ആരും പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക........

  Рет қаралды 51,426

Golden Wood Furniture

Golden Wood Furniture

Күн бұрын

Пікірлер: 100
@moraashiii3380
@moraashiii3380 Ай бұрын
ഒടുക്കത്തെ ഓഫർ കണ്ട് ....ഷോപ്പുകളിലേക്ക് ഓടുന്നവർക് സമർപ്പിക്കുന്നു😊
@ismailrawther133
@ismailrawther133 3 күн бұрын
ഏകദേശം 50000 രൂപയോളം വിലവരുന്ന (ചിലപ്പോൾ അതിലും കൂടുതൽ) ഏതാണ്ട് എല്ലാ സെറ്റികളും ഇങ്ങനെതന്നെയാണ്.( അവർ വിൽപനയ്ക്കായി ഒട്ടനവധി തന്ത്രങ്ങൾ പയറ്റുന്നുണ്ട്. അതിൽ ഒന്നാണ് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ സീറ്റ് പൂർവസ്ഥിതിയിലേയ്ക്ക് വരുന്നത്- ഇരിയ്ക്കുമ്പോൾ താഴ്ന്നു പോകുന്നതാണ്. പക്ഷേ ഏതാനും തവണ ഇരിയ്ക്കുമ്പോൾ നമ്മൾ ഏതോ കിടങ്ങിൽ ഇരിയ്ക്കുന്നതുമാതിരി താഴ്ന്നുപോകുന്നു. പക്ഷേ കുറ്റം പറയരുതല്ലോ, നാം എഴുന്നേൽക്കുന്നതോടൊപ്പം ആ കിടങ്ങും ഉയർന്നുവരും. അപ്പോൾ വിൽപ്പനക്കാരൻ പറഞ്ഞത്‌ സത്യമല്ലേ.
@goldenwoodfurniturevlog
@goldenwoodfurniturevlog 2 күн бұрын
@@ismailrawther133 sariyanu bro🥰
@jithuvineesh5696
@jithuvineesh5696 3 ай бұрын
പുറത്തു നിന്ന് കാണുമ്പോൾ എന്ത് ഭംഗി 😯എന്തൊരു കഷ്ടമാണ് 😔ആരും പറ്റിക്കപെടാതിരിക്കട്ടെ..
@rajendrans-sd2tb
@rajendrans-sd2tb Ай бұрын
ഈ സെറ്റി കൊടുത്തു പറ്റിച്ച ഷോപ്പ് ഏതായാലും അതിനെ പൊതുജന മധ്യത്തിൽ തുറന്നുകാണിക്കുകയും, ഇത്തരത്തിൽ ഉപഭോക്താവിനെ പറ്റിച്ചു വാങ്ങിയ കാശ് തിരിച്ചു കൊടുപ്പിക്കേണ്ടതുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇനി ഒരാളെയും ഇത്തരത്തിൽ പറ്റിക്കാൻ പാടില്ല. ഈ കട പൂട്ടിക്കണം ഇവന്മാരെ വെറുത വിടരുത്
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@rajendrans-sd2tb ith vangiyit 1വർഷത്തിൽ ഏറെ ആയിരുന്നു ഏട്ടാ
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@rajendrans-sd2tb full കവറിങ് ഇങ്ങനെയാ കൂടുതലും
@rajkumarunni7222
@rajkumarunni7222 10 күн бұрын
ഒരു വർഷം അല്ലെ ആയുള്ളൂ... ആ ഷോപ്പ് ന്റെ പേര് കൊടുക്കണം. കാരണം ഇനിയും പോയി പണി വാങ്ങരുതല്ലോ ☝️​@@goldenwoodfurniturevlog
@aljoantony5680
@aljoantony5680 Ай бұрын
Njn ഒരു upholstory വർക്കർ ആണ്‌ റീവർക്ക് ചെയ്യുമ്പോൾ പൈസ പറയുമ്പോ എല്ലാരുടെയും ഒരു ഡയലോഗ് ഉണ്ട്.... ഈ sofa വാങ്ങിയത് 10000 രൂപക്കാ upholstery ചെയ്യാൻ etra വരുമോ എന്ന് . നമ്മുക്ക് ഇങ്ങനെ ചെയ്യാൻ പറ്റില്ലാലോ. നാളെയും കാണേണ്ടവർ ആയിരിക്കും 😊
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@aljoantony5680 ശരിയാണ് ചേട്ടാ........ ഒരുപാട് പേർ അങ്ങനെ chodhikkarund
@nahasabbas130
@nahasabbas130 Ай бұрын
ഞാനുംupholstery ആണ് ഇത് കേട്ട് മടുത്തു ഞാൻ പാലക്കാട്‌ വണ്ടാഴി യിൽ ആണ് ഷോപ്പ്
@chikkuparameshwaran8091
@chikkuparameshwaran8091 2 ай бұрын
ഇങ്ങനെ കബളിപ്പിക്കപ്പെട്ടവർ പുറത്തു പറയാത്തതായി ഒരുപാടുണ്ട്. അവർക്ക് ഈ വീഡിയൊ ഉപകാരപ്പെടും തീർച്ച
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
🫂
@umgposter
@umgposter 5 күн бұрын
ഫുൾകവർ ചെയ്താണ് പറ്റിക്കുന്നത്.....38,000 രൂപ .....എന്തൊരു ചതിയാണ് ഇത്.....😱😱😱😱
@AKSHAY20-uk3
@AKSHAY20-uk3 8 күн бұрын
ഉറപ്പൊടി വിഴുനത് എന്താ ചെയ്യാ?
@goldenwoodfurniturevlog
@goldenwoodfurniturevlog 7 күн бұрын
@@AKSHAY20-uk3 ഉറക്കപ്പൊടി വീഴുകയാണെങ്കി ഒന്നുകിൽ സാധനം തന്ന ഷോപ്പുകാരോട് കാര്യം പറഞ്ഞു നോക്കുക... മാറ്റി കിട്ടിയിട്ടില്ലെങ്കി പച്ച അടപ്പുള്ള ടെർമിനേറ്റർ (Rs.120)വാങ്ങി അടിക്കുക
@Sooraj741
@Sooraj741 9 күн бұрын
മഞ്ഞ കടമ്പ് നല്ലത് ആണോ ഫർണിച്ചർ ഉണ്ടാക്കാൻ??
@goldenwoodfurniturevlog
@goldenwoodfurniturevlog 7 күн бұрын
@@Sooraj741 മഞ്ഞക്കടമ്പ് പൊട്ടി കീറും എന്നാണ്.... എനിക്ക് അറിയുന്നത്... നല്ല മരം ആണ് പറഞ്ഞു കേട്ടിട്ടുണ്ട്.. Swontham ആവശ്യത്തിന് ഉപയോഗിക്കാം
@MaryAntony-v8m
@MaryAntony-v8m 2 ай бұрын
Sofa വിറ്റ കടയുടെ പേരു വെളിപ്പെടുത്തുക. എന്തായാലും പറ്റിച്ചവന് വിതച്ചത് 100 മേനി കൊയ്യും.
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
@@MaryAntony-v8m ആരെയും മോശക്കാരൻ ആകുവാൻ അല്ല... പറ്റിക്കപ്പെടരുത് വിചാരിച്ചാണ് വീഡിയോ ചെയ്തത്
@deepakc9438
@deepakc9438 Ай бұрын
എനിക്കും പറ്റിയതാണ് ഇതു പോലെ മഴ വെള്ള പൊക്കം കഴിഞ്ഞ് സെറ്റി പൊളിച്ചപ്പോളാണ് ഇത്രയും നാൾ ഗമയോടെ ഇരുന്നത് പല കപെട്ടിയുടെ പുറത്താണ് എന്ന് മനസ്സിലായത്
@betsyphilip4898
@betsyphilip4898 Ай бұрын
Tomatto petti upayogikkunna kalam
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
സാരമില്ല ഇനി വാങ്ങുമ്പോൾ ശ്രദ്ധിക്കു... 🫂
@umgposter
@umgposter 5 күн бұрын
​@@goldenwoodfurniturevlogഎന്താണ് ചെയ്യാൻ പറ്റുക? ഷോപ്പിൽ ചെന്ന് നമുക്ക് ഒന്നും പൊളിച്ചു നോക്കാൻ പറ്റില്ലല്ലോ !! റെഡിമെയ്ഡ് ഫർണിച്ചർ വിശ്വസിച്ച് വാങ്ങാൻ പറ്റാതെയാവും.
@goldenwoodfurniturevlog
@goldenwoodfurniturevlog 5 күн бұрын
@@umgposterഅറിയുന്ന ഒരു ഷോപ്പിന്നു വാങ്ങു..
@MediaMuzafir
@MediaMuzafir 20 күн бұрын
full Coverd setti എല്ലാം ഇതുപോലെയാണ് നിർമ്മിക്കുന്നത്. അകത്ത് ക്വാളിറ്റിയില്ലാത്ത കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മര ഉരുപ്പടികൾ ആണ് ഉപയോഗിക്കാറുള്ളത് 7-8 വർഷം കാലാവധിയെ നിർമ്മാതാക്കളും ആഗ്രഹിക്കുന്നുള്ളു
@goldenwoodfurniturevlog
@goldenwoodfurniturevlog 20 күн бұрын
@@MediaMuzafir ശരിയാണ്
@Achusuhana
@Achusuhana 7 күн бұрын
ഷോപ്പ് ഏതാണെന്നു വെളിപ്പെടുത്തണം
@nikhilmine
@nikhilmine 21 күн бұрын
പുതിയ സോഫ വാങ്ങുമ്പോൾ എന്തോകെ ശ്രദ്ധിക്കണം?
@goldenwoodfurniturevlog
@goldenwoodfurniturevlog 21 күн бұрын
@@nikhilmine full covering vangathirikkan sraddhikkuka 😄
@goldenwoodfurniturevlog
@goldenwoodfurniturevlog 21 күн бұрын
@@nikhilmine offer kettu povathirikkuka...😄
@RajeshMm-z4o
@RajeshMm-z4o Ай бұрын
3000 രൂപയുടെ സാധനം 38000രൂപയ്ക്ക് വിറ്റു. എന്തൊരു ലാഭം കൊള്ള.
@lifestory7431
@lifestory7431 Ай бұрын
Same avatha anne enikkum kitty
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@lifestory7431 😂😍
@abhiramiasokan8046
@abhiramiasokan8046 2 ай бұрын
Ithu remake cheyuna video add cheyu...Sunesh. eniku oru Dinning table cheytu thannitundu idheham.... super anu. I felt he is a genuine person . May God bless you 🙏
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
@@abhiramiasokan8046 thank you so much 🥰
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
@@abhiramiasokan8046 ചെയ്തിട്ടുണ്ട്
@Agsar_6178
@Agsar_6178 2 ай бұрын
Place evde
@AnushaAnu-mg3ff
@AnushaAnu-mg3ff 3 ай бұрын
Nalla vivaranam
@ayyapannairpalode955
@ayyapannairpalode955 6 күн бұрын
Goodpost
@faisalfaisal7764
@faisalfaisal7764 2 ай бұрын
👍👍👍
@raagu2002
@raagu2002 17 күн бұрын
ചേട്ടാ..ഇത് 7500 രൂപ മുതൽ 12000 രൂപ വരുന്ന സോഫ settiകളാണ്.. (ഒരു വലുത്. രണ്ടു ചെറുത്) അപ്പൊ അതിൻ്റെ ക്വാളിറ്റി ഉണ്ടാവുകയുള്ളൂ..നല്ല തേക്കിലോ വീട്ടിയിലോ ചെയ്യുമ്പോൾ ഉള്ള വില ചേട്ടൻ പറയാമോ... ഞങ്ങൾ നിർമ്മിച്ച് നൽകുന്നുണ്ട് 10 വർഷം replacement ഗ്യരണ്ടിയിൽ... Bill സഹിതം...പക്ഷേ വില കൂടും എന്ന് മാത്രമേ യുള്ളൂ... ഈ സെറ്റുകൾ ചൈന മൊബൈൽ പോലെയാണ്.. ചിലത് ഒരുപാട് കാലം നിൽക്കും.. ചിലത് അന്ന് തന്നെ പോകും..
@goldenwoodfurniturevlog
@goldenwoodfurniturevlog 17 күн бұрын
@@raagu2002ചേട്ടാ ഇവിടുന്നു teakinte സെറ്റി ആണെന്ന് പറഞ്ഞു 38000nanu ഇത് കൊടുത്തത്... അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യാൻ kaaranam
@muhsinali2711
@muhsinali2711 Ай бұрын
Consumer courtil pokan parayoo... Urapaayum needhi kittum
@vishnunambiarvlogs
@vishnunambiarvlogs 3 ай бұрын
👍🏻👍🏻
@sudhan123
@sudhan123 20 күн бұрын
Vilakkuravinte mahamela ennu kett vangiyathaakum
@LillyRaju-gd9ts
@LillyRaju-gd9ts Ай бұрын
Discount yennu kellkumbol nammaludey. Aalkkaar kayarum pottichu oodum.
@palakaaran
@palakaaran Ай бұрын
വാങ്ങുമ്പോൾ ഇതുപോലെ പൊളിച്ച് നോക്കാൻ പറ്റില്ലല്ലോ.
@divebomber6272
@divebomber6272 10 күн бұрын
😂 Pattikkappendandirikkaanulla video kollam
@rajendranpillain7928
@rajendranpillain7928 Ай бұрын
ഇതിൻ്റെ നിർമ്മാണം കൊല്ലം ജില്ലയിലെ ചക്കുവള്ളിയാണ് വിതരണം മൈലാഞ്ചി
@HajraDrems
@HajraDrems 2 ай бұрын
Kollatto supper.
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
@@HajraDrems tank you🫂
@gokuldasgokuldas510
@gokuldasgokuldas510 3 ай бұрын
നല്ല സന്ദേശം
@prakashan1897
@prakashan1897 Ай бұрын
ഇതുപോലെ തന്നെയാണ് എന്നെയും പറ്റി ച്
@bineeshbnair2529
@bineeshbnair2529 Ай бұрын
1000 രൂപയുടെ പരിപാടി.... എന്നിട്ട് 36000 ലാഭം
@deepav.j3745
@deepav.j3745 Ай бұрын
Furnitures thrissur supply undago
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@deepav.j3745 athe undavum
@GeorgeBibin-gn9ly
@GeorgeBibin-gn9ly 21 күн бұрын
4:19 തടിപ്പണിക്കാരന്റെ ഉളി 🔥🔥
@goldenwoodfurniturevlog
@goldenwoodfurniturevlog 21 күн бұрын
😍🥰🫂😄
@jayabenny629
@jayabenny629 2 ай бұрын
സോഫ സെറ്റിക്ക് എത്ര ആകും പെരുമ്പാവൂർ കിഴക്കമ്പലം ആണ്
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
@@jayabenny629 plz contact
@FavasFaaa
@FavasFaaa 7 күн бұрын
​@@goldenwoodfurniturevlognumber തരു
@goldenwoodfurniturevlog
@goldenwoodfurniturevlog 5 күн бұрын
@@FavasFaaa ഇജ് ആ വീഡിയോ കാണു... Nb ചോദിക്കാതെ favase
@Saleena2004
@Saleena2004 11 күн бұрын
കുന്നിവാക നല്ലതാണോ ഫർണിചർ ഉണ്ടാക്കാൻ?
@goldenwoodfurniturevlog
@goldenwoodfurniturevlog 10 күн бұрын
വാക ഇവിടെ ആരും ഉപയോഗിക്കാറില്ല ചേട്ടാ....
@firtjc7908
@firtjc7908 10 күн бұрын
ദൈവമേ എന്തായിത്
@goldenwoodfurniturevlog
@goldenwoodfurniturevlog 10 күн бұрын
@@firtjc7908 😄
@mohammedshaji9785
@mohammedshaji9785 23 күн бұрын
Enikkum patty makante nirbandam kondu .Ente Rs 30000 rupee poyi....😢
@goldenwoodfurniturevlog
@goldenwoodfurniturevlog 22 күн бұрын
@@mohammedshaji9785 saramilla ini sraddhikku🥰
@manojkumar.n7354
@manojkumar.n7354 Ай бұрын
Ningalude video kanditt enik pucham thonnunnu.bcz eniyum customers pattikkapedathirikkan shopinte Peru enthukond parayunnilla.athra pediyullavar etharam video edukkaruthu..athellenkil ningalude shopilninnumbvangiyathu ningalk thanne avar kondu vannu deshyathil ettathanenkilo.paeayan allenkil pinne etha ethra madi.ennale customers angottu pokathe erikayullu,adava poyal sarikum check cheyyu.ethu ningalude shopinte publicityk vendi aviduthe sofa thanne aanenkilo.parayanulla nattellu aadyam venam.ok? Njaanum oru customer aanu.athukondanu parayunnathu
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@manojkumar.n7354 ചേട്ടാ നിങ്ങൾക് പുച്ഛം തോന്നിയിട്ട് കാര്യം ഇല്ല.. ഞാൻ ഫുൾ കവറിങ് setty അടിക്കാറേ ഇല്ല ചേട്ടാ... അടിക്കുന്നുണ്ടെങ്കിലല്ലേ എനിക്ക് വേജാർ ആവണ്ട കാര്യം ഒള്ളു.... വീഡിയോ എന്റെ കയ്യിന്നു എന്ത് സാധനം വാങ്ങിയാലും വാങ്ങുന്നവർ എല്ലാവരും ഈ വീഡിയോ കാണുന്നുണ്ട്... വർഷങ്ങൾ ആയി ഞാൻ ഈ പരുപാടി തുടങ്ങിയിട്ട്... എനിക്ക് പേടിക്കേണ്ട കാര്യം ഇല്ല... പിന്നെ ഒരു കാര്യം ചേട്ടനെ ബോധ്യപ്പെടുത്താൻ ഉണ്ട്... ഫുൾ കവറിങ് സെറ്റി എല്ലാം 99%വും ഇങ്ങനെത്തെ സെറ്റി തന്നെയാ...ചേട്ടന്റെ അടുത്ത്എവിടെയെങ്കിലും ആരെങ്കിലും ഫുൾ കവറിങ് സെറ്റി ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് പോയി കണ്ടു നോക്കു... Plz പിന്നെ എന്റെ ഷോപ്പ് വലിയ സംഭവം അല്ല ചേട്ടാഒരു ചെറിയ ഷോപ്പാണ് ... ഞാനുംപണിയെഎടുക്കുന്നുണ്ട്.. 2,3ആശാരിമാരെയും കൊണ്ട് അധികം സംഭവം അല്ലാതെ കൊണ്ടുപോണ ഷോപ്പാണു.. ഈ സെറ്റി വലിയ അറിയപ്പെടുന്ന ഷോപ്പിന്നു വാങ്ങിയതാണ്... എന്തിനാ അവരോട് നമ്മൾ മത്സരിച്ചു satrutha ഉണ്ടാക്കുന്നത്.. അല്ലാതെ ചേട്ടൻ പറഞ്ഞത് പോലെ നട്ടെല്ല് ഇല്ലാത്തതുകൊണ്ടല്ല... Sorry
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@manojkumar.n7354 ചേട്ടാ നിങ്ങൾ പറഞ്ഞതിനു നമുക്ക് അലോഹ്യം ഇല്ലാ ട്ടോ.... നിങ്ങൾക് എന്ത് സാധനം വേണമെങ്കിലും പറഞ്ഞോളൂ...🥰🥰 ആ ഫുൾ കവറിങ് സെറ്റി പൊളിച്ചപ്പോഴാണ് ഞാൻ youtobe ചാനൽ തുടങ്ങാൻ ആലോജിച്ചതും തുടങ്ങിയതും... എന്റെ 2മത്തെ വീഡിയോ ആണ് ഇത്... Youtobe തുടങ്ങുമ്പോ ആദ്യം തന്നെ മൈനസ് വീഡിയോ ഇടേണ്ട വിചാരിച്ചാണ് ഈ വീഡിയോ 2, മത്തെത് ആക്കിയത്... 😍
@martinsebastian130
@martinsebastian130 2 ай бұрын
ഇത്രയും വലിയ ഉടായിപ്പ് കാണിക്കാനും വേണം ഒരു കല😂😂😂😂
@MuhammedArshak-ue5jq
@MuhammedArshak-ue5jq Ай бұрын
Ella sofakalum ingane thanneyan
@ardras498
@ardras498 Ай бұрын
😮😮😮
@cherryblossomandbluejay8590
@cherryblossomandbluejay8590 Ай бұрын
Ssso...... setty vaangiya aalinte kashtakalamanallo.......enim athrenne rupa aavullo veendum ithu paniyumbol....nthayalum kashtamayi poi...chetta aa kadayude peru parayanamayirunnu video il....avnmar angane paavangale pattich ini thinnaruth😡😡😡😡😡😡 alllel aa customer nodu para ee setty yum kond aa furniture shop il nalla aalulla samayathi poi ellardem munnil vach vetti powlich kaanichu kodukkan....eni melil avn emmathiri pani kaanikkaruth.....chillara kaasinallallo😢😢😢
@goldenwoodfurniturevlog
@goldenwoodfurniturevlog Ай бұрын
@@cherryblossomandbluejay8590 ചേട്ടാ എല്ലാ ഫുൾ കവറിങ് setty യും ഇത് പോലെയൊക്കെ തന്നെയാണെ ന്നാണ് അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത്... പിന്നെ അവർക്ക് 1വർഷം മുൻപ് ഗിഫ്റ്റ് കിട്ടിയതാണ്... അതുകൊണ്ട് ഒന്നും പറയാനും പറ്റില്ല... നമ്മളത് ശരിയാക്കി കൊടുത്തു... കുറച്ച് ചെലവ് ആയി...
@cherryblossomandbluejay8590
@cherryblossomandbluejay8590 Ай бұрын
​@@goldenwoodfurniturevlog👍
@lakshmanankomathmanalath
@lakshmanankomathmanalath 15 күн бұрын
സാധാരണക്കാർക്കു വാങ്ങുന്ന സമയത്ത് ഇതെങ്ങിനെ മനസിലാക്കാൻ പറ്റും? ഇത് പൊളിക്കാതെ മനസിലാക്കാൻ പറ്റുമോ?😶
@goldenwoodfurniturevlog
@goldenwoodfurniturevlog 15 күн бұрын
@@lakshmanankomathmanalath നമുക്ക് അറിയാവുന്ന ആളിന്റെ അടുത്ത് പോയി വാങ്ങുക
@FavasFaaa
@FavasFaaa 7 күн бұрын
​@@goldenwoodfurniturevlogഅറിയുന്ന ആൾ ഇല്ലങ്കിൽ 😂
@shynivinod2450
@shynivinod2450 2 ай бұрын
😢തേക്ക് വെള്ളയില്ലാത്ത കട്ടള.ഉരുപ്പടി കരുനാഗപ്പള്ളിയിൽ എത്തിച്ച് തരാമോ
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
തരാം ചേട്ടാ 9495129406വിളിക്കു
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
എവിടെ വേണമെങ്കിലും എത്തിച്ചു തരും.... Contact cheyyu
@christyrajan6488
@christyrajan6488 7 күн бұрын
Dimos ആവും
@ponnappanshanthi4957
@ponnappanshanthi4957 Ай бұрын
Pattichavanmqrude.kaku.thee.pidikatte.
@alikunju2069
@alikunju2069 2 ай бұрын
Ningal Aa furniture kadayude peru Sathya sandamaayi parayu Avante 16 adiyandiram nadathi kaanichu tharaam Kalla naaykalude
@hanishkhan4367
@hanishkhan4367 2 ай бұрын
Oru sofa cum bed venam ethra akum
@goldenwoodfurniturevlog
@goldenwoodfurniturevlog 2 ай бұрын
Plz contact 9495129406
@gelya5574
@gelya5574 9 күн бұрын
my God
@FavasFaaa
@FavasFaaa 7 күн бұрын
Apo നിങ്ങളെ വിശ്വസിക്കാം എന്ന് തോന്നുന്നു ആ നമ്പർ തരു 😂
@goldenwoodfurniturevlog
@goldenwoodfurniturevlog 5 күн бұрын
@@FavasFaaa നല്ല സാധനം കൊടുത്ത് നമുക്ക് പറ്റുന്ന rate വാങ്ങുക.... അതിൽ പറ്റിക്കാൻ എന്തിനാ bro നിക്കുന്നത്...
@All_Tree_cutting
@All_Tree_cutting 3 ай бұрын
👍👍👍👍
@FavasFaaa
@FavasFaaa 7 күн бұрын
Apo നിങ്ങളെ വിശ്വസിക്കാം എന്ന് തോന്നുന്നു ആ നമ്പർ തരു 😂
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
നമ്മളത് ശരിയാക്കി....
3:54
Golden Wood Furniture
Рет қаралды 4,4 М.
emma #15 വർഷം വാറന്റിയോ #SIBUS MEDIA
7:22
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 304 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН