,അടുക്കളയിൽ പാചകം ചെയ്യുമ്പോഴോബാത്റൂമിൽ പോകുമ്പോഴോമുൻവശത്തെ വാതിൽ അകത്തുനിന്ന് പൂട്ടണം എന്നുള്ള ബോധ്യം എല്ലാവർക്കും വേണം.
@ArshinaShihas2 күн бұрын
എല്ലാവരും ഒരുപോലെ ആകില്ല, ഇത് ഒരു സാധാരണ വീട്ടമ്മായാണ്, അവർക്ക് ആ അനുഭവം എങ്ങനെ വിവരിക്കണം എന്ന് വ്യക്തത ഇല്ല, അതാണ് അല്ലാതെ നുണ പറയുന്നത് അല്ല, അനുഭവിച്ചവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുള്ളു
@vipindasvipi67042 күн бұрын
ശെരിക്കും ഇവരെ അറിയുന്ന ആരോ ആണ്. ഉറപ്പ്
@geethu..80182 күн бұрын
എന്തോ എവിടെയൊ ഒരു തകരാറ് പോലെ
@ss-yi4qf2 күн бұрын
എനിക്ക് മാത്രമാണോ തിരിഞ്ഞു തിരിഞ്ഞില്ല എന്ന് തോന്നിയത്
കിളി പോയി എന്ന് തോന്നുന്നു.... എന്റെ എന്റെ എന്റേതാണ് ട്ടോ....
@JKN53792 күн бұрын
കാലുകൾ കണ്ടാലറിയാം ദൈവം അതങ്കിലും തെളിവ് ബാക്കി വെച്ചു എന്നെങ്കിലും പിടിക്കപ്പെടും ഇനി സോക്ക്സ് ധരിച്ച് വരുന്ന ആൾക്കാരയും വാച്ച് ചെയ്യണംഈ അമ്മ കാല് കണ്ടാലറിയാം എന്ന് അമ്മ പരസ്യമായി പറയണ്ടായിരുന്നു
@MujeebRahaman-g7g2 күн бұрын
എന്തോ ഒരു വശ പിശക് 😂😂😂
@radhikasunil92806 сағат бұрын
ഒരു പിശകും മില്ലാ... പാവം അമ്മ
@jayascariah28022 күн бұрын
ഇവരുടെ മകൻ തന്നെ ആണോ കക്കാൻ വന്നത് എന്ന് ഒരു സംശയം.... Air ൽ ആക്കരുത്...ഒരുപാട് നല്ല ആൺമക്കളെ ഇപ്പോള് ചുറ്റുപാടും കാണുന്നുണ്ട്😂😂😂😂....
@radhikasunil92806 сағат бұрын
മകന്റെ കാല് കണ്ടാൽ അമ്മ മനസ്സിലാക്കും
@beenasuresh72582 күн бұрын
പുള്ളിക്കാരി മരുമകളെ തല്ലി കാണും. അവരാരോ പണി കൊടുത്തതാണ്. ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി എന്ന് പറഞ്ഞായിരിക്കും 😂
@prasanna74062 күн бұрын
തന്റെ അമ്മായിഅമ്മയെപ്പോലെ ആണ് എല്ലാവരും എന്ന് കരുതരുത്. 😡😡😡
@NannnazzMol2 күн бұрын
Marumolude brother inte (makante Aliyan)kaalonnu nokkunnathe nallatha😂
@vanithasree3922 күн бұрын
അവരുടെ സംസാരം കേട്ടിട്ടുള്ള സംശയം ആണോ ആളുകൾക്ക്, ആലപ്പുഴ ചില ഭാഗത്തു ഈ രീതിയിൽ ആണ് സംസാരിക്കാറ്. പിന്നെ മുഖത്ത് നോക്കാതെ സംസാരിക്കാത്ത പ്രായമുള്ള ആളുകൾ കുറെ ഉണ്ട്, ചിലർക്ക് ദേഷ്യം, പേടി ഒക്കെ ഉള്ളപ്പോൾ.. അതുകൊണ്ട് പറയുന്നത് മുഴുവനും കള്ളമാണെന്ന് പറയാൻ പറ്റില്ല.
@jolsamathew66292 күн бұрын
So sad 😢
@santhoshkumar-vd7jo2 күн бұрын
സ്ഥിരം പുള്ളികളുടെ കാലിന്റെ ഫോട്ടോ ഇവരെ കാണിച്ചു കൊടുക്കുക. ചിലപ്പോൾ തിരിച്ചറിഞ്ഞേക്കും.
@shylajaanand17922 күн бұрын
പാവം
@jensjaimon36292 күн бұрын
എന്തല്ലേ കേരളത്തിൽ പട്ടാപ്പകൽ സ്വന്തം വീട്ടിൽ ഇതാണ് സ്ഥിതി എങ്കിൽ,നമ്മുടെ കുട്ടികൾ എങ്ങനെ നാടു വിടാതിരിക്കും 😢 കഷ്ടം 😮
@asharenju30612 күн бұрын
മോഷണം, പിടിച്ചുപറി, കൊലപാതകം ഇതൊന്നും ഇല്ലാത്ത ഏത് സ്ഥലത്തേക്ക് ആണ് നമ്മുടെ കുട്ടികൾ പോകുന്നത്?
@prasanna74062 күн бұрын
കുട്ടികളുടെ വണ്ടിയൊക്കെ കാണുന്നുണ്ടല്ലോ. വേറെ ആരും ഇല്ലേ.
@nycilah70502 күн бұрын
എന്തായാലും പോലീസ് പോക്കും ✅
@sallyissac99332 күн бұрын
സ്വർണം ഒന്നും നഷ്ടപ്പെട്ടില്ല.... കാരണം സ്വർണം ഇല്ലായിരുന്നു😮
@josepheenav24332 күн бұрын
നല്ല ഭരണം ....
@Red_Salute-g7d2 күн бұрын
മുഖ്യമന്ത്രിക്ക് പോലും അകമ്പടി സേവിക്കാൻ മതിയായ പൊലീസുകാരില്ല. അപ്പോൾ ടിമുഖ്യമന്ത്രിക്ക് പോലും അകമ്പടി സേവിക്കാൻ മതിയായ പൊലീസുകാരില്ല. പിന്നെ എങ്ങനെയാണ് ക്രമസമാധാന പാലനം.
@hasi64622 күн бұрын
എടീ എന്നുവിളിച്ചിരുന്നെങ്കിൽ അറിഞ്ഞേനെ 😅😅നല്ല കഥ
@AshnaBabu-p1iКүн бұрын
Avaru paranjath sheriyalle
@shafinvlog93652 күн бұрын
അറിയുന്ന ആള് ആണ്
@rajeshbabu57902 күн бұрын
Evideyo.. entho..
@alshafkaipady21472 күн бұрын
ഇവർ നിലവിളിച്ചില്ലേ 😮
@Shameer-z2p2 күн бұрын
🤔🤔കള്ളൻ കപ്പലിൽ തന്നെ.
@lekhat4232 күн бұрын
എപ്പോൾ സംസാരിച്ചാലും നേരെ നോക്കി കാര്യം പറയുക
@hadilvt17712 күн бұрын
Do vayas aaya aal aanu ne atha nokkunne. Ee Age ulla aale engine adikan thoniye
@santhamurali8468Күн бұрын
മുഖത്തു നോക്കാൻ കഴിഞ്ഞില്ല ഈ അമ്മ പറഞ്ഞു എത്രത്തോളം സത്യം ഉണ്ട് ഇതിൽ എന്തോ യതോ അമ്മക്ക് അറിയാം കള്ളനെ
@mass_media58352 күн бұрын
ഇതിലെന്തോ പന്തികേട് തോന്നുന്നു. 8.45 ന് സംഭവം നടന്നിട്ട് മകൻ 12 കഴിഞ്ഞപ്പോഴാണോ നോക്കുന്നത്? മാത്രമല്ല തുണി വിരിക്കാൻ പോകുമ്പോഴാണ് ഇന്നലെ ഒന്നും കഴിച്ചില്ലല്ലോന്ന് ഓർത്തതെന്ന്. അപ്പോൾ രാവിലെ മകനൊന്നും കഴിക്കണ്ടേ. അവരുടെ റൂമിലേക്ക് കേറാതിരിക്കാൻ തുണി മടക്കി കസേരയിൽ വെയ്ക്കുമെന്ന്. ആ അമ്മ പറയാതെ പറയുന്നുണ്ട് ചില കാര്യങ്ങൾ. നമ്മുടെ police കണ്ടുപിടിച്ചോളും
ഇവർ പറയുന്നത് സത്യമായിരിക്കാം പക്ഷെ പറച്ചിൽ കേട്ടാൽ ഒരു കഥ പറച്ചിൽ പോലെ തോന്നുന്നു
@ullasKannoth-q3p2 күн бұрын
അടി കിട്ടിയ ഉടനെ കരയാതെ നിന്നിട്ട്, തുണി വായിൽ തിരുകിയപ്പോൾ?!:
@Cut2cutz1232 күн бұрын
മകനും മരുമകളും വീട്ടിലില്ലാത്ത സമയത്ത്, അമ്മ ഒറ്റയ്ക്ക് ഉള്ളൂ എന്നും മനസ്സിലാക്കി സ്വർണം ഇരിപ്പുണ്ടെങ്കിൽ എടുക്കാൻ വേണ്ടി വന്ന ആരെങ്കിലും ആയിരിക്കണം
@navaneethsprasanth22282 күн бұрын
വാർത്തനത്തിൽ ഒരു മെന ഇല്ലല്ല
@BeenaT-f1wКүн бұрын
കുറ്റം പറയുന്നേ എന്തിനെ അപ്പോൾ അവരുടെ അവസ്ഥ അനുഭവിക്കണം
@the.ikkroooКүн бұрын
Ninte commentinum oru mena ilalla😅😅
@SindhuSindhu-lb8qu2 күн бұрын
എന്തോ ഒരു ഉടായിപ്പ് മണക്കുന്നു
@rejireji62782 күн бұрын
Entho vasapisakundallo ammachi
@shylajakg30822 күн бұрын
മുൻപ് ശത്രുക്കൾ ഉണ്ടായിരുന്നു. മകൻ വളർന്നു വലുതായപ്പോൾ ശത്രുക്കൾ ഇല്ല. അപ്പോൾ മരുമകൾ കൊടുത്ത പണിയായിരിക്കും 😅
@piclight30312 күн бұрын
Cc tv അടുത്ത് ഉള്ളത് നോക്കിയാൽ കിട്ടും
@Sflwer2 күн бұрын
Shooting ano
@rolsonjohn59242 күн бұрын
Paranju padipichathnenu paraulaa
@lillyct29062 күн бұрын
Ithu kettapol entho pakveettl aanennu thonunnu
@pavirajettumanoor89942 күн бұрын
Finger print എടുത്തോ
@ImperfectMan2 күн бұрын
ഇല്ല എടുക്കാം sir... 🫡
@Joli-w9c2 күн бұрын
മരുമകളെ ഉപദ്രവിച്ചിരുന്നോ?? മകൻ തന്നെ ആവോ.
@omanaabraham53032 күн бұрын
Avar bhayapadilanu. Avar atrayum hayannittundu. Allathe avarude thonnalo, nunaparayunnatho Alla
@Sandra.t97622 күн бұрын
ഇത് മരുമകള് കൊടുത്ത പണിയാണോ 😂😂😂 നിങ്ങള് അവരുടെ മുഖത്തേക്ക് നോക്കി സംസാരിക്കാത്തതെന്താ
@anilasunil41672 күн бұрын
Nigal okke entha igane🙄
@rekhaa15742 күн бұрын
അവർക്ക് തല നിവർത്തി പിടിക്കാൻ ഉള്ള ആവതു ഇല്ല. കഷ്ടം
@preejavelayudhanpreeja86812 күн бұрын
എന്തോ എന്തരോ😂
@neenapriya13502 күн бұрын
മരുമോളെ വേഗം വീട്ടിലേക് കൊണ്ടുവരാൻ ഉള്ള മാസ്റ്റർ പ്ലാൻ ആണോ 😂
@ashajyothish4293Күн бұрын
Marmakalu quotation koduthathano😅
@Roy-odackal012 күн бұрын
എവിടേയോ ഒരു വശപിശാകു പോലെ 🤔🤔
@SyamalaNair-q2l2 күн бұрын
മകനോട് വിരോധമുള്ളവരാകും മകന് എന്താണ് പണി എന്ന് പറഞ്ഞില്ലപലിശക്ക് പണം വാങ്ങിയോ 😂😂കൊടുത്തോ?തിരിച്ച് കൊടുക്കാതിരുന്നോ? എന്താ ചേച്ചി പ്രശ്നം, ഉളളത് പറയൂ
@JayasreePk-mm9zq2 күн бұрын
ന്തോ ഒരു ഇത്..
@adelineantony91762 күн бұрын
Avar nerre nokki samsarikunnila
@sujapanicker7179Күн бұрын
മരുമോടെ കൊട്ടേഷനവും
@daisyanandhu38152 күн бұрын
ഇവര് എന്താ പറയുന്നതു് ഒന്നും മനസ്സിൽ ആകുന്നു ഇല്ലല്ലോ
@ZainudheenchavakkadКүн бұрын
🙆♂️🙆♂️🙆♂️🙆♂️
@nadeerap9409Күн бұрын
😊
@annammajacob72348 сағат бұрын
Robber thought gold is there
@basheerk19312 күн бұрын
തിരീയത്തദ് കോട് ജിവൻ തിരിച്ച് കിട്ടി
@ranimathew69382 күн бұрын
😢😢😢😢😢
@Sabanath65Күн бұрын
Ithode kai vaedana maariyitundakum
@Joli-w9c2 күн бұрын
എന്തോ something wrong
@MohammedSuhail-ku3mv2 күн бұрын
ഒരു നാടകം മണകുന്നു
@ancyjoseph4162 күн бұрын
തിരിഞ്ഞു തിരിഞ്ഞില്ല
@shemishan86452 күн бұрын
7:01 7:02 7:06 😄😄😄
@GreenLand-n7d2 күн бұрын
കഥകേൾക്കാൻ നല്ലരസ്മുണ്ട് 😂. ഇതുകേട്ടോണ്ടിരുന്ന എന്റെ പൂച്ച വരെ ഉറങ്ങിപോയി
@Gracy732 күн бұрын
പാവം 😮
@sreedeviammu2 күн бұрын
അറിയാവുന്ന ആൾ ആയിരിക്കും
@devi66342 күн бұрын
ഒരു pet dog നെ മക്കളെ പോലെ വളത്തിയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. ഇതിന്റെ വേറൊരു വേർഷൻ ഇവിടെ ഉണ്ടായി.പട്ടാപകൽ 11 മണിക്ക് ജോലിയൊക്കെ തീർത്തു മക്കളെയും ഭർത്താവിനെയും വിട്ടിട്ട് വർഷങ്ങൾ ചിട്ടി കെട്ടി വാങ്ങിയ താലി മാല ഊരി കട്ടിലിനടുത്ത് മെഷീനു പുറത്ത് വെച്ച് ഉറങ്ങി. അടുക്കള ജനാല പൊളിച്ചു വന്ന കള്ളൻ സുഖമായി എടുത്തോണ്ട് പോയി.. ഇതുപോലെ നാവിറങ്ങിപ്പോയ ഞാൻ അപ്യപ്പെടുത്തിയാലോന്ന് കരുതി ഓടിയവൻ തിരികെ വരാതിരിക്കാൻ കിടന്നറൂം കുട്ടിയിട്ടു. രണ്ടിടവും പൂട്ടിയിരുന്നിട്ടും എങ്ങനെ കേറിയെന്നു സംശയവും ശബ്ദം കേൾക്കാതായപ്പോ door തുറന്നപ്പോഴാണ് എല്ലാം മനസ്സിലായത് അവന്റെ മുട്ട് തൊട്ട് താഴ്പ്പോട്ടും ഓടുന്ന ശൈലിയും ഇന്നും ഓർമ്മയുണ്ട് ഉടൻ പോലീസിനെ വിളിച്ചു വരുത്തിയെങ്കിലും യാതൊന്നും പോളിയില്ലെന്ന തോന്നലിൽ അവരെ വിട്ടു പിന്നാണ് മാല കാണുന്നില്ലെന്നത് മനസ്സിലായതും. പിന്നെ എന്താ പറയുക വിധി 🤷🏾♀️വീണ്ടും പോലീസ് വന്നു... പോയി... 🤷🏾♀️വർഷം 5 ആയി ജൂലൈ 1 2019 ന്.ഇന്ന് ഞങ്ങൾ ക്ക് രണ്ട് കുട്ടത്തികൾ ഉണ്ട് petdog ശാന്തി സമാധാനം
@drmrchandran2 күн бұрын
Some thing wrong
@MyArt-cf8mc2 күн бұрын
ഷീലസണ്ണിയുടെ അവസ്ഥ പോലെ ഇതിൻ്റെ പിന്നിൽ മരുമകൾ പണി കൊടുത്തൊ
ഒന്നും നഷ്ടപെട്ടിട്ടില്ലെങ്കിൽ ഉറപ്പായും പണ്ട് അമ്മ തേച്ച ഏതെങ്കിലും കാമുൻ ആവും.. തേച്ച വാശിക്ക് കാമുകൻ കെട്ടിയത് ഏതെങ്കിലും വേട്ടാ വളിയത്തിയെ ആകും.സ്ഥിരമായി വഴക്ക് കൂടിയപ്പോൾ കാമുകന് പഴയ കാമുകിയെ ഓർത്തു കാണും. രണ്ടു കൊടുത്തിട്ട് പോയേക്കാം എന്ന് കരുതി വന്നതാവും.. 😁
@bejoyrajan37862 күн бұрын
Enikonum manasilayilla
@vrindapalat4556Күн бұрын
കെഴുകുന്ന എന്തു മലയാളം?
@AnkithaNair-mr5cw2 күн бұрын
. പറയുന്നത് ആരോ പഠിപ്പിച്ചുവിട്ട പോലെ . നേരെ നോക്കി സംസാരിക്കുന്നില്ല. ആരാണേലും പുറകിൽ ഒരാൾ വന്ന് പാത്രം തട്ടി കളഞ്ഞപ്പോൾ പോലും തിരിഞ്ഞു നോക്കിയില്ല. ഉടായിപ്പ് തന്നെ