ഇൻവർട്ടർ ഇല്ലാത്ത സോളാർ പവർ ഇനി നിങ്ങൾക്കും നിർമിക്കാം

  Рет қаралды 494,350

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 921
@suresanu7970
@suresanu7970 2 жыл бұрын
നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് താങ്കള്‍ക്ക് എല്ലാ വിധ നന്മകളും നേരുന്നു.
@goodfriend1445
@goodfriend1445 4 жыл бұрын
ഞാൻ താങ്കളുടെ വീഡിയോഎല്ലാം ശ്രദ്ധയോടെ കാണുന്ന ആളാണ് ഈ എെറ്റങ്ങളെല്ലാം താങ്കൾ ആവശ്യക്കാർക്ക് നിർമ്മിച്ച്കൊടുക്കാറുണ്ടോ ഉണ്ടെങ്കിൽ എങ്ങനെവാങ്ങാം ഞാൻ കൊല്ലത്താണ്. വിജ്ഞാനപ്രദമായ ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് വളരെയേറെ ഉപകാരമാകുന്നുണ്ട് ചതിയില്ലാത്തൊരുവിശ്വാസിയാണെന്ന്തോന്നുന്നു എല്ലാവിധ നന്മകളും നേരുന്നു.
@shinemathew1427
@shinemathew1427 4 жыл бұрын
ങ്ങള് കുട്ടികളേപ്പോലെയാണ് ഇലട്രോണിക്സ് വെച്ച് കളിക്കുന്നു. അത് കാണാൻ നല്ല രസമുണ്ട്. എനിക്കും ഇതേ ജിക്ഞാസ ഉള്ളതിനാൽ നിങ്ങളുടെ എല്ലാ വീഡിയോയും അതേ കൗതുകത്തോടെ കാണുന്നു.
@shameermisri9687
@shameermisri9687 4 жыл бұрын
എന്റേം സ്ഥിതി ഇത് തന്നെ
@sajeevsidharth7280
@sajeevsidharth7280 4 жыл бұрын
💪
@muhammedlijaspvlijas3509
@muhammedlijaspvlijas3509 4 жыл бұрын
ശരിയാ
@badushan123
@badushan123 4 жыл бұрын
ഞമ്മൾ പിന്നെ പോളിടെക്നിക്കിലൊന്നും പോകാത്തൊണ്ട്....
@amirkasim
@amirkasim 4 жыл бұрын
😊😊👍
@brilliantthinkingshabu4604
@brilliantthinkingshabu4604 4 жыл бұрын
Dr ഹംസക്കക്ക് അള്ളാഹു അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ മനുഷ്യർക്ക് ഉപകകാരപ്പെടുന്ന അറിവ് നൽകുന്നവർആണ് സമൂഹത്തിൽ ഉന്നതർ
@ubaidulla9478
@ubaidulla9478 2 жыл бұрын
ആമീൻ
@alsanaiyastar7410
@alsanaiyastar7410 4 жыл бұрын
സാധാരണക്കാരുടെ ഗുരു ആണ് താങ്കൾ. സൂപ്പർ അവതരണം
@hamzakthamzakaruvallythodi4266
@hamzakthamzakaruvallythodi4266 3 жыл бұрын
നല്ലരീതിയിൽ മനസ്സിലാക്കി തരുന്ന അവതരണമാണ് നിങ്ങളുടേത് 👍👍👍
@rian768
@rian768 4 жыл бұрын
എത്ര സുന്ദരമായ അവതരണം. ആർക്കും മനസിലാക്കാം.
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
വളരെ ലളിതവും വ്യക്തവും ആയ വിവരണം. വളരെ നല്ല മനുഷ്യൻ. നന്മകൾ ഉണ്ടാവട്ടെ. എത്ര ലളിതമായി മനസ്സിലാക്കിത്തരുന്നു.!!!!
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.* *എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,* *കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,* *Anchumukkil online class Telegram group Link* t.me/joinchat/LZnycR1dfdJi-HMmX1b9zg *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക* *Telegram Application Link* play.google.com/store/apps/details?id=org.telegram.messenger
@bilaharivkm9582
@bilaharivkm9582 4 жыл бұрын
സാർ താങ്കളുടെ നമ്പർ തരാമോ
@hamzakoyavk
@hamzakoyavk 2 жыл бұрын
ഞാൻ ഹംസക്കോയ ലക്ഷദ്വീപ് ഞാൻ ഇപ്പോഴാണ് സാറിന്റെ ചാനൽ കാണാൻ തുടങ്ങിയത് വളരെ നല്ല ക്ലാസ്സാണ് ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസുകളാണ് സോളാറിനെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു പ്രത്യേകിച്ച് ബാറ്ററിയുടെ Ah ഉം വാട്ട്സ് ഉം തമ്മിലുള്ള ബന്ധം അതുപോലെ ബാറ്ററിയുടെ പവർ അനുസരിച്ച് പാനൽ എത്ര കപ്പാസിറ്റി ഉപയോഗിക്കണമെന്ന് അറിവും ലഭിച്ചതിൽ വളരെ അധികം നന്ദി .
@linsonsms
@linsonsms 4 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്, സിമ്പിൾ ആയിട്ടുള്ള അവതരണം. ബാറ്ററി ഡിസ്ചാർജ് പ്രൊട്ടക്ഷൻ സർക്യൂട്ട് കൂടി വച്ചാൽ ബാറ്ററി ലൈഫ് കൂടും
@ravindranvelakkathalath150
@ravindranvelakkathalath150 4 жыл бұрын
സാധാരണക്കാർക്ക് വളരെ ഉപകരിക്കുന്നതും ചെലവ് കുറഞ്ഞതുമായ ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി, നമസ്ക്കാരം.
@muhammedashraf669
@muhammedashraf669 4 жыл бұрын
ഞാൻ ഇക്കാന്റെ യൂട്യൂബിൽ കണ്ടാൽ എല്ലാം ഞാൻ കേൾക്കാൻ നിൽക്കുന്നുണ്ട് നിങ്ങൾ പറയുന്നത് ഉപകാരം ഉള്ളതാണെന്ന് അറിയുന്നത് കൊണ്ടാണ്
@jayanpalad1122
@jayanpalad1122 4 жыл бұрын
നല്ല.. ഒരു മനുഷ്യൻ.. 🌹
@DArkOn1445
@DArkOn1445 4 жыл бұрын
ഇലക്ടോണിക്‌സ്ൽ കമ്പം ഉള്ള ആർക്കും എളുപ്പം മനസ്സിലാക്കുവാൻ കഴിയുന്ന അവതരണം..
@sasikakkur3146
@sasikakkur3146 4 жыл бұрын
ഈ ക്ലാസ്സ്‌ പഴയ വയറിങ് കാർക്ക് വളരെ ഉപകാരപ്രദമാണ് .ഇനിയും പ്രതീക്ഷിക്കുന്നു
@av9912
@av9912 4 жыл бұрын
اسلام عليكم ഹംസക്കയുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു ഞാൻ ഏത് തരം സോളാറിന് ഏത് തരം ബാറ്ററി ഉപയോഗിക്കണം എന്ന കൺഫ്യൂഷനിലായിരുന്നു അതിന് പരിഹാരമായി. Thanks ഹംസക്ക
@lalichanv.j3536
@lalichanv.j3536 3 жыл бұрын
ഒരു നല്ല മനുഷ്യനെ കണ്ടുമുട്ടിയ സന്തോഷം ..
@adv.prakashvydiar5521
@adv.prakashvydiar5521 3 жыл бұрын
Fantastic presentation... ഈ സിസ്റ്റം ഉപയോഗിച്ച്.. Tribal കോളനി കൾക്ക് ലൈറ്റ് ഏർപ്പാട് ആക്കാൻ ഡിപ്പാർട്മെന്റ്... ഇറങ്ങണം 👌
@hamsa0123
@hamsa0123 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌, കുറച്ചു ഇലട്രിക് വിവരമുള്ളവർക്ക് നന്നായി ഉപയോഗിക്കാം, ഈ ഫീൽഡിൽ ഒരു വിവരവും എനിക്കില്ല, ഇന്നേവരെ ഇങ്ങനെയൊന്നും ചിന്തിച്ചില്ല. Interesting
@aseespattambijeddah4904
@aseespattambijeddah4904 4 жыл бұрын
1) Buck booster നു voltage cut off function ഇല്ല. ബാറ്ററി ഓവർ ചാർജ് ആകുമ്പോൾ നന്നായി ചൂടാകും battery കേടാവും . 2) ബാറ്ററിയിൽ നിന്ന് നേരിട്ട് output എടുത്താൽ battery deep discharge ആകും. അതായത് മുഴുവൻ ചാർജും ഫുൾ ആയിട്ട് തീരും. ബാറ്ററി കേടാവും..
@aseespattambijeddah4904
@aseespattambijeddah4904 4 жыл бұрын
@@usmaniya1 yes
@sabus2207
@sabus2207 4 жыл бұрын
കറക്റ്റ് ആണ് ചെറിയ സെറ്റപ്പിൽ buck boost കോൺവെർട്ടർ മതിയാകും എന്ന് തോന്നുന്നു (7 ah battery)
@Noname-vh3ke
@Noname-vh3ke 4 жыл бұрын
ഇക്കയുടെ അവതരണം ഏത് കുഞ്ഞുങ്ങൾക്കും മനസ്സി ലാകുന്ന രീതിയിൽ .കൈരളിചാനലിൽ പണ്ട് ഇക്ക ഓട്ടോമൊബൈൽ അക്‌സെസ്സറിസ് show നടത്തിയിരുന്നു. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@ashrafkonarath5223
@ashrafkonarath5223 4 жыл бұрын
ഹംസക്കാ ഇങ്ങളൊരു സംഭവമാണ് അല്ലാഹു അനുഗ്രഹിക്കട്ടെ
@hameeali6244
@hameeali6244 3 жыл бұрын
ആമീൻ
@Abdulvahab662
@Abdulvahab662 3 жыл бұрын
വളരെ അപൂർവ്വമായ അറിവുകൾ ലളിതമായി അവതരിപ്പിച്ചു.നന്നയിട്ടുണ്ട്.
@shamsudheenck2215
@shamsudheenck2215 4 жыл бұрын
ഹംസ അഞ്ചു മുക്കിൽ, താങ്കൾക്ക് നന്മകൾ നേരുന്നു
@unneenkutty3495
@unneenkutty3495 4 жыл бұрын
Hi
@tnsunil2007
@tnsunil2007 3 жыл бұрын
നിങ്ങളോട് എനിക്കു വല്ലാത്തൊരു ഇഷ്ടം. ഇതൊക്കെ പഠിക്കണം പ്രയോഗിക്കണം എന്നുണ്ടെങ്കിലും സാമ്പത്തിക പരാധീനത പഠിക്കാനോ ഒന്നും ചെയ്യാനോ കഴിയുന്നില്ല.
@rakeshnarayanan542
@rakeshnarayanan542 4 жыл бұрын
ഹംസാക്കാ thanks..... നല്ല അവതരണം ലളിതം......
@radhakrishnan4357
@radhakrishnan4357 3 жыл бұрын
Keep itup
@jintopoulose4591
@jintopoulose4591 4 жыл бұрын
താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് പുതിയ പല കാര്യങ്ങളും മനസ്സിലാകുന്നു..ഒരുപാട് നന്ദി
@joshiyka642
@joshiyka642 4 жыл бұрын
ഈപരപാടി നന്നായിട്ടുണ്ട് ഇങ്ങനെ വീട്ടിൽ ഇരിക്കുബോൾ നമൂക്ക് ചെയ്തു പരീക്ഷ
@siyamarhaba
@siyamarhaba 4 жыл бұрын
വളരെ നല്ല ഒരു അവതരണം ✌️✌️💗✌️✌️
@v4victory546
@v4victory546 3 жыл бұрын
അവതരണം പകലായത് കൊണ്ടാവാം Led യുടെ പ്രകാശം വേണ്ട പോലെ വ്യക്തമാവുന്നില്ല. നല്ല അറിവുകൾക്ക് നന്ദി
@mohansankar2262
@mohansankar2262 4 жыл бұрын
You r giving a great service Wish you get all prosperity
@pvcparayil8562
@pvcparayil8562 4 жыл бұрын
ഹംപമ്പോ !!!!താങ്കൾ ഒരു സംഭവവുമാണ്,, ഉയരങ്ങളിൽ എത്തട്ടെ !!.
@musthafak6663
@musthafak6663 4 жыл бұрын
ഹംസാക്കാ വളരെ ഉപകാര പ്രിയമായ വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു.
@mohanangmohanan4088
@mohanangmohanan4088 3 жыл бұрын
സാധാരണകാർക്ക് മനസിലാക്കും വിധം കാര്യങ്ങൾ വിശദീകരിച്ചു. നന്ദി
@shanavasasees4719
@shanavasasees4719 4 жыл бұрын
എന്റെ പൊന്നിക്ക, നിങ്ങളുടെ ക്ലാസ്സുണ്ടല്ലോ, എന്ത് സുഖമാ കേൾക്കാൻ.
@satheebal5187
@satheebal5187 4 жыл бұрын
അടിപൊളി
@anasthalalappuzha
@anasthalalappuzha 4 жыл бұрын
എങ്ങനെ ക്ലാസ്സിൽ പങ്കെടുക്കും?
@musthafap8573
@musthafap8573 4 жыл бұрын
നല്ല താല്പര്യത്തോടെയുള്ള അവതരണം. വളരെ ഉപകാരപ്പെടും
@5gtech536
@5gtech536 4 жыл бұрын
കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ
@ajujoseph3346
@ajujoseph3346 4 жыл бұрын
Yes
@prasanthkappalli5193
@prasanthkappalli5193 4 жыл бұрын
Yes
@SunilKumar-hb4cb
@SunilKumar-hb4cb 4 жыл бұрын
yes
@moideenrafi8397
@moideenrafi8397 4 жыл бұрын
Undilla oonayitilla
@sukuta1946
@sukuta1946 3 жыл бұрын
ഞാൻ കണ്ടു കൊണ്ടിരിക്കുകയാണ്
@narayananjayaprakash2630
@narayananjayaprakash2630 3 жыл бұрын
Tnks Hamza your video small solar ( without inverter) and your explanation is very simple & innocent. Which is very useful to the common man. Keep it up May God almighty bless you good health , wealth and long life..( Prakash.)
@gsrajanganga7206
@gsrajanganga7206 4 жыл бұрын
സർ നമസ്കാരം അടുത്ത ഒരാഴ്ച ആയി സാറിൻറെ യൂട്യൂബ് വീഡിയോസ് കാണാനിടയായത് ഞാൻ മുംബൈയിൽ നിന്ന് രാജൻ യൂട്യൂബിലെ ക്ലാസിലെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ അങ്ങയുടെ സ്പീച്ച് വളരെയധികം ആകർഷിച്ചു പലതും പഠിക്കാൻ കഴിഞ്ഞു എൻറെ ഒരു സജഷൻ പറയട്ടെ സാർ ഒരു പ്രോജക്റ്റിനെ പറ്റി ക്ലാസ്സ് എടുക്കുമ്പോൾ നേരിട്ട് ആ ക്ലാസ്സിൽ എന്നെപ്പോലെയുള്ളവർക്ക് പങ്കെടുക്കാൻ പറ്റിയില്ല എങ്കിൽ കൂടി വീഡിയോ കോൺഫറൻസ് എന്ന ആശയത്തിൽ കൂടി എല്ലാവർക്കും ആ ക്ലാസ്സിൽ പങ്കെടുക്കാൻ സാധ്യമാകും എന്ന് ഞാൻ വിചാരിക്കുന്നു സാറിൻറെ അഭിപ്രായം എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ താങ്ക്യൂ
@rajjtech5692
@rajjtech5692 3 жыл бұрын
Bulk boost converter BBC 14Volt set ചെയ്തു,👌.40Ah battery ചാർജ് ചെയ്യാം.
@MobileShots
@MobileShots 4 жыл бұрын
That’s ups idea is interesting. Make a video on that. Great presentation!!
@babujoseph6115
@babujoseph6115 3 жыл бұрын
U r a contribution.Thank u,May God bless u ,ur family and ur personality
@rishal5423
@rishal5423 4 жыл бұрын
Samsaram nalla energy und😊
@aslammaliyekkal2271
@aslammaliyekkal2271 4 жыл бұрын
ഇത് പോലത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Rex-cn8re
@Rex-cn8re 4 жыл бұрын
ചെറിയ സോളാറും ബാറ്ററിയും ഉപയോഗിച്ച് ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും ആയ വീഡിയോ വേണം
@manjurajesh1565
@manjurajesh1565 4 жыл бұрын
bo ss p
@manjurajesh1565
@manjurajesh1565 4 жыл бұрын
bo ss p
@CkSanjo
@CkSanjo 3 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്‌സിലായി thank യൂ ബ്രോ.
@rvnishanth3658
@rvnishanth3658 4 жыл бұрын
Solar panel ഉപയോഗിച്ച കമ്പ്യൂട്ടർ യുപിഎസ് ചാർജ് ചെയ്യുന്നത് എങ്ങനെയാണ് ഒരു വീഡിയോ ഇടാമോ
@franciskj8345
@franciskj8345 4 жыл бұрын
ഇങ്ങനത്തെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ലതാണ് അത് ഫോളോ ചെയ്യാൻ എത്രമാത്രം സാധിക്കും എന്ന് ഞങ്ങൾക്കറിയില്ല
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
വ അലൈക്കുമുസ്സലാം. നിങ്ങൾ ഒരു സംഭവം ആണ് ഹംസ കാക്ക
@mpjalal3672
@mpjalal3672 4 жыл бұрын
🤝
@deys62
@deys62 Ай бұрын
നമ്മുടെ ഹംസാക്ക ,(അൽ അമീൻ) വിശ്വസിക്കാം നല്ല മനസ്സിൻ്റെ ഉടമ❤❤❤❤❤❤❤❤❤❤❤
@musthafamani315
@musthafamani315 4 жыл бұрын
ഹംസാക്ക എനിക്ക് PMRY യുടെ കോച്ചിങ് ക്ലാസ്സ്‌ എടുത്ത് തന്നത് ഞാൻ ഓർക്കുന്നു. ആ ബെൻസ്‌ ഇപ്പോഴും ഉണ്ടോ..?
@mkmkm4011
@mkmkm4011 4 жыл бұрын
اخي الكريم നിങ്ങളുടേ ചാനൽ ഞാന്‍ കാണാറുണ്ട് വളരെ ഉപകാരപ്രദമാണ്
@nadeesha3442
@nadeesha3442 4 жыл бұрын
Solar ഉപയോഗിച്ച് കോയൽ കിണർ മോട്ടോർ ഉപയോഗിക്കാൻ കഴിയുമോ
@sherben8288
@sherben8288 4 жыл бұрын
പറ്റും അതിനസരിച് ബാറ്ററി, സോളാർ പാനൽ കപ്പാസിറ്റി വേണം
@mykerala3645
@mykerala3645 4 жыл бұрын
@@sherben8288 can you please advice capacity of the solar panels and Accessories required
@skpulikkal4343
@skpulikkal4343 4 жыл бұрын
ദയവായി ബന്ധപ്പെടുക.9387248473
@babugd1
@babugd1 4 жыл бұрын
Amaze Electronic 150W DC - DC Boost Converter 12 - 35V / 6A Step - Up Adjustable Power Supply Is this one??.. This s from Amazon.. .. ........Or if i want to connect with 350 w solar panel can I use this one with..DC Boost Converter, 600W 12A DC-DC Step Up Converter Board 8-16V 12V 24V to 12-60V 48V Voltage(this is also from Amazon)
@jeraldjames8398
@jeraldjames8398 4 жыл бұрын
Ethre simple aayi aanu Dr ningal ellam paranju tharunnath.... Love you😍😍😍
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
Class telegram il ആക്കിയാൽ ഒരേ സമയം കൂടുതൽ പേർക്ക് പങ്കെടുക്കാനും പറ്റും .നിങ്ങളുടെ സമയവും നഷ്ടപ്പെടുകയില്ല . വാട്സാപ്പിൽ ലിമിറ്റേഷൻസ് ഉണ്ടല്ലോ . ഒരു അഭിപ്രായം പറഞ്ഞതാണ് . Tnx
@Snowfox0092
@Snowfox0092 4 жыл бұрын
ഇത്ര ഇൻഫോർമേഷൻ തരുന്ന ആൾക് ഇത്തിരി പൈസ കിട്ടിക്കോട്ടെ
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
സന്തോഷം , telegram യിലേക്ക് മാറി അല്ലേ 😃😃
@mohammadarzanmnjaseel1483
@mohammadarzanmnjaseel1483 3 жыл бұрын
Sir, I appreciate your work towards the society who needs this small solar system to their homes.
@bijukumar12345
@bijukumar12345 4 жыл бұрын
പവർ കൊടുക്കാനുള്ള, fan, mixy , fridge തുടങ്ങിയവ കൊടുക്കാനുള്ള സോളാർ പ്ലാന്റ് എങ്ങനെ ചെയ്യാം സർ
@thomasp3380
@thomasp3380 4 жыл бұрын
എനിക്കും അറിഞ്ഞാൽ കൊള്ളാം
@suhailkt8170
@suhailkt8170 4 жыл бұрын
നല്ല ആശയം ഇത് പരിക്ഷിച്ച് വിജയിച്ചാൽ മതിയായിരുന്ന
@inssmedia9221
@inssmedia9221 4 жыл бұрын
Karandu bill kooduthal vannal nighal choodavillaaa athu kalakki🤣🤣👌
@pravasihistory5469
@pravasihistory5469 4 жыл бұрын
സഹോദരാ വളരെയേറെ ഉപകാരം
@sarokmahesarok7297
@sarokmahesarok7297 4 жыл бұрын
ഇങ്ങള് ബെല്ലാത്തൊരു മൻഷൻ തെന്നെ .love you
@abdulsaleem8158
@abdulsaleem8158 4 жыл бұрын
താങ്കളെ പോലെ യുള്ളവരെ അഭിനന്ദിക്കാതിരിക്കാതെ വയ്യ. നിഷ്കളങ്കമായ അവതരണത്തിന് ഒരായിരം പൂച്ചെണ്ടുകൾ.
@1125vishnu
@1125vishnu 4 жыл бұрын
ഒരു computer പ്രേവര്തിപ്പിക്കാൻ പറ്റുന്ന ഒരു യൂണിറ്റ് സെറ്റ് ചെയ്യാൻ വേണ്ട , സാധനങ്ങൾ ഒന്ന് തരാവോ ......?
@rajanmk7242
@rajanmk7242 3 жыл бұрын
ഉപകാരപ്രദം. വീഡിയോ കട്ടിംഗ് / മിക്സിംഗ് നടത്തിയിട്ടാൽ കൂടുതൽ നന്നാകും
@VinodVinod-fy9cy
@VinodVinod-fy9cy 4 жыл бұрын
സാദാസോളാർ സാറിന്റെ അടുത്തവന്നാൽ സെറ്റ് ചെയ്തു തരുമോ ലോക് ഡൗൺ തീർന്നതിനു ശേഷം
@rajeevpp1210
@rajeevpp1210 4 жыл бұрын
Njan chithu tharam
@rajeevpp1210
@rajeevpp1210 4 жыл бұрын
Njan veettil chithettundu 9995415024
@rajeevpp1210
@rajeevpp1210 4 жыл бұрын
9995415024
@asharafc6663
@asharafc6663 4 жыл бұрын
വളരെ ഇഷ്ടയി .ഇന്ഷാ അല്ലാഹ് നോക്കാം
@sudheeshm6070
@sudheeshm6070 4 жыл бұрын
വയറിംഗ് ശ്രദ്ധിക്കണം. DC കറൻറ് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്
@manikandank4238
@manikandank4238 4 жыл бұрын
Wairingil entha shradikkendathe
@Ameencpthazhekode
@Ameencpthazhekode 4 жыл бұрын
Use current regulator for safety 12 DC
@jafarmagnajafar4929
@jafarmagnajafar4929 3 жыл бұрын
ഇക്കയുടെ അവതരണ ശൈലി അടി പുളി
@ashrafcp2039
@ashrafcp2039 4 жыл бұрын
Hamsa sir.. സാധാരണക്കാർക്ക് പറ്റിയ വീഡിയോ
@surajkc76
@surajkc76 3 жыл бұрын
താങ്കൾ സൂപ്പർ ആണ്. Wifi device ന് വേണ്ടി ഒരു setup ഉണ്ടാക്കാനുള്ള വീഡിയോ ഉണ്ടാക്കാമൊ. ഇപ്പോൾ ഓൺലൈൻ ക്ലാസ്സ് ആണല്ലൊ. കറന്റ് പോയാൽ വൈഫൈ ഓഫാകും. ക്ലാസ് ഡിസ്റ്റർബാകും. ഒരു ups കുറഞ്ഞ ചിലവിൽ. 12v 1amps മതിയാകും എന്ന് തോന്നുന്നു
@shafeer7987
@shafeer7987 4 жыл бұрын
Sir Wind turbin vedio cheyyaamo ???
@marykutty856
@marykutty856 3 жыл бұрын
നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കും.
@AswinVyasTipsTricks
@AswinVyasTipsTricks 4 жыл бұрын
*വീട്ടില്‍ ഇരുന്ന് മടുത്ത് കൊണ്ട്‌ ഇപ്പ ഇതൊക്കെ ഉണ്ടാകാം enn ഒണ്ട് പക്ഷേ എവിടെ poyy മേടിക്കും*
@umarnm2491
@umarnm2491 4 жыл бұрын
ANCHU MUKK എവിടെയാണ് Tape ചെയ്യേണ്ടത്
@bijujoseph3269
@bijujoseph3269 3 жыл бұрын
കൊള്ളാം ഞങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട് വീണ്ടും വരണം താങ്ക്യൂ
@ijasikku1706
@ijasikku1706 4 жыл бұрын
*💪BREAK THE CHAlN💪* Stay home..stay Safe ..കമന്റ് തൊഴിലാളി കീ...... 7459
@alirasiya3733
@alirasiya3733 4 жыл бұрын
السلام عليكم thangalude whatsapp
@bapputtimullaveettil9114
@bapputtimullaveettil9114 4 жыл бұрын
Mr Hamza Anchumukil is fantastic
@nisarm.a162
@nisarm.a162 4 жыл бұрын
13:35 ethra wat inte solar anu vendathu
@manojkutachanmanojkutachan4445
@manojkutachanmanojkutachan4445 3 жыл бұрын
. സാർ പാനൽ സെറ്റ് ചെയ്യേണ്ട angle എത്ര ഡിഗ്രിയിലാണ് സെറ്റ് ചെയ്യേണ്ടത്
@saidukodiyammal6042
@saidukodiyammal6042 2 жыл бұрын
താങ്കളുടെ ക്ലാസ് വളരെ ഇഷ്ട പെട്ടു
@anees.vattayalanees78
@anees.vattayalanees78 4 жыл бұрын
Sir... Assalamu alaikkum Mob Tharumo
@jjss65
@jjss65 3 жыл бұрын
വളരെ ലളിതമായി എല്ലാം പറഞ്ഞു . അഭിനന്ദനങ്ങള്‍ !!!! കുറച്ചു കണക്കുകള്‍ പറയാം 30 W ബള്‍ബ്‌ 8 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ 240 Whr അതായതു ഏകദേശം ഒരു യുണിറ്റിന് 4.5 രൂപ വച്ച് കണക്കാക്കിയാല്‍ ഒരു രൂപയുടെ വൈദ്യുതി കിട്ടും ഏകദേശം 7000/- രൂപ ചിലവു കണക്കാക്കിയാല്‍ (including Labour charge) 19 വര്‍ഷം വേണം മുടക്കുമുതല്‍ കിട്ടാന്‍ .......???????? ശരിയല്ലേ ? ഇതിനിടയ്ക്ക് ഓരോ 4-5 വര്‍ഷം കഴിയുമ്പോള്‍ ബാറ്ററി മാറ്റേണ്ടിവരും , മുതലാകുമോ ഹംസിക്ക ????
@breadpiece656
@breadpiece656 4 жыл бұрын
You are so sincere , God bless you
@premsatishkumar5339
@premsatishkumar5339 4 жыл бұрын
Excellent speech and valrea manohramaitullah avathrana m vllavarkum manasilakunnatharathil avtharanam Ithraun arivuthannathinu Nanni Dr God bless you sir
@bijukumar12345
@bijukumar12345 4 жыл бұрын
സർ നല്ല അറിവും അവതരണവും,,
@alsanaiyastar7410
@alsanaiyastar7410 4 жыл бұрын
ആദ്യമായാണ് ഇത്‌ കാണുന്നത് കൊള്ളാം
@vinodkumarkoonamkunnath3605
@vinodkumarkoonamkunnath3605 3 жыл бұрын
വളരെ ആത്മാർത്ഥത യോടെ ഉള്ള അവതരണം
@jinadasanpeedikapparambil9120
@jinadasanpeedikapparambil9120 4 жыл бұрын
Njan orupad videokal kanarundu ithra lalithamayi aadhyam asamsakal
@SreeParvathyDanceSchool
@SreeParvathyDanceSchool 4 жыл бұрын
ഇക്ക എന്റെ ബൈക്കിന് ഒരു സൈഡ് ബോക്സ് ഉണ്ട് ഞാൻ അതിലേക്ക് ബൈക്കിന്റെ ബേറ്ററിയിൽ നിന്ന് വയർ ഇട്ടിട്ട് ഒരു സോക്കറ്റ് വെച്ചിട്ടുണ്ട് വീട്ടിൽ വയർ ഇട്ടു വെച്ചിട്ടുണ്ട് കരണ്ട് പോകുമ്പോൾ അതിൽ 12 v LED കത്തിക്കാറുണ്ട്
@ambups
@ambups 2 жыл бұрын
സോളാർ ഗേറ്റ് ലൈറ്റ് ഉണ്ടാക്കുന്ന വിധം വിശദീകരിക്കാമോ .അതിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എവിടെ കിട്ടും എന്നുള്ളതും വിവരിക്കാമോ .കിട്ടുന്ന സ്ഥലങ്ങളോ അല്ലെങ്കിൽ ഓൺലൈൻ സൈറ്റുകളോ ലിങ്കിൽ കൊടുക്കാമോ .താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്
@nid274
@nid274 4 жыл бұрын
battery over discharge protection module koodi venam...illel battery vegam adichu pokum
@satori397
@satori397 4 жыл бұрын
വളരെ നന്ദി സർ
@usmanbedira7578
@usmanbedira7578 4 жыл бұрын
ഉപകാരമുള്ള വീഡിയോ ആണ്👍
@sadanandanmanjunath8720
@sadanandanmanjunath8720 4 жыл бұрын
Good video for Dc lights sir please continue more videos thankyou
@azeezpp5276
@azeezpp5276 4 жыл бұрын
സംഭവം സൂപ്പർ ആണ്
@s4sharath95
@s4sharath95 4 жыл бұрын
ikkaa ningadey channel kanaan kurachu vaikippoyiee.... ningldeyavatharana shaily enikk ishttaayie......lock down onn kazhiyattey.njn ithonn try cheyyunnund....... eathaaylm covid19 aayathu kond ellaavarodum stay home stay safe
@Money-l5n
@Money-l5n 4 жыл бұрын
Sir വളരെ interest ആകുന്നുണ്ട്
@salmanvlog96
@salmanvlog96 4 жыл бұрын
ഹംസ ആഞ്ചുമുക്കിൽ ദീർഗായുസും ആഫിയത്തും പടച്ചവൻ ഏറ്റി നൽകട്ടെ
@akvenu881
@akvenu881 3 жыл бұрын
നല്ലൊരു ഇൻഫർമേഷൻ ❤👍🙏
@user-ij4vi3lg6l
@user-ij4vi3lg6l 4 жыл бұрын
In market we get 12v DC all fan also And I not using any board I directly change my 150ah battery by using a diode from 5 years
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 12 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 2,9 МЛН
എല്ലാ വീട്ടിലും  1 KW കാറ്റാടി !
17:35