ചാരുലതയ്ക്ക് അടിമപ്പെട്ടു ജീവിക്കുന്ന എന്നിലേക്ക് ഒരാളു കൂടി... ചിരുത 💖
@layakuttan59003 жыл бұрын
Same here...
@shesreekrishnak77253 жыл бұрын
Truee
@ഗുൽമോഹർ-ഗ2ശ3 жыл бұрын
🙌🙌
@Neythal1233 жыл бұрын
Sathyam 😍
@vagabond98623 жыл бұрын
💯💯💯💯💯💯💯💯
@Warlocke10 ай бұрын
ലാസ്റ്റ് ആ മരക്കൊമ്പിൽ ഇരിക്കുന്ന ഇരിപ്പ് കണ്ടപ്പോ പെരുവിരലിൽ നിന്ന് മേലോട്ട് ഒരു തരിപ്പ് അങ്ങ് കേറി....... Brilliant making.
@devads149310 ай бұрын
ന്റെ മോനേ.. ഞാൻ ഇടാൻ വന്ന കമന്റ് 🔥👍👍
@abhijithmk6983 жыл бұрын
Great.ഇടവഴിയിൽ..വള്ളി പടർപ്പുകൾക്കിടയിൽ മരത്തിൻറെ മുകളിൽ പുകവലിച്ചു കൊണ്ടുള്ള ആ ഇരിപ്പ്...അടിപൊളി..
@myidmywish3 жыл бұрын
പക്ഷെ നാട്ടിൽ ഒരു പെൺ/സ്ത്രീ cig വലിച്ചാൽ നിങ്ങൾ സമൂഹം അവളെ മുദ്രകുത്തില്ലെ.?
@abhijithmk6983 жыл бұрын
@@myidmywish I won't.But idk about the society.i don't care about the tagging of Society.അത്രയേ എനിക്ക് പറയാൻ സാധിക്കൂ
@ananthuab2 жыл бұрын
epic shot
@jaisonjose40382 жыл бұрын
Spoiler aakkalle... Ellarum kand manasilakkatte 🙂
@asmilecures6405 Жыл бұрын
❤❤❤
@sudeeppalanadmusical42633 жыл бұрын
Thank you all.. For your enormous support and Love.... as always..
@vijesh95453 жыл бұрын
Sudeep bro thanks a ton for giving us a soothing relief during the beginning of the Pandemic. I too have a concept and looks like if the concept ever kicks off i know whom to look for when i need a song.
@jijeshcv47412 жыл бұрын
Sudeep e sabham hrydyathilalla ante almavilanu chennu chernnath❤
@rajianil40082 жыл бұрын
ഒരുപാട് ഒരുപാട് ഫീൽ ചെയ്യുന്നു.. 🥰❤❤❤❤❤
@aiswaryavelappan67242 жыл бұрын
Pls dooo more songs
@mekhaanil8341 Жыл бұрын
❤❤
@ahuman7983 жыл бұрын
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സന്ദേശമാണീ പാട്ട്... ശബ്ദമുയർത്തുന്ന, Fire ഉള്ള സ്ത്രീകളെ അടിച്ചമർത്തി കെട്ടിതൂക്കുന്ന പുരുഷാധിപത്യ സമൂഹത്തെ വരച്ചു കാട്ടുന്ന പാട്ട്...എങ്കിലും സ്വതന്ത്രയായി സഞ്ചരിക്കാനും, മധുരകള്ള് നുണയാനും, മരത്തിൽ കയറാനും,മറ്റു പുരുഷനോട് സംസാരിക്കാനും, പൊട്ടിച്ചിരിക്കാനും എല്ലാം ചിരുതയ്ക്ക് കഴിഞ്ഞത് മരണ ശേഷമാണ്.... ജീവിച്ചിരുന്നമ്പോൾ എന്തേ അവൾ ഇതിൽനിന്നുമെല്ലാം മാറ്റി നിർത്തപ്പെട്ടു..??ഇന്നും ജീവിച്ചിരിക്കുമ്പോൾ സ്വന്തമായൊരു ഇടം എന്നതിൽ നിന്ന്, സ്വാതന്ത്ര്യത്തിൽ നിന്ന് പെണ്ണ് വളരെ അകലെയാണ്.... ആ ഇടം എത്തിപ്പിടിക്കാൻ പരിശ്രമിക്കുന്ന പെണ്ണിനെ പോക്ക് കേസ്, അഹങ്കാരി, കല്യാണമായില്ലേ, പെണ്ണായാ കൊറച്ചൊക്കെ അനുസരണ വേണം, ഇവളെന്തിനാ രാത്രി കറങ്ങാൻ പോവുന്നെ, ഇവൾക്കല്ലേലും ആണുങ്ങളോടാ കൂടുതലൊരിത്, വെടി, എന്നിങ്ങനെ ആയിരം വാക്ശരങ്ങളാൽ കൊന്നു കെട്ടിതൂക്കുന്നു...ഇനി മരിച്ചില്ലെങ്കിലോ, ഒരു കുപ്പി ആസിഡ്, ഇല്ലെങ്കിൽ ലൈംഗിക പീഡനം, ഗാർഹിക പീഡനം, സ്ത്രീധന പീഡനം, toxic പ്രണയ വൈരാഗ്യം ... ഇതിലേതെങ്കിലും ഒരായുധം കൊണ്ട് മരണം ഉറപ്പാക്കിയിരിക്കും.... ചിരുതേ...നീയിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങളുടെ പെണ്മക്കൾക്ക് ജീവിച്ചിരിക്കുമ്പോൾ കിട്ടട്ടെ...❤
ചാരുലത വളരെ വൈകി കണ്ട ഒരാളാണു ഞാൻ. ഇത് ഇത്രയും നേരത്തെ കാണാൻ പറ്റിയല്ലോ. അത്രയും കൂടുതൽ എനിക്കിത് കേൾക്കാലോ😍😍
@alfysusangeorge86883 жыл бұрын
ഞാനും ♥️
@tatoogirl16873 жыл бұрын
Charulatha vere eth chirutha aanu
@sruthisruthi77243 жыл бұрын
@@tatoogirl1687 yess...ee team thanne cheytha song aann charulatha.njn ath kaanunnath 2020 yila.ekadhesham 2 yr late aaytt..ith nerathe kandathil happy ennu paranjatha😀😀
@aneenashanavas95783 жыл бұрын
Me too...just happened to hear it after listening to soofiyum sujathayum Alhamdulillah... song... Now...I m addicted to it... daily oru pravashyam enkilum kettillenkil oru samadhanam illa 😊😊
@humanbeing80223 жыл бұрын
ഈ thumbnail കണ്ടപ്പോൾ ചാരുലത ഓർമ്മ വന്നത് അപ്പൊ ഞാൻ മാത്രം അല്ലല്ലേ 🙄🙄
@arathimadathil75993 жыл бұрын
കാണുന്നതിന് മുൻപേ ലൈക് അടിക്കുന്നതിന്റെ വിശ്വാസമാണ് Sudeep sir+sruthi ma'am combo ❤ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല... ചിരുത ❤ നെഞ്ചോട് ചേർക്കുന്നു...
@drisyashine3 жыл бұрын
അത്രയും ഫയറുള്ള ഒരാള് തൂങ്ങി മരിക്കും ന്ന് അമ്മ വിചാരിക്കുന്നുണ്ടോ....! പാട്ട് വരികൾ ...വിഷ്വൽ സ് കാസ്റ്റിംങ് എല്ലാം ഗംഭീരം.
@aswathy6193 жыл бұрын
💫
@divyavp-l8x3 жыл бұрын
ടീച്ചർ വന്നല്ലോ ♥
@r.a.a.m.2 жыл бұрын
ആ ചോദ്യം വളരെ പ്രസക്തമാണ്
@farishafanu74782 жыл бұрын
Best music😊
@anurahim567 ай бұрын
Never
@reshmasramesh72963 жыл бұрын
ചാരുലതയിലേക്ക് എന്നെ എത്തിച്ച അതെ വ്യക്തി തന്നെ 3 വർഷങ്ങൾക്കിപ്പുറം ചിരുതയെയും എനിക്ക് നൽകിയിരിക്കുന്നു... ചിരുതയുടെ ചിരിയും, വിരിഞ്ഞ നെറ്റിയും, കറുത്ത വട്ടപ്പൊട്ടും, വിടർന്ന കണ്ണുകളും 🖤 വീണ്ടും ചാരുലതയെ ഓര്മിപ്പിക്കുന്നു....
ചാരുലതയുടെ പബ്ലിക് comments കണ്ടാണ് ഇതിലേക്ക് എത്തുന്നത്. എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് തോന്നിപ്പോയി. ചാരുലതക്കൊപ്പം മികച്ചുനിൽക്കുന്നത് ❤❤❤
@faisalfaizy89113 жыл бұрын
Me❤️
@psc22093 жыл бұрын
രാവിലെ കപ്പ tv യിൽ കണ്ടിട്ടാണ് ഇവിടെ വന്നത്❤ അവസാനം ഒരു ഡയലോഗ് ഉണ്ട് "അത്രയും ഫയർ ഉള്ള ഒരു പെണ്ണ് തുങ്ങി മരിക്കും എന്ന് അമ്മ കരുത്തുന്നുണ്ടോ 🔥🔥" കരച്ചിലും രോമാഞ്ചവും ഒന്നിച്ചു വന്നു 😟
@psc22093 жыл бұрын
@@aswathykb6925 ചിയേർസ് 😜
@aswathykb69253 жыл бұрын
@@psc2209 😌
@visakh.u93633 жыл бұрын
നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നൊരേ പാതയിൽ ചേരണ്...🖤🌼
@nikhilapv7253 жыл бұрын
Done 😊
@kkashique5373 жыл бұрын
❤️❤️❤️
@vivekkunjumon76873 жыл бұрын
💫
@shareef66able3 жыл бұрын
🥰🥰
@anjana-983 жыл бұрын
❣️
@adarshss84363 жыл бұрын
ഒരു തവണ കേട്ടാൽ തന്നെ addict ആവുന്ന വരികൾ. ഇവയെല്ലാം സമ്മാനിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. ആൽബത്തിൽ തുടങ്ങി ഉയരങ്ങളിൽ എത്തട്ടെ 🥰🥰🙌
@divyavp-l8x3 жыл бұрын
രണ്ട് ദിവസമായി ഞാൻ ഇവിടെയുണ്ട് ചിരുതയുടെ കൂടെ ,എന്താ പറയാ amazing 🙏🙏,, പിന്നെ ചാരു എന്റെ ringtone ണാണ് ♥♥music videoകൾ മാത്രമല്ല നല്ല സിനിമകളും നിങ്ങളുടെ ടീമിൽ നിന്ന് ഉണ്ടാവട്ടെ 🙏🙏
ഓരോ തവണ കേൾക്കുമ്പോഴും മനസ്സിലേക്ക് ഇടിച്ചു കയറുക ആണ്, ചാരുലത പോലെ തന്നെ. വോയിസും വരികളും രണ്ടും ഒപ്പത്തിനൊപ്പം മെച്ചം.. അത്പോലെ തന്നെ ചിരുതയുടെ കാസ്റ്റും., മറ്റൊരാളെ സങ്കൽപ്പിച്ചു നോക്കാൻ കഴിയാത്ത തരത്തിൽ ആപ്റ് ആണ്. എല്ലാം കൊണ്ടും പെർഫെക്ട് ആയ ഒരു സൃഷ്ടി..❤❤
@sajithat9819 Жыл бұрын
ചാരുലത, ചിരുത.. ഇതിൽ രണ്ടിലും addict ayi.. ഇത് കേട്ടു ഉറങ്ങാൻ എന്ത് സുഖമാണെന്നോ ❤
@annammajohn423 жыл бұрын
ഒരു സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ ഈ ഗാനത്തിന്റെ ഒരു ഭാഗം മാത്രം കണ്ടപ്പോൾ ചാരുലത, ഋത്വ, ബാലേ, തുടങ്ങിയ സൃഷ്ടികളോട് എവിടെയോ ഒരു സാമ്യം.... പിടിച്ചിരുത്തുന്ന തരം ഒരു വശ്യത..... സൂപ്പർ ❣️❣️❣️❣️...... ഓരോ കാഴ്ച്ചയിലും ഒരുപാട് ആഴങ്ങളിൽ പുതിയ പുതിയ ആശയങ്ങൾ നൽകുന്ന സൃഷ്ടി....
@sunitharajeshkr17723 жыл бұрын
സങ്കടം വന്നാലും സന്തോഷം വന്നാലും ചാരുലത ആയിരുന്നു കൂട്ട്, ഇപ്പോൾ ചിരുതയും.... great work... hats off..... 👏👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️
@bibibeatus2 ай бұрын
എന്റെ സഹൃദയ സുഹൃത്തേ......ജീവിതം അടിമയായി മക്കൾക്കായി കൊടുത്ത.,സഹിച്ച., സ്ത്രീ ജന്മമെ.., ആരുകേട്ടാലും വിശ്വസിക്കാൻ സഹിക്കാൻ പാടുള്ള ജീവിതം പേറുന്ന നിനക്ക്... ഈ ഗാനം....
@aayisham10593 жыл бұрын
ഇതിനെക്കുറിച്ചൊന്നും ഒന്നും തന്നെ പറയാൻ അർഹയല്ല എന്നൊരു തോന്നൽ. എത്ര വർണ്ണിക്കാൻ ശ്രമിച്ചാലും അത് കുറഞ്ഞു പോകും... അത്ര മനോഹരം എല്ലാ തികവും ഒത്തിണങ്ങിയ അവതരണം.
@akhiltrendz48473 жыл бұрын
ചിരുത🦋♥️ പാട്ടിലെ വരികളും ചിരുതയേയും അത്രമേൽ ഇഷ്ടായിരിക്കണു.വരികളുടെ ഈണത്തോട് ലിയിച്ചിരിക്കുന്ന വശ്യസൗന്ദര്യതയും അഭിനയവും പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന കാവും വളളി പടർപ്പിനിടയിലൂടെ മരക്കൊമ്പിലിരിക്കുന്ന ചിരുതയും ആഹാ!!♥️🦋 പറഞ്ഞറിയിക്കാൻ പറ്റാത്ത ആകർഷണീയത ' കുട്ടി കാലത്തെ മുത്തശ്ശി കഥകളിലും യക്ഷികഥകളിലും കേട്ട ധൈര്യത്തിൻ്റെയും പ്രതികരണ ശേഷിയുടെയും ആൾരൂപമായ അത്രയും തീയായ് ജ്വലിച്ചു നിന്ന ചിരുത ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ഇപ്പൊഴും കാലിക പ്രസക്തി ഉളവാക്കുന്നുണ്ട്??🤔 .. @Ramya suvi "നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നൊരെ പാതയിൽ ചേരണ്" ഹൃദയസ്പർശിയായ വരികൾ മാത്രമല്ല അതിനെക്കാൾ ഫീൽ തരുന്ന ആ നോട്ടവും അഭിനയവും. ഇടനെഞ്ചിൽ 'ചിരുത വല്ലാണ്ട് ഇടം പിടിച്ചിരിക്കുന്നു ♥️ വരികളും ചിത്രീകരണവും ശ്രുതിയും അഭിനയവും ഒത്തിരി ഇഷ്ടം❤️🦋 അഖിൽ കൊപ്പം🦋
@jyothysuresh6237 Жыл бұрын
നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നോരെ പാതയിൽ ചേരണ്... ലിറിക്‌സും... ആലാപനവും.ആവിഷ്കാരവും . ഏറെ ആകർഷകം.... 🔥👌👌♥️♥️
@arunsouparnika10579 ай бұрын
സത്യം
@krishnaramdas87613 жыл бұрын
ചാരു അമൽ അവർക്ക് ശേഷം വീണ്ടും കാതുകൾക്ക് ശ്രവണഭംഗി നൽകി ചിരുതക്കൂടിയവറിയിരിക്കുന്നു.... ഓർമ്മകളിൽ നിന്നും തിരികെ മറ്റൊരു ജന്മത്തിന്റെ മെമ്പോടിയിൽ അമലും ചാരുവും നിറഞ്ഞു നിൽക്കുമ്പോൾ മറ്റൊരു മന്ത്രിക്കത വീണ്ടും... ദൃശ്യം & വരികൾ 🔥❤👌🏻
@artwalk41433 жыл бұрын
For all those who don't understand Malayalam: This is such a gem. Eye's clouds, my dear, fades, deluge it becomes Roots within .. forest sprouts deep within chest .. path forges Thy half, my half today, they merge apath Our vitalis .. fills this place the same blood, we smell Sounds, light, memories thread we, a circle Time, day, we lose swiftly around, we circle Hmm hmmm Hmmm... Sleep my dear You are sleep and it's end! Thy half, My half today, they merge apath Our vitalis .. fills this place the same blood, we smell PS: Read the '..': transformed to/by and Vitalis: Life force. Loved it. Worn off colours and the expression of her eyes on them: just wow. Square iron nails, the kaavu and the haunting rhythm.
@aswathy6193 жыл бұрын
നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നോരെ പാതയിൽ ചേരണ് ചിരുത....... 💫 പറയില്ല രാവിത്ര നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം മിഴി വാർത്തു ചാരുലത..........💫
@lisinakp48293 жыл бұрын
എന്തിനാ സങ്കടം വരുന്നെന്നു അറിയില്ല.... ഒരുപാട് ഇഷ്ടായതോണ്ട് ആവും 💜
@devikacn82973 жыл бұрын
5:30 that bgm..uff goosebumps!! :)
@DR-pq8nq2 жыл бұрын
എന്റെ പ്രണയത്തെ കുറിച്ചോർക്കുമ്പോ കേൾക്കാൻ കൊതിക്കുന്ന പാട്ടാ ചാരുലത ( പ്രണയം ഇന്നൊന്നോട് കൂടി ഇല്ലെങ്കിലും ) ഇപ്പൊ ഇതാ ഒരു പാട്ട് കൂടി 😌 ചിരുത 🥰
@ArchanaSushilkumar-eh8hg Жыл бұрын
"You need to know that lovely places exist and you go there, when things go wrong and it’s a place of solace." -Charlotte Eriksson "ജീവിക്കുക, ജീവിച്ചു തീർക്കുക." ഈ വക്കുകൾ തമ്മിൽ പോലും വലിയ അന്തരമാണ് ! ഇങ്ങനെ ജീവിതം ജീവിച്ചു 'തീർക്കേണ്ടി' വരുന്ന ഒരു പറ്റം മനുഷ്യർക്ക് സധൈര്യം കയറി ചെല്ലാവുന്ന ഒരു ഇടം, അധവാ മേൽപറഞ്ഞ 'place of solace..' അതാണ്..അത് തന്നെയാണ് ശ്രുതി ശരണ്യം & സുദീപ് പാലനാട് ! എന്തൊരു മനുഷ്യരാണ് നിങ്ങൾ...! How can someone create something so beautiful and so pure out of nothing?? നിങ്ങളുടെ സൃഷ്ടികളെല്ലാം തന്നെ ലഹരി ആണ്. കൊടിയ ലഹരി ! മനുഷ്യരെ ഉന്മാദാവസ്ഥയിലേക്ക് തളളിയിടാൻ മാത്രം പോന്ന അത്രേം ലഹരി.. 'ബാലെ' തൊട്ട് തുടങ്ങിയ ഇഷ്ട്ടം ആണ്.. ഇഷ്ട്ടം ന്ന് പറയുന്നതിനെക്കാൾ, സ്നേഹം ന്ന് പറയുന്നതാവും കൂടുതൽ ഉചിതം. കാരണങ്ങൾ ഇല്ലാത്ത, എന്നാലോ പറഞ്ഞു തീർക്കാനാവാത്ത അത്രേം കാരണങ്ങൾ ഉള്ള സ്നേഹം. എങ്ങനെയാണ് ഇത്രത്തോളം ആഴത്തിൽ ചിന്തിക്കാനും അത് ആവിഷ്ക്കരിക്കാനും കഴിയുന്നത്?? ചിലപ്പോൾ തോന്നും.. അത്രയും മോശമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ടാവും അല്ലെങ്കിൽ കടന്നു പോയി കൊണ്ടിരിക്കുന്നത് കൊണ്ടാവും.. മുറിവുകലുടെ പാഠങ്ങൾ ! ഓർക്കുമ്പോൾ തന്നെ തലച്ചോറ് കാളിപ്പോവുന്നു. ചതുപ്പ് പോലെ ആണ് നിങ്ങളിലെ കല.. കഥ.. സംഗീതം.. വീഴുന്നവർക്ക് ഒരിക്കും തിരിച്ചു കയറി വരാൻ പറ്റാത്തത്രയും ആഴം ഉള്ള ചതുപ്പ് ! ഒരിറ്റു ആശ്വാസത്തിനായി...ഉള്ളിലെ മരണത്തിന് ഒരൽപ്പം ശ്വാസത്തിനായി.. നിങ്ങൾ പോലും അറിയാതെ നിങ്ങളിലെ നിങ്ങളെ കയറിപ്പിടിക്കുന്നുണ്ട് ഒരു കൂട്ടം മനുഷ്യർ. അവർക്ക് വേണ്ടി.. നിങ്ങൾക്ക് വേണ്ടി.. ഇനിയും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കൂ.. "ഒച്ചവെളിച്ചവും ഓർമയും കോർത്തൊരീ നമ്മളാം ഗോളം വരയണ്.. നേരവും നാളും മറന്നൊരേ വേഗമായ് നാമതിൽ വട്ടം കറങ്ങണ്..." അതേ..ഒരു infinity loop ആയി കറങ്ങിക്കൊണ്ടേയിരിക്കൂ.. മണ്ണിലേയ്‌ക്ക് അലിഞ്ഞു തീരും മുമ്പ് ഇനിയും ഇനിയും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കൂ.. NB: നെഞ്ചോട് ചേർക്കുന്നു ചിരുതയെ Kudos to the entire team. Aaryan Ramani Girijavallabhan❤️ Remya Suvi❤️ Bodhi❤️ നിങ്ങൾക്ക് നൂറ് നൂറ് കുഞ്ഞൻ ഉമ്മകൾ😘
@manushyam82333 жыл бұрын
മിത്തുകളും യഥാർഥ്യങ്ങളും ഇണചേരുന്ന മനോഹര ദൃശ്യം …സുദീപേട്ടാ ഉഗ്രനായിട്ടുണ്ട് 😍😍😍
@rasmimenon92753 жыл бұрын
എത്ര തവണ കേട്ട് എന്ന് അറിയില്ല , ഓരോ വരികളും മനസ്സിൽ തട്ടുന്നത് . എവിടെയൊക്കെയോ ഒരു വേദന ഉള്ളിൽ വരുന്ന ഈണം ,ഒപ്പം ഒരമ്മയുടെ വാത്സല്യം .എല്ലാം കൂടെ ഉള്ള ഒരു മിക്സഡ് ഫീലിംഗ് . ശ്രുതിചേച്ചി സൂപ്പർ ❤️❤️.
@indusr45423 жыл бұрын
മരക്കൊമ്പിൽ ഇരിക്കുമ്പോ ചിരുതയുടെ ചിരി 🥰❤️
@pratheeshaattamp20282 жыл бұрын
ഇപ്പോൾ ആണ് ഇതു കാണുന്നത് വല്ലാത്തൊരു ഫീൽ തന്നെ, പാട്ടും, വരികളും, സംഗീതവും ഒരു രക്ഷയില്ല..... 🔥❤️❤️❤️👏👏👏👏👏👏👏👏👏👏
@induvinod55113 жыл бұрын
I missed mentioning the music. Simply superb. ഇത് പോലെ ഒരു നാടിന്റെ ഒരു കാവിന്റെ നനവ്, ഒരു നിഗൂഢത എല്ലാം ആ സംഗീതത്തില്‍ അലിഞ്ഞു chernnirikkunnu. കണ്ണുകൾ അടച്ചു കേട്ടാല്‍ മനോഹരം. Please make more such great movies, music..🙏
@JyothiMahi2020 Жыл бұрын
ചിരുതയും ചാരുലതയും കാണാത്ത ദിവസങ്ങൾ എന്റെ ജീവിതത്തിൽ കുറവാണ്. Thanq so much for this wonderful work❤❤❤❤
@monsoonkairos2343 жыл бұрын
ശ്രുതി ശരണ്യം, സുദീപ് പാളനാട് 🔥 ഈ combo ൽ നിന്നും അടുത്ത ഒരു project ന് വേണ്ടി 'ചാരുലത ' മുതൽ കാത്തിരുന്നതാ, നിരാശപ്പെടുത്തില്ല എന്ന് ഉറപ്പായിരുന്നു..❤️❤️
@dhaneeshedas10403 жыл бұрын
Ithil kittuna feel onum vere oninum kittunila 💓👌😔👌💓💓
@nsubeeshtkl3 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത making.... പൊളി 🔥🔥🔥🔥🔥song ന്റെ feel..... 😍😍😍
@swajsarasan3 жыл бұрын
ചാരുലതക്ക് ശേഷം ചിരുതയും. മനസ്സിൽ കുടിയേറിയ രണ്ടുപേർ ❤️❤️❤️
@sudhirarundikkalam56473 жыл бұрын
സുദീപ് ജീ, ഒന്നും പറയാനില്ല...കുമ്പിടുന്നു താങ്കളുടെ മുന്നിൽ. 🙏🏽🙏🏽🙏🏽🙏🏽🙏🏽..ചാരുലത പോലെ തന്നെ deeply getting addicted... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🤗🤗👍👍👍👍👌👌👌👌👌👌👌👌👍👌👍👌👍👌 Music, lyrics, visual impact എല്ലാം തന്നെ നൂറിൽ നൂറു .. താങ്കൾ ലോകത്തിലെ തന്നെ ഒരു മ്യൂസിക് legend ആയി തീരും ..🙏🏽🙏🏽🙏🏽🙏🏽😘🙏🏽🙏🏽🙏🏽🙏🏽🙏🏽
@maheshkm88643 жыл бұрын
എന്താണ് എഴുതേണ്ടെന്നു എനിക്കു അറിയില്ല എന്നിരുന്നാലും വരാൻ പോകുന്ന കാലം അതു നിങ്ങൾക്കുള്ളതാണ്😍
@nimmivlogs3506 Жыл бұрын
എന്ത് ഭംഗിയുള്ള വരികൾ, സംഗീതം, നിന്നിലെ പതിയും എന്നിലെ പാതിയും, ആലാപനം ഗംഭീരം.... മൊത്തത്തിൽ super👌👌👌 ഒരു പ്രാവശ്യം കേട്ടാൽ മതിയാവില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം. ❤നല്ല വരികൾ...." ചിരുത " ❤❤❤ വിഷ്വൽസ് പൊളി 🥰❤❤ 🥰🥰🥰
@sunilkulangara55702 жыл бұрын
കാണാൻ ഇത്ര വൈകിയല്ലോ എന്നോർക്കുമ്പോൾ😌🦋♥️♥️♥️♥️
@krishnapriya58483 жыл бұрын
"നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നൊരെ പാതയിൽ ചേരണ്"🌸🖤
@achinthyah3 жыл бұрын
3am vayyasil thudangiya kathakali kambam, palanadu divakaran mashu Ella kollavum vannirunna Chittoor ambalathile utsavam otta divasam vidathe kandirunna kuttyil ninnum ippo ishtapetta ella pattukalum nokiyapol adhehathinte makan Sudeepettanteyannu manasilaye! There is something mystical about his music and sound that draws us into this perpetual loop of ecstasy. His music rejuvenates our soul along with instilling an ounce of love, pain and longing for more...
@sksnebz56343 жыл бұрын
ചാരുലത പോലെ ഹിറ്റ് ആകും ഉറപ്പ് entire ടീം 🥰🥰🥰🥰🥰🥰❤️❤️❤️✌✌👏👏👏👏👏👏👍👍👍💙💙💙💙
@ranichandra6092 жыл бұрын
വാക്കുകളിൽ പറയാൻ കഴിയാത്ത ഒരു ഫീൽ...ഈ ഈണവും വരികളും ആണ് ആദൃം ആകഷിച്ചത്...കണ്ടപ്പോൾ എന്താ പറയുക...ഒരു വൃതൃസ്തമായ അനുഭവം ....
@SS-SLK2 жыл бұрын
Though I am a Srilankan Tamil, I enjoy immensely the richness, melody and lyrics of Malayalam music. Mesmerizing voice of the singer takes the song to another level.
@shameerkhan94902 ай бұрын
Charulatha & chirutha❣️❣️❣️❣️...ഒരിക്കലും വറ്റാത്ത ഉറവ പോലെ , ഇനിയും വരട്ടെ ഇത്തരത്തിൽ ഉള്ള സൃഷ്ടികൾ❤❤❤❤
@nihaann43353 жыл бұрын
Oh God 🥺🥺🥺🥺🥺❤️❤️❤️❤️ നിന്നിലെ പാതിയും എന്നിലെ പാതിയും... ഇന്നൊരേ പാതയിൽ ചേരണ്...👏🙏
5:38 എന്തൊരു frame ആണ്..🔥രോമാഞ്ചം വന്നുപോയി..💥 വളരെ ലളിതവും മനോഹരമായ അവതരണം..✨It's beautiful and haunting at the same time✌️lyrics-Music-singing ഒരു രക്ഷയില്ല.. ഇത്രയും fire ഉള്ള ചിരുതയോട് പ്രണയവും ആരാധനയും തോന്നുന്നു⚡
@menon4083 жыл бұрын
ചാരുലതക്ക് അടിമയായിപ്പോയ ഒരാളാ. ചിരുതയെ ചാരുലതയുടെ അനിയത്തിയായി സ്വീകരിക്കുന്നു. എല്ലാം ഗംഭീരം...
@divyam46032 жыл бұрын
ചാരുലത പോലെ തന്നെ എത്ര കേട്ടാലും മതി വരാത്ത പാട്ട്...Such A Beautiful Lyrics, visuals and Music... ❤️Thank you so much for this... ✨️✨️✨️
@dsworld574510 ай бұрын
നിന്നിലെ pathiyum എന്നിലെ പരാതിയും... വരികൾ ആലപിച്ചു കേൾക്കുമ്പോൾ നെഞ്ച് ഒന്ന് പിടയുന്നു... ശ്വാസം മുട്ടുന്നു 😭😭😭😭🙏🏼🙏🏼🙏🏼
@superstudyroom79194 ай бұрын
1yr ന് ശേഷം പിന്നേം ചിരുത യും ചാരുലതയും കാണാൻ വന്ന ഞാൻ 💯
@athirakchinnus19983 жыл бұрын
നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നൊരേ പാതയിൽ ചേരണ്...🦋
@sarithasapthaswara54713 жыл бұрын
Wowwwwww❤❤❤❤ എന്താ.... ഒരു Feel... 🥰🥰🥰 രമ്യകുട്ടിയും ... ബോധികുട്ടനും.... Supperrrrr👏👏👏👏 Big ... Congrats....sudeep sir & all entire team👌👌 ചാരുലത പോലെ..... മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു 💕💕💕
@arjunvenu043 жыл бұрын
ചാരുലതയുടെ കൂടെ ചിരുതയും മറ്റൊരു ലഹരിയായി മാറി... "നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നോരേ പാതയില്‍ ചേരണ്....."
@Appuchekka3 жыл бұрын
ഒച്ചയും ഓർമയും ചേർന്നൊരു ഗോളത്തിൽ പെട്ട ഒരു ഫീൽ കിട്ടുണ്ട് 🥰.. ദാറ്റ് മ്യൂസിക് 😍
@akhilknairofficial3 жыл бұрын
ആഹ്‌രി രാഗത്തിൽ ഇതിങ്ങനെ കേൾക്കാൻ എന്തൊരു രസമാന്നെ ... നാടൻ ശീല്... ❤️❤️❤️ സുദീപ് പാലനാട് ഇഷ്ടം ❤️❤️😍😍
@robithkvt27293 жыл бұрын
നീ അല്ലോ നിദ്രയും നിദ്ര തൻ അറ്റവും_________ തൂങ്ങി മരിച്ചു എന്നു കാലം പറയുമ്പോൾ സത്യം ഇപ്പോയും മൂട പ്പെട്ടു കിടക്കുന്നു എന്നതിൽ സംശയം ഇല്ല..._______ "നിന്നിലെ അഗ്‌നിയും എന്നിലെ അഗ്‌നിയും കത്തി എരിയണ്" എന്റെ വക കൂട്ടി ചേർക്കുന്നു
@vrindasreedar920Ай бұрын
സൂപ്പർ വൈബ്. എത്ര വട്ടം കണ്ടാലും വല്ലാത്ത ഫീൽ 🥰
@96385274112able3 жыл бұрын
കാസ്റ്റിംഗ്, ലൊക്കേഷൻ, ക്യാമറ, വരികൾ, സംഗീതം, ആലാപനം 👏🏻👏🏻👏🏻👏🏻🥰
@scoreit29267 ай бұрын
Charulatha chirutha❤❤❤❤❤
@krishnapriyaa97413 жыл бұрын
Hats off to the whole team for portraying Chirutha with the touch of magical realism!!!!! 👏👏👏👏
@anusreec83802 жыл бұрын
Njn theerthum ee varikalk adimapettapole....amazing
@miyaamistories91513 жыл бұрын
ചാരുവും ചിരുതയും എന്നിലെ പാതിയും പ്രാണനും.... സംഗീതം വരികൾ പറയാതെ വയ്യ. ആശംസകൾ
@keralatech8434 Жыл бұрын
എൻ്റെ മോനേ എന്തൊരു സോങ് രോമാഞ്ചം വന്നിട്ട് വയ്യ 😍😍 ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി, വരികളും ,പാട്ടും വീഡിയോയും എല്ലാം സൂപ്പർ 🥰🥰🥰🥰
@aparnamprsd42653 жыл бұрын
The lyrics,visuals,music, voice, editing, the colortones used, infact everything about chirutha deserves much appraisal. It leaves us with a void,and happiness at the same time.
@nidhinsivaraman3 жыл бұрын
സംഗീതത്തിലേക്കുള്ള ആഹുതി ആണല്ലേ ചിരുത നിങ്ങടെ സോങ്‌സ് ഒന്നും വിടാറില്ല ഇതും ഒരു രക്ഷെം ഇല്ല കണ്ണെടുക്കാൻ തോന്നുന്നില്ല ! ❤️❤️❤️❤️ പ്രിയപ്പെട്ടവരെ വീണ്ടും വീണ്ടും പ്രിയമുള്ളതു നൽകുന്നതിനു നന്ദി
അന്നം മുടക്കിയായ ആഹരി, ഗുരുവിനെ ശത്രുവാക്കുന്ന വരാളി... But അത് സൃഷ്ടിക്കുന്ന ആ ഫീൽ ❤
@sreejitjhashokan10842 жыл бұрын
oru rakshem illa machaane adi poli romaanjam vannu poi
@joelthampithomas33483 жыл бұрын
ശ്രുതി ചേച്ചിയും സുദീപ് ഏട്ടനും ഒന്നിച്ചാൽ.... വലിയ ഒരു പ്രതീക്ഷ ആണ്.... ❤️❤️
@sajeevanmenon423511 ай бұрын
1956 😭😭🙏🏼🙏🏼👍👍❤️🌹🌹🙏🏼പ്രണാമം ചിര്ത്🙏🏼❤️🌹
@anjalis26703 жыл бұрын
Congrats Team👍🏼 Mesmerising work മുണ്ടമുകയുടെ, നിളാതീരത്തിന്റെ വശ്യ സൗന്ദര്യത്തിൽ...പാട്ടിനും, കഥയ്ക്കുമൊപ്പം ദൃശ്യങ്ങളും മനസ്സിൽ മായാതെ പതിഞ്ഞു കിടക്കുന്നു.. Awaiting more like this.. 😊
@Srk0970 Жыл бұрын
അതിമനോഹരം 👌 ഇന്നലകളിലെ സത്യവും മിഥ്യയും മിത്തും ഇഴചേർന്ന മനോഹര കാവ്യം... മനോഹരമായ ചിത്രീകരണം 👌 വാക്കുകൾക്കതീതം 🙏🏻👍👏👏👏 ഇതിൽ ഭാഗഭാക്കായ എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🏻
@anupriyakalyani2143 жыл бұрын
പറഞ്ഞാൽ കുറഞ്ഞു പോവും.... അതുകൊണ്ട് ഒന്നും പറയുന്നില്ല ❤️
@vishnuvijayan92822 ай бұрын
Story telling, lyrics, song, singer -complete package 🫂✅🙌
@anandpr48753 жыл бұрын
പിന്നീട് എന്തു സംഭവിച്ചു...ശരിക്കും ചിരുത എങ്ങനെയാണ് മരിച്ചത് ...... ആരാ കൊന്നത്....
നട്ടെല്ലിലെ ഇല്ലാത്ത രോമം വരെ എഴിച്ച് നിന്നു പോകുന്നു.. 😑 വരികൾ, ചിരുത, സംഗീതം എല്ലാം കൊണ്ടും ഞാൻ മലയാളത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് തന്നെ ഏറ്റവും atmospheric ആയുള്ള ഒരു Art!