വളരെ നല്ലൊരു വീഡിയോ സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പക്ഷേ അതിൽ കുറെയൊക്കെ എനിക്ക് ഉപകാരപ്രദമാകും ഉണ്ട്. Iam plus one students
@LORRYKKARAN4 жыл бұрын
MPPT വില അൽപ്പം കൂടുതലാണെങ്കിലും options ..... കിടു item😎 ആണേ ....👍
@johnsemendi37313 жыл бұрын
To run a 1/2 hp pump by solar, what should be the minimum size of panel with battery backup and without ?
@ajithkmathew4 жыл бұрын
ഇത്രയും വീഡിയോ ചെയ്യാമെങ്കിൽ അതിന്റെ വില പറയാൻ എന്താണ് മടി, അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിൽ കൊടുക്കണം. വില കേട്ട് താല്പര്യം ഉണ്ടെങ്കിൽ വിളിച്ചാൽ പോരെ.അതോ വില പബ്ലിക് ആയി പറഞ്ഞാൽ എന്തെങ്കിലും പ്രശനം ഉണ്ടോ?
@sanojbhaskaran72794 жыл бұрын
ശരിയാണ്
@firostt4 жыл бұрын
Sasriyan
@idubai78934 жыл бұрын
Below 4000
@naseefkn81584 жыл бұрын
Which methods is used to induction motor rotating in clockwise & Anticlock wise daraction Condinuasly example washumacnine motor rotation
@sharonvarghesev95284 жыл бұрын
Can we change 70ah battery (c10 tubular battery) With 6a pwm charge controller And 125 w solar panel ??? And how much time it will take
@drviswanathanmv88544 жыл бұрын
What is the price
@ബർആബാ4 жыл бұрын
Hamza ഇക്കായുടെ വീഡിയോ എല്ലാം എനിക്കിഷ്ടമാണ്; പക്ഷേ വില പറയാതിരിക്കുന്ന ഈ ബിസിനസ് 'തന്ത്രത്തോട് ' യോജിക്കാൻ കഴിയുന്നില്ല. ഇക്കയുടെ വിശ്വാസീയത കുറച്ച് കാലമായി എന്നിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ദയവായി ഈ രീതി താങ്കൾ ഉപേക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇതിൽ വില പരസ്യമായി കാണിച്ചാൽ മറ്റാരെങ്കിലും ഇതിൽ കുറച്ച് അവരുടെ പ്രോഡക്റ്റ് വിറ്റാൽ താങ്കളുടെ ബിസിനസിനെ അത് ബാധിക്കും എന്ന് ഭയപ്പെടുന്നുണ്ടെങ്കിൽ ആ ഭയം അസ്ഥാനത്താണ്. കാരണം താങ്കളുടെ പ്രൊഡക്ടിനേക്കാൾ എല്ലാവർക്കും വിശ്വാസം അങ്ങയുടെ വ്യക്തിത്വത്തെയാണ്. ദയവായി ആ വിശ്വാസ്യത ഇനിയെങ്കിലും അങ്ങ് നശിപ്പിച്ചു കളയരുത് എന്ന് അഭ്യർത്ഥിക്കുന്നു. എന്ന്, അങ്ങയുടെ ഒരു അഭ്യുദയകാംക്ഷി.
@vipingeorge87754 жыл бұрын
Battery kseb vazhi charge kaathirikkanam ethanu cheyyandathe sir
@star-dh2tk4 жыл бұрын
സൂപ്പർ അതിന്തെ കണക്ഷൻ കൊടുക്കുന്നതും ഒന്ന് കാണിക്കാമോ ഇൻവെർറിലേക്കു കൊടുക്കുന്നതും kseb line കൊടുക്കുന്നതും അറിയാത്തതു കൊണ്ട് ചോദിച്ചതാണ് please..
@5gtech5364 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ
@powerpath43143 жыл бұрын
C 20 bat.solar ആക്കിയാലുള്ള problems describe ചെയ്യാമോ sir
@5gtech5364 жыл бұрын
Pwm ൽ കറക്ട് voltag അല്ല കിട്ടാറുള്ളത്
@alinjinu90902 жыл бұрын
Thank you your videos are amazing
@mamuthu002muthu53 жыл бұрын
Watt is the price for this mppt
@ganeshtpillai76234 жыл бұрын
ഒരു സോളാർ ഇൻവെർട്ടർ സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ ഒരു വീഡിയോ ഇടാമോ
@arunArun-ir7cv4 жыл бұрын
Super
@chandrababuravi79514 жыл бұрын
How much it costs for device and solar panel
@sunnythattil40062 жыл бұрын
Very good
@vinilachary34404 жыл бұрын
50 watt Solar Pannel ലിൽ vote boost converter ഉപയോഗിച്ച് 24 v ball tery ചാർജ്ജ് ചെയ്യാൻ പറ്റുമോ ? Pls reply
@rajannair954 жыл бұрын
What's the price of the Mppt controller
@venkateshbakthavatchalam93304 жыл бұрын
Pl send softi buy link
@assainassi84474 жыл бұрын
നിങ്ങളെ നേരിട്ട് പരിജയപെട്ടിട്ടുണ്ട് ഒരു മൽസര വേധിയിൽ നിങ്ങളുടെ നാട്ടിൽ ക്വിസ് മൽസരത്തിൽ ഫസ്റ്റ് എനിക്കായിരുന്നു.
@amaljithb4 жыл бұрын
Hybrid 5kw unit undo anta office use chayan annu
@jojijoseph20334 жыл бұрын
എൻ്റെ MPPT ഓരോ ദിവസവും work ചെയ്യാൻ അതിലേക്കുള്ള battery and solar wire disconnect ചെയ്തിട്ട് വീണ്ടും connect ചെയ്യണം. കാരണം പറയാമോ? പരിഹാരം ഉണ്ടോ ?? MPPT യില് ഒരു switch ഉണ്ട്. പക്ഷേ അത് on ചെയ്താലും work ആകില്ല. ഒരിക്കൽ on ആയാൽ , പിന്നെ സ്വിച്ച് work ആകുന്നുണ്ട്.
@abdulmajeedtt38804 жыл бұрын
RO motor pump ippolum works undo
@sebimathew70434 жыл бұрын
ഇന്ത്യയിലെ ഏറ്റവും നല്ല MPPT സോളാർ ചാർജ് കൺട്രോളർ ആയ ആശാപവർ മലപ്പുറത്താണ് നിർമ്മിക്കുന്നത്. വില അൽപം കൂടിയാലും നല്ല സാധനമാണ്. 6500 രൂപ മുതൽ ആമസോണിലും / ഫ്ളിപ്പ് കാർട്ടിലും കിട്ടും. ആശാ പവർ MPPT യുടെ ഇംഗ്ലീഷ് / ഹിന്ദി റിവ്യൂകൾ ധാരാളം യൂടൂബിൽ ലഭ്യമാണ്.
@abdullakuttyathik18924 жыл бұрын
നമ്പർ തരുമോ
@mohammedaslampk95764 жыл бұрын
@@abdullakuttyathik1892 their shop is near Raviz Resort ( old kadav resort )
@abdullakuttyathik18924 жыл бұрын
Ok
@assainassi84474 жыл бұрын
ഹംസക്കാനിങ്ങളുടെ മർക്കസിൽ തുടങ്ങിയ ബിസ്നസിൽ അംഗമാകാൻ താൽവര്യം ഉണ്ട് ഏറ്റവും കുറഞ്ഞ മുതൽമുടക്ക് എത്ര?
ഇതിൽ കാണിച്ച pwm charge കൺട്രോളർ ആമസോണിൽ ഉണ്ട്. വില 699. പക്ഷെ അതിൽ കാണിക്കുന്ന വോൾട് ഒന്നും കറക്റ്റ് അല്ല. അതിന്റെ മലയാളം revew യൂട്യൂബിൽ ഉണ്ട്.
@vipingeorge70494 жыл бұрын
china nnu varunnatha mikka pwm charger . ..mppt smarten okke anu indian made ennu thonnu
@muhammedkoya4594 жыл бұрын
Insha Allah
@JayachandranNambiar7 ай бұрын
1000വ ഇൻവെർട്ടറിൽ 2 ബാറ്ററി കൊടുക്കാമോ
@pradeepceekay17104 жыл бұрын
mppt ചാർജ് കൺട്രോളിനു എത്ര വില വരും
@tastyproduct44034 жыл бұрын
Price paranjilla
@vahiduta4 жыл бұрын
Thanks
@gafoorkns4 жыл бұрын
എന്റെ വീട്ടിൽ ac ഇൻവെർട്ടർ കൊടുക്കാനുള്ള വയറിങ് ചെയ്തിട്ടുണ്ട് ഇൻവെർട്ടർ വെചിട്ടില്ല ഇൻവെർട്ടർ കണക്ട് ചെയ്യാൻ ഏതാണ് ഞാൻ വാങേണ്ടത്.
@LORRYKKARAN4 жыл бұрын
M p p t ആണ് നല്ലത് .... വില കുറച്ച് കൂടിയാലും
@gafoorkns4 жыл бұрын
Sun Tech World.. MPPT യും ബാറ്ററിയും മാത്രം മതിയാകുമോ അല്ലെങ്കിൽ കൂടെ ac ഇൻവെർട്ടർ കൂടി വേണോ
@yasirvalanchery33744 жыл бұрын
@@gafoorkns MPPT inverter ,solar panel, battery എന്നിവ ആവശ്യമാണ്. MPPT in-built ആയി വരുന്ന ഇൻവെർട്ട റും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8086770003 നമ്പറിൽ ബന്ധപ്പെടുക.
@sathyanathanhai6624 Жыл бұрын
👍🏿
@subinsebastian17514 жыл бұрын
ഇതിന്റെ വില എത്രയാണ്? എങ്ങനെ install ചയ്യുന്നത് എങ്ങനെ എന്ന് കൂടി പറയാമോ
@najeebnajeeb94273 жыл бұрын
Mppt ചാർജർ ഉപയോഗിച്ചു 150ah ബാറ്ററി ചാർജ് ചെയ്യാൻ എത് അള വിലുള്ള സോളാർ pannel ആണ് ഉപയോഗിക്കേണ്ടത് അത്യാവശ്യം സൂര്യപ്രകാശം കിട്ടു ന്ന സ്ഥലത്ത്. എത്ര വിലവരും mppt ചാര്ജറിനു
@unnikrishnan47673 жыл бұрын
300 വാട്ട്സ് സോളാർ പാനൽ കൊണ്ട് 6 മണിക്കൂറിൽ full ചാർജ് ആവും
@sainulabidkassim4478 Жыл бұрын
Mppt എന്താണ് വില
@sweetsweet35944 жыл бұрын
ഇതിന്റെ വില എത്രയാണ് പറഞ്ഞില്ല
@ussanap4 жыл бұрын
Good
@spotlight19784 жыл бұрын
Sir, ഒരു Force traveller ഇൽ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന AC (1 / 1.5 ton ) സാധ്യമാണോ? ആണെങ്കിൽ അതിന്റ ചിലവ് എത്ര വരും? Pls reply.. 🙏
@anoopthekkedathujohnson63113 жыл бұрын
Please reply very useful
@Jithin_20234 жыл бұрын
സോളാർ ബാറ്ററി തന്നെ വേണോ സാദാ ട്യൂബുലാർ ഇൻവെർട്ടർ ബാറ്ററി മതിയോ
എന്റെ നിർമാണത്തിലുള്ള വീട് ന് DC വയറിഗ് ഉദ്ദെഷികുന്നത് ! എനിക് ഉള്ള അറിവ് ഈ വിഡിയോന് കിട്ടി !!! ഇനി എന്തെല്ലാം DC ഗ്രഹോപകരണങ്ങൾ നിലവിൽ വാങ്ങാൻ കിട്ടും ???
@nishadkaippalli4 жыл бұрын
ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്..DC വയറിങ് വോൾട് കുറവ് ആയതിനാൽ current കൂടുതൽ വേണം..അതോണ്ട് തന്നെ നല്ല gauge കൂടിയ വയർ ഉപയോഗിക്കണം... ഒരുപാട് കോസ്റ്റ് ആണ്...
@rajeevavrk61944 жыл бұрын
ഞാൻ എൻറെ വീട്ടിൽ ചെയ്തിട്ടുണ്ട് 4 സീലിംഗ് ഫാൻ 14 എൽഇഡി ബൾബുകൾ എന്നിവ വർക്ക് ചെയ്യുന്ന രീതിയിൽ Dc വയറിങ് ആണ് ചെയ്തിരിക്കുന്നത് രണ്ടുകൊല്ലമായി കുഴപ്പമില്ല
@rajeevavrk61944 жыл бұрын
2.5 mm എൻറെ അപ്പാര കേബിൾ ഉപയോഗിച്ചാൽ മതി
@rajeevavrk61944 жыл бұрын
ഫാൻ എലൈറ്റ് എന്നിവ ആമസോണിൽ വാങ്ങിക്കാൻ കിട്ടും ബി എൽ ഡി സി സീലിംഗ് ഫാൻ 12 വോൾട്ടും കിട്ടും
@araheem5164 жыл бұрын
രാഇൢീവ് എന്നവ൪ പറഞ്ഞ അപ്പാര ക്യാബിൾ എനതാന് മനസ്സിലായില്ല !
@Cartech954 жыл бұрын
BLDC wall fan ഉണ്ടോ ?
@softibuycalicut59904 жыл бұрын
Yes have
@apscreations50413 жыл бұрын
🙏👌
@Ismail-sz8ul4 жыл бұрын
Keep it up
@ajinsukumar48144 жыл бұрын
PWM , MPPT ഇതിൽ ഏതാണ് നല്ലത്
@alialshmokh3494 жыл бұрын
Mppt
@Sarovara-so2vk4 жыл бұрын
Adhinde paisa ethra
@Shafisha5724 жыл бұрын
ഹംസക്ക ഇതിന്റെ price എത്ര ഇത് എങ്ങനെയാണ് നിങ്ങൾ അയച്ച് തരുന്നത്
@yasirvalanchery33744 жыл бұрын
Contact 8086770003
@kowlathahamed7684 жыл бұрын
സാധാരണ ഇൻവെറ്റർ സോളാറി ലെ ക്ക് ഒന്ന് മാറ്റി തരുമോ നിങ്ങളെ നബർ ഒന്ന് തരു ഞൻ കോട്ടക്കൽ aanu
@thusharthushar78004 жыл бұрын
നമ്മുടെ അടുത്ത് എവിടെ കിട്ടും ഞാൻ. കൽപകഞ്ചേരി മായ്യെറിച്ചിറ. ആണ്
@beekeykebees32414 жыл бұрын
മലപ്പുറം Asha power
@thusharthushar78004 жыл бұрын
@@beekeykebees3241 തീരുർ. കോട്ടക്കൽ. ഭാഗത്തു എവിടെ കിട്ടും
@beekeykebees32414 жыл бұрын
@@thusharthushar7800 നിങ്ങൾ ആമസോണിൽ നോക്കു. നിങ്ങളുടെ ആവശ്യം അനുസരിച്ചു 40 50 60 80 ampere റേറ്റിംഗിലും 12 മുതൽ 96 വോൾട്ട് ബാറ്ററി ബാങ്ക് റേറ്റിംഗിലും ലഭ്യമാണ്. അതല്ലെങ്കിൽ Aasha power കോൺടാക്ട് നമ്പർ 7594821007 വിളിച്ചാൽ അവർ പൈസ അയച്ചു കൊടുത്താൽ കൊറിയർ അയച്ചു തരും
@pkskottakkal52134 жыл бұрын
ഹംസക്കാന്റെ കോട്ടക്കൽ ഉള്ള കടയിൽ പോയാൽ കിട്ടും Kottakkal C. V. Junction
@shakirpang92404 жыл бұрын
🌹👍✌️✌️
@prasanthbalasubramanian82604 жыл бұрын
സാധാരണ ഇൻവെർട്ടർ BLDC ഇൻവെർട്ടർ ആയി convert ചെയ്യാൻ സാധിക്കുമോ സർ ?
@vipingeorge70494 жыл бұрын
bldc inverter nnu paranja oru sadanam illa
@prasanthbalasubramanian82604 жыл бұрын
@@vipingeorge7049 സർ ഞാൻ ഉദ്ദേശിച്ചത് വീട്ടില് പഴയ ഇൻവെർട്ടർ ആണ് അതിലെ bord സിസ്റ്റം പുതിയ മോഡൽ ആക്കാൻ സാധിക്കുമോ എന്നാണ്. ഇവിടെ vangiyodathu ചോദിച്ചപ്പോൾ പുതിയത് വാങ്ങാൻ പറയുന്നു. Sale ആവാൻ വേണ്ടി ആാവും
*പത്താംക്ലാസ് വിദ്യാഭ്യാസമുള്ള തയ്യൽ തൊഴിലാളി സൗദിയിൽ സംരംഭം തുടങ്ങിയ കഥ* പത്താംക്ലാസ് പഠനത്തിന് ശേഷം കൈത്തൊഴിൽ എന്ന നിലയിൽ തയ്യൽ പഠിച്ചു. അതിന് ശേഷം ജോലി അന്വേഷിച്ച് സൗദിയിലേക്ക്. ആറുമാസം സീസണും അതിന് ശേഷം തൊഴിലില്ലായ്മയുമായിരുന്നു അവസ്ഥ. പിന്നീട് ഒരു ഫാസ്റ്റ് ഫുഡ് ഷോപ്പിൽ ജോലിക്ക് പോയിത്തുടങ്ങി. പിന്നീട് അതെ ഷോപ്പിൽ 7000 റിയാൽ മുതൽ മുടക്കി പാർട്ണറായി. ബിസിനസ് ലാഭത്തിലായിത്തുടങ്ങി. കുറച്ച് നാളുകൾക്ക് ശേഷം ഷോപ്പ് തീ പിടിച്ചു. കടം വാങ്ങി വീണ്ടും ബിസിനസ് ആരംഭിച്ചു. കഠിനാധ്വാനം കൊണ്ട് ബിസിനസ് ലാഭത്തിലാക്കി. ഇന്ന് സൗദിയിൽ വിവിധ സ്ഥലങ്ങളിലായി മൂന്ന് ഷോപ്പുകൾ ആരംഭിച്ചു. ഇന്ന്, നിരവധിപേർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭകനാണ് ഇദ്ദേഹം. മുഹമ്മദ് അലി എന്ന സംരംഭകന്റെയും ബൂഫിയ അമാന എന്ന സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ... kzbin.info/www/bejne/n3WceqxtgrWqaKc *Spark - Coffee with Shamim* ജിദ്ദയിൽ നിന്നും മുഹമ്മദാലി എടക്കര