ആരും നോക്കിപ്പോകും , പഴമയും പുതുമയും ഒത്തു ചേർന്നൊരു വീട്|Traditional Kerala House|Come on everybody

  Рет қаралды 478,803

come on everybody

come on everybody

3 жыл бұрын

കൂത്താട്ടുകുളം മൂവാറ്റുപുഴ റൂട്ടിൽ ഒരു കുന്നിൻ ചെരുവിലായി തലയുയർത്തി നിൽക്കുന്ന ഒരു ഗംഭീര തറവാടുണ്ട്.... ആ വഴിയിലൂടെ യാത്ര ചെയ്യുന്ന ആരും ഒന്ന് നോക്കിപ്പോകുന്നൊരു വീട്

Пікірлер: 758
@GangaPrasad-bs7jv
@GangaPrasad-bs7jv 3 жыл бұрын
മൂവാറ്റുപുഴ ബസ്സിൽ വരുമ്പോൾ ഏതു സൈഡിൽ ഇരുന്നാലും ഇവിടെ വരുമ്പോൾ ഉറപ്പായും ഒരു എത്തി നോട്ടം ഉണ്ട്❤️❤️❤️
@eldhose4758
@eldhose4758 3 жыл бұрын
എന്നൊക്കെ MC റോഡിലൂടെ കോട്ടയം ഭാഗത്തോട്ടും, തിരിച്ചും യാത്ര ചെയ്തിട്ടുണ്ടോ അന്നൊക്കെ കൊതിയോടെ നോക്കിയിട്ടുള്ള ഒരു വീടാണിത്. ഈ വീട് കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ്.
@theenlightened5811
@theenlightened5811 3 жыл бұрын
ആ വീടും ആ വീട്ടിലുള്ളവരുടെ എളിമയും മനസ്സിനെ സ്പർശിച്ചു.
@lijujohn9397
@lijujohn9397 3 жыл бұрын
ഒരിക്കലും മറക്കാത്ത വീട്, ഇടക്ക് ആ വഴി പോകുമ്പോൾ കണ്ട് കൊതി തീർക്കും
@vipin4060
@vipin4060 3 жыл бұрын
വീടിനെക്കാളും കൂടുതൽ വീട്ടിൽ നിന്നും പുറത്തേക്ക് നോക്കുമ്പോൾ ഉള്ള കാഴ്ച.. ഓ.. കിടിലൻ😍😍👍
@ansameevalsijo5799
@ansameevalsijo5799 3 жыл бұрын
ഈ വെറെററ്റി വീടുകളൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്! വിഡിയോകളൊക്കെ കാണാറുണ്ട്, ഒത്തിരി ഇഷ്ട്ടപ്പെട്ടു.രണ്ട് പേരും അടിപൊളിയാണ്
@sajjuschannel
@sajjuschannel 3 жыл бұрын
ഞാൻ കുഞ്ഞിലേ മുതൽ കോട്ടയം പോകുമ്പോൾ ബസിൽ ഇരുന്ന് നോക്കാറുള്ള വീടാണ് സൂപ്പർ ആണ്
@basil_baby_paul
@basil_baby_paul 3 жыл бұрын
എത്രെയോ പ്രാവശ്യം കണ്ടിരിക്കുന്നു.... എന്ന് അതിലെ പോയാലും നോക്കും..
@ArtismypassionbyDinitepNoble
@ArtismypassionbyDinitepNoble 3 жыл бұрын
മൂവാറ്റുപുഴ_കൂത്താട്ടുകുളം...kar undangil like adi...👍...
@NoName-pz8cn
@NoName-pz8cn 3 жыл бұрын
പഴയകാലത്തെ ഇത്തരം വീട്കളോട് എനിക്ക് ഇഷ്ട്ടം.താങ്ക്സ് സച്ചിൻ bro!💖💖
@Marcos12385
@Marcos12385 3 жыл бұрын
ആഹാ.. അടിപൊളി വീടും വീട്ടുകാരും.. ❤.. വൈകുന്നേരം സമയത്ത് ചെറിയ മഴയത്തു ഈ വീടിന്റെ മുന്നിൽ ഇരുന്ന് ആ റോഡിലോട്ട് നോക്കി ചൂട് ചായ കുടിക്കുമ്പോ ഒരു സുഖം ഉണ്ടല്ലോ.. ഹോ.. 😋😋😋😍😍😍😍
@Unnikannann596
@Unnikannann596 3 жыл бұрын
നമുക്ക് വേണ്ടി വെറൈറ്റി വീട് കണ്ടു പിടിക്കുന്നെ ഇവർ പൊളി അല്ലെ.. 😍😍
@lissyvadakkechira8581
@lissyvadakkechira8581 3 жыл бұрын
എന്തൊരു View ആണെൻ്റമ്മോ 🤩 കിടിലം.ആ വഴി പോകാൻ ഒരു സാദ്യതയും ഇല്ലാത്ത എനിക്ക് ഈ vedeo കണ്ട് ആസ്വദിക്കാനേ നിവർത്തിയുള്ളൂ.
@tomthomas1766
@tomthomas1766 3 жыл бұрын
എയർപോർട്ടിൽ പോവുമ്പോഴും വരുമ്പോഴും ശ്രദ്ധിക്കുന്ന ഒരു സ്പോട്ട് ആണിത്.. എന്നെങ്കിലും ഇതുപോലെ ഒരെണ്ണം സ്വന്തമായി ഉണ്ടാക്കണം എന്ന് തോന്നിപ്പിക്കും ❤
@marymathew581
@marymathew581 3 жыл бұрын
കണ്ടിട്ടുണ്ട് ആരേം മോഹിപ്പിക്കുന്ന വീടും പരിസരവും 👌👌👌😍😍😍
@srzlive
@srzlive 3 жыл бұрын
Pala പോകുമ്പോൾ ഞാൻ എപ്പോഴും ശ്രെദ്ധിക്കുന്ന ഒരു വീടാണ്, ഇതു പോലെ കുറെ വീടുകൾ ഉണ്ട് ഈ റൂട്ടിൽ
@world2766
@world2766 3 жыл бұрын
അങ്കമാലിയിൽ നിന്ന് കോട്ടയതാക്‌ പോകുമ്പോൾ ഈ വീടും കാണുമ്പോൾ ആണ് എനിക്ക് ഭയങ്കര സന്തോഷം ആണ് കാരണം എന്റെ വീടും എത്താറായല്ലോ എന്ന് ഓർത്ത്
@jessymol7776
@jessymol7776 3 жыл бұрын
ആ വീട്ടിലെ aunty എത്ര ഭാഗ്യവതിയാ 👍
@shineeshpalora461
@shineeshpalora461 3 жыл бұрын
ഇത് ഒരു പാട് പ്രാവശ്യം കണ്ടതാണ് വളരെ മനോഹരം ആയ വീട് വളരെ നല്ലത് ഇനിയും നല്ല നല്ല രീതിയാ ചെയ്യാൻ സാധിക്കട്ടെ
@kshathriyan8206
@kshathriyan8206 3 жыл бұрын
വീട് 👌❤️ വ്യൂ ഒരു രക്ഷയുമില്ല സൂപ്പർ👍😍
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 5 МЛН