സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരു പഴയകാലത്ത് അകലെ ഉള്ള ഒരു വ്യക്തിയുമായി സംസാരിക്കാൻ സാധിക്കുമെന്നും പിന്നെയും കുറേക്കാലം കഴിഞ്ഞു നമുക്ക് അവരെ കണ്ടുകൊണ്ടു സംസാരിക്കാൻ ഒരു സാധനം കണ്ടുപിടിക്കുമെന്നും ഒക്കെ ഉള്ള ചിന്തകൾ മനുഷ്യനുണ്ടായിരുന്നു എന്തിനു ഇന്നുള്ള നമ്മൾ പോലും ടൈം ട്രാവലറിനെ കുറിച്ച് സംസാരിക്കുന്നില്ലേ അതുപോലെ ഇതുപോലെ ടെക്നോളജി ഇല്ലാത്ത കാലത്ത് പ്രപഞ്ചത്തെ അന്വേഷിക്കുകയും പുതിയ കണ്ടെത്തലുകൾക്കായി പരീക്ഷണം നടത്തിയിരുന്നതുമായ ഒരു പറ്റം അന്വേഷകർ ജീവിച്ചിരുന്നു ഇന്ന് നടന്നുകൊണ്ടിരിക്കുന്നു കാര്യങ്ങൾ പോലും പ്രവചിച്ചിരുന്ന ബുദ്ധി ജീവികൾ അഭി താങ്കൾ കണ്ടെത്തിയ പഴയകാല പല ഒബ്ജറ്റുകളും എല്ലാ രാജ്യങ്ങളിലും ഒണ്ടോ കാരണം പരീക്ഷണങ്ങളിലൂടെ കണ്ടെത്തി വിജയിച്ച കാര്യങ്ങൾ ചില രാജ്യങ്ങളിൽ മാത്രം ഉള്ളതാണ് അവിടെ ജീവിച്ചിരുന്ന ഇന്നത്തെ സത്രഞ്ചർ മാർക്ക് സമാന മായ ആളുകൾ ജീവിച്ചിരുന്ന എന്നാൽ ഈ കണ്ടെത്തലുകൾ എല്ലാം പുറംലോകം അറിഞ്ഞിരുന്നില്ല കാരണം ഒരുരാജ്യത്തിന്റെ ഒരു കോണിൽ നടക്കുന്ന കാര്യങ്ങൾ മറ്റുള്ള രാജ്യങ്ങൾ അറിയുവാൻ ഒരു തരത്തിലുള്ള മാധ്യമവും എന്നില്ലായിരുന്നു ടെക്‌നോളജി ഇല്ലാത്ത കാലം ഒന്നെടുത്തു പറയണ്ട പണ്ട് ജീവിച്ചിരുന്ന ചില മനുഷ്യരുടെ ചിന്തയും അന്വേഷണങ്ങളും പരീക്ഷണങ്ങളും അത് തന്നെ ആയിരുന്നു അവരുടെ ടെക്‌നോളജി നിഗമനങ്ങൾ 🔥
@Vyshnav-d9dАй бұрын
ഖുർആന്റെ വീഡിയോസിൽന്റെ comment box il oru world war തന്നെ ഞാൻ കണ്ടു ഇങ്ങനെയൊക്കെ കാണിക്കാൻ എന്താ തെറ്റ് ഉണ്ടായതു. ഒരു historic book എന്നാ നിലയിൽ അല്ലെ അതിനെ കണ്ടുള്ളു. ഈ വേദങ്ങളെയും അങ്ങനെ തന്നെ എല്ലാ മതപുസ്തകവും അതുപോലെ മാത്രേ ഇതിൽ കാണിക്കാറുള്ളു. അല്ലാതെ ഒരു മതത്തെയും ഈ ചാനലിൽ promote ചെയ്യില്ല. മതവും സയൻസ് um രണ്ടു തന്നെയാണ്
@xaxnxoxnxyxmxoxuxsxxАй бұрын
ഉവ്വോ.......🫢
@sajeevte3550Ай бұрын
Correct 💯
@shanibashebin305Ай бұрын
അത് ഒരു റിസേർച്ച് ൻ്റെ ഭാഗം ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു, അങ്ങിനെ തന്നെ കാണുന്നവർ അംഗീകരിച്ചാൽ കുഴപ്പമില്ല, നല്ല കാര്യങ്ങൾ ഏത് ഗ്രന്ഥം ആയലും നല്ലത് തന്നെ, പക്ഷേ ആരിഫിൻ്റെ കുറെ ശ്ശിങ്കിടികൾ ഖുര്ആന് എവിടെ കണ്ടാലും എതിർക്കും എന്ന മട്ടിലാണ്😅
@xaxnxoxnxyxmxoxuxsxxАй бұрын
@@shanibashebin305 തുണ്ട് പുസ്തകം തൂറാൻ വേണ്ട
@SGRR5485Ай бұрын
Ath madhathinte karyathil alle hindu madam ennoru madam illalo oru culture. Athil madhathinte velikett onnumila. If you want to believe you just do it. If you not. It's okay. Etre ullu.
@sajiewАй бұрын
പണ്ട് കഥകളിൽ ദേവൻമാർ പ്രത്യക്ഷപ്പെടുന്നത് അപ്രത്ക്ഷ്യപ്പെടുന്നതും കഥകളിൽ കേട്ടിട്ടുണ്ട്, ദേവലോകം ഇന്ദ്രലോകം ഇവയിൽ നിന്ന് യോജന അളവിൽ ഉള്ളതായി കേട്ടിട്ടുണ്ട്, ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിൽ പോയി തിരിച്ചു വരുമ്പോൾ യുഗങ്ങൾ കഴിയുന്നതയും, അതുപോലെ പലതും, കൃത്യമായി അളവുകൾ, വിമാന ശാസ്ത്രം, മഹാഭാരതത്തിൽ ഉള്ള യുദ്ധം (radio active ) ഇങ്ങനെ പലതും
@SGRR5485Ай бұрын
Athil grahagalil poi thirich varumbol yugangal kazhiju pokunath aanu marvellous.avark ath egane manasil aayi? Chodyam aanu ath
@shajanshanavas7469Ай бұрын
All r aliens high dimension aliens
@JasnaSajidАй бұрын
Mahabaradham aro eyuthiya story alle?
@RM-do3imАй бұрын
ഹിസ്റ്ററി ആണ് man 😏@@JasnaSajid
@user-kj4xu8tg1kАй бұрын
@@JasnaSajidvivarakedu parayaruth mahabharata is Indian history allathe myth or story alla
@Shamveel99Ай бұрын
ഒരൊറ്റ വർഗീയത കമന്റ് പോലും ഇല്ല.... ഖുർആൻ നെ കുറിച്ച് എങ്ങാൻ ആണെങ്കിൽ.... 😵💫😵💫
അതേ എല്ലാവരും സത്യം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. ഖുർആനിൽ ശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് ഇവർക്കറിയാം. എന്നാലും അത് മറച്ചുവെക്കുകയാണ്. ഖുർആനിലെ കാര്യങ്ങൾ ഇവർ അംഗീകരിച്ചാൽ ദൈവം ഉണ്ട് എന്ന് അംഗീകരിക്കേണ്ടിവരും. അതുകൊണ്ടാണ് ഇങ്ങനെ ഉരുണ്ട് കളിക്കുന്നത്....
@0arjun077Ай бұрын
The Hindu metrics of time (Kaala Vyavahara) can be summarized as below: • a Lipta (लिप्ता) is approximately 0.4 seconds • a Vighati (विघटि) is 60 Liptas, or approximately 24 seconds • a Ghadika (घटि) is 60 Vighatis, or approximately 24 minutes • a Muhurta is equal to 2 Ghadikas, or approximately 48 minutes • a Nakshatra ahoratram (नक्षत्र अहोरत्रम्) or sidereal day is exactly equal to 30 Muhurtas (Note: A day is considered to begin and end at sunrise, not midnight.) An alternate system described in the Vishnu Purana Time measurement section of the Vishnu Purana Book I Chapter III is as follows: 100 Truti = 1 Tatpara 30 Tatpara = 1 Nimesha 15 Nimeshas = 1 Kásht́há 30 Kásht́hás = 1 Kalá 30 Kalás = 1 Kṣaṇa 12 Kṣaṇa = 1 Muhúrtta 30 Muhúrttas = 1 day (24 hours) 30 days = 1 month 6 months = 1 Ayana 2 Ayanas = 1 year or one day (day + night) of the gods Small units of time used in the Vedas • a Trasarenu is the combination of 6 celestial atoms. • a Truti is the time needed to integrate 3 Trasarenus, or 1/1687.5th of a second. • a Vedha is 100 Trutis. • a Lava is 3 Vedhas. • a Nimesha is 3 Lavas, or a blink. • a Kshanas is 3 Nimeshas. • a Kashthas is 5 Kshanas, or about 8 seconds. • a Laghu is 15 Kashthas, or about 2 minutes. 15 Laghus make one Nadika, which is also called a danda. This equals the time before water overflows in a six-pala-weight [fourteen ounce] pot of copper, in which a hole is bored with a gold probe weighing four masha and measuring four fingers long. The pot is then placed on water for calculation. 2 Dandas make one Muhurta. 6 or 7 Dandas make one Yamah, or 1/4th of a day or night. 4 Praharas or 4 Yamas are in each day or each night. LUNAR METRICS a tithi (also spelled thithi ) or lunar day is defined as the time it takes for the longitudinal angle between the moon and the sun to increase by 12°. Tithis begin at varying times of day and vary in duration from approximately 19 to approximately 26 hours. a paksa (also paksha) or lunar fortnight consists of 15 tithis a masa or lunar month (approximately 29.5 days) is divided into 2 pakshas: the one between new moon and full moon is called gaura (bright) or shukla paksha; the one between full moon and new moon krishna paksha a ritu is 2 masa an ayanam is 3 rituhs a year is 2 Aayanas TROPICAL METRICS a Yaama (याम) = 1/4th of a day(light) or night [ = 7½ Ghatis (घटि) = 3¾ Muhurtas (मुहूर्त) = 3 Horas (होरा) ] 4 Yaamas 1 half of the day (either day or night) 8 Yaamas 1 day (day + night) an Ahoratram is a tropical day (Note: A day is considered to begin and end at sunrise, not midnight.) Reckoning of time among other entities Reckoning of time amongst the pitrs (ancestors) 1 human day = 1/30 day of the pitrs (ancestors) 30 days of human is 1 month of human = 1 day of the pitrs 12 months of human = 1 year of the pitrs The lifespan of the pitrs is 100 years of the pitrs (= 3,600 human years) Reckoning of time amongst the Devas (Demi Gods/Elemental Gods) 1 human year = 1 day of the Devas (Demi Gods/Elemental Gods) 30 days of the Devas = 1 month of the Devas. 12 months of the Devas = 1 year of the Devas The lifespan of the Devas is 100 years of the Devas (= 36,000 human years) The Vishnu Purana Time measurement section of the Vishnu Purana Book I Chapter III explains the above as follows: 2 Ayanas (six month periods, see above) = 1 year or one day (day + night) of the devas 360 days of the devas = 1 year of the devas 12,000 years of the devas = 4 Yugas Reckoning of time for Brahma (Creator of the Material World) 12,000 years of the Devas = 1 day of Brahma (4320,000,000 human years). This day is divided into 10, 000 parts called charanas. The charanas are divided as follows: The Four Yugas 4 charanas (1,728,000 solar years) Satya Yuga 3 charanas(1,296,000 solar years) Treta Yuga 2 charanas(864,000 solar years) Dwapara Yuga 1 charanas(432,000 solar years) Kali Yuga The cycle repeats itself so altogether there are 1000 cycles of yugas in one day of Brahma. One cycle of the above four yugas is one mahayuga (4.32 billion solar years) A manvantara consists of 71 mahayugas (306,720,000 solar years). Each Manvantara is ruled by a Manu (The first man of every cycle) After each manvantara follows one Sandhi Kala of the same duration as a Krita Yuga (1,728,000 = 4 Charana). (It is said that during a Sandhi Kala, the entire earth is submerged in water.) A kalpa consists of a period of 1,728,000 solar years called Adi Sandhi, followed by 14 manvantaras and Sandhi Kalas. A day of Brahma equals (14 times 71 mahayugas) + (15 x 4 Charanas) = 994 mahayugas + (60 Charanas) = 994 mahayugas + (6 x 10) Charanas = 994 mahayugas + 6 mahayugas = 1000 mahayugas as is confirmed by the Gita statement "sahasra-yuga paryantam ahar-yad brahmano viduH", meaning, a day of brahma is of 1000 (maha-)yugas. Thus a day of Brahma, kalpa, is of duration: 4.32 billion solar years. Two kalpas constitute a day and night of Brahma 30 days of Brahma = 1 month of Brahma (259,200,000,000 human years) 12 months of Brahma = 1 year of Brahma (3,110,400,000,000 human years) 25 years of Brahma = 1 kalpa (77,760,000,000,000 human years) 2 kalpas = 1 parardha (155,520,000,000,000 human years) 2 parardhas = 100 years of Brahma, the lifespan of Brahma (311,040,000,000,000 human years) The Vishnu Purana Time measurement section of the Vishnu Purana Book I Chapter III explains the above as follows: 360 days of the gods = 1 year of the gods 12,000 years of the gods = 4 Yugas 1,000 sets of 4 Yugas = a day of Brahmá 50 years of Brahma = 1 Pararddham 100 years of Brahma = 1 Param 4,000 + 400 + 400 = 4,800 years = 1 Krita Yuga 3,000 + 300 + 300 = 3,600 years = 1 Tretá Yuga 2,000 + 200 + 200 = 2,400 years = 1 Dwápara Yuga 1,000 + 100 + 100 = 1,200 years = 1 Kali Yuga Alternately, the reigns of 7 Rishis, Indra and Manu = 1 Manwantara = 71x12,000+A (A is not given) = 852,000 years of the gods+A (A is not given) 14 Manwantaras = a day of Brahmá VEDIC TIME UNITS GREATER THAN A KALPA Ancient vedic cosmology takes into account handful of time spans which are even greater than one Kalpa or a day of Brahma. One such unit is a "Maha-Kalpa" which is composed of 36000 such days of Brahma. One Maha-Kalpa is considered as the lifetime of Brahma. There are time units which are larger than one Maha-Kalpa. The largest of them has been calculated as several quadrillions of human years. This precise and massive calculations indicate one important aspect of vedic time system, that, whenever the term "Infinity" has been mentioned in Vedas, it does not indicate something very large. Instead, it appears that the term is meant to refer its literal synonym itself.
@SaraJungkookАй бұрын
Brooo😮💨🔥
@highlyinflamable7Ай бұрын
🔥🔥
@Raoof-P-KareemАй бұрын
ഇൻഡയറക്റ്റ് ആയി മാത്രം ശാസ്ത്രവുമായി വേണമെങ്കിൽ യോജിപ്പിക്കാൻ മാത്രം കഴിയുന്ന അതി നിസാരമായ പരാമർശങ്ങൾ മാത്രമാണ് വേദങ്ങളിൽ ഉള്ളത്. എന്നാൽ ഖുർആനിലേക്ക് നോക്കുക. ഡയറക്റ്റായും അതീവ കൃത്യതയോടും കൂടി വൈവിധ്യങ്ങളായ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട എത്രയോ പരാമർശങ്ങളാണ് ഖുർആനിൽ ഉള്ളത്?
@highlyinflamable7Ай бұрын
വേദങ്ങളിൽ നിന്ന് കോപ്പിയടിച്ച പലതും മറ്റ് മതഗ്രന്ഥങ്ങളിൽ യഥേഷ്ടം കാണാം.
@0arjun077Ай бұрын
@@Raoof-P-Kareem yes vedic calculation of time is not according to modern science, there is no one to one relation and that's what makes it interesting. The modern view of time is linear but vedic view is cyclical in nature. According to modern science current age of the universe is only 13 billion solar years but vedic view is 155 trillion solar years and a total age of 311 trillion solar years. So there is no comparison at all. It's just that vedic time cycles are huge. Also its different from evolution perspective. According to Vedas in Yuga cycle the ages see a gradual decline of dharma, wisdom, knowledge, intellectual capability, life span, emotional and physical strength. Satya Yuga - Virtue reigns supreme. Human stature was 21 cubits (33 ft 6 inches). Average human lifespan was 100,000 years. Treta Yuga - There was 3 quarter virtue and 1 quarter sin. Normal human stature was 14 cubits (22 ft 4 inches). Average human lifespan was 10,000 years. Dwapara Yuga - There was 1 half virtue and 1 half sin. Normal human stature was 7 cubits (11 ft 2 inches). Average human lifespan was 1,000 years. Kali Yuga - There is 1 quarter virtue and 3 quarter sin. Normal human stature is 3.5 cubits (5 ft 3 inches). Average human lifespan will be 100 years. In the present days we may be said to live in a Kali Yuga, which is said to have started in 3102 BCE with the end of the Mahabarata(Dwapra). This date is also considered by many Hindus to be the day that Lord Krishna left Earth and went to abode So it's very different, and that's why it's interesting.
@Po_ra_liАй бұрын
ABHI ബ്രോ, Newton universal law of gravity കണ്ടുപിടിച്ച സമയത്ത് moon ആയിട്ട് compare ചെയ്തിരുന്നു, ആ കാലഘട്ടത്തിൽ moon ഒരു hevenly object ആയിട്ടായിരുന്നു കണ്ടിരുന്നത് .എന്നിട്ടും Newton അത് കണ്ടുപിടിച്ചു.Aristotle അതിനും മുന്നേ gravitational force 9.8m/s എന്ന കണക്കു കണ്ടുപിടിച്ചിരുന്നു, അതും around 300 BC ഇൽ. Albert Einstein balck holes ഉണ്ടാകും എന്ന് പ്രവചിച്ച സമയത്തും black hole ശെരിക്കും ഉണ്ടാകുമോ എന്ന് അറിയാതെ ആണ് predict ചെയ്തത്. ഇവരൊക്കെ ഇരുന്നു തലപ്പുകഞ്ഞു ആലോചിച്ചു ആണ് ഓരോന്നും കണ്ടു പിടിച്ചോണ്ട് വരുന്നത്.. So, എനിക്ക് പറയാൻ ഉള്ളത് എന്തെന്നു വച്ചാൽ പണ്ട് കാലത്തുള്ളവരെ കുറച്ചു കാണണ്ട അവർക്ക് ഒരുപാട് കാര്യങ്ങൾ അറിയാമായിരിക്കും നമ്മൾ scientifically advanced ആവുന്നതിനു മുന്നേ തന്നേ അവർ ഈ ലോകത്തിനെയ് കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു.. പിന്നേ bro പറയുമ്പോളൊക്കെ എനിക്ക് മനസ്സിൽ വരുന്ന ഒരു ചോദ്യം ഉണ്ട്.... നമ്മക്ക് പറഞ്ഞു തന്നത് bro പറയുന്ന പോലെ Aliens ആയിക്കൊള്ളട്ടേ, ഈ പറയുന്ന Aliens ന് ആര് പറഞ്ഞു കൊടുത്തു ഇതൊക്കെ.... 😂? അങ്ങനെ നോക്കിയാൽ അവരും മനുഷ്യരെ പോലെ ഇരുന്നു ആലോചിച്ചു കണ്ടുപിടിച്ചതായിക്കൂടെ... Aliens ഒക്കെ ഇത്ര advenced ആകാൻ അവരും ആദ്യം ഈ equation, gravity, relativity theory എല്ലാം അവരുടെ രീതിയിൽ കണ്ടുപിടിക്കണം അല്ലോ.. So, മനുഷ്യർക്കും അത് ചെയ്തൂടാന്ന് ഉണ്ടോ? പിന്നേ Aliens തന്നെ ആണ് നമുക്ക് ഇത് പറഞ്ഞു തന്നത് എന്ന് ഇരിക്കട്ടേ, we don't have the concrete evidence for that till now!Bro നാളെ ഒരു groundbreaking discovery ആട്ടിട്ട് വന്നാൽ അത് ഭയങ്കരം ആയിരിക്കും... So ബ്രോ keep up.. കുറച്ചൂടെ evidence കൂട്ടി ചേർക്കണം.. Vedas, Qur'an, Bible ഇതിൽ ഒക്കെ ശരിയും ഉണ്ട് തെറ്റും ഉണ്ട് ഈ അറിവെല്ലാം ദൈവം /Aliens ആണ് തന്നത് എങ്കിൽ why does it contain so much blunders than truth...😁
@yousafmkАй бұрын
പ്രാചീന ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞന്മാർ വ്യോമമണ്ഡലത്തെ കുറിച്ചുള്ള ധാരണകൾക്ക് കൂടുതൽ ആശ്രയിച്ചിരുന്നത് നിരീക്ഷണങ്ങളും ഗണിതശാസ്ത്ര വശങ്ങളുമാണ്. അവർ ഇന്ന് ഉപയോഗിക്കുന്ന മിക്കശാസ്ത്രീയ ഉപകരണങ്ങളോ ടെക്നോളജികളോ ഇല്ലായിരുന്നുവെങ്കിലും, ചില നിർദിഷ്ട മാർഗങ്ങൾ, സിദ്ധാന്തങ്ങൾ, നിർവചനങ്ങൾ എന്നിവയിലൂടെ അവരാണ് ആകാശത്തെ മനസ്സിലാക്കാൻ ശ്രമിച്ചത്. പ്രധാനമായും അവർ അടിസ്ഥാനപരമായി തെരഞ്ഞെടുക്കപ്പെട്ട ഗണിത സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളുമാണ് ഉപയോഗിച്ചത്. 1. നിരീക്ഷണങ്ങൾ (Observations): ജ്യോതിശാസ്ത്രജ്ഞന്മാർ രാത്രിയിൽ ആകാശത്തെ നോക്കുന്നതിനും പ്രത്യേകിച്ചും നക്ഷത്രങ്ങളുടെ സ്ഥിതികൾ, ചന്ദ്രന്റെ ഘട്ടങ്ങൾ, ഗ്രഹങ്ങളുടെ ആമുഖം, സൂര്യന്റെ സ്ഥാനം എന്നിവ ശ്രദ്ധിക്കാൻ തങ്ങൾക്കായി താമസിയാതെ കാലവസ്ഥയെ അനുയോജ്യമായ ദിവസങ്ങളിലും സ്ഥലങ്ങളിലും കാണുന്നതായിരുന്നു. അവർക്ക് അന്ന് ടെലിസ്കോപ്പുകൾ പോലുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല, എന്നാൽ മൃഗാക്ഷി (നഗ്നനേത്രം) ഉപയോഗിച്ചും ചിലർ വളരെ ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചും ഈ നിരീക്ഷണങ്ങൾ നടത്തി. 2. യന്ത്രസാമഗ്രികൾ (Instruments) ഉപയോഗങ്ങൾ: യന്ത്രങ്ങൾ (Yantras): പുരാതന കാലത്ത് നിർമിച്ച ചില യന്ത്രങ്ങൾ, ഉദാഹരണത്തിന്, സൂര്യസിദ്ധാന്ത (സൂര്യനിരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഒരു യന്ത്രം) സമരാ-യന്ത്രം എന്നിവ. ഇതിലൂടെ അവർ സുലഭമായ ചില മാനങ്ങൾ കണക്കാക്കാനായി ഉപകരണങ്ങളില്ലാതെ തന്നെ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, നക്ഷത്രങ്ങളുടെ സ്ഥാനം എന്നിവ മനസ്സിലാക്കാൻ ശ്രമിച്ചു. സന്ധ്യാവേളാമാന, ഗ്രഹഗണിതം, ഋതു കാലഘട്ടങ്ങൾ മുതലായവയുടെ അടിസ്ഥാനത്തിൽ അവർക്ക് കൃത്യമായ രീതിയിൽ കാലനിർണ്ണയം നടത്താനും ആയിരന്നു. 3. സൂര്യസിദ്ധാന്തം (Surya Siddhanta): "സൂര്യസിദ്ധാന്തം" എന്ന ഗ്രന്ഥം, ജ്യോതിശാസ്ത്രത്തിലെ ആദ്യകാല ഗ്രന്ഥങ്ങളിൽ ഒന്ന്, സൂര്യന്റെ ചലനം, ഗ്രഹങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ, വര്ഷകാലം, മാസങ്ങൾ, നാളികേരകാലങ്ങൾ എന്നിവ വിവരിക്കുന്നു. ഇതിലൂടെ നക്ഷത്രങ്ങളുടെ സ്ഥിതിയും സഞ്ചാരവും കൂടി ഗണിതശാസ്ത്രത്തെ ആശ്രയിച്ചുകൊണ്ട് കണക്കാക്കുകയും ചെയ്തിരുന്നു. ഈ ഗ്രന്ഥം ഇന്ന് ഉപയോഗിക്കുന്ന ട്രിഗണോമെട്രിയുടെയും ആസ്ട്രോണമിയുടെ അടിസ്ഥാന ശിലകളായ കണക്കുകൾ, കോണങ്ങൾ, 360 ഡിഗ്രി വ്യാസം, വര്ഷകാല ചക്രങ്ങൾ തുടങ്ങിയവയുടെ തത്വങ്ങൾ അവതരിപ്പിക്കുന്നു. 4. തത്വങ്ങൾ (Principles) അഥവാ സിദ്ധാന്തങ്ങൾ (Theories): ത്രികോണമിതി (Trigonometry): പുരാതന ജ്യോതിശാസ്ത്രജ്ഞന്മാർ കോണങ്ങൾ കാണുന്ന, പ്രത്യേകിച്ചും നക്ഷത്രങ്ങളുടെ സ്ഥാനം, ഭൂമി സൂര്യനെ ചുറ്റുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ചില ഗണിത ശാസ്ത്ര സിദ്ധാന്തങ്ങൾ, ജ്യോതിഷശാസ്ത്രവും പുരാണങ്ങളും അടിസ്ഥാനം വെച്ച് സൂര്യസിദ്ധാന്തം, ആര്യഭട്ടീയം എന്നീ കൃതികൾ സമ്പന്നമായ രീതിയിൽ വിശദീകരിക്കുന്നു. ഗണിതശാസ്ത്രം (Mathematics): അവർ കൃത്യമായി അളവുകൾ കണക്കാക്കാനും ഭൂമിയുടെ അച്ചുതണ്ട്, ഗ്രഹങ്ങളുടെ ദൂരം എന്നിവ നിർവചിക്കാൻ ആര്യഭട്ട ഉപയോഗിച്ച ഗണിതശാസ്ത്രവും പ്രശസ്തമാണ്. 5. ജ്യോതിഷശാസ്ത്രം (Jyotisha - Astronomy and Astrology): വേദങ്ങളിൽ ജ്യോതിഷശാസ്ത്രത്തെ ഭാവിക്കാറുണ്ട്. ഉദാഹരണത്തിന്, രിഗ്‌വേദം, അഥർവവേദം എന്നിവയിൽ സൂര്യൻ, ചന്ദ്രൻ, വ്യോമം തുടങ്ങിയ പ്രാകൃതിക് ശക്തികൾക്ക് വിശദീകരണം നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർ കാല നിർണ്ണയം, പഞ്ചാഗം (സമ്പൂർണ്ണ വർഷത്തിൽ കൃത്യമായ സമയമനുസരിച്ച്), ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പ്രാധാന്യവും അവയുടെ ഭാവിയും വേർതിരിച്ച് എഴുതപ്പെട്ടുണ്ട്. 6. കാലത്തിന്റെ സൈക്ലിക് ദർശനം (Cyclic Concept of Time): പ്രാചീന ഭാരതീയ ശാസ്ത്രം ഒരു ചക്രവർത്തി ദർശനം (Cyclic Theory of Time) ആയിരുന്നു. ഇതിലൂടെ, യുഗങ്ങൾ, കല്പങ്ങൾ, അവസ്ഥാവസ്ഥാന്തരങ്ങൾ എന്നിവയുടെ നിരന്തര മാറ്റങ്ങൾ അടയാളപ്പെടുത്തുകയായിരുന്നു.
@Po_ra_liАй бұрын
@@yousafmkഅപ്പൊ നമ്മൾക്ക് മുൻപ് ഉണ്ടായിരുന്നവർക്ക് ഓടിക്കാതെ ബുദ്ധി ആയിരുന്നു എന്നല്ലേ 😎
@yousafmkАй бұрын
@ read carefully to understand it properly. Valaychodikaan ivide palarum best aanu.
@Po_ra_liАй бұрын
@@yousafmki didn't get it, than paranjathu full 3 thavana vayichappozhum enikku mansilayathu pandu ulla mansushyar(Human beings)thanney alley mukalil paranja ellam paranjathu. Athil oru sthalathu polum Aliens aor extraterrestrial beings nttey oru arivum kittunnilla.. 🙂And pandu paranjuthanna ella calculation um exact same alla..modern science kandethiya calculationum aayi nalla vethyasam undu cuz they were limited by their time, so enikku thankal mukalil koduthathu vayichappol njn paranjathil ninnu oru podi polum vethyasamay thonniyilla...if there were any.. Pls kindly point it out!
@yousafmkАй бұрын
@@Po_ra_li bro I’m telling it’s just human discoveries. Just like how Albert Einstein discovered so many things without aliens help. Allaandu aliens onnum alla god. God is there and it’s just one single power with no shape and form. This guy who made the video is just manipulating things to pick on a subject which could destroy the piece of the world.
@ajmalsaddam4838Ай бұрын
Enthayalum ee video yude comment boxil hate commentum vargeeyathayum kanilla..karanam ithu quranalla...rigvedham aanu..😆😆..any way your presentation is superb keep going..ancient scripts ennum interesting aanu..
@Truthholder345Ай бұрын
Bro ippo ex muslims nte vids aanu trending aayi nilkunne.. athkonda opposing comments quranu vannath.. nale ex hindu vids anu trending englm athilavum oppsing comments vanne
@Truthholder345Ай бұрын
Also scriptures follow crct ayi follow cheyyuna hindus valare kurav aanu.. so discussions athikam vararr illa
@Vyshnav-d9dАй бұрын
See muslims inu എതിരെ comment വരുന്നത് ചില രാജ്യത്തു മനസാക്ഷി ഇല്ലാത്ത മുസ്ലിംസ് ചെയുന്ന ക്രൂരതകൾ കാരണം ആണ്. അത് കൊണ്ടാണ് കൂടുന്നത് പിന്നെ islam മതം ഉപേക്ഷിച്ചു പോകുന്നവരെ ആക്രമിക്കുകയും ഒക്കെ ചെയുന്നു അതുകൊണ്ടാണ് ഇസ്ലാമിനെതിരെ comments വരുന്നത്. Ippo ISIS, taliban ഇതൊക്കെ നല്ല ഇസ്ലാം വിശ്വസിയെ കൂടി ബാധിക്കുവാണ്
വേദങ്ങൾ, ഉപനിഷത്തുക്കൾമുതലായവ വായിച്ചപ്പോൾ തോന്നിയിട്ടുണ്ട് എല്ലാം ആധുനിക ശാസ്ത്രം തന്നെ ആണ് എന്ന്.
@sureshkj7637Ай бұрын
വിഡ്ഢിത്തരങ്ങള്‍ എഴുതിവച്ചിരിക്കുന്നത് ഞാൻ കാണിച്ചുതരാം
@JasnaSajidАй бұрын
Ayyoda
@RM-do3imАй бұрын
വായിച്ചു എന്ന് തള്ളല്ലേ 😂
@RM-do3imАй бұрын
@@JasnaSajidഎന്തേനു
@Aesthetics-editsАй бұрын
@@JasnaSajidachodaa quran ayiruneghi agh sughichene alle
@dreamtv6861Ай бұрын
ഗുരു എന്ന സിനിമ കാണുക. അതിൽ നിന്നും ചിലത് മനസ്സിലാക്കാം... 👍
@DaDDy-447Ай бұрын
💯👍
@zeus1466Ай бұрын
പറി 😂
@sa_m__100Ай бұрын
Enth
@Rosejjj788Ай бұрын
Brother ithra onnum Venda Jesus is the lord , son of God ..He died for our sin to give us eternal life in heaven .. those who believe in him will be saved..
@AchukeziАй бұрын
Malayalayhil parayada pariya🤣
@notexist8825 күн бұрын
Great channel ❤ Great information ❤
@mohammadShameel-l8wАй бұрын
ഋഗ്വേദത്തിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തെ സംബന്ധിച്ച് സാങ്കേതികമായ വ്യാഖ്യാനങ്ങൾ ഇല്ല, എന്നാൽ സൂര്യനെ പ്രതിസന്ധി, ദ്യുതി, അല്ലെങ്കിൽ ദേവനന്മയുടെ രൂപത്തിൽ പ്രതിപാദിക്കുന്നുണ്ട്. സയൻസ് പ്രകാരം, ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം ഏകദേശം 149.6 ദശലക്ഷം കിലോമീറ്ററാണ്.
ബ്രോ കൊള്ളാം നന്നായിട്ടുണ്ട്, ഞങ്ങൾ മുസ്ലീങ്ങൾ ആരും ഒരിക്കലും ഈ വീഡിയോ കണ്ടിട്ട് ഈ വേദങ്ങളയോ ഈ മതത്തിനെയോ ഇകഴ്ത്തി സംസാരിക്കില്ല കാരണം ഞങ്ങളുടെ മതത്തിൽ പരിപൂർണ വിശ്വാസം ഉള്ളത് കൊണ്ട്, പക്ഷെ ബ്രോ ഖുറാനിനെ കുറിച് കഴിഞ്ഞ ദിവസം വീഡിയോ ചെയ്തപ്പോൾ വന്ന ഹെറ്റ് കമന്റ്സ് മുഴുവനും മറ്റു മതസ്ഥരിൽ നിന്നാണ് കാരണം അവരുടെ മതം സത്യം അല്ല എന്ന് അവരുടെ ഉള്ളിൽ തോന്നുന്ന കൊണ്ടാണ്, അത് കൊണ്ടാണ് ex മുസ്ലിം വീഡിയോസനു ഒരുപാട് കാണികൾ ഉണ്ടാവുന്നത് അവർ ഇസ്ലാമിനെതിരെ പറയുമ്പോൾ അത് കാണുന്ന മറ്റു തീവ്ര മതസ്ഥർക്ക് സന്തോഷം കിട്ടുകയും അതിലൂടെ അവരുടെ വിശ്വാസങ്ങൾ സത്യം ആണന്നു ഉറച്ചു വിശ്വസിക്കാനും കഴിയും അത് കൊണ്ടാണ് ബ്രോ ഇസ്ലാമിന്റെ ശാസ്ത്രീയ വീഡിയോസ് ഇട്ടപ്പോൾ അത്രെയും ഹെറ്റ് കമന്റ്സ് വന്നത്, എന്തായാലും ബ്രോയുടെ നിലപാട് എന്താണോ അത് ചെയ്യുക ഇപ്പോൾ മാർക്കറ്റിൽ വിറ്റു പോണ ഐറ്റം ഇസ്ലാം വിരുദ്ധത ആണ് അത് ബ്രോ ചെയ്യാത്തത് കൊണ്ടാണ് ഹേറ്റ് വന്നത് എന്തായലും എല്ലാ മതങ്ങളും പറയുന്നത് നല്ലത് തന്നെ പക്ഷെ മനുഷ്യന്റെ ഉള്ളിൽ അവന്റെ വെറുപ്പ് കൊണ്ട് മറ്റുള്ളവരെ വെറുക്കാൻ വേണ്ടി ഇന്ന മതം മോശം ആണന്നു പറഞ്ഞ് വെറുത്തു കൊണ്ട് ചാവുന്നു അത്രേ ഉള്ളു.
Bro egane mezhukathe. Njan oru hindu annu. Njan epol ente matham veshvasikunilakil thanne evide arkum oru veshyam ella. But agne alla Islam. Evidey keralathil epol entha nadakune ?? Muslim are populating their own population to get the majority space. Quite visible annu. Islamic entha padipikune ?? Swtham matham annu sathyam bakki oke waste. Ellarem Islamilottu cherikan nokuka.. ellakil shathru akkuka. Apol bro karuthum ethonum ella ennu. Eth India ayondu annu. Islamic country annu muslimsinte target. Ethoke ellarkum ariyune karim annu. World wide ethine cancer ennu vilikune enthina ?? sex, inequality, slaves, taking others live, self suicide, ethoke enthannu pinne. Bakki ullavar pottanmar alla. Onnu poyi oru islamic countryil jeevich nokku.. ennittu Kona addikk. India kedannu sukichu jeevikunathum pora enni ethu jail akkanm. Alle..
@Dragonfruit233Ай бұрын
Actually our ansectors were super intelligent than our current dump generation.. They were really close to nature nd had superficial powers.. Our generation lost that all powers nd also blindfolded.. Spirituality is the only way to reach God.. Nd only chosen ones r blessed with that inner light..
@dicaprio5617Ай бұрын
Close to nature🤣🤣 … uvva uvve
@jayaprakashnilambur7963Ай бұрын
ഋഷികൾ ധ്യാന വഴിയിലൂട സൂക്ഷ്മ ശരീരത്തിൽ വളരെ ദൂരം അകലെ സഞ്ചരിച്ചാണ് ഇത് മനസിലാക്കിയത്.
@JasnaSajidАй бұрын
Ayyoda
@RM-do3imАй бұрын
@@JasnaSajidപോടീ
@Vishnuvijayan-xw5gkАй бұрын
Yes... Mind can travel through time..
@abhishekabhi6870Ай бұрын
💯
@abhishekabhi6870Ай бұрын
@@JasnaSajidflat earth theory😂
@sanilkumar4213Ай бұрын
Nice topic.... thank you.. full support.
@Rosejjj788Ай бұрын
Brother ithra onnum Venda Jesus is the lord , son of God ..He died for our sin to give us eternal life in heaven .. those who believe in him will be saved..
@turbo4.0Ай бұрын
Oru 100 like tharamo
@turbo4.0Ай бұрын
@@SalmaSalim-sl3kq 🤣
@jamsheermundokkil54Ай бұрын
10 like
@iamakhilesh1451Ай бұрын
Enntt enth kittunnu?
@User11111userrrАй бұрын
Like puzhugi thinnan ano?
@Jamseer-ww2pmАй бұрын
99 മതി 🏃🏃🏃
@hrudhikaprasad4333Ай бұрын
Njan +1 student anu eth ketappol kili poyi 🤯. And i like your videos 🫀
@abhishekabhi6870Ай бұрын
❗Akashik Records❗ In West it is known as akshik records but in our indian tradition in yogic name its called Vijnyanamaya kosham. There are 5 koshas in human body. The 4th kosha is known as Vijanamaya Kosham.Vijnanamaya Kosha is the layer of the human personality that connects the individual mind to the universal mind, and is a key component in gaining knowledge of the universe. Those who get connected to universal mind they get the knowledge about the whole university. In ancient times our yogis who has practice deeper level of yoga and get to this vijnyanamaya kosham and gathered the knowledge and they written it in vedas. Anyone can get in to this vast wisdom of our whole universe but it need lot of Competitance.
@basheerkung-fu8787Ай бұрын
സർവ്വ വേദങ്ങളിലും ലോകസൃഷ്ടാവിൻ്റെ വചനങ്ങളും ആശയങ്ങളും ഉണ്ട്. അത്കൊണ്ടാണ് എല്ലാ മതഗ്രന്ഥങ്ങളിലും അത്യാധുനികത കടന്ന് വരുന്നത്.
@sureshkj7637Ай бұрын
ഈ വേദഗ്രന്ഥങ്ങളില്‍ എല്ലാം പ്രപഞ്ചത്തെക്കുറിച്ചുള്ള എത്ര വിഡ്ഢിത്തരങ്ങള്‍ എഴുതിവച്ചിരിക്കുന്നത് ഞാൻ കാണിച്ചുതരാം
@RM-do3imАй бұрын
വേദങ്ങളിൽ നിന്റെ ലോകസൃഷ്ടാവിന്റെ വചനങ്ങൾ ഒന്നും ഇല്ല 😂
@nadeermuhammed5389Ай бұрын
@@RM-do3im ellavarkum pala pala സൃഷ്ടാവ് ano
@Rosejjj788Ай бұрын
Brother ithra onnum Venda Jesus is the lord , son of God ..He died for our sin to give us eternal life in heaven .. those who believe in him will be saved..
@RM-do3imАй бұрын
@@Rosejjj788 ജീസസ് ഇന്ത്യയിൽ വന്നു ഹിന്ദു തത്വങ്ങൾ പഠിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
@umeshmanim1534Ай бұрын
ABHIMON IN SEARCH OF GOD 🙏🙏
@sreejithMUАй бұрын
You are the God you are searching for.
@Rosejjj788Ай бұрын
Brother ithra onnum Venda Jesus is the lord , son of God ..He died for our sin to give us eternal life in heaven .. those who believe in him will be saved..
@a_ogonАй бұрын
😂😂😂😂@@Rosejjj788
@sreejithMUАй бұрын
@jisharj788 "I and the Father are one"
@PRESIDENTPRIMEMINISTERGODKALKIАй бұрын
@@sreejithMUyes am Am Abhilash KGP is the God
@mubeensha5349Ай бұрын
Bro, നിങ്ങളുടെ അന്വേഷണം ദൈവത്തെ തേടി ആണെങ്കിൽ.... നിങ്ങൾ ആദ്യം അന്വേഷിക്കണ്ടത് ആദ്യത്തെ മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നതാണ്... ഇതിന്റെ ഉത്തരം നിങ്ങൾക്ക് കിട്ടുമ്പോ ഉറപ്പായും നിങ്ങൾ അന്വേഷിക്കുന്നതിനും ഉത്തരം കിട്ടും
@BBCWORLDCHANNELАй бұрын
ഖുർആന്റെ ശാസ്ത്രീയതയെ കുറിച്ചുള്ള വീഡിയോകൾക്ക് വന്ന ഹേറ്റ് കമന്റസ് കണ്ട് പേടിച്ചിട്ട് ഒരു തൂക്കം ഒപ്പിക്കാൻ വേണ്ടി ആയിരിക്കും പെട്ടെന്ന് തന്നെ ഋഗ്വേദത്തിനെ കുറിച്ചുള്ള ഈ വീഡിയോ ചെയ്തത് എന്ന് കരുതുന്നു. പേടിക്കണം, സമൂഹത്തിൽ വെറുപ്പും വർഗീയതയും വിതറുന്നവരെ പേടിക്കുക തന്നെ വേണം. പക്ഷേ ഹൈന്ദവ ഗ്രന്ഥങ്ങളെ കുറിച്ചോ ബൈബിളിനെ കുറിച്ചോ എന്തുതന്നെ പുകഴ്ത്തി വീഡിയോ ചെയ്താലും നിങ്ങൾക്ക് പേടിക്കേണ്ട, കാരണം ഒരു മുസ്ലിമും ഒരു വർഗീയതയും വെറുപ്പും വിതറാൻ വരില്ല.
@aloneman-ct10027 күн бұрын
😄😄😄comedy
@Raoof-P-KareemАй бұрын
ഇൻഡയറക്റ്റ് ആയി മാത്രം ശാസ്ത്രവുമായി വേണമെങ്കിൽ യോജിപ്പിക്കാൻ മാത്രം കഴിയുന്ന അതി നിസാരമായ പരാമർശങ്ങൾ മാത്രമാണ് വേദങ്ങളിൽ ഉള്ളത്. എന്നാൽ ഖുർആനിലേക്ക് നോക്കുക. ഡയറക്റ്റായും അതീവ കൃത്യതയോടും കൂടി വൈവിധ്യങ്ങളായ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട എത്രയോ പരാമർശങ്ങളാണ് ഖുർആനിൽ ഉള്ളത്?
@sitharagovind9954Ай бұрын
I believe they were incredibly advanced individuals, beyond anything we can imagine.
@Messiiii.19Ай бұрын
I believe 🕉️🔥
@USA6rzАй бұрын
❤❤❤❤❤🥰🥰🥰🥰🥰
@udaykumar1403Ай бұрын
ഈ ഡിസ്റ്റൻസ് ആദ്യം പറഞ്ഞത് (ഭൂമി -സൂര്യൻ -ചന്ദ്രൻ ) ഋഗ്വേദത്തിൽ ഏത് അദ്ധ്യായത്തിൽ ആണ് എന്ന് ഒന്ന് പറയാമോ, പ്ലീസ്
@REDXMIAMIАй бұрын
Rigveda മലയാളത്തിൽ ഒണ്ടോ.
@Raoof-P-KareemАй бұрын
ഇൻഡയറക്റ്റ് ആയി മാത്രം ശാസ്ത്രവുമായി വേണമെങ്കിൽ യോജിപ്പിക്കാൻ മാത്രം കഴിയുന്ന അതി നിസാരമായ പരാമർശങ്ങൾ മാത്രമാണ് വേദങ്ങളിൽ ഉള്ളത്. എന്നാൽ ഖുർആനിലേക്ക് നോക്കുക. ഡയറക്റ്റായും അതീവ കൃത്യതയോടും കൂടി വൈവിധ്യങ്ങളായ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട എത്രയോ പരാമർശങ്ങളാണ് ഖുർആനിൽ ഉള്ളത്?
@Aj-06-o7oАй бұрын
@@Raoof-P-Kareem നീ എല്ലാ comment ൻ്റേ അടിയിലും ഉണ്ടല്ലോ copy paste ചെയിതോണ്ട് നിനക്ക് ദിവസ കൂലി ആണോ. കുണ്ണാ എന്നു പറഞ്ഞാൽ പൂർ എന്ന് പറയും മൈരു 😂
@udaykumar140327 күн бұрын
@@REDXMIAMI ഉണ്ട്, നെറ്റിൽ തന്നെ pdf കിട്ടും
@udaykumar140327 күн бұрын
@@Raoof-P-Kareem 😁😁
@abdulnazeer0298Ай бұрын
Islamil Muhammad Nabi anna oru pravachakan und.ath oru thelivayirikkum pand evide extra extraterrestres vannu kanum annathin.ath oru video ayi cheyyumo.kurach details ayi nokkiyal manassilakum.athil namaskaram 5 time ayitt churukkan Muhammad Nabi allahuvinte aduthekk poy ann parayunnund Khuranil. Appol ath oru thelivanegilo pand evide arokkeyo vann poyittund annathin.athinte oru video cheyyumo
@Blahhhhh1544Ай бұрын
Bro ee video kandu kazhonjapo entta mindil vere oru theory vannu( athayathu bootstrap paradox sathyamanu enu karuthuka, oru 2100 avubolekum namal maybe athonum munne thanne naml valare advance aavum so parakanum mattu Kure padula karyagalum ottak cheyanum sadyikumennu karuthuka then future ll namal time machine kandupidikunnu timene full ayi access cheyan padikunu agane nammal namude origin kandupidikan pastilotu time travel cheyyunu avide vechu namal manasilakunu namal Karanam kondanu namal undayathenu agane nammale develop cheyunath nammal thane aavunu ) /so appol pastil Vanna time travelers: futurell humanbeingsite origin aneshichu time travelers veendum pastilek varanayi aayirikum ethra complex aaya structures udakiyathu so bootstrap paradox anusarich anekil namal thane nammale undaki,ivide endingo origino ilh (but ithelam egane varanam ena oru master mind olla oralum ethite pinilund ena njn vishosikunne
Bro.... ningal palathum research cheythu kandethunnathu muzhuvan edited and updated aanu... future is always uncertain..... ee parayunna ella grandangalilum angine aanu parayunnathu.... illatha oru karyam undenu sthapikan sramikkathe sathyam thirichariyu....
@superupdate9032Ай бұрын
ഇതാണ് മുസ്ലിങ്ങളും മറ്റ് മതങ്ങളും തമ്മിൽ ഉള്ള വ്യത്യാസം ഇതേ ചാനലിൽ തന്നെ ഇസ്ലാമിന്റെ വേദ പുസ്തകത്തെ പറ്റി വന്നപ്പോൾ അതിൽ എന്തെലാം ഹേറ്റ് കമെന്റ്സ് ആണ് വന്നത് പക്ഷെ ഈ വീഡിയോയുടെ കമെന്റ് ബോക്സിൽ അത് പോലെ എന്തേലും ഉണ്ടോ വേണേൽ മുസ്ലിങ്ങൾക്ക് ഇതിന്റെ കമെന്റ് ബോക്സിൽ വന്ന് ചൊറിയായിരിന്നു പക്ഷെ അവര് അത് ചെയ്യുന്നില്ല.
@Melvinjoseph-r1mАй бұрын
ഇനി വരുന്ന വീഡിയോസിൽ ഈ വേദ ഗ്രന്ഥങ്ങൾ കഴിഞ്ഞു ബൈബിൾ കൂടി കാണിക്കണം
@Goatedmind369Ай бұрын
😂😂 athinde ഇടക്ക്
@sureshkj7637Ай бұрын
ഡിങ്ക ദൈവത്തിൻ്റെ ബാലമംഗളം കൂടി വേണം😂😂😂
@kerala_02Ай бұрын
Vere level
@abingeorge6886Ай бұрын
Ijjathi ooro vanagal .... Neeyokke sarikkum ee videos kanarindo
@Raoof-P-KareemАй бұрын
ബൈബിളിൽ എത്രയോ ശാസ്ത്ര വിരുദ്ധ പരാമർശങ്ങൾ ആണുള്ളത്? ഇൻഡയറക്റ്റ് ആയി മാത്രം ശാസ്ത്രവുമായി വേണമെങ്കിൽ യോജിപ്പിക്കാൻ മാത്രം കഴിയുന്ന അതി നിസാരമായ പരാമർശങ്ങൾ മാത്രമാണ് വേദങ്ങളിലും ബൈബിളിലും മറ്റും ഉള്ളത്. എന്നാൽ ഖുർആനിലേക്ക് നോക്കുക. ഡയറക്റ്റായും അതീവ കൃത്യതയോടും കൂടി വൈവിധ്യങ്ങളായ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട എത്രയോ പരാമർശങ്ങളാണ് ഖുർആനിൽ ഉള്ളത്?
@MrArun80107Ай бұрын
Also time travels mentioned and inter galectic travels mentioned.. In some stories
@basilamsha8519Ай бұрын
When he spoke about the Quran, he received so many hateful messages. He got scared and decided he would never even mention the "Q" of the Quran again; that’s the reality.
@sreejithsatheesan8613Ай бұрын
They came from the skies and gave us knowledge nd fire.!😊
@SabariNath-fn3215Ай бұрын
Hinduism is not a religion it's a way of life ❤️
@rizwanm1Күн бұрын
എഥാർത്ത സത്യങ്ങൾ commentil കൊടുക്കുമ്പോൾ നിങ്ങൾ എന്തിനീ hide ആക്കി കളിക്കുന്നത്
@bilalbilu1515Ай бұрын
simple.lokath oru lakshathil athikam pravachakanmar vannittund palakalangalilayi.ella samoohathilum
@RM-do3imАй бұрын
തുടങ്ങി അവന്റെ വിഡ്ഢിത്തം 😂
@sharfan22010Ай бұрын
Thankyou so much for this info bro.. These type books given to prophets by God. But later these are edited by humans. So all of the things mentioned will not be accurate. But it will contains real facts too. The last and final revelation is given to prophet Muhammed, ie quran. That will be accurate. Ie a God promise. God of all prophets is great.MashaAllah.❤
@hubaib5254Ай бұрын
ഇതും കൂടി ചെയ്തത് നന്നായി 😃👍
@AZSMSАй бұрын
Your AttiTude is An ExpReSsiON of YoUr vaLues, BeliEfs AnD expecTatiON
@sciencelover4936Ай бұрын
Have read Surya Siddhantha...
@aneeschulliyil4234Ай бұрын
ബ്രോ, എല്ലാ ഗ്രന്ഥത്തിന്റെയും ഉറവിടം ഒന്നിൽ നിന്നാണ്. ഒരു ഗ്രന്ഥവും ശാസ്ത്രം പറയാൻ ഉദ്ദേശിച്ചതുമില്ല. എല്ലാ ഗ്രന്ഥങ്ങളും പറയുന്ന യൂണിവേഴ്സൽ പവറിനെ പരിചയപെടുത്തുക എന്ന് മാത്രമാണ്. അതാണ് നിങ്ങൾ കുറച്ചു ദിവസം മുൻപ് പരിചയപെടുത്തിയ ഖുർആനും ശാസ്ത്രീയ ആശയങ്ങൾക്കു വിപരീതമല്ലാതെ കാണാതെ വരുന്നത്. തീർച്ചയായും താങ്കൾ ആത്മീയതയും കൂടി പഠിക്കണം. എന്നിട്ട് നിഷാപക്ഷമായി ചിന്തിച്ചു ഏക ദൈവത്തെ മനസിലാക്കുക. ബൈബിൾ എടുത്താലും നിങ്ങൾക് ഇത് പോലെ കാണാം. സർവേശ്വരൻ അയച്ച ഹൃഷിമാറും, ജീസസും, മോസാസും, മുഹമ്മദും ഒകെ പറഞ്ഞ ഒറ്റ മെസ്സേജു മാത്രം. ഭൂമി അതൊരു യാത്രകാരനെ പോലെയുള്ള ഒരു സ്ഥലം മാത്രമാണ് മനുഷ്യന്. മരണ ശേഷം ദൈവീക കോടതിയിലൂടെ എന്നെന്നും നിലനിൽക്കുന്ന,ഇനിയൊരു മരണമില്ലാത്ത ജീവിതത്തിലേക്കു പോകാം.
@Raamaaaaa-x5xАй бұрын
Because of meditations and Chakra inside our minds !they guessed this all
@LalKrishna-cm8neАй бұрын
എല്ലാ വിശ്വാസികളെയും തൃപ്തരാക്കി വെക്കുക 😂. ഇപ്പൊ balancing ആയി
@RohithBKMusicАй бұрын
It means there were scholars like einstein and newtons in those era in India
@geethasanthosh7794Ай бұрын
വേദങ്ങൾ 108 1 08 എന്ന സംഖ്യ വളരെ പ്രധാന മുള്ള താണ് അല്ലെ
@doothan_Ай бұрын
ഇതിനു പറയുന്നതാണ് സിദ്ധി. നമ്മൾ എല്ലാവരും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ് നമ്മളിൽ എല്ലാത്തിനും ഉള്ള ഉത്തരവും ഉണ്ട് അത് അറിയണം എങ്കിൽ നീ നിന്നെ തന്നെ അറിയണം തന്ത്വമസി 🙏🏻
@sreejithMUАй бұрын
തത്ത്വമസി.
@Raoof-P-KareemАй бұрын
ഇൻഡയറക്റ്റ് ആയി മാത്രം ശാസ്ത്രവുമായി വേണമെങ്കിൽ യോജിപ്പിക്കാൻ മാത്രം കഴിയുന്ന അതി നിസാരമായ പരാമർശങ്ങൾ മാത്രമാണ് വേദങ്ങളിൽ ഉള്ളത്. എന്നാൽ ഖുർആനിലേക്ക് നോക്കുക. ഡയറക്റ്റായും അതീവ കൃത്യതയോടും കൂടി വൈവിധ്യങ്ങളായ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട എത്രയോ പരാമർശങ്ങളാണ് ഖുർആനിൽ ഉള്ളത്?
@sreejithMUАй бұрын
@Raoof-puzhakkara9173 ഇപ്പൊൾ ആരെങ്കിലും അങ്ങനെ ഒരു പുസ്തകം എഴുതിയാൽ അതിൽ കൂടുതൽ ആയി ശാസ്ത്രീയമായ കാര്യങ്ങൾ കാണും. സ്വാഭാവികം.
@_akkzz_conor9271Ай бұрын
2013 enikku manasilayathu aanu ne ippa parayana...... Ippozhum njan serching aanu...... Solution onne ollu .... Shareeravum manassum 2 aaki aathmavine thottarinju anneshikkuka...... Utharam namukk kittulla pakshe manasilakkan pattum..... Aah oru vazhiye namukkellu .... Attam kandupidikkano utharam kandupidikkano pattilla..... Kazhinja karyangal padikkanum munkootti ellam manasilakkanum pattum.... Chila karyangal thadukkanum pattum...... Ethra anneshichalum 100 vayssu kazhiyumbol nammade arivu theerum.... Nammal marikkum.... Ettavum nalla karyam prapanchathinte power nammude athmavilude kandupidikkuka athu upayogichu jeevitham aaswadhikkuka..... Sivanum karthavum allahum ithu thannen paranjekkana...... Nammal oru virus aanu.... Orikkal ellarum nashikkum.... Pakshe 99.99 %mathram nashikkollu ......backi .01% pinneyum nilalilkum.... Energy aanu ellam..... Manushyan undenkile boomikku maatam varollu ....aah maatam kondaanu nammude solar system nilanilkumnathu ....... Manushyar koodiyalum kuranjalum prashnam aanu..... Ee prapanchathinu nalkiya oru medicine mathram aanu manushyan....... Aah nammal undakkunna entho onnu ee boomikku aavashyam und.... Boomuyudeyum nammule solar system nteyum nammude galaxy yudelum ee prapanchathinteyum nilanilpinum samrakshathum vendi aanu nammal enna medicine undayathu.....manushane undaki ennu parayam pakshe nammale undakkuya aal undayathu prapanch moolam aanu.... Athu kond annesha am alla namukku vendathu.....pariharam aanu..... Ellam nilanirthan vendiyulla pariharavum sremavum..... Dhaivathine vittu pidikku ....avar nammale pole thanne aanu..... Swanthan nilanilpinu vendi odunnavar mathram aanu daivam polum..... Nammal srishtikkapettankil athinu oru utharame ullu ...... Nammude chuttum ulla Ella karyangalum samrakshichu nilanirthi povuka .... Manushyante budhiyum kazhiyum upayogichu parapanchathe samrakshichu nilanirthuka.....
@RM-do3imАй бұрын
എന്ത് നല്ല വിഡ്ഢിത്തം... Bro എന്തുകൊണ്ട് Isro യിലോ Nasa യിലോ ജോലിക്ക് കേറിയില്ല... അല്ല താങ്കൾ വലിയ ബുദ്ധിമാൻ 😂
@anajkrishna9290Ай бұрын
You seem to be caught up in an delusion. Forgive me if I’m mistaken, but it appears you might lack some basic scientific knowledge. I recommend starting with 11th and 12th-grade biology textbooks, as they can clarify many misconceptions around the concepts of spirit, body, and mind. Additionally, studying thermodynamics will help you understand energy more accurately. Another key idea to grasp is that humans are almost insignificant compared to the vastness of the universe. A basic understanding of astrophysics reveals just how immense the cosmos is, making it very likely that we are not alone, though the distances involved are almost unimaginable. If you’re currently engaged with spiritual literature, I suggest you pause and explore foundational science. I don’t mean to judge; this is simply a suggestion
@ananthupmohanan6649Ай бұрын
Why they do that in our dna. For never unity
@akasheledam2002Ай бұрын
Religion without science is blind'.🌟👌
@xaxnxoxnxyxmxoxuxsxxАй бұрын
Clay theory are science 🤣
@sreejithMUАй бұрын
Science without religion is lame.
@abhishekabhi6870Ай бұрын
But our science is limited in our 3D world😑
@sreejithMUАй бұрын
@abhishekabhi6870 Why science only?
@abhishekabhi6870Ай бұрын
@@sreejithMU our science is only applicable in this physical dimension only, it can't discover or prove anything from non physical dimensions. But maths can because it's universal
@rusam9081Ай бұрын
Alla ee sun ndem moonintem distance um diameterum thammil ella equation eclipses time kandupidichoode... Simple trignometry use cheydhittu
@MIDX-zg5khАй бұрын
Ithihasangalile swargam bhoomi pathalam ennath himalayathin mukalil ulla alien civilization swargam aanenum north indiayile sthalangal bhoomi aayiyum dravidar vasikunna south india pathalam aayum kanakakka pedam...mahabharathathil swargatohanathinayi pandavar himalayam kerunnu? ,south india yil anantha puri enna sthalavum vishnu shayanam ulla padhmanabha shetram pathalathe soochipikunnath allee... athe pole darvinte parinamavum dhasavatharavum thammil bandhangal illee....
@RM-do3imАй бұрын
നീ ഇപ്പോഴും ആര്യൻ ദ്രാവിഡ തിയറി വിശ്വസിക്കുന്നുണ്ടോടെ 😂
@geethas4382Ай бұрын
See brother indian saints has lot of yogic powers they know the details of our universe
@sadhikarajesh8968Ай бұрын
The moon is a satellite, not a planet
@Po_ra_liАй бұрын
Did he say it is planet??
@sadhikarajesh8968Ай бұрын
@Po_ra_li he said it multiple times that moon is "Graham" graham translates to planet
@PRESIDENTPRIMEMINISTERGODKALKIАй бұрын
Moon is not satellite.. Moon can fall into earth
@neosworld841Ай бұрын
Bro thudakkam thanne mistake aanallo.... prapancham ennum Vikas vikasichu konde irikkunnu athannum innum ennnum.... vikasikuka ennu vachal akalam varika ennanu so 3500 years munpullathu oru change um illathe same distance aanenu parayunnathu vidditham thanne....
@rorschach8137Ай бұрын
I'm an Atheist and just like my POV about religions, I only find the legends you mention in ur videos as possibilities and not something absolute. But since you're covering religious books to comparison and if u're planning on doing a video based on Bible I recommend you to cover the Book of Enoch along with it which is removed from Bible and is considered pseudepigrapha but it aligns with ur POV
@SGRR5485Ай бұрын
Vatican library il undakum
@Rosejjj788Ай бұрын
Bible is true.... scientifically true...All predictions including Corona , flood , mobile phone every predictions turned true in Bible....Atheists are really food...believe in Jesus ..u will be saved...he is the real lord..son of God ....refer this video
@Rosejjj788Ай бұрын
And I will give u scientific proofs from a doctor , athiest Read the book or Google about Dr. Maurice Rawlings, a cardiologist and non believer who had written a book called " Beyond deaths door" in which it's written the experience of his patients who had clinical death but took life after resuscitation , and all experienced hell ..after this experience of many of his patients Dr Maurice proclaimed the public that heaven and hell are true and based on this written book...It's scientifically proven that what bible says about hell and heaven is true ...
ബ്രോ വിശുദ്ധ ബാലമംഗളത്തിലെ ശാസ്ത്രത്തേക്കുറിച്ച് വിഡിയോ വേണം
@surajk4735Ай бұрын
Andi nothing can beat quran
@dhanyark9398Ай бұрын
India had knowledge during early Vedic period itself. How can you say we were not having technical knowledge
@Sreenandana-o4tАй бұрын
Anunakkies ne pattyy inum...parayumooo
@Izwan-m5lАй бұрын
Brother The answer ഫോർ all question is This informations ans knowledge is got by Almighty God through messengers and their books.. God almighty send around onelakhs and 25,000 messengers through the world for guiding people with many vedic books... All prophets have the message that there is oneness of God and worship the one and only God.. God give evidences through the prophets with vedas and knowledge....
@kodungallurmuziriskodungal1947Ай бұрын
ബ്രദർ നിങ്ങള്ക്ക് എന്ത് പറ്റി 😮
@midhunrahulkolashery4874Ай бұрын
ഇത് പണ്ട് alien എഴുതി വെച്ചതായിരിക്കും😊
@basheerkung-fu8787Ай бұрын
ലോകസൃഷ്ടാവ് നൽകിയ ആശയം ആണ്.
@vinayak90417Күн бұрын
Maybe Mahabharata war polum alien based ayirunirikkam..who knows
@boyfromKL12Ай бұрын
അടുത്തത് എത്തിയല്ലോ.... ചേട്ടാ പറഞ്ഞിട്ടുണ്ട്, ഉണ്ട്, എഴുതിയിട്ട് ഉണ്ട് എന്ന് പറയുന്നത് അല്ലാതെ അതിനുള്ള റഫറൻസ് കാണിക്കു ആ sentence വായിക്കു pls .... വ്യക്തമായി എഴുതി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കൂല..... തള്ളണോ ഉള്ളതാണോ എന്നുള്ള കൺഫ്യൂഷൻ ഇല്ലാതെ ആക്കുന്നിടത്താണ് ഈ വീഡിയോ യുടെ വിജയം.... അതുവരെ ഇത് science ആണെന്ന് പറയരുത് 🙏.... ഇത് സയൻസ് അല്ല
@anoopjoseph6328Ай бұрын
കറക്റ്റ്... അഭി പ്ലീസ് നോട്ട് this
@Raoof-P-KareemАй бұрын
ഇൻഡയറക്റ്റ് ആയി മാത്രം ശാസ്ത്രവുമായി വേണമെങ്കിൽ യോജിപ്പിക്കാൻ മാത്രം കഴിയുന്ന അതി നിസാരമായ പരാമർശങ്ങൾ മാത്രമാണ് വേദങ്ങളിൽ ഉള്ളത്. എന്നാൽ ഖുർആനിലേക്ക് നോക്കുക. ഡയറക്റ്റായും അതീവ കൃത്യതയോടും കൂടി വൈവിധ്യങ്ങളായ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട എത്രയോ പരാമർശങ്ങളാണ് ഖുർആനിൽ ഉള്ളത്?
@boyfromKL12Ай бұрын
@@Raoof-P-Kareem പിന്നേ ഞാൻ കണ്ടായിരുന്നു -ഇടിമിന്നൽ എന്നാൽ മലക്കുകൾ തമ്മിൽ തല്ലുകൂടുന്നത് ആണെന്ന് പറയുന്നത് അല്ലെ കൃത്യത 🤣.... എടുത്തോണ്ട് പോടാ അവന്റെ.....
@mohammadShameel-l8wАй бұрын
@@boyfromKL12അദ്ദേവിടെയാണെന്ന് വിശദീഗരിക്കുക അല്ലെങ്കിൽ കളവു പറയാതെ ഇരിക്കുക
@Heza5962Ай бұрын
വേദങ്ങളിൽ പറഞ്ഞിരുന്നു എന്നുള്ളതിന് ആ ഭാഗം കൂടി ഉൾപ്പെടുത്താമായിരുന്നു അത് നമ്മൾക്ക് പഠിക്കാമായിരുന്നു ഇനി ഇതു പോലത്തെ വീഡിയോ ഇടുമ്പോൾ ശ്രധിക്കുമല്ലോ അല്ലേ നമുക്ക് പഠിക്കാനായിട്ട്
@Raoof-P-KareemАй бұрын
ഇൻഡയറക്റ്റ് ആയി മാത്രം ശാസ്ത്രവുമായി വേണമെങ്കിൽ യോജിപ്പിക്കാൻ മാത്രം കഴിയുന്ന അതി നിസാരമായ പരാമർശങ്ങൾ മാത്രമാണ് വേദങ്ങളിൽ ഉള്ളത്. എന്നാൽ ഖുർആനിലേക്ക് നോക്കുക. ഡയറക്റ്റായും അതീവ കൃത്യതയോടും കൂടി വൈവിധ്യങ്ങളായ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട എത്രയോ പരാമർശങ്ങളാണ് ഖുർആനിൽ ഉള്ളത്?
@mohammadShameel-l8wАй бұрын
ഋഗ്വേദത്തിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തെ സംബന്ധിച്ച് സാങ്കേതികമായ വ്യാഖ്യാനങ്ങൾ ഇല്ല, എന്നാൽ സൂര്യനെ പ്രതിസന്ധി, ദ്യുതി, അല്ലെങ്കിൽ ദേവനന്മയുടെ രൂപത്തിൽ പ്രതിപാദിക്കുന്നുണ്ട്. സയൻസ് പ്രകാരം, ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം ഏകദേശം 149.6 ദശലക്ഷം കിലോമീറ്ററാണ്.
Daivam ond daivam ann edhehathine kond eth cheyckunne yenna than sathiyam
@sisubalans19 сағат бұрын
U are saying truth
@Nivu.306Ай бұрын
Nammale pole ivarum ith kandu pidichennu parayumbol orikalum sheri aavilla kaaranam oru equipment illathe avar egane cheythu allenkil oru avashittam enkilum nammalkk kittandei. Ithrayum kaaryangal pand ollorkk ariyamenkil ath ntha munbott pookannath ellam oridath vech avasanich aadhyam muthale thudangi ennu vechal ath avarkk alla ariyavunne aaro avarkk paranju koduthu. Ippo nammal aa kaalagattathil paranja kaaryangal ippo annu kandu pidikunne palathum avar paranjath pole kandu pidikkan saadhikunilla.
@mspk329Ай бұрын
sorry video come soon or not😁
@mhdyaseen7indАй бұрын
ITHOKE AARAN TRANCALATE CHYTHATH
@Rafeeque.e976Ай бұрын
ദൈവം ഭൂമിയിലേക്ക് ഒരു ലക്ഷത്തിൽ പരം പ്രവാചകരേ അയച്ചിട്ടുണ്ട്..അവര് വഴിയാകണം ഇതൊക്കെ അറിയാൻ കഴിഞ്ഞത്..ഏതായാലും മുന്നോട്ട് പോകുക
@Heza5962Ай бұрын
Yes. എല്ലാറ്റിനേയും പറ്റി പഠിക്കുന്നത് നല്ലതാണ്
@Rafeeque.e976Ай бұрын
@user-nn1do1uy4t bible വചനങ്ങൾ ഒക്കെ മുഹമ്മദ് നബിയുടെ പ്രവാചക പരമ്പരയ്ക്കു അല്ലാഹു അറിയിച്ചു കൊടുത്തതാണ്.. ബൈബിൾ എന്ന ഒരു ഗ്രന്ഥം യേശു എഴുതിയതല്ല..അങ്ങനെ ഒരു ഗ്രന്ഥം യേശു കേട്ടിട്ട് പോലും ഇല്ല..ഇസ്ലാമിലെ പ്രവാചകരുടെ തൗറാത്തും ഇഞ്ചേലും ഗ്രന്ഥങ്ങളിലൂടെ കോപ്പി ആണ് ബൈബിൾ..യേശു മരിച്ചു 90 വർഷങ്ങൾ കഴിഞ്ഞിട്ട് ആരൊക്കെയോ എഴുതിയത് ആണ് ബൈബിൾ..ഖുറാൻ അങ്ങനെ അല്ല..മുഹമ്മദ് നബിയുടെ കാലത്ത് മുഹമ്മദ് നബി മുഖേന വന്നതെ ഖുറാനിൽ ഒള്ളു..ഇതൊക്കെ ഒന്ന് ആദ്യം മനസ്സിലാക്കുക..പഴയ ഒറിജിനൽ ബൈബിളിൽ മുഹമ്മദ് നബിയുടെ വരവിൻ്റെ പ്രവചനവും ഉണ്ട്..
@Rafeeque.e976Ай бұрын
@user-nn1do1uy4t ബൈബിൾ ആരുടെ വജനം ആണ്? യേശു ആണോ ബൈബിൾ എഴുതിയത്..? യേശു മരിച്ചു 90 കൊല്ലം കഴിഞ്ഞ് തോറത്ത് ഇഞ്ചീൽ എന്നീ ഗ്രന്ഥങ്ങളിൽ നിന്നുമൊക്കെ കോപ്പി അടിച്ചു എഴുതിയത് ആണ്..അത് ആദ്യം മനസ്സിലാക്കുക..മുഹമ്മദ് നബി അടക്കമുള്ള പ്രവാചക പരമ്പരയിലെ ഒരു പ്രവാചകൻ ആണ് യേശു അഥവാ ഈസ നബി..യേശു പറഞ്ഞിട്ടുണ്ട് മൊഹമ്മദ് നബിയുടെ പ്രവചനം..പഴയ ഒറിജിനൽ ബൈബിളിൽ ഉണ്ട്.. അപ്പോള് ബൈബിൾ ഉള്ളത് ഖുറാനിൽ ഉണ്ട് എന്ന് കരുതി കോപ്പി അല്ല..മുൻ പ്രവാചകർക്ക് അല്ലാഹു പറഞ്ഞു കൊടുത്ത വചനങ്ങൾക്ക് തന്നെയാണ് തോറാത്തും ഇഞ്ചീലും..അതേ വചനങ്ങൾ ഖുറാനിലും ഉണ്ടാകും..കാരണം..എല്ലാം ഒരു ദൈവത്തിൽ നിന്ന് ഉള്ളത് തന്നെ ആണ്..മുസ്ലിങ്ങൾ യേശു അഥവാ ഈസ നബിയെ അംഗീകരിക്കുന്നില്ല എങ്കിൽ മാത്രമേ കോപ്പി അടിച്ചു എന്ന് പറയാൻ കഴിയൂ..ഒന്ന് സ്വയം പഠിക്കാൻ ശ്രമിക്കൂ..സത്യം മനസ്സിലാകും
@Rafeeque.e976Ай бұрын
@user-nn1do1uy4t ഇസ്ലാമിലെ അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി.. അതിൻ്റെ മുമ്പ് ഉള്ള പ്രവാചകന്മാർ ക്ക് ഇറക്കപ്പെട്ട വേദ ഗ്രന്ഥങ്ങൾ ആണ് തൊരാത്തും ഇഞ്ചേലും.. വേറെയും ഉണ്ട്.. ഇവകൾ എല്ലാം ഒരേ ദൈവത്തിൽ നിന്ന് വന്നതാണ്..അത് കൊണ്ടാണ് അവസാന പ്രവാചകന് വന്ന അവസാന വേദ ഗ്രന്ഥത്തിലും മുമ്പ് വന്ന ഗ്രന്ഥങ്ങളിലെ ചില വാക്യങ്ങൾ കാണുന്നത്..അതിൽ എന്താണ് പ്രശനം..? ഇനി വേറെ ഒരു കര്യം യേശു ആണോ ബൈബിൾ ഉണ്ടാക്കിയത്..യേശു മരിച്ചു 90 വർഷം കഴിഞ്ഞ് കുറച്ചുപേർ തോരാത്തും ഇഞ്ചീലും ഒക്കെ എടുത്തു കുത്തിയിരുന്ന് എഴുതിയത് അല്ലേ ബൈബിൾ..? യേശു എൻ്റെ വേദ ഗ്രന്ഥം ബൈബിൾ ആണെന്ന് പറഞ്ഞിട്ടുണ്ടോ? ഇതൊക്കെ ഒന്ന് പഠിക്കൂ.. ഈ വേദ ഗ്രന്ഥങ്ങൾ കൊണ്ട് കോപ്പി ആക്കി എഴുതിയ പഴയ തിരുത്തൽ ഇല്ലാത്ത ബൈബിളിൽ കാണാം മുഹമ്മദ് എന്ന പ്രവാചകൻ വരും എന്നത്..ഇതൊക്കെ ഒന്ന് പോയി പഠിക്കൂ..അപോൾ മനസ്സിലാകും ആരാണ് കോപ്പി അടിച്ചത് എന്ന്
@superupdate9032Ай бұрын
@user-nn1do1uy4tda amme panni thayoli ni ninte karyam nokk thevediya poorimone
Oru theory ente manassil thonniyath mathrm, nmml thenneyanenkilo avrk ithellam ariyich kodthath,time travel ee universe nte nilanilppin vendi ellm nadakkunne pole nadakkan oru paradox pole
@eldhosejohn11Ай бұрын
Bible കൂടി ഉൾപെടുത്തുക ഇനിയുള്ള വീഡിയോസിൽ
@xaxnxoxnxyxmxoxuxsxxАй бұрын
എല്ലാം കൂടി ഒരു ഭക്തി ചാനൽ ആയി 🥴
@Goatedmind369Ай бұрын
@@xaxnxoxnxyxmxoxuxsxxഅതെ ബ്രോ after ദാറ്റ് quran video 😂😂 really 📉📉📉📉
@majeshparayil4611Ай бұрын
😂😂😂😂@@xaxnxoxnxyxmxoxuxsxx
@basheerkung-fu8787Ай бұрын
എല്ലാ വേദങ്ങളിലും ലോകസൃഷ്ടാവിൻ്റെ ആശയങ്ങൾ ഉണ്ട്. അതിനാൽ എല്ലാമതഗ്രന്ഥങ്ങളിലും ആധുനിക ശാസ്ത്രവും ഉണ്ടാകും. ദൈവം അവന്റെ പ്രതിനിധികളെ അയക്കാത്ത ഒരു സമൂഹവും ലോകത്ത് ഇല്ല.
@xaxnxoxnxyxmxoxuxsxxАй бұрын
@@basheerkung-fu8787 ദൈവം അല്ലല്ലോ, ദൈവങ്ങൾ അല്ലെ?
@lockygamermedia369Ай бұрын
Bro chilapo manushyane oro mathamayi thirich oronnilum oro evidences veetham vechath arum full ayi aa kalath nadannath manasilakkathirikan avum athakum Arum real nadanna karayam manasilakkathath ella legends um manasilakiya oralk mathrame real karyam manasilakoo it's just my theory
@vishnudasksАй бұрын
This channel is no longer a science channel.
@WierdmenderАй бұрын
Science and bhakth linking process
@Po_ra_liАй бұрын
It never was.. He didn't mentioned anywhere that this is a science channel, did he?? 😎
@vishnudasksАй бұрын
@@Po_ra_li Yes in Prev Sorry Video
@SGRR5485Ай бұрын
Vedic culture aayalum vedic yagas aayalum shetragal aayalum veedu aayalum entinu oru mrigangale kettunna oru thozhuth aayal polum athil ellam tanne mathematics aanu ullath. Maths illatha oru yagamo cheriya oru poojayo kanan pattila. Maths aanu ellathinteyum adisthanam.nammal parayuna jathakam enna karyam full maths il aanu ullath. Athil cheriya thett vannal polum entire jathakam tanne thettum. calculation tanne aanu ellam. Isro chairman dr somanath parajath pole believe in science also believe in my culture.