Very good ഞാൻ ചെയ്തിട്ടുണ്ട് യാതൊരു കുഴപ്പവും ഇല്ല❤
@binumonaranmulaАй бұрын
🌹🌹🌹👍👍
@neethugopalan7825Ай бұрын
സൂപ്പർ 👍👍
@maneshmohan510916 күн бұрын
👍🏼👍🏼
@JohnsonA-qd8rr25 күн бұрын
Super
@rjkottakkal3 ай бұрын
നിങ്ങൾ ആദ്യം ചെയ്തതെല്ലാം ok പൂട്ടിക്ക് പകരം crack സീൽ ഉപയോഗിച്ചതിനു ശേഷം പുട്ടി ഇട്ടു paint അടിക്കുക
@binumonaranmula3 ай бұрын
ചേട്ടാ നമ്മൾ ഇവിടെ ചെലവ് കുറഞ്ഞ രീതിയാണ് ഈ പറഞ്ഞത്,
@vismayam7563 ай бұрын
സിമൻ്റ്.. putty.. വാങ്ങുന്ന കാഷ് കൊണ്ട് ക്രാക്ക് seal vangi അടച്ചാൽ മതി
@PramodKumar-h6e1y3 ай бұрын
സൂപ്പർ 🌹🌹
@Rmsugathan192125 күн бұрын
❤❤
@Ajayakumar-kk7cd2 ай бұрын
Upakarapradamayathe നന്ദി
@binumonaranmula2 ай бұрын
Thanks
@mydrawingway3 ай бұрын
Thanks bro
@binumonaranmula3 ай бұрын
👍👍👍
@mohammedsharief43322 ай бұрын
That is by Magic without one Rupee experience might be he is magician
@binumonaranmula2 ай бұрын
🤣🤣🙏👍👍
@KMN_construction3 ай бұрын
ഒരു രൂപ പോലും ചിലവില്ലന്ന് പറയുമ്പോൾ പൂട്ടിയും പ്രൈമാർ ഒക്കെ നീ ഫ്രീ ആയി തരുമോ 🫤
@binumonaranmula3 ай бұрын
ചേട്ടാ നമ്പർ തരാൻ ഉണ്ടെങ്കിൽ ഞാൻ പുട്ടി യും ഗ്രേസിന്റും അങ്ങോട്ട് അയച്ചു തരാം ok
@krishnanansomanathan8858Ай бұрын
Structural crack ന് ഈ രീതി പരിഹാരമല്ല
@ChandraGopalan3 ай бұрын
👍👍
@binumonaranmula3 ай бұрын
😂😂
@manakshapulari32743 ай бұрын
പരമ്പരാഗതമായതും ചിലവ് കുറഞ്ഞ രീതിയിലുമുള്ള വർക്കുകൾ സംബന്ധിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@neethugopalan78253 ай бұрын
ഇങ്ങനെ ചെയ്താൽ ഇളകി പോകുമോ
@binumonaranmula3 ай бұрын
ഒരു കുഴപ്പവുമില്ല ധൈര്യമായി ചെയ്യാം
@bijuvijayan74353 ай бұрын
ഹലോ ബ്രോ നല്ല അറിവ്
@binumonaranmula3 ай бұрын
ഇതൊക്കെ എന്ത്
@mycrypto31033 ай бұрын
🔥
@binumonaranmula3 ай бұрын
😅😅😅
@UmmerPp-bd8sdАй бұрын
നഗറ്റീവ്' എഴുതുന്നത്. ഒര് 'അസുയ മാത്രം. ഇങ്ങിനേ പുട്ടി ഇട്ടാൽ ''പോട്ടൽ ശരിയാക്കാം. ഉപാകരമുള്ള. വീടിയോ മജീഷ്യൻ ഉമ്മർ കളിയാട്ടമുക്ക്
@binumonaranmulaАй бұрын
🤣🤣🤣😂😭😭
@MANSOORALI-iq9ww2 ай бұрын
അറിയാത്ത കാര്യം പറഞ്ഞു ആളുകളെ പറ്റിക്കരുത്.
@binumonaranmula2 ай бұрын
ഇതാണ് മലയാളികളുടെ ഒരു കുഴപ്പം, സ്വന്തമായി ഒന്ന് ചെയ്യത്തുമില്ല മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യും, ചേട്ടാ ഞാൻ നമ്പർ അയച്ചു തരാം നല്ല ചേട്ടൻ നല്ലൊരു വീഡിയോ എനിക്ക് അയച്ചു താ ഞാൻ അത് അപ്‌ലോഡ് ചെയ്യാം
@idealarts9693 ай бұрын
'താങ്കൾക്ക് അറിവില്ല മറ്റുള്ളവരെ പറഞ്ഞ് വിഢിയാക്കാതിരിക്കുക
@binumonaranmula3 ай бұрын
എന്റെ ചേട്ടാ ഞാൻ ആരെയും പറഞ്ഞു വിഡ്ഢിയാക്കുന്നൊന്നുമില്ല ഞാൻ ചെയ്ത കാര്യമാണ് ഞാൻ ഈ വീഡിയോ കാണിക്കുന്നത് അതൊരു കുഴപ്പവും ഇല്ല എന്ന് കണ്ടിട്ട് തന്നെയാണ് വീഡിയോ ചെയ്യുന്നത്, ചേട്ടന് ഇതൊന്നും ചെയ്തു നോക്കൂ ചെയ്തു നോക്കിയിട്ട് കുഴപ്പമുണ്ടെങ്കിൽ എന്നോട് പറ ok
@binumonaranmula3 ай бұрын
ഞാൻ പറഞ്ഞ കാര്യം അതുപോലെ ഫോളോ ചെയ്തിട്ട് അത് വീണ്ടും പൊട്ടുകയാണെങ്കിൽ ചേട്ടൻ എനിക്ക് മെസ്സേജ് അയച്ചാൽ എന്റെ ഫോൺ നമ്പർ തരാം ok
@bijukoileriyan71873 ай бұрын
ഞാൻ 18 വർഷമായി പെയിൻ്റിംഗ് പണി എടുക്കുന്നയാളാണ് ഇയാൾ ചെയ്തതിൽ ഒരു തെറ്റും ഇല്ല ഞാൻ പത്തുവർഷമായി ഇതു തന്നെയാ ചെയ്യുന്നത് ചൊമരിന് ഒരു കുഴപ്പവും വരില്ല കാരണം ഈർപ്പം ഇറങ്ങാനുള്ള സ്പേസ് അടഞ്ഞു പോകുന്നു.
@vismayam7563 ай бұрын
ഇത് ആണോ ഒരു രൂപ ചിലവ് ഇല്ലാത്ത പരുപാടി... സിമൻ്റ്.. പുട്ടി ഫ്രീ ആയിട്ട് കിട്ടുമോ
@binumonaranmula3 ай бұрын
👍👍🤣🤣
@Murali-b4o2 ай бұрын
സിമൻറ് ചേർക്കുന്നെങ്കിൽ അല്പം നനച്ചു കൊടുക്കുന്നത് നല്ലതാ, സെറ്റാവാൻ😅
@binumonaranmula2 ай бұрын
👍❤️🤣
@AmpadyBinu3 ай бұрын
സൂപ്പർ
@binumonaranmula3 ай бұрын
🙏
@Shamzi-n8u3 ай бұрын
ക്രാക്ക് സീൽ ഇട്ടാൽ പോരെ
@binumonaranmula3 ай бұрын
👍
@AfsalAfsal-ty2xb2 ай бұрын
ഏഷ്യൻ ക്രാക്ക് സീൽ ഇട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ..😊