No video

Returns #43: ദശാവതാരവും ഡാര്‍വിനിസവും-രവിചന്ദ്രന്‍ സി I Ravichandran C

  Рет қаралды 55,570

AntiVirus

AntiVirus

Күн бұрын

Join Us ON
AntiVirus Telegram Group: t.me/AntiVirus...
AntiVirus Whatsapp Updates: chat.whatsapp....
AntiVirus Facebook Page: / antiviruspage
AntiVirus KZbin Channel: / antivirusrc
AntiVirus Facebook Group: / 619534965342509
Ravichandran C Facebook Page: / pavithreswaram

Пікірлер: 494
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
പൊടി പോലുമില്ല കണ്ടൂ പിടിക്കുവാൻ എന്ന... ഒരു പരസ്യവാചകം ഓർത്തു പോയി 💖ആർ.സി ക്ക് അഭിനന്ദനങ്ങൾ 🙏🙏
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
അക്ഷരത്തെ നോക്കി കുമ്പിടുന്ന സുഡാപ്പി..
@haridhar8620
@haridhar8620 3 жыл бұрын
ഭൂമി പരന്നതാണെന്നും അത് പറന്നു പോവാതിരിക്കാനാണ് തള്ളാഹു പർവ്വതങ്ങളെ സൃഷ്ടിച്ചതെന്നും സൂര്യൻ വൈകുന്നേരങ്ങളിൽ ചെളിവെള്ളത്തിൽ താഴ്ന്നു പോകുന്നതാണെന്നും പറഞ്ഞ maha mad നെ കുറിച്ച് തന്നെ എങ്ങിനെ പറഞ്ഞു മനസിലാക്കിക്കും ? ഈച്ചയുടെ ഒരു ചിറകിൽ രോഗാണുവും മറ്റേ ചിറകിൽ രോഗാണുവിനെ കൊല്ലാനുള്ള ഔഷധവും ഉള്ളത് കാരണം ഈച്ച വീണ പാനീയത്തിൽ ഈച്ചയെ പിഴിഞ്ഞ് ചേർത്ത് കുടിക്കണം എന്ന് പറഞ്ഞ ആ മഹാ ഡോകോരുടെ പേരിൽ അറിയപ്പെടാൻ നാണമില്ലേ ?
@ajeshkollam5937
@ajeshkollam5937 3 жыл бұрын
ഈ കഥകളേക്കാൾ ഭേതം ഡിങ്കനും , മായാവിയുമൊക്കെയാണ് അത് കുറച്ച്കൂടി വിശ്വാസയോഗ്യമാണ് 😃
@abdullaansaf2672
@abdullaansaf2672 3 жыл бұрын
ഡിങ്കൻ വെറും കഥയല്ല. പരമമായ സത്യം. ഡിങ്ക ഡിങ്കാ...
@Diavol0Krimson
@Diavol0Krimson 3 жыл бұрын
Though i agree religions are pretty shit i still appreciate the authors who wrote those stories. ഒരു സമയത്തെ ആളുകളുടെ ജീവിത രീതിയും,ചിന്തകളും cultureum ഒക്കെ നമക്ക് മനസ്സിലാക്കാൻ സാധിക്കും ഈ കാവ്യങ്ങളിലൂടെ. ഇതൊക്കെ story senseil എടുത്താൽ വളരെ നല്ല ഗുണപാദങ്ങൾ ഉള്ള കഥകളും അതേപോലെ fantasy ഇഷ്ടപെടുന്നവർക്കു നല്ല lore and world building ഉള്ള stories ആണ് ഇതൊക്കെ.
@zam2578
@zam2578 3 жыл бұрын
ഡിങ്കൻ കഥയാണ് പോലും. നിൻ്റെ കൈ വെട്ടിയാലോ 😂
@abdullaansaf2672
@abdullaansaf2672 3 жыл бұрын
@@zam2578 മാഷാ ഡിങ്കാ.... ഡിങ്കനെ അപമാനിച്ചവന്റെ കൈയല്ല വെട്ടേണ്ടത്, തല....
@ambilipanjikkaran3840
@ambilipanjikkaran3840 3 жыл бұрын
അങ്ങനെ പറയരുത്.. ഇതൊക്കെ മനോഹരമായ കഥകൾ ആണ്.. സത്യമാണ്, ദൈവീകമാണ് എന്നൊക്കെ കരുതരുത് എന്ന് മാത്രം..
@Anilkumar-np3xc
@Anilkumar-np3xc 3 жыл бұрын
"നരസിംഹം " മൃഗത്തിനും മനുഷ്യനും ഇടയിലുള്ള ജീവി എന്ന് പറയുമ്പോൾ "നരസിംഹം " കൊന്നയാളും അതു കണ്ടുനിന്ന ആളുകളും ഒക്കെ പൂർണ "മനുഷ്യർ " ആയിരുന്നു
@rarebird8300
@rarebird8300 3 жыл бұрын
_ഇതാണ് കുഴപ്പം._ 🤪 _കഷ്ടപ്പെട്ട് എങ്ങനെയെങ്കിലും എവിടെയെങ്കിലുമൊക്കെ ഒന്ന് ഒപ്പിച്ചു കൊണ്ടുവരുമ്പോഴേക്കും അതുപൊളിക്കും_ 😔
@gurusekharank1175
@gurusekharank1175 3 жыл бұрын
ദാസാവതാരവും കമലഹാസനും മാത്രമേ ബന്ധം ഉള്ളു... അല്ലാത്ത ഡാർവിനുമാറ്റു ഒരു ബന്ധവും ഇല്ല 😄😄😄 രവി സാർ പൊളിച്ചു ❤️❤️👌
@arunkumarkrishnan5816
@arunkumarkrishnan5816 3 жыл бұрын
Most satisfying reply, a big salute to you, Sir.👍❤️ ഞാനും 2001 ലെ ആ SI Test എഴുതിയിരുന്നു. ആ ചോദ്യപേപ്പർ ഇപ്പോഴും എന്റെ കൈവശമുണ്ട്. അതിൽ ഗണിതവുമായോ ശാസ്ത്രവുമായോ ബന്ധപ്പെട്ട ഒരു ചോദ്യവും ഇല്ലായിരുന്നു. ഒരു SI അതൊന്നും അറിയേണ്ട കാര്യമില്ലായിരിക്കാം. അന്ന് LDF സർക്കാരായിരുന്നു. Bill Clinton ഇന്ത്യ സന്ദർശിച്ചത് കൊണ്ടുള്ള നഷ്ടങ്ങൾ എന്തൊക്കെ എന്ന ചോദ്യവും ഉണ്ടായിരുന്നു!!!🙄😲🤣🤣🤣🤣
@JilbinpJoy
@JilbinpJoy 3 жыл бұрын
But rogam vanna America thanne venam😂
@IntazzZ
@IntazzZ 2 жыл бұрын
ആ ചോദ്യപേപ്പർ ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്താൽ സന്തോഷം
@shaheen3842
@shaheen3842 3 жыл бұрын
മിക്കവാറും നമ്മുടെ ഗോപാലകൃഷ്ണൻ (മാന്യ പ്രേക്ഷകർക് പ്രണാമം 🙏....) ഇതിന് മറുപടിയുമായി വരാൻ സാധ്യത ഉണ്ട്.
@bineshbhaskar6987
@bineshbhaskar6987 2 жыл бұрын
😂
@yenyenindra2340
@yenyenindra2340 3 жыл бұрын
രവിചന്ദ്രൻ പറഞ്ഞത്റയും ഹിന്ദുമത വിമർശനം ഒരു സ്വതന്ത്റ ചിൻതകനും നടത്തിയിട്ടില്ല അതിനുള്ള അറിവുമില്ല
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@kairalimail
@kairalimail 3 жыл бұрын
രവി ചന്ദ്രൻ സാറെ സാറു പറഞ്ഞതിലും ഒരു പിശകില്ലെ? കുറെ മത ബ്രാന്തൻ മാർക്ക് ദശാവതാരം ശാസ്ത്രമാണ് പക്ഷേ അതു പോലെ തന്നെയല്ലെ വിദേശി പറയുന്നതെന്തും ശാസ്ത്രമാണെന്ന് അംഗീകരിച്ച് വിഴുങ്ങുന്നതും ..... ദശാവതാരം പോലെ തന്നെയാണ് ഡാർവിന്റെ Theoryയും and Theory is not a Fact But are assumptions..... ഒരു സംശയം ബാക്കി കടയിൽനിന്ന് അരി മേടിച്ച് കുറച്ചു നാൾ ഉപയേഗ്രിക്കാതെ ഇരുന്നാൽ ആന കുത്തും അതെവിടെ നിന്ന് പരിണമിക്കുന്നു?. ചിലപ്പോൾ പഴുത്ത മാങ്ങ മുറിക്കുബോൾ ഈച്ച പറന്ന് പോകുന്നത് കാണാം അതെവിടെ നിന്ന് പരിണമിച്ചു?. അല്ല മനുഷ്യൻ മറ്റൊരു ഗ്രഹത്തിൽ നിന്ന് വന്നതാകില്ലെ? അങ്ങനെയും ചിന്തിക്കാമല്ലോ!!! ദശാവതാരം നവഗ്രഹണളെ ആസ്പദമാക്കിയുളള ഒരു Theory ആയികൂടെ? ഭാരതീയൻ പറഞു എന്ന് പറഞ്ഞ് വിഡ്ഡിതരവും. കടിച്ചാൽ പൊട്ടാത്ത English പറഞ്ഞാൽ വേദ വാക്യം അക്കണോ? ചോദ്യങ്ങൾ അവരോടും ചോദിക്കുന്നതല്ലെ യുക്തിക്കു നിരക്കുന്നത്?
@subin.subramanian
@subin.subramanian 3 жыл бұрын
@@kairalimail science എന്നാൽ ഒരു വ്യക്തി അല്ല ഒരുപാട് പേര് പല പരീക്ഷണങ്ങൾ നടത്തി പഠിച്ചിട്ടാണ് ഒരു നിഗമനം എടുക്കുന്നത്... മത പുസ്തകത്തിന്റെ കാര്യത്തിൽ അങ്ങനാണോ ആരോ എഴുതി അത് vayikunnnu
@kairalimail
@kairalimail 3 жыл бұрын
@@subin.subramanian True in the case of Abrahamic traditions but not in the case of Dharmic traditions!!!
@josekuttyjoseph4216
@josekuttyjoseph4216 3 жыл бұрын
@@kairalimail സുന്ദര വിഡ്ഢി.
@muneermmuneer3311
@muneermmuneer3311 3 жыл бұрын
രവി സങ്കിയാണ് എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന മുജാഹിദ് ബുദ്ധിജീവികൾ ഇനി എന്ത് പറയും എന്റെ റബ്ബേ...😂
@yourstruly1234
@yourstruly1234 3 жыл бұрын
Ini ippo sankikal Ingere sudappi aakkum..
@musichealing369
@musichealing369 3 жыл бұрын
വിട് ബ്രോ, ആറാം നൂറ്റാണ്ടിൽ തങ്ങിനിൽക്കുന്ന മദ്രസ ബുദ്ധി, അയ്യായിരം വർഷം പിറകിൽ നിൽക്കുന്ന സംഘിബുദ്ധി, അഞ്ച് നൂറ്റാണ്ട് പുറകിൽ നിൽക്കുന്ന കമ്മി ബുദ്ധി, പരിണാമം സംഭവിക്കാൻ സാധ്യതയില്ലാത്ത തലച്ചോറുകളാണ്
@gokullal151
@gokullal151 3 жыл бұрын
Ini sudoppi enn vilikkam
@amalgeorge8435
@amalgeorge8435 3 жыл бұрын
@@musichealing369 സത്യം, ചാപ്പയാണ് ഇവരുടെ മെയിൻ
@jijomathew9538
@jijomathew9538 3 жыл бұрын
👍
@real-man-true-nature
@real-man-true-nature 3 жыл бұрын
എല്ലാ ദൈവങ്ങളും കൂടി രവി സാറിനെ ക്വട്ടേഷൻ കൊടുക്കുമെന്നാ തോന്നുന്നത്...
@mkgokul2584
@mkgokul2584 3 жыл бұрын
എലികളിൽ മനുഷ്യൻ മരുന്ന് പരീക്ഷണം ചെയ്ത് ദ്രോഹിക്കുന്നതിൽ മനംനൊന്ത് അതിൽ പ്രതിഷേധം എന്നോണം എലികൾ ഭാവിയിൽ ഒരു മൂഷിക വിപ്ലവം ഉണ്ടാക്കുകയും, അങ്ങനെ എലികൾ മനുഷ്യനെ കീഴടക്കുകയും ചെയ്യും...അതുവഴി ഭൂമി എലികളുടെ അധീനതയിൽ ആവുകയും ലോകം ഡിങ്കമതം സ്വീകരിക്കുകയും ചെയ്യും... ഡിങ്കൻ മനുഷ്യയുഗത്തിന്റെ ഭാവി ആണ്... ജയ് ഡിങ്ക ഡിങ്ക... 🐀🐀🐀
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക. നാളെ കാലപഴക്കം മൂലം ആധുനിക പരിണാമം പുരാണം പോലെയാക്കും ഓർക്കുക.
@LeucasAspera
@LeucasAspera 3 жыл бұрын
Jacob Alexander IPS aarikkm PSC kk aa question ittath😝😂
@P4PAI
@P4PAI 3 жыл бұрын
Sir powli ale
@PREMLAL-ng2vt
@PREMLAL-ng2vt 3 жыл бұрын
Dae sen kumar aayirikkum
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
👍😂😂😂🤣🤣
@Hari-vw6mx
@Hari-vw6mx 3 жыл бұрын
അതെ
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@_VishnuDinesh
@_VishnuDinesh 3 жыл бұрын
5:46 Fancydress.. ijjaathii 🤣🤣🤣
@user-gy5mq5ng6r
@user-gy5mq5ng6r 3 жыл бұрын
കഥ പ്രകാരം ആദ്യത്തെ "മനുഷ്യൻ" ആയ മനുവിന്റെ കൈക്കുമ്പിളിൽ ആണ് "മൽസ്യം" അവതരിച്ചത്.. അവിടെത്തന്നെ പരിണാമവ്യാഖ്യാനഫാക്റ്ററിയുടെ വെടി തീർന്ന് 😋😁
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@clastinesebastian8196
@clastinesebastian8196 2 жыл бұрын
@@kishorens2787🤔
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@kishorens2787 എന്ത് കോപ്പ 😄
@agn90
@agn90 3 жыл бұрын
മതപുസ്തങ്ങളിൽ സയൻസ് തപ്പുന്നത്, കാണാതെ പോയ താക്കോൽ ഗൂഗിളിൽ തപ്പുന്നതു പോലെയാണ്...
@vinugeorge2946
@vinugeorge2946 3 жыл бұрын
thakol poyal Google ill thappiyal engane thorakkam ennu idea kittum
@agn90
@agn90 3 жыл бұрын
@@vinugeorge2946 yes. പക്ഷെ, നാം അന്വേഷിക്കുന്ന ചോദ്യത്തിന്റെ ഉത്തരം അല്ല അത്..
@pagafoor7790
@pagafoor7790 3 жыл бұрын
മറ്റേ ഉയർന്ന പോലീസുകാരൻ അലക്സാണ്ടർ ജേക്കബ് ആയിരിക്കും.
@mukthar1787
@mukthar1787 3 жыл бұрын
എനിക്കുഠ തോന്നി
@jayarajindeevaram5683
@jayarajindeevaram5683 3 жыл бұрын
Sure...There is a chance !
@LUCIFER-jg6kx
@LUCIFER-jg6kx 3 жыл бұрын
അലക്സാണ്ടർ ജേക്കബ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു .... ഈ തെണ്ടീ ആണോ കേരളത്തിൽ പോലീസ് ഓഫീസർ ആയിരുന്നത്
@mohananmk399
@mohananmk399 3 жыл бұрын
K. J. Joseph
@sreerajvs1955
@sreerajvs1955 3 жыл бұрын
'നരസിംഹം" മോഹൻലാലിന്റെ അവതാരം അല്ലെ?
@hari19881013
@hari19881013 3 жыл бұрын
അത് ജലസിംഹം 😅
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക. നാളെ കാലപഴക്കം മൂലം ആധുനിക പരിണാമം പുരാണം പോലെയാക്കും ഓർക്കുക.
@kvvinayan
@kvvinayan 3 жыл бұрын
അതില്‍ സിംഹം ഇല്ലല്ലോ
@Sreejithmusic
@Sreejithmusic 3 жыл бұрын
Superb
@amalroy5360
@amalroy5360 3 жыл бұрын
Athe
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
Psc യില്‍ പോലീസുപരീക്ഷക്ക് പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അത്തരം ഒരു ചോദ്യം ഇട്ടെങ്കില്‍ അത് ദ ഗ്രേറ്റ് തള്ള് ഏമാന്‍ അലക്സാണ്ടര്‍ ജേക്കബ് തന്നെയാവും ...
@kuruvilaabraham3100
@kuruvilaabraham3100 2 жыл бұрын
സത്യം... ഇപ്പോൾ അദ്ദേഹം നബിതിരുമേനിയുടെ കട്ട ഭക്തനാണ്
@govindnram8556
@govindnram8556 2 жыл бұрын
ഉഡായിപ്പ് Nol (മോൺസണ് തൊട്ടു താഴെ)
@IntazzZ
@IntazzZ 2 жыл бұрын
ചോദ്യങ്ങൾ കേട്ടപ്പോൾ തന്നെ ഈ മഹാനെ ഓർമ്മ വന്നു
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
"കിഴക്കോട്ട്" ഇരുന്ന് പഠിച്ച് 100ഇൽ 200 മാർക്ക് വാങ്ങിയ തരം തള്ളുകൾ പുള്ളിക്ക് മാത്രമേ പറയാൻ കഴിയൂ ,
@SuperKriku
@SuperKriku 3 жыл бұрын
Had i seen his speeches some ten years before my life would have been gone to another level..
@insidethebrain1975
@insidethebrain1975 2 жыл бұрын
Never late brother
@fijijoseph
@fijijoseph 3 жыл бұрын
എങ്ങനെ debunk ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ... As you do always 😍 RC ❤️
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@AstrologerPromod
@AstrologerPromod 3 жыл бұрын
അഞ്ജനമെന്നത് എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിട്ട്. ഡാർവിൻ ജീവനുകൾ പരിണാമത്തിലൂടെ ഉണ്ടായത് പറയുമ്പോൾ ദശാവതാരം കഥരൂപത്തിൽ ആദ്യ ബ്രഹ്മത്തിൽനിന്നും( ദൈവകണം) പ്രപഞ്ചമുണ്ടായതുമുതൽ അവസാനം ലോകം പ്രളയത്തിലൂടെ ഇല്ലാതാകുന്നതുവരെയുള്ള സയൻസും ചരിത്രവുമാണ് പറയുന്നത്. അറിയാത്തകാര്യത്തെപറ്റി വിശ്വാസിയും യുക്തി വാദിയും വാചകമടിക്കുന്നത് കേൾക്കാൻ രസമാ. കുട്ടികൾ തമ്മിൽ തർക്കിക്കുന്നതു പോലെ.
@arunraj9465
@arunraj9465 3 жыл бұрын
വളരെ ശരിയായി പറഞ്ഞു ...
@abhinayas7229
@abhinayas7229 3 жыл бұрын
ഒരു സങ്കല്പിക കഥയാണ് promod
@jobinj7185
@jobinj7185 3 жыл бұрын
പൊറോട്ടയിൽ അള്ളാഹു 😂😂😂😂21.04
@JishnuKP41
@JishnuKP41 3 жыл бұрын
🤣🤣🤣🤣
@mithunclublida
@mithunclublida 3 жыл бұрын
ചോദ്യം ചോദിച്ച അനിൽകുമാറിന് നന്ദി 🙏😄
@mohamedashrafparypary8249
@mohamedashrafparypary8249 3 жыл бұрын
whatever you explained, religious people won't accept it. They believe only what their books are saying
@justaguy3956
@justaguy3956 3 жыл бұрын
But that doesnt discourage us from promoting critical thinking and rationality. This society deserves it more than anything
@pularichittazha2012
@pularichittazha2012 3 жыл бұрын
പരിണാമസിദ്ധാന്തത്തിന് തെറ്റ് പറ്റിയതാവും, പരിണാമത്തിന് ലക്ഷ്യം ഉണ്ട്. അത് പിൻ തലമുറ കണ്ടെത്തും. Rc നല്ലൊരു ചിന്തകനായി വരുന്ന തേ ഉള്ളു. ഇനിയും ഒരു പാട് അപഗ്രഥിക്കാനുണ്ട്. Adv. Shabu Sukumaran
@sumangm7
@sumangm7 2 жыл бұрын
5:46 That summarizes the entire video 😅🤣
@biswasbiswas995
@biswasbiswas995 3 жыл бұрын
കമെന്റ് ബോക്സിൽ തെറി വിളി ഇല്ല .കുരു പൊട്ടിയൊലിക്കാത്ത ഈ സ്വഭാവം സെമിറ്റിക് മതങ്ങൾ കണ്ടു പഠിക്കണം
@avinashdesamangalam3805
@avinashdesamangalam3805 3 жыл бұрын
If there were microscopes in ancient period, we would have had a creative bacterial avatharam story!!!
@truechannel5333
@truechannel5333 3 жыл бұрын
വിഷ്ണുവിന്റെ അവതാരങ്ങൾ ഉണ്ടാകുന്നത് തന്നെ മനുഷ്യരെ രക്ഷിക്കാനാണെന്നു പറയുമ്പോൾ തന്നെ ആ ചോദ്യം പ്രസക്തമില്ലാതെ ആയി . എല്ലാത്തിനും പുരാണവുമായിട്ട് കൂട്ടി ഇണക്കാതെ ഇരുന്നാൽ പ്രശ്നമില്ല. എല്ലാ മതത്തിലും ഇത് പോലുള്ള കഥകൾ ഉണ്ട് വായിക്കാൻ കൊള്ളാം.
@shaijuraju2587
@shaijuraju2587 3 жыл бұрын
Ravi anna...love you. ..
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@abpt7647
@abpt7647 3 жыл бұрын
ചോദ്യം ചോദിച്ച ആൾ - പുല്ലു വേണ്ടായിരുന്നു😅😂
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@alcugc3615
@alcugc3615 3 жыл бұрын
@@kishorens2787 അങ്ങനെ അല്ലാലോ , ദശാവതാരം 12 നൂറ്റാണ്ടിൽ ആണ് ശരിക്കും ക്രിസ്റ്റൽ ഫോമിൽ ആകുന്നതു , പുരാണം ങ്ങൾ 4 നൂറ്റാണ്ടിൽ ആണ് എഴുതാൻ തുടങ്ങിയത് അതു 17 നൂറ്റാണ്ടിൽ മുഗൾ കിങ്‌സ് നെ വരെ കുറിച്ച് പുരാണം ഉണ്ട്
@sujathakp9491
@sujathakp9491 2 жыл бұрын
പുരാണങ്ങളിലെ മുക്കിലും മൂലയിലും ഉള്ള കാര്യങ്ങൾ പോലും സാർ എത്ര കൃത്യമായിട്ടാണ്‌ പറയുന്നത്
@ashirp4785
@ashirp4785 3 жыл бұрын
അലക്സാണ്ടർ ജേക്കബ് ആയിരിക്കും ആ പോലീസ് ഉദ്യേഗസ്ഥൻ😂
@anilalpr
@anilalpr 3 жыл бұрын
I guess that Police Officer : Alexander IPS
@alcugc3615
@alcugc3615 3 жыл бұрын
100% sure , he is too റിലീജിയസ് പേഴ്സൺ ,
@anuragvk-hn6ng
@anuragvk-hn6ng 3 жыл бұрын
വിവരണം കേട്ടു വളരെ അറിവുള്ള ആളായിട്ടും കൂടി ഒരുപാട് സമയമെടുത്തും ഒരുപാട് ഗ്രന്ഥങ്ങളുടെയും സഹായത്തോടെ മാത്രമാണ് താങ്കൾക് ദശവതാരവും ഡാർവിന്സവും ഒന്നല്ല എന്ന് പറയാൻ സാധിച്ചത് എന്ന് മനസിലാക്കുന്നു ദശവതാരം തന്നെ ആണ് ഡാർവിനിസം എന്നൊന്നും എനിക്ക് പറയാൻ അർഹത ഇല്ല പക്ഷെ അയ്യായിരവും പത്തായിരവും വർഷം മുൻപ് തന്നെ ഇത്തരത്തിലുള്ള extra ordinary thoughts ഉം പ്രവർത്തനങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നു രാവണന്റെ പുഷ്പകവിമാനത്തിന്റെ സൂചനകൾ പോലും പിന്നെ മെറ്റൽ സ്വാർണം ഉപയോഗിച്ചുള്ള ആയുധങ്ങളും തേരുകളും കുരുക്ഷേത്ര ഭൂമിയും ദ്വാരകയും രാമസേതുവും ഇന്നും നിലനിൽക്കുന്നു എങ്കിൽ നമ്മുടെ പൂർവികരെ കുറിച്ചോർത്താൽ അല്പം അഹങ്കരിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.നൂറു വർഷത്തെ പഴക്കമുള്ള ഡാർവിണിസത്തെ പതിനായിരം വർഷത്തെ പഴക്കമുള്ള സനാതന ധർമത്തിലെ ദശവാതരങ്ങളോട് വത്യാസപ്പെടുത്തി സംസാരിച്ചത് ആനയും അണ്ണാനും തമ്മിലുള്ള വത്യാസം തോന്നിക്കുന്നു. സൃഷ്ടി സ്‌ഥിതി സംഹാര മൂർത്തീകളുടെ സാനിധ്യവും ലോകരാക്ഷയ്കയി വിഷ്ണുവിന്റെ അവതാരങ്ങളെ പോലും വളരെ വിശദമായി മഹാഭാരതത്തിൽ വിശദീകരിക്കുന്നു. അതിന്റെ മധ്യത്തിൽ തന്നെ ഭഗവദ്ഗീതയും ഉൾപ്പെട്ടിരിക്കുന്നു. ലോകത്തിലുള്ള സകലതിലും താൻ തന്നെ എന്ന് വിശ്വരൂപ ദർശനത്തിൽ അർജുനനെ ഭഗവാൻ മനസിലാക്കി കൊടുക്കുന്നു. സൂക്ഷ്മണു പോലും. താങ്കളെ എതിർക്കാനുള്ള വാക്കുകളല്ല ഇതൊന്നും അഭിമാനത്തോടെ ഉള്ള വാക്കുകളാണ്. കേവലം ഒരു ഗ്രന്ഥത്തിൽ നിന്നുള്ളതാണ് ഇത് പിന്നെ ബാക്കിയുള്ള വേദങ്ങളും ഉപവേദങ്ങളും പുരണങ്ങളും ഇതിഹാസങ്ങളും ഒക്കെ കൂട്ടിയോജിപ്പിച്ചു സംസാരിക്കുമ്പോൾ എത്രത്തോളം വലുതാണ് സനാതനം എന്ന് താങ്കൾക് മനസിലാവും എന്ന് പ്രതീക്ഷിക്കുന്നു അതിൽ തന്നെ ആയുർവേദവും യോഗയും ജ്യോൽസ്യവും ഒക്കെ ഉൾപ്പടെ മനുഷ്യകുലത്തിനു നല്ലത് ആണെങ്കിൽ സ്വീകരിച്ചു ദോഷമായത് ആണെങ്കിൽ തള്ളിക്കളയുന്നത് നല്ല കാര്യമല്ലേ. താങ്കളുടെ മേഖല യുക്തിവാദം ആയത് കൊണ്ടും ശാസ്ത്രീയമായ അടിത്തറകൾ ആവശ്യമുള്ളത് കൊണ്ടും കേവലം 500 ഓ അതിൽ താഴെയോ ചരിത്രം ഉള്ള ഇംഗ്ലീഷ്കാരനെ യും അവന്റെ സംഭവനകളും മാത്രം താങ്കൾ കൂട്ടുപിടിക്കുന്നു. സനാതന ധർമത്തെ അറിയൻ ആഗ്രഹിക്കുന്ന ഭാരതീയർ സയൻസിനെയും കണ്ടു പിടുത്തങ്ങളെയും അതോടൊപ്പ സനാതന ധർമത്തെയും അറിയുകയും ബഹുമാനിക്കുകയും ചെയുന്നു.ഈ ചിന്താഗതി താങ്കൾക്കും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
നല്ല കഥ എഴുതാൻ കഴിവ് ഉള്ളവർ ഉണ്ടായിരുന്നു..
@sumangm7
@sumangm7 Жыл бұрын
Astrology, Ayurveda and all related things are nonsense. We got better tool to learn now. It is called SCIENCE. Are you not ashamed to come up with some 2000 or 3000 years old nonsense? Our ancestors were good.... But now we have developed....we r more civilised now. Accept that... We don't have to go back in years to learn. We got better things to learn now which actually do good things to humanity.... Development of homo sapiens sapiens
@bijuabraham8046
@bijuabraham8046 Жыл бұрын
സത്യം ആണെങ്കിൽ വിശ്വസിച്ചാൽ മതിയല്ലോ
@vimalvijayagovind
@vimalvijayagovind 3 жыл бұрын
Happy to see Hindu name profiles not barking against RC and putting verses from hindu scriptures to prove him wrong. Progressive thinking!
@DrSpidey.999
@DrSpidey.999 2 жыл бұрын
Now Hinduism don't consider puranas as a valid religious texts, Vedas, Upanishads,Itihasas are now considered sacred texts. All most sanyasis consider dashavatharam as a wrong concept.
@ambilipanjikkaran3840
@ambilipanjikkaran3840 3 жыл бұрын
പക്ഷെ ഈ കഥകൾ ഒക്കെ എഴുതിയവരുടെ ഭാവന കിടു ആണ്... അതിനെ മതവും ആയി കൂട്ടി കെട്ടാതിരുന്നാൽ മതി
@santhoshkoippalli910
@santhoshkoippalli910 3 жыл бұрын
ഇത് പന്തളം പോരാളിയെ ഉദേശിച്ച് ഉള്ള വീഡിയോ ആണ് 😎. രവിചന്ദ്രൻ. C ഉയിർ 💪
@ratheeshthundil1492
@ratheeshthundil1492 3 жыл бұрын
😀😀👍
@saneeshns2784
@saneeshns2784 3 жыл бұрын
ഇത്രയും നാൾ സങ്കിയായ രവിസാർ ഇനി മുതൽ സുടാപ്പി ആകുകയാണ് 😆😆
@cpmshaheer5584
@cpmshaheer5584 3 жыл бұрын
He was never a Sanghi .
@cpmshaheer5584
@cpmshaheer5584 3 жыл бұрын
And He will Never be a SUDAPI.
@sureshmanarkkunima2281
@sureshmanarkkunima2281 3 жыл бұрын
5000 വർഷം മുമ്പത്തെ ശാസ്ത്ര ചിന്തയും 500 വർഷത്തെ ഡാർവിന് ശാസ്ത്ര ചിന്തയും തമ്മിൽ തുലനം ചെയ്യുന്നത് ശരിയല്ലല്ലോ അതുപോലെ ഇന്നത്തെ ശാസ്ത്ര ചിന്തയും ഡാർവിൻറെ ശാസ്ത്ര ചിന്തയും തമ്മിൽ തുലനം ചെയ്യുന്നതും ശരിയല്ലല്ലോ.ആദ്യത്തെ അവ്യക്തമായ ചിന്തയിൽ നിന്ന് പിന്നീട് കൂടുതൽ കൂടുതൽ വ്യക്തമായ ചിന്തയിലേക്ക് മനുഷ്യൻ പടിപടിയായി വളരുകയാണ് ആണ്.പക്ഷേ ആദ്യത്തെ തെറ്റായ ചിന്തകൾ പോലും പിന്നീട് വരുന്ന ശരിയായ ചിന്തകളിലേക്ക് നയിക്കാനുള്ള ഒരു ചവിട്ടുപടി ആയിരിക്കും.
@praveenkumarvs10
@praveenkumarvs10 3 жыл бұрын
Polich adukki,, super sir🤝🙏 Ithellam just a man made story aanenn thirichariyathudatholam manusyan mukthan aakilla
@amithbhaskaran2872
@amithbhaskaran2872 3 жыл бұрын
👍perfect sir as usual...
@MrAnt5204
@MrAnt5204 3 жыл бұрын
പുരാതന കാലത്ത് എഴുതിയ ചില കഥകൾ ഇത്രയും കാൽക്കുലേറ്റ് ചെയ്തിട്ട് മോഡേൺ സയൻസ് ആയി ബന്ധപ്പെടുത്തി പറയേണ്ട വല്ല ആവശ്യമുണ്ടോ സർ വിട്ടുകള ....🙏
@sareesh1256
@sareesh1256 3 жыл бұрын
H.കാശ്യപു 😀😀😀
@abhilashkrishnan2833
@abhilashkrishnan2833 3 жыл бұрын
Narasimha ravu
@jorinjohn8226
@jorinjohn8226 3 жыл бұрын
@@abhilashkrishnan2833 😂😂
@theepattikolli
@theepattikolli 3 жыл бұрын
ദാസവത്തരം 10000 years back ഫോർമുലേറ്റ് ചെയ്തതുതും പരിണാമ സിദ്ധാന്തം 100 വർഷം മുൻപുണ്ടയാത്‌ തമ്മിൽ നടന്ന ഒരു താരതമ്പാദനമണീ കേട്ടത്. 10000 കോടി വർഷങ്ങൾക്കു മുൻപുള്ള സയന്റ്സ്റ്റ് and most modern സ്ക്യൂന്റിസ്റ് തമ്മിൽ ആണ് മത്സരം.!
@abhinavtp6682
@abhinavtp6682 3 жыл бұрын
Ted talk video kaanan vazhi undo...
@anumohan639
@anumohan639 3 жыл бұрын
VERY informative speech
@madhavanpillai5206
@madhavanpillai5206 3 жыл бұрын
നല്ല വിശദീകരണം.
@syamkumar5568
@syamkumar5568 3 жыл бұрын
കമൻറ് മൊത്തം ചെക്കു ചെയ്തു തെറി വിളിക്കുന്ന ഒറ്റ സംഘി യെയും കണ്ടില്ല വിഷയം കാട്ടറബി ഗോത്ര ദൈവത്തിനു എതിര് വല്ലതും ആയിരുന്നെങ്കിൽ മദ്രസ തെറി അഭിഷേകം കാണാർന്ന് മാടമ്പി യിലേ മനോരോഗി അരെന്ന് ശരിക്ക് മനസ്സിലായി ....
@150582singh
@150582singh 3 жыл бұрын
Sir , You are legend
@juniorsergeant5358
@juniorsergeant5358 3 жыл бұрын
വന്ധിച്ചില്ലെങ്കിലും നിന്നിക്കരുത് എന്നുളള comment വന്നില്ല. I'm so sad 😤
@9895010675
@9895010675 3 жыл бұрын
Evaluation can be explain simply explain by a life cycle of butterfly 🦋 egg to butterfly ..
@abhijithkg1932
@abhijithkg1932 3 жыл бұрын
ഏതോ ഒരു പ്രഭാഷണത്തിൽ സുനിൽ ഇളയിടവും ഇതുപോലെ പരിണാമവും ദശാവതാരവും കൂട്ടികുഴക്കുന്നത് കണ്ടിട്ടുണ്ട്. ഈയിടെ പന്തളംജിയും ഇങ്ങനെ ഒരു വീഡിയോയിൽ പരാമർശിക്കുന്നത് കേട്ടു.😁
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
അവർ രാഷ്ട്രീയ തൊഴിലാളി കൾ ആണല്ലോ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കേണ്ടവരല്ലേ🤭😂🤣😂🤣
@santhoshkoippalli910
@santhoshkoippalli910 3 жыл бұрын
പന്തളത്തിന്റെ പൊട്ടത്തരത്തിനുള്ള മറുപടി ആണ് ഇത്.
@witnesslee7365
@witnesslee7365 3 жыл бұрын
@@santhoshkoippalli910 ആരാണ് ഈ പന്തളം ജി ??
@rajeshrajan3124
@rajeshrajan3124 3 жыл бұрын
എല്ലാം നമ്മുടെ പുസ്തകത്തിൽ മുൻപേ പറഞ്ഞിട്ടുണ്ട് എന്ന മത വിശ്വാസിയുടെ അന്ധമായ തോന്നലാണ് ( അതു താൻ ഇതല്ലയോ എന്ന്) പരിണാമത്തെയും ദശവതാരത്തെയും കൂട്ടി കെട്ടുന്നതിൻ്റെ അടിസ്ഥാനം H കശിപു , സാർ നന്നായി തമാശയും പറയുന്നുണ്ട്
@unnimammad8034
@unnimammad8034 3 жыл бұрын
ഈ ചോദ്യം ചോദിച്ച അനിൽ കുമാർ എന്നയാളെ പറഞ്ഞയച്ചത് പണ്ട് psc ക്ക് ചോദ്യം തയാറാക്കിയ ആ 'ഉയർന്ന' പോലീസ് ഉദ്യോഗസ്ഥനായിരിക്കും: അതൊനൊരു ഉത്തരം കിട്ടുമോ എന്നറിയാൻ.
@mkaslam8304
@mkaslam8304 3 жыл бұрын
Very brilliant sir
@RRijesh
@RRijesh 3 жыл бұрын
Very good constructive criticism. Really appreciate your logical reasoning. I think the only commonality between Dashavatar and evolution is the notion that the origin of life began from Water 🙏
@joyal876
@joyal876 3 жыл бұрын
No. Fish is actually in no 11 as per bhagabata. Also another typical example of pattern selling before of the Religious people രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ ജാക്കി ചാന്റെ ആരെന്ന് ചോദിച്ച പോലെയായി ..
@bharathbhai7955
@bharathbhai7955 2 жыл бұрын
Great sir,
@justinmathew130
@justinmathew130 3 жыл бұрын
👍excellent
@sudharmmacp8216
@sudharmmacp8216 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ക്രിസ്ത്യൻ കുട്ടികൾ ഹിന്ദു മതത്തെ കുറ്റം പറയുമ്പോൾ ഞാനും ഇത് പറഞ്ഞു വായടപ്പിക്കുമായി രുന്നു 😀
@kshathriyan
@kshathriyan 2 жыл бұрын
ക്രിസ്ത്യന്‍ ലും ഇതുപോലെ ഒന്നുണ്ട്... സൃഷ്ടി പറയുന്ന ഉല്‍പത്തി പുസ്തകത്തിൽ... അതില്‍ ഓരോ ദിവസവും സൃഷ്ടിച്ച കണക്ക് നോക്കുമ്പോള്‍ അതില്‍ bigbang ഉം evolution ഉം ഒക്കെ വരും... ജീവൻ ആദ്യം വെള്ളത്തിലും പിന്നിട് കരയിലും ആകാശത്ത് ഉം ഒടുവില്‍ മനുഷ്യനും എന്നാണ് ഉല്‍പത്തിയില്‍ പറയുന്നത്... ഇത് രണ്ടും 2 നാട്ടില്‍ ഒരേ സംഭവം 2 രീതിയില്‍ പറയുന്നത് എങ്ങനെ എന്ന് ഞാനും അല്‍ഭുതപെട്ടിട്ടുണ്ട് ...
@sachinks9622
@sachinks9622 2 жыл бұрын
@@kshathriyan എവിടെ വരും ഒന്നു പറഞ്ഞെ 😂
@kshathriyan
@kshathriyan 2 жыл бұрын
@@sachinks9622 കടന്നു വരും.. 🤪
@DrSpidey.999
@DrSpidey.999 2 жыл бұрын
Itihasas of Rama and Krishna are written in BCE, But dashavatharam is formulated in CE . Hindu scholars don't consider many puranas valid religious texts. Vedas, Upanishads, Itihasas are of religious value
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@kshathriyan ലാസ്റ്റ് മണ്ണ് കുഴക്കും 😄😄
@vishnusuresh1580
@vishnusuresh1580 3 жыл бұрын
മതാന്ധത ബാധിച്ച വരോട് യുക്തിസഹമായി കാര്യങ്ങൾ വിശദീകരിക്കുന്നത് ജലോപരിതലത്തിൽ ചിത്രം വരയ്ക്കുന്നത് പോലെയാണ്.
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
അങ്ങനെ അല്ല സുഹൃത്തേ എൻറെ മതവിശ്വാസം ഒരു ഒന്ന് ഒന്നര ഉണ്ടായിരുന്നു ഇന്ന് ഒരു ശരാശരി മനുഷ്യനായി ഇനിയും മാറി ഒരു നല്ല വ്യക്തിയായി ജീവിക്കണം 🙏💖
@vishnusuresh1580
@vishnusuresh1580 3 жыл бұрын
@@muhammadasif-ld3wy ഇതുപോലെ മാറി ചിന്തിക്കുന്ന മനുഷ്യന്മാർ ഉണ്ടാകുന്നതാണ് ഒരു പ്രതീക്ഷ
@mohamedashrafparypary8249
@mohamedashrafparypary8249 3 жыл бұрын
correct
@hussainy3909
@hussainy3909 3 жыл бұрын
@@muhammadasif-ld3wy നല്ലത് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@hussainy3909
@hussainy3909 3 жыл бұрын
@@muhammadasif-ld3wy നല്ല മനുഷ്യൻ എന്നത് കൊണ്ട്
@jayesh2268
@jayesh2268 3 жыл бұрын
സൂപ്പർ മറുപടി👍👍
@antoittoop6031
@antoittoop6031 3 жыл бұрын
2016 il St Albert's college library ile oru psc bookil njan ee questionum athinte answerum kandapol enne orupad chindipicharnu , it even impressed me , because my knowledge in such religious texts were very limited at the time. Ithine patti ariyatha alkare impress cheyyan inganathe matterinu sadhikum. Thank u Ravi sir for the logical explanation.
@anandhakumarkr7830
@anandhakumarkr7830 3 жыл бұрын
റെഡ് മെർക്കുറിയേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?
@akshaypillai2504
@akshaypillai2504 3 жыл бұрын
Dhashavataram may not have a proper explanation of evolution but puranas are stories which are symbolic...not real Lets see the avatars Malsya- fish Koorma- turtle Varaha- wild boar Narasimha- head of an animal with body of human( evolving toward human) Vamana- short man Parashurama- very arrogant man isloated cave man Shri ram- peaceful man Balaram- farmer( weapon kalapa) Krishna- intellectual man Buddha- meditative man Kalki- a very mysterious man(that may be you and me sitting on our comfirt zone having opinion about everything😂😂) Symbolic stories may not be logical...but each and every avatar came in excact order of evolution.... Just see the order that's all....
@alcugc3615
@alcugc3615 3 жыл бұрын
ചിലയിടത്തു 36 അവതാരങ്ങൾ ഉണ്ട് , ഇവിടെ വെറും 10 മാത്രം
@akshaypillai2504
@akshaypillai2504 3 жыл бұрын
@@alcugc3615 indeed and according to bhagavat gita each and every thing is a manifestation or avatar of the supreme....but 10 avatars are considered as mile stones and in the course of human evolution many more mileatones can be added....depend on the how people perceive
@DrSpidey.999
@DrSpidey.999 2 жыл бұрын
Majority of Hindu scholars consider dashavatharam and even many puranas as a just stories ,not considered as religious texts.
@mkaslam8304
@mkaslam8304 3 жыл бұрын
Super sir
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Жыл бұрын
Super
@sreenivasankanneparambil159
@sreenivasankanneparambil159 3 жыл бұрын
സാറിന്റെ ഈ പ്രഭാഷണത്തിലും ഋ ഷി മാര് കടന്നുവരുന്നുണ്ട്. യഥാർത്ഥത്തിൽ ഈ ഋ ഷി വർഗം ജീവിച്ചിരുന്നവർ തന്നെ ആണോ. ഇവരൊക്കെ സാങ്കൽപ്പിക കതപാത്രങ്ങൾ മാത്രമല്ലേ. എല്ലാവരയും ഋ ഷി മാരെ പ്പറ്റി ഒത്തിരി വീമ്പിളക്കുന്നുണ്ടല്ലോ. ഇന്ത്യൻ ഋ ഷി മാരെ പ്പറ്റി ഒരുഎപ്പിസോഡ് ചെയ്യുകതന്നെ വേണമെന്നാണ് എന്റെ അഭിപ്രായം. ഇതിനു മുൻപും ജാൻ സാറിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഏതായാലും ദ ശ വതാരത്തെ സുന്ദരമായി പൊളിച്ചടുക്കി. അഭ്നന്ദനങ്ങൾ.
@siddharthprasad9992
@siddharthprasad9992 3 жыл бұрын
ഇതൊക്കെ (ദശാവതാരം പരിണാമം ആണെന്ന്) വിശ്വസിക്കുന്ന അണ്ണന്മാർ സമ്മതിക്കണം.
@amalraveendran2001
@amalraveendran2001 3 жыл бұрын
3,4 days aitu njn nokune video...💯
@hrsh3329
@hrsh3329 3 жыл бұрын
ഇത് ഡീബങ്ക് ചെയ്തത് നന്നായി
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക.
@dhanushnkgayathrigayathri2180
@dhanushnkgayathrigayathri2180 3 жыл бұрын
Great explanation Ravi sir
@ramachandranedappal8550
@ramachandranedappal8550 3 жыл бұрын
സുഹൃത്തുക്കളെ.... ഞങ്ങളൊക്കെ യുക്തിവാദ പ്രസ്ഥാനത്തിലേക്ക് വരുന്നത് ഇടമറുകിന്റെയും, കുറ്റിപ്പുഴയുടെയും, പവനന്റെയും, കലനാഥൻ മാഷുടെയുമൊക്കെ ലേഖനങ്ങൾ വായിച്ചും, പ്രസംഗങ്ങൾ കെട്ടും, പഠിച്ചും ആണ്. ഞങ്ങളെയൊക്കെ ആദ്യം പരിശീലിപ്പിച്ചത് സ്വന്തം മതത്തെ വിമർശിക്കാനാണ്, അതാണ് ഞങ്ങളുടെ തലമുറ ശീലിച്ചതും.. ഇന്ന് ജബ്ബാർ മാഷും രാവിചന്ദ്രനും ഇസ്ലാമിനെ വിമർശിക്കുമ്പോൾ മാത്രം കൈയടിക്കുന്ന ഒരു പ്രത്യേക തരം യുക്തി വാദികളും, മനുജ മൈത്രിയോ വിശ്വാനാഥൻ ഡോക്ടറോ ഹിന്ദു മതത്തെ വിമർശിക്കുമ്പോൾ മാത്രം കൈയടിക്കുന്ന മറ്റൊരു പ്രത്യേക തരം യുക്തി വാദികളെയും കാണുന്നുണ്ട്. എന്നാൽ മുകളിൽ പറഞ്ഞവർ ഇവരുടെ സ്വന്തം മതത്തെ വിമർശിച്ചാൽ comment ബോക്സിൽ തെറി വിളിക്കളുമായി രംഗത്ത് വരും ഇതേ യുക്തിവാദികൾ. അതായത് അന്യ മതത്തെ വിമർശിക്കുമ്പോൾ മാത്രം ഹർഷപുളകിതരാവുകയും സ്വന്തം മതത്തെ വിമർശിച്ചാൽ തെറിവിളി കൊണ്ട് താണ്ഡവം ആടുകയും ചെയ്യുന്ന ഒരു പ്രത്യേകയിനം സ്വാതന്ത്ര ചിന്തകർ വെട്ടുക്കിളികളായി കാണുന്നുണ്ട്.. സ്വാതന്ത്ര ചിന്ത പ്രഭാഷകരും പലപ്പോഴും ഈ വെട്ടികിളികളുടെയും അന്ധഭക്തന്മാരുടെയും സ്വാധീനത്തിൽ പെടുന്നതായിട്ടാണ് അവരുടെ പല മറുപടികളും കാണുമ്പോൾ തോന്നുന്നത്.. എല്ലാവരും പേരിനു സ്വാതന്ത്രചിന്തകരാണ് താനും.. പഠനത്തിന്റെയും തിരിച്ചറിവിന്റെയും കുറവ് തന്നെ.
@sankarkrishnan407
@sankarkrishnan407 2 жыл бұрын
കല്ക്കി പ്രവാചകൻ മുഹമ്മദാണെന്ന് ചിലർ ഇടയ്ക്ക് പറഞ്ഞിരുന്നു. അതിൻ്റെ തെളിവ് നിരത്തിയിട്ടുണ്ട്. അത് ഇതിനെക്കാൾ രസകരമാണ്.
@vimalvijayagovind
@vimalvijayagovind 3 жыл бұрын
Very nice video sir. Really appreciate
@manasachakravarthi743
@manasachakravarthi743 3 жыл бұрын
നരസിംഹം ഉണ്ടായിട്ടുണ്ട് പണ്ട് വളരെ പണ്ട് അതായത് ബാബരിമസ്ജിദ് പൊളിക്കുന്നകാലത്ത് പക്ഷേ നരസിംഹത്തിനു വലുംകൂടിഉണ്ടയിരുന്നു നരസിംഹ (റാവു*****)എന്നവാല്
@thealchemist9504
@thealchemist9504 3 жыл бұрын
അതിന് ശേഷവും നരസിംഹം ഉണ്ടായിട്ടുണ്ട് -2000 ജനുവരി 26 ന്
@JilbinpJoy
@JilbinpJoy 3 жыл бұрын
World trade center polichathu appo dhjal.aayirikkum😂
@sommu9995
@sommu9995 3 жыл бұрын
ബാബർ ക്ഷേത്രം പൊളിച്ചു ആ കെട്ടിടം പണിയുന്ന സമയത്ത് ആർക്കെങ്കിലും വാലോ തലയോ ഉണ്ടായിരുന്നോ
@manasachakravarthi743
@manasachakravarthi743 3 жыл бұрын
@@sommu9995 ഇപ്പഴും ഉണ്ടല്ലോ,,,,,,,ഉദാഹരണം താൻ തന്നെ,,,,,
@remeshnarayan2732
@remeshnarayan2732 3 жыл бұрын
WELL RETURNED👍👍👍👍👍
@RIDON_TRADER
@RIDON_TRADER 3 жыл бұрын
Fan fan
@joshymathew2253
@joshymathew2253 3 жыл бұрын
Well said
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക. നാളെ കാലപഴക്കം മൂലം ആധുനിക പരിണാമം പുരാണം പോലെയാക്കും ഓർക്കുക.
@abybiju7
@abybiju7 3 жыл бұрын
Its nitpicking , forefathers tried to explain evolution in their logical way, which is not that much absurd, the common people can easily understand that logic saying Fish rather than Trilobite..or some staphylococcus bacteria etc...
@praveenvijayan7309
@praveenvijayan7309 3 жыл бұрын
Safari channel കാണുന്നവർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പറ്റി ഒരു ചിത്രം തെളിഞ്ഞു കാണും.
@sandeepsudha9907
@sandeepsudha9907 3 жыл бұрын
22:53 nothing more nothing less 🤘
@dhanyanarikkodans5525
@dhanyanarikkodans5525 3 жыл бұрын
Remember the film's 1) Blob, 2) Species-1, 3) Jurassic Park. All these films features scientists who created new creatures/re-created extinct creatures by virtue of the knowledge they acquired are finally eaten or killed by the same creatures. The very same point is illustrated in 'Panchathanthra' an ancient Indian book, more than 2500 years ago. The story is of 3 wise men who re-created a dead Lion from its bones.
@eldhoskariah9865
@eldhoskariah9865 3 жыл бұрын
So what ?
@arunraj9465
@arunraj9465 3 жыл бұрын
@@eldhoskariah9865 ഒന്ന് പോടാപ്പാ
@Lifelong-student3
@Lifelong-student3 3 жыл бұрын
CID വിഷ്ണു മൂൻസി 😂
@aleeshaprathibharamadas6567
@aleeshaprathibharamadas6567 3 жыл бұрын
Seems like they had a tough competition to get in to the list🤣
@48shahinv97
@48shahinv97 3 жыл бұрын
ചോദ്യം ഇട്ടത് Alexander Jacob IPS അല്ലെ
@ameeshmadhu9982
@ameeshmadhu9982 3 жыл бұрын
ചോദ്യം ചോദിച്ച അനിൽ കുമാറിനെ നന്ദി ♥️😛
@artistleaf
@artistleaf 3 жыл бұрын
You must consider the timespan in between Hindu scriptures and Charles Darwin theory , its thousands of years gaps.by the way I like your talks.
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
നല്ല കഥയാണ് അത്രേ ഉള്ളു 😄😄
@sreenathsomanath4383
@sreenathsomanath4383 3 жыл бұрын
മഹാ വിഷ്ണുവിന്റെ ദിനോസർ അവതാരത്തെപ്പറ്റി ഒരു പോസ്റ്റ് ഇടൂ രവിഅണ്ണാ 🦖
@dilip.mdilipd6712
@dilip.mdilipd6712 3 жыл бұрын
very informative, thank you ,
@iyvinvarughesemathew8313
@iyvinvarughesemathew8313 3 жыл бұрын
❤️
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
പരിണാമം. 100/ ശരിയാണ്👍
@eldhoskariah9865
@eldhoskariah9865 3 жыл бұрын
We have no other alternative but to accept it as a fact.
@ambilipanjikkaran3840
@ambilipanjikkaran3840 3 жыл бұрын
ചെറിയൊരു തിരുത്ത് : പാലാഴി മഥനം കഥയിൽ വാസുകി ആണ് മന്ദര പർവതത്തിൽ ചുറ്റിയ കയർ ആയത്. കാളിയനെ കൃഷ്ണൻ തലയിൽ ഡാൻസ് ചെയ്തു ഓടിക്കുകയാണ് ചെയ്തത്
@Sreejithmusic
@Sreejithmusic 3 жыл бұрын
തലയിൽ ഡാൻസ്... 😀
@rajkiran4962
@rajkiran4962 3 жыл бұрын
Sangikalke iyale sudapi Sudapikalke iyale sanki
@pradeepkkumar9332
@pradeepkkumar9332 3 жыл бұрын
ഹിരണ്യാക്ഷന്റെ സഹോദരൻ H കാശ്‌ബു രവി സാറിന്റെ പ്രയോഗം / ഹ്യൂമർ സെൻസ് കൊള്ളാം. ബിഗ് സല്യൂട്ട്.
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക. നാളെ കാലപഴക്കം മൂലം ആധുനിക പരിണാമം പുരാണം പോലെയാക്കും ഓർക്കുക.
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
❤👍
@juanjua7
@juanjua7 3 жыл бұрын
Video muzhuvan kandu. Valare informative ayirunu. Pakshe kandu kazhinjapol manasil aake vanna samshayam.. "Appo marappatti sharikum patti alle?" athu enthu kind of jeevi anu. Somebody plz answer.
@vishnu193cm
@vishnu193cm 3 жыл бұрын
👌👌
@keralatips8783
@keralatips8783 3 жыл бұрын
രവി സർ വന്നു ❤❤❤
@kishorens2787
@kishorens2787 3 жыл бұрын
ദശാവതാരം ബെയ്സ് ഉയോഗിച്ച് പുരാണങ്ങൾ എഴുതപ്പെട്ടു. ഇവിടെ പുരാണങ്ങളിൽ നിന്ന് ദശാവതാരം ശുദ്ധി ചെയ്യുക. നാളെ കാലപഴക്കം മൂലം ആധുനിക പരിണാമം പുരാണം പോലെയാക്കും ഓർക്കുക.
@rajeshok4815
@rajeshok4815 2 жыл бұрын
സുപ്പർ
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН