പകലന്തിയോളം പണി എടുത്തിട്ട് കൂലി കിട്ടാത്ത അനുഭവങ്ങളുണ്ട് | Interview with Muhammed Abbas

  Рет қаралды 9,249

REPORTER LIVE

REPORTER LIVE

Күн бұрын

പതിനാല് വയസ്സിൽ കൂലിപ്പണിക്ക് ഇറങ്ങേണ്ടി വന്നു മുഹമ്മദ് അബ്ബാസിന്. അന്ന് മലയാളം എഴുതുവാനോ വായിക്കുവാനോ അറിയുമായിരു ന്നില്ല. സിഗരറ്റ് കവറിന് പുറത്ത് കടൽ എന്നാണ് ആദ്യം എഴുതിയ വാക്ക്. ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാൾ. മുഹമ്മദ് അബ്ബാസ് ജീവിതം | Interview with Muhammed Abbas
#muhammedabbas #literature #interview
പറയുന്നു.Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 31
@SreenandaSreenanda.M-ks9qy
@SreenandaSreenanda.M-ks9qy 2 ай бұрын
ആത്മകഥാപരമായ എഴുത്തുകൾ കൊണ്ട് വലിയൊരു വായന സമൂഹത്തെ സ്വന്തമാക്കിയ എഴുത്ത് ലോകത്തിലെ അത്ഭുതം.ഇങ്ങനെ ഉള്ള ഒരു വ്യക്തി ഈ ദുനിയാവിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം 😊❤️ഇന്നലെ അബ്ബാസ് എന്ന അത്ഭുതത്തെ നേരിട്ട് കാണാനും കുറച്ച് അധികം സമയം ചിലവഴിക്കാനും സംസാരിക്കാനും ഒക്കെ 10 ക്ലാസ് വിദ്യാർത്തിയായ എനിക്ക് സാധിച്ചു 😊
@ajimadhavan7081
@ajimadhavan7081 10 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മനുഷ്യന്റെ എഴുത്ത്. വല്ലാത്ത അനുഭൂതിയാണ് ഇദ്ദേഹത്തിനെ വായിക്കുമ്പോൾ ❤❤❤❤❤
@ajithvineeth2628
@ajithvineeth2628 6 ай бұрын
അബ്ബാസ്ക്കാ ഈ തവണത്തെ KLF ലെ താരം നിങ്ങൾ മാത്രമായിരുന്നു.
@shajeeshparambile5000
@shajeeshparambile5000 6 ай бұрын
താങ്കളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@santhoshk2804
@santhoshk2804 10 ай бұрын
ആത്മാർത്ഥതയോടെയുള്ള സംഭാഷണം. മുഹമ്മദ്‌ അബ്ബാസിന്റെ മുഖമുദ്ര.
@jyothish3932
@jyothish3932 3 ай бұрын
കണ്ണുനിറയാതെ കാണാൻ കഴിയാത്ത interview
@sallykaviyil4984
@sallykaviyil4984 11 күн бұрын
വിശപ്പ് പ്രണയം ഉന്മാദം. അബ്ബാസ്ക്കായുടെ ഞാൻ വായിച്ച ആദ്യ പുസ്തകം. ഒത്തിരി ഇഷ്ടം .അതാണ് ഈ വക്തിയെ പരിചയപ്പെടാനായി യുട്യൂബ് തപ്പിയത്. നർമ്മം ഒളിഞ്ഞിരിക്കുന്ന സംസാരം. ഇനിയും ഒത്തിരി എഴുതണം.
@keerthanavijay9211
@keerthanavijay9211 10 ай бұрын
Such an amazing writer and a good-hearted person....powerful and heart-touching words...hats off to Abbaskka✨
@mehjas257
@mehjas257 7 ай бұрын
എഴുത്തു വളരെ ഇഷ്ടാണ്
@muhamedrafi8647
@muhamedrafi8647 10 ай бұрын
നീറുന്ന അനുഭവങ്ങൾ പേറിയവനെ നൊമ്പരപെടുത്തുന്നത് കുറിച്ചിടാനാവൂ, തുടരുക......
@drivestorywithjaleel665
@drivestorywithjaleel665 10 ай бұрын
അബ്ബാസ് തകർത്തു ❤
@Phoniexbird.453
@Phoniexbird.453 10 ай бұрын
വിശപ്പ് പ്രണയം ഉമ്മാദം 🎉❤
@gowri6202
@gowri6202 10 ай бұрын
Great person hats off his openness
@thehideouthills2887
@thehideouthills2887 6 ай бұрын
Life's experiences shaped this dynamic persona! 😊
@mokkarasaelangoodai4933
@mokkarasaelangoodai4933 10 ай бұрын
Nannairunnu ningalude interview 👍
@ishakkuttimon9089
@ishakkuttimon9089 10 ай бұрын
Abbaskaa..😘
@najeebta1
@najeebta1 10 ай бұрын
മനുഷ്യൻ ❤
@najeebta1
@najeebta1 10 ай бұрын
തുറന്ന പറച്ചിൽ 👌
@najeebta1
@najeebta1 10 ай бұрын
ജീവിതം 👍🔥
@heartofmukkam3536
@heartofmukkam3536 8 ай бұрын
❤❤abbaska
@safeelanasarin7680
@safeelanasarin7680 4 ай бұрын
❤️
@MuniPgdi-vl1ey
@MuniPgdi-vl1ey 2 ай бұрын
പച്ചയായ മനുഷ്യൻ
@mokkarasaelangoodai4933
@mokkarasaelangoodai4933 10 ай бұрын
Super 🌹
@kklelitha8156
@kklelitha8156 10 ай бұрын
❤❤❤❤❤❤
@vishalvishal1066
@vishalvishal1066 Ай бұрын
Abas sne shafie ariyumo
@AbdullahUv-gl9pu
@AbdullahUv-gl9pu 2 ай бұрын
റിപ്പോർട്ടറെ... ആൽമ കഥ .. തിരുത്തണേ...
@maryka5184
@maryka5184 3 ай бұрын
വളരെ പരിമിതമായ സഹചര്യത്തിൽ നിന്നും വിശാലമായ പുസ്തക ലോകത്തിൻറെ ആഴങ്ങളിലൂടെ അബ്ബാസ് നടത്തിയ യാത്ര അൽഭുത ആദരവോടെ മാത്രമേ കാണാൻ കഴിയൂ."ഈ സമചതുരത്തിൽ നമ്മെ എത്തിച്ചത് മനോരോഗങ്ങൾ ആണ്. മനസ്സുള്ളവർക്ക് വരുന്ന രോഗങ്ങൾ". "കന്യകാത്വം എന്താണത്? ഭാഷയിൽ ഒരു പുല്ലിംഗം പോലുമില്ലാത്ത ഈ സംഭവം സ്ത്രീക്ക് മാത്രമേയുള്ളോ? " ഇത്രയും ഉയർന്ന ചിന്തകൾ അക്ഷര രൂപത്തിലാക്കാൻ അബാസിനെ അക്ഷരം പഠിപ്പിച്ച ലക്ഷ്മി ചേച്ചിക്കും സൈനത്തായ്ക്കും പ്രണാമം.
@diljithkj7764
@diljithkj7764 6 ай бұрын
Facebook id തരുമോ
@thehideouthills2887
@thehideouthills2887 6 ай бұрын
@rajeshk3798
@rajeshk3798 10 ай бұрын
♥️♥️♥️
@buhomusic8227
@buhomusic8227 10 ай бұрын
❤️
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 987 М.
A  K  Lohithadas | Indian screenwriter | Interview
24:18
ACV Channel
Рет қаралды 77 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН