ഞാൻ മതം ഉപേക്ഷിച്ച് സ്വതന്ത്രനായി മാറിയത് ഇദ്ദേഹത്തിന്റെ ക്ലാസ്സിലൂടെ ആണ്........ നന്ദി സാർ.........!
@kmfaizykunnath89904 жыл бұрын
21:20 (Correlation എന്ന പേരിൽ ഒരു യുക്തിരാഹിത്യ കണ്ടെത്തൽ നോക്കൂ... പാമ്പും പാമ്പാട്ടി യും കാഴ്ചക്കാരന് ഒറ്റ ഉത്തരമേ നൽകുന്നുള്ളൂ. അത് ഇയാളുടെ പ്രസംഗത്തിന് ശേഷവും ആളുകൾ ഇപ്പോഴും ആസ്വദിക്കുന്നുണ്ട്. താങ്കൾ പ്രസംഗിക്കുന്നു മറ്റുള്ളവർ അതു കേൾക്കുന്നത് താങ്കൾ ഉദ്ദേശിക്കുന്ന ആവശ്യത്തിന് ആകണം എന്നില്ല. താങ്കൾക്ക് ആകെയുള്ളത് താങ്കളുടെ ചൊറിച്ചിൽ മാറ്റുക എന്നത് മാത്രമേയുള്ളൂ. കാഴ്ചക്കാർക്ക് പാമ്പും പാമ്പാട്ടിയുടെ കുഴലൂത്തും ഒരു അത്ഭുതമാണ്. സൂര്യൻ കത്തി നിൽക്കുന്നത് ഭൂമി ക്കോ നമുക്കോ വെളിച്ചം നൽകാൻ ഒന്നുമല്ല. ഇയാൾ പറയുന്നത് ഇതുരണ്ടും ബോധപൂർവ്വം ആണെങ്കിൽമാത്രമേ താൻ അത് അംഗീകരിക്കൂ എന്നാണ്.. കഷ്ടം!
@navomirajamany70724 жыл бұрын
സർ പറഞ്ഞു തരുന്ന അറിവുകൾ വിലമതിക്കാനാകാത്തതാണ്. സമൂഹത്തിൽ അതിന്റെ മാറ്റങ്ങൾ വളരെ പ്രകടമാണ്. എല്ലാവിധ ആശംസകളും നേരുന്നൂ.
@navarnavar2294 Жыл бұрын
പഞ്ചസാരയുടെ രാസനാമം പറഞ്ഞ ആൾ അല്ലേ ഇത്
@navarnavar2294 Жыл бұрын
പഞ്ചസാര രവി
@karthikabhaskar28594 жыл бұрын
ഞാൻ മിക്കവാറും സാറിന്റെ എല്ലാ പ്രഭാഷണങ്ങളും kelkunnund.... ഏറ്റവും ഇഷ്ടപെട്ടത് Dr. അംബേദ്കറുടെ ചരിത്ര സത്യങ്ങളാണ്.... ഒരുപാട് തെറ്റിദ്ധാരണകൾ മാറി... thank you sir.... 👌👌👌
@musichealing3694 жыл бұрын
ശാസ്ത്രം വളരുന്തോറും മാനവികതയും സ്വതന്ത്രചിന്തയും മാനവസ്നേഹവും സഹകരണവും വർദ്ധിക്കും. മതങ്ങളെല്ലാം തുലയട്ടെ. ശാസ്ത്രം ലക്ഷ്യമിടുന്ന Type1 Civilization ലേക്ക് നാം കുതിക്കട്ടെ
@ABCD-ks5ku4 жыл бұрын
മതം തുലഞ്ഞാലും കുഴപ്പമില്ല ഓണം വിഷു ക്രിസ്മസ്. പള്ളി പെരുന്നാൾ ഉത്സവം ഗാനമേള കലാപരിപാടി ഇതെന്നും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം
@robink45104 жыл бұрын
അറിവിന്റെ നിറകുടം, ചിന്തകൾക്ക് തീ കൊളുത്തുന്നവൻ അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്തത്ര വിശേഷണങ്ങൾ നൽകാൻ കഴിയുന്ന നിങ്ങൾ അങ്ങിനെ വിളിച്ചാലും എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ലെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു പച്ചയായ മനുഷ്യൻ 💟 RC 💜💜💜
@jestinartworld75384 жыл бұрын
അദ്ദേഹത്തിൻറെ ഒരു ക്ലാസ്സ് എങ്കിലും നേരിട്ട് അറ്റൻഡ് ചെയ്യണം എന്നാണ് എൻറെ ആഗ്രഹം .. intelligent person
@ajumn46374 жыл бұрын
21-)ഓ നൂറ്റാണ്ടിലെ കേരളത്തിലെ യഥാർത്ഥ സാമൂഹിക പരിഷ്‌കർത്താവ്. c ravichandran sir...
@vishnunarayanan76554 жыл бұрын
പതിയെ ആണെങ്കിലും കേരളം മാറുന്നുണ്ട് പല മേഖലയിലും അതിന്റെ പ്രതിഫലനം കാണുന്നുണ്ട്.
@NSR1014 жыл бұрын
ഹെയ് ഹേയ് ഹേയ്!!!!! പുതിയ സ്പീച് വന്നേ!!!! ഹേയ് ഹേയ് ഹേയ് സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യാ. !!!!!
@harithefightlover46774 жыл бұрын
Bro ithu Corona സമയത്ത് ചെയ്തതാണോ.😐ഇതിൽ കൊറോണ എന്ന് പറയുന്നു.അത ചോദിച്ചത്.
@Ratheesh_0074 жыл бұрын
ഒരു ലൈക്ക് മാത്രം ചെയ്യാൻ പറ്റുന്നുള്ളൂ എന്ന ഒറ്റ വിഷമമേ ഉള്ളൂ.. നന്ദി മാഷേ.... 🙏🏼🙏🏼🙏🏼😘 Play back speed 1.25 IL കേട്ടാൽ പൊളിയാണ് 👌😘🌹
@legendarybeast74014 жыл бұрын
എല്ല പ്രഭാഷണവും 2x ഇൽ കേൾക്കുന്ന ഞാൻ🙃
@Ratheesh_0074 жыл бұрын
@@legendarybeast7401 1.25 aanu correct 👌💜
@abdulazeezvengara4 жыл бұрын
സാറിനെ കാണാനും സ്പർശിക്കാനും അവസരം കിട്ടിയില്ലേ? നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്.
@harithefightlover46774 жыл бұрын
Normal kelkkaana എനിക്കിഷ്ടം😍
@justaguy39564 жыл бұрын
@@abdulazeezvengara kuthth nabiye kaanan pattiyale njammal punyam en parayu
@satheeshvinu61753 жыл бұрын
സംസാരിച്ച ഓരോ വിഷയങ്ങളും വളരെ നന്നായിരുന്നു, ആശയങ്ങളും വിമർശനങ്ങളും ബോധങ്ങളും അവതരിപ്പിച്ചത് വളരെ രസകരമായ രീതിയിലാണ്, "സ്ത്രീ" യെ define ചെയ്തത് വളരെ ഇഷ്ടപ്പെട്ടു, ഒരുപാട് പ്രഭാഷണങ്ങൾ കേട്ടതിൽ ഇത് ആദ്യമായി ആണ്, വളരെ നന്ദി സാർ...🙏🏽
@munavarali82644 жыл бұрын
തലൈവ വന്തിട്ട😍😍😍
@malayali41753 жыл бұрын
He Deserves Best Teacher Award ❤️
@sijuvarghesep91854 жыл бұрын
മതം എന്ന പടുകുഴിയിൽ നിന്നും എനിക്ക് രക്ഷപ്പെടാൻ സാധിച്ചു . പക്ഷെ വീട്ടിൽ പോലും വലിയ ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നില്ല. രാത്രി 40 മിനിറ്റുണ്ടായിരുന്ന പ്രാർത്ഥന 3 മിനിറ്റ് ആയി കുറഞ്ഞു. അത്ര തന്നെ.
@harifr2584 жыл бұрын
ullathakatte...
@seemaammu29124 жыл бұрын
കുറഞ്ഞു കുറഞ്ഞു വരട്ടെ💖
@binuk55874 жыл бұрын
Hallelujah... Sthotram... 😉😉😉😜😜
@sijuvarghesep91854 жыл бұрын
Athu enganayanu ennu chodichal very simple. ethrayo kalam paranjittum no change . oru day njan kurachu wrong ayi paranju arokayo ethokayo roomil erunnu ezhuthi vechathu ella divasavum veendum veendum vayikkan eniku pattula.
@gospelofsocrates63004 жыл бұрын
kzbin.info/www/bejne/h3nappVvarOmY6s
@Robinthms663 жыл бұрын
എല്ലാ state കളിലും ഓരോ രാവിചന്ദ്രൻമാർ ഉണ്ടായിരുന്നെങ്കിൽ 😘
@santhusanthusanthu67404 жыл бұрын
സ്വാഗതം.. ഇന്ത്യയുടെ അഭിമാനത്തിന്
@baijuvalavil44294 жыл бұрын
ഒരു സാധാരണക്കാരന് യാഥാർധ്യ० മനസ്സിലാക്കാൻ, രവിചന്ദ്രൻ സാറിൻ്റെ പ്രഭാഷണ० കേട്ടാൽ മതിയാകു०.....
@satheeshvinu61753 жыл бұрын
ഞാൻ ☝️
@freebird60804 жыл бұрын
വ്യത്യസ്തമായി ചിന്തകൾ രൂപപ്പെടുത്താൻ സ്വധീനിച്ച വ്യക്തി.രവിചന്ദ്രന് നന്ദി.
@Demonoflaplace4 жыл бұрын
Njan adyamayi neritt kanda ravi sirnte prabhashanam
@kmrhari4 жыл бұрын
ennayirunnu ithu?
@Demonoflaplace4 жыл бұрын
@@kmrhari Kazhinja Februaryil
@vivisview-view4 жыл бұрын
Ravi sir.....ente manas ippo ethratholam relaxed aanenu aryaaamo....after 1 year or so..thangalde videos kaanunu..kandukondirikunu...iniyum kaaaaanum....and jabbar mash ...ayuub.....ellarodum thanks ..1M....THANKS......
@sreelathasanthosah6912 Жыл бұрын
Sooper 👍👍👍👍❤️❤️❤️
@robotid44014 жыл бұрын
Cannot find any mistakes in any of his speeches.. The real hero we need for tomorrow's world
@soumyachirakkil Жыл бұрын
Sphere has greatest volume and less surface area not less volume
@AplusJplus4 жыл бұрын
ഇത് സ്റ്റോക് മാർക്കറ്റിനെ കുറിച്ചു കൂടിയുള്ള പഠന സഹായി ആയി തോന്നു എനിക്ക്. Better to invest in well managed companies than inefficiently managed PSUs..!
Very nice lecture Sir, Congratulations, Sahadevan KM from Kerala
@thomasjacob35014 жыл бұрын
Listening to Ravi Master is a pleasure and wonderful experience and at the same time I am able to get more and vide verities of information and knowledge. Looking forward for his next presentation. Thank you very much Sir.
@hassankoya16964 жыл бұрын
Ravi sir you're a knowledge man who is never proud that's your equality
@thehumanist38474 жыл бұрын
Ravi sir is one the rightly elevated person with (right) conscience..his speeches made me think more clearly on religious perspectives. As one of the life form on earth, my utmost responsibility is to live a life as a good humanbeing. Evolutionary magic made me ,my caste(humanbeing) amazing qualities among the other forms..i should be good with right conscience or judgement to others. We could see many good in religious stories/ teachings. But truth is that ((rightly analyse) religion or ideologies actually narrow our world with practical diaabilities(meant many issues). Right understanding and judgement as how good we as a human approaching different subjects,actually its a developing quality , a hall mark human have it. Our default setting paid its way troubling(yah) us follow or practise wayward things..truth we were in chains...our common sense always telling us with a good hold on chain that we are fine with the security in chain,yah its right in narrow perspective , but who would see its larger/broader dimension as a real entanglement..anyway ravi sir like great people are there to guide us ,instill in us true senses..big salute sir
@firosekappil52684 жыл бұрын
ആർ സി യുടെ പ്രഭാഷണങ്ങൾ പലതും പല പ്രാവശ്യം കേട്ടിട്ടുള്ള ആളാണ് ഞാൻ. പക്ഷേ ഈ പ്രഭാഷണം തുടക്കം എനിക്ക് അത്ര നന്നായി തോന്നിയില്ല. പക്ഷേ രണ്ടാം ഭാഗം, ചോദ്യോത്തരവേള വളരെ ഗംഭീരമായിരിക്കുന്നു.
@sumangm73 жыл бұрын
Probably bcoz he is interacting with students/ kids. He did not use his usual wits and ways
@sahadevankm28933 жыл бұрын
Very nice speech, Sahadevan KM from Kerala
@caprincek4 жыл бұрын
ജീവിതം അതിന്റെ പൂർണ്ണതയിൽ ഉത്തരവാദിത്വത്തോടെ ആസ്വദിക്കണമെങ്കിൽ നമ്മുടെ സ്വതന്ത്രമായിരിക്കണം.
@bijukuzhiyam67964 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ചില വിയോജിപ്പ്കളോടെ രവി സാറിന്റെ ഇത്തരം പ്രസന്റഷനുകൾ മലയാളികളിൽ വലിയവിപ്ലവകരമായ മാറ്റം ഉണ്ടാക്കും 🙏🙏🙏🙏
@saneeshns27844 жыл бұрын
താങ്ക്യൂ രവിചന്ദ്രൻ സി 🌠🙏
@MrSIN3334 жыл бұрын
Great speech sir
@maryvijaya80074 жыл бұрын
Nice presentation sir
@sreesanthraroth84454 жыл бұрын
Amazing speech 👌 sir.. Question Answer section was also 👌.1:24:00especialy I feel
@anoopravi-atheos4 жыл бұрын
👍🙂 started with a very beautiful example..
@javadtiru81294 жыл бұрын
Sir ur bloody factual and I love you....💙💙
@manojsivan94054 жыл бұрын
Very informative!! Thank you very much..
@ninejot4 жыл бұрын
More than the speech, the responses to the questions were great
@mjsjoshy4 жыл бұрын
👌👌👌👌👌Ravichandran Sir 100% right.
@binilmathew124 жыл бұрын
Very well spoken
@bistobijo18884 жыл бұрын
Big salute to all your efforts sir . Thank you
@prasadtpthunduparampil54904 жыл бұрын
എവിടെ പോയി? കുറെ ദിവസം കണ്ടില്ല 💙
@satheeshvinu61753 жыл бұрын
എന്നെ ഞാനായി ചിന്തിക്കാൻ പഠിപ്പിച്ച മനുഷ്യൻ, ഒരു പക്ഷെ ഒരു വിശ്വാസിയായി ജീവിക്കേണ്ട ഞാൻ ഇനി ഒരിക്കലും അങ്ങനെയാവില്ല എന്ന് എന്നെ ഉറപ്പിച്ചു തന്ന പ്രഭാഷണം
@manunarayanan86504 жыл бұрын
സ്വതന്ത്ര ചിന്തയുടെ വീഡിയോകൾ കണ്ട് നിങ്ങളുടെ ബോധതലത്തിൽ മാറ്റങ്ങൾ വരുന്നുണ്ട് എന്ന് നിങ്ങൾക്ക് ബോധ്യം വന്നാൽ അതിൽ തൃപ്തർ ആവരുത്. ഇൗ ചിന്ത ധാര നിങ്ങളുടെ ചുറ്റും ഉള്ള മനുഷ്യരിൽ എത്തിക്കണം. പ്രകാശം പരത്തേണ്ടവർ ആയി നമ്മൾ ഓരോരുത്തരും മാറണം. നമ്മുടെ നാടിന് ഇന്നത്തെ സാഹചര്യത്തിൽ ഇത് വളരെ ആവശ്യമാണ്.
@osologic4 жыл бұрын
മത/ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് പുറത്തു ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യമാണ് യുക്തിവാദപരമായ സ്വതന്ത്ര ചിന്തയായി നാമെല്ലാം അറിയുന്നത്. അവനവനെ നിസ്സഹായനാക്കുന്ന ചിന്തയിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ സ്വാത്വ സ്വാതന്ത്ര്യം. അവനവനെ നിസ്സഹായാനക്കുന്നത് ചിന്തകളായ മനസ്സും അതുണ്ടാക്കുന്ന വൈകാരിക അസ്വസ്ഥതകളുമാണ് . അതിനു അരണമാകുന്നതോ ആത്മവിശ്വാസം അനിവാര്യമാക്കുന്ന ആഗ്രഹങ്ങളും അതിനെ സഫലമാക്കുവാനുള്ള കഷ്ടപ്പാടുകളുമാണ് . യുക്തിവാദിയും ദൈവ വിശ്വാസിയും വട്ടം കറങ്ങുന്ന നിസ്സഹായതയുടെ ദൂരം ആത്മവിശ്വാസമെന്ന മിഥ്യാബോധത്തിൻറെ ചങ്ങലയുടെ ദൂരമാണ് . അതിൽ നിന്നുള്ള മോചനം ശാസ്ത്ര ബോധത്തിനും അസാധ്യമാകുന്നു.
@dinkan_dinkan4 жыл бұрын
*രവി സർ ഉയിർ* 💛
@prasadtpthunduparampil54904 жыл бұрын
ആരും ഈസത്യങ്ങൾ അറിഞ്ഞില്ലെങ്കിലും ഒരു കുഴപ്പോം ഇല്ല ഞാൻ അന്ധ വിശ്വാസത്തിനു ഒരിക്കലും സപ്പോർട് ചൈയ്യില്ല..
@dinkan_dinkan4 жыл бұрын
@@prasadtpthunduparampil5490 👏👏👏
@00badsha4 жыл бұрын
Thank you sir 👍👌✌️
@renjithr86164 жыл бұрын
very informative
@nithincs4 жыл бұрын
Q & A starts at 1:10:00
@louiskt21353 жыл бұрын
Superb!
@juss20234 жыл бұрын
Good sr keep.on going
@bijupavithran49524 жыл бұрын
This time you have made it simple for everyone and has touched the cornerstone of free thinking
@aajiyasir40864 жыл бұрын
ശാസ്ത്രം ജയിക്കട്ടെ .പൊളിച്ചു സാർ സൂപ്പർ പ്രഭാഷണം
@bijumjoseph4 жыл бұрын
Fantastic Presentation
@jithincs68694 жыл бұрын
രവിചന്ദ്രൻ മാഷിന്റെ ഈ വീഡിയോ ഒരുപാട് പേരെ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ടുവരാനും, പല ആളുകൾക്കും സ്വതന്ത്ര ചിന്തയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ഉപകരിക്കും. പതിവ് പോലെ അതി മനോഹരമായ പ്രസന്റേഷൻ, ഒരുപാട് അറിവ്, അഭിവാദ്യങ്ങൾ സർ
@democrat81764 жыл бұрын
Waiting for your talk sir. Like chicken biriyaani☺️
@ravindrannair13704 жыл бұрын
Very informative, superb.
@heavyduty81944 жыл бұрын
Glad to see Ravi Sir On stage again...
@rajeevSreenivasan4 жыл бұрын
Very informative presentation as usual 👍
@abdulazeez2054 жыл бұрын
you are a great teacher.
@philipc.c40574 жыл бұрын
നല്ല അറിവുകൾ തരുന്ന പ്രഭാഷണം
@gurusekharank11754 жыл бұрын
Great ....Oru 100 per sirnepole undengil nadu nannakumaerunnu
@mkaslam83044 жыл бұрын
Good massage sir spread all over the India
@shiyasv69804 жыл бұрын
ഫെമിനിസത്തെ കുറിച്ച് essence നടത്തിയ പ്രസന്റേഷൻന്റെ ലിങ്ക് ഒന്ന് തരാമോ ?
@dr.zainabbinthibrahim76404 жыл бұрын
kzbin.info/www/bejne/o4OboYlqibOHgpo
@dr.zainabbinthibrahim76404 жыл бұрын
Also watch Dr Viswanathan C' s presentations on sexism and misogyny. Very informative!
@shiyasv69804 жыл бұрын
@@dr.zainabbinthibrahim7640 thanks 🙂
@ninejot4 жыл бұрын
Thanks
@santhusanthusanthu67404 жыл бұрын
സൂപ്പർ 👍👍👍👍👍
@fshs19494 жыл бұрын
Excellent speech. Thank you.
@netcentre58174 жыл бұрын
grate speech
@pradeepmelekalam20454 жыл бұрын
ഹാവൂ , കാത്തിരിപ്പിനു വിരാമമായി 😍😍
@athulnamath89254 жыл бұрын
തെയ്യം, സിനിമ, നാടകം....etc കലാരൂപങ്ങളിലെ ശാസ്ത്രീയ തെക്കുറിച്ച് ഒരു പ്രഭാഷണം നടത്താമോ?
@Dileepkb19864 жыл бұрын
Wowww.......suprbbbbbb presentation...... and very nice performance..
@paddylandtours4 жыл бұрын
Good,iniyum neram veluckathavarckayi,,
@harikannan33394 жыл бұрын
Sooper
@AdarshKumar-un3dr4 жыл бұрын
Sir ningal enthina kuri thottathu please reply me personally
@yourstruly12344 жыл бұрын
Excellent presentation..Very informative..
@chackothomas41414 жыл бұрын
Beautiful presentation
@vishnukallingal58374 жыл бұрын
He he he ippo kannilla...njan night oru 8.00 clck thott 2 manikur umaaaaaaaaaaaaaaaaaaaaaaa love u sir
@jobfin59234 жыл бұрын
I will try to know what is what !!! Will get my own conclusions then will decide what is what !!! No need to say what somebody said is correct. Think learn understand make conclusions then will go ahead.
@AKSHAY-hs9mc4 жыл бұрын
Masha alla
@byjunp53744 жыл бұрын
Super program thanks
@klintk40684 жыл бұрын
Regarding public sector you are exactly correct. we can see it on share markets.
@suniljanardhanan23304 жыл бұрын
Hope RC's speech will make a change in our superstitious society.
@keralatips87834 жыл бұрын
Thank u sir soopper speech 😍😍😍👏👏👏
@santhusanthusanthu67404 жыл бұрын
ഭൂമി ചന്ദ്രൻ സൂര്യൻ. കോടാനുകോടി നക്ഷത്രങ്ങൾ.. ഒരാൾ കുത്തിയിരുന്നു.. ഉണ്ടാക്കി. ഹിഹി ഹിഹി ഹിഹി. മണ്ണ് കുഴച്ചു കുഴച്ചു.... ഉണ്ടാക്കി.
@musichealing3694 жыл бұрын
എന്നിട്ട് ശാസ്ത്രം കണ്ടുപിടിച്ച കടലാസും ഓഫ്സെറ്റ്പ്രിൻഡിംഗ് മെഷീനും കൊണ്ട് ഒണ്ടാക്കിയ കഥഫൊത്തകം മോളീന്ന് എറക്കികൊടുത്തു
@jubiyaanas4 жыл бұрын
athilum valuthalle ellam thaniye undayi ennu vishwasikkunnath ha ha ha ha
@mustafaponmala42634 жыл бұрын
വിരാട് പുരുഷൻറെ ആസനത്തിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത്😃😃😃😜
@abdulrasak2564 жыл бұрын
ദൈവം സൃഷ്ടിച്ചത് ' കുത്തിയിരിന്ന് കണ്ടു പിടിക്കല് മാത്രമേ ശാസ്ത്രത്തിന് കഴിയുകയുള്ളു' അതിൽ നിന്നും ഒരു ആറ്റത്തെ സൃഷ്ടിക്കാൻ ശാസ്ത്രത്തിന് കഴിയുകയില്ല 'ഒള്ളതിൽ നിന്നും ഒണ്ടാക്കാനേ ശാസ്ത്രത്തിന് സാധിക്കുകയുള്ളു'' ദൈവം (അല്ലാഹു) ഏത് വസ്തുവിനെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാലും 'ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്താൽ 'മതി'
ബുദ്ധനെപ്പറ്റി ഒരു ടോപ്പിക്ക് കേൾക്കാൻ ആഗ്രഹിക്കുന്നു..
@bobinadenmathew38024 жыл бұрын
തലൈവ 😍😍😍😍😍😍😘
@kiransez4 жыл бұрын
In this social media generation, most people will not watch a 2 hour long video even if they are curious about the topic
@PRATHEESHCHERIAN4 жыл бұрын
Very nice presentation sir❤️
@roselee19884 жыл бұрын
Oru thiricharivu kittiyath 2017 il yadrichikamayi iddehathinte video kandu thudangiya sesham aanu
@manuradha96952 жыл бұрын
* ഭൂമിയുടെ ശരാശരി ചൂട് 14 ഡിഗ്രി സെൽഷ്യസ് ആണ്
@imagine22344 жыл бұрын
Outstanding as usual!!!
@saligas9124 жыл бұрын
Love you sir ഇതിഹാസം
@binnythomas20894 жыл бұрын
Sir, Could you please do a video about " Astro Projection"?
@sumangm73 жыл бұрын
Another pseudo thing
@KakashiHatake-nh5qr4 жыл бұрын
Correlation final verdict ആയി ബഹുഭൂരിപക്ഷം പേരും കാണുന്നുണ്ട്. സ്വന്തം വിശ്വാസത്തെയും, ഐഡിയോളോജിയെയും സമർത്ഥിക്കുന്ന തെളിവ് കണ്ടെത്തുന്ന വരെ മാത്രമാണ് പല അന്വേഷണങ്ങളും, അത് തുറന്നു കാണിക്കുന്ന കിടിലൻ speech 👌