'മാപ്പ് നേരിട്ട് പറയട്ടെ'; ദേശാഭിമാനിക്ക് മറിയക്കുട്ടി അമ്മയുടെ മറുപടി | Mariakkutty

  Рет қаралды 212,006

REPORTER LIVE

REPORTER LIVE

8 ай бұрын

'മാപ്പ് നേരിട്ട് പറയട്ടെ'; ദേശാഭിമാനിക്ക് മറിയക്കുട്ടി അമ്മയുടെ മറുപടി | Mariakkutty | Deshabhimani
#Idukki #Pension #coffeewitharun #reportertv #reporterlive #latestnews #malayalamnews
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 626
@jacobstephen9328
@jacobstephen9328 8 ай бұрын
ഇതിന് പറയുന്ന പേരാണ് കമ്മികൾക് അണ്ണാക്കിൽ പിരി വെട്ടി എന്ന് 😂😂😂. നല്ല മിടുക്കി ആയി അമ്മച്ചി മറുപടി നൽകി.smart അമ്മച്ചി 🎉🎉🎉
@mohandask.v7761
@mohandask.v7761 8 ай бұрын
അരുൺ, താങ്കളുടെ പ്രകടനം അതിഭീകരം. ഈ ഗൂഡോദ്ദേശം അമ്മയും, ജനവും അറിയുന്നുണ്ട്.
@mohanalaka2450
@mohanalaka2450 8 ай бұрын
അതെ. ഇവരെ കുടുക്കാൻ അരുൺ പരമാവധി ശ്രമിച്ചു. ക്രൂരം ഇത്.
@Mavelithamppuran
@Mavelithamppuran 8 ай бұрын
പുള്ളിക്ക് സർക്കാരിനെ പോലെ പാവങ്ങളോട് പരിഹാസവും, പുച്ഛവും
@ChandrikaDevi-kt2mr
@ChandrikaDevi-kt2mr 6 ай бұрын
......-❤,,,,,,,,,,,,,,,,,,,,,,,,,,,,,,,, zz ​@@mohanalaka2450
@asmapp8092
@asmapp8092 4 ай бұрын
​@@Mavelithamppuran6
@JayakrishnanH007
@JayakrishnanH007 8 ай бұрын
87 വയസ്സുള്ള ഒരു പ്രായമായ അമ്മയുടെ മുമ്പിൽ 40 വയസ്സിന് അടിയിൽ ഉള്ള അരുൺകുമാർ എന്തൊരു കൊണച്ച ചോദ്യങ്ങളാണ് ചോദിക്കുന്നത്.. പിന്നെ നമ്മൾ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അമ്മ ഇത്രയും പ്രായത്തിലും നല്ല thug ആയതുകൊണ്ട് അണ്ണാക്കിൽ കൊടുത്തു
@mohanalaka2450
@mohanalaka2450 8 ай бұрын
നല്ല ബുദ്ധിയും വിവേകവും ഉള്ള അമ്മ 🙏
@princeraja7594
@princeraja7594 8 ай бұрын
ഏറ്റുമുട്ടുന്നത് ഒരു കീടത്തോട്
@AshokMenon-zv1ul
@AshokMenon-zv1ul 7 ай бұрын
Motta deshavimaniye saport cheythu samsarikunnu
@TorontoMallus
@TorontoMallus 8 ай бұрын
അമ്മാമ്മേടെ നർമ്മബോധം ഒരു രക്ഷയുമില്ല പൊളി👌👌👌 ഇതുപോലെ വിവേകമുള്ളവരെയാണ് നാടിന് ആവശ്യം👍
@baiju129
@baiju129 8 ай бұрын
വനിത മന്ത്രിമാർക്ക് ഉണ്ടോ ഇത്രയും കഴിവ് . ബിഗ് സലൂട്ട്
@RajanRajan-ce6ng
@RajanRajan-ce6ng 8 ай бұрын
മൊട്ടയുടെ അടവ് ഒന്നും അമ്മച്ചിയുടെ അടുത്ത് വില പോകില്ല..... അമ്മച്ചിക്ക് full സപ്പോർട് 😍❤️❤️❤️❤️
@sisterZz7510
@sisterZz7510 5 ай бұрын
Q11 we 1
@JaisinghKj
@JaisinghKj 5 ай бұрын
😅
@ExplainiaEdge656
@ExplainiaEdge656 8 ай бұрын
പ്രായം തളർതാത്ത പോരാട്ട വീര്യം ❤
@mohandask.v7761
@mohandask.v7761 8 ай бұрын
അരുൺ..., ആ പാവം അമ്മച്ചിയെ ചതിക്കാൻ ശ്രമിക്കരുത്. സ്വയം വഞ്ചിക്കപ്പെടാം!!!
@paulosekc3605
@paulosekc3605 8 ай бұрын
87 വയസുള്ള ഈ അമ്മയ്ക്ക് ആരും എഴുതി കൊടുത്ത മറുപടിയാണന്ന് പൊതുജനം വിശ്വസിക്കില്ല അരുൺ വിശ്വച്ചോ?
@surendranathangp9053
@surendranathangp9053 8 ай бұрын
Antham
@moviegamesportstravel
@moviegamesportstravel 8 ай бұрын
@@surendranathangp9053ആദ്യം അയാൾ എന്താണ് എഴുതിയത് എന്ന് വായിക്ക് എന്നിട്ട് പറ
@annievarghese6
@annievarghese6 8 ай бұрын
അമ്മ എല്ലാചോദ്യത്തിനും കറക്റ്റ് ഉത്തരം പറയുന്നത് ആരെങ്കിലും എഴുതികൊടുതിട്ടാണെന്നു പറയുന്ന അന്തംകമ്മി അടിമ മൊട്ട എന്തിനാണ് പല്ലിൻ്റെ എണ്ണം ചോദിക്കുനതു
@nidheeshkadayangan
@nidheeshkadayangan 8 ай бұрын
മറിയകുട്ടി അമ്മയാണ് താരം❤
@Usman-gl4io
@Usman-gl4io 8 ай бұрын
എന്ത് തോന്നിവാസവും പൊതുസമൂഹത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നവർക്ക് ഒരു താക്കീതായി മാറിയകുട്ടിയമ്മ.
@chackochanvv8076
@chackochanvv8076 6 ай бұрын
U
@Nahan-zv2fe
@Nahan-zv2fe 8 ай бұрын
അരുണേ താൻ വല്ലാതെ മെഴുകി, അമ്മ വളരെ കൃത്യമായി പറഞ്ഞു, അമ്മക്ക് എന്റെ full support
@Mavelithamppuran
@Mavelithamppuran 8 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@AssainOk
@AssainOk 8 ай бұрын
​@@Mavelithamppuranഋഔച
@ThankachanChacko-di3hk
@ThankachanChacko-di3hk 8 ай бұрын
​x̤e̤😊 f̤o̤r̤ v̤s̤
@karthyayanick261
@karthyayanick261 8 ай бұрын
​@@Mavelithamppuran❤❤❤
@karthyayanick261
@karthyayanick261 8 ай бұрын
​@@Mavelithamppuran❤
@SirajudeenVBadarudeen
@SirajudeenVBadarudeen 8 ай бұрын
അമ്മച്ചി ഫുൾ ഓൺ പവർ 🔥🔥🔥
@bijoygopalan8012
@bijoygopalan8012 8 ай бұрын
അരുൺകുമാർ ഇത്രയും പ്രായമുള്ള ഒരു അമ്മയെ ഇരുത്തി നിന്റെ രാഷ്ട്രീയ ഇങ്കിധത്തിനനുസരിച്ചുള്ള മറുപടിക്ക് വേണ്ടി ചോദിച്ച ചോദ്യങ്ങൾക്ക് കരണ കുറ്റി അടിച്ചു പൊളിക്കുകയാണ് വേണ്ടത്
@tomyjohn8881
@tomyjohn8881 8 ай бұрын
True
@gopika506
@gopika506 8 ай бұрын
Well said
@zubairbandadka4357
@zubairbandadka4357 8 ай бұрын
കോൺഗ്രസ്സാക്കാൻ അവതാരകൻ കിണഞ്ഞു ശ്രമിച്ചു
@kuriankuzhivelil2854
@kuriankuzhivelil2854 8 ай бұрын
മിസ്റ്റർ അരുൺ കുമാർ ...... ഡോക്ടേറ്റ് കിട്ടേണ്ടത് ഈ അമ്മച്ചിക്കാണ് .......
@sajubaby7360
@sajubaby7360 8 ай бұрын
എന്ത് തോന്നിവാസം ആണ് അരുൺ താൻ ചോദിക്കുന്നത് . എന്തോന്ന് മാധ്യമ പ്രവർത്തന മാണെടോ ? തനിക്ക് വീട്ടിൽ അമ്മയും മുത്ത്ശിയും ഒന്നും ഇല്ലെ ? താൻ കുട്ടികളെ പഠിപ്പിച്ച ഒരു അധ്യാപകൻ അല്ലേ ? പോലീസ് ഒരു ക്രിമിനൽ നോടു ചോദിക്കുന്ന പോലെ 87 വയസ്സുള്ള ഒരു മാതാവിനോട് ചോദിക്കാൻ ?
@surendranathangp9053
@surendranathangp9053 8 ай бұрын
Antham commikku enthu vivaram????😊😊😊
@rajimol861
@rajimol861 8 ай бұрын
അമ്മ,, നല്ല അറിവുള്ള അമ്മയാണ്,,,,,,,,,,,, ♥️
@user-dm6lo5mo1w
@user-dm6lo5mo1w 8 ай бұрын
അരുണേ ചോദ്യ വുംഉദ്ദേശവു മനസ്സിലായ് പാർട്ടിക്ക വേണ്ടി ഇനിയും തുടരണം
@manujohn3791
@manujohn3791 8 ай бұрын
ഇതാണ് കുരുട്ടു ബുദ്ധിയും (അരുൺ ), നിഷ്കളങ്ക ബുദ്ധിയും (അമ്മച്ചിയും ) തമ്മിലുള്ള വ്യത്യാസം.
@francisdevassy5763
@francisdevassy5763 8 ай бұрын
True
@RAJ-lt9ut
@RAJ-lt9ut 8 ай бұрын
Very true ...Mottayude thushttubuthi
@nidhinmoolamattom1775
@nidhinmoolamattom1775 8 ай бұрын
Exactly..
@udayakumartk8885
@udayakumartk8885 8 ай бұрын
ഇനി അടുത്ത ആളെ കിണറേഷിനെ അമ്മയുടെ അടുത്തേക്കു ആയക്കൂ അരുണേ ? അത് കഴിഞ്ഞാൽ വേറെ ആളെ
@ibrahimkunju7620
@ibrahimkunju7620 8 ай бұрын
​@@nidhinmoolamattom1775😊😊
@MohandasE_53
@MohandasE_53 8 ай бұрын
അരുൺ പഠിച്ച സ്ക്കൂളിലല്ല അമ്മച്ചി പഠിച്ചതെന്ന് ഇപ്പോഴെങ്കിലും മൊട്ടക്ക് മനസിലായി കാണും .😂 ദേശാഭിമാനിക്കു വേണ്ടി റിപ്പോർട്ടർ ചാനലിലിരുത്ത് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന Dr. അരുണിനെ റിപ്പോർട്ടർ ചാനലിന്റെ ടീം ഒന്ന് നിരീക്ഷിക്കുന്നത് നല്ലതാണ് ദേശാഭിമാനിക്കായ് ചാരപ്പണി നടത്തുന്നവനാണെന്ന് ഏവർക്കും മനസിലായി കാണും .😡
@gopalanadapattuchakkan1034
@gopalanadapattuchakkan1034 8 ай бұрын
Ayalude Doctorate doubt cheyendi varum.
@bmaikkara5860
@bmaikkara5860 8 ай бұрын
ചൊറിയാൻ വന്ന ചീഞ്ഞ മൊട്ടയെ പഞ്ഞിക്കിട്ട അമ്മക്ക് ഒരു മുത്തം.. 🥰
@aldrinjoseph7413
@aldrinjoseph7413 8 ай бұрын
😂
@muhammedashif8697
@muhammedashif8697 8 ай бұрын
Sathyam
@Mavelithamppuran
@Mavelithamppuran 8 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@sreejapb5747
@sreejapb5747 8 ай бұрын
​@@Mavelithamppuranella comment num ithe reply ittalum onnum nyayeekarikkan pattilla Maveli..
@UthamanUthaman-yb3iz
@UthamanUthaman-yb3iz 8 ай бұрын
ദേശാഭിമാനി ഇങ്ങനെ എത്രയെത്ര മാപ്പ് പറയാൻ ഇനിയും കിടക്കുന്നു
@Shibumonthiruvallakaran
@Shibumonthiruvallakaran 8 ай бұрын
അമ്മച്ചി. സൂപ്പർ ❤️👍
@ramannarayanan1067
@ramannarayanan1067 8 ай бұрын
മൊട്ട ആവുന്നത് ശ്രമിച്ചു അമ്മയുടെ പിന്നിലാരെന്ന് പറയിപ്പിക്കാൻ. പക്ഷെ പുള്ളിക്ക് ആളുമാറിപ്പോയി😂
@veenak3498
@veenak3498 8 ай бұрын
correct
@jayas5733
@jayas5733 8 ай бұрын
😂
@jintothomas7755
@jintothomas7755 8 ай бұрын
അമ്മച്ചി തകർത്തു 😄😄
@philiposechiramel526
@philiposechiramel526 8 ай бұрын
❤❤മറിയക്കുട്ടി അമ്മ ❤❤
@mayagodblessyoudevadas244
@mayagodblessyoudevadas244 8 ай бұрын
അമ്മ സൂപ്പർ 🙏
@niteshr8790
@niteshr8790 8 ай бұрын
കുട്ടികളും, അമ്മൂമ്മമാർ വരെ തെറി വിളിക്കുന്ന ഒരേ ഒരു പ്രസ്ഥാനം...😅😅 അത് സഖാക്കൾ ആണ്..
@joshyabraham54
@joshyabraham54 8 ай бұрын
8:42 സുരേഷ് ഗോപിയുടെ പേരു പറഞ്ഞപ്പോൾ മൊട്ട തകർന്നു ഒട്ടും പ്രതീക്ഷിച്ചില്ല കിളിപോയി
@sree3582
@sree3582 8 ай бұрын
അരുണിന്റെ എല്ലാ അടവുകളും പൊളിഞ്ഞു😂
@abymylapra
@abymylapra 8 ай бұрын
വിവരംകെട്ട അവതാരകൻ
@mollymartin8216
@mollymartin8216 8 ай бұрын
നല്ല അമ്മ അസ്സൽ മറുപടി അമ്മയ്ക്ക് full സപ്പോർട്ട് ❤
@baijugeorge7696
@baijugeorge7696 8 ай бұрын
അരുൺകുമാർ സിപിഎം നെ വെളുപ്പിക്കാൻ പരമാവധി ശ്രമിച്ചു നോക്കി, നാണമില്ലല്ലോടോ, പുച്ഛം മാത്രം 🤨🤨
@tanur7659
@tanur7659 8 ай бұрын
Big salute Amma❤ വ്യത്തികേടിന്റെ രാഷ്ട്രിയവും അനുയായികളും മൂക്ക്കൊണ്ട് ''ക്ഷ'' വരപിച്ചു😂😂
@jinupokkathil
@jinupokkathil 8 ай бұрын
മൊട്ടയെ റോക്കറ്റിൽ കയറ്റി ചന്ദ്രനിലേക്ക് വിട്ടു # അമ്മച്ചി റോക്ക്സ് 😂😂😅😅😅
@ratheeshnhanikkadavu5069
@ratheeshnhanikkadavu5069 8 ай бұрын
ആടിനെ പട്ടിയാക്കാനുള്ള അരുൺ കുമാറിന്റെ കുരുട്ട് ബുദ്ധി ഏറ്റില്ല . പ്രായം തളർത്താത്ത ബുദ്ധിയും തന്റേടവുമായി ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞ അമ്മയ്ക്ക് ബിഗ് സല്യൂട്ട്.
@yathravlogs
@yathravlogs 8 ай бұрын
അരുൺ പഠിച്ച സ്കൂളിന്റെ ഹെഡ് ടീച്ചർ ആണ് അമ്മച്ചി 😂😂
@Malayalicouple
@Malayalicouple 7 ай бұрын
Sathyam 😂😂😂😂 thenj otti
@nishapeter5051
@nishapeter5051 8 ай бұрын
വെറും നാലാംക്ലാസുകാരി നാട്ടിൻപുറത്തുകാരി എന്ന് കരുതി തിരിച്ചും മറിച്ചും ചോദിച്ചു നോക്കി. ഒത്തില്ല.
@rajeshckdrajeshckd9380
@rajeshckdrajeshckd9380 8 ай бұрын
മൊട്ടയുടെ വെല അമ്മയുടെ അടുത്ത് ചിറ്റിപ്പോയി... 😄😄😄
@cherianthomas6506
@cherianthomas6506 8 ай бұрын
ഇനിയും നാറാൻ ധാരാളം അവസരങ്ങൾ ലഭിക്കട്ടെ
@vinodkodaly4499
@vinodkodaly4499 8 ай бұрын
അടിമാലി സ്വിറ്റ്സർലാന്റാക്കി മാറ്റിയ പിണറായി സർക്കാർ ന് അഭിവാദ്യങ്ങൾ
@nishapeter5051
@nishapeter5051 8 ай бұрын
അവർ പോലും അറിയാതെ അവർ സ്വിറ്റ്സർലൻഡ്കാരായി.
@dreamslight8600
@dreamslight8600 8 ай бұрын
റിങ്മാസ്റ്റർ ഫിലിം പോലെ ayi🤣🤣🤣
@vinodkodaly4499
@vinodkodaly4499 7 ай бұрын
@@nishapeter5051 🥰
@vinodkodaly4499
@vinodkodaly4499 7 ай бұрын
@@dreamslight8600 ☺️
@syama5905
@syama5905 8 ай бұрын
അരുണിന്റെ ബുദ്ധിയൊന്നും പോര അമ്മച്ചിയെ നേരിടാൻ. അരുൺ വല്ലാതെ കഷ്ടപ്പെടുന്നു അമ്മയെകൊണ്ട് ആരോ ചെയ്യിപ്പിച്ചതാണെന്ന് വരുത്തി തീർക്കാൻ. കുത്തിത്തിരുപ്പ് ചോദ്യങ്ങൾ 😏
@charuyoutubechannel2679
@charuyoutubechannel2679 8 ай бұрын
👍
@radhukrishnaradhu232
@radhukrishnaradhu232 8 ай бұрын
അവൻ സ്വയം ഞാൻ എന്തോ സംഭവം എന്ന് സ്വപ്നലോകത്തിലെ രാജകുമാരൻ ആണ് 😂😂😂
@aldrinjoseph7413
@aldrinjoseph7413 8 ай бұрын
അമ്മച്ചി 🔥🔥🔥 പവർ
@maheshvm3652
@maheshvm3652 8 ай бұрын
@tanur7659
@tanur7659 8 ай бұрын
മൊട്ട അരുണിന്റെ തലയിയില്‍ അമ്മ ചീഞ്ഞ മുട്ട ഉടച്ചപോലുണ്ട് അരുണേ.. നീ.. CPIM നും ദേശഅപമാനിക്കും വേണ്ടി നല്ലോണം മെഴുകുന്നുണ്ട്
@Keralasanchari78
@Keralasanchari78 8 ай бұрын
മൊട്ടയുടെ അടവ് ഒന്നും നടക്കില്ല 😂😂😂😂
@joyaugustine2690
@joyaugustine2690 8 ай бұрын
" കേരളത്തിൻ്റെ ഉരുക്കു വനിത (2023) " ആണ് ഞങ്ങളുടെ മറിയക്കുട്ടിയമ്മ.😂❤
@abit2573
@abit2573 8 ай бұрын
ഇത്രയും ചങ്കുറ്റം ഞാൻ കണ്ടട്ടില്ല. 🙏🙏
@healthtravellife6212
@healthtravellife6212 8 ай бұрын
എവടെ ആയിരുന്നു ഇവർ ഇത്രയും കാലം? കുറച്ച് കൂടെ നേരത്തെ ആയിരുന്നെങ്കിൽ ഇവർക് നല്ലൊരു പൊളിറ്റിക്കൽ future കിട്ടിയേനെ എന്തായാലും അമ്മച്ചി 👍🏻👍🏻
@anishpushkaran
@anishpushkaran 8 ай бұрын
മറിയകുട്ടിയമ്മക്ക് ഉള്ള ആർജ്ജവം പോലും ഇവിടത്തെ പ്രതിപക്ഷത്തിന് ഇല്ലാതെപോയി... അമ്മച്ചി super... മൊട്ട അമ്മച്ചിയുടെ കയ്യിൽനിന്നും എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ചുരണ്ടി നോക്കുകയാണ്... എന്നിട്ട് വേണം ഞായീകരിച്ച് മെഴുക്കാൻ... മൊട്ടക്ക് മാത്രമേ ബുദ്ധിയൊള്ളൂ ബാക്കി എല്ലാവരും മണ്ടന്മാർ ആണെന്നാണ് വിചാരം... കഷ്ടം തന്നെ... ഒരു മനുഷ്യരും ഇങ്ങനെ അധഃപധിക്കാൻ പാടില്ല...
@baijugeorge7696
@baijugeorge7696 8 ай бұрын
ഇവനാണ് യഥാർത്ഥ സിപിഎം അടിമ
@ushas504
@ushas504 8 ай бұрын
വേണ്ട മാപ്. പറയണ്ട. നഷ്ടപരിഹാരം അമ്മ വാങ്ങിച്ചെടുക്കണം.
@Ajin.mannoor
@Ajin.mannoor 8 ай бұрын
അരുൺ മറ്റുള്ളവരെ മണ്ടനായി കാണുന്നത് പരിഹാസ്യമാണ് എന്ന് എന്നാണ് മനസിലാക്കുക , ആ അമ്മക്ക് നിങ്ങളുടെ മുന്നവച്ച ചോദ്യങ്ങൾ മനസിലാകില്ല എന്ന് കരുതിയോ അമ്മയെന്നു വിളിച്ചു കൂടെ നിൽക്കുന്നു എന്ന് ഭവിച്ചു അവരെ ചതിക്കുന്ന ചോദ്യങ്ങൾ ഹാ കഷ്ടം
@happysoul9063
@happysoul9063 8 ай бұрын
മേരിക്കുട്ടിയമ്മൂമ്മ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഹിറ്റാകും. കീടിലൻ അമ്മൂമ്മ 😘
@sarathchandran8188
@sarathchandran8188 8 ай бұрын
09:00 മോട്ടയുടെ വാ അടഞ്ഞു പോയി 😂😂😂
@MUHAMMEDSHAFI-pp3qu
@MUHAMMEDSHAFI-pp3qu 8 ай бұрын
ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി (വോട്ട് ആർക്കെന്ന് ചോദിച്ചപ്പോൾ ആര് എന്നെ സഹായിക്കുന്നു അവർക്കെന്ന് 👌)
@sibi0024
@sibi0024 8 ай бұрын
അമ്മച്ചി സൂപ്പർ
@vkk2019
@vkk2019 8 ай бұрын
അരുൺ നിങ്ങൾക്ക് ആളുമാറിപ്പോയി...മണ്ണിൽ അധ്വാനിക്കുന്നവരുടെ മനക്കരുത്ത് ,തന്നെപ്പോലെ കണ്ടവരുടെ മൂട് താങ്ങികൾക്ക് മനസിലാകില്ല..അവരോട് ഒരിക്കലും മുട്ടാൻ നിൽക്കരുത് ,താൻ തോറ്റു പോകും..
@rohinivibinkumar9402
@rohinivibinkumar9402 8 ай бұрын
അമ്മ ❤❤❤❤
@preethadany9989
@preethadany9989 8 ай бұрын
മാറിയക്കുട്ടിയോടാ അരുണിന്റെ കളി 🤣 നടക്കില്ല മോനേ 😂🤣അമ്മച്ചിക്ക് 😘😘😘😘
@binupaulose8474
@binupaulose8474 8 ай бұрын
🎉
@mukeshk.p9628
@mukeshk.p9628 8 ай бұрын
അങ്ങനെ ഒടുവിൽ കേരളത്തിന് ഒരു പ്രതിപക്ഷം ഉണ്ടായി. ശ്രീമതി.മറിയക്കുട്ടി, 87 വയസ്
@abymylapra
@abymylapra 8 ай бұрын
ഇനിയും ഈ പരിപാടി തുടരുമോ? അവതാരകന്റെ ചോദ്യം ഫയങ്കരം
@saraththrissur485
@saraththrissur485 8 ай бұрын
മലയാളികളുടെ ചന്തിക്ക് ചുട്ടുപഴുത്ത ചട്ടുകം വെച്ച് പൊള്ളിക്കുവാണ് മറിയക്കുട്ടയമ്മ.. നീ ഒക്കെ വിരലും വായിൽ വെച്ച് ഇരിക്കെടാ 87 വയസുള്ള ഞങ്ങൾ സമരം ചെയ്യുന്നു.. നീയൊക്കെ ആസനത്തിൽ കയ്യും വെച്ച് കിടക്കെടാ എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഈ അമ്മ.. മലയാളികൾ ചാകുന്നതാണ് നല്ലത്❤ ദേശാഭിമാനിയും പാർട്ടിയും മാപ്പ് പറഞ്ഞ് രക്ഷപെടാൻ നോക്കുവാ.. മൊട്ടക്ക് വയർ നിറച്ച് കിട്ടി അമ്മയുടെ കയ്യിൽ നിന്ന് 😂
@joyaugustine2690
@joyaugustine2690 8 ай бұрын
ഈ അമ്മയാണ് ഭാവി കേരളത്തിൻ്റെ ഐശ്വര്യം.❤😂😅
@sheesheeba7063
@sheesheeba7063 8 ай бұрын
ആ അമ്മയുടെ വിവരം ഉളളവരെ ഈ വാർത്ത ചെയ്യിപ്പിക്കാമായിരുന്നു. ഡോക്ടറേറ്റ് പേപ്പറിൽ ഉണ്ടാക്കാൻ ആർക്കും കഴിയും എന്ന് ഇവിടെ തെളിയിച്ചു.
@joyaugustine2690
@joyaugustine2690 8 ай бұрын
നിലവാരം കുറഞ്ഞ, ചോദ്യങ്ങൾ ചോദിച്ച് അമ്മയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്, മൊട്ട അരുൺ.😢😢
@Vibgior10
@Vibgior10 8 ай бұрын
അമ്മച്ചിയെ കേരളത്തിലെ പ്രതിപക്ഷ നേതാവാക്കണം.
@jaydanfincorp7962
@jaydanfincorp7962 8 ай бұрын
അമ്മ ഇനി ചായ കുടിക്കു എന്റെ വയർ നിറഞ്ഞു.
@bijuthomas9967
@bijuthomas9967 8 ай бұрын
She is better than this journalist. And even better than Pinarai.
@sashiedmund9411
@sashiedmund9411 8 ай бұрын
May God bless her❤. So confident at this age!!and she is aware of the current affairs 😂
@sinilviswanathan3385
@sinilviswanathan3385 8 ай бұрын
ഇത്രയും നാണം കെട്ട ഒരു സർക്കാരും മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
@aravindrenjith-mn8uk
@aravindrenjith-mn8uk 8 ай бұрын
വദന സുരതൻ ഉടായിപ്പ്മുട്ടുവേദന ചെണ്ടി മൈരന്റെ ഭരണം ആയിരുന്നു മാന്യതയുള്ള ഭരണം
@somarajansoju7545
@somarajansoju7545 8 ай бұрын
Sathyam
@Anna...cfi369
@Anna...cfi369 8 ай бұрын
ഇന്നും പുതിയ ബസ്സ് വാങ്ങാൻ പറ്റിയല്ലോ
@Mavelithamppuran
@Mavelithamppuran 8 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@anuj6054
@anuj6054 8 ай бұрын
​@@Mavelithamppuranനീ എന്തിനാ ഇത് എല്ലായിടത്തും പേസ്റ്റ് ചെയ്യുന്നേ😆😆😆... എന്താണേലും ഉള്ളതാനെട്ടോ പറഞ്ഞത്
@javadkalathingal-qx2gq
@javadkalathingal-qx2gq 8 ай бұрын
Amma പൊളി
@paulosekc3605
@paulosekc3605 8 ай бұрын
മൊട്ടയുടെ അജണ്ട നടക്കില്ല അവരെ കുടുക്കാൻ നോക്കിയിട്ടെന്തായി അവർക്ക് ലോകത്തിൻ്റെ അറിവുണ്ട് പത്രപ്രവർത്തകരേക്കാൾ അറിവും വിവരവുമുണ്ടന്ന് മൊട്ടയ്ക്ക് മനസിലായില്ലേ? പൊതുജനങ്ങൾക്കും മാനസിലായി
@vijeshvijayan100
@vijeshvijayan100 8 ай бұрын
ദേശാഭിമാനി കേരള ജനതക്ക് ദേശാപമാനി ആയല്ലോ.
@alwinantony2910
@alwinantony2910 8 ай бұрын
Ammachi pwolichuuu...🔥🔥🔥
@radhakrishnanm2792
@radhakrishnanm2792 8 ай бұрын
നേരറിയാൻ നേരത്തെ അറിയാൻ😂😂😂😂😂
@Sujith.T.M
@Sujith.T.M 8 ай бұрын
😂
@athirabaiju3435
@athirabaiju3435 8 ай бұрын
മറിയക്കുട്ടി അമ്മ ❤👍
@ravikumarnr5329
@ravikumarnr5329 8 ай бұрын
മോട്ടയുടെ വക മുട്ടയും പാലും....മറിയക്കുട്ടിയുടെ പാർട്ടി ചികഞ്ഞതും കുടുംബ വിശേഷം ചോദിച്ചും ....ഞ്ചിപ്പോയി...നാണമില്ലേ.... ഇതെല്ലാം കേട്ടിട്ട്????
@mahinbabu3106
@mahinbabu3106 8 ай бұрын
അരുൺ കുമാർ ഉള്ളുപ്പ് ഇലാതവൻ
@sreedharannairsreekumar3077
@sreedharannairsreekumar3077 8 ай бұрын
In my experience as a volunteer during bhuj Earth quake, sunami and covid,I have seen such fearless,old,gusty Grandma's,who has won over fear of self-identity,my salute to such unsung gusty motherhood
@pganilkumar1683
@pganilkumar1683 8 ай бұрын
'"മൊട്ട- കാപ്പി'".... വെളുപ്പിക്കുന്നു...😅
@aswathi.mk1326
@aswathi.mk1326 8 ай бұрын
ദേശാഭമാനി മാറിയ കുട്ടി ക്ക് 200 ഏക്കർ കൊടുക്കാൻ കോടതി വിധി വരണേ 😂😂😂
@jamesko43
@jamesko43 8 ай бұрын
ഉദ്ദേശിച്ച ഉത്തരം കിട്ടുന്നില്ല ...
@lethakumarikrishnakumar8719
@lethakumarikrishnakumar8719 8 ай бұрын
അമ്മക്ക് എന്റെ full support ❤
@javadkalathingal-qx2gq
@javadkalathingal-qx2gq 8 ай бұрын
82 വയസ്സായ ഒരു അമ്മയുടെ അടുത്ത് നാണംകെട്ട് പാർട്ടി മുഖപത്രവും പാർട്ടി ചാനലും എന്തോന്ന് പാർട്ടിഇത്
@lone_wolf1991
@lone_wolf1991 8 ай бұрын
ഇതിലും ഭേദം മൊട്ടക്ക് വേറെ വല്ല പണിക്കും പൊക്കൂടെ
@varkichenmedia7464
@varkichenmedia7464 8 ай бұрын
സിപിഎം ന് വേണ്ടി അരുൺ ഇങ്ങെനെ വിടുവേല ചെയ്യരുത് ഒരു ബഹുമാനം ഉണ്ട്.
@vinodmu8525
@vinodmu8525 8 ай бұрын
വായിൽ എത്ര പല്ലുണ്ടെന്നു.. എന്തൊരു വൃത്തികെട്ട ചോദ്യം..😢😢
@subash5050
@subash5050 8 ай бұрын
മൊട്ടേ ആക്കുന്നതും നോക്കുന്നു.ഇനി ആരെങ്കിലും പറഞ്ഞു കൊടുത്താൽ എന്താണ് .നിങ്ങൾ കൊടുക്കില്ലല്ലോ .അവർ കൊലക്കുറ്റം ഒന്നും ചെയ്തില്ലല്ലോ .
@roshankroy121
@roshankroy121 8 ай бұрын
Suresh gopi reference was spot on 😂 👌
@aghilable
@aghilable 8 ай бұрын
ആ അമ്മയോട് എത്ര പല്ലൊണ്ടെന്ന്...... അവതാരകൻ 🙏🏻അവരാതം ആവരുത്
@jojogeorge4674
@jojogeorge4674 8 ай бұрын
നല്ല ഒരു അമ്മ, ധൈര്യമുള്ള, പൊട്ടന്റെ ചോദ്യങ്ങൾക്കു പതറാതെ മറുപടി, ആരുടെയൊക്കെയോ പ്രേരണയാൽ പറഞ്ഞു എന്ന് വരുത്തിതീർക്കാൻ ആയിരുന്നു മോട്ടേടെ പ്ലാൻ 😂
@rinoypr461
@rinoypr461 8 ай бұрын
ammachi 🔥🔥🔥❤❤
@baijugeorge7696
@baijugeorge7696 8 ай бұрын
കേരളത്തിലെ ജനങ്ങൾക്കു പ്രതികരണ ശേഷി ഇല്ലാത്തതുകൊണ്ട്, ഇവനൊക്കെ റോഡിൽ ഇറങ്ങി നടക്കുന്നത്
@jinsvj2387
@jinsvj2387 8 ай бұрын
പാവം അരുൺ. . ഒന്ന് വിയർത്തു 😂😂
@manumathai4090
@manumathai4090 8 ай бұрын
അടിമാലിയിലും തണുപ്പ്..... സ്വിസർലണ്ടിലും തണുപ്പ്... അപ്പൊ അഭിമാനി ഉദ്ദേശിച്ചത് കറക്റ്റ് 😂😂.. പ
@marysgrandmakitchen127
@marysgrandmakitchen127 8 ай бұрын
6😂
@Nirmalbose123
@Nirmalbose123 8 ай бұрын
സിപിഎം കാർ ഭീഷണിപ്പെടുത്തി എന്നൊക്കെ പറഞ്ഞത് അരുണിന് തമാശയായിട്ടാണോ തോന്നുന്നത്.
@selena4633
@selena4633 8 ай бұрын
Super amma❤
@user-qc3bh8qw7u
@user-qc3bh8qw7u 7 ай бұрын
അമ്മക്ക് ഫുൾസപ്പോർട്ട് ❤️
@jijeshk5157
@jijeshk5157 8 ай бұрын
അമ്മ ❤❤
No empty
00:35
Mamasoboliha
Рет қаралды 8 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН