ചേട്ടാ ഞാൻ വലിയപണിക്കാരനൊന്നുമല്ല എന്നാലും എനിക്ക് അറിയാവുന്നത് ഞാൻ പറയാം, ഒരു സ്ക്വയർ ഫീറ്റിന്, പ്രൈമർ, 1+1,
@binumonaranmula13 күн бұрын
പുട്ടി 2 രണ്ടു കോട്ട്, പേപ്പർ പിടിച്ച് പ്രൈമർ അടിച്ച് രണ്ട് കൊട്ട് കളർ അടിക്കുന്നതിന് 15,
@thejusmohanrao98672 ай бұрын
ചേട്ടാ ഇത് കളർ മൊത്തം അടിച്ച് ഒരു ഫുൾ വീഡിയോ ഇടണേ
@NeethuBinu-y7o2 ай бұрын
പൂട്ടി ഫുൾ വർക്ക് ചെയ്ത വീഡിയോ ഇടണേ
@AmpadyBinu2 ай бұрын
സൂപ്പർ
@binumonaranmulaАй бұрын
😭
@PramodKumar-h6e1yАй бұрын
അടിപൊളി 🎉🎉
@binumonaranmulaАй бұрын
❤️❤️
@JintoJoshy-q3fАй бұрын
First coat level il iduka... Second coat finish il iduka...
@binumonaranmulaАй бұрын
👍
@shafeekzayan78652 ай бұрын
👍👍
@binumonaranmula2 ай бұрын
Thank you
@ShyjuSamuel-h3rАй бұрын
ചേട്ടാ, ഡാം ഷെത് എക്സ്റ്റീരിയർ അഡ്വാൻസ്, വാട്ടർ പ്രൂഫ് പ്രൈമർ അടിച്ചതെന്നു മുകളിൽ പൂട്ടി ഇടാൻ പറ്റുമോ, ഒരു മറുപടി തരണം
@binumonaranmulaАй бұрын
ചേട്ടാ ഞാൻ ഈ പുട്ടി പണിയിൽവലിയ അറിവൊന്നും നമുക്കില്ല പക്ഷേ എന്റെ അറിവിൽ ഞാൻ പറയുകയാണ് നമുക്ക് ഇതിന്റെ പുറത്ത്പുട്ടി ഇടുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല ഇപ്പോൾ സാധാരണ എല്ലാരും ഇങ്ങനെ ചെയ്യുന്നുണ്ട്, കാരണംപുട്ടി പ്പണിയിലെ ഏറ്റവും വലിയ വില്ലൻ നനവാണ്, ഇത് അടിച്ചു കഴിഞ്ഞാൽ അങ്ങനെ ഒരു സംഭവത്തെ നമുക്ക് പേടിക്കണ്ടല്ലോ, ഇത് എന്റെ അറിവാണ്, ഇനി ഞാൻ പറഞ്ഞത് തെറ്റാണെന്ന് ഉണ്ടെങ്കിൽ ഉറപ്പായിട്ടും മെസ്സേജിന് റിപ്ലൈ തരണേ
@ShyjuSamuel-h3rАй бұрын
@@binumonaranmula sure 👍🏻
@jamesej765427 күн бұрын
മേട്ടൻ വാട്ടർ ഫ്യൂഫ് പ്രമർ അടിച്ചതിൻമേൽ പുട്ടി ഇട്ടിട്ടില്ല എന്ന് തോന്നുന്നു വസ്റ്റ് കോട്ട് ഇടാൻ അൽപം പുത്തി മുട്ടാണ് കാരണo പുട്ടി പെട്ടെന്ന്ഡ്രയാവില്ല വ ഴുങ്ങി നിൽക്കുo
@thelastgs-pian99652 ай бұрын
njaaan exterior ittathu birla putty aanu, aa packet il interior ennu aanu print cheythirrikkunathu, vaere brand kittanilla, kadakaaran paranjathu ellavarum exterior work ithuthanne aanu upyogikkunathu, sheri aano?
@binumonaranmula2 ай бұрын
ചേട്ടാ ആദ്യം തന്നെ ഞാനൊരു സോറി പറയട്ടെ കാരണം സ്വല്പം തിരക്ക് ആയിപ്പോയി അതുകൊണ്ടാണ്, ചേട്ടാ ഏത് കമ്പനിയിലെ പൂട്ടി ആണെങ്കിലും,നമ്മൾ അകത്തിടുന്ന പുട്ടി വെളിയിൽ ഇട്ടു കഴിഞ്ഞാൽ ഉറപ്പായിട്ടും നമുക്ക് പണി കിട്ടും അത് ഇപ്പം കിട്ടിയില്ലെങ്കിലും, ഒരു അഞ്ചാറ് മാസത്തിനുള്ളിൽ തന്നെ നമുക്ക് ഉറപ്പായിട്ടും പണി കിട്ടും പിന്നെ മഴയൊന്നും ഇല്ലെങ്കിൽ വലിയ പ്രശ്നം വരുന്നില്ല ഉണ്ടെങ്കിൽ ഉറപ്പായിട്ടും പണി കിട്ടുന്നതായിരിക്കും, നമുക്ക് പുറത്തിടുന്നപൂട്ടി നമുക്ക് അകത്തിടാം പക്ഷേ അകത്തിടുന്നത് ഒരിക്കലും പുറത്തിടരുത് ഓക്കേ, കടക്കാര് പലതും പറയും നമ്മൾ നമ്മുടെ സേഫ്റ്റി നോക്കിക്കോണം അല്ലെങ്കിൽ അടുത്ത പണി ആമ്പിള്ളേര് കൊണ്ടുപോകും
@thelastgs-pian99652 ай бұрын
@@binumonaranmula appol ethu brand putty undu exterior work nu pattiyathu, enikku cheriya 5 kg pack mathee.
@rjkottakkal2 ай бұрын
പൂട്ടി ഇട്ട ശേഷം ഏതു പേപ്പർ ആണ് ഉപയോഗിക്കേണ്ടത്
@binumonaranmula2 ай бұрын
👍
@ravindranravi5773Ай бұрын
മച്ചാൻെറ ശ്ബ്ദ० ഒാാാാൻെറ റബ്ബേേേേ.......!😁😁😁😁😁
@binumonaranmulaАй бұрын
ചേട്ടാ ആദ്യമായിട്ട് ഒരാൾ ഇങ്ങനെ പറയുന്നത്, ഇനി ചേട്ടൻ കളിയാക്കി പറഞ്ഞതാണെങ്കിലും ശരി താങ്ക്സ് 🙏🙏👍👍