് പദവിയിലേക്ക് കെ.മുരളീധരൻ നയിക്കട്ടെ.... കോൺഗ്രസിന് ഒരു പുതു ജീവൻ നൽകാൻ അത് മുതൽക്കൂട്ടാകും! മാധ്യമങ്ങൾക്കായാലും രാഷ്ട്രീയ എതിരാളികൾക്കുപോലും കൃത്യമായി മറുപടി പറയാൻ കഴിയുന്ന ഒരേയൊരു തലമുതിർന്ന നേതാവ് !
@abdulsalimabdu8928
@abdulsalimabdu8928 11 күн бұрын
തൃശൂർ കാർക്ക് നഷ്ടപ്പെട്ടു
@vincentmathew2397
@vincentmathew2397 12 күн бұрын
He is a leader....💗
@hamzamt5942
@hamzamt5942 11 күн бұрын
Murali❤❤❤
@asharafakku6197
@asharafakku6197 12 күн бұрын
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഇന്ന് കേരളത്തിൽ നടക്കുന്നുണ്ട് അതിനൊക്കെ സംയോജിതമായി നിങ്ങൾ ഇടപെടണം ജനങ്ങളുടെ സ്വത്തിനും ജീവനും വിലകൽപ്പിക്കുക
@hussaina4690
@hussaina4690 12 күн бұрын
വാര്യർ MLA ആവണം മന്ത്രിയുമാവട്ടെ....
@nicewin
@nicewin 12 күн бұрын
അതിന് CJP സമ്മതിക്കുമോ 🤣🤣
@RenjithPV-qc4mp
@RenjithPV-qc4mp 11 күн бұрын
​@@nicewinകോൺഗ്രസിന് ശേഷിയില്ല😂
@RKV-f7f
@RKV-f7f 12 күн бұрын
വന്നപ്പോൾ കിങ്ങിണി ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😄😄😄😄😄😄
@ShibeeshChandran
@ShibeeshChandran 12 күн бұрын
കോൺഗ്രസ്സിൽ നിന്നും 100 എണ്ണം പോയാൽ അപ്പുറത്തു നിന്നു ഒരു സന്ദീപ് വാര്യർ മതി❤❤❤❤❤❤❤👏👏👏👏💞💗💗
@jayachandranps1135
@jayachandranps1135 12 күн бұрын
കൊണ്ടുക്കോ വിത്തെടുക്കാം
@edgetcr
@edgetcr 12 күн бұрын
സന്ദീപ് ഇനി കോൺഗ്രസ്സിന്റെ വഴികാട്ടി....!!!!!!
@RahulRaj-w8i
@RahulRaj-w8i 11 күн бұрын
KPCC President : K Muralidharan KPCC Secretary : Sandeep Varier
@BijuBiju-rk1xu
@BijuBiju-rk1xu 12 күн бұрын
സന്ദീപ് ❤❤❤❤
@panicker1128
@panicker1128 11 күн бұрын
sir election kazhinjitt 3 years and 9 months ayee ,evedutha MLA mare avaruday constituency chayetha pravarthanagal onnu parayan sathikumoo no: Ettu 😆😆😆😆😆
@viewsandinfo1899
@viewsandinfo1899 12 күн бұрын
അമ്പാനെ സൂക്ഷിക്കണെ
@ജനശബ്ദം-ബ7ഷ
@ജനശബ്ദം-ബ7ഷ 11 күн бұрын
കിങ്ങിണി കുട്ടൻ വന്നു 😄😄😄😄😄😄😄😄😄😄😄
@edgetcr
@edgetcr 12 күн бұрын
the new KPCC President
@dubaivloges1033
@dubaivloges1033 11 күн бұрын
മുരളി മുഖ്യമന്ത്രി ആവണം
@ashokankemmangaya9296
@ashokankemmangaya9296 12 күн бұрын
New k p c c president k m❤❤❤❤
@thajushibila3784
@thajushibila3784 12 күн бұрын
Km🧡🤍💚
@irshadismail4554
@irshadismail4554 12 күн бұрын
Swatham ayiii current undakkuna Stateinte avastha ann kashttam
@antonyandsons29
@antonyandsons29 12 күн бұрын
ഞങ്ങളും യുവാക്കൾ 😜
@HARIOM-hn8eb
@HARIOM-hn8eb 12 күн бұрын
മുരളിയുടെ മുഖമെന്താ ഇങ്ങനെയിരിക്കുന്നത്?
@SureshBabu-pc5is
@SureshBabu-pc5is 11 күн бұрын
കസേര കൊടുക്ക് ഇല്ലെങ്കിൽ CPM ലേക്ക് പോകും
@santhoshmk9903
@santhoshmk9903 11 күн бұрын
ഇതിലും ആവേശം ഉണ്ടായിരുന്നു താങ്കൾ D I C ഉണ്ടാക്കിയപ്പോൾ താങ്കൾക്ക് സീറ്റ്‌ നഷ്ടപെടുമ്പോൾ പുതിയ DI C ഉണ്ടാക്കരുത്
@Aaron99949
@Aaron99949 12 күн бұрын
അന കടൽ മോഹൻലാൽ പിന്ന മുരളി ചേട്ടനും
@BijuBiju-rk1xu
@BijuBiju-rk1xu 12 күн бұрын
ശരിയായി മെസ്സേജ് അയക്കു 😂
@antonyva1555
@antonyva1555 11 күн бұрын
Ijjathi🤣🙏🏻
@dineeshbhaskaran5869
@dineeshbhaskaran5869 11 күн бұрын
ഇയാൾ പറഞ്ഞത് ശെരി അല്ലെ... 🤔🤔🤔 സന്ദീപ് വാര്യർ അക്കെ അയാൾ ചെയുന്നത് ബിജെപി യെ കുറ്റം പറയുക സുരേന്ദ്രനെ കുറ്റം പറയുക..എന്നതാണ്.. ഇതാണോ കെപിസിസി ഭഭാരവാഹികൾ ആകാൻ യോഗിയത..?എങ്കിൽ ഇവിടെ ഉള്ള എല്ലാം സുടാപ്പിക്കളെയും പിടിച്ചു കെപിസിസി ചെയർമാൻനു, വൈസ് ചെയര്മാന്നും, കെപിസിസി ഭാരവാഹിയും, എല്ലാം ആക്കാം ആയിരുന്നു അവരും ചെയുന്നത് ഇതു തന്നെ അല്ലെ..ഒരു പക്ഷെ ഇതിന്നെ കാളും ഭംഗിയായി അവർ ചെയ്യുന്നടല്ലോ. അംബാനെ 🤔🤔🤔🤔🤔🤔
@RajamohananNair-f1t
@RajamohananNair-f1t 12 күн бұрын
യൂത്ത്കോൺഗ്രസ് കാർക്ക് ആവേശമല്ല പരവേശമാണെന്നും പറയപ്പെടുന്നു.
@SubashSubash-wt9me
@SubashSubash-wt9me 11 күн бұрын
Shigandi
@baburajnair5304
@baburajnair5304 12 күн бұрын
വാര്യർ യുഡിഫ് മുഖ്യമന്ത്രി
@RenjithPV-qc4mp
@RenjithPV-qc4mp 11 күн бұрын
😂😂😂
@PN-gp2uz
@PN-gp2uz 12 күн бұрын
Enthayalum thangalekal uyarnna sthanam sandeepinu undakum
@lethajeyan2435
@lethajeyan2435 12 күн бұрын
Aarku aavesam. Ningalku aavesam, allathe irutti velukumpol thottu munpu paranjathellam maichu kalanjekan paranjavaneyoke aaru viswasikum.
@Shafeeqsm73
@Shafeeqsm73 12 күн бұрын
ഒന്ന് മിണ്ടാതിരിക്കുമൊ ?
@TheRajansai
@TheRajansai 12 күн бұрын
Yes there is no inspiring leaders in Congress 😛
@ShanavasHamzu-ip1eo
@ShanavasHamzu-ip1eo 12 күн бұрын
K M💪🏻💪🏻💪🏻💪🏻
@antonyva1555
@antonyva1555 11 күн бұрын
ഇതൊക്കെ പറയാൻ നീ ആരാണ്
@VinodKovilakath
@VinodKovilakath 11 күн бұрын
Muraliyettan janangalkidayil pakshe thottu 😂😂😂njanangal alla vote cheythe 😂😂😂
@haneefahaneefa5327
@haneefahaneefa5327 12 күн бұрын
❤❤
@shajititus2698
@shajititus2698 12 күн бұрын
Sandeep new pm in Congress 😂😂😂
@khdp3537
@khdp3537 12 күн бұрын
ശശിക്കും സുദക്കും മാത്രം മതി ഈ പുതിയ ആൾ... ഇവിടെ നിറുത്തില്ല, ഇപ്പോൾ തലയിലാ, എപ്പോ തള്ളി ഇടും നു അറിയില്ല
@jayachandranps1135
@jayachandranps1135 12 күн бұрын
കോൺ.... ഇൽ നിക്കുന്നൊരു മൊത്തം പല ഗ്രൂപ്പാ ഇനി ഇപ്പോൾ വാരിയർ ഗ്രൂപ്പ് ഉടനെ..... Coming soon
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ 12 күн бұрын
പറഞ്ഞ കാര്യങ്ങൾ മാറ്റി പറയാൻ കരുണകാരനെക്കാൾ കേമൻ മുരളി തന്നെ 🔥🔥🔥😊
@avinashramesan3999
@avinashramesan3999 12 күн бұрын
Athilum best cpim iley adhigam nethakalum aan... Rajesh, balan, luttapi,appam govindan, parangaandi vijayan...etc
@sbputhur2566
@sbputhur2566 12 күн бұрын
താൻ ഇനി ലോകസഭയും നിയമസഭയും കാണില്ല...
@radheshkumar1935
@radheshkumar1935 12 күн бұрын
താങ്കൾ എന്നാണ് BJP യിൽ വരുന്നത്
@ShabeebKp-b1u
@ShabeebKp-b1u 12 күн бұрын
എന്തിനാ ഷൂ നക്കാൻ ആണോ
@Aghilbj
@Aghilbj 12 күн бұрын
​@@ShabeebKp-b1uഅല്ല 6 വയസുള്ള ആയിഷയെ കെട്ടാൻ 🤣🤣
@ranidivakar5971
@ranidivakar5971 12 күн бұрын
Murali is not a coward or a cowdung eater to join BJP.
@sajancs
@sajancs 12 күн бұрын
​@@Aghilbj ആയിഷ നിന്റെ വീട്ടിലെ ആരെങ്കിലും ആണോ?
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН