ഡാർക്ക് ടൂറിസവും വംശഹത്യകളും : സജി മാര്‍ക്കോസ് | Saji Markose

  Рет қаралды 12,957

biju mohan

biju mohan

Күн бұрын

Пікірлер: 55
@josenavavani7860
@josenavavani7860 2 жыл бұрын
എത്ര നല്ലൊരു പ്രഭാഷണം.. നന്ദി സജി മാർക്കോസ്
@sukumaranpsukumaranp5696
@sukumaranpsukumaranp5696 2 жыл бұрын
മനോഹരമായ സ്പീച്ച് ഒരുപാട് ചിന്തിക്കുവാനും പഠിക്കുവാനും ഉള്ള ചിന്ത.
@sindhupillai2165
@sindhupillai2165 2 жыл бұрын
first time hearing about dark tourism, thank u Saji Markose for this touching and thought provoking subject , looking forward to hearing from u again
@babuahamed4776
@babuahamed4776 Жыл бұрын
ഗംഭീരം. Informative
@abdulraoof8419
@abdulraoof8419 Жыл бұрын
മനോഹരമായ പ്രഭാഷണം വിജ്ഞാനപ്രദമായ വിവരണം. ആദ്യമായാണ് ഡാർക്ക്‌ ടൂറിസത്തെക്കുറിച്ച് അറിയുന്നത്. നന്ദി സജി മാർക്കോസ് ❤
@saheedhussain4196
@saheedhussain4196 2 жыл бұрын
Scholarly speech! Thank you Saji sir.
@jayanarayananvp2705
@jayanarayananvp2705 2 жыл бұрын
എത്ര മനോഹരമായ, വിജ്ഞാനപ്രദമായ വിവരണം💖💖നന്ദി സർ🙏🙏🙏🙏
@jithinprakash1804
@jithinprakash1804 2 жыл бұрын
Excellent speech, expecting more from him 👍
@vcmusicals
@vcmusicals 2 жыл бұрын
Excellent talk, thank you 👍
@gamingvlogs5237
@gamingvlogs5237 11 ай бұрын
Well done sir ❤❤❤❤❤
@sujathakurian9907
@sujathakurian9907 Жыл бұрын
മനോഹരമായ പ്രഭാഷണം 👌❤️
@abdulshukoor6864
@abdulshukoor6864 2 жыл бұрын
Informative Worth watching Thank you sir
@binu5080
@binu5080 2 жыл бұрын
Great speech 🙏
@violawilfred1145
@violawilfred1145 Жыл бұрын
I noticed first time you sir with Sunidevadas You are very good influencer
@nesmalam7209
@nesmalam7209 2 жыл бұрын
How energetic this man is....
@zubairmuttoonabdulkhader9197
@zubairmuttoonabdulkhader9197 2 жыл бұрын
Worthy watching👍
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER 2 жыл бұрын
കോട്ടകളും വൻ ക്ഷേത്രങ്ങളും സന്ദർശിക്കുമ്പോഴും ഞാൻ ചിന്തിക്കാറ് ഇവിടെ എത്ര തൊഴിലാളികളുടെ എത്ര മനുഷ്യരുടെ വിയർപ്പും രക്തവും വീണിട്ടുണ്ടാകും എന്നാണ്. മൂന്നാറിലെ സെമിത്തേരിയെക്കുറിച്ച് പറഞ്ഞപ്പോഴാണ്; മാനന്തവാടിയിൽ, എരുമത്തെരുവിൽ ഒരു പള്ളി (CSI ആണെന്ന് തോന്നുന്നു) സെമിത്തേരിയിൽ കുറെ പഴക്കം ചെന്ന ശവക്കല്ലറകളുണ്ട്, ബ്രിട്ടീഷ് കാലത്തുള്ളവ, മതിലിന് പുറത്ത് നിന്ന് മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ.
@abdulrasheed.p.s.6389
@abdulrasheed.p.s.6389 Жыл бұрын
ഗ്രേറ്റ്‌ ഇൻട്രോ ❤️💐
@rajeeshrajeesj7903
@rajeeshrajeesj7903 2 жыл бұрын
Excellent
@nandibh71
@nandibh71 Жыл бұрын
Great ❤
@stranger69pereira
@stranger69pereira 2 жыл бұрын
*ഇദ്ദേഹത്തിൻറെ സഫാരി ടിവിയിൽ ആ യാത്രയിൽ എന്ന പ്രോഗ്രാം കണ്ടു, അടിപൊളിയാണ് ഇതേ സബ്ജക്ട് ആണ്*
@abhilash.k1162
@abhilash.k1162 2 жыл бұрын
Nice speech 👍👍👍👍
@sagaramskp
@sagaramskp 2 жыл бұрын
Thank you for this channel to give a platform for these informative speeches to reach more of us. And don’t confuse the Martin Luther he was talking abt with Martin Luther King Jr who was an American negro. I know most viewers in this channel will know. In case…
@bijumohan
@bijumohan 2 жыл бұрын
Dear Sagar thank you for the response... But Negro is a derogative word...... please change the word
@sajy0
@sajy0 2 жыл бұрын
മാർട്ടിൻ ലൂഥർ അല്ല മാർട്ടിൻ ലൂഥർ കിംഗ് - രണ്ടും രണ്ട് ആളുകൾ ആണ്
@planetsearchwithms3003
@planetsearchwithms3003 2 жыл бұрын
The word negro is a degrading word. It was only used by Afro - Carribean people in the 60s. Not now.
@hashimkuttye7437
@hashimkuttye7437 Жыл бұрын
Super
@sivaprasad2020
@sivaprasad2020 Жыл бұрын
എപ്പോഴും ഓഷ് വിറ്റ്സും concentration camp ലേക്ക് പോവുന്ന railway track എന്നിവ ഒരു ഭീകര ദൃശ്യമായും പക്ഷേ കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തതാണ് ഇതുവരെ നടന്നിട്ടില്ല. Still hoping as life gets in the way always.
@prasadmk7591
@prasadmk7591 2 жыл бұрын
Thanks!!!
@kb1957oct
@kb1957oct 2 жыл бұрын
ജാലിയൻ വാലാ ബാഗ് സന്ദർശിക്കുമ്പോഴുണ്ടാകുന്ന വികാരം അവർണ്ണനീയമാണ്.
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
Saji Sir ❤️❤️❤️❤️
@joshymathew2253
@joshymathew2253 2 жыл бұрын
Good 👍
@sharafu354
@sharafu354 2 жыл бұрын
Super 🎉
@josenarippara6706
@josenarippara6706 5 ай бұрын
🙏🏻👍🏻😍
@aneeshkumar9437
@aneeshkumar9437 2 жыл бұрын
👍👍👍👍🌻🌻🌻
@abdurahimmoosa3018
@abdurahimmoosa3018 2 жыл бұрын
🙏🌹❤️😥
@mukundanpp
@mukundanpp Жыл бұрын
🙏🏻♥️
@firstmayorkollam
@firstmayorkollam Жыл бұрын
ടോമി മാർട്ടിൻ❤
@saifupanichakath7767
@saifupanichakath7767 2 жыл бұрын
❤️
@Kamar.chakra
@Kamar.chakra 2 жыл бұрын
ഞാൻ വെറുപ്പിന്റെ പ്രചാരക് ആവില്ല എന്ന ഉറപ്പ് ഓരോരുത്തനും ഉണ്ടാവണം
@stranger69pereira
@stranger69pereira 2 жыл бұрын
ഇത് നല്ലൊരു പ്രസന്റേഷൻ ആണ്, വീഡിയോ Fast ഫോർവേഡ് ആയിട്ടാണോ അപ്‌ലോഡ് ചെയ്തത് ????? അങ്ങനെയാണെങ്കിൽ. ദയവുചെയ്ത് ഇത്തരം **** കാണിക്കരുത് 👍 വിഷാദപരമായ ഈ അവസ്ഥ വിശദീകരിക്കുമ്പോൾ ഇത്തരം രീതിയിൽ അപ്‌ലോഡ് ചെയ്തപ്പോൾ, അതിനെ ഉൾക്കൊള്ളാൻ ആവുന്നില്ല. അദ്ദേഹത്തിൻറെ ഫീലിംഗ് ഉൾകൊള്ളാൻ കഴിയുന്നില്ല
@bijumohan
@bijumohan 2 жыл бұрын
അദ്ദേഹത്തിൻ്റെ സംസാരത്തിന് നല്ല സ്പീടാ....
@stranger69pereira
@stranger69pereira 2 жыл бұрын
@@bijumohan ഓഹ് sorry കമൻറ് ഡിലീറ്റ് ചെയ്യാം
@BaluDas
@BaluDas 2 жыл бұрын
​@@stranger69pereira njan speed korachitt kandu... apo ok aayi🤭
@stranger69pereira
@stranger69pereira 2 жыл бұрын
@@BaluDas Nice 🤗
@nesmalam7209
@nesmalam7209 2 жыл бұрын
Such an energy....
@babut2926
@babut2926 2 жыл бұрын
👃👃👃❤
@hamidAliC
@hamidAliC 2 жыл бұрын
അപരവത്കരണം ആപത്ത്.
@Fighter2255
@Fighter2255 Жыл бұрын
കാഫിർ
@AtkareemAt
@AtkareemAt 4 ай бұрын
കുരിശിൽ കൊന്നത് തമാശക്കായിരുന്നു....... കോടതിയും അഭിഭാഷകരും ജഡ്ജിയും കേസ് ചാർജ് ചെയ്ത പോലീസുമൊക്കെ വിഡ്ഡി കഴുവേറികളായിരുന്നു - വെറുതെ ഒരു തമാശക്കു വേണ്ടിയാണ് കുരിശിൽഅങ്ങേരെ =
@moncyc.c.cherian5866
@moncyc.c.cherian5866 Жыл бұрын
Nice speech ❤
@lekshmiprabha4461
@lekshmiprabha4461 2 жыл бұрын
❤️👍
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Aa Yathrayil 445 | Saji Markose Part 01 | SAFARI TV
20:25
Safari
Рет қаралды 24 М.
Aa Yathrayil 446 | Saji Markose Part 02 | SAFARI TV
23:23
Safari
Рет қаралды 26 М.
Aa Yathrayil 447 | Saji Markose Part 03 | SAFARI TV
19:47
Safari
Рет қаралды 14 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН