സാദിഖലി തങ്ങളെ സമ്മർദത്തിലാക്കി സമസ്ത; പിഎംഎ സലാമിന്റെ പരാമർശത്തിൽ പ്രതിഷേധം | Samastha |

  Рет қаралды 38,664

Mathrubhumi News

Mathrubhumi News

Күн бұрын

സാദിഖലി തങ്ങളെ സമ്മർദത്തിലാക്കി സമസ്ത; പിഎംഎ സലാമിന്റെ പരാമർശത്തിൽ പ്രതിഷേധം
#samastha #cic #SadiqAliThangal #Kozhikode
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 164
@shakirshaki3575
@shakirshaki3575 Жыл бұрын
നിരുപാതികം സമസ്ഥക്കൊപ്പം 💚
@mujeebbava5941
@mujeebbava5941 Жыл бұрын
സമസ്ത 👍👍👍
@eleganceedu5574
@eleganceedu5574 Жыл бұрын
സമസ്ത എന്തിനാ ലീഗിന്റെ കാല് പിടിക്കാൻ പോകുന്നത്
@Nishaa7272
@Nishaa7272 Жыл бұрын
പോടാ
@Nishaa7272
@Nishaa7272 Жыл бұрын
ലീഗ് 💚💚💚
@MashoodMashoodkerala-qu6bg
@MashoodMashoodkerala-qu6bg Жыл бұрын
പോടാ
@shamsusha3412
@shamsusha3412 Жыл бұрын
കറക്റ്റ് ഞങ്ങൾ എന്നും സമസ്തക്കൊപ്പം മുജാഹിദ് കളോട് സന്ധിയില്ല
@butterfly4113
@butterfly4113 Жыл бұрын
Pinarayide vaal pidichalo
@avmedia2444
@avmedia2444 Жыл бұрын
കാന്തപുരം അന്ന് പറഞ്ഞത് വിമർശകർ തന്നെ ഇന്ന് സമ്മതിച്ചു.🌹
@user-is8go9cv4q
@user-is8go9cv4q Жыл бұрын
Yes
@meharoofp9923
@meharoofp9923 Жыл бұрын
Kuddapuram❤
@hijasahammed6306
@hijasahammed6306 Жыл бұрын
കുന്തം. .
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
കാന്തപുരവും Ek യും ഒന്നായി ലീഗിനെ എതിർത്ത കാലം ഉണ്ടായിരുന്നു അന്നും ലീഗിന് ഒരു പോറലും സംഭവിച്ചില്ല സിപിഎം ചെരുപ്പ് നക്കികൾക്ക് പോവാം
@world-e5s
@world-e5s Жыл бұрын
ഈ പ്രശ്നം തീരുമാനം ആവണം എങ്കിൽ, ലീഗ് സമസ്ത ചർച്ചയിൽ ലീഗിനെ പ്രതിനിധീകരിച്ച് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകണം
@rafeekmonutty695
@rafeekmonutty695 Жыл бұрын
Good speech samastha
@AsAli-k8r
@AsAli-k8r Жыл бұрын
വഹാബി സല്ലമിനെ പുറത്താകുക
@sideequeveliyambra
@sideequeveliyambra Жыл бұрын
സലാമെ ഇലക്ഷൻ വരട്ടെ കാണാം
@ziyane6466
@ziyane6466 Жыл бұрын
പാണക്കാട്ടെ കാലവും കഴിഞ്ഞു
@aboothufail8802
@aboothufail8802 Жыл бұрын
കഴിഞ്ഞത് നിങ്ങൾക്ക്!
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
86 ൽപിളർപായിരുന്നില്ലലീഗിന്റെ തൊ യൂത്തിൽ സമസ്ഥയേ കെട്ടാൻ ബൂരിഭാഗം അങ്ങങ്ങളും തീരുമാനിച പോൾ സമസ്ത നേരിട്ട് പ്രദാനമന്ത്രിയേകണ്ട് സാബാനു കേസിന് എദിരേ ബില്ല് കൊണ്ട് വരാൻ പ്രേരിപി കണo എന്ന് പറഞ്ഞു. ആ 6 പേർ ഉണ്ടാകിയ കൂട്ടമാണ് ഇന്ന് കാന്നുന്ന A P സമസ്ത
@munnamkm7625
@munnamkm7625 Жыл бұрын
......mone shamsul ulamayeyum kanniyath usthadineyum paranjaal nerit para pallukaanilla
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
@@munnamkm7625 കണിയത്ത് ഉസ്താദ് ആയോഗത്തിൽ ഉണ്ടായില്ല ...... പിന്നേ ല്ല് : 63 വയസായി എല്ലാം പച വെളം പോലേ ഒർമയുണ്ട് എന്റ പലും കൂടേയുളവരുടെ പല്ലം ഇദ് വരേ പടചവൻ കാത്തു..
@amsthangal1956
@amsthangal1956 Жыл бұрын
എന്തിനാ കൂടുതൽ - ഇതിനോ?
@ashrafthekkil5559
@ashrafthekkil5559 Жыл бұрын
കാന്തപുരം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു
@MashoodMashoodkerala-qu6bg
@MashoodMashoodkerala-qu6bg Жыл бұрын
ലീഗ് 👍👍
@thoybaa2252
@thoybaa2252 Жыл бұрын
റിപ്പോർട്ടർ 👍👍
@Nace282
@Nace282 Жыл бұрын
തട്ടം വിഷയം ഇപ്പോൾ ലീഗും സമസ്തയും തമ്മിൽ ആക്കി മാറ്റിയല്ലോ😢
@trendvideos1741
@trendvideos1741 Жыл бұрын
സലാമിന്റെ വാക്ക്
@ashrafali-jl8ed
@ashrafali-jl8ed Жыл бұрын
തട്ടം വിഷയത്തിൽ സമസ്ത സി പി എം ന്റെ കൂടെയാണ് പുരോഗതി വരട്ടെ. ഈ തങ്ങളാണ് നേരത്തെ ഒരു സ്റ്റെജിൽ വെച്ച് ഒരു പാവം പെൺകുട്ടിയെ അപമാനിച്ചു വിട്ടത് അതൊന്നും അങ്ങനെ മറക്കാൻപറ്റില്ല. അത്രക്ക് ബന്ധം പിണറായിയോട് ഉണ്ടെങ്കിൽ ആദ്യം എൻ ആർ സി വിഷയത്തിൽ മുസ്ലിംകൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ പറയട്ടെ. മൊയ്‌ലാൻ മാർ ഇരട്ടതാപ്പ് അവസാനിപ്പിക്കണം
@സത്യവുംനീതിയും
@സത്യവുംനീതിയും Жыл бұрын
CIC ക്ക് ഇപ്പോൾ ഉറക്ക് തെളിഞ്ഞു. ഈ പ്രശനങ്ങൾക് മൊത്തം കാരണം ഇവരാണ്. എന്നിട്ട് ഇപ്പോൾ വന്ന് കൊഞ്ചുന്നു. നല്ല തീരുമാനം കത്ത് എടുത്ത് തോട്ടിലെ റിഞ്ഞു 😂 തല ഉള്ളപ്പോൾ വലാട്ടിയ പ്രശ്‌നമാണ് ഇത് 108 ആംബുലൻസുമായി പാണക്കാട് വന്ന അന്നേ തങ്ങൾ പറഞ്ഞിരുന്നെങ്കിൽ ഒരു പ്രശ്നം വും ഉണ്ടായിരുന്നില്ല.
@siddiqueponmala6684
@siddiqueponmala6684 Жыл бұрын
സാദിഖലി തങ്ങള്‍ എന്ത് ചെയ്യണമെന്ന് മാത്രൂഭൂമി ആണോ തീരുമാനിക്കുന്നത്
@TheRealWay786
@TheRealWay786 Жыл бұрын
സമസ്ത ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയോടും യോജിച്ചിട്ടില്ല. കേരള ഗവൺമെന്റ് നോട് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ലീഗ് - UDF മുന്നണിയിലെ തീവ്ര കമ്മ്യൂണിസ്റ്റ് ആയ RMP. യുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ലീഗ് കാർക്ക് എന്ത് ന്യായീകരണമാണ് ഉള്ളത്.
@aboothufail8802
@aboothufail8802 Жыл бұрын
വഖഫ് വിഷയത്തിൽ മുസ്‌ലിം സംഘടനകൾ യോജിച്ചെടുത്ത തീരുമാനം പുറത്തിറങ്ങിയ ശേഷം ഏകപക്ഷീയമായി വാലൂരുന്ന സമീപനമല്ലെ സമസ്തയുടെ ഭാഗത്ത് നിന്നുമുണ്ടായത്.അത് ശരിയായ സമീപനമാണോ?
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
എന്താ ലീഗിന് തമിയ് നാട്ടിൽ സി പി എം ന്റെ കുടെ കേരളത്തിൽ ഇദ് അടുത്ത പ്രാവസ്യം വും ഇടദി ന്ന് ബരണം കിട്ടിയാൽ - (കിട്ടാ ദരി കട്ടെ ) ലീഗ് ന് മാർകി സംഹലാ ലാഗു o
@Nishaa7272
@Nishaa7272 Жыл бұрын
🤭🤭
@mdihsan2810
@mdihsan2810 Жыл бұрын
ഈ നിലപാട് സ്വീകരിച്ച സുൽത്താനുൽ ഉലമ കാന്തപുരം ap ഉസ്താദിനെ അരിവാൾ സുന്നിയും താമര സുന്നിയും ആക്കി അതും ഓർമ്മ വേണം
@TheRealWay786
@TheRealWay786 Жыл бұрын
@@aboothufail8802 1) വഫഖ് വിഷയത്തിൽ ഏകപക്ഷിയ തീരുമാനമല്ല, രാഷ്ട്രീയ കലാപമാക്കുന്ന തരത്തിൽ കൂടിയാലോചിച്ച് എടുത്തതാണ് എന്ന് - വഖഫ് സമ്മേളനത്തിൽ PMA salam തന്നെ പറഞ്ഞതാണല്ലൊ . പിന്നീട് കുഞ്ഞാലിക്കുട്ടിയും അത് വ്യക്തമാക്കി. ( എന്റെ channel ഉണ്ട് ആ പ്രസംഗം - link ഇവിടെ allowed അല്ല ) 2) വഖഫ് വിഷയം ഒരു പ്രശ്നവുമില്ലാതെ ഭംഗിയായി പരിഹരിക്കുകയും ചെയ്തു. 3) വഖഫ് വിഷയത്തിന്റെ പേരിൽ എങനെയാണ് സമസ്തയെ കമ്മ്യൂണിസ്റ്റ് ആരോപണം നടത്തുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. 4) സമസ്ത ഉലമാ സംഘടനയാണ് സത്യ സന്ധമായെ ഇടപെടാനാകൂ. രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന പോലെ ഹഖും - ബാത്വിലും നോക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പ്രതികരിക്കാനാവില്ല.
@harisnallalam996
@harisnallalam996 Жыл бұрын
സാധിക്കലി തങ്ങൾക്ക് അല്ല സമ്മർദം മാതൃഭൂമിക്കാണ് സമ്മർദം ഈ വിഷയം ഇങ്ങനെ നിന്നാലല്ലേ കഞ്ഞികുടിച്ചു പോകാൻ കഴിയുകയുള്ളു സാധിക്കലി തങ്ങളുടെ മാതൃഭൂമിയോടുള്ള മറുപടി "പൊട്ടൻ കയ്യാലപ്പുറത്ത് കയറിയത് പോലെ "ആയി 😊 പോസിറ്റീവായ കാര്യങ്ങൾ എന്തക്കെ കിടക്കുന്നു 👍
@moideenkutty4485
@moideenkutty4485 Жыл бұрын
0:37 ലീഗ് സ മ സ് ത്ത ഒന്നണ് മ റ ക്ക രു ത്
@ashrafthekkil5559
@ashrafthekkil5559 Жыл бұрын
സാദിഖലി തങ്ങൾ പാണക്കാട് തങ്ൾമാരുടെ പാരമ്പര്യ മൗനം പാലിച്ചു എങ്കിൽ ഇത്ര അധികം വശളാവില്ലായിരുന്നൂ
@SavadBinAli
@SavadBinAli Жыл бұрын
♥♥♥♥♥സമസ്ത ♥♥♥♥♥
@ALRAHMAMEDIA313
@ALRAHMAMEDIA313 Жыл бұрын
മത സംഘടന രാഷ്റ്റ്രീയക്കാരന്റ്‌റെ അടിമകൾ ആവരുത് സമസ്തയിലോ, കീഴ്‌കിടകങ്ങളിലോ ചോട്ടാ നേതാക്കൾക്കോ മുതിർന്നവർക്കോ ലീഗ് അനുകൂല നിലപാടാണെങ്കിൽ അവരെ ഒഴിവാക്കുക സമസ്ത ഇങ്ങനെ വിവാദങ്ങളിൽ പെടാൻ പാടില്ല മുസ്ലിം സമൂഹത്തിന് നാണക്കേടാണ് ഒരുപാട് സേവനം രാജ്യത്തു ചെയ്യാൻ സമസ്ത സജ്ജമാക്കണം പിളർപ്പ് ആവശ്യമാണെങ്കിൽ പിളരണം യോചിക്കാൻ താല്പര്യമുള്ളവർ Ap വിഭാഗവുമായി യോജിക്കുക അല്ലെങ്കിൽ സ്വാതന്ദ്രമായി മുന്നോട്ട് പോകുക
@aboothufail8802
@aboothufail8802 Жыл бұрын
എന്ന് ഒരു മുടിക്കുട്ടി.
@safarullaMannil
@safarullaMannil Жыл бұрын
പണ്ഡിതന്മാരെ പരിഹസിക്കുന്ന ഉമ്മറാക്കളെ ഇരുത്തേണ്ടണ്ടിടത് ഇരുത്താൻ വാലുകൾ മതി. 😂😂😂😂😂😂
@sujeetsinghsingh-ex1hg
@sujeetsinghsingh-ex1hg Жыл бұрын
Ath nintea thonnalane
@aliibrahim3418
@aliibrahim3418 Жыл бұрын
നിങ്ങളുടെ വാർത്തകളുടെ തലക്കെട്ട് എന്നും ലീഗ് സമ്മർദ്ധത്തിൽ എന്നാണല്ലോ...
@abubacker.chaliyil-yt3gy
@abubacker.chaliyil-yt3gy Жыл бұрын
ചില പത്രത്തിന് ലീഗിന് സമർദ്ധ എന്ന് കേൾക്കുമ്പോൾ ചീരീ വന്ന നീലയിൽ , ചില പത്രത്തിനും ചീല സുന്നിക്കും എന്താണ് പ്രശ്നം എന്ന് എല്ലാ സുന്നി പ്രവത്തകർക്കും അറിയാം, ഞങ്ങളെ അന്തം കമ്മീ കളല്ല, ഓർക്കണം നല്ലതാണ് , സുന്നീ
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 Жыл бұрын
Masha allah samestha zindabad
@MuhammedSaalim-w8c
@MuhammedSaalim-w8c Жыл бұрын
മാതുഭൂമിക്ക് അജണ്ടയുള്ളത് പോലെ
@abbaadleela6813
@abbaadleela6813 Жыл бұрын
رب لاتذر على الأرض من الكافرين ديارا انك ان تذرهم يضلوا عبادك ولا يلدو الا فاجرا كفارا
@alavialavipp982
@alavialavipp982 Жыл бұрын
പാണക്കാട് കുഡുമ്പം ലീഗുമായി പോകട്ടെ സമസ്തക്കാർ അതുമായി നടക്കട്ടെ ജനം അവർക്ക് താല്പര്യംപോലെ നീങ്ങട്ടെ തങ്ങമ്മാർ സമസ്തയിൽ നിന്ന് പ്രതിക്ഷിക്കുന്നത് ഖാളി സ്ഥാനങ്ങൾ പോലുള്ള സ്ഥാനമാനങ്ങളാണ് ലീഗിലേ ഒഹാമ്പികളും കള്ളൻമ്മാരും സമസ്തയെ വെച്ച് പൊറുപ്പിക്കില്ല ഇവർക്കെതിരെ ഉരിയാടാൻ പാണക്കാട്ടിനും പട്ടിക്കാട്ടിന്നും ആവില്ല . ഉള്ളാൾ തങ്ങളുടെയും കാന്തപുരത്തിന്റെ ആർജവം ജീപ്രി തങ്ങൾ കാണിക്കണം
@mas9008
@mas9008 Жыл бұрын
കമ്മി ചിന്ത
@MDmlpi
@MDmlpi Жыл бұрын
തട്ടവും തുണിയും അഴിച്ചു മാറ്റും വരെ നിങൾ അവിടെത്തന്നെ കിടന്നോ..
@abdulgafoorkv2829
@abdulgafoorkv2829 Жыл бұрын
അല്ലങ്കിലും മുസ്ലിംകൾ ഇത്തരം പാർട്ടികളിൽ നിൽക്കുന്നതിലും നല്ലത് കോൺഗ്രസിൽ നിൽക്കലാണ്
@riyasaliriyasali4273
@riyasaliriyasali4273 Жыл бұрын
ലീഗ്💚💚💚💚💚
@SanjuSanju-wz1so
@SanjuSanju-wz1so Жыл бұрын
Cpm കാത്തിരിക്കുന്നു ചോര കുടിക്കാൻ. ജിഫ്രി തങ്ങൾ നിങ്ങൾ മോഡിയോട് സന്ധി ചെയ്യുലിനെങ്കിൽ എന്തിനു പിണറായട് എന്തിനാ കാല് പിടിക്കുന്നത്.... സിപിഎം മനസിലാക്കിയാൽ നല്ലത്.... മുസ്ലിം സമുദായ നന്നാവാത്തത് എന്ത് കൊണ്ടെന്നു മനസിലാക്കാൻ ഈ സമുദായത്തിന് എന്ന് പറ്റും... അന്ന് ഈ മതത്തിനു അസ്ഥിതം ഉണ്ടാവും
@Saleel-e3d
@Saleel-e3d Жыл бұрын
ജിഫ്രി, ഉമർ മുക്കം,,നന്തി, ബിസ്‌ക്കറ്റ് എം ടി,റസീവർ, തൊള്ള കരാമത്ത്, ഇവയെ വലിച്ചു പുറത്തിടണം
@rasheedkuruppath4342
@rasheedkuruppath4342 Жыл бұрын
കാന്തപുരം, കാന്തപുരം , ഇങ്ങിനെ ആരെയും അന്തം വിട്ട് ആരാധിക്കൽ ഇസ്ലാമിന് അന്യമാണ് , ഈ കാന്തപുരത്തെ തോളിലേറ്റി നടക്കുന്നവർ എന്ത് കൊണ്ട് അല്ലാഹുവിൻ്റെ റസൂലിനെയും സഹാബാക്കളെയും കുറിച്ച് ഓർക്കുന്നില്ല ? എന്തും തുറന്നു പറയാനുള്ള വേധിയാവണം നമ്മുടെ സംവിധാനം , ഇസ്ലാം ഒരാളെ മാത്രം തല കുനിച്ച് അനുസരിക്കാൻ പറയുന്നില്ല , കാന്തപുരം പറഞാൽ അത് തന്നെ , വേറെ അപ്പുറം ഒരു വാക്കില്ല , ഇപ്പുറത്താണെങ്കിൽ ഈ ജിഫ്രി തങ്ങൾ എന്ന് ആ കസേരയിൽ ഇരിന്നോ അന്ന് തുടങ്ങിയ പ്രശ്നമാണ് , ആരും ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ല , ഇതാണോ നമ്മുടെ മതം പഠിപ്പിക്കുന്നത് ? ഗൾഫിലെയും മറ്റും പണം കണ്ട് എല്ലാർക്കും തിമിരം ബാധിച്ചിരിക്കുന്നു , ഒരു കാര്യം ഉറപ്പാണ് , നാളെ അല്ലാഹുവിൻ്റെ മുമ്പിൽ നിങ്ങളെക്കാൾ ഒരു പടി മുന്നിൽ ഞങ്ങളെ പോലെയുള്ള പാവം ഒന്നും അറിയാത്തവരായിരിക്കും ...😢🎉🎉 വി
@അസ്സആദ
@അസ്സആദ Жыл бұрын
Cpm ബന്ധം ആണോ... സമസ്ത രണ്ടിയതാ
@abdulgafoorkv2829
@abdulgafoorkv2829 Жыл бұрын
പക്വതയില്ലാത്ത പ്രസിഡണ്ടും സെക്രട്ടറിയും ഇതാണ് ഇപ്പോൾ ലീഗ്
@Kannan520
@Kannan520 Жыл бұрын
ലീഗും സമസ്തയും മതത്തിന്റെ പേര്‌ ദുരുപയോഗം ചെയ്യുന്നു.
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
ലിഗ് പ്രസിഡന്റിനും സിക്രട്ട്രിക്കും അല്ല കുഴപ്പം അവർ ക്ക് ആവശ്യത്തിന് പക്വത ഉണ്ട് സിപിഎം എറിയുന്ന എല്ലിൻ കഷ്ണത്തിൽ ചുറ്റിപ്പിണഞ്ഞ് പോയ ചില സിപിഎം നുഴഞ്ഞു കയറ്റകാരാണ് സമസ്ത യിലെ ഇപ്പോഴത്തെ കുഴപ്പം
@fathimathuzahrakp
@fathimathuzahrakp Жыл бұрын
ലീഗ് Ek സമസ്ത തർക്കം കാന്തപുരം ഇടപ്പെട്ടു പരിഹാരം കാണണം
@amsthangal1956
@amsthangal1956 Жыл бұрын
എന്നിട്ട് വേണം സുൽത്വാനുൽ ഉലമയെ വീണ്ടും ചൊറിയാൻ - നടക്കില്ല മക്കളെ - നിങ്ങൾക്ക് ആ സുൽത്വാനെ മനസ്സിലായിട്ടില്ല.
@saidalaviap7885
@saidalaviap7885 Жыл бұрын
സമസ്ത❤
@sayidmakahmakkah2164
@sayidmakahmakkah2164 Жыл бұрын
നിങ്ങൾക്ക് ലീഗിനെ താങ്ങാതെ നടന്നു ടെ
@KammadKunzhu
@KammadKunzhu Жыл бұрын
അനിൽ കുമാറിന്റെ തട്ടം പരാമർശത്തെപ്പറ്റി മുശാവറയിൽ ഒരു പ്രതിഷേധവും നടന്നില്ലെ സലാമും സ്വാദിഖലി തങ്ങളും മാത്രമാണോ പ്രശ്നം?
@സത്യവുംനീതിയും
@സത്യവുംനീതിയും Жыл бұрын
എന്ത് പറയണം എപ്പോൾ പറയണം എന്ന് സലാം തീരുമാനിക്കേണ്ട.
@rifasworld9204
@rifasworld9204 Жыл бұрын
Karayuddam thudangumo
@rasheedrashi9129
@rasheedrashi9129 Жыл бұрын
സമസ്ത യെ മാറ്റി നിർത്തി കാന്തപുരം വിഭാഗത്തെ കൂടെ നിർത്താനുള്ള ചില ശ്രമം ലീഗിന്നുണ്ട്
@hijasahammed6306
@hijasahammed6306 Жыл бұрын
എന്നിട്ട് തോറ്റ് തുന്നം പാടാനൊ 😁😁😂
@aboothufail8802
@aboothufail8802 Жыл бұрын
അത്തരം മണ്ടത്തരമൊന്നും ലീഗ് കാണിക്കില്ല എന്ന് വിശ്വസിക്കുന്നു.
@Basheer-mn7pi
@Basheer-mn7pi Жыл бұрын
സമസ്തയെ നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത് CM മടവൂരാണ് - സൂക്ഷിച്ച് കളിക്കണം. ജാഗ്രതൈ !!!😂
@bhaskaranmulayathil6094
@bhaskaranmulayathil6094 Жыл бұрын
രാഷ്ട്രീയ പാർട്ടി നേതൃത്വത്തിലും, മതപണ്ഡിത സഭയിലും ഒരേ ആ ൾ വന്നാൽ പലതും സംഭവിക്കാം😂
@amsthangal1956
@amsthangal1956 Жыл бұрын
സ്വാദിഖലി തങ്ങളെയും സമദാനിയെയും ഒക്കെ മുശാവറ മെമ്പറാക്കിയാൽ പ്രശ്നം തീരും😂
@Mammad53_Ayisha6
@Mammad53_Ayisha6 Жыл бұрын
മദ്രസകളിൽ പഠിപ്പിക്കാത്ത രഹസ്യങ്ങൾ: ഖുർആനിൽ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Quran 2:178. ഇസ്ലാമിൽ അടിമത്തം ഹലാലാണ്, അടിമയും ഉടമയും തുല്യരല്ല Q 30:28. മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69. ആ ഗോത്രങ്ങളിലെ സ്ത്രീകളെ അടിമകളാക്കി ഭോഗിക്കാം. പടയാളികളായ സ്വഹാബിമാരുടെ പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ. ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24. ദീനീപുരുഷന്മാർക്ക് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ.... ! അത് അള്ളാഹുവിന്റെ നിയമമാണ്. ദീനീ പുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം. ദീനീപുരുഷന് മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം. അത് ആർക്കും തടയാനാവില്ല. ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും ദുരിതങ്ങളോർത്ത് ദുഃഖിക്കേണ്ട. അതും അള്ളാഹുവിന്റ വിധി ! പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് ശിശുക്കൾ മുതൽ ഏത് പ്രായത്തിലുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം. പുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ. ഇക്കാലത്തെ ധാർമ്മികതയും വിവാഹ നിയമങ്ങളും അള്ളാഹുവിന്റെ നിയമങ്ങൾക്കെതിരാണ്. ദീനീ നിയമങ്ങൾ പാലിക്കാതെ ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ ഇന്നത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് ഇസ്ലാമിനെതിരാണ് ( തീവ്ര വിശ്വാസികൾക്ക് ഇന്നും ആറാം നൂറ്റാണ്ടിലെ "മഹത്തായ സദാചാരം" ചക്കരയാണ് ). ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമത്വത്തെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു. UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു. ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം (ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കുവാൻ പാടില്ല എന്ന് ദീനീസ്ത്രീകൾ വിശ്വസിക്കണം). ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണ് എന്നും മാനവ വിരുദ്ധമാണെന്നും പറയുന്നവരെ ഒറ്റപ്പെടുത്തണം. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്. ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തു പോകാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34. ദീനീ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. ഇസ്ലാമിൽ സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ ! "ശരീഅത്തിൽ സ്ത്രീ ഒരിക്കലും ജഡ്ജിയാവാൻ പാടില്ല". മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. ദീനീപെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത ! യഥാർത്ഥ ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് ഒറിജിനൽ ഇസ്ലാം. Q 33:50-53 ൽ നിന്ന് ഇന്നത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത് ! ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ. മുസ്ലിംകൾ ഇസ്ലാമിന്റെ ഇരകളാണെന്നും പണ്ഡിതന്മാർ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും പറയുന്നവരെ മുർത്തദ്ദാക്കണം. ഇസ്ലാമിന് ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം. Ref: ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന...ഇത്തരം രഹസ്യ ഗ്രന്ഥങ്ങളും ഹദീസുകളും പൊതുവേദികളിൽ പരസ്യമായി വായിക്കരുത്
@mohammedkutty8217
@mohammedkutty8217 Жыл бұрын
Ennu oru sanghi swathanthra chindakan
@muhammedshibli8052
@muhammedshibli8052 Жыл бұрын
നീയൊക്കെ എത്ര ഛർദ്ദി ച്ചാലും ഇസ്ലാമിനെ പോറൽ ഏൽപ്പിക്കാൻ നിനക്കാവില്ല. കാരണം ഇത് അല്ലാഹുവിന്റെ മതമാണ്.
@pyh3425
@pyh3425 Жыл бұрын
ഐസിസ് അൽഖ്യൈദ ലശ്കറെ ത്വയ്യിബ താലിബാൻ ഹമാസ് തുടങ്ങി ലോകത്തുള്ള എല്ലാ സുഡാപ്പി തീവ്രവാദികളും മദ്രസ്സയിൽ പഠിച്ചതവരാണ്. .മദ്രസ്സയാണ് മൂന്ന് വയസ്സ് മുതൽ അവരുടെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്
@sidheeqmaabuabid1733
@sidheeqmaabuabid1733 Жыл бұрын
എന്ന് സ്വന്തം ചാണകം
@keavellayi
@keavellayi Жыл бұрын
നിനക്ക് ദിവസക്കൂലിയാണോ
@minumol2425
@minumol2425 Жыл бұрын
എല്ലാം മുഹമ്മദ്‌ ഷഹീദ് പറഞ്ഞ പോലെ ചെയ്യാം......
@RishuMon-q8w
@RishuMon-q8w Жыл бұрын
എന്തിനാണ് ഈ പ്രഷ്നം സമസ്ത കാരേ കാൾ നല്ലത് ലീഗ് ഗാർ തന്നെ ആദ്യമായി സമസ്ത മറ്റൊരാളോട് ചാരാതെ നിൽക്കാൻ പഠിക്കണം ലീഗും ദീനും ഒന്നാണന്ന് പറഞ്ഞപ്പോൾ പോയി കൂട്ടരെ നിങ്ങളെ കാര്യം
@sayidmakahmakkah2164
@sayidmakahmakkah2164 Жыл бұрын
ഒരു നൂറ് ലൈക്ക് അടിക്കാൻ കഴിയാത്തതിനാൽ ഒന്നിൽ നിർത്തുന്നു🎉🎉🎉
@aboothufail8802
@aboothufail8802 Жыл бұрын
എന്ന് ഒരു മുടിക്കുട്ടി.
@abdullatheef2281
@abdullatheef2281 Жыл бұрын
ഈ ചാനൽ സമസ്ത കളുടെ നല്ല പ്രവർത്തനങ്ങൾ കാണാറേ ഇല്ല ചെറിയ ചെറിയ പൊട്ടാലും ചീറ്റലും മാത്രം പരമ്പര ആകുന്നു ചാനൽ മുസ്ലിംകളുടെ ഭിന്നിപ്പ് നിലനിർത്താൻ കഷ്ടപ്പെടുന്നു എന്ന് ചുരുക്കം
@ziyane6466
@ziyane6466 Жыл бұрын
ലീഗിന്റെ കാലം കഴിഞ്ഞു
@harisnallalam996
@harisnallalam996 Жыл бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് 70 വർഷം കഴിഞ്ഞു😄😄
@musafirkl11
@musafirkl11 Жыл бұрын
സമസ്ത ഇല്ലെങ്കിൽ ലീഗ് ഇല്ല നേതാക്കൾ മനസ്സിലാക്കിയാൽ നല്ലത് 😄😄 സമസ്ത❤️
@shinustalin329
@shinustalin329 Жыл бұрын
India union muslim leque should change it's flag and name the bjp is using it and spreading in north india that this is a Pakistani party .Any UDF victory the flag of muslim leque is used as if Pakistan is celebrating the victory of Congress and UDF ...hope muslim leque make this correction so that india can come out of communal bjp .
@TheRealWay786
@TheRealWay786 Жыл бұрын
തട്ടം വിവാദത്തിലെ വിഷയം വഴിതിരിച്ചു വിടുന്ന തരത്തിൽ അനാവശ്യമായ തൊള്ള ബടായി ഇറക്കിയത് PMA Salam എന്ന പക്വത ഇല്ലാത്ത നേതാവാണ്. എല്ലാ രീതിയിലും രാഷ്ട്രീയ പരമായി ഇടതു പക്ഷം പ്രതിരോധത്തിലാകുമായിരുന്ന സാഹചര്യത്തിൽ - ആ വിഷയത്തിന്റെ മാത്രം പറഞ് പത്ര സമ്മേളനം അവസാനിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ഇത്തരം ഒരു പ്രശ്നമെ ഉദിക്കില്ലായിരുന്നു. തട്ടം വിഷയം ചർച്ച വഴിമാറി ലീഗാണ് പ്രതിസന്ധിയിലായത് . ഈ വിഷയം മനപ്പൂർവും വഴി തിരിച്ചു വിടാൻ PMA salam തന്നെയാണ് LDF ൽ നിന്നും പണം വാങ്ങിയത് എന്ന് തോന്നിപോകുന്ന തരത്തിലാണ് PMA salam ന്റെ ഇടപെടൽ . ഒരു തരത്തിലും ഒരു സദസ്സിന് യോജിക്കാത്ത പ്രഭാഷണം നടത്തുക എന്നത് - ഇത്തരം സ്ഥാനത്തിരിക്കുന്നവർക് യോജിച്ചതല്ല. ഇന്നത്തെ ഈ പ്രസംഗവും അനവസരത്തിലാണ് , ഇനി കണ്ടറിയാം എന്താ സംഭവിക്കുക എന്നത്.
@meharoofp9923
@meharoofp9923 Жыл бұрын
Tattam.neente.bryakum.makkalkum.haramanegil.veendda.musleem.ummathinte.islamiga.chinnama.thattam.thalamarakkan.islam.kalpicha.karryam.nee.marannu.chagave.nee.malapurathu.madil.kettan.musleem.pennugale.anni.neerathi.samuda.yathe.prihasicha.du.mrakaruthu.chagave
@TheRealWay786
@TheRealWay786 Жыл бұрын
@@meharoofp9923 തട്ടം ഇടണം എന്ന മത വിധി പറയുന്നതും , പഠിപ്പിക്കുന്നതും , സമൂഹത്തെ ബോധവൽക്കരിക്കുന്നതും സമസ്തയാണ്. ഇവിടെ മുസ്ലിം ലീഗിന്റെ - Pk firoz ന്റെ മോളുടെ അവസ്ഥ എന്താണ് പോയി നോക്ക് , MSF വിദ്യാർത്ഥിനികളുടെ അവസ്ഥ എന്താണ്. - അതൊക്കെ സമൂഹം കാണുന്നുണ്ട്.
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 Жыл бұрын
In iuml more mooreese
@ismailucismailuc5706
@ismailucismailuc5706 Жыл бұрын
Samastha swathandramakanam
@mas9008
@mas9008 Жыл бұрын
സമസ്ത പെട്ടിരിക്കുന്ന കുടുക്കുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഇത്തരം വിവാദങ്ങൾ...കമ്യുണിസ്റ്റ് കാർ എരിതീയിൽ എണ്ണ ഒഴിക്കുന്നത് അനുസരിച്ച് തുള്ളുന്നു സമസ്ത ...
@musthafamusthafa4424
@musthafamusthafa4424 Жыл бұрын
ഇതിനും മുൻപ്. സമസ്തയിൽ നേതാക്കന്മാർ ഉണ്ടായിരുന്നു. ഇ.കെ ഉസ്താദ് ഒരു. കോൺഗ്രസ്സ്ക്കാരൻ ആയിരുന്നു. പക്ഷെ. ഒരിക്കൽ. പോലും രാഷ്രീയ കാര്യത്തിൽ. ഇടപെട്ടിരുന്നില്ല. ഇത്. കുറെ. ശിങ്കിടികൾ തോന്നുന്നപ്പോലെ പറയും. അത്. കേട്ട് മുത്തുകൊയ പറയും. അവർക്ക്. ചില. താല്പര്യങ്ങൾ. ഉണ്ട്. അത്. മനസ്സിലാക്കാനുള്ള കഴിവുല്ല നേതൃത്യാം ഉണ്ടാകണം. ഇത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി. പ്രവർത്തിക്കുന്ന. ചിലർ. ഉണ്ട്
@sainu69
@sainu69 Жыл бұрын
സമസ്ത എന്ന വിവരമില്ലാത്ത കൗം
@munnamkm7625
@munnamkm7625 Жыл бұрын
Ninde vaapaak athab padippichavaralle avarokke
@vpvm5081
@vpvm5081 Жыл бұрын
Àare escape ayi ?? Tattam ooriya Anil Kumar'um Marxist'karum escape ayi... Engane?? Samastak prashnam salam ane thattam alla...
@NostalgicBastard
@NostalgicBastard Жыл бұрын
ഇല്ലേൽ നീയൊക്കെ ബോംബ് എറിഞ്ഞു കൈ വെട്ടുമോ അനിൽ കുമാറിനെ? ഇത് 2009 അല്ല ജോസഫ് മാഷ് ന്റെ സമയം പോലെ കൈ കെട്ടി നോക്കി നിക്കില്ല കേരളം. അടങ്ങിക്കോ കേട്ടോ ഇവിടെ താലിബാൻ കളിക്കണ്ട മൂരികൾ
@butterfly4113
@butterfly4113 Жыл бұрын
FALASTHEEN KATHUNNU JIFRI KUTHUNNU😂😂😂😂
@ummerk4432
@ummerk4432 Жыл бұрын
മത nathakkala kuttam പറയേണ്ട
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
സമസ്ത എന്ന് പറയേണ്ട സമസ്ത യിലെ സിപിഎം അനുകൂലി കൾ എന്ന് പറയുന്നതാണ് ശരി
@urdaysport6400
@urdaysport6400 Жыл бұрын
Samasthayile Leeg adimakal allathavar ennu para
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
താൻ ഏതു പള്ളിയിലെ മുക്കിറി യാണ് പിളർന്നപ്പോൾ താങ്ങാൻ ലിഗ് അല്ലാതെ ഒരു എമ്പോക്കികളെയും കണ്ടില്ല @@urdaysport6400
@sideeqkm5169
@sideeqkm5169 Жыл бұрын
Chelari samstha. Ennu parayu😅
@abdulhakkim679
@abdulhakkim679 Жыл бұрын
Samantha c p m bendapedanam
@nooriya___rhmnrhmn2421
@nooriya___rhmnrhmn2421 Жыл бұрын
Samudhyatathammilthllikrute
@munnamkm7625
@munnamkm7625 Жыл бұрын
Mushaavarali kayaranamenkil paandithiyam venam ,ath manmaranja thanganmaark undaayirunnu ,vellipaak aana undenn karuthi perakuttinde chandhiyil thazhamb venam enn vaashipidichit kaatiyamindo ,athin perakuttik aanapani ariyanam aanapurath irikanam ennale nadakku
@user-kp8wy2ee2z
@user-kp8wy2ee2z Жыл бұрын
Comedy news😂
@shareefk9014
@shareefk9014 Жыл бұрын
Ippo pilarnal samadum,vahabhudheenum irangipovendi verum
@meharoofp9923
@meharoofp9923 Жыл бұрын
Neeandu.pryounnu.ninak.thanne.ariyilla.madrboomi.😂musleem.buddi.alakkan.neenakavilla madrubu.i😂
@sulaimankk6746
@sulaimankk6746 Жыл бұрын
ജിഫ്രി മരിക്കും മുമ്പ് സമസ്ത പൂട്ടാൻ തീരുമാനിച്ചോ
@kerala269
@kerala269 Жыл бұрын
ലീഗ് പ്രസിഡന്റ്ന്റെ നിലവാരം നഷ്ട്ടപെടുത്തികൊണ്ടിരിക്കുന്ന ആളാണ്‌ ഇപ്പോൾ പ്രസിഡന്റ്
@beerankutty4819
@beerankutty4819 Жыл бұрын
എന്നാ നീ പോയി ഇരിക്ക്
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 102 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН