'കോടികളുടെ സ്വർണമാണ് സുജിത് ദാസ് തട്ടിയെടുത്തിട്ടുള്ളത്, കള്ളനാണ്'; KM Basheer | Sujith Das IPS

  Рет қаралды 366,014

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 932
@latiflatif7767
@latiflatif7767 2 ай бұрын
പിടിച്ച സ്വർണ്ണം പകുതി കക്കുന്നു ആര് ചോദിക്കാൻ😅
@JitheshKrishnan-s7v
@JitheshKrishnan-s7v 2 ай бұрын
ആർക്കും ഒരു വിഷമവും ഇല്ല കിട്ടിയവർ ഭാഗ്യവാന്മാർ 😄😄
@abdulasees5063
@abdulasees5063 2 ай бұрын
@@latiflatif7767 സ്വർണം കടത്തുന്നവർ വളരെ ബുദ്ധിമുട്ടി ആ ജോലി ചെയ്യന്നു ഇവർ ചുളുവിൽ അടിച്ചു മാറ്റുന്നു
@girishgiri3534
@girishgiri3534 Ай бұрын
വോട്ട് ചെയ്യാൻ മാത്രം പൊതുജനം ഇരുന്നാൽ പോരാ.ഇപ്പോൾ ഹൈ കോടതി പോലും ഫരണ കർത്താകൾ കാണിക്കുന്ന കള്ളങ്ങൾക്കു കൂട്ടുനിൽകുകണ്.
@drsajithvamadevan4992
@drsajithvamadevan4992 Ай бұрын
​1st 1st of
@sadgamaya2168
@sadgamaya2168 2 ай бұрын
എന്തായാലും ഈ വിഷയത്തിൽ അൻവറിനൊപ്പം...
@christyrajan6488
@christyrajan6488 2 ай бұрын
Hahah . Anwarinte swarnnam aanu ee pidikkunnathu.. athalle ee bahalam
@abduljaleel-bl3ii
@abduljaleel-bl3ii 2 ай бұрын
​@@christyrajan6488താങ്കൾക്ക് ഇത്ര പെട്ടെന്ന് അതും മനസ്സിലായോ? വല്ലാത്ത ബുദ്ധി തന്നെ 😮😮
@JitheshKrishnan-s7v
@JitheshKrishnan-s7v 2 ай бұрын
ഇതിൽ ഒന്നും ആർക്കും ഒരു വിഷമവും ഇല്ല രാജ്യദ്രോഹികൾ കള്ളക്കടത്തു നടത്തുന്നു ..... ചിലർ അതിൽ നിന്നും മുക്കുന്നു.... സ്വഭാവികം എന്തായാലും കട്ട മുതൽ അല്ലെ??ഏറ്റവും വലിയ കള്ളക്കടത്തുകാരൻ അൻവർ ആണ്
@JitheshKrishnan-s7v
@JitheshKrishnan-s7v 2 ай бұрын
@@sadgamaya2168 ക് അൻവർ ഏറ്റവും വലിയ രാജ്യദ്രോഹി ഇപ്പോൾ കഞ്ചാവ് കടത്തും ഉണ്ടെന്നാണ് കേൾക്കുന്നത് 😄😄
@abdhullaabdhu7161
@abdhullaabdhu7161 2 ай бұрын
NEE.CBI.YIL.CHERANAM.​@@JitheshKrishnan-s7v
@abdulasees5063
@abdulasees5063 2 ай бұрын
സാറിന്റെ ധൈര്യത്തിന് ബിഗ് സല്യൂട്ട്
@Smp544
@Smp544 Ай бұрын
Ivanokke smuggling ceeranmaar. Eppol police ne kuttappeduthunnu
@jamesplappally416
@jamesplappally416 2 ай бұрын
പുറത്തു പറയാൻ താങ്കൾ കാട്ടിയ ധൈര്യം പ്രശംസനീയം തന്നെ . സൂക്ഷിക്കുക അധോലോകമാണ് കേരളം ഭരിക്കുന്നത്
@usmanvattakkandan1338
@usmanvattakkandan1338 2 ай бұрын
Careful
@rashidraja01
@rashidraja01 2 ай бұрын
പേടിക്കാതെ അറിയാവുന്ന കര്യങ്ങൾ വലുത് ചെറുത് ഇന്ന് നോക്കാതെ എല്ലാവരും പറയുക എല്ലാവരെയും കൊല്ലാൻ ഇവർക്ക് പറ്റില്ല
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
സത്യ൦
@shaijuk2106
@shaijuk2106 2 ай бұрын
അധോലോകത്തിൽ ആരൊക്കെയുണ്ട്? കേൾക്കട്ടെ
@NoushuKave
@NoushuKave 2 ай бұрын
ഇപ്പോഴും തമ്പുരാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാതെ ആരെയും കാത്തിരിക്കുക ആണ്
@aboobackertm6542
@aboobackertm6542 2 ай бұрын
KM Basheer ന് Big Salute, ഇവരെപ്പോലുള്ളവരെ സംരക്ഷിക്കണം. ഭീഷണികൾ പലവിധമുണ്ടാകും
@sanafathima7837
@sanafathima7837 2 ай бұрын
കളളനാരാണ് പോലീസാരാണ് എന്ന മനസ്സിലാവാത്ത അവസ്ഥ 😮
@thewanderar2607
@thewanderar2607 2 ай бұрын
പോലീസ് ആണ് കള്ളൻ എന്ന് മനസ്സിലായി
@Commonyou7149
@Commonyou7149 2 ай бұрын
Rajavu kallananu pinneyya
@filmynewsandgossip
@filmynewsandgossip Ай бұрын
കള്ളകടത് സ്വർണം അല്ലെ. നാട് നന്നാക്കാൻ അല്ലലോ സ്ഥിരം ചില ആളുകൾ ഇത് ചെയുന്നത്. ഇത് അയാൾക്ക് മിടുക്ക് ഉള്ളത് കൊണ്ട് അതിൽ ഒരു വീതം അവരും എടുത്തു. അല്ലാതെ ഇത്ര chakenda കാര്യം ഇല്ല
@thewanderar2607
@thewanderar2607 Ай бұрын
@@filmynewsandgossip മിടുക്ക് അല്ല, ഗവണ്മെന്റ് നു കിട്ടേണ്ട സ്വർണം അടിച്ചു മാറ്റുന്നു
@thewanderar2607
@thewanderar2607 Ай бұрын
@@filmynewsandgossip മിടുക്ക് അല്ല, ഗവണ്മെന്റ് നു കിട്ടേണ്ട സ്വർണം അടിച്ചു മാറ്റുന്നു
@bilalpk9485
@bilalpk9485 2 ай бұрын
മഞ്ഞുമലയുടെ ഒരു ഭാഗമാണ് ഇപ്പോൾ വെളിയിൽ അൻവർ എം എൽ എ കൊണ്ടു വന്നത് 🤔
@shajimm9780
@shajimm9780 2 ай бұрын
നിങ്ങൾ ഒക്കെ ഇതിന്റെ ഒക്കെ പുറകിൽ പോയിട്ടും ഇപ്പോളും ജീവിച്ചിരുപ്പുണ്ടല്ലോ
@shameemmuhammedmuhammed4203
@shameemmuhammedmuhammed4203 2 ай бұрын
സിറാജിന്റെ പത്രാധിപൻ “കെഎം ബഷീർ” ആളുമാറി കൊല്ലപ്പെട്ടതാകാം
@planet324
@planet324 2 ай бұрын
എത്രയോ നിരപരാദികളെ ഈ ടീം ജയിലിൽ ആക്കി ആര് ചോദിക്കാൻ 😭😭
@achuadhi6603
@achuadhi6603 2 ай бұрын
നിരപരാധി 🙏
@mahelectronics
@mahelectronics 2 ай бұрын
കുറെ കൊന്നും കാണും.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
Karma returns
@miniootty
@miniootty 2 ай бұрын
Ys
@JitheshKrishnan-s7v
@JitheshKrishnan-s7v 2 ай бұрын
ഇതിൽ ഒന്നും ആർക്കും ഒരു വിഷമവും ഇല്ല രാജ്യദ്രോഹികൾ കള്ളക്കടത്തു നടത്തുന്നു ..... ചിലർ അതിൽ നിന്നും മുക്കുന്നു.... സ്വഭാവികം എന്തായാലും കട്ട മുതൽ അല്ലെ??
@Natearth
@Natearth 2 ай бұрын
കൈക്കൂലി വാങ്ങിയിട്ട് സസ്പെൻഷൻ ആയാലും വീണ്ടും തിരികെ കയറി വീണ്ടും വാങ്ങാം പണം.. എന്തൊരു നിയമം?
@abeyjohn8166
@abeyjohn8166 2 ай бұрын
Pirichuvidanam
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
​@@abeyjohn8166 നല്ല കഥ😂 പിരിച്ച് വിട്ടത് തന്നേ...
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 2 ай бұрын
ഡിസ്മിസ്സ് ചെയ്യാനുള്ള ഉദ്യോഗസ്ഥർ അതിനേക്കാൾ വലിയ മഹാന്മാർ
@പോരാളിഷാജി-1988
@പോരാളിഷാജി-1988 2 ай бұрын
വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാർ 😂
@murshidiqbalt786
@murshidiqbalt786 2 ай бұрын
KGF😂
@mohammedsaheed1163
@mohammedsaheed1163 2 ай бұрын
😂
@pvm4299
@pvm4299 2 ай бұрын
സർക്കാർ ഒപ്പമുണ്ട് ???
@filmynewsandgossip
@filmynewsandgossip Ай бұрын
🤣💞
@zakkir_shorts
@zakkir_shorts 2 ай бұрын
ഈ പോലീസ് ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ നൽകണം
@aswanikumarkumar7837
@aswanikumarkumar7837 2 ай бұрын
🥰🥰👍🏻
@mahelectronics
@mahelectronics 2 ай бұрын
അത് കിട്ടിയത് തന്നെ. Ed വരില്ല.
@SreekumarsSreekumars-dq7jl
@SreekumarsSreekumars-dq7jl 2 ай бұрын
മേത്തൻ ആയിരുന്നു എങ്കിൽ കുഴപ്പമില്ല കുറച്ചു കാഫിർ കൂടി തിന്നട്ടെ കുണ്ണേ
@sahaltvr
@sahaltvr 2 ай бұрын
ആര് നൽകും എന്നതാണ് പ്രശ്നം.😂😂?
@rightpath-mg7vs
@rightpath-mg7vs 2 ай бұрын
അളിയാ ഇത് ഇന്ത്യയാണ് സൗദിയല്ല
@nazarshameena7097
@nazarshameena7097 2 ай бұрын
ഇത്രയും ആരോപണങ്ങൾ ഉള്ള ഒരു ആളിനെ എന്തിനു സെർവീസിൽ വെച്ചേക്കുന്നു, പിരിച്ചു വിട്ടൂടെ.
@psivakumar1485
@psivakumar1485 2 ай бұрын
How's it possible...he is working probably for these high people...only a part as his share only he may be getting...😂
@AshiqueshilluuuShillu
@AshiqueshilluuuShillu 2 ай бұрын
Vettal poyi .... pinna vejayany kanilla
@AlbaAbrilAbril
@AlbaAbrilAbril 2 ай бұрын
കാരണഭൂതത്തിന് വീതം കിട്ടണ്ട്
@mohammednaseebt7488
@mohammednaseebt7488 Ай бұрын
Avane kollanam …
@MALABARHISTORY
@MALABARHISTORY 2 ай бұрын
സ്വർണം മാത്രമല്ല കുഴൽ പണവും ഇങ്ങനെയാണ്..😂 കുഴൽ പണം പിടിച്ചിട്ട് ഏതെങ്കിലും പ്രതി ജയിലിലിൽ പോയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ...? പോലീസ് ആ പണം മുക്കും പ്രതികളെ വിടുകയും ചെയ്യും 😂😂😂
@filmynewsandgossip
@filmynewsandgossip Ай бұрын
🤣🤣
@NandakumarJNair32
@NandakumarJNair32 2 ай бұрын
ദാരിദ്ര്യത്തിൽ വളർന്നത് കൊണ്ടാകാം, SP ക്ക് പണത്തോട് ഇത്ര ആർത്തി.
@sirajudeenzein7428
@sirajudeenzein7428 2 ай бұрын
Kooduthal police kaarum ethoke thanne. Atha panakare kaanumbo oru chorichil. 😂😂😂
@ptrashid100
@ptrashid100 Ай бұрын
😂
@ajithbabu9914
@ajithbabu9914 Ай бұрын
Pysa kandu maduthavan ithonnum cheyyilla ... Ithu Arthy thanne
@AbooAshraf-c9h
@AbooAshraf-c9h 2 ай бұрын
പിണറായി കേൾക്കുന്നുണ്ടോ സത്യാവസ്ഥ കൾ.... ഇനിയെങ്കിലും ഒന്ന് വായ തുറന്ന് പ്രവർത്തിക്കുമോ പിണറായി..
@munrej
@munrej 2 ай бұрын
പിണറായിക്ക് share ഉള്ളതാണ്. അതാണ് അങ്ങേരു മിണ്ടാത്തത്.
@shakeermaxima
@shakeermaxima 2 ай бұрын
ആര് പിണുവോ 😂🤣
@shakeermaxima
@shakeermaxima 2 ай бұрын
​@@munrej💯👌
@MuhammedRasik-b5g
@MuhammedRasik-b5g 2 ай бұрын
ഒരു മനുഷ്യൻ കഞ്ചാവ് വിൽക്കുന്നു എന്നു പറഞ്ഞു പോലീസ് അവനെ പിടിച്ചു പോലീസിന് ഒന്നും കിട്ടിയിട്ടില്ല അവൻറെ കൈയിലും ഒന്നുമില്ല അപ്പോൾ പോലീസ് പറയുകയാണ് കയ്യിൽ സാധനം ഇല്ലെങ്കിൽ പ്രശ്നമില്ല ഞങ്ങളെ കയ്യിലുണ്ട്. കേറിക്കോ വണ്ടിയിൽ ആ മനുഷ്യൻറെ ജീവിതം ഇല്ലാണ്ടാക്കി ആ പോലീസുകാർ കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലുള്ള പോലീസുകാരാണ് 😢😢
@johnthomasjohnthomas4304
@johnthomasjohnthomas4304 2 ай бұрын
തിരുവമ്പാടിക്കാരോ
@parvathy.539
@parvathy.539 2 ай бұрын
ഇവൻ ഒ‌ക്കെ മനുഷ്യൻ അല്ലേ 😢😢
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
Karma returns
@AishuAishuaishu-nd4vp
@AishuAishuaishu-nd4vp 2 ай бұрын
നൂറുശതമാനം സത്യം എന്നിട്ട് അവരുടെ കൈയിലുള്ള സാധനം ഈ പിടിച്ചവരുടെ മുമ്പിൽ വെച്ച് ഫോട്ടോ എടുക്കും എന്നിട്ട് മീഡിയാക് കൊടുത്തു ഇവരെ നാട്ടുകാരെ വീടുകരെയും മുമ്പിൽ നാണക്കേടുത്തു
@superstalin169
@superstalin169 Ай бұрын
പോലീസ് 80%ക്രിമിനൽസ്
@latiflatif7767
@latiflatif7767 2 ай бұрын
ഇത്തരം കക്കലും മുക്കലും മരംവെട്ടുമൊക്കെ പുറത്ത് കൊണ്ടുവരാൻ ഭരണപക്ഷത്തുള്ള അൻവർ MLAവേണ്ടി വന്നു
@tomy1843
@tomy1843 2 ай бұрын
Ruling party, Police ,ADGP,CM and Kannur cadres and MLA are all part and behind the gold smuggling,drug sellers in Kerala
@Pkd.99
@Pkd.99 2 ай бұрын
'ഈ പോലീസിനെതിരായി ജനം പ്രതിഷേധിക്കണം... പാർട്ടി, മത ഭേതമന്യേ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിക്കണം, "വേലി വിളവ് തിന്നുകയോ "
@mohammednaseebt7488
@mohammednaseebt7488 Ай бұрын
Yes ath aan vendath Kerala need a good home minister urgently… people should demand that
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 2 ай бұрын
നിങ്ങളെ കൊല്ലാതെ വിട്ടത് നിങ്ങളുടെ ഭാഗ്യം 😄pv അൻവർ ഒരു mla ആയത് കൊണ്ട് അദ്ദേഹത്തിനെ ഒന്നും ചെയ്യാൻ ഇവർക്ക് കഴിയൂല
@Basheer-b2v
@Basheer-b2v 2 ай бұрын
Pv anvar mla ayadukondu mathramalla anvarinte oru romathil thodan oru police so kallakadathukaro innu keralathil janichittila
@ninjasoon9188
@ninjasoon9188 2 ай бұрын
മൊത്തത്തിൽ ഒരു കൊള്ളക്കാരുടെ ഗംഗാണല്ലോ കേരള പോലീസ്😅
@razishahbas3172
@razishahbas3172 2 ай бұрын
വല്ല കാക്കാമാർ ആയിരുന്നെങ്കിൽ ഇപ്പോ ED,NIA ഒക്കെ ഇളകി വന്നേനെ , ഇതിപ്പോ ഒന്നും ഉണ്ടാവില്ല, 😅
@forest7113
@forest7113 2 ай бұрын
Kaakamar aanu ethu adhikam cheyyunathu..
@NoushuKave
@NoushuKave 2 ай бұрын
​@@forest7113സുജിത് എല്ലം കാക്ക ആണല്ലോ ല്ലെ. കാക്ക യാലും നമ്പൂരി ആയാലും ചെയ്യുന്നത് രാജ്യ ദ്രോഹം ആണെന്ന് പറ.
@AnilKumar-xp7uo
@AnilKumar-xp7uo 2 ай бұрын
കാക്ക മാരുടെ സ്വർണ്ണം പൊട്ടിക്കുന്നത് കൊണ്ടുള്ള വിഷമമാണോ!? 😂
@firozfiroz5619
@firozfiroz5619 2 ай бұрын
അതുമാത്രമല്ല കൊണ്ടുവരുന്നവന്റെ പേര് നോക്കി സംഘി ഇറങ്ങും മലദ്വാർ സ്വർണം എന്നെല്ലാം പറഞ്ഞ് അവരെ ഇങ്ങനെ നിറഞ്ഞ ആടും തലപ്പത്തിരിക്കുന്നവരെ എല്ലാവരും പേര് വേറൊന്നാണ് അതുകൊണ്ട് ഇതിൽ ആരും കമന്റ് ഇടാൻ കാണുന്നുമില്ല
@firozfiroz5619
@firozfiroz5619 2 ай бұрын
​@@AnilKumar-xp7uoനിന്റെ മനസ്സ് ഒക്കെ മനസ്സിലാവുന്നുണ്ട് അനിലേ ആ വർഗീയ മനസ്സൊന്നു ഒഴിവാക്ക് മനുഷ്യ
@akhileshkgeorge9858
@akhileshkgeorge9858 2 ай бұрын
നിയമം ഒക്കെ പാലിച്ചു മര്യാദക്ക് ജീവിക്കേണ്ടത് എന്നും പാവം ജനങ്ങൾ മാത്രം!😅
@firoskhanvnb8259
@firoskhanvnb8259 2 ай бұрын
മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാത്തവർ ആരുമില്ല അതാണ് വലിയ രസം😂😂😂
@Pkd.99
@Pkd.99 2 ай бұрын
ഇദ്ധേഹം കൊടുത്ത്ണ്ട് ന്നല്ലേ പറഞ്ഞത്
@Beerankutty.KBapputty
@Beerankutty.KBapputty 2 ай бұрын
കൊട്ത്തിട്ടെന്ത് കാര്യം ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായകനാകണം
@shaijuk2106
@shaijuk2106 2 ай бұрын
സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കേണ്ടത് ആരാണ്
@johnsebastian526
@johnsebastian526 2 ай бұрын
പോലീസ് സ്വർണം പിടിക്കുന്നു എന്നു കേട്ടപ്പോൾ മനസിലായി കൊള്ളയാണ്. എത്ര സ്വർണം പിടിച്ചു എന്നത് കൊണ്ടുവരുന്ന വർക്കല്ലാത് മറ്റാർക്കും അറിയില്ല പോലീസ് കൊടുക്കുന്നത്.
@sulaikhatdy7976
@sulaikhatdy7976 2 ай бұрын
താങ്കൾക്ക് ദൈവം ദീർഘായുസ്സു നൽകട്ടെ 🤲🏻🤲🏻🤲🏻തുരന്നു പറഞ്ഞാൽ മാത്രമേ നമ്മുടെ സംവിധാനങ്ങൾ നന്നാവൂ💪🏻💪🏻💪🏻💪🏻
@MUNAVARAP
@MUNAVARAP 2 ай бұрын
ബഷീർകാക്ക് അഭിനന്ദനങ്ങൾ. .
@AbdulRasheedMK-pd7kd
@AbdulRasheedMK-pd7kd 2 ай бұрын
ഉൽബുദ്ധരായ വിദ്യാഭ്യാസമുള്ള വിവരമുള്ള ആൾക്കാർ ഉള്ള കേരളത്തിന്റെ സ്ഥിതി ഇതാണെങ്കിൽ ദൈവമേ ഞങ്ങളുടെ ഇന്ത്യയുടെ സ്ഥിതി എന്തായിരിക്കും
@harinharin.s9905
@harinharin.s9905 2 ай бұрын
India is safe in the hands of bjp and modiji. Don't worry
@narayananps774
@narayananps774 2 ай бұрын
Don't overestimate Kerala ! It is the capital of corruption.
@georgejohn2977
@georgejohn2977 2 ай бұрын
Dee
@zen235
@zen235 2 ай бұрын
leo movie might be a reality. 💉
@humenbeing5514
@humenbeing5514 2 ай бұрын
Aaa best🤣🤣🤣🤣aaa nayi mudippikkan eni onnum ella ellam vitt thulachille​@@harinharin.s9905
@v.aboobacker126
@v.aboobacker126 2 ай бұрын
കെ എ൦ ബഷീറിന്റെ താങ്കൾ സൂക്ഷിക്കണംആഉണ്ണിമോനു൦ ഉണ്ണാമനാകു൦
@tozziaindia9655
@tozziaindia9655 2 ай бұрын
Correct point ..
@Harshad-d1x
@Harshad-d1x 2 ай бұрын
വൻകിട മാഫിയകൾക്കെതിരെ. സത്യം തുറന്നു പറയാൻ ചങ്കൂറ്റം കാണിച്ച സാറിന് അഭിനന്ദനങ്ങൾ
@sidheeqaboobacker4463
@sidheeqaboobacker4463 2 ай бұрын
L D F വന്നു എല്ലാം. ശരി ആക്കി 😂😂😂
@democraticthinker-Erk
@democraticthinker-Erk 2 ай бұрын
ഈ ഉദ്യോഗസ്ഥൻ മലപ്പുറത്ത് പ്രവർത്തിച്ച കാലത്ത് സംസ്ഥാന സർക്കാരിൻ്റെ "മികച്ച ജില്ലാ പോലീസ് മേധാവി"ക്കുള്ള അവാർഡ് നേടിയിട്ടുണ്ട്...4/5bag anu ulladh.. വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനും പ്രൊഫഷണൽ പേരിനും വേണ്ടി അവർ ഇതെല്ലാം ചെയ്യുന്നു... Shame ...undeserving in the force...
@sobhanababu5297
@sobhanababu5297 2 ай бұрын
Kallanulla reward anu koduthath
@NasarNasar-fr9xw
@NasarNasar-fr9xw 2 ай бұрын
നമ്മുടെ കേരളം 😂😂😂
@shajijohn3020
@shajijohn3020 2 ай бұрын
ദൈവമേ... ഇനി ഈ മനുഷ്യന്റെ അവസ്ഥ എന്താവും...😢😢😢
@asokkumarmn9442
@asokkumarmn9442 2 ай бұрын
ഗുരുതരമായ ആരോപണങ്ങൾ.സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷിയ്ക്കുന്നതാണ് ഉചിതം.
@maniperisseri2009
@maniperisseri2009 2 ай бұрын
കേസ് ഫയൽ ചെയൂ ബഷീർ സാർ
@lovekeralalovekerala9696
@lovekeralalovekerala9696 2 ай бұрын
പോലീസിൽ തന്നെ വലിയ കൊള്ളക്കാർ ജനങ്ങൽ ഈ വർഗത്തെ എങ്ങിനെ വിശ്വസിക്കും
@dilshad3367
@dilshad3367 Ай бұрын
💯💯💯ശെരിയാണ് ഇത്
@royalking0737
@royalking0737 Ай бұрын
ഇതിൽ 🤣നിന്നും എന്ത് മനസിലാക്കാം ആരാണ് ശരിക്കും കൊള്ളക്കാരൻ 🥺
@Sreeramansreeraman441
@Sreeramansreeraman441 Ай бұрын
എന്തൊക്കെ പറഞ്ഞാലും ഇവർക്കെതിരെ ഒരന്വേഷണവും നടക്കാൻ പോകുന്നില്ല ഇടിയും വരില്ല ഒരന്വേഷണം ഏജൻസിയും വരില്ല കാരണം ഇവർ ഉന്നത സ്വാധീനം ഉള്ളവരാണ്
@mustafathadathil2196
@mustafathadathil2196 2 ай бұрын
ഉണ്ണി ടെ കാര്യത്തിൽ തീരുമാനം ആയി 😂
@muthalavan1122
@muthalavan1122 2 ай бұрын
ജന്മം കൊണ്ട് തട്ടാൻ ഫാമിലി യിൽ നിന്ന് അല്ലെ അപ്പോൾ സ്വർണ്ണതോട് ആർത്തി ഉണ്ടാവും.. സത്യം ആവാം അൻവർ പറഞ്ഞതൊക്കെ.
@Fofausy
@Fofausy Ай бұрын
ലജ്ജയില്ലാത്ത ചില യൂണിഫോം ധാരികൾ...
@nasimudeen3552
@nasimudeen3552 2 ай бұрын
സത്യം പറഞ്ഞതിന് നന്ദി ദൈവഅനുഗ്രഹിക്കട്ടെ
@thanimamanu2184
@thanimamanu2184 Ай бұрын
വേലി തന്നെ വിളവ് തിന്നുന്നു. രാജ്യ സ്നേഹം എന്നത് അധികാരത്തിൽ എത്താനുള്ള ഒരു ഉൽപ്പന്നം.
@AshrafPSA
@AshrafPSA Ай бұрын
ഇത് കൊണ്ടുപോകാൻ കസ്റ്റംസിനും ഉദ്യോഗസ്ഥന്മാരെ സപ്പോർട്ട് ചെയ്യുന്നുണ്ട് പോലീസുമായി ലിങ്ക് ഉണ്ട് ഇത് സിബിഐ അന്വേഷിക്കണം
@akbarikka5818
@akbarikka5818 Ай бұрын
ആരുണ്ട് ഇവിടെ ചോദികാൻ
@abdullapv855
@abdullapv855 2 ай бұрын
ഇത് ഉണ്ണിയുടെ മാത്രം "കറാമത്ത്".😮
@joshyjacob1533
@joshyjacob1533 2 ай бұрын
ഒരു അംഗൻ വാടി ടീച്ചറിന്റെ മകന് എങ്ങനെ ഇങ്ങനായി..ഒരു കാര്യം മനസിലായി ips ഒക്കെ എടുക്കുന്നത് ഇത്തരം കള്ളത്തരം കാണിക്കാനോ??
@AbrahamBaby-n2q
@AbrahamBaby-n2q Ай бұрын
എല്ലാ അഴിമതിക്കാർക്കൊപ്പവും യൂണിയനുണ്ട് --യൂണിയൻ്റെ അടിമയായി സർക്കാരും '.😂
@ismailaboobacker
@ismailaboobacker 2 ай бұрын
ഇനിയും ഈ സർക്കാർ ഇയാൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ആപ്പീസ് പൂട്ടി പോകേണ്ടി വരും. ഒരിക്കലും തിരിച്ച വരാൻ സാധിക്കാത്ത വിധം
@Chase-2-face
@Chase-2-face 2 ай бұрын
ആദ്യം ആകാശ് തില്ലെങ്കരിയെ പോലെയുള്ളവരെ ഉപയോഗിച്ച് പിടിച്ചു പറി ആയിരുന്നു.... പിന്നെ അത് പോലീസിനെ ഉപയോഗിച്ച് പണി എളുപ്പമാക്കി.. ഈ ആഭ്യന്തര സംവിധാനം വേറെ ലെവൽ ആണ് 😇
@sugathanc7840
@sugathanc7840 2 ай бұрын
മൊത്തത്തിൽ കള്ളനും പോലീസും ഒന്ന്...... അപ്പോൾ കേരള കസ്റ്റoസ് സ്വാഹാ.... 🤣🤣🤣🤣
@AslamThikkodi
@AslamThikkodi Ай бұрын
സൂപ്പർ 👍👍👍sir
@Jose-e6m
@Jose-e6m 2 ай бұрын
മുക്കാൻ പറ്റിയ സാഹചര്യങ്ങൾ ഏത് തലത്തിലും...... ജനങ്ങളോട് പറയും നിയമം കൈയ്യിലെടുക്കരുത് എന്ന് ..... നിയമം പാലിക്കണ്ടതാണെന്ന് ജനങ്ങൾ ...... കുറ്റം ചെയ്യുന്നതോ.... ? ഉന്നതനേതാക്കളും ഉദ്യോഗ്രസ്ഥരും..... ന്താല്ലേ ഭരണം.... ???
@MoonMoon-000
@MoonMoon-000 2 ай бұрын
സ്വർണം മാത്രം അല്ല, പിടിച്ചെടുക്കുന്ന കണക്കിൽ പെടാത്ത നോട്ടുകൾ പോലും ഉദ്യോഗസ്ഥർ അമക്കാറുണ്ട്....
@AnilMithran-vv2hz
@AnilMithran-vv2hz Ай бұрын
കള്ളൻ ഭൂലോക കള്ളൻ... എന്തിനാണ് ഇങ്ങനെ.. പണം ഉണ്ടാക്കുന്നത്... ഉള്ള മാനം കളഞ്ഞുകുളിച്ചില്ലേ..... IPS ആണ് പോലും... എന്തിന്...??
@NiceSmile-f8m
@NiceSmile-f8m 2 ай бұрын
എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത് ഭയാനകം
@Wlbwlb
@Wlbwlb 2 ай бұрын
പ്രതിയുടെ സുന നോക്കി കമൻ്റിടുന്ന കുറച്ച് കൂട്ടുകാരുണ്ടായിരുന്നു എനിക്ക്.....അവരിപ്പോ എവിടെയാ എന്തോ .....
@latheefrisal2991
@latheefrisal2991 2 ай бұрын
സൂപ്പർ 👍👍👍
@SideekThayyil-mc3zy
@SideekThayyil-mc3zy 2 ай бұрын
രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടന കളും ഒരുമിച്ച് നിന്ന് ഈ ആക്രമികളെ അമർച്ച ചെയ്യാൻ തയ്യാറാവുക.
@STORYMANIA-l7d
@STORYMANIA-l7d Ай бұрын
Oh ! My my gods.... Polichadakkanam
@shafeek_yeppi8273
@shafeek_yeppi8273 2 ай бұрын
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണം പിടിക്കുന്നത് കരിപൂർ പോലിസ് ആണ് ഈ പറഞ്ഞ സുജിത് ( താരാ )ദാസ് 😇
@mymemories8619
@mymemories8619 Ай бұрын
ശമ്പളം, പെൻഷൻ, അത്പോരളിയാ..........സുഖമായി ജീവികകാൻ
@ABDU-xl4yn
@ABDU-xl4yn 2 ай бұрын
ഉണ്ണിയുടെ ഉരുക്കു കൂലിയും കഴിച്ച് ബാക്കി 😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😊😊😊😊😊😮😮😮😮😮😅😅😅😅😂😂😂😂😂😂
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
അൻവർ ❤️❤️❤️❤️❤️🔥🔥💯💯
@hamsakalakkunnummel6752
@hamsakalakkunnummel6752 2 ай бұрын
സുജിത് ദാസ് പിണറായിക്ക് കീഴിൽ നന്നായി കളിച്ചു മാലോകരെ,
@alaqsatradingestablishment467
@alaqsatradingestablishment467 Ай бұрын
👌👌
@shamsudheencp3080
@shamsudheencp3080 2 ай бұрын
തട്ടാൻ തൊട്ടാൽ എട്ടിൽ ഒന്ന് എന്നാണ് ചൊല്ല്😂😂
@ravendradasdevadas8082
@ravendradasdevadas8082 Ай бұрын
You are very correct.
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
ഇവിടേക്ക് സ്ഥലം മാറ്റം കിട്ടാൻ ലക്ഷങ്ങൾ കൊടുത്തിട്ടാണ് വരുന്നത്, ഇതൊക്കെ മുഖ്യമന്ത്രി ഒഴിച്ചു എല്ലാവർക്കും അറിയുന്ന കാര്യമാണ്
@ítzmngl
@ítzmngl Ай бұрын
എന്ത് നേടിയാലും അത് അനുഭവിക്കാൻ യോഗം കൂടി വേണം
@ubaidubai3601
@ubaidubai3601 Ай бұрын
That is true
@user-cl8hf7jr4x
@user-cl8hf7jr4x 2 ай бұрын
എത്ര കാലമായി ഇതൊക്കെ നടക്കുന്നത്....😮😮
@kabeermoopan3644
@kabeermoopan3644 Ай бұрын
Verygood
@sheikhsathek
@sheikhsathek 2 ай бұрын
മുൻ ദ്വാരത്തിലും പിൻ ദ്വാരത്തിലും വെച്ച് ഇവന്മാർക്ക് സ്വർണം കൊണ്ടുപോയി കൊടുക്കാൻ ഒരു വിഭാഗം ഇവിടെ ഉണ്ട്.
@pgn4nostrum
@pgn4nostrum Ай бұрын
ശമ്പളം തീരെ കുറവ് അപ്പൊൾ പിന്നെ അരി വാങ്ങണ്ടേ
@mohammedhafi3034
@mohammedhafi3034 2 ай бұрын
അന്യായമായി സംമ്പാധിച്ച ധനം സ്വന്തത്തിന് ഉപകരിക്കാറില്ല
@subinv3823
@subinv3823 2 ай бұрын
എന്തിനാണ് കള്ളകടത്ത് നടത്തുന്നത് ? നടത്താതെ ഇരുന്നാൽ ഈ പ്രശ്നം ഇല്ലാലോ
@gom7741
@gom7741 2 ай бұрын
Bakshanam kazhikkunath kondalle appi idunnath appo kazhikathirunnal pore 😂😂😂😂
@mujeebmujeeb6030
@mujeebmujeeb6030 2 ай бұрын
Nee booloka moyandhayallo😂
@AbdulsalamAyhan
@AbdulsalamAyhan Ай бұрын
​@@gom7741😂😂
@filmynewsandgossip
@filmynewsandgossip Ай бұрын
Yes 🤣🤣
@siddiquepkty5090
@siddiquepkty5090 Ай бұрын
ജനപ്രതിനിധികൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു എന്തൊക്കെയാണ് കേൾക്കുന്നത്.
@thomaschacko964
@thomaschacko964 2 ай бұрын
ഇതിപ്പോ ഇത്ര പറയാൻ എന്തിരിക്കുന്നു നമ്മുടെ നാട്ടിൽ ഇതൊക്കെ സർവസാധാരണമല്ലേ
@mohadroshin4964
@mohadroshin4964 Ай бұрын
veruthe alla oru mattam illathe
@yousufaboobcker2845
@yousufaboobcker2845 Ай бұрын
എന്തൊക്ക കാണണം എന്തൊക്കെ കേൾക്കണം
@hariparambottil1882
@hariparambottil1882 2 ай бұрын
എല്ലാം മായം. .....ഒന്നും നടക്കില്ല. ..കരിപ്പൂർ എയർപോർട്ട് തന്നെ സ്വർണം കടത്തുള്ളതാക്കി. ..
@abulhameedmkhame
@abulhameedmkhame Ай бұрын
എന്ധോന്ന് നിയമം ഇതൊക്ക നാളെ നിയമം ആളുകൾ കയ്യിലെടുത്താൽ ഒന്നും പറയാനില്ല
@abdulnazarpallara518
@abdulnazarpallara518 2 ай бұрын
സൗദിയിലെ പോലെ government ജീവനക്കാരുടെ salary യും അവരുടെ ആസ്തിയും government anwashikkanam tettukaaree നിയമത്തിന് മുന്നില്‍ കൊണ്ടുവരnam
@razimisbu58
@razimisbu58 2 ай бұрын
ഇതൊക്കെ എന്നോ ഞാൻ ഊഹിച്ച് മനസ്സിലാക്കിയിരുന്നു.
@SalamSalu-p1e
@SalamSalu-p1e 2 ай бұрын
Ithanu niyamam
@MuhammedHussain-cj6nb
@MuhammedHussain-cj6nb 2 ай бұрын
അയർപോർട്ടിൽ. നിന്നു പുറത്തു വെച്ചു പിടിച്ചുട്ടങ്കിൽ...അത് അൻവർ. പറഞ്ഞത് ശെരിയാ...100 ൽ..100ൽ
@LalyHarvey
@LalyHarvey 2 ай бұрын
Wow
@abdulazeezpallikkal1878
@abdulazeezpallikkal1878 2 ай бұрын
ഇവിടെ മുഖ്യമന്ത്രി ഒക്കെ ഉണ്ടോ
@ummerummerct2013
@ummerummerct2013 Ай бұрын
👍💪
@bhupeshmb9912
@bhupeshmb9912 2 ай бұрын
ഇവർക്ക് കോടതിയിൽ പൊയ്ക്കൂടേ?
@sidhikuttypm7506
@sidhikuttypm7506 Ай бұрын
Congrats
@ummershihabnk
@ummershihabnk 2 ай бұрын
ഉണ്ണിയുടെ മലദ്യാർ ഗോൾഡ്😅😅😅
@shabeernajran6285
@shabeernajran6285 Ай бұрын
പണ്ടേ ഉള്ള സംശയമായിരുന്നു പോലീസ് പിടിക്കുന്ന സ്വർണം എങ്ങോട്ടാണ് പോകുന്നതെന്ന് ഇപ്പം ആ സംശയം തീർന്നു😊
@anwaravanupaparammalambady1760
@anwaravanupaparammalambady1760 2 ай бұрын
ഇതിൽ ഉന്നയിച്ചവരൊക്കെ ഉണ്ടാക്കിയ സംബത്തിനെ കുറിച്ചന്വേശിച്ചാൽ ജനങ്ങൾക്ക് കാര്യം മനസ്സിലാക്കാം..!! അതിലേക്ക് മീഡിയകൾ വരണം,
@Focuson623
@Focuson623 Ай бұрын
👍
@mansoorkottakkal5015
@mansoorkottakkal5015 2 ай бұрын
സുജിത് ദാസ്. ആ കുപ്പായം ഊരിയാൽ നീ ഒരു പരിജയും പിടിച്ചിരുന്നോ. അടി എവിടുന്നെക്കെ വരുന്നത് എന്നറിയില്ല 😂😂😂😂
@mohammedsaheed1163
@mohammedsaheed1163 2 ай бұрын
ഇദ്ദേഹത്തിന് ആയുസ് നൽകണേ
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 27 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 87 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН