അത് ഒരു നൊസ്റ്റാൾജിക് പ്രോഗ്രാം ആയിരുന്നു.. ആ ടൈമിൽ അമൃത tv ഒരുപാട് നല്ല programs ഉണ്ടാരുന്നു..
@RahulR-v3f20 күн бұрын
@@techNewHunt അവതരണം വേറെ ലെവൽ ആയിരുന്നു നല്ല അറിവ് ആയിരുന്നു സിദ്ധിക്കിന്
@techNewHunt20 күн бұрын
@@RahulR-v3f yes, നന്നായി homework cheytettanu അത് shoot ചെയ്തതു. Also that സർപ്രൈസ് element kure okke correct aayi maintain cheytu. Penne വരുന്നവരും famous ആയ ആളുകൾ aarunnu..
@AmritaTVShows20 күн бұрын
❤️
@techNewHunt20 күн бұрын
Very nice show.. Remembering സമാഗമം. പഴയ അമൃത tv shows ormeppekkunna oru program aanu.. We need more progran like this. Still honting that old time shows, Super star, super dancer, samagamam, lets dance, and same juniors, shoot and track, sandhyadeepam,pradakshinam etc..great fan of that time.. On top that theme song ❤
@AmritaTVShows20 күн бұрын
❤️
@ranjithmeethal3720 күн бұрын
മാള സർ 🌹🌹
@AmritaTVShows20 күн бұрын
❤️
@SherifKalaparambil20 күн бұрын
Vinayan sir! ❤
@AmritaTVShows20 күн бұрын
❤️
@ThanuLalettan225520 күн бұрын
മുമ്പ് ഇതേ ചാനലിന്റെ തന്നെ സമാഗമം എന്ന പരിപാടിയിൽ മാള ചേട്ടന്റെ എപ്പിസോഡിൽ അബ്ദുള്ള എന്ന് പറയുന്ന ഒരാൾ ഉണ്ടായിരുന്നു മാള ചേട്ടന്‍ എവിടെയുണ്ടെങ്കിലും അവിടെ അബ്ദുള്ള ഉണ്ടാകും എന്ന് ഭരത് ഗോപി അടക്കം പറഞ്ഞത് കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തതസഹചാരിയുമായിരുന്നു എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല ഉൾപ്പെടുത്തിയാൽ നന്നാകുമായിരുന്നു... എന്തായാലും ഓരോ എപ്പിസോഡ് കഴിയുന്തോറും നല്ല രീതിയിൽ മെച്ചപ്പെട്ടു വരുന്നുണ്ട് ശ്രീ പിഷാരടി.... ഡെന്നിസ് ജോസഫിന്റെ എപ്പിസോഡ് കുളമാക്കിയ ദേഷ്യം ഇങ്ങനെയെങ്കിലും കുറച്ചു മാറട്ടെ 😊
@Vishnuapps120 күн бұрын
Maranapettu
@rajaneeshrajendran713920 күн бұрын
അബ്ദുള്ള എന്ന് വെച്ചാല്‍ ഈ നാട്ടുകാരുടെ അബ്ദുള്ളക്കുട്ടി ഇക്ക ഇന്ന് ജീവിച്ചിരിപ്പില്ല മാള പോയി അധികം വൈകാതെ അദ്ദേഹവും പോയി.
Need monisha’s episode and pls invite actor vineeth pls
@rajaneeshrajendran713920 күн бұрын
ചാലക്കുടിയില്‍ ഉള്ളവരും ഇരിഞ്ഞാലക്കുട ഉള്ളവരും സംസാരിക്കുന്നത് ഒരുപോലെയാണ്. എന്നാൽ മാള പ്രദേശത്ത് സംസാരിക്കുന്നത് അതുപോലെ അല്ല. ഇരിഞ്ഞാലക്കുട ചാലക്കുടി എല്ലാം കുറച്ച് നീട്ടലും കുറുക്കലും ഒക്കെ ഉണ്ട്. യാഥാര്‍ത്ഥ തൃശ്ശൂര്‍ slangനോട് അടുത്ത് നില്‍ക്കും. പക്ഷേ മാളക്കാര്‍ അങ്ങിനെ അല്ല സംസാരിക്കുന്നത്. അതാണ് വ്യത്യാസം. ഇനിയും പറഞ്ഞാല്‍ കൊടുങ്ങല്ലൂര്‍, പൂവത്തുശ്ശെരി ഇതെല്ലാം തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ ആണ് ഇവിടെ എല്ലാം ഇത്തരത്തില്‍ ഭാഷാ വൈവിധ്യം ഉണ്ട്. പൂവത്തൂശ്ശെരി എറണാകുളം ജില്ലയുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് അത്കൊണ്ട് തന്നെ അങ്കമാലി പെരുമ്പാവൂര്‍ ആലുവ പ്രദേശങ്ങളിലെ സംസാരം ശൈലിയുമായി സാമ്യമുണ്ട്. ഇങ്ങനെ വ്യത്യസ്തമായ ഒരുപാട് ഭാഷാ സംസാര ശൈലി ഉള്ള താണു തൃശൂർ ജില്ല.
@josepaultp356019 күн бұрын
ലാൽ ജോസ് പറഞ്ഞ അമ്പലം മാള പാമ്പ് മേക്കാട് അദ്ദേഹത്തിന്റെ അടുത്തുള്ള അമ്പലം
@AnasJRahim-2.020 күн бұрын
സംവിധായകൻ ജിസ്ജോയ് പറഞ്ഞ കാജാ ബീഡി പരസ്യം ഇതിൽ പരാമർശിച്ചാൽ കൊള്ളാമായിരുന്നു
@saranbalachandran571020 күн бұрын
ഭാവഗായകൻ നമ്മളെ വിട്ട് പോയി.അദ്ദേഹത്തെ ക്കുറിച്ച് എപ്പിസോഡ് ചെയ്യൂ
@vijayana857920 күн бұрын
Mala Aravindan had dubbed for an animated character based on his figure in a malayalam animation film "once upon a time" released in 2012 kzbin.info/www/bejne/op6rdJWdhsifqJYsi=MMdef7FlAmnHTzlp
@ratheesankariathara37719 күн бұрын
സത്യം പറയാല്ലോ പിഷു 🤔മരിച്ചവരെ പറ്റി ഉള്ള ഈ പരിപാടി ബോർ അടിപ്പിക്കുന്നു 🤔നിർത്ത് 🙏
@seekzugzwangful19 күн бұрын
താൻ പോടോ
@miguelgael661315 күн бұрын
Nangal ith kaanunnath nirthiyaal pore
@Keyboardistcp8 күн бұрын
Ee programinu support 🎉
@sathyavrathannair88985 күн бұрын
ഇത്ര വലിയ ബോറാണെങ്കിൽ എന്തിനാ ഇത് കണ്ടു സമയം കളഞ്ഞത്?