രണ്ടു പെഗ് അടിച്ചിട്ട്..... ഈൗ പാട്ട് കേട്ട് ഇങ്ങനെ ഇരിക്കണം....... ആാാഹ പഴയകാല ഓർമ്മകൾ താലോലിക്കണം.... ആഹാ 👍👍👍👍👍👍💞💞💞💞💞💞
@vinodchaithram49463 жыл бұрын
Yes correct shiju brother.😍
@rahulk.a.89063 жыл бұрын
Very nice
@Zionbag-lj8rc3 жыл бұрын
Yessssssssss
@Zionbag-lj8rc3 жыл бұрын
Yaaa
@Zionbag-lj8rc3 жыл бұрын
M
@truthseekerp92273 жыл бұрын
ഒരു മലയാളി ആയി ജനിച്ചത് ഭാഗ്യം .ഇതുപോലെ യുള്ള ഗാനങ്ങൾ ആസ്വദിക്കാൻ പറ്റി .വരികൾ .സംഗീതം അപാരം
@vijimolvinod48263 жыл бұрын
ഓർമകളെ പിറകിലേക്ക് നയിച്ച ഗാനം
@sijups23023 жыл бұрын
സത്യം..... 👍👍👍👍👍👍
@noorjahanta23713 жыл бұрын
അതേ 👍👍👍👍💕
@heartmeltmusic78343 жыл бұрын
പക്ഷെ സംഗീതം നൽകിയത് തമിഴനും, വരികളും കൊള്ളാം , സംഗീതത്തിന് ഭാഷ ഇല്ല ഒരു യഥാര്ത്ഥ സംഗീത ആസ്വാതകൻ ഏത് പാട്ടും ആസ്വദിക്കും തമിഴ് തെലുങ്ക് ബംഗാളി അങ്ങനെ ഒരുപാട് .
@ragesh7323 жыл бұрын
സത്യം തന്നേ പക്‌ഷേ ഗായകന്റെ ഭാവമാണ് നമ്മളെ പാട്ടിനോടു കൂടുതല് ഇഷ്ടമുണ്ടാകുന്നത് .
@anukumar4493 жыл бұрын
ശരിക്കും കവികൾക്ക് മാത്രം എഴുതാൻ കഴിയുന്ന വരികൾ,,അപാര മായ സങ്കൽപ്പങ്ങൾ,,80 ലും 90 ലും പാട്ട് എഴുതിയവർ മുഴുവൻ legends ആയിരുന്നു
@vinodchaithram49463 жыл бұрын
Yes 💯 correct
@prasanthgmuttath83843 жыл бұрын
വയലാർ, പി ഭാസ്കരൻ, യൂസഫലി കേച്ചേരി, മുല്ലനേഴി, MD രാജേന്ദ്രൻ, ONV, ബിച്ചു തിരുമല, രമേശൻ നായർ, പൂവച്ചൽ ഖാദർ,കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി,♥️♥️♥️
@rajeevpg24422 жыл бұрын
@@prasanthgmuttath8384 i am proud, i born in the 1982..🤣
@sreelakshmi46622 жыл бұрын
ശരിയാണ്
@poyiloorkrishnanvinayasekh59662 жыл бұрын
@@prasanthgmuttath8384 sreekumaran Thampi....
@heartmeltmusic78343 жыл бұрын
ഇളയരാജ സാർ നിങ്ങൾ എന്ത് അഹങ്കാരം കാണിച്ചാലും ഇതുപോലത്തെ പാട്ട് കേട്ടാൽ നമിച്ചുപോകും.
@sarathcs32533 жыл бұрын
സത്യം
@rijoola2 жыл бұрын
പരമാർത്ഥം.. 🤣🤣
@bijujoseph36762 жыл бұрын
👍👍👍👍👍
@hareeshkumar33512 жыл бұрын
കരോക്കെ ഗായകർആണ് അധികവും പഴയ അനുഗ്രഹീത കലാകാരൻ മരെ കുറ്റം പറയുന്നത് അവർക് > ട്രക്ക് വെറുതെ കിട്ടണം
@SanthoshKumar-ot4by Жыл бұрын
😊
@VKremixstudio2 жыл бұрын
ഇത്തരം പാട്ടുകൾ തേടിപിടിച്ചു വരുന്നവരാണ് കൂടുതലും.. അന്നത്തെ പാട്ടിന്റെ ശക്തി ❤
@chandrika_pt2 жыл бұрын
അത് കറക്ട്.....
@Girish7492 жыл бұрын
ഞാനും
@himababu3272 жыл бұрын
❣️
@iconicsettan923810 ай бұрын
സത്യം.... ♥️♥️♥️♥️♥️
@ramyatk8825 ай бұрын
അതെ❤
@harika7100 Жыл бұрын
80 കളിലെ ഇ ഹിറ്റ് പാട്ട് കേൾക്കുന്ന 90's kids ലൈക്ക് പ്ലീസ്
@vijishk2627 ай бұрын
ഇതിനൊന്നും പ്രായമില്ല
@Swathysuji1435 ай бұрын
❤🥰
@reenareena65324 ай бұрын
😊😊
@herhighnesssandhya19934 ай бұрын
പ്രണയത്തിനും, സഗീതത്തിനും പ്രായം ഇല്ല
@TonyKJ-f5b2 ай бұрын
❤❤❤❤❤❤❤❤❤😂
@santhoshkumar32163 жыл бұрын
ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ പരിരംഭണക്കുളുര്‍പോലെ പ്രഥമാനുരാഗത്തിന്‍ പൊന്‍മണിച്ചില്ലയില്‍ കവിതേ പൂവായ് നീ വിരിഞ്ഞു ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ അറിയാതെ നിന്നില്‍ പകര്‍ന്നു സുരലോകഗംഗയില്‍ സനിസഗാഗ പമപഗാഗ ഗമപനി പനി പനിപമഗസ നീന്തിത്തുടിച്ചു സഗമ ഗമധ മധനി പനിസനിപമഗസനിധ സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു ഒരു രാജഹംസമായ് മാറി ഗഗനപഥങ്ങളില്‍ പാറിപ്പറന്നു മുഴുതിങ്കള്‍പക്ഷിയായി മാറി ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളില്‍ വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളില്‍ നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റു വീഴുമാ നാളില്‍ മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി ഋതുഭേദകല്പന ചാരുത നല്‍കിയ പ്രിയപാരിതോഷികംപോലെ ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ പരിരംഭണക്കുളുര്‍പോലെ പ്രഥമാനുരാഗത്തിന്‍ പൊന്‍മണിച്ചില്ലയില്‍ കവിതേ പൂവായ് നീ വിരിഞ്ഞു കവിതേ പൂവായ് നീ വിരിഞ്ഞു കവിതേ പൂവായ് നീ വിരിഞ്ഞു..
@vinodchaithram49463 жыл бұрын
Thanks Santosh Brother 😍
@thankamanymilma2833 жыл бұрын
🙏🙏🙏
@sj99182 жыл бұрын
Thank you.
@sreevarigoldcoveringsworld72292 жыл бұрын
കൊള്ളാം വരികൾ കൃത്യതയോടു കൂടി എഴുതിയത്
@godislovegodislove83902 жыл бұрын
Good very very good
@rajeshkurumath580 Жыл бұрын
ഇതുപോലെ ഉള്ള ഒരു പാട്ടില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചെങ്കില്‍ ഇവര്‍ പ്രേമമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ !!!!!
@sunilkumar-vs4or Жыл бұрын
ലോകത്തിൽ ഇത്ര മധുരമായ ശബ്ദമുള്ള വേറെ ഗായകനുണ്ടോ,, ഞാൻ വെല്ലുവിളിക്കുന്നു,, ഉണ്ടെങ്കിൽ പറയണം,
@jayachandransooranadu82436 ай бұрын
Yeasudas
@AnilKumar-pi1iw5 ай бұрын
Yes
@josephmx59375 ай бұрын
ആയിരം വർഷം കഴിഞ്ഞാലും ഉണ്ടാവില്ല. ഒരേയൊരു ഗന്ധർവ്വൻ. അദ്ദേഹം തരുന്ന ഫീൽ, വേറെ ലെവൽ🥰🥰🥰
@sivarajans94065 ай бұрын
ആരും ഇല്ല..... ദാസ് സർ ന് തുല്യം ദാസ് സർ മാത്രം 🙄
@anandpraveen56723 ай бұрын
Evide never
@Ranji-anappetty5 ай бұрын
2024 ജൂൺ, കേൾക്കാൻ എന്നെ കൂടാതെ വന്നവർ ഉണ്ടോ
@Asi43195 ай бұрын
July5
@jacobkv62355 ай бұрын
2..എണ്ണം.. അടിച്ചിട്ട്.. ഞാൻ. ഇപ്പോഴും.. കേൾക്കുന്നു.. ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു
@balakrishnankrishnan52144 ай бұрын
July
@herhighnesssandhya19934 ай бұрын
Yes..❤കേൾക്കുന്നു
@gopakumar19814 ай бұрын
Yes
@arunnalloor67783 жыл бұрын
തത്കാലം രാജ സാറിനെയും മറ്റുള്ളവരെയും കുറിച്ച് ചിന്തിക്കുന്നില്ല... ദാസേട്ടന്റെ ശബ്ദം മാത്രം 💗💗💗💗
സത്യം,...16 ടേക് ആയി റെക്കോർഡ് ചെയ്ത പാട്ടാണ്.... ദാസേട്ടൻ വിയർത്തു കുളിച്ചു പാടി.....
@arunnalloor67782 жыл бұрын
@@tosureshkkr HO ! GREAT MAN KJY🙏🙏🙏🙏
@dilsoman2 жыл бұрын
But for me it's MD Rajendran..no one knows him now..really underrated legend.
@hareeshkumartptp Жыл бұрын
സ്ഥലകാലമെലാം മറന്നു പോയോരു
@sreeragssu3 жыл бұрын
വരികള്‍ ഒരു രക്ഷയുമില്ല. ♥ MD രാജേന്ദ്രന്‍ ആണ് രചയിതാവ് അദ്ദേഹത്തിന്‍റെ വരികള്‍ എന്നും അങ്ങനെയാണ് ''ശാലിനി എന്‍റെ കൂട്ടുകാരി'' യിലെ പാട്ടുകള്‍ എല്ലാം അദ്ദേഹം എഴുതിയതാണ്.. very underrated Lyricst 1 സിനിമയില്‍ സംഗീതവും ചെയ്തിട്ടുണ്ട് .
@shabeershabu21183 жыл бұрын
❤
@shajimon.nshaji.n66063 жыл бұрын
I, aprieat you !
@krishnakumarthankachanchan55372 жыл бұрын
Chettan poliya
@bennypaulose74582 жыл бұрын
ദേവരാഗം എല്ലാം അദ്ദേഹം ആണ്
@babyporathala5645 Жыл бұрын
മൗനം അമ്മനിലാവ് സിനിമയിൽ സംഗീതം എല്ലാം സൂപ്പർ... കുറി വരച്ചാലും.....
@sajusajup2843 жыл бұрын
രാജാ സാറിൻറെ വേറിട്ട ഒരു ഈണം. ,പൊന്നു ദാസേട്ടാ നിങ്ങളുടെ ആ പ്രണയവും വിരഹവും ഒരുമിപ്പിച്ച ശബ്ദം, ഹൊ
@gishageorgekurian8722 ай бұрын
കാലങ്ങൾ ലോകത്തെ എവിടെല്ലാംഎത്തിച്ചു.
@sreeragssu3 жыл бұрын
MD രാജേന്ദ്രന്‍ , ഇളയരാജ , യേശുദാസ് , കല്യാണി മേനോന്‍ പിന്നണിയില്‍.. ശ്രീനാഥ് - ശാന്തി കൃഷ്ണ സ്ക്രീനിലും നിറഞ്ഞു നിന്നു... ♥
@vrindashyam67393 жыл бұрын
Thanks ഇളയരാജ സർ രാജേന്ദ്രൻ സർ ദാസേട്ടൻ and കല്യാണിമേനോൻ
@shabeershabu21183 жыл бұрын
❤
@anviyapbabu99142 жыл бұрын
Sooper
@gautamu4428 Жыл бұрын
എന്നും കേൾക്കാൻ ഇഷ്ട്ടമുള്ള ഗാനം 🙏🙏
@shibustartunes Жыл бұрын
❤❤❤🌹🌹
@sreeraghec11272 жыл бұрын
ഏത് ഭാഷയിലും ഇളയരാജസാർ തന്റെ സംഗീതത്തിന്റെ കറന്റ് കൊടുത്താലും ഇതാണ് അവസ്ഥ, കേൾക്കുന്നവന്റെ ഫ്യൂസ് അടിച്ചുപോകും.. അത്രയും കേമമാണ് ഇദ്ദേഹത്തിന്റെ സംഗീതം
@sivarajans94065 ай бұрын
യെസ് 👌
@Swathyeditz1333 жыл бұрын
🎵❣️🎵 *പഴയ പാട്ടുകളിൽ എക്കാലത്തെയും എന്റെ ഫേവറേറ്റ് സോങ്.... പ്രണയത്തെയും വിരഹത്തെ എത്ര മനോഹരമായിട്ടാണ് ഈ പാട്ടിലൂടെ ആ വരികൾ നമ്മളെ വിവരിക്കുന്നത്* 🎵❣️🎵
@Ratheesh_0073 жыл бұрын
എൻ്റെയും favourite 👍🏼
@ancyma61193 жыл бұрын
A
@achuaadhi83983 жыл бұрын
🥰🥰🥰🥰🥰
@vinodchaithram49463 жыл бұрын
Yes you well said..
@sangeethanarayanan87692 жыл бұрын
എന്റെ യും 💖💖
@cineframe57183 жыл бұрын
ഇളയരാജ ഫാൻസ്‌ന് ലൈക് അടിക്കാം #Top_10_Express
@indirapv83173 жыл бұрын
Im not a fan of great music director IlayaRaja im the devotee
@താവൽ-ധ3ഹ2 жыл бұрын
👍👍👍
@mvishnusp2 жыл бұрын
2022 ലും ഈ വരികളെ പ്രണയിക്കുന്നവർ ഇവിടെ 🄲🄾🄼🄴🄾🄽 🥰
@deepakm.n76252 ай бұрын
നഷ്ടപ്പെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടിയ പോലെ.... 👏🏽✍🏽✨❤️🎻💧🎼🎶🎵💕🙏🏽
@xaviervinod60653 жыл бұрын
ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല
@radhakrisnanvasudevan43443 жыл бұрын
എംഡി രാജേന്ദ്രൻ എവിടെയാണ്? അക്ഷരം പോലും അറിയാത്ത കപികൾ ഇന്ന് മലയാള സിനിമ വാഴുന്നു.
@hareeshkumar87363 жыл бұрын
അതാണല്ലോ കാലം
@shanthikrishnakrishna31553 жыл бұрын
ജിമിക്കി കമ്മൽ കപികൾ
@babyporathala5645 Жыл бұрын
കുറി വരച്ചാലും.... എന്ന ദാസ് ഗാനം രചന &സംഗീതം എംഡി ആർ ആണ് 🌹🌹
@bindhukn15743 жыл бұрын
ദാസേട്ടാ ദാസേട്ടൻ ഇപ്പോൾ എവിടെയാണ് സുഖമായിരിക്കുന്നോ.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@arunnalloor67783 жыл бұрын
ശബ്ദം അല്ലേ 😇😇😇😇
@aishuremya29142 жыл бұрын
@bindhu. Theerchayayum
@babuthomaskk6067 Жыл бұрын
കൊച്ചുമക്കളും ആയി വല്യപ്പൻ ജീവിതം ആസ്വദിക്കുന്നു
@CAPrasanthNarayanan3 жыл бұрын
ശ്രീ M D രാജേന്ദ്രനെ വേണ്ടവിധം മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്ന് തോന്നുന്നു. ഇതുപോലെ മനോഹരമായ എത്രയോ ഗാനങ്ങൾ അദ്ദേഹത്തിൽ നിന്നും നമുക്ക് കിട്ടിയേനെ
@jayakumarjk2125 Жыл бұрын
Yes ❤️👌🏻
@babyporathala5645 Жыл бұрын
2009 ഇൽ മൗനം അദ്ദേഹം സംഗീതം രചന 5 ഗാനങ്ങൾ ❤❤❤❤
@unnikrishnanr8146 Жыл бұрын
Devaragam film songs
@annamariyamaneesha8611 ай бұрын
Egneyulla song kelkumbol mansu ariyathe aguu pidalim...kazhijupoyilleba.....nalloru kalam😢😢😢😢😢😢
@nazeemjabbar59266 ай бұрын
❤❤❤❤❤
@ajikottarathil32042 жыл бұрын
സന്തോഷത്തിൽ തുടങ്ങി സങ്കടത്തിൽ തീരുന്ന പാട്ട് ആയാണ് എനിക്ക് എപ്പോഴും തോന്നുന്നത്. ഗദ്ഗദം എന്ന വാക്ക് എത്തുമ്പോൾ ദാസേട്ടൻ കൊടുക്കുന്ന ഭാവം.....🙏🙏🙏🙏
@manojchess90213 ай бұрын
എല്ലാം ഒത്തിണങ്ങിയ അപൂർവ സുന്ദര ഗാനം... ❤️
@PradheepLohi5555 ай бұрын
കഴിഞ്ഞു പോയ സുവർണ കാലം. എവിടെയോ ഒരു ദുഃഖം . എന്നാലും ഓർമകൾക്ക് മധുരം.
@abhilashkumarappukuttan23042 жыл бұрын
ലോകോത്തര ആലാപനം മറ്റൊരു ഗായകനും ഈ ലോകത്തില്ല ഇങ്ങനെ പാടാൻ... ഭാസേട്ടൻ മാത്രം.... വരികൾ ഇന്ദ്രിയങ്ങളിൽ നിന്നുതിർന്ന ഋതുഭേദ പുഷ്പങ്ങൾ!....MD സാർ സമാനതകളില്ലാത്ത മാന്ത്രികൻ!
@thomaskottarathil7724 Жыл бұрын
That's why he is reputed as the greatest singer of the world.
@sheejasubhash184711 ай бұрын
👍
@sumanchalissery3 жыл бұрын
എന്തൊരു വരികൾ.... എന്തൊരു സംഗീതം.... എന്തൊരു ആലാപനം... ക്ലാസ്സ് ടോപ് ക്ലാസ്സ് 🧡😍 """വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളിൽ നിറയുന്ന കണ്ണുനീർത്തുള്ളിയിൽ സ്വപ്നങ്ങൾ ചിറകറ്റു വീഴുമാ നാളിൽ മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി"""
@vinodchaithram49463 жыл бұрын
Yes brother 💞
@vinodchaithram49463 жыл бұрын
Wow class lyrics 😊
@jyothimadhu75453 жыл бұрын
ഇതു പോലെ ഒരെഴുത്ത്... മനോഹരം.
@amaljithtv69423 жыл бұрын
ok
@sreelakshmi46622 жыл бұрын
Yesbrother
@sreekanthporavankara72423 жыл бұрын
പ്രിയ ഗായിക കല്യാണി മേനോന് ആദരാഞ്ജലികൾ ..🌷🌹🌷
@sarathshaji68482 жыл бұрын
also for Actor Sreenath
@anuanagha1113 жыл бұрын
ശ്രീനാഥ് എന്തൊരു സുന്ദരൻ ആയിരുന്നു. Evergreen song ❤️❤️❤️
@jithinprabhakaran14382 жыл бұрын
ശ്രീനാഥ് എന്റെ നാട്ടുകാരൻ.. അഭിമാനം
@sheejaps37822 жыл бұрын
❤️
@sheejaps37822 жыл бұрын
@@jithinprabhakaran1438 ❤️ Neril kandittundo!
@sheejaps37822 жыл бұрын
@@jithinprabhakaran1438 ❤️ Neril Kandittundo!
@jithinprabhakaran14382 жыл бұрын
@@sheejaps3782 എന്റെ കുട്ടികാലത്തു അവർ രണ്ടുപേരും ഒന്നിച്ചു നാട്ടിലെ ഏതൊരു പരിപാടിക്കും വരുമായിരുന്നു; എന്നാൽ കാലം........
@sophypb33433 жыл бұрын
എന്റെ ജീവന്റെ പാതിയെ എനിക്ക് നേടി തന്ന ഗാനം
@താവൽ-ധ3ഹ2 жыл бұрын
👏👏👏👏👏👏👏👏👏👏
@jayachandrankaippilly427 Жыл бұрын
ആ കഥ ഒന്ന് പറയു... 🙏
@vasanthakumari10702 ай бұрын
Please@@jayachandrankaippilly427
@deva_963 жыл бұрын
ശ്രീനാഥ് & ശാന്തി കൃഷ്ണ ജീവിതത്തിലും ഒന്നിച്ചെങ്കിലും വിധി വേർപെടുത്തി 😕 നല്ല ജോഡിയായിരുന്നു ❤ ഇളയരാജ സാർ ❣️
@SureshKumar-km4ux3 жыл бұрын
Paattile varikal pole aiii very sad
@seljokunjappan3 жыл бұрын
സ്ഥലകാലമെല്ലാം മറന്നു പോയൊരു ശലഭമായി നിന്നെ തിരഞ്ഞു ഞാൻ 😍My Favourite song😍
@subimoidhu23063 жыл бұрын
My favt line
@vinodchaithram49463 жыл бұрын
Yes ... what lirics
@AnilKumar-zl3sg3 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰🥰അത്രക്ക് മധുരതരമായ ഗാനം
എത്ര മനോഹരമായ ഗാനം. ദാസേട്ടന്റെ ശബ്ദത്തിൽ അതിലും മനോഹരം
@fahadkadalayi7943 Жыл бұрын
പഴയ പാട്ടുകൾക്ക് എന്തൊരു ശക്തിയാണ്❤ ആ കാലത്ത് ജനിച്ചിട്ടില്ലെങ്കിൽ പോലും ആ കാലത്ത് ജീവിച്ചിരുന്നപോലെ❤ അന്നത്തെ ആ പ്രകൃതിയും,മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും എത്ര സുന്ദരമായിരിക്കണം ല്ലേ❤😊 ❤പ്രഥമാനുരാഗത്തിൻ പൊന്മണി ചില്ലയിൽ കവിതെ പൂവായ് നീ വിരിഞ്ഞു❤ ഇങ്ങനെയുള്ള വരികൾ ഇന്നത്തെ കാലത്ത് കിട്ടാൻ കുറച്ചു പാടാണ്
@samadmanakkara370910 ай бұрын
ഈ പാട്ടിനേക്കാളും മാധുര്യം ഓരോ കമന്റ് നും.. 🥰🥰❤
@rajendrankunjilan36702 жыл бұрын
ഇൗ പാട്ടിന്റെ മനോഹര വരികൾ ശ്രീനാഥിന്റെ യും സന്തികൃഷയുടെയും ജീവിതത്തിൽ അറം പറ്റിയ വരികൾ ആയിപ്പോയി
@nsdazeez7 ай бұрын
2024 ലും എന്ത് മാധുര്യമാണീ പാട്ടിന്..!!!
@AbinMathew-sz4wt Жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് വരികൾ കൈകൾക്ക് ഒരു ആയിരം ചുംബനം
@rajeshkandachamy13722 жыл бұрын
Music Therappy അറിയില്ല എന്നു പറയാം, ഇങ്ങനെ ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന മെന്റൽ relax അതാണ് Music Therappy. ഒരിക്കലും ഇതു പോലെയുള്ള പാട്ടുകൾ ഈ കാലത്തു കിട്ടുമോ? സംശയം,
@BGP0469 Жыл бұрын
👍👍
@jayalakshmigk3867 ай бұрын
😢😢😢
@santhoshkumars.s33293 жыл бұрын
ദാസേട്ട പാട്ടിന്റെ ദൈവ സ്പർശം സിനിമ സീനിൽ ശെരിക്കും കിട്ടിയില്ല അവിടെ ദൈവ സ്പർശം കണ്ടില്ല പാട്ട് മാത്രം കേട്ടാൽ എല്ലാം മറക്കും
@rajiprabeen57773 жыл бұрын
ഈ പാട്ടിൻ്റെ feel ,ഇതിനൊടുള്ള ഇഷ്ടം ഒരിക്കലും നിലക്കില്ല അത്ര പ്രിയപ്പെട്ടത് എന്നും എന്നെന്നും
@gautamu4428 Жыл бұрын
മനസ്സിൽ എന്നും നൊമ്പരമുണ്ടാക്കുന്ന വരികൾ 🙏എം ടി രാജേന്ദ്രൻ sir🙏🙏🙏
@oppokuttan6672 Жыл бұрын
മറ്റൊരു മാർച്ച് മാസം കൂടി വരുന്നു. മറ്റൊരു ഓട്ടോഗ്രാഫ് എഴുതുവാൻ ഒരുങ്ങുന്നു. കലാലയ പ്രണയത്തിന്റെ അവസാന നാളുകളിൽ വേർപിരിയൽ. എല്ലാം ഒന്നിച്ച് ഈ പാട്ടിൽ മനസ്സിൽ ഈ രാവിൽ നിറയുന്നു.
@sanr39032 жыл бұрын
ഇതുപോലൊരു വരികൾ ഇനി ഉണ്ടാകില്ല ...miss u all the legendes
@sibithomas77522 ай бұрын
എന്താ സംഗീതവും വരികളും ഓവയ്യാ......... ഇതൊക്കെയാണ് അർത്ഥവും സംഗീതവും സംഗീത സംവിധായകനെ സത്യമായും നമിക്കുന്നു
@aadidevkrishna74723 жыл бұрын
മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി.... ഇനി ഉണ്ടാകുമോ ഇങ്ങനത്തെ വരികൾ...
@Vishnu-1997-u5z3 жыл бұрын
❤❤❤
@smk02912 жыл бұрын
👍🏾
@deepakm.n76255 ай бұрын
✨🌹✍️
@JosephGSam4 ай бұрын
🌹എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🌹
@diyarajeev-vi3xq Жыл бұрын
മറ്റൊരു പാട്ടിനും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത ഈ പാട്ടിനുണ്ട് old is gold 🥰🤗🤗💕
@abdulrahmann.p533 жыл бұрын
കഴിഞ്ഞു പോയ കാലം അവശേഷിപ്പിച്ച പാരിതോഷിക്കങ്ങൾ.... മറക്കില്ല ഒരിക്കലും...
@pradeepksaroor11 ай бұрын
മനോഹരമായൊരു കവിതയുടെ സുന്ദരമായൊരു ദൃശ്യാവിഷ്കാരം❤
@akhilkumar86974 ай бұрын
ഈ പാട്ടിന്റെ വരികൾ ആണ് മനസ്സിനെ ഏറ്റവും പിടിച്ചുലയ്ക്കുന്നത്... അവസാന ഭാഗം വല്ലാത്ത ഒരു വേദനയാണ്... 😢❤ അടുപ്പിച്ച് ഒരു 15 തവണയോളം ഞാൻ കേട്ടിട്ടുണ്ട് ഈ പാട്ട്... അത്രയ്ക്ക് അഡിക്റ്റ് ആയി പോയ ഒരു കാലം ഉണ്ടായിരുന്നു...😢❤
@sarithvlog6310 Жыл бұрын
35 വയസ്സേ ഉള്ളു പക്ഷെ ഇങ്ങനെയുള്ള പാട്ടുകൾ കേട്ടാൽ ഹോ എന്തുമാജിക് ആണ് ഒരുസംഗീതം ചെയ്യുന്ന എഴുതുന്ന പാടുന്ന ഒരാൾ എന്നനിലയിൽ ഇതൊക്കെ കേൾക്കുന്നത് ഭാഗ്യമാണ് പഴപ്രണയങ്ങൾ ഓരോന്നായി മുന്നിൽ വന്നപോലെ ♥️♥️♥️♥️♥️♥️❤️❤️❤️❤️❤️♥️♥️♥️ ഈ പാട്ടു പോസ്റ്റ് ചെയ്ത ചേട്ടന് 🙏🙏🙏🙏♥️
@wayfarerdreamz3 жыл бұрын
കാവ്യഭംഗിയുടെ പൊൻപ്രഭയിൽ ഗാനഗന്ധർവ്വനും രാഗ രാജാവും നിഷ്പ്രഭരായെന്ന് തോന്നാവുന്ന അപൂർവ്വ ഗാനങ്ങളിലൊന്ന്..
@manu-pc5mx2 жыл бұрын
നാട്ടിലെ ചാറ്റൽ മഴയും രണ്ടു പെഗ്ഗും ഋതുവേദ കൽപ്പനയും ഓ അനുഭൂതിയുടെ അനുഭൂതി
@sajithsathyan363 Жыл бұрын
പ്രേമം പൊട്ടി മൂച്ചി തെറ്റി ഇരുന്നപ്പോ കേട്ടതാണ്... വിരഹത്തിൻ ചൂടേറ്റ് വാടി കൊഴിഞ്ഞു നീ എന്ന് തുടങ്ങിയ വരികകൾ ശെരിക്കും feel ആയിരുന്നു
@premanpremanreena45712 жыл бұрын
ഇതുപോലെ ഉള്ള ഗാനം കേൾക്കാൻ സാധിച്ചത് മഹാഭാക്യം ഈ കാലഘട്ടത്തിൽ ജീവിച്ചത് അതിലും മഹാഭാക്യം നന്നായിട്ടുണ്ട് വരികളും ആലാപനവും നമ്മുടെ ഭാക്യം ഒരു മലയാളിയായി ജനിച്ചത് പുണ്യം ഈശ്വരൻ നന്ദി 🙏🙏🙏
@pradeepkumarkumar59637 ай бұрын
ചില ആളുകൾ മലയാള സിനിമ കയ്യടക്കി വച്ചിരുന്ന കാലത്തു ആർക്കും വേണ്ടാത്ത ചില പാട്ടുകൾ പാടാൻ വിധിക്കപ്പെട്ട അമൂല്യ കലാകാരൻ ❤
@riyakrishna63293 жыл бұрын
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്💖💖
@SandhyaSandhya-q1kАй бұрын
എന്താ ഒരു ഫീൽ.... വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കും എത്ര കാലം കഴിഞ്ഞാലുo
@arunichandran60482 жыл бұрын
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ്. വർഷങ്ങൾക്കു മുൻപ് റേഡിയോയിൽ ഈ പാട്ട് വരാൻ കാത്തിരുന്നിരുന്നു. അടുത്ത വീട്ടിൽ tv ഉണ്ടാരുന്നു. Tv യിൽ വന്നാൽ അവിടുത്തെ ചേച്ചി ഈ പാട്ട് ശബ്ദം കൂട്ടി വയ്ക്കും എനിക്ക് വേണ്ടി.... മനോഹരമായ കുട്ടിക്കാലത്തെ ചില ഓർമ്മകൾ ❣️
@SelvaRaj-lf1cb2 жыл бұрын
സൂപ്പർ സോങ് ഒരു സ്വർഗ്ഗ ലോകത്തിൽ പോയി പാടിയ പാട്ട് പോലെ 🙏🙏🙏🙏🙏👍👍👍🙏🙏 ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല 🙏🙏
@eldhosepaulose6682 жыл бұрын
ശ്രീനാഥ് ആ കാലത്ത് സൂപ്പർ ഹിറ്റ് നടനായിരുന്നു
@KEYsandNOTEsCrk6 ай бұрын
രാജ സാറിനു എന്ത് നെഗറ്റീവ് ഉണ്ടായാലും അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ ഏതോ ലോകത്തിൽ എത്തിയ പോലെ തോന്നും 🙏🙏
@mohideenbadsha370311 ай бұрын
A genious who makes a very ordinary song to great!!! Ilayaraja a great composer composed such great songs in the early 80s!!!! So melodious
@praveennair9113 Жыл бұрын
ഇപ്പോ കേട്ടുകൊണ്ടിരിക്കുന്നു... പ്രഥമാനുരാഗത്തിൽ പൊൻ മണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞു... മൂന്ന് സിക്സിറ്റി വിട്ട് ഇതും കേട്ടു കൊണ്ടിരിക്കുന്ന മൂഡ്.. ആ കോടികള് കൊടുത്താലും കിട്ടൂല❤️
@syamks8128 Жыл бұрын
ഞാൻ ആദ്യ മായിട്ടാണ് ഈ പട്ടു കാണുന്നതും കേൾക്കുന്നതും. എന്ത് മനോഹരമാണീ ഗാനം 👍👍
@nimishacalicut11 ай бұрын
ഞാനും ആദ്യമായാണ് ഈ പാട്ട് കേൾക്കുന്നത്. വല്ലാത്തൊരു ഫീൽ തോന്നുന്നു.
@podimonpodi10886 ай бұрын
എപ്പോഴും ഞാൻ പോലും അറിയാതെ .എൻ്റെ ചുണ്ടുകളിൽ .പൂ പോലെ വിരിയുന്ന മനോഹരഗാനം
@sujithv25213 жыл бұрын
മംഗളം നേരുന്നു മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍❤
@user-jt6og8yi3 жыл бұрын
Yes....🙏
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@jineshpr89232 жыл бұрын
ഇളയരാജ സർ thanks ഒരുപാട് നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ചു ഈ ജീവിതം സന്തോഷപൂർണമാക്കിയതിന് 🙏
@sreesailakm71992 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം എന്നും ഓക്കാൻ❤️
@VimalaKumaran-zn7sk6 ай бұрын
എത്രകേട്ടാ ....... ലും മതി ........ വരാ ......... ത്ത വരികൾ എപ്പോ ..... ഴൊക്കെ കേട്ടാ ..... ലും ആദ്യം കേൾക്കുന്ന അനുഭൂതി ...... മധുരവും
@haseebhaseeb72892 жыл бұрын
ഈ പാട്ട് കേട്ടു ഒപ്പം വെറുതെ ഒന്നു ഏറ്റുപാടുമ്പോൾ എന്റെ കണ്ണ് നിറയുന്നു തൊണ്ട ഇടറുന്നു ഓരോ വരികളും എനിക്ക് വേണ്ടി എഴുതിയപോലെ തോന്നുന്നു നഷ്ട പ്രണയം മനസിൽ മാറിമാറി മിന്നി മറയുന്നു മംഗളം നേരുന്നു തോഴി മറക്കാനും ആ ഓർമകൾ ഇല്ലാതാകാനും ഈ ജീവിതം ഒന്ന് അവസാനിക്കണ്ടേ.....
@ajithmad2 жыл бұрын
true
@newanishagencies2094 Жыл бұрын
സ്ഥല കാലം എല്ലാം മറന്നു പോകുന്ന അതിനിർവചനിയമായ വികാരമാണ് പ്രണയം. മൗനത്തിൽ മുങ്ങിയ ഗദ്ഗദത്തോടെ ( സാഹചര്യങ്ങളുടെ സമർദ്ദത്താൽ ) എത്രയോ പ്രണയങ്ങൾ വിടപറഞ്ഞു അകന്നു. ശാന്തികൃഷ്ണ, ശ്രീനാഥ്, ജലജ, വേണു നാഗവള്ളി, കാമുകികാമുക സങ്കല്പത്തിന്റെ പര്യായങ്ങൾ ആയിരുന്നു
@vishnupadmanabhan97042 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. ഈ പാട്ടു കേൾക്കുമ്പോൾ മനസിന് എന്തെന്നില്ലാത്ത അനുഭൂതി. ഗഗന പത്തത്തിൽ. ഈ സിനിമയിലൂടെ ആയിരിക്കും ഇവർ ജീവിതത്തിലും ഒന്നിച്ചത്.
@nivedgameing7774 Жыл бұрын
ഇത്ര നല്ല പ്രണയ ജോഡികളെ മലയാളസിനിമയിൽ ഞാൻ കണ്ടിട്ടില്ല ❤️❤️❤️
@mithunnambiar14332 жыл бұрын
Just imagine...a TAMILAN who got very little idea about MALAYALAM has composed this beautiful melody. ILLAYARAJA is a PHENOMENON!!
@sandu7832 жыл бұрын
Still I feel Ilayaraja is not composed as good as Hindi composer Ravi Bombay who is composed only 15 malayalam films all songs like typical malayalam songs
@rijoola2 жыл бұрын
That's true Sandeep, Bombay Ravi's compositions were extra ordinary.. All of them were hits and the most remarkable part is all of them are still loved by everyone.. പഞ്ചാഗ്നിയിൽ തുടങ്ങി മയൂഖം വരെയുള്ള റിലീസായ 13 ചിത്രങ്ങൾ.. ഒരെണ്ണം പോലുമില്ല മാറ്റി നിർത്താൻ പറ്റുന്നവ.. വിദ്യാരംഭത്തിലെ "പൂവരമ്പിൻ താഴെ", "ഉത്രാളിക്കാവിലെ" എന്നീ പാട്ടുകളോളം മലയാളിത്തം തുളുമ്പുന്ന വേറെ പാട്ടുകളുണ്ടാവുമോ എന്നാണ് സംശയം.. ♥️♥️♥️
@shankararamantk21812 жыл бұрын
Language is not a barrier for music. In fact music knows nothing barrier only humans minds and vested interpretation s create a divide
@shankararamantk21812 жыл бұрын
To compose for Malayalam cinema for that matter any language cinema, knowledge of the language is not immaterial.music does not differentiate between languages only human does that
@sanroopprem Жыл бұрын
വിവരമില്ലാത്തവർ ഇളയരാജ സാറിന്റെ സംഗീതത്തിനെ മറ്റുള്ളവരുമായി compare ചെയ്തു പല വിവരക്കേടുകളും പറയും. അത് കാര്യമാക്കണ്ട.
@MuhammedAli-cq6gx Жыл бұрын
ഊട്ടിയുടെ പശ്ചാത്തലം അതും കൂടി ഈ പാട്ടിനു കൂടുതൽ നല്ലൊരു ഫീൽ ❤❤👍🏻👍🏻
@gouribalashambhav50362 жыл бұрын
എത്ര അർത്ഥവത്തായ വരികൾ.... പ്രണയത്തെ ഇതിലും ഭംഗി ആയി ശ്രവണ സുഖകരമാക്കാൻ ഏതെങ്കിലും ഭാഷയിൽ പറ്റുമോ എന്ന് പോലും ചിന്തിച്ചുപോകും.
@Udayakumar28oct9 ай бұрын
ഇളയരാജ സാറിന് ഇങ്ങനെയും മ്യൂസിക് ചെയ്യുവാൻ അറിയാമായിരുന്നോ നമിച്ചു പ്രഭോ 🙏❤️
@sujithrv28455 ай бұрын
Sir ithu raaja sir aanu എത്രയോ songs നമുക്ക് വേണ്ടി തന്നു
@anil.m3472 жыл бұрын
എത്ര കാലം കഴിഞ്ഞാലും കേട്ടാൽ മതിവരാത്ത പാട്ട്❤️❤️👌👌👍👍👏👏
@girijasukumaran59852 жыл бұрын
എന്തു നല്ല വരികൾ കാതിനും ഹൃദയത്തിനും ഇമ്പമേകുന്ഉ നല്ല ശബ്‍ദവും പ്രഥമനുരാഗതിൻ കിങ്ങിണി ചില്ലയിൽ കവിതേ പൂവയ് നീ വിടരു ❤❤❤
@febachinnuzz31702 жыл бұрын
രണ്ട് പേരും എത്ര cute😘😘
@musicallyamal202 жыл бұрын
എന്തൊരു സുഖം ഈ പാട്ട് കേൾക്കുമ്പോൾ ..ദാസേട്ടന്റെ വാക്കുകളെ തഴുകി ഉള്ള ആലാപനം മറ്റേതോ ലോകത്തിലേക്ക് ആസ്വാദകരെ എത്തിക്കുന്നു .. എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാസ്റ്ററോ ഇളയരാജയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്..അതിനൊപ്പം MD രാജേന്ദ്രന്റെ തൂലികയിൽ പിറന്ന മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികളും ❤️
@rahulip86843 жыл бұрын
1:17 സ്ഥലകാലമെല്ലാം മറന്ന് പോയോരു ശലഭമായ് നിന്നെ തിരഞ്ഞു..... 🤩🥰🥰
@vinodchaithram49463 жыл бұрын
Yes 🥰
@sureshr88943 жыл бұрын
Yes yes
@anoopkg3709Ай бұрын
Aa vari aanu ee paattinde fan aakiyath
@sathishkm49612 жыл бұрын
എത്ര തവണ കേട്ടെന്ന് ഒരെത്തും പിടിയുമില്ല..... എന്താ വരികൾ ഹോ ഒരു രക്ഷയുമില്ല... Super
@manjumathew32932 жыл бұрын
Old is gold ...എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട് ആലാപനുവും വരികളും വളരെ മനോഹരം 💞💞💞..
@abhielavupalam11 ай бұрын
പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞു.....👌👌😘
@sarathcs32533 жыл бұрын
തന്റെ ഈണങ്ങളിൽ നിന്ന് വേറിട്ട് ഇളയരാജ സർ ചെയ്ത ഗാനം
@KrishnadaskkuruvathKuruvath7 ай бұрын
നന്ദി എം ഡി ആർ സർ. കവിത്വവും ലാളിത്ത്യവും. പ്രൌഡാം. ഇളയ രാജ സർ. മലയാളിക്ക് നീnge ഉയിർ ♥️.
@yoosafsalam88703 жыл бұрын
ജീവനാണ് ഈ പാട്ട് ❤❤❤❤❤
@SalamSalam-lc4ye2 жыл бұрын
Theerchayayum
@ngopalakrishnapillaipillai7710 Жыл бұрын
ഒരു കാലം. അങ്ങനെ ഒരു കാലം. ചില പാട്ടുകൾ ആ കാലത്തെക്കൂടി ആവാഹിച്ച് മുന്നിലേക്ക് കൊണ്ടുവരും.
@SelvaRaj-lf1cb2 жыл бұрын
എന്റെ അമ്മുക്കുട്ടി❤️❤️❤️👌🙏 ഞാൻ ഈ ലോകത്തിൽ കണ്ടാ ഏറ്റവും വലിയ മനസ്സിന്റെ ഉടമ🙏🙏 അവളാണ് 🙏🙏🙏
@arifaarifa96343 жыл бұрын
Ith okke yaa sooper songs pand ivar sharikku m snehichu paavam sreenath aathmahathya chythu
@sunithathampi36 Жыл бұрын
സാറിന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം സാർ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷേ സാർ അത് കാണിക്കുന്നില്ല ഞാൻ വിഷമിക്കും എന്ന് കരുതി സാർ എന്നെ സ്നേഹിക്കുന്നതിന്റെ ഇരട്ടിയായി ഞാൻ സാറിനെ സ്നേഹിക്കുകയാണ് നമുക്ക് വരും ജന്മങ്ങളിൽ കാണാം ❤️❤️
@sree4urlove Жыл бұрын
ശരി കുട്ടീ...
@muralidharannair47752 жыл бұрын
ഋതുഭേദ കൽപന ചാരുത നൽകിയ പ്രിയ പരിദോഷികം പോലെ .............. അഭിമാനിക്കുന്നു ഈ ഗാനങ്ങളൊക്കെയും ആസ്വദിക്കാൻ സാധിച്ചതിൽ ......