Reused Properties in Malayalam Movies

  Рет қаралды 188,334

KhanMax Malayalam

KhanMax Malayalam

6 ай бұрын

We here discussed about Set, Things, Properties,Fictional Products in Movies are Re used in various movies such as
Runway Malayalam Movie of Actor Dileep
Vismayathumbathu Movie of Mohanlal and Nayanthra
Irupatham Nootand and Sauhridam of Actor Mukesh
Midhunam Pauly Technic Movie and Minnal Murali
Of Tovino Thomas Kunchacko Boban
Etc.

Пікірлер: 65
@ajaidwaraka6254
@ajaidwaraka6254 6 ай бұрын
സിനിമയിൽ ഉപയോഗിച്ച ചില വാഹനങ്ങൾ. 1)ദിലീപിനെ നായകനാക്കി 2008-ൽ ദീപു കരുണാകരൻ സംവിധാനം ചെയ്ത ക്രെസിഗോപാലനിൽ വില്ലനായ മനോജ്‌ കെ ജയൻ ഉപയോഗിച്ച സെയിം നമ്പർ പ്ലേറ്റ് ഉള്ള പജീറോ 2009-ൽ ജോഷി സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ റോബിൻ ഹൂഡിൽ വില്ലനായ ബിജു മേനോന്റെ പജീറോ ആയി കാണിക്കുന്നത്. അതെ പജീറോ തന്നെയാണ് 2009-ൽ പൃഥ്വിരാജിനെ നായകനാക്കി ദീപൻ സംവിധാനം ചെയ്ത പുതിയമുഖത്തിൽ വില്ലൻ സായികുമാർ ഉപയോഗിക്കുന്നത് .അതെ വണ്ടി തന്നെ 2009-ൽ മഹേഷ്‌ സംവിധാനം ചെയ്ത്‌ ജയറാം നായകനായ മൈ ബിഗ് ഫാദറിൽ ജയറാമിന്റെ പജീറോ ആയി കാണിക്കുന്നത്. അതെ വണ്ടി തന്നെ 2010-ൽ ദിലീപിനെ നായകനാക്കി തോംസൺ സംവിധാനം ചെയ്ത കാര്യസ്ഥനിൽ വില്ലൻ സുരേഷ് കൃഷ്ണയുടെ പജീറോ ആയി കാണിക്കുന്നത്. (same Number) 2)2014-ൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത വർഷം എന്ന സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച ലെക്സസ് ആണ് 2015-ൽ ജയസൂര്യയെ നായകനാക്കി അരുൺ ശേഖർ സംവിധാനം ചെയ്ത ജിലേബിയിൽ ജയസൂര്യടെ വണ്ടി ആയി ഉപയോഗിച്ചത്. (Same Number) സിനിമയിൽ അത് പറയുന്നുമുണ്ട്. 3)2007-ൽ ദിലീപിന്നെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ജൂലൈ 4-ൽ ദിലീപ് ഓടിച്ച ബെൻസ് ആണ് 2008-ൽ ജോഷി സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ട്വന്റി -ട്വന്റിയിൽ വിജയ രഘവന്റെ വണ്ടി ആയി ഉപയോഗിച്ചത്. ജോഷിയുടെ തന്നെ ബെൻസ് ആണ്. 4)മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം സംവിധാനം ചെയ്ത ദൃശ്യം സിനിമയിലൂടെ പ്രശ്‌സ്തമയ മഞ്ഞ മാരുതി സെൻ തന്നെയാണ് നരസിംഹത്തിൽ നായിക ഐശ്വര്യയുടെ വണ്ടി ആയി കാണിച്ചതും രാവണപ്രഭുവിൽ ഒരു സീനിൽ മോഹൻലാൽ ഓടിച്ചു വരുന്നതായി കാണിക്കുന്നതും മാമ്പഴക്കാലത്തിൽ ശോഭനയുടെ കാർ ആയി കാണിക്കുന്നതും.ഒപ്പത്തിൽ ഒരു Female കഥാപാത്രം ഓടിക്കുന്നതായി കാണിക്കുന്നതും. നിർമതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥയിൽ ഉള്ള വണ്ടി തന്നെയാണ് അത്. 5) 2010-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിഏട്ടനിൽ മമ്മൂട്ടി ഉപയോഗിച്ച അതെ ബെൻസ് തന്നെയാണ് 2012-ൽ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ ഒരു ഗാന രംഗത്തിൽ കാണിക്കുന്നതും സെയിം നമ്പർ പ്ലേറ്റ്. 6) 2007-ൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച അതെ പജീറോ തന്നെയാണ് 2010-ൽ മമ്മൂട്ടി, പൃഥ്വിരാജ് അഭിനയിച്ചു വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയിൽ റിയാസ് ഖാന്റെ വണ്ടി ആയി കാണിക്കുന്നത്. ഇതേ വണ്ടി 2012-ൽ ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രൻ സംവിധാനം ചെയ്ത കുഞ്ഞളിയനിലും വില്ലൻ ആനന്ദ് ഉപയോഗിക്കുന്നത്.ഇതേ വണ്ടി തന്നെയാണ് 2016-ൽ മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ ഇടവേള ബാബുവിന്റെ വണ്ടി ആയി കാണിക്കുന്നത്.( സെയിം നമ്പർ) നിർമാതാവ് ടോമിച്ചൻ മുളക്പ്പാടത്തിന്റെ തന്നെ വണ്ടി ആണത്. 7)2010-ൽ മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അഭിനയിച്ചു സജി പരവൂർ സംവിധാനം ചെയ്ത ജനകനിൽ രജത്ത്‌ മേനോൻ ഉപയോഗിച്ച അതെ നമ്പർ പ്ലേറ്റ് ഉള്ള ഇന്നോവയാണ് 2012-ൽ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനംചെയ്ത താപ്പാനയിൽ ജയ്ല ആയ ശിവജി ഗുരുവായൂർ ഉപയോഗിക്കുന്നത്. 8)മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ അഭിനയിച്ചു വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടി ഉപയോഗിച്ച അതെ BMW തന്നെയാണ് 2012-ൽ മമ്മൂട്ടിയെ നായകനാക്കി ലാൽ സംവിധാനം ചെയ്ത കോബ്രയിൽ സലിം കുമാർ, മണിയൻ പിള്ള രാജു ഉപയോഗിക്കുന്നത്. ഇതേ വണ്ടി തന്നെ 2010-ൽ ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ അഭിനയിച്ചു സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്സിൽ ജയറാംമും ഈ വണ്ടി ഉപയോഗിക്കുന്നുണ്ട്. നിർമാതാവ് ടോമിച്ചൻ മുളകു പാടത്തിന്റെ ഉടമസ്ഥയിൽ ഉള്ള ഈ വണ്ടി പിന്നീട് മമ്മൂട്ടി വാങ്ങി.
@suhair7683
@suhair7683 5 ай бұрын
😮
@oneandonly5975
@oneandonly5975 5 ай бұрын
Entaammooo namichu mone
@beingpillechan8273
@beingpillechan8273 6 ай бұрын
കരുമാടികുട്ടൻ എന്ന സിനിമയിലെ Rajan P Dev ന്റെ അതേ നായ തന്നെയാണ് പിന്നീട് CID MOOSA യിലെ Arjun ആയത്.. next video il parayuvanel id kode mention pls 🥲🙂
@Narasimham347
@Narasimham347 6 ай бұрын
നരസിംഹം എന്ന സിനിമയിൽ അനുരാധ ഉപയോഗിച്ച മഞ്ഞ കാർ രാവണപ്രഭു എന്ന സിനിമയിലും കാണിക്കുന്നുണ്ട്.
@vm6109
@vm6109 6 ай бұрын
ath ashirwad cinemasnte oru vidham ella cinemakalilum und...usthad drishyam etc
@renjithpr2082
@renjithpr2082 6 ай бұрын
Ranjith nte vandi aayirunno ennoru doubt? Pandu aaro paranju yellow ZEN aanennu
@Aneesh147
@Aneesh147 6 ай бұрын
മോഹൻലാൽ പിൻഗാമി എന്ന സിനിമയിൽ ഉപയോഗിച്ച എൻഫീൽഡ് ആണ് 2012 ൽ സ്‌നേഹവീട് എന്ന ചിത്രത്തിൽ ഉപയോഗിച്ചത്😔
@adhikeshajai8485
@adhikeshajai8485 6 ай бұрын
KL 11 3433 Enfield Antony perumbavoor nte aahn Alibhai Cinemayilm ond
@ajithsudheer
@ajithsudheer 6 ай бұрын
​@@adhikeshajai8485njnum kandayirnn ah video😅
@rijonikitha4372
@rijonikitha4372 5 ай бұрын
ആ ബുള്ളറ്റ് തന്നെയാണ് അലിഭായ് എന്ന ചിത്രത്തിലും ഉള്ളത്. സത്യകഥ എന്തെന്നാൽ അത് ലാലേട്ടന്റെ ബുള്ളറ്റ് തന്നെയാണ്
@shafeeqazeez546
@shafeeqazeez546 3 ай бұрын
ഓണർ -ആന്റണി പെരുമ്പാവൂർ
@naveengopakumar6521
@naveengopakumar6521 6 ай бұрын
KET 4050 എന്ന registration ഉള്ള ambassador കാർ, "ഒരു CBI ഡയറിക്കുറിപ്പ് (1988)" അതിന്റെ രണ്ടാം ഭാഗമായ "ജാഗ്രത (1989)" പിന്നെ "സൗഹൃദം (1991)" എന്നീ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്
@ajaymathew3599
@ajaymathew3599 6 ай бұрын
AA car August 1 il um .. Commissioner il use cheythitundu... Producer M Mani de car aanu commisioner movie car colour white aaki
@naveengopakumar6521
@naveengopakumar6521 6 ай бұрын
@@ajaymathew3599 thanks for info 👍🏻👍🏻
@rakeshkb2363
@rakeshkb2363 6 ай бұрын
Thenkasipattanam, Swapnakoodu and Friends le 'Pularikinnam' songile same black Gypsy anu!!
@timothyng07
@timothyng07 6 ай бұрын
drishyam movie varuns yellow car have come in a lot of mohanlal movies example narasimham, mampazhakalm etc
@shrutimohan8908
@shrutimohan8908 6 ай бұрын
Athu lalettan own tonnunu
@athulkrishna2741
@athulkrishna2741 6 ай бұрын
Annakkal abinayicha moviesum athupole annakkalude perum parayunna episode pls..
@abhinavmj1613
@abhinavmj1613 6 ай бұрын
Mainly houses come to mind like Bolgatty palace used in vellinakshatram and my boss.
@avi_n_ash___
@avi_n_ash___ 6 ай бұрын
Angne nokanel varikasery manayude oru list thanne ittu vere video cheyndi verum😂
@shrutimohan8908
@shrutimohan8908 6 ай бұрын
Athepole edakochi bunglow
@sskkvatakara5828
@sskkvatakara5828 6 ай бұрын
Narasimham ,daivathinte makan. Jeep same anu Kusrithi kuruppu& summerinbatlaham- same red Mahendra armada jeep
@mgaravind1011
@mgaravind1011 6 ай бұрын
3:38 ee vandi thanne August 1lum jagrathayilum use cheythath
@dshorts7913
@dshorts7913 6 ай бұрын
👍 kndu piditham
@jrjtoons761
@jrjtoons761 6 ай бұрын
രാജൻ പി ദേവിനു ഒരു red safari ഉണ്ടായിരുന്നു അത് പുള്ളി അഭിനയിച്ച പല പടങ്ങളിലും കണ്ടിട്ടുണ്ട്.
@sharonsuresh4348
@sharonsuresh4348 6 ай бұрын
Hi guyz..First comment 🎉
@MrEmildvd
@MrEmildvd 6 ай бұрын
Bro... നടൻമാർ അവരുടെ സ്വന്തം Cars or any other Vehicles അവരുടെ തന്നെ സിനിമയിലോ മറ്റു സിനിമയിലോ use ചെയ്തിട്ടുണ്ടേൽ അങ്ങനെ ഒരു വീഡിയോ ചെയ്യാമോ? Eg: Mohanlal's Bens (KL07CB1) in "Loham" Rajan P Dev's Tata Safari in "Chocolate" Joju George's Jeep Wrangler in "Antony"
@mahesh12123
@mahesh12123 6 ай бұрын
3:35 കാറിന്റെ മുൻപിലെ നമ്പർ പ്ലേറ്റിൽ 4500 ആണല്ലോ, കസ്റ്റംസ് ടീം അത് നോക്കിയില്ലേ ?
@prasanthprikku3280
@prasanthprikku3280 6 ай бұрын
നടക്കൽ ഉണ്ണികൃഷ്ണൻ : പല സിനിമയിൽ അഭിനയിച്ച എന്നെ ഒരു പ്രോപ്പർട്ടി ആക്കുന്നുവോ?
@sabaritricks1870
@sabaritricks1870 6 ай бұрын
റൺവേയിലിലും വിസ്മയത്തുമ്പത്ത് സിനിമയിലും കഴിഞ്ഞാൽ പിന്നെ ഈ കലണ്ടർ കാണിക്കുന്നത് 2006 ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിൽ ആണ്.. സിനിമയിൽ (കണ്ടോ കണ്ടോ കടലകണ്ടിട്ട് എത്ര നാളായി ) എന്ന സോങ്ങ് കഴിഞ്ഞാൽ ഉടൻ കാണിക്കുന്നുണ്ട് ഈ കലണ്ടർ...
@pratheeshk680
@pratheeshk680 6 ай бұрын
കലണ്ടറിലെ ഡേറ്റ് ശ്രദ്ധിച്ചിട്ട് പറ ബ്രോ
@diehardfan5509
@diehardfan5509 3 ай бұрын
Railway alla runway annu😂😂😂
@sabaritricks1870
@sabaritricks1870 3 ай бұрын
എന്താ മനസ്സിലായില്ലല്ലോ
@aswathymohanan9669
@aswathymohanan9669 4 ай бұрын
Chocolate സിനിമയിൽ രമ്യ നമ്പിശനും റോമയും same dress ഉപയോഗിക്കുന്നുണ്ട്.. 2 different songs il
@jishnuedhruvan7246
@jishnuedhruvan7246 5 ай бұрын
2001 release aaya ravanaprabhu filmilee lalettan use cheyyuna ahh green landcruiser prado narasimham filimil oru sceanil kanikkunnund
@vishnuprasadmunnurcode1872
@vishnuprasadmunnurcode1872 6 ай бұрын
കുംകിയിൽ നടക്കൽ ഉണ്ണികൃഷ്ണൻ അല്ലാ... ചെമ്മരപ്പള്ളി മണിക്ക്യൻ ആന ആണ്
@JithuRaj2024
@JithuRaj2024 6 ай бұрын
മദ്രാസ് റെയിൽവേസ്റ്റേഷൻ വലിയ ക്ലോക്ക് 50% തമിഴ് സിനിമയിലും ഉണ്ടാകും. *തമിഴ് പടം* എന്ന സിനിമയിൽ അതിനെ ട്രോളുന്നും ഉണ്ട്.
@athulsathya913
@athulsathya913 4 ай бұрын
Janatha garage സിനിമയിൽ unnimukundan ഇടുന്ന yellow jacket and black full slave T shirt style movie songile ഇടുന്നുണ്ട്
@WOWSEETHIS
@WOWSEETHIS 4 ай бұрын
Reference ❤
@nsyentertmenrs6223
@nsyentertmenrs6223 6 ай бұрын
Part 2 venam
@Syampvrs
@Syampvrs 6 ай бұрын
Lensman jeep ഒരു രാത്രി കൂടി..
@nayeem13455
@nayeem13455 6 ай бұрын
ചേട്ടാ പ്രേക്ഷകരെ പറ്റിച്ച നായകൻ നായിക വീഡിയോ ചെയ്യുമോ? ഉദാ:- പോക്കിരി രാജ ക്ലൈമാക്സിൽ സിദ്ദിഖിന്റെ കാലിൽ വെട്ട് കൊണ്ട് ഇനി പൊലീസ് യൂണിഫോമിട്ട് നടക്കാൻ പറ്റില്ല എന്ന് രാജ പറഞ്ഞു പക്ഷെ രണ്ടാം ഭാഗത്തിൽ അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ട് കാലിന് ഒന്നും സംഭവിച്ചില്ല.രാജ പറഞ്ഞത് വെറുതെയായി ഇതുപോലുള്ള വീഡിയോ ചെയ്യുമോ?
@MrEmildvd
@MrEmildvd 6 ай бұрын
FIR cinemayil suresh gopi use cheytha TATA SAFARI thanne aayirikkanam CRIME FILE cinemayil Vijayaraghavan use cheyyunnathu...
@sreenatholayambadi9605
@sreenatholayambadi9605 3 ай бұрын
ആ കലണ്ടറിനു ഒരു സംസ്ഥാന അവാർഡ് എങ്കിലും കൊടുക്കണം.. രണ്ട് മൂന്ന് സിനിമയിൽ അടിപൊളി അഭിനയം അല്ലെ. 😄
@user-qk7kp3jp1r
@user-qk7kp3jp1r 3 ай бұрын
ഞാനും ഇതൊക്ക ശ്രെദ്ധിക്കാറുണ്ട് 😅😅
@ponnusmariyam7995
@ponnusmariyam7995 4 ай бұрын
Aah angana aanea friendsil abhinayicha jayaram thanna Abraham ozlerilm...😊
@sskkvatakara5828
@sskkvatakara5828 6 ай бұрын
Vallitira movi orisenil 2anakala upayogichirikkunnu Praturajina navya trapilakunnaseenil
@arkchannel6606
@arkchannel6606 4 ай бұрын
സമ്മർ ഇൻ ബെത്ലെഹം എന്നാ സിനിമയിൽ ഉപയോഗിച്ച ജീപ്പ് കുഞ്ചക്കോ ബോബൻ അഭിനയിച്ച ചന്ദമാമ്മ എന്നാ സിനിമയിൽ ഉണ്ട്‌
@arunjayan8142
@arunjayan8142 6 ай бұрын
🎉
@ratheeshchandran4849
@ratheeshchandran4849 6 ай бұрын
Jayaram enna nadante jeevithathile asset aanu ' Aanacchandam' enna moviyile aana etha? Ariyaamengil please comment! Mattonnum kondalla, oru real incidentinte visualization aanu aa movie!
@A31_B20
@A31_B20 6 ай бұрын
Please note...you are mistaken...first it shows KBV 4800,..Please make a correction or video on it🥂🙄
@KHANMAX
@KHANMAX 6 ай бұрын
We already done a video about changing numbers while driving in movie mistakes v Episodes 3 numbers are used in different shorts
@KHANMAX
@KHANMAX 6 ай бұрын
Threw Logic / Mistake Scenes in Malayalam Movies Ep-11 kzbin.info/www/bejne/nZ7LhptrfpyJeZI
@A31_B20
@A31_B20 6 ай бұрын
Thankyou😌
@sskkvatakara5828
@sskkvatakara5828 6 ай бұрын
Mambayakalam cinmayala nadumudy photo. Balatanilatanu
@aryaug9871
@aryaug9871 6 ай бұрын
Hi
@dreamshore9
@dreamshore9 6 ай бұрын
ഇരട്ടകൾ കഥാപാത്രം ആയ മികച്ച 10 പടങ്ങൾ, മികച്ച മോശം 10 പടങ്ങൾ അവതരിപ്പിക്കാമോ
@milkyway-id7uc
@milkyway-id7uc 6 ай бұрын
Athu ivide alleda. Movie mania Malayalam enna channel il idu comment 😊
@amaljithmr7340
@amaljithmr7340 6 ай бұрын
പാൽതു ജാൻവറിൽ എവിടാ ആന? 🤔
@dreamshore9
@dreamshore9 6 ай бұрын
Fan, പൂവ് വണ്ട്, മരംകൊതി : sex രംഗം ഉള്ളപ്പോൾ മലയാള സിനിമ പണ്ട് ഉപയോഗിച്ച properties 😂
@jigarthanda7
@jigarthanda7 6 ай бұрын
കമൻ്റ് ബോക്സിന് വിഷം വെച്ചാൽ ഈ ചാനൽ തീരും. അല്ലാതെ സ്വന്തമായി ഒന്നുമില്ല
@ajaidwaraka6254
@ajaidwaraka6254 6 ай бұрын
സിനിമയിൽ ഉപയോഗിച്ച ചില വാഹനങ്ങൾ. 1)ദിലീപിനെ നായകനാക്കി 2008-ൽ ദീപു കരുണാകരൻ സംവിധാനം ചെയ്ത ക്രെസിഗോപാലനിൽ വില്ലനായ മനോജ്‌ കെ ജയൻ ഉപയോഗിച്ച സെയിം നമ്പർ പ്ലേറ്റ് ഉള്ള പജീറോ 2009-ൽ ജോഷി സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ റോബിൻ ഹൂഡിൽ വില്ലനായ ബിജു മേനോന്റെ പജീറോ ആയി കാണിക്കുന്നത്. അതെ പജീറോ തന്നെയാണ് 2009-ൽ പൃഥ്വിരാജിനെ നായകനാക്കി ദീപൻ സംവിധാനം ചെയ്ത പുതിയമുഖത്തിൽ വില്ലൻ സായികുമാർ ഉപയോഗിക്കുന്നത് .അതെ വണ്ടി തന്നെ 2009-ൽ മഹേഷ്‌ സംവിധാനം ചെയ്ത്‌ ജയറാം നായകനായ മൈ ബിഗ് ഫാദറിൽ ജയറാമിന്റെ പജീറോ ആയി കാണിക്കുന്നത്. അതെ വണ്ടി തന്നെ 2010-ൽ ദിലീപിനെ നായകനാക്കി തോംസൺ സംവിധാനം ചെയ്ത കാര്യസ്ഥനിൽ വില്ലൻ സുരേഷ് കൃഷ്ണയുടെ പജീറോ ആയി കാണിക്കുന്നത്. (same Number) 2)2014-ൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത വർഷം എന്ന സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച ലെക്സസ് ആണ് 2015-ൽ ജയസൂര്യയെ നായകനാക്കി അരുൺ ശേഖർ സംവിധാനം ചെയ്ത ജിലേബിയിൽ ജയസൂര്യടെ വണ്ടി ആയി ഉപയോഗിച്ചത്. (Same Number) സിനിമയിൽ അത് പറയുന്നുമുണ്ട്. 3)2007-ൽ ദിലീപിന്നെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ജൂലൈ 4-ൽ ദിലീപ് ഓടിച്ച ബെൻസ് ആണ് 2008-ൽ ജോഷി സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ട്വന്റി -ട്വന്റിയിൽ വിജയ രഘവന്റെ വണ്ടി ആയി ഉപയോഗിച്ചത്. ജോഷിയുടെ തന്നെ ബെൻസ് ആണ്. 4)മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം സംവിധാനം ചെയ്ത ദൃശ്യം സിനിമയിലൂടെ പ്രശ്‌സ്തമയ മഞ്ഞ മാരുതി സെൻ തന്നെയാണ് നരസിംഹത്തിൽ നായിക ഐശ്വര്യയുടെ വണ്ടി ആയി കാണിച്ചതും രാവണപ്രഭുവിൽ ഒരു സീനിൽ മോഹൻലാൽ ഓടിച്ചു വരുന്നതായി കാണിക്കുന്നതും മാമ്പഴക്കാലത്തിൽ ശോഭനയുടെ കാർ ആയി കാണിക്കുന്നതും.ഒപ്പത്തിൽ ഒരു Female കഥാപാത്രം ഓടിക്കുന്നതായി കാണിക്കുന്നതും. നിർമതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥയിൽ ഉള്ള വണ്ടി തന്നെയാണ് അത്. 5) 2010-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിഏട്ടനിൽ മമ്മൂട്ടി ഉപയോഗിച്ച അതെ ബെൻസ് തന്നെയാണ് 2012-ൽ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ ഒരു ഗാന രംഗത്തിൽ കാണിക്കുന്നതും സെയിം നമ്പർ പ്ലേറ്റ്. 6) 2007-ൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച അതെ പജീറോ തന്നെയാണ് 2010-ൽ മമ്മൂട്ടി, പൃഥ്വിരാജ് അഭിനയിച്ചു വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയിൽ റിയാസ് ഖാന്റെ വണ്ടി ആയി കാണിക്കുന്നത്. ഇതേ വണ്ടി 2012-ൽ ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രൻ സംവിധാനം ചെയ്ത കുഞ്ഞളിയനിലും വില്ലൻ ആനന്ദ് ഉപയോഗിക്കുന്നത്.ഇതേ വണ്ടി തന്നെയാണ് 2016-ൽ മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ ഇടവേള ബാബുവിന്റെ വണ്ടി ആയി കാണിക്കുന്നത്.( സെയിം നമ്പർ) നിർമാതാവ് ടോമിച്ചൻ മുളക്പ്പാടത്തിന്റെ തന്നെ വണ്ടി ആണത്. 7)2010-ൽ മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അഭിനയിച്ചു സജി പരവൂർ സംവിധാനം ചെയ്ത ജനകനിൽ രജത്ത്‌ മേനോൻ ഉപയോഗിച്ച അതെ നമ്പർ പ്ലേറ്റ് ഉള്ള ഇന്നോവയാണ് 2012-ൽ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനംചെയ്ത താപ്പാനയിൽ ജയ്ല ആയ ശിവജി ഗുരുവായൂർ ഉപയോഗിക്കുന്നത്. 8)മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ അഭിനയിച്ചു വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടി ഉപയോഗിച്ച അതെ BMW തന്നെയാണ് 2012-ൽ മമ്മൂട്ടിയെ നായകനാക്കി ലാൽ സംവിധാനം ചെയ്ത കോബ്രയിൽ സലിം കുമാർ, മണിയൻ പിള്ള രാജു ഉപയോഗിക്കുന്നത്. ഇതേ വണ്ടി തന്നെ 2010-ൽ ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ അഭിനയിച്ചു സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്സിൽ ജയറാംമും ഈ വണ്ടി ഉപയോഗിക്കുന്നുണ്ട്. നിർമാതാവ് ടോമിച്ചൻ മുളകു പാടത്തിന്റെ ഉടമസ്ഥയിൽ ഉള്ള ഈ വണ്ടി പിന്നീട് മമ്മൂട്ടി വാങ്ങി.
@ajaidwaraka6254
@ajaidwaraka6254 6 ай бұрын
സിനിമയിൽ ഉപയോഗിച്ച ചില വാഹനങ്ങൾ. 1)ദിലീപിനെ നായകനാക്കി 2008-ൽ ദീപു കരുണാകരൻ സംവിധാനം ചെയ്ത ക്രെസിഗോപാലനിൽ വില്ലനായ മനോജ്‌ കെ ജയൻ ഉപയോഗിച്ച സെയിം നമ്പർ പ്ലേറ്റ് ഉള്ള പജീറോ 2009-ൽ ജോഷി സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ റോബിൻ ഹൂഡിൽ വില്ലനായ ബിജു മേനോന്റെ പജീറോ ആയി കാണിക്കുന്നത്. അതെ പജീറോ തന്നെയാണ് 2009-ൽ പൃഥ്വിരാജിനെ നായകനാക്കി ദീപൻ സംവിധാനം ചെയ്ത പുതിയമുഖത്തിൽ വില്ലൻ സായികുമാർ ഉപയോഗിക്കുന്നത് .അതെ വണ്ടി തന്നെ 2009-ൽ മഹേഷ്‌ സംവിധാനം ചെയ്ത്‌ ജയറാം നായകനായ മൈ ബിഗ് ഫാദറിൽ ജയറാമിന്റെ പജീറോ ആയി കാണിക്കുന്നത്. അതെ വണ്ടി തന്നെ 2010-ൽ ദിലീപിനെ നായകനാക്കി തോംസൺ സംവിധാനം ചെയ്ത കാര്യസ്ഥനിൽ വില്ലൻ സുരേഷ് കൃഷ്ണയുടെ പജീറോ ആയി കാണിക്കുന്നത്. (same Number) 2)2014-ൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത വർഷം എന്ന സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച ലെക്സസ് ആണ് 2015-ൽ ജയസൂര്യയെ നായകനാക്കി അരുൺ ശേഖർ സംവിധാനം ചെയ്ത ജിലേബിയിൽ ജയസൂര്യടെ വണ്ടി ആയി ഉപയോഗിച്ചത്. (Same Number) സിനിമയിൽ അത് പറയുന്നുമുണ്ട്. 3)2007-ൽ ദിലീപിന്നെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ജൂലൈ 4-ൽ ദിലീപ് ഓടിച്ച ബെൻസ് ആണ് 2008-ൽ ജോഷി സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ട്വന്റി -ട്വന്റിയിൽ വിജയ രഘവന്റെ വണ്ടി ആയി ഉപയോഗിച്ചത്. ജോഷിയുടെ തന്നെ ബെൻസ് ആണ്. 4)മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം സംവിധാനം ചെയ്ത ദൃശ്യം സിനിമയിലൂടെ പ്രശ്‌സ്തമയ മഞ്ഞ മാരുതി സെൻ തന്നെയാണ് നരസിംഹത്തിൽ നായിക ഐശ്വര്യയുടെ വണ്ടി ആയി കാണിച്ചതും രാവണപ്രഭുവിൽ ഒരു സീനിൽ മോഹൻലാൽ ഓടിച്ചു വരുന്നതായി കാണിക്കുന്നതും മാമ്പഴക്കാലത്തിൽ ശോഭനയുടെ കാർ ആയി കാണിക്കുന്നതും.ഒപ്പത്തിൽ ഒരു Female കഥാപാത്രം ഓടിക്കുന്നതായി കാണിക്കുന്നതും. നിർമതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥയിൽ ഉള്ള വണ്ടി തന്നെയാണ് അത്. 5) 2010-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിഏട്ടനിൽ മമ്മൂട്ടി ഉപയോഗിച്ച അതെ ബെൻസ് തന്നെയാണ് 2012-ൽ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ ഒരു ഗാന രംഗത്തിൽ കാണിക്കുന്നതും സെയിം നമ്പർ പ്ലേറ്റ്. 6) 2007-ൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച അതെ പജീറോ തന്നെയാണ് 2010-ൽ മമ്മൂട്ടി, പൃഥ്വിരാജ് അഭിനയിച്ചു വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയിൽ റിയാസ് ഖാന്റെ വണ്ടി ആയി കാണിക്കുന്നത്. ഇതേ വണ്ടി 2012-ൽ ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രൻ സംവിധാനം ചെയ്ത കുഞ്ഞളിയനിലും വില്ലൻ ആനന്ദ് ഉപയോഗിക്കുന്നത്.ഇതേ വണ്ടി തന്നെയാണ് 2016-ൽ മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ ഇടവേള ബാബുവിന്റെ വണ്ടി ആയി കാണിക്കുന്നത്.( സെയിം നമ്പർ) നിർമാതാവ് ടോമിച്ചൻ മുളക്പ്പാടത്തിന്റെ തന്നെ വണ്ടി ആണത്. 7)2010-ൽ മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അഭിനയിച്ചു സജി പരവൂർ സംവിധാനം ചെയ്ത ജനകനിൽ രജത്ത്‌ മേനോൻ ഉപയോഗിച്ച അതെ നമ്പർ പ്ലേറ്റ് ഉള്ള ഇന്നോവയാണ് 2012-ൽ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനംചെയ്ത താപ്പാനയിൽ ജയ്ല ആയ ശിവജി ഗുരുവായൂർ ഉപയോഗിക്കുന്നത്. 8)മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ അഭിനയിച്ചു വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടി ഉപയോഗിച്ച അതെ BMW തന്നെയാണ് 2012-ൽ മമ്മൂട്ടിയെ നായകനാക്കി ലാൽ സംവിധാനം ചെയ്ത കോബ്രയിൽ സലിം കുമാർ, മണിയൻ പിള്ള രാജു ഉപയോഗിക്കുന്നത്. ഇതേ വണ്ടി തന്നെ 2010-ൽ ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ അഭിനയിച്ചു സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്സിൽ ജയറാംമും ഈ വണ്ടി ഉപയോഗിക്കുന്നുണ്ട്. നിർമാതാവ് ടോമിച്ചൻ മുളകു പാടത്തിന്റെ ഉടമസ്ഥയിൽ ഉള്ള ഈ വണ്ടി പിന്നീട് മമ്മൂട്ടി വാങ്ങി.
Some Interesting facts  About Malayalam Movies Costumes Part 2
8:28
KhanMax Malayalam
Рет қаралды 137 М.
Partially Reshot Malayalam Movies Single Watch with Extended Facts
23:34
KhanMax Malayalam
Рет қаралды 119 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 14 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 833 М.
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 210 М.
Imposter Characters in Malayalam Parody Movies
8:10
KhanMax Malayalam
Рет қаралды 78 М.
Malayalam Movies Based on Real Incidents
9:07
KhanMax Malayalam
Рет қаралды 44 М.
Malayalam Movies That Taught Us New Knowledge
8:04
KhanMax Malayalam
Рет қаралды 96 М.
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 3,6 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 4,7 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 3,4 МЛН
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 13 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 2,3 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 1,9 МЛН