ക്ലിയർ വീഡിയോ. സഹോദരി പറഞ്ഞത് എല്ലാം സത്യം 🙏 തമിഴ് നാട്ടിൽ സെറ്റൽഡ് ആയ ഞാൻ കുറഞ്ഞത് ഒരു 5 പ്രാവശ്യം എങ്കിലും thiruvannamalayil ഗിരിവലം പോയിട്ടുണ്ട് ഞാൻ 🙏 ഓം നമഃ ശിവായ 🙏🙏🙏
@richindianculture Жыл бұрын
വളരെ നന്ദി🙏🙏🙏 .ഇനിയും ഒരുപാടു പ്രാവശ്യം ഗിരിവലം ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ .തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .🙏🙏🙏
@sreejasanthakumar44496 ай бұрын
Nice V good narration ❤
@sivandhank.v93986 күн бұрын
Om. Sivaya. Nama
@lakshmanancp12577 ай бұрын
ഒരിക്കൽ ഞാനിവിടെ പോയി കുറേ സമയം ചിലവഴിച്ചു എന്നത് എനിക്ക്തന്നെ അൽഭുതമായിരിക്കുന്നു
@richindianculture7 ай бұрын
🙏🙏🙏🙏
@sivandhank.v93986 күн бұрын
Om. Sivaya. Nama❤❤❤
@richindianculture6 күн бұрын
🙏🙏🙏
@santhisethu769 ай бұрын
നല്ല വിവരണം ❤
@richindianculture9 ай бұрын
Thank you so much 🙏🙏🙏
@indirat4013Ай бұрын
❤ഓം ശ്രീ അരുണാചലശിവനേനമോ നമഃ❤🎉🎉🎉🎉
@richindiancultureАй бұрын
🙏🙏🙏
@jaincar7097 Жыл бұрын
Truly divine place, har har Mahadev
@richindianculture Жыл бұрын
Har Har Mahadev 🙏🙏🙏🙏
@sanojgopalsanoj8885Ай бұрын
ഞാനാരാണ് എന്ന് അറിയുക... അതിനുവേണ്ടി മാത്രമാണ് ഇത് നിർമിച്ചത്.. ബാക്കി കഥകൾ എല്ലാം കേട്ടുകഥകളും, കച്ചവട തന്ത്രവും
@sunilkumarp37418 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@richindianculture8 ай бұрын
🙏🙏🙏
@ramanathanravichandran55886 ай бұрын
A small step but a giant leap in the spread of knowledge on great temples of Hinduism . Kudos to the maker..
@richindianculture6 ай бұрын
🙏🙏🙏🙏
@MuralidharanPillai-g3kАй бұрын
Thank you so much 🌹 for the vlog of divine temples of beautiful Tamil Nadu 🙏Very nice video 🙏🙏
@richindiancultureАй бұрын
Thank you very much for your support🙏🙏🙏
@MuralidharanPillai-g3kАй бұрын
@richindianculture Most welcome 🙏🌹
@divyanair556021 күн бұрын
Om namah shivaya thanku so much chachi 🙏
@richindianculture21 күн бұрын
Om Namah Shivaya🙏🙏🙏🙏
@_Greens_16 күн бұрын
Mahadevaa🙏🏻🙏🏻🙏🏻
@richindianculture16 күн бұрын
🙏🙏🙏
@Indira-j6z2 ай бұрын
Om Arunachala Siva namo nama
@richindianculture2 ай бұрын
🙏🙏🙏🙏
@kavithasunil4594Ай бұрын
നല്ല വീഡിയോ. നന്ദി.
@richindiancultureАй бұрын
Thank you🙏🙏🙏
@muralidharanp5365 Жыл бұрын
ഹരേ കൃഷ്‌ണ🙏
@richindianculture Жыл бұрын
🙏🙏🙏
@lakshmip84512 ай бұрын
Valare nalla presentation sister
@richindianculture2 ай бұрын
Thank you so much🙏🙏🙏🙏
@dr.renumolv.g.33572 ай бұрын
Nice description 🙏
@richindianculture2 ай бұрын
Thank you🙏🙏🙏
@midhun2145 Жыл бұрын
മനോഹരം...❤
@richindianculture Жыл бұрын
Thank you🙏
@sajeevsajuMukoottakkal10 ай бұрын
Thank you ❤
@richindianculture10 ай бұрын
🙏🙏🙏🙏
@chennaidelights6654 Жыл бұрын
Well explained 🙏🙏🙏
@richindianculture Жыл бұрын
Thank you🙏🙏
@keerthanaj2961 Жыл бұрын
🕉️ Har Har Mahadev 🕉️
@richindianculture Жыл бұрын
Har Har Mahadev🙏🙏🙏
@Minisurendran412 ай бұрын
🥰❤️🙏😊ഓം നാമ ശിവായ 🙏
@richindianculture2 ай бұрын
Om Namah Shivaya🙏🙏🙏
@ramasubramaniannambi49102 ай бұрын
Ohm Namashivaya
@richindianculture2 ай бұрын
🙏🙏🙏🙏
@sreenivasan91822 ай бұрын
ഹരഹര മഹാദേവ 🙏
@richindianculture2 ай бұрын
🙏🙏🙏🙏
@SunilSunil-pp4vv5 ай бұрын
Super
@richindianculture5 ай бұрын
Thank you🙏🙏🙏
@jainkrishnankutty3699 Жыл бұрын
Om namah shivaya 🙏🙏🙏🙏
@richindianculture Жыл бұрын
Om Namah Shivaya🙏🙏🙏
@UshnisWorld5 ай бұрын
❤
@unnikrishna8134Ай бұрын
Thanks
@richindiancultureАй бұрын
🙏🙏🙏🙏
@templesquare9 ай бұрын
April 13vishu thalennu thiruvannamalai pokunnu Palakkad to thiruvannamalai arenkilum undo
@kilan4u3899 ай бұрын
Plan und bro
@VenuGopalan-qo5cm Жыл бұрын
Easy road way is via Salem
@thampikrishnan45323 ай бұрын
Hara Hara Mahadeva
@richindianculture3 ай бұрын
🙏🙏🙏🙏
@UshaKumari-tk4hu3 ай бұрын
ഓം നമശിവായ❤❤❤❤❤
@richindianculture3 ай бұрын
Om Namah Shivaya🙏🙏
@ImATHVI9 ай бұрын
Shivarathriku pogunnavar arenkilum undo
@unni_krishnan59759 ай бұрын
Plan unde ashane
@ImATHVI9 ай бұрын
@@unni_krishnan5975 nalla crowd ayirikumathre
@vishnuv704110 ай бұрын
Kollam dist ninum trainservice undo. If no, from where we gt train
@richindianculture10 ай бұрын
Kollam to Katpadi by train, Katpadi to Thiruvanamalai 90kms by bus or cab. Or you can go by Guruvayoor Chennai Express, get down at Tindivanam station & then go by bus or cab -75kms.
Palakkad to Katpadi junction - by train, Katpadi to thiruvannamalai - by bus or cab (90kms).
@sadasivansadasivan43699 ай бұрын
Coimbatore nne train indo madam thiruvannamalai ke
@templesquare9 ай бұрын
Katpadi to thiruvannamalai
@chiccammachix70699 ай бұрын
Where exactly in tamilnadu is this temple
@richindianculture9 ай бұрын
Temple is at Thiruvannamalai, around 60kms fro Vellore, 180 kms from Chennai railway station, 170kms from Chennai Airport.
@syamneelakandan29133 ай бұрын
🕉
@richindianculture3 ай бұрын
🙏🙏
@krishnakumarchandrasekhara926111 ай бұрын
🕉🕉🕉
@richindianculture11 ай бұрын
🙏🙏🙏
@sijithkk36132 ай бұрын
ട്രെയിൻ റൂട്ട് ഒന്ന് പറയുമോ ഷൊർണുറിൽ നിന്നും പോകുമ്പോൾ
@manavammadhavam745610 ай бұрын
വിനായകന്റെ അറുപടയ് വീടുകളിൽ ഒന്നു ഇവിടെയാണ് എന്നു പറയുന്നു. മുരുകന്റെ എന്നല്ലേ ഉദ്ദേശിച്ചത് ?
@richindianculture10 ай бұрын
മുരുകന്റേതു പോലെ വിനായകനും അറുപടൈ വീടുകൾ ഉണ്ട് .അത് പലർക്കും അറിയില്ല .വിനായകന്റെ ആറുപടൈ വീടുകളിൽ ആദ്യത്തെ വീടാണ് അരുണാചലേശ്വരർ ക്ഷേത്രത്തിലെ അല്ലൽപോം വിനായകർ. വിനായകന്റെ ആറുപടൈ വീടുകളെ ക്കുറിച്ചുള്ള ഡീറ്റൈൽഡ് വീഡിയോ ചാനലിൽ ചെയുന്നുണ്ട് .Thank you🙏
@AshokGoel-x7k Жыл бұрын
Madam I am senior person live in Delhi will come next month to tiruvanntapuram for only darshan. I do not know Tamil. Please help by advising some hygienic Hotel only for one night nearer to main Temple. Ashok goel Delhi.
@AshokGoel-x7k Жыл бұрын
Sorry will come to tiruvannamalai madam ashok goel Delhi
@richindianculture Жыл бұрын
Sir, thanks for reaching us, you mentioned going to Thiruvananthapuram which is in Kerala, hope its typo and you mean to go to Tiruvannamalai temple in Tamilnadu. If you wish to go for a decent budgeted hotel - we would suggest Lingaa’s Residency, which is just 300mts away from the temple Raja gopuram(Main entry). Its clean, hygienic, reasonably priced(Rs 2500 for 2) & walkable to temple. Please call them and make an advance booking by paying Rs 500 by gpay & block your rooms. You can reach them at 09087863040 / 09448294839 Mr Deepak. There are other low and high budget hotels as well.
@richindianculture Жыл бұрын
Ohh just saw your 2nd message, we have given you details for Tiruvannamalai temple only.
@AshokGoel-x7k Жыл бұрын
@@richindianculture thanks for the help
@AshokGoel-x7k Жыл бұрын
Our Residency is totally full sorry for the inconveniences This is the reply of Deepak ji
@shyamprasadr79883 ай бұрын
തിരുവന്തപുരം ത്തു നിന്ന് എങ്ങനെ പോകാം.
@richindianculture3 ай бұрын
തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് വരുന്ന ട്രെയിനിൽ കയറി കാട്പാടി സ്റ്റേഷനിൽ ഇറങ്ങാം .അവിടെ നിന്നും ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ടാകും തിരുവണ്ണാമലയിലേക്ക്. അവിടെ നിന്നും ബസിലോ ടാക്സിയിലോ പോകാവുന്നതാണ് .കാട്പാടി ടു തിരുവണ്ണാമല ട്രെയിൻ ഉണ്ടോ എന്നറിയില്ല 🙏
@balachandrannair92883 ай бұрын
yes
@jishzzzmohan54022 ай бұрын
Direct bus und ..setc. trivandrum to vellore via THIRUVANNAMALAI
@tasteofmanohari98916 ай бұрын
ഹരഹരമഹാദേവാ🙏🪔🙏
@richindianculture6 ай бұрын
🙏🙏🙏🙏
@damodharanak9833 Жыл бұрын
കോയമ്പത്തൂരിൽ നിന്നും പോകുമ്പോൾ ഏത് വഴിക്കാണ് പോവുക എത്ര കിലോമീറ്റർ ദൂരമുണ്ടാകും ട്രെയിൻ ഉണ്ടോ കോയമ്പത്തൂരിൽ നിന്ന് ബസ് പോകുന്നുണ്ടോ
@Ranji4953 Жыл бұрын
Coimbatore to salem Salem to thiruvanamalai
@shailanrami84315 ай бұрын
ഗുരുവായൂർ നിന്നും തിരുവന്നാമല യിലെക്കു ട്രയിൻ / ബസ് service ഉണ്ടോ? ഇല്ലെങ്കിൽ ഏതു റൂട്ട് ആണ് പോകേണ്ടത്? 🙏
@harivison72123 ай бұрын
@@shailanrami8431തൃശൂർ റെയിൽവേ നിന്ന് കാരക്കൽ എക്സ്പ്രസ്സ് വേറെ ഒണ്ട് ഒന്ന് ഇറങ്ങി അടുത്ത ട്രെയിൻ കയറി പോകണം തൃശൂർ പോയി തിരക്കുക അത് നല്ലത്
@amoghakanthaswami75002 ай бұрын
ഗുരുവായൂരിൽ നിന്നും 475 km ദൂരം ഉണ്ട്. ബസ് വഴിയാണെങ്കിൽ പാലക്കാട് കോയമ്പത്തൂർ ഇറങ്ങി സേലം ബസ് കയറി അവിടെ നിന്നും നേരിട്ട് തിരുവണ്ണാമലയ്ക്ക് ബസ് ഉണ്ട്. പൗർണ്ണമി ദിവസങ്ങളിൽ കോയമ്പത്തൂരിൽ നിന്നും നേരിട്ട് ബസ് ഉണ്ട്. ട്രെയിനിനാണെങ്കിൽ ചെന്നെയ്ക്കു പോകുന്ന ട്രയിൻ കയറി കാഡ്പാടി ഇറങ്ങുക. അവിടെ നിന്നും ഒന്നര മണിക്കൂർ ബസ്' യാത്ര' ക്ലിയറായോ?
@AdvDhanilKKАй бұрын
Thanks 🎉@@amoghakanthaswami7500
@dineshankt3127 ай бұрын
Great 👍👍👍
@richindianculture7 ай бұрын
Thank you 🙏🙏🙏
@Kumar-ni9vd9 ай бұрын
സേലം ബസ്റ്റാന്റിൽ നിന്നും രാവിലെ മുതൽ രാത്രി 9.30വരെ ബസ് കിട്ടും.
@BABUCHICE-ez5tk8 ай бұрын
👍
@Kumar-ni9vd9 ай бұрын
സേലത്ത് ഇറങ്ങുക. തുടർന്ന് ബസ് യാത്ര. Tvpm മുതൽ മംഗലാപുരം വരെയുള്ള റെയിൽ വേ സ്റ്റേഷനിൽ നിന്നെല്ലാം ചെന്നൈ യ്ക്ക് ട്രെയിൻ കിട്ടും.