പറയാൻ വാക്കുകളില്ല. ഇത് കാണുന്ന ഓരോ പ്രാവാസിയുടേയും നെഞ്ചുലയും
@jayasreeraj19472 жыл бұрын
ഞാനും ഒരു പ്രവാസിയായ രണ്ടുവർഷം കഴിഞ്ഞ് അമ്മ നാട്ടിൽ വരുമ്പോൾ എൻറെ കുട്ടി പഠിത്തമൊക്കെ കഴിഞ്ഞ് ഗൾഫിലേക്ക് വരണം എന്ന് പറഞ്ഞപ്പോൾ അവനും ഇതേപോലെ ആണ് പറഞ്ഞത് എനിക്ക് പുറത്തു പോണ്ട അമ്മ ഇവിടെ തന്നെ നിന്നാൽ മതി അവിടുത്തെ കാളും പൈസ എനിക്ക് ഇവിടെ കിട്ടും എന്ന് പറയാറുണ്ട് ഞാൻ എന്താണെങ്കിലും വിടില്ല ഈ വീഡിയോ കണ്ടപ്പോൾ നെഞ്ചു പൊട്ടി പോയി കരഞ്ഞു കരഞ്ഞു കിച്ചണിൽ ഇരിക്കുമ്പോൾ എൻറെ സാറിൻറെ മോള് വന്നു ആൻറി എന്തിനാ കരയുന്നത് എന്നു ചോദിച്ചു അവൾ ഒരേ ചിരിയാ ചെറിയ കുട്ടിയാണ് വയസ്സ് ഉള്ളു കളിയാക്കി ചിരിക്കുക ഈ ആൻറിക്ക് വട്ട് യൂട്യൂബ് വീഡിയോസ് കണ്ട് എന്തിനാ വെറുതെ കരയുന്നത് അവർക്ക് മണി കിട്ടാൻ വേണ്ടി ആൻറി ആൻറിക്ക് വട്ടാണോ തന്നെയാണ് എന്ന് ചോദിച്ചു
@iqbalvp7136 Жыл бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി
@mrasispalliveed3083 Жыл бұрын
ഇതൊക്കെ തന്നെയാണ് ഞാൻ അടക്കമുള്ള എല്ലാ പ്രവാസിയുടേം ജീവിതം ജോലി കഴിഞ്ഞ് വന്ന് കിടന്ന് കണ്ണടക്കും എന്നിട്ട് മനസ്സിൽ ഓർക്കും നാടും വീടും ചെറുപ്പകാലവും കൂട്ടുകാരെയും ഒക്കെ അപ്പൊ കിട്ടുന്ന ഒരു സന്തോഷമുണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റില്ല അറിയാതെ കണ്ണ് നിറയും അതൊക്കെ ഓർക്കുമ്പോ
@shaheedau6042 жыл бұрын
പ്രവാസികളുടെ ഭാര്യമാരോട് നിങ്ങളോട് ഒത്തിരി ബഹുമാനമുണ്ട് കാരണം 2 ദിവസത്തിൽ കൂടുതൽ ഇക്കാനെ പിരിഞ്ഞിരിക്കാൻ കഴിയാത്ത ഞങ്ങളെപ്പോലുള്ള ഭാര്യമാരുടെ മുന്നിൽ നിങ്ങളൊരു മാതൃകയാണ് പക്ഷെ നിങ്ങൾ അവരുടെ അസാന്നിദ്യത്തിൽ അവരുടെ ക്യാഷ് ൽ മറ്റൊരുത്തനുമായി ബന്ധം നിലനിർത്താതിരിക്കുക നിങ്ങളെ പോലെ അവരും അവരുടെ നല്ല നാളുകൾ നഷ്ടപ്പെടുത്തി നിങ്ങൾക്കു വേണ്ടി നിങ്ങളെ ഓർത്തു കഴിയുന്നവരാണ് അവരെ വിഡികളാ ക്കാതിരിക്കുക അവർക്കുവേണ്ടി കാത്തിരിക്കുക അനുഭവങ്ങളാണ് പാഠങ്ങൾ 😔😔😔😔
@mrasispalliveed3083 Жыл бұрын
❤️❤️❤️
@sanusabi99822 жыл бұрын
എന്റെ ഇക്കയും ഒരു പ്രവാസി. ഞങ്ങളുടെ ലൈഫും ഇങ്ങനെയൊക്ക ആയിരിക്കും..
@safaponnuworld22682 жыл бұрын
Same😔
@this.is.notcret2 жыл бұрын
പ്രവാസികൾ മൂന്ന് മാസവും, ആറു മാസവുമൊക്കെ നാട്ടിൽ നിൽക്കുമ്പോൾ എപ്പോഴും ഒരുമിച്ചാണല്ലോ.. നാട്ടിൽ ഉള്ളവർ രാവിലെ ജോലിക്ക് പോകുന്നു രാത്രി വരുന്നു എപ്പോഴും ഓരോ തിരക്കും കാര്യങ്ങളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പോലും സമയമില്ല.... പിന്നെ നാട്ടിൽ വന്നാൽ നിർത്താതെ ഓടിച്ചു വിടുന്ന ഭാര്യമാരും ഉണ്ട്... ചില സ്ത്രീകൾ ഗൾഫിൽ പോയാൽ പിന്നെ നാട്ടിൽ വന്നു നിൽക്കില്ല അവർക്ക് അവിടുത്തെ ac യുടെ തണുപ്പും അവിടെയുള്ള സുഖ ജീവിതവും എല്ലാം കൊണ്ട് നാട്ടിൽ നിൽക്കില്ല ഇവിടുത്തെ മണ്ണും ചെളിയും മഴയും ഒന്നും അവർക്ക് പിടിക്കില്ല ആണുങ്ങൾ നാട്ടിൽ നിന്നാലും ഈ പെണ്ണുങ്ങൾ നിൽക്കില്ല.... പിന്നെ പണ്ടത്തെ പോലൊന്നും അല്ലല്ലോ ഇപ്പോൾ എപ്പോൾ വേണമെങ്കിലും കാണാം സംസാരിക്കാം എന്തൊക്കെ കണ്ടുപിടുത്തങ്ങൾ... പണ്ടാണെങ്കിൽ മകനെ ഗൾഫിൽ അയച്ചാൽ അവിടെ എത്തി സുഖമായിരിക്കുന്നു എന്നറിയാൻ ഒരാഴ്ചയിൽ കൂടുതൽ കാത്തിരിക്കണം നെഞ്ച് പൊട്ടി നിറ കണ്ണുകളോടെ എന്നും പോസ്റ്റ്‌മാനേ നോക്കി, അതുപോലെ തന്നെ ഭാര്യമാരും, ഇപ്പോൾ അതൊന്നും വേണ്ടല്ലോ.... എത്ര ഗൾഫിലെ പണം വാരികൂട്ടിയാലും സാധനങ്ങൾ കൊണ്ട് കൊടുത്താലും ഈ പെണ്ണുങ്ങളെ ആർത്തി എന്ന് തീരുമോ... ആ കഷ്ടപ്പെടുന്ന മനുഷ്യനെ കുറിച്ച് ഒരു നിമിഷം നിങ്ങളൊക്കെ ഒന്ന് ചിന്തിക്കൂ അവരും നാട്ടിൽ സ്വസ്ഥമായി കുറച്ചു നാൾ ജീവിക്കട്ടെ അവർക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ................
@noorasalahu94582 жыл бұрын
ശരി ആണ്
@maheshsreedhar74597 ай бұрын
സൂപ്പർ ഡാ 😊
@devussvlogs55762 жыл бұрын
പ്രവാസ ജീവിതം തീരെ ആഗ്രഹിക്കാത്ത... എന്നും പണിയെടുത്തു ജീവിക്കുന്ന സ്വന്തമായി വീടുപോലും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട് നമുക്കിടയിൽ ഞങ്ങളൊന്നും ഒരിക്കലിം ആഗ്രഹിക്കാത്ത കാര്യമാണ്... ഫാമിലിയെ വിട്ടു നിൽക്കുന്നത്...... 🙏🏻🙏🏻🙏🏻
@cute-uc5cj2 жыл бұрын
My Daddy😎😎
@noushadnoushu7932 Жыл бұрын
Orikkalum akathirikkuka
@noushadnoushu7932 Жыл бұрын
Ini njan varilla
@mrasispalliveed3083 Жыл бұрын
ഞങ്ങൾ പ്രവാസികൾ ഫാമിലിയെ വിട്ട് നിൽക്കുന്നത് തൃപ്തിയുടെയല്ല എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉള്ളിൽ ഒതുക്കി ജിവിക്കും നാട്ടിൽ വിളിക്കുമ്പോ ഞങ്ങൾക്ക് ഞങ്ങടെ സങ്കടവും ബുദ്ധിമുട്ടും കഷ്ടപ്പാടും ഒക്കെ പറയാൻ ആഗ്രഹമുണ്ട് പക്ഷെ പറയില്ല അതൊക്കെ ഉള്ളിൽ ഒളിപ്പിച്ചു വീട്ടുകാരുടെ മുന്നിൽ സന്തോഷം അഭിനയിക്കും കാരണം അവരെ വിശമിപ്പിക്കണ്ടാന്ന് കരുതി എന്റെയൊക്കെ കണ്ണിൽ കണ്ടിട്ടുണ്ട് നാട്ടിൽ വിളിക്കുന്ന ഭർത്താക്കന്മാർ അച്ചന്മാർ കരയുന്നത് കാരണം നാട്ടിൽ വിളിച്ചാൽ മക്കളുടേം ഭാര്യമാരുടേം ചോദ്യം ഞങ്ങൾക്ക് സുഖാണോ ഭക്ഷണം കഴിച്ചോ ജോലി കഷ്ടപ്പാടാണോ ഇതൊന്നും അല്ല അവരുടെ ചോദ്യങ്ങൾ അവർ ചോദിക്കുന്നത് എന്താ പൈസ ഇടാൻ താമസിക്കുന്നത് പിന്നെ അതിന്റെ പേരിൽ തുടങ്ങും കുറ്റപ്പെടുത്തൽ അതൊക്കെ കേൾക്കുമ്പോ ഞങ്ങൾ പ്രവാസികളുടെ നെഞ്ച് പൊട്ടുന്നത് അവർ അറിയില്ല അതറിയുന്നത് കൂടെ താമസിക്കുന്ന കൂടപ്പിറപ്പുകളായ കുട്ടുകാർ മാത്രം
@sheelabindu73202 жыл бұрын
Ningalum 100k avan pokunnatil s😍👍anthosham
@parvathyajay91132 жыл бұрын
Very true 🙏👌👌👌👌
@shemy54092 жыл бұрын
എന്റെ ഭർത്താവും ഒരു പ്രവാസി ആണ്..സങ്കടം ആയി കണ്ടപ്പോ..😒
@ലാസർഎളേപ്പൻ-ധ7ഴ11 ай бұрын
ഇത് മൊത്തം ഞാൻ കണ്ടില്ല... എന്നെ കൊണ്ട് പറ്റില്ല...😢😢😢
@shamseenasalih70452 жыл бұрын
Sathiyam 👍👍
@bavishabavi94502 жыл бұрын
Ella pravasikalkkum Oru hats off
@mincydinoj50502 жыл бұрын
Excellent and accurate story of my father..A big salute to him papa .
@subhak36942 жыл бұрын
Sujithee.....kollaam ttoo
@ppkthangalthangal17722 жыл бұрын
Uppayeyum barthaavineyum orupole oorthu poyi... 🥺
@reejamohandas7124 Жыл бұрын
👍 സൂപ്പർ
@minisureshkumar25032 жыл бұрын
👍👍👍👍👍 nalla avatharanam
@sulochanasuku17802 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു എന്റെ മകൻ ഗൾഫിൽ ആണ് 🙏
@shayizaraadhuamina8782 жыл бұрын
അധിക പ്രവാസികളുടെ ജീവിതങ്ങളും ഇങ്ങിനെയൊക്കെ തന്നെ
@ramlathsalam95592 жыл бұрын
ഒന്നും പറയാനില്ല ഞാനും ഒരു പ്രവാസി യുടെ ഭാര്യ യാണ് കണ്ണ് നിറഞ്ഞു പോയി 👍
@ammayummakkalum56042 жыл бұрын
❤️❤️
@BIJU9072 Жыл бұрын
Hi
@suchitanair6932 жыл бұрын
valare sathyam. 100 %
@sangeethasuresh21742 жыл бұрын
Happy advance 1 lakh subscribers
@ammayummakkalum56042 жыл бұрын
❤️❤️❤️
@aswini48522 жыл бұрын
Sad ayi poi. 😣😣. Excellent script🥰
@daisydaisy4932 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് ശരിക്കും നാട്ടിൽ നിന്നും പോരുമ്പോൾ എത്ര മാത്രം. മനസ്സിൽ പ്രയാസം ഉണ്ട് . ആരോടും പറയാതെ ഉള്ളിൽ കിടക്കുന്നു. നമ്മുടെ മക്കളെ നല്ല സന്തോഷ തോട കാണാൻ പറ്റും. നമുക്ക് അങ്ങനെ കാണാം.🥰
@jishaabhilash68272 жыл бұрын
Njanum oru pravasiyanu 🙏🙏🙏
@prajithaprasad16842 жыл бұрын
ഇതു തന്നെ എനിക്ക് പറയാനുള്ളത്. ഇതു തന്നെ യാണ് ഞാൻ ചിന്തിക്കുന്നത്
@noushadnoushu7932 Жыл бұрын
Njanum nirthukayanu.2 lakh kadamundu
@izzasgalaxy98322 жыл бұрын
wonderful message
@febinafabina44652 жыл бұрын
Sathyam ഞാനും പ്രവാസി ഭാരിയ ആണ്
@sarakomath4192 жыл бұрын
Poolichh👍👍
@DeviL-xw6lp2 жыл бұрын
Wife, എവിടെ
@Gamesaccount123wb2 жыл бұрын
ഞാനും ഇത് ചിന്തിക്കാറുണ്ട്
@rinsha93102 жыл бұрын
ചേച്ചി presavathin poyathaaa
@sameeraameer70942 жыл бұрын
ആരുടെ wife
@sinjumon78562 жыл бұрын
👍🏻👍🏻👍🏻
@advisworld70062 жыл бұрын
Video kandapol vishamamayi
@meenakrishnan70910 ай бұрын
എല്ലാറ്റിനും അതിൻ്റേതായ പ്ലസ് മൈനസ് ഉണ്ട്
@anjanamadhu3062 жыл бұрын
Very true video 🙂
@anwarsadath10332 жыл бұрын
🙏🙏sathyam
@nandhu48782 жыл бұрын
Super 🥰🥰❤❤
@aparnajones69132 жыл бұрын
1 lakh subs❤️
@ammayummakkalum56042 жыл бұрын
❤️❤️
@sajnahaneefa27302 жыл бұрын
ഗുഡ് vedio
@shahrosahammed63932 жыл бұрын
Sathyam
@geethap62412 жыл бұрын
Sathyam Parayunna Hrudhaya Sparsiyaya Oru Video
@sufeenaniyas48732 жыл бұрын
Super👍
@masterofworld44522 жыл бұрын
Athe sathyamanu nalla vdo
@remyasreekumar24522 жыл бұрын
Kannu niranju. Entey husbandum oru prevasi anu.
@reethasudesh32982 жыл бұрын
അമ്മയുടെ നാട് എവിടെയാ
@richurizan10292 жыл бұрын
ഞാനും ഒരു പ്രവാസി യുടെ ഭാര്യ യാണ് 😔😔
@Nabeelvlogs5929-m3s2 жыл бұрын
സത്യം 😒😒😒
@asifbinsali75272 жыл бұрын
Njanum oru pravasi baaryayaanu 🥺
@Allroundancer1902 жыл бұрын
Wife evide
@susmithachandran9822 жыл бұрын
Super 💖
@lovecyjohnson19512 жыл бұрын
Sathym
@nashvanashuuu21242 жыл бұрын
Njanum oru pravaasi barya yaan
@sabicreations63602 жыл бұрын
👍🏻👌
@minipminimol96562 жыл бұрын
Super
@vishnupriyag60935 ай бұрын
Army wifum ithu polanu gulf thirichu varum ennulla pratheeksha und but army eppozhum nenjidipanu
@richurizan10292 жыл бұрын
😢😢😢😢😢
@betsyreji12 жыл бұрын
njanum oru pravasi😥
@jiyabinu74702 жыл бұрын
Shariyanu wife evide
@suchithravnair23552 жыл бұрын
trueeeeee....100%
@dominicsaviosavio20612 жыл бұрын
ഞാനും ഒരു പ്രവാസി ആണ്..
@varietyvlog90232 жыл бұрын
👍🏻
@bindusadanandanbindusadana71462 жыл бұрын
😭😭😭😭😭😭
@merlyndamianose57952 жыл бұрын
That is very true. I as single young mother gave my whole life in Muscat for my son. Now settled in Australia and still lonely and sad my son 42 years not yet married.
@NASEEFNR72 жыл бұрын
👌
@reshmikp35262 жыл бұрын
Satyam😢
@sajikochuthayilaiswaryaabh64762 жыл бұрын
Njnaum oru pravasi ,ithukandapol onnu theerumanichu ini visa adikandannu.