വേണുഗോപാലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് (1990) നേടി കൊടുത്ത മനോഹര ഗാനം ♥ Hats off ജോണ്‍സണ്‍ മാഷ് - പി.കെ ഗോപി കോംബോ ..
@vidhu_diyesh68772 жыл бұрын
❤❤❤
@suryagayathrivijayan60772 жыл бұрын
❤️❤️❤️
@sreerajbhasuran19982 жыл бұрын
Deserved
@Kannanprasidh2 жыл бұрын
ഇപ്പോഴത്തെ നായികമാരകൾ എന്ത് ഭംഗി ആണ് ശോഭന ചേച്ചി കാണാൻ ❤
@anu20692 жыл бұрын
ഓമൽകിനാക്കൾ എല്ലാം കാലം നുള്ളി എറിഞ്ഞപ്പോൾ .....✍️ എല്ലാവർക്കും ഉണ്ടാവും എല്ലെ അങ്ങനെ ഒരു കാലം. എന്നും ഓർക്കാൻ കൊതിക്കുന്ന കാലം
@nandugopan5314 Жыл бұрын
🖤😶
@prem9501 Жыл бұрын
❤
@DeviDevi-sg5lw9 ай бұрын
Yes
@AkhilsTechTunes3 жыл бұрын
ജോൺസൺ മാഷിന്റെ സംഗീതം.. വേണുഗോപാലിന്റെ സ്വരമാധുരി... Pk ഗോപിയുടെ മനോഹരമായ വരികൾ.. ❤️❤️❤️❤️❤️❤️❤️❤️
@devanteCh25582 жыл бұрын
👍🏼
@beingmyself10902 жыл бұрын
Screenil Shobhana❤️
@pramodnarayanan3907 ай бұрын
❤❤❤
@sreeragssu3 жыл бұрын
വളരേ ഇഷ്ടമുള്ള സിനിമയാണ് സസ്നേഹം.. ♥ മിശ്രവിവാഹിതരായ 2 പേര്‍ സുഖമായി കഴിഞ്ഞ് പോകുന്നിതിനിടയ്ക്ക് പിണങ്ങി നിന്ന വീട്ടുകാര്‍ അടുപ്പത്തിന് വരുന്നതും അതിന് ശേഷമുളള സംഭവങ്ങളും സത്യന്‍ അന്തിക്കാട് മനോഹരമായി അവതരിപ്പിച്ചു... ലോഹിതദാസിന്‍റെ രചന
@ruchishala25863 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ നഷ്ടപ്പെട്ട് പോയ ഒരുപാട് സന്തോഷം നിറഞ്ഞ കാലത്തിന്റെ ഓർമ്മകൾ മനസിലേക്ക് ഒരു നൊമ്പരമായി ഓടിയെത്താറുണ്ട്
@svchackos75762 жыл бұрын
Yes truly
@suryagayathrivijayan60772 жыл бұрын
എനിക്കും
@suryagayathrivijayan60772 жыл бұрын
ആരെയോ നഷ്ട്ടപെട്ട പോലെ
@francisthomas9117 Жыл бұрын
യെസ്
@sudeeps1995 Жыл бұрын
ഓരോ വരികളിലും അനുയോജ്യമായ ഭാവങ്ങളും ജോൺസൺ മാസ്റ്റർ നൽകിയിട്ടുണ്ട്.. മരണമില്ലാത്ത ഗാനം
@arunkumararun89183 жыл бұрын
പഴയ ചലച്ചിത്രഗാനങ്ങൾ ബുക്ക് വായിച്ച പാടിയവർ 1990 ശേഷം ഉള്ളവർ ലൈക് here 👍....
@deva_963 жыл бұрын
ഓമൽ കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ.. ദൂരെ നിന്നും തെന്നൽ ഒരു ശോക നിശ്വാസമായി 🥰😕 ജോൺസൺ മാഷ് & ഗോപി സാർ, വേണുവേട്ടൻ.... Clarity of video and audio പക്കാ 🔥🔥
@sreekumarjini29232 жыл бұрын
വല്ലാത്ത വരികൾ ആണ്...
@prasadv98232 жыл бұрын
വളരെ കുറച്ചു പാട്ടുകളെ പാടിയിട്ടുള്ളു എങ്കിലും എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു വേണു ചേട്ടന്റെ
@sreerajsugu76232 жыл бұрын
No .1
@vijeshak55 Жыл бұрын
വേണുഗോപാലിന്. എല്ലാ മെലഡി .ഗാനവും. മനോഹരമായി പാടാൻ കഴിവില്ല.'
@kausalliac27922 жыл бұрын
G. വേണുഗോപാലിന്റെ ഒരു പാട്ട് കേൾക്കാൻ ആഗ്രഹി ച്ചപ്പോൾ ഇതാ ഒരു സൂപ്പർ സോങ്. 👍🏻👍🏻🙏🏻
@Abhaivariath3 жыл бұрын
ജോൺസൺ മാഷിന്റെ പാട്ടുകൾ ഉള്ളത് കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്നു 🙏🙏🙏😥
@sandeepsadasivan49392 жыл бұрын
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി.............. ഓമൽക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട) ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ ചാരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രുബിന്ദു കുളിർ ചൂടാത്ത പൂവന സീമകളിൽ പൂമഴ പെയ്യാത്ത തീരങ്ങളിൽ പോകുമ്പോഴെൻ കാതിൽ വീണു തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട)
@abhijithkh9168 ай бұрын
❤
@sarikasnair2 жыл бұрын
പഴയതിനോളം സൗന്ദര്യം മറ്റൊന്നിനും ഇല്ല... പുതിയ പാട്ടുകളൊക്കെ കേൾക്കുമ്പോ കൊള്ളാം എന്നല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന വരികളോ ഈണമോ ഒന്നുമല്ലന്ന് ഇടയ്ക്ക് തോന്നാറുണ്ട്...എപ്പോഴും പഴയ പാട്ടുകളാണ് മൂളുന്നത്..." ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി... "..... ❤️🥰😘😍
@siluafsal2 жыл бұрын
athe. ethra manoharamaya pattanu🤗
@vijayvs61347 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ...
@shobinck39184 ай бұрын
Undadudo
@Thalasserybiriyani3 ай бұрын
Yes 🙌 ❤❤❤❤❤
@AswathivijaynАй бұрын
ഉറക്കം വരാതെ കേട്ടു കിടക്കുന്നു..
@jishnu.ambakkatt Жыл бұрын
_ഇന്നെന്തോ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം പോലെ_ 🤗
@mohanneelambaran60062 ай бұрын
ശരിയാണ്
@jithujiju82333 жыл бұрын
ക്ലാരിറ്റിയോട് വീണ്ടും അപ് ലോഡ് ചെയ്തതിന് നന്ദി
@sreehari-tm4yj10 ай бұрын
Super
@ananthusvishnu81332 жыл бұрын
പാടുന്നു ... സ്നേഹ വീണയിൽ ufffff oru rakshayilla ❤️
@dhaneeshhs998 Жыл бұрын
ഇപ്പോഴും ആ പഴയ റേഡിയോയിൽ കേൾക്കുന്ന അതെ ഫീൽ അതാണ് പറയുന്നേ ഓർമകൾക്ക് മരണം ഇല്ല എന്ന് ❤️
ജോൺസൺ മാഷിൻ്റെ ഈണങ്ങളുടെ കുളിർ മഴ എത്ര പെയ്തു ...... ഈ ഭൂമിയിൽ💚♥️🌹🙏
@mayarajraj52433 жыл бұрын
ഇഷ്ടം g വേണുഗോപാൽ.. ❤
@sreejith_kottarakkara2 жыл бұрын
ഓമൽ കിനാവുകകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ.........
@sidheekmayinveetil38332 жыл бұрын
Johnson Master venugopal sir combo ഒരു പ്രത്യേക ഫീൽ combo യാണ്💥🙏💕
@sreekumaranmkd59382 жыл бұрын
ഈ പാട്ടുകൾ കേൾക്കുന്നു ഇപ്പോഴും . ഓർമ്മകൾ തിരിച്ചു പിടിക്കാൻ ഒരു ശ്രമം
@Jairenji3 жыл бұрын
ആരോ വന്നെൻ കാതിൽ ചൊല്ലി തെങ്ങും നിന്റെ മൊഴി.. Heart melting lyrics😍😍😍😍
@j__ustin__14113 жыл бұрын
What broo🥵
@sreeharivm33762 жыл бұрын
ബാലചന്ദ്ര മേനോൻ സാറിന്റെ,പടങ്ങളും, പാട്ടുകളും വേറെ ഫീൽ തന്നെ ആണ്
@nasiranasira792 жыл бұрын
കുളിർ. ചൂടാത്ത. പൂവന. സീമകളിൽ... ❤️❤️❤️❤️. എന്താ വരികൾ 🙏🌹
@vijeshkumar339 Жыл бұрын
ഓമൽ കിനാവുകൾ എല്ലാം കാലം നുള്ളി എറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോക നിശ്വാസമായി 😭😭😭😭😭😭
@motionbeatzz47632 жыл бұрын
വേണു ചേട്ടൻ is legend
@anonatheresa81052 жыл бұрын
എന്തൊരു ഗാനം... ഫീൽ 😘🥰🥰🥰🥰
@starsidhu7533 Жыл бұрын
ഓമൽ ചേരാതുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ.... ദൂരെ നിന്നും തെന്നൽ, ഒരു ശോക നിശ്വാസമായ്......
@romeopublicity70846 ай бұрын
കവി ഗോപിസാറിൻ്റെ വരികൾ❤ സംഗീതം, ആലാപനം❤ എല്ലാം സൂപ്പർ
@dinesh-sh4hh3 жыл бұрын
സത്യേട്ടൻ ❤️ ജോൺസൺ മാസ്റ്റർ ❤️ ആഹാ.. അന്തസ്സ് 👌
@smartypants61983 жыл бұрын
She is so blessed in this life. Beauty, wealth, talent, connections and loving family.
@abusabeevi38512 жыл бұрын
ഓരോ ഗാനം അടിപൊളി ഓരോ രീതിയിൽ പ്രേമ ഗാനമാക്കി മറ്റുള്ളവരെ എങ്ങനെ സന്തോഷം akamo അതുപോലെ റെജിച്ചിട്ടുട്ടു
@JP-bd6tb2 жыл бұрын
കെപിസിസി ലളിത മീന ഫിലോമിന ശങ്കരാടി കരമന ജനാർദ്ദനൻ നായർ പറവൂർ ഭരതൻ കുതിരവട്ടം പപ്പു ബോബി കൊട്ടാരക്കര ഒടുവിൽ ഉണ്ണികൃഷ്ണൻ കൃഷ്ണൻക്കുട്ടി നായർ മാള നരേന്ദ്ര പ്രസാദ് തിലകൻ ഒരു നിമിഷം ഇവരെല്ലാം ഈ പാട്ടിലൂടെ കടന്നു പോയി....
@sadhiktm2141 Жыл бұрын
ഓർമകളിലേക്ക് ഓടിയെത്തുന്ന ഗാനം അതിൽ ശോഭനയുടെ മുഖം കൂടിയാകുമ്പോൾ വിഷാദ മേഖങ്ങൾ മഴയായ് പെയ്യുന്ന അനുഭവം.
@shyjukkakkat39003 жыл бұрын
ഞാൻ അധികവും ഈ പാട്ട് കേൾക്കാറുണ്ട്.., വീട്ടിൽ ഏട്ടന്റെ കുട്ടിയുണ്ട് അവനിപ്പോ രണ്ട് വയസ്സ്. അവനു പോലും ഈ പാട്ട് ഒരുപാട്ഷ്ട്ട..🥰
@nasiranasira792 жыл бұрын
ഞാനും ❤️
@chandusurendran900111 ай бұрын
ഓർക്കുമ്പോൾ എവിടെയാ ഒരു വിഷമം ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ജോൺസൻ മാസ്റ്റർ ❤🔥❤🔥❤🔥❤🔥🌹🌹🌹🌹❤❤❤❤
@user-jt6og8yi3 жыл бұрын
Venuvettante Madhuraganam Ennum Manashinte oru Bhagathu Ennumundakum Supper Singer..👍💜Shobana Ennum Manohariyanu...Supper Very Cute..💛💙👑
താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..) പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം.. ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. ) ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ .. ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2) തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്.. ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട ..) ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍.. ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു.. കുളിര് ചൂടാത്ത പൂവന സീമകളില്.. പൂമഴ പെയ്യുന്ന തീരങ്ങളില്‍.. പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട... )
@munsheermunshi45222 жыл бұрын
🌹
@sunilp.u2446 Жыл бұрын
ഇതാണ് ഹൃദയം സ്പർശിക്കുന്ന പാട്ട്
@gangaslal69403 жыл бұрын
Shobana is really beautiful......
@nainoosvp79425 ай бұрын
കേൾക്കും മനസിൽ ഒരു നൊമ്പരം ആണ് 🥰🥰🥰
@ajithpanikar286011 ай бұрын
പണ്ടത്തെ പാട്ടുകളുടെ ഒരു പവർ
@anu20692 жыл бұрын
താനേ പൂവിട്ട മോഹം♥️
@vinusarea83203 жыл бұрын
ആദ്യം അപ്‌ലോഡ് ചെയ്തത് clarity കുറവായത്കൊണ്ട് അടിപൊളി പ്രിന്റ് വീണ്ടും അപ്‌ലോഡ് ചെയ്തു music zonw 😍😍😍❤️👌👌👌👌
@vinayakan64053 жыл бұрын
വേണു ചേട്ടൻ പൊളിച്ചു
@vineeshvini27372 жыл бұрын
പണ്ട് ഇതു കേൾക്കുമ്പോൾ മഴ ഉണ്ടായിരുന്നു ❤️❤️❤️❤️❤️❤️
@albertthomas40719 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@kkpstatus102 жыл бұрын
എന്ത് ഫീലിംഗ് ആണ് ❤️
@abhiramianeesh487211 ай бұрын
കല്യാണ വീട്ടിൽന്ന് കേട്ട് nostu അടിച്ചു വന്നതാ 🥰🥰🥰🔥fav song
@manojlal94988 ай бұрын
ഏറെ ഇഷ്ട്ടം ഈ പാട്ടും പാട്ട് പാടിയ ആളെയും
@maheshaj160 Жыл бұрын
ചെറിയ മഴ ഉള്ളപ്പോൾ കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ ഇടാൻ പറ്റിയ സോങ് 😍😍😍😍
@gladsonjames49493 жыл бұрын
Sobhana..urvashi..santhi krishna.. evarde oke real life...vishamam ullatharnu
@shamnas9809Ай бұрын
രണ്ടാവരവിൽ rambha peak ടൈമിൽ നിൽകുമ്പോളാണ് ഈ മൂവിയിലേക് വിളി വന്നത്, മുകേഷും മണിയും ആയതുകൊണ്ട് വലിയ നടന്മാർ ഒന്നുമില്ലാത്തതു കൊണ്ട് അഭിനയിക്കാൻ വരില്ലെന്നു വിചാരിച്ചു, but rambha പറഞ്ഞത് മലയാളത്തെ ഒരിക്കലും കൈ വിടില്ലെന്നാണ് ❤copied
@akhillibin8102 Жыл бұрын
എന്ത് മനോഹരം ആണു പഴയ പാട്ടുകൾ 🥰
@sarojammp6792 Жыл бұрын
👌👌👌👌song varikal Arthamullathu👍👍👍👍
@santhoshbabu9097Ай бұрын
ഇതൊക്കെയല്ലേ പാട്ട് 👍
@jayakumarjk21252 жыл бұрын
ഗോപി ചേട്ടൻ ♥ജോൺസൻ മാഷ് ♥....
@subhashramachandran6742 жыл бұрын
Wow what a great song 🎵 👏 👌 so nostalgic 😍
@navyarshaji74164 ай бұрын
Enthu rasam athokke oru kalam😊😊😊
@midlajmiduz36723 жыл бұрын
പുതിയ ഗാനം കേൾക്കുന്നത് പോലുണ്ട്... ഹോം തീയേറ്ററിൽ വച്ചാൽ പൊളിക്കും.....
@AkshayThrishivaperoor3 жыл бұрын
ജോൺസൻ മാഷ്, വേണുഗോപാൽ ❣️❣️❣️❣️
@spider4923 жыл бұрын
ഒരുപാട് ഇഷ്ടമുള്ള സിനിമയും പാട്ടും
@sajithasoman3203 жыл бұрын
😅
@Arunrajp0076 ай бұрын
സിനിമ : സസ്നേഹം സംഗീതം : ജോൺസൺ ഗാനരചന : പി. കെ ഗോപി ഗായകൻ : ജി. വേണുഗോപാൽ താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി.............. ഓമൽക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട) ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ ചാരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രുബിന്ദു കുളിർ ചൂടാത്ത പൂവന സീമകളിൽ പൂമഴ പെയ്യാത്ത തീരങ്ങളിൽ പോകുമ്പോഴെൻ കാതിൽ വീണു തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട)
@labithaanu6558 Жыл бұрын
2023ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊
@SarathBabu3693 жыл бұрын
എജ്ജാതി ഫീൽ... ❤️
@salimhussain35457 ай бұрын
ഹ്യദയ സ്പർശിയായ ഗാനം
@marykuttyrocks23843 жыл бұрын
Enthu bangiyayittanu venugopal sir padunnath.....pakshe ippol kanunnilla😔😔
@vaish5833 жыл бұрын
ഇത് ഒറിജിനൽ പാട്ട് അല്ല.. വേണുഗോപാൽ അടുത്തു പാടിയതാണ്.. ആ ശബ്ദം & ഓർക്കേസ്ട്രാ ശ്രദ്ധിച്ചാൽ മനസിലാക്കാം..
@aathiranandhan23313 жыл бұрын
അതെ, അത് പോലെ മഴവിൽക്കാവടി ഫിലിം ലെ പള്ളിത്തേരുണ്ടോ... സോങ്ങും ഒറിജിനൽ അല്ല ഇട്ടത്.
@riyazpk10643 жыл бұрын
Engne... Adenda sambvm aduth padiyad?
@aathiranandhan23313 жыл бұрын
@@riyazpk1064 വീണ്ടും പുതിയ ട്രാക്കിൽ പാടിയിരുന്നു. വേണുഗോപാൽ പാടിയിട്ട് ഉള്ള പാട്ടുകൾ. ഒരു കേസ്സറ്റിൽ അന്ന് l
@deepesh42552 жыл бұрын
Yes undu
@akshithavishnuvishnu92512 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് 💞🎶🎵💕
@abhijithvs90162 жыл бұрын
2022..❤️ still evergreen 🥰
@suryagayathrivijayan60772 жыл бұрын
❤️❤️❤️❤️
@shamnaehan87612 жыл бұрын
Thalir chooduna jeevante chillayile my favorite song
@salimhussain35455 ай бұрын
❤ മധുര ഗീതം ❤️
@bonylpsteynjoseph2123Ай бұрын
Remembering the once sweet dreams shattered by reality, in all the sundays, no noon sun will shine for them to smile again ever in all eternity, the little lamps of flickering flames of memories getting extinguished, now I face the next sunday ,in anguish and nostalgia......
@Amal-jillions6 ай бұрын
ജോൺസൻ മാഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vineethaanil748 Жыл бұрын
Njanund... 🙏🏻❤️
@mgkcreation3270 Жыл бұрын
Wow what a feel..... So.. Sweet❤
@rajeshaugustine58632 жыл бұрын
Hats off ജോണ്‍സണ്‍ മാഷ്
@jayakumarmenon29402 жыл бұрын
EXCElllllllllllnt, you people are good coordination in this movie Sathyan sir is super onespecilly
@krishnaprasad_k_3 жыл бұрын
Its Become vintage 💚
@laxmi___hereee3 жыл бұрын
Thank you music zone for an amazing audio quality..it's sounds so good.. wonderful song !!!
@shylajaedavana7826 Жыл бұрын
വീണ്ടും വീണ്ടും കേൾക്കണം
@aswathyaswathyes97802 жыл бұрын
othiri ishtam
@shijilcn499010 ай бұрын
താനേ പൂവിട്ട മോ.ഹം മൂ.കം വിതുമ്പും നേ.രം താനേ പൂവിട്ട മോ.ഹം മൂ.കം വിതുമ്പും നേ.രം പാടുന്നൂ സ്നേഹവീണയില് ഒരു സാന്ദ്ര സംഗമ ഗാ.നം ശാന്ത നൊമ്പരമായി ഓമല്ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോ... ള് ദൂരെ. നിന്നും. തെന്ന.ല് ഒരു ശോകനിശ്വാ.സമാ.യി ഓമല്ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോ... ള് ദൂരെ. നിന്നും. തെന്ന.ല് ഒരു ശോകനിശ്വാ.സമാ.യി തളിര് ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളില് ആരോ. വന്നെ.ന് കാ... തില്. ചൊല്ലി. തേങ്ങും നിന്റെ മൊഴി... താനേ പൂവിട്ട മോ.ഹം മൂ.കം വിതുമ്പും നേ.രം പാടുന്നൂ സ്നേഹവീണയില് ഒരു സാന്ദ്ര സംഗമ ഗാ.നം ശാന്ത നൊമ്പരമായി ഓര്മ്മച്ചിരാതുകളെല്ലാം ദീപം മങ്ങി.യെരിഞ്ഞ.പ്പോ.ള് ചാരെ. നിന്നു. നോ.ക്കും മിഴിക്കോണിലൊരശ്രു.ബിന്ദു. ഓര്മ്മച്ചിരാതുകളെല്ലാം ദീപം മങ്ങി.യെരിഞ്ഞ.പ്പോ.ള് ചാരെ. നിന്നു. നോ.ക്കും മിഴിക്കോണിലൊരശ്രു.ബിന്ദു. കുളിര് ചൂടാത്ത പൂവന സീമകളില് പൂമഴ പെയ്യാത്ത തീരങ്ങളില് പോകു.മ്പോ.ഴെന് കാതില്... വീ.ണു തേങ്ങും നിന്റെ മൊഴി... താനേ. പൂവിട്ട മോ.ഹം മൂ.കം വിതുമ്പും നേ.രം പാടുന്നൂ സ്നേഹവീണയില് ഒരു സാ.ന്ദ്ര സം.ഗമ ഗാ.നം ശാന്ത നൊമ്പരമാ.യി