ഡ്രെജർ വന്നപ്പോൾ, ഒരു ഹിറ്റാച്ചിക്കി ഉള്ള പണി മാത്രേ ഉള്ളു
@AskarAli-nz1jcАй бұрын
വെള്ളം വറ്റുമ്പോൾ ശ്രദ്ധിക്കണം.. എന്ധോ ഇതിലും വലുദ് വരാൻ ഉണ്ട്.. പിൻ ചെയ്‌തു വെച്ചോളൂ. കമെന്റ്
@travelareality942Ай бұрын
നാട്ടുകാരൻ പറഞ്ഞപ്പോൾ കാര്യം മനസ്സിലായി
@RayyuRinOfficialАй бұрын
😂😂😂😂
@ansaraanchu6883Ай бұрын
Nala yalla malayalam news channal shiroor li undaagummm
@ashkarkhan2234Ай бұрын
Eni arjunea kittithu enthu cheyyana
@Jayakrishnank7hАй бұрын
ഒഴുക്കിനെതിരെ ട്രക്ക് കൊണ്ട് പോയ റിപ്പോർട്ടർന്നു നടുവിരൽ നമസ്ക്കാരം 👍
@RayyuRinOfficialАй бұрын
മനസ്സിലായില്ല
@Jayakrishnank7hАй бұрын
@@RayyuRinOfficial എല്ലാ പുഴയും അവിടെ മലയിൽ നിന്ന് പടിഞ്ഞാറ് ഒഴുകുമ്പോൾ അപകടം നടന്നതിന്റെ 1/2km കിഴക്ക് മലവെള്ളം വന്നു കൂടി ഉണ്ടായ തിട്ടയിലെ മണ്ണ് മാറ്റിയാലേ ട്രക്ക് കാണാൻ പറ്റു എന്ന് റിപ്പോർട്ട് കൊടുത്തവന്മ്മാരെ പിടിച്ചു രണ്ടു പൊട്ടിക്കണം എന്നാ പറഞ്ഞത്. ഞാൻ നഗറിൽ നിന്ന് ലോഡുമായി എപ്പോളും മംഗ്ലൂർ വരുന്ന റൂട്ട് ആാാ. അവന്റെ വണ്ടി ഇടുന്ന സ്ഥലത്താണ് പണ്ടുമുതലേ വണ്ടി നിർത്തുന്നത്. കുളിക്കാൻ ഉള്ള വെള്ളം മോളിന്ന് വരും നല്ല chilled വാട്ടർ. ലസ്മണ്ണൻ ബക്കറ്റ് വരെ തരും. എല്ലാം അറിയുന്നോരെ മൂഞ്ചിക്കാൻ നിക്കരുത്.
@jayantito8520Ай бұрын
sarikkum vatttaaano
@ayoobmahmood873Ай бұрын
ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു ഭാരധ പുഴ പോലെയുള്ള പുഴ ആണെന്ന്
@Jayakrishnank7hАй бұрын
വാവ് ആയാൽ വറ്റും. പിന്നെ ഡബിൾ ഫോഴ്‌സിൽ വെള്ളം വരും. ഹൈtide ഇവനൊക്കെ കാണില്ലേ
@SunilMP-ir7mlАй бұрын
Pavam arjun
@anukuttan5477Ай бұрын
സുജയ ലുക്ക് ആയി ❤❤❤
@idithaiduАй бұрын
എന്തെല്ലാമായിരുന്നു പറഞ്ഞത് നൂറ്റമ്പത് മീറ്റർ താഴ്ചയുള്ള പുഴയാണ് എന്നെല്ലാം ഇപ്പോൾ നോക്കിയാൽ ആ പറഞ്ഞതെല്ലാം കള്ളമാണെന്ന് മനസിലായി
@abdussalamanchukandan1797Ай бұрын
ഇനി ആ മണ്ണിൽ മുങ്ങിയാൽ മതി
@റോക്സ്റ്റാർАй бұрын
Kannada bhasha manassilaayi
@anjusss598Ай бұрын
വെള്ളം ഉള്ളപ്പോ വരില്ല, വെള്ളം ഇല്ലാത്തപ്പോഴും പറ്റില്ല 😏
@KAMMATIPADAMАй бұрын
എന്റെ പൊന്നു ചേച്ചി അർജുൻ ചേട്ടനെ കാത്തിരുന്ന വീട്ടുകാർക്ക് ഇല്ലാത്ത ടെൻഷൻ ആണല്ലോ ചേച്ചിക്ക് ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ 😡😡😡