ഞാനും നാലുമാസമായി റോസ്മേരി വാട്ടർ ഉപയോഗിച്ച് വരുന്നു. റിസൾട്ട് സൂപ്പർ. മുടി സോഫ്റ്റ് ആയി, വേഗത്തിൽ വളരാൻ തുടങ്ങി, പുതിയ കുട്ടിക്കുട്ടി മുടികൾ വന്നുതുടങ്ങി. റോസ്മരിയോടൊപ്പം ഉലുവ കൂടി ചേർത്താണ് ഞാൻ വെള്ളം തിളപ്പിക്കുന്നത്.
@Freepersonwithfreethoughts11 ай бұрын
നര കുറക്കും എന്ന് പറയുന്നത് ശരിയാണോ?
@RenjithaRaju-i1s11 ай бұрын
@@Freepersonwithfreethoughts ഒരു പരിധി വരെ നര കുറയ്ക്കും. പക്ഷേ എല്ലാവർക്കും effective അല്ല നരയുടെ കാര്യത്തിൽ. എനിക്ക് premature gray ഉള്ള കൂട്ടത്തിൽ ആണ് പക്ഷേ എനിക്ക് കിളിർത്ത പുതിയ മുടി കറുത്തിട്ട് ആണ് വളർന്നുവരുന്നത്. മുടി കൊഴിച്ചിലും നല്ലോണം മാറി.
@AJITALKS11 ай бұрын
🥰🥰❤❤❤❤
@aparnapg873911 ай бұрын
Do you use daily or once in a week?
@reshmakumaran587211 ай бұрын
Ithevidenna vangua
@shubhi89P515 ай бұрын
My daily hair regimen that helped me get strong hair growth is: - Brush my hair - Take a shower - Carefully dry my hair - Use hair oil (twice weekly) - Apply littllexttrra reactivate hair serum for growth nightly - Done
@Ajay007supr3 ай бұрын
I will give reactivatee hair serum full marks ie 10/10. This is based on the results I had received from it.
@shahi-bro-15252 ай бұрын
definitely, my hair fall of several years came to an end with reactivvate serum, cocooniion hair oil, cocoonioon conditioner, and cooconnion shampoo
@JasnaCheriyadathil-ve9tu10 ай бұрын
You look like Malavika, I open your vedio by thinking her vedio, any way u explain well, thank you😊
@AJITALKS10 ай бұрын
Hi🥰🥰❤❤❤
@ASHINDEV3909 ай бұрын
Enikkum thoni
@gayathrikt38889 ай бұрын
Same
@reenaignatius95909 ай бұрын
Enikkum thonni malavika aanennu
@adithyam5789 ай бұрын
Same me too
@GirijaMavullakandy9 ай бұрын
വളരെ ഗുണപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ.
@AJITALKS9 ай бұрын
Thank you🥰🥰❤️❤️❤️❤️
@vinimolv23589 ай бұрын
Chechii ith ellarkkum upayogikkan pattumoo eth hair venegilum pattumoo daily use cheyanoo
@timetraveller69598 ай бұрын
Overnight toner ayi use cheyth nxt day shampoo vech kazhikikoode allel scalpil dirt koodlle.....???... atho just wateril kazhikiya madio
ഗൾഫിൽ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പറഞ്ഞാൽ fresh വാങ്ങി കൊണ്ട് വരും.... വില കുറവ് ഉണ്ട് ഒർജിനൽ ആണ്
@ANONYMOUS-fu9hp6 ай бұрын
ചാനൽ ഓണർ കേൾക്കാൻ വീഡിയോ ഉണ്ടാക്കി ഇട്ടാൽ മാത്രം പോരാ വരുന്ന comments നും ചോദ്യങ്ങൾക്കും റിപ്ലെ കൊടുക്കാൻ ഉള്ള സാമാന്യം മര്യാദ കാണിക്കണം
@TintuSajosh11 ай бұрын
Nice video... എല്ലാം നന്നായി തന്നെ പറയുന്നുണ്ട് ... മാത്രമല്ല എല്ലാർക്കും നല്ല രീതിയിൽ വിശദീകരിച്ചു മടിയൊന്നുമില്ലാതെ റിപ്ലൈ ഉം കൊടുക്കുന്നുണ്ട് 👍👍👍🥰🥰🥰 ഇങ്ങിനെ വേണം ഒരു youtuber 🥰🥰🥰🥰
@AJITALKS11 ай бұрын
Thank you🥰🥰❤❤❤❤❤
@sijijohnson43226 ай бұрын
Super
@sandraarun199911 ай бұрын
Hi,i hv rosemary plant in my home,can i use it as such and boil instead of using dry rosemary,pls reply
@meharooba671711 ай бұрын
Yes u can use leaves
@aaruaaru95547 ай бұрын
How to store it?
@vidhyalakshmikj49173 ай бұрын
Store in refrigerator
@003afreenrasheed39 ай бұрын
Orikkalum rosemary water thalel spray cheythen shesham thala wash cheyyathe irikkuka.. Athinte effect korayum.. Venmengil oil apply cheyyunnath ozhivaakkan nokkuka..dry hair aanel rosemary water spray cheytha koduthal dry aavan chance und.. Angne ullavar mathram hair wash inu shesham nalloru serum use cheyyuka.. I hope it will be informative
@swatheeshprakash12773 ай бұрын
Night use cheythal morning wash cheyyendathundoo pinne oil apply cheyyano spray cheyyunnathinumunne..??
@jafnamanafak537410 ай бұрын
Chechi toner ayi upayogikumbol massage cheyyanoo night upayogikuvanel ravle kulikkanoo
@avanis.s91395 ай бұрын
Ethu fridge il ano store chythu vekknde
@ShaijuBeegam3 ай бұрын
Vaykkam thanup mareet theykkavu
@Nandanashaji308Ай бұрын
Which one Is best essence or row . Please reply
@loveeditzz9049 ай бұрын
ചേച്ചി എന്റെ മുടിയുടെ ഉള്ള് വളരെ കുറവാണ് ഇത് use ചയ്യാൻ കഴിയുമോ pls പറയുമോ
@linda.m39438 ай бұрын
Are you dumb?? She is talking in this whole video about this
@manchimam63906 ай бұрын
Yes use chyam no problem
@ashikrobin39425 ай бұрын
Super Avatharanam
@chidru82527 ай бұрын
Kuttikalku upayogikamo below , 10 years
@archanaachu7913 Жыл бұрын
Please tell me a remedy for hot scalp
@vijukrishna64757 ай бұрын
Eyebrowsil rosemary water ഉപയോഗിക്കാമോ for thickness
@Sumi-pl2fz5 ай бұрын
ഞാൻ use ചെയ്യുന്നുണ്ട്.. പുരികം നല്ല പോലെ വളർന്നു 👍👍
Chechi rosemary online ninnano vagiyye please share link
@AJITALKS Жыл бұрын
ഞാൻ flipkartൽ നിന്നാണ് വാങ്ങിച്ചത് ബ്രാൻഡ് ഒന്നും നോക്കിയില്ല അത്യാവശ്യം റിവ്യൂസ് നോക്കിയിട്ടാണ് വാങ്ങിയത് ഞാൻ വാങ്ങിച്ചതിന്റെ നെയിം ഞാൻ പറയാം ഒന്ന് സെർച്ച് ചെയ്തു നോക്കൂട്ടോ BREW LAB എന്നാണ് കമ്പനിയുടെ പേര് ഞാനിതുവരെ കേൾക്കാത്ത ബ്രാൻഡ് ആണ് എങ്കിലും ഉപയോഗിച്ചിട്ട് കുഴപ്പമൊന്നുമില്ല ❤👍
@nayananayana48885 ай бұрын
Tqu chechi❤❤❤❤
@pkvlog29066 ай бұрын
Rosemary unakathe plant direct thilapich use cheythal ee result thanne kittile
@ratheeshp401310 ай бұрын
Ithu fridge vechu use cheyamo..?daily undakandaloo.
@AmmuAkku-y3qАй бұрын
Njan ith adhyamayitta use cheyyann pokunne E video ittathinn thankyou chechi❤️❤️
@AJITALKSАй бұрын
❤❤❤🥰🥰👍
@princy031211 ай бұрын
First week this was ok.... but after that hairfall double ayi. Paranjariyakkan pattatha vidham hair kozhinju pokaya ith use cheythathinu sesham... entha cheyyandenn areella
@Vishnupriya_vipin11 ай бұрын
Enikkum same two weeks aayi nalle reethik mudi kozhiyunnund ipo😢
@Bis13511 ай бұрын
Ethoru productum upayogikumbo reaction undavum.pinne ath sheriyayikolum
@anjanaanjuzz636111 ай бұрын
Chilaril e water use cheymbom adyn nannayi hairfall indayit pine nalla reethyl mudi kilirthun prnju ketarnu.. Ennalum ororutharilum different aarikum.. Chilapom mudide texturenu pidikathathum aakm.