പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ എല്ലാം കാണാറുണ്ട് എൻ്റെ fevorite ആണു് നസീർ സാർ പിന്നെ അടൂർ ഭാസി സാറും എല്ലാവരും മികച്ച നടൻമ്മാർ ആണ് ❤❤
@abhijithmk698 Жыл бұрын
മലയാള സിനിമ ഉള്ളിടത്തോളം കാലം ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സിനിമകളും കാണും. ചർച്ച ചെയ്യും. സാർ എന്നക്ഷരം തെറ്റാതെ വിളിക്കപ്പെടാൻ അർഹത ഉള്ള ഒരേ ഒരു നടൻ. പ്രേം നസീർ സർ.
@AnishMarlboro Жыл бұрын
പഴയ കാല മലയാളം സിനിമകളിൽ വച്ച് ഉള്ള ഏറ്റവും സൂപ്പർ മൂവി ഇതിൽ ആ സെമിതേരിയിൽ നിന്നും വരുന്ന ആൾരൂപം കണ്ട് കുട്ടിക്കാലത് ഞങ്ങൾ ഒരുപാട് ഭയന്നിരുന്നു 😮
@sasidharannair9312 Жыл бұрын
Ithilum kurekoodi nannayittulla pretha seen padmavyooham leyaanu
@Vishnumohan-e9w Жыл бұрын
ഞാനും 😂
@ADEH100911 ай бұрын
Me too
@MohammedAli-xk5ik5 ай бұрын
Me too
@akhilhv15413 ай бұрын
Njanum 😂😂😂
@Sun-ce7zz Жыл бұрын
പഴയകാല സിനിമകൾ തിരക്കി പിടിച്ചു കാണുന്ന ന്യൂ ജെൻ 😂😂😂
@iruthala98392 жыл бұрын
ഈ മൂവി പുരോഗമനപരമായ കാര്യങ്ങളേയും അവലംബിക്കുന്നുണ്ട്. ഇതിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വളരെ പ്രാധാന്യം ഈ സിനിമ നൽകുന്നുണ്ട്.
@MM-oi1dh2 жыл бұрын
പഴയ സിനിമകൾ എത്ര കണ്ടാലും മതിവരില്ല
@sreedharana1675 Жыл бұрын
മനോഹരമായ പാട്ടുകൾ.. മറക്കുകില്ല... മറക്കുകില്ല... ഈ ഗാനം നമ്മൾ മറക്കുകില്ല....
@TharaJayaprakash-wm1pw4 ай бұрын
Nazir Sheela pair, quite enchanting!❤❤❤❤❤
@gokzjj5947 Жыл бұрын
നല്ല സിനിമ, നസീർ സർ സൂപ്പർ, ഹൃദയസ്പർശമായ പാട്ടുകൾ. പഴയ സിനിമ നല്ലത് 27-03-2023 6am
@THe-Miaaa Жыл бұрын
New year akunnu broo😂😂
@Andromeda_Bubble Жыл бұрын
31/12/2023🥹
@prasadvelu22342 жыл бұрын
Super entertainer ..... 👍👍👍Thanks central takies
@ravimk1630 Жыл бұрын
പഴയകാല മിക്ക്യ സിനിമകളും ഹിറ്റ് ആയിരുന്നു മറുനാട്ടിൽ ഒരു മലയാളി പട്ടാഭി ക്ഷേകം അഗ്നിമൃഗം അനാഥ പൂജാപുഷ്പം ലോട്ടറി ടിക്കറ്റ്, പുഷ്പാഞ്ജലി പഞ്ചവടി, കണ്ണൂർഡിലാക്സ് സി ഐ ഡി നസിർ ടാക്സി കാർ, കാണാത്ത വേഷങ്ങൾ, അഞ്ചു സുന്ദരികൾ ഡൈയിഞ്ചർബിസ്ക്കറ്റ്, ലക്ഷപ്രഭു, പാതിരാപ്പാട്ട്, മൂന്നുപൂക്കൾ അമ്പലപ്രാവ് പളുങ്ക് പാത്രം കരിനിഴൽ പോസ്റ്റ് മാനെ കാണ്മാനില്ല പാവങ്ങൾ പെണ്ണുങ്ങൾ കൂട്ടുകുടുംബം തിരുവാഭാരണം പഞ്ചതന്ത്രം, മുത്തശ്ശി എറണാകുളംജംഗ്ഷൻ ലേഡീസ്ഹോസ്റ്റൽ, അയലത്തെ സുന്ദരി, ലൗമേരേജ് ഇൻസ്‌പെക്ടർ, സംഭവാമിയുഗേ യുഗേ, രഹസ്യം, ശിക്ഷ തനിനിറം, പാലാഴി മഥാനം ആരോമലൂണി ഓതേനന്റെ മകൻ, തിരിച്ചടി, ലങ്കാ ദ ഹനം, മറവിൽ തിരിവ് സൂക്ഷിക്കുക, ആൽ മരം പഠിച്ച കള്ളൻ സുസി നസിർ സാറിന്റെ ആ കാലത്തെ എല്ലാസിനിമകളും ഹിറ്റ് ആയിരുന്നു അതുപോലെ സത്യൻ സാറിന്റെയും അകാലത്തു എല്ലാനടന്മാര് ഒരുമിച്ചു അഭിനയിക്കുന്ന കാലമായിരുന്നു
@anindiancitizen4526 Жыл бұрын
മേൽ വിവരിച്ച ചിത്രങ്ങളെല്ലാം ബിഗ്ഗസ്റ്റ് സൂപ്പർ സ്റ്റാർ പ്രേംനസീർ സാറിന്റെ മെഗാ ഹിറ്റ് - സൂപ്പർ ഹിറ്റ് സിനിമകളാണ്
@KINGFISHER7861 Жыл бұрын
Kochin Express
@girijaprasannan4302 ай бұрын
👍
@aromal.saromal.s6074 Жыл бұрын
Pazhaya movies ishttam 🥰
@Sharu20110 ай бұрын
എനിക്കും
@ttsakaria796610 ай бұрын
Old films are always remembered, liked and seen by everybody.
@AmbikaG-x2r3 ай бұрын
Naseerinte cinima kanunnathanu ente ishtam
@deepakm.n76252 жыл бұрын
39:26.... പ്രേതം വരുന്ന സീൻ 👌👌👌👌👌🎶🎶👏🎶
@abdulnazarnazar6072 жыл бұрын
നസീർ സാർ golden ഏറ
@infocountry162 жыл бұрын
But abhinayam bore
@muhammadnabuhan76492 жыл бұрын
ഹീറോ എന്നാണോ ഉദ്ദേശിച്ചത്
@malabaree7210 Жыл бұрын
Lalunniye polalla🤣🤣🤣
@mypet1072 Жыл бұрын
Please upload Mr. Kerala movie
@Achu_5511 ай бұрын
അന്നത്തെ ജനറേഷൻ ഇന്നത്തെ കാലത്ത് ഒരേപോലെ ആണ് പിന്നെ വേഷത്തിലും ഭാവത്തിലും രൂപത്തിലും കൊറച്ച് മാറ്റങ്ങൾ വന്നു പിന്നെ മൊബൈൽ ഫോൺ പോലെ ഉള്ള സോഷ്യൽ മീഡിയ എന്നിവയും ഉണ്ട് അതിൻ്റെ ഒരു മാറ്റം ഉള്ളൂ ഇന്ന് 🎉🎉
@user-jt6og8yi2 жыл бұрын
Nice movie....🙏🙏🙏👍🏼
@surendransuren80652 жыл бұрын
സൂപ്പർ മൂവീസ് ഇതു പ്പോലത്തെ സിനിമി ഇന്നില്ല👍👍👍👍
@jobyjoy71402 жыл бұрын
നല്ല പടം ❤❤
@VijayakumarVijay-u1c Жыл бұрын
Adoor bhasi super 🎉🎉🎉
@sujithkumar007k89 ай бұрын
ടൂറിസ്റ്റ് ബംഗ്ലാവ് up ലോഡ് ചെയ്യാമോ 😢
@indian63462 жыл бұрын
നല്ല പടം
@mathewmg12 жыл бұрын
Super classic movie with super classic songs
@aboobackersiddiq5862 Жыл бұрын
very good beautifull print
@midhunmohan9626 Жыл бұрын
എജാതി പാട്ടുകൾ...
@baluaromal94632 жыл бұрын
Super movie ❤️
@Riyas-safari2018 Жыл бұрын
ഈ പടം ഒന്ന് കളർ ആക്കിയാൽ പൊളിക്കും
@nikesp53242 жыл бұрын
Super movie
@VijayakumarVijay-u1c Жыл бұрын
Actor Raghavan . Vincent adhya movie
@TherealDhyan Жыл бұрын
പഴയ കാല ഫ്രീക്കൻ മാരുടെ പടം
@sabirasabu23552 жыл бұрын
Old movie pulliman please
@devassypl6913Ай бұрын
❤❤❤❤❤❤❤🙏🏽🙏🏽❤❤❤❤❤
@bichaamina46243 ай бұрын
അതുകൊണ്ട് നീ ഇനി ഇത് കാണണ്ട ഞങ്ങൾക്കൊക്കെ കാണണം ഞങ്ങൾ ഇനിയും കാണും
@Tropicalmallu Жыл бұрын
Classic ❤
@sreenu1993 Жыл бұрын
Technology ethrayokke valarnnalum mikacha lokothara films irangiyalum. Ithu pole ulla pazhaya padangalile nalla pattukalkk pakaram vakkan orikkalum kazhiyumenn thonnunnilla.
@srividyar872 жыл бұрын
Shiela dancing with those girls looks like Saira Babu, Asha Parekh
@anushnarajendran69303 ай бұрын
നാലാം തവണ കാണുന്നു.17.09.2024.
@amalbabu94952 жыл бұрын
Super
@prajup67892 жыл бұрын
സൂപ്പർ മൂവി....
@anoopvenuanuctla51605 ай бұрын
❤❤
@nspireranny3284 Жыл бұрын
👍👍👍👍👍
@rejinreji...74492 жыл бұрын
Pandu tv uil kandu pedichu poyya Baalyam......
@tittopantonyantony794711 ай бұрын
പ്രേതം... Vodafone പാവയെപ്പോലെയുണ്ട്...😅😅😅
@keekozhoorrajeshkumarpr53808 ай бұрын
ബ്ലാക്ക് & വൈറ്റ് നൊസ്റ്റാൾജിക്ക്
@rajeshraju2364 Жыл бұрын
NH 47ന്റെ വളവുകൾ എങ്ങിനെ വന്നു എന്ന് ഈ പടം കാട്ടി തരുന്നു.... അഞ്ഞ് Mpla.. ഇന്ന് kakkn അത്രേം ഉള്ളു 😂.. കേരളം കരഞ്ഞു കൊണ്ടേ ഇരിക്കും. എനിക്ക് ഒന്നും കിട്ടുന്നില്ലല്ലോ എനോർത്ത്...... മൂന്നാമത്തെ വന്നാൽ.... പിന്നെ കൂട്ടകരച്ചിൽ ആയിരിക്കും 😂.... അതും സത്യം.😂🙏
@vineegaming11 ай бұрын
vargeeya punda
@pranavpravichandra9741 Жыл бұрын
Pazhaya black and white movie und. oru prathima murder cheyyunna oru movie. Name ariyavunna arelum undo?
@neethuyesodharan Жыл бұрын
പഞ്ചതന്ത്രം
@mudrikadesign6 ай бұрын
35:44 kunchan 😅
@agnosticman75922 жыл бұрын
2022
@Beena-nt7lw4 ай бұрын
ഇതു പോലുള്ള തല്ലിപ്പൊളി ചിത്രം എടുതവരെ വേണം ആദിയം പറയാൻ. ഷീലയും കൂടെ ഉള്ള സഹേലികളും എന്തൊക്കെ പേക്രാന്തങ്ങൾ ആണ് കളിച്ചു കുട്ടുന്നത്
@bichaamina46243 ай бұрын
എടോ ഇത് ഇന്നത്തെ ന്യൂജനറേഷൻ പടമല്ല 60 65 കൊല്ലം പഴക്കമുള്ള സിനിമ ഇങ്ങനെയൊക്കെ എടുത്തില്ലേ അക്കാലത്ത് പിന്നെ എന്ത് പറയാനാ