സാക്ഷാൽ അയ്യപ്പസ്വാമി പോലും മയങ്ങിപോകും ഈ ആലാപനം കേട്ടാൽ.. ഉഗ്രൻ എന്ന് പറഞ്ഞാൽ പോര അത്യുഗ്രൻ

  Рет қаралды 739,585

Cine latestnews

Cine latestnews

Күн бұрын

Пікірлер: 807
@SasiKumar-op5ic
@SasiKumar-op5ic 8 ай бұрын
അമേയമോൾ നന്നായി പാടി സ്വാമി ഉറക്കി അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു മുത്തച്ഛനോളം ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ🙏🙏
@madhusoodhanans8934
@madhusoodhanans8934 4 жыл бұрын
ആലാപനം വളരെ മനോഹരം അപ്പുപ് ന്റെ സ്ഫുടത അതുപോലുണ്ട് വളരെ നന്നായി അച്ഛനെ പോലെ നാവിൽ നിന്ന് അബദ്ധങ്ങൾ വിഴാതെ നോക്കണം ഈശ്വരൻ മോളെ അന ഗ്രഹിക്കാൻ വ്യർത്ഥിക്കുന്നു
@mythoughtsaswords
@mythoughtsaswords 5 ай бұрын
മകളെ പുകഴ്ത്തുന്ന അച്ഛനെ ഇകഴ്ത്തണോ😢😢😢😢😢
@renjinivijayaghosh8625
@renjinivijayaghosh8625 4 жыл бұрын
നന്നായിട്ടു പാടി 'സുന്ദരിക്കുട്ടിയാണ്.ഇത്രയും വലുതായോ? അച്ഛനേയും മുത്തച്ഛനേയും ' പോലെ വളർന്നു വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@manojshyam828
@manojshyam828 4 жыл бұрын
എന്തായാലും വളരെ നന്ന്, ദൈവം കാടാക്ഷിച്ചു ആയുർ ആരോഗ്യ സൗഖ്യം നേരുന്നു, ഇനിയും പാടുക അഹങ്കാരം ഇല്ലാതെ
@harikumar4418
@harikumar4418 4 жыл бұрын
കുഞ്ഞേ സംഗീതം അഭൗമിക വരദാനമാഞ്‌.. ഒരിക്കലും ഒരിക്കലും ആ ദിവ്യമായ കഴിവിൽ അഹങ്കരിക്കരുതേ.വില പേശരുതേ.എന്നും നന്മ വരട്ടെ.
@KUMARkumar-qb6km
@KUMARkumar-qb6km 4 жыл бұрын
നല്ല ശബ്ദം നന്നായി പാടി അയ്യപ്പാസ്വാമി അനുഗ്രഹിക്കട്ടെ മോളെ.......
@ഷെഫിൻജഹാൻ
@ഷെഫിൻജഹാൻ 4 жыл бұрын
സൂപ്പർ. ഹരിവരാസനം കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖമാണ്. നന്നായി പാടി കേട്ടോ. 😘
@sumeshk6452
@sumeshk6452 4 жыл бұрын
@@ഷെഫിൻജഹാൻ സംഗീതത്തിന് (ശബ്ദത്തിന്) സൗന്ദര്യമുള്ളതു കൊണ്ടാണ് ആസ്വദിക്കാൻ കഴിയുന്നത് 😄 ശബ്ദം കുറയുന്തോറും സൗന്ദര്യം കൂടുന്നു 🏃
@rasheedtk8035
@rasheedtk8035 4 жыл бұрын
@@sumeshk6452 ???????
@indiranair675
@indiranair675 4 жыл бұрын
വളരെ നല്ല ശബ്ദം മോളേ, ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@sureshkumar-sk2do
@sureshkumar-sk2do 4 жыл бұрын
👍👍
@unnikrishnan.m.r.3503
@unnikrishnan.m.r.3503 2 ай бұрын
ഈ കുട്ടി ഒരു തെലുഗു ഗായികയാണ്. യേശുദാസ് ഫാമിലിയുമായി ബന്ധമില്ല !
@reshmirs3567
@reshmirs3567 4 жыл бұрын
അയ്യപ്പസ്വാമി എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. മനോഹരമായ ശബ്ദം.
@sirajtpcalicut5265
@sirajtpcalicut5265 4 жыл бұрын
കുട്ടിക്കാലം രാവിലെ അമ്പലത്തിൽ ഈ പാട്ട് കേട്ട് കിടക്കാൻ അതൊരു വല്ലാത്ത അനുഭൂതി ആയിരുന്നു,,,😍😍😍🌹🌹 നല്ല ശബ്ദം മോളൂ
@peterantony9486
@peterantony9486 4 жыл бұрын
correct
@kumarisathyan5065
@kumarisathyan5065 4 жыл бұрын
Ithu ayyappane urakkunna pattelle?appo ravile!
@rvdk2282
@rvdk2282 3 жыл бұрын
അപ്പോൾ താങ്കൾ അമേരിക്കയിൽ ഇരുന്നു കൊണ്ട് ഇന്ത്യയിലെ ക്ഷേത്രത്തിൽ നിന്നുള്ള പാട്ടു കേട്ടു അല്ലേ...😄
@fishhuntingpage4053
@fishhuntingpage4053 4 жыл бұрын
നല്ല ജ്ഞാനം, അതിമനോഹരം, മുത്തച്ഛന്റെ കഴിവ് കിട്ടിയിട്ടുണ്ട്
@mnmohanannair7799
@mnmohanannair7799 4 жыл бұрын
അഭിനന്ദിക്കുവാൻ വാക്കുകളില്ല അത്രയ്ക്ക് നന്നായിട്ടുണ്ട് . ശ്രീ യേശു ദാസും ജയചന്ദ്രനും ജയ വിജയന്മാരും ഈ അയ്യപ്പാ ഷ്ടകം പാടിയിട്ടുണ്ട് പക്ഷെ ഈ കുഞ്ഞിൻ്റെ ആലാപനം അതിനെയെല്ലാം മറികടന്നു . കലിയുഗവരദൻ അനുഗ്രഹിക്കട്ടെ!!
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 4 жыл бұрын
അമേയ കുട്ടി സൂപ്പർ വോയിസ്‌ അയ്യപ്പാ ഈ കുടുംബത്തെ കാത്തോളണേ ഭഗവാന്റെ ഒരു അനുഗ്രഹം ഈ കുടുംബത്തിൽ എപ്പോഴും undakane
@bindhumohanan2251
@bindhumohanan2251 4 жыл бұрын
Good voice.💐💐💐 I like the song.🌺🌺🌺
@alliswellwellnessworld503
@alliswellwellnessworld503 4 жыл бұрын
ദാസ് സാർ പാടുമ്പോഴുള്ള അതേ ഭക്തി. സാന്ദ്രത മോൾ പാടുമ്പോഴുമുണ്ട്.
@VinodKumar-tj3my
@VinodKumar-tj3my 4 ай бұрын
അതി മനോഹരമായി ❤ അരിവിമർദ്ധനം എന്നു ഒരുമിച്ച് ചേർത്ത് പാടരുത് അരി..... വിമർദ്ധനം എന്ന് പാടുക❤ അതുപോലേ ശക്തിമാനസമല്ല "ശക്ത"മാനസമാണ്... മോള് നന്നായി ആലപിച്ചു.അയ്യപ്പസ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ❤❤❤❤❤❤❤❤❤
@bindhumohanan2251
@bindhumohanan2251 4 жыл бұрын
What a beautiful voice.👍👍 Nice singer.👌👌 God bless you.🧡🧡🧡 പാട്ട് കേൾക്കാൻ നല്ല രസമാണ്.🌺🌺🌹🌹🧡🧡🧡🧡🧡🧡🧡🧡🧡💜🧡🧡🧡💖💖💟💟❤️❤️🌷🌷🌷🌷🌷🌷🌼🌼🌼🌻🌻🌺🌺🥀🌹🏵️🏵️ nice.💐💐💐💐💐🔁💐💐💐🌸🌸🌸🌸🌸🌸🌸💐💐💐💐💐💐💐💐✔️💯💯💯💯💯💯💯💯💯💯.
@prabhakarank6177
@prabhakarank6177 4 жыл бұрын
പൊന്നുമോൾ വളരെ നന്നായിട്ടുണ്ട്. സ്വാമി തുണ എപ്പോഴും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@radhapr255
@radhapr255 4 жыл бұрын
മോളു അച്ഛാച്ചനെ പോലെ നല്ലപ്പാട്ടുകാരിയും അച്ഛമ്മയെ പോലെ ശാലീന സുന്ദരിയും ആണു കേട്ടോ.സംഗീതമാകുന്ന ആഴക്കടലിൽ നീന്തി തുടിക്കട്ടെ ഉന്നതങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു 🥰🥰🥰🥰
@sarathsl961
@sarathsl961 4 жыл бұрын
ഈ വിനയവും നിരഹങ്കാരവും ജീവിതത്തിൽ എന്നും ഉണ്ടാകണം ഭഗവാന്റെ ഇഷ്ടഗാനത്തിലൂടെ തന്നെ അറിയപ്പെടട്ടെ മകളെ 👍👍👍
@sudheervs1825
@sudheervs1825 4 жыл бұрын
സൂപ്പർ മോളു. ഇതു കേക്കുമ്പോൾ മോളുടെ മുത്തച്ഛൻ നമ്മുടെ അയ്യപ്പനെ പാടി ഉറക്കുന്ന ഫീൽ. കീപിറ്റ് അപ്പ്‌
@christianchannelmalayalam6159
@christianchannelmalayalam6159 4 жыл бұрын
ഒത്തിരി ഇഷ്ടമുള്ള സോങ്. വളരെ നന്നായി പാടി. God bless you
@shyjoosshyju8445
@shyjoosshyju8445 4 жыл бұрын
Muthashande molu thanne...valare nannayitund..bagavande anugraham eppolumundakum ...keerthanam kettit mathiyavunnilla valare nannayitund
@rameshpg1024
@rameshpg1024 4 жыл бұрын
Super മോളെ, ദൈവം അനുഗ്രഹക്കട്ടെ
@jayasreeramanidas423
@jayasreeramanidas423 4 жыл бұрын
Ameya kutty ithra Valiya kutty aayallo....Super singing nice voice Ayyappan anugrahikatte
@vijaygovind2645
@vijaygovind2645 4 жыл бұрын
മോൾക് അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
@shylaansar4977
@shylaansar4977 4 жыл бұрын
ഞാൻ ഒരു മുസ്‌ലിം ആണ്. പക്ഷെ മോളുടെ song കേട്ടു ഇരുന്നുപോയി. മോളെ പോലെ തന്നെ beautiful ആണ് song. 🌹🌹🌹😍😘
@kaleshcn5422
@kaleshcn5422 4 жыл бұрын
ഇവിടെ മതം എന്തിനാണ് പറയുന്നത്...തത്ത്വമസി അതല്ലേ എല്ലാം....
@shibushibut90
@shibushibut90 4 жыл бұрын
മോളെ വളരെ നന്നായിട്ടുണ്ട് സൂപ്പർ ഇതുപോലെ പോയാൽ വളരെ വലിയൊരു പാട്ടുകാരിയാകാം 👌👌👌👌👌👌👍👍👍😊😊😊😀
@travelcompanion438
@travelcompanion438 2 жыл бұрын
Yesudas inte kochumakal ameya yesudas aanu ithu
@HhHhhh-xf9xh
@HhHhhh-xf9xh 4 жыл бұрын
സൂപ്പർ മോളെ എല്ലാവിത ഭാബുകങ്ങളും.
@bindhubiju8465
@bindhubiju8465 3 жыл бұрын
സ്വാമി യേ.... ശരണമയ്യപ്പ..🙏🙏🙏 sweet voice. Super
@rajendranvayala7112
@rajendranvayala7112 4 жыл бұрын
ഇത്രയുംമുതിർന്നപാട്ടുകാരിയായോ, അഭിനന്ദനങ്ങൾ
@sekarchandru6462
@sekarchandru6462 4 жыл бұрын
Arude makalayalum enikku eshtaye swami saranam ella bhavukangalum nerunnu mole nalla feel all the best
@mohanancv1658
@mohanancv1658 4 жыл бұрын
അച്ഛന് ഭക്തി ഇല്ലെങ്കിലും മോള് മുത്തച്ഛനെപ്പോലെ ഭക്തിയോടുകൂടി ഇരിക്കുക.God bless
@ajaybalagopal2460
@ajaybalagopal2460 4 жыл бұрын
Aru paranju achan nireeswara vadiyennu
@mohanancv1658
@mohanancv1658 4 жыл бұрын
@@ajaybalagopal2460 vijay yesudas himself has said that he does not believe in god . who else has to tell
@eldhosesaju7772
@eldhosesaju7772 4 жыл бұрын
excuse me athinn ith vijay yeahydas inte molann paranjee
@kaleshcn5422
@kaleshcn5422 4 жыл бұрын
അച്ചന് ഭക്തി ഇല്ലെങ്കിൽ നമുക്ക് എന്താണ്....പോകാന്‍ പറ. ഈ കുഞ്ഞ് മതി. അയ്യപ്പൻ അനുഗ്രഹിക്കട്ടെ.
@dreamcatcher7471
@dreamcatcher7471 4 жыл бұрын
Ethu vijay yesudas nte makal alla telugu singer sreelalitha aanu
@anjanamkumar9655
@anjanamkumar9655 4 жыл бұрын
God bless you.mookambika devi anugrahikatte
@oknse6662
@oknse6662 4 жыл бұрын
Super super vijay yesudasinakal super voice moale eniyum nalla pattukal padanam
@rajeshpsla8301
@rajeshpsla8301 4 жыл бұрын
Achanekkal kazhivundu....yesudas sirnte quality undu...God bless u
@nibiya8090
@nibiya8090 4 жыл бұрын
Ithu Vijay yude makal ameya alla
@anilbalan6911
@anilbalan6911 4 жыл бұрын
ഓഹ്... ഭഗവാനെ.. അയ്യപ്പ.. സൂപ്പർ മോളെ.. യേശുദാസിന്റെ എല്ലാ ഐശ്വര്യവും മോൾക്കുണ്ടാകട്ടെ...👌👌👌🌹🌹🌹👍👍👍🙏🙏🙏🙏
@suseelakb4475
@suseelakb4475 4 жыл бұрын
Super. Ayi padi ameyakkutti good sound. God bless you.
@jeevakumarps3689
@jeevakumarps3689 3 жыл бұрын
അയ്യപ്പസ്വാമി മോൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ🙏🙏🙏
@nazinpunaaz6914
@nazinpunaaz6914 4 жыл бұрын
Good muthchanepole achanepole uyarangalil etthatte
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 4 жыл бұрын
വളരെ നന്നായിട്ടുണ്ട് മോളെ. അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ.
@shajirkrishnakripa4476
@shajirkrishnakripa4476 4 жыл бұрын
മട്ടൊരു മഹാ വിസ്മയം. അഭിനന്ദനങ്ങൾ
@abhinand.n.vn.v8336
@abhinand.n.vn.v8336 4 жыл бұрын
Pattu super proffenol singer poole padunnu god bless mole
@nmharindran7033
@nmharindran7033 4 жыл бұрын
ഒന്നും പറയാനില്ല മോളു. സാക്ഷാൽ സരസ്വതീ ദേവിയുടെ അനുഗ്രഹം മോൾക് എപ്പോഴും ഉണ്ടാകട്ടെ.
@sajithlal8410
@sajithlal8410 4 жыл бұрын
Fantastic molu
@premrajrajagopalan8873
@premrajrajagopalan8873 4 жыл бұрын
അതിമനോഹരം ! അമേയ അനുസ്യൂതം തുടരട്ടെ... ആശംസകൾ 🌷
@premrajrajagopalan8873
@premrajrajagopalan8873 4 жыл бұрын
ആളാരാണെങ്കിലും പാട്ട് ഗംഭീരം 👌👍
@dhiyaanddanie7888
@dhiyaanddanie7888 4 жыл бұрын
Beautiful. Nice. Voice
@harikrishna.suresho.k.6078
@harikrishna.suresho.k.6078 4 жыл бұрын
മോൾക്ക് ഇനിയും വരും നാളുകളിൽ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് ശബരിമലയിലെ സാക്ഷാൽ കലിയുഗവരദനായ ശ്രീധർമ്മശാസ്താവിൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ,ഒപ്പം മുന്നോട്ടുള്ള ഓരോ ചുവടുവയ്പ്പിനും വല്യച്ഛൻറെയും അനുഗ്രഹം കിട്ടട്ടേ.🙏🏼🙏😁🤨🌹✌
@remarajeev7254
@remarajeev7254 4 жыл бұрын
സ്വാമി ശരണം അയ്യപ്പ ശരണം🙏
@renjiniviswanathanv2469
@renjiniviswanathanv2469 4 жыл бұрын
Good voice...neelambari ragam aanenn thonnunnu...kelkan enth sukham...kathin ere impam...
@sudhakaranp1710
@sudhakaranp1710 4 жыл бұрын
Athmavine thottunarthunna alapanam ...Ayyappa swamiyude anugraham sadasamayum molkku koottayirikkatte...Sangeeta lokathu unnathangalilethatte....Swami Saranam🌹🙏
@anilrajkochukrishnan5034
@anilrajkochukrishnan5034 4 жыл бұрын
ഇതാണ് കുടുംബത്തിൽ പിറക്കണം എന്നു പറയുന്നത് .സൂപ്പർ ,മോളെ നല്ല ശബ്ദം ,ആലാപനം
@sreejithks4981
@sreejithks4981 4 жыл бұрын
അതെന്താ ബാക്കി ആരും കുടുംബത്തിൽ അല്ലെ പിറന്നത്
@Glitzwithme
@Glitzwithme 4 жыл бұрын
Kudumbathil thanneya ellarum pirakkunathu.... Deyvathinte anugraham mathi padan🙏
@prasadpk8444
@prasadpk8444 4 жыл бұрын
👎👎👎👎👎
@abysamuel4896
@abysamuel4896 4 жыл бұрын
Njn hospitalil janichu.... sorry shakthiman
@sofiyasofiyababu2816
@sofiyasofiyababu2816 4 жыл бұрын
പാടാൻ കഴിവുണ്ടായാൽ മാത്രം മതിയോ കുടുംബത്തിൽ പിറക്കാൻ,,, ലോകം പോകുന്ന പോക്കേ,,,😂😂😂😂
@sajithavava5677
@sajithavava5677 4 жыл бұрын
ആദ്യമായിട്ടാണ് മോളെ കാണുന്നത്.God bless you
@jayasreesunil3471
@jayasreesunil3471 4 жыл бұрын
Yesudasinte perakkutty. 😁വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കും , നമ്മൾ മലയാളികൾ..!!!!😵😵ഇതു തെലുങ്ക് brahmin kutty.
@rajithaharish3988
@rajithaharish3988 4 жыл бұрын
@@jayasreesunil3471 അതന്നെ. ആ ഐഡിയ എങ്ങനെ വന്നുന്നാ ഞാൻ ഓർക്കുന്നെ
@sajithavava5677
@sajithavava5677 4 жыл бұрын
@@jayasreesunil3471 ആണോ.😊
@bindhumohanan2251
@bindhumohanan2251 4 жыл бұрын
നന്നായി പാടി. God bless you.
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Makkaley wonderful.thaankalude achantey saakhaal yesudaas sir paadi othiri keralakaar kettu
@dharmarajan8367
@dharmarajan8367 4 жыл бұрын
അപ്പന് അയ്യപ്പനെ പുച്ഛമാണെങ്കിലും മോള് അയ്യപ്പനെ പാടി വലിയവളാകൂ ആശംസകള്‍
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Wow thanks chakkare moluty grand fatherne poleyum fatherne poleyum song njangal prayheekshikkunnu uyaranglilethate nslla feel god with you chakkare super
@reetharee2755
@reetharee2755 4 жыл бұрын
Super.molu.nannayitund.Ayyapante ella anughrahavum undavate.
@krishnankutty2776
@krishnankutty2776 4 жыл бұрын
Super very nice molu God bless you,👌👌👌💓💓💓
@swathanthralals
@swathanthralals 10 ай бұрын
നന്നായി പാടി മോളെ🌹👌🙏
@sambhas999
@sambhas999 4 жыл бұрын
MOLU.... YOU ARE THE LUCKIEST SINGER EVER..... OUR SINGING GOD IS WITH YOU WITH SWAMY AYYAPPAN... GOOD ....
@DrReemaPadmakumar
@DrReemaPadmakumar 4 жыл бұрын
മനസ്സു ലയിച്ചു മോൾ പാടി , കേട്ടു ഞാനും ഉറങ്ങിപ്പോയി
@josephyesudas6119
@josephyesudas6119 4 жыл бұрын
Very good molu
@josephyesudas6119
@josephyesudas6119 4 жыл бұрын
Thx kunjimol
@Meharu
@Meharu 4 жыл бұрын
ആരുടെ മോൾ ആയാലും നന്നായി പാടുന്നു 😍😍😍👌👌
@Hridhu_krishna
@Hridhu_krishna 4 жыл бұрын
Super moluttii nalla voice..God bless uu....?Enium padanam..
@janaki5788
@janaki5788 4 жыл бұрын
Super, super moluuuu😍👍👍 nalla voice
@rajuk5799
@rajuk5799 4 жыл бұрын
അതിമനോഹരം....... വാക്കുകളില്ല, വർണ്ണിക്കുവാൻ.....
@harishbabu3677
@harishbabu3677 4 жыл бұрын
Very well most beautiful song nice voice go ahead you have a good feature God bless you...
@syamkumartt168
@syamkumartt168 4 жыл бұрын
🕉️✝️☪️ ഞാൻ ഇത് ഇപ്പോൾ മൂന് പ്രാവിശം കേട്ടു . ശരിക്കും ഭക്തി വരും ഇത് കേട്ടാൽ . മോൾക്ക് ഒരു നല്ല ഭാവി ആശംസിക്കുന്നു .🕉️ സ്വാമിയേ ശരണം അയ്യപ്പ.🕉️✝️☪️
@kaleshcn5422
@kaleshcn5422 4 жыл бұрын
ഭക്തി ഉണ്ടാവാന്‍ ഇതു കേള്‍ക്കേണ്ട കാര്യമില്ല...അയ്യപ്പനെ ഒന്ന് വിളിച്ചാല്‍.മതി.
@railfankerala
@railfankerala Жыл бұрын
❤️
@josephthobias7070
@josephthobias7070 4 жыл бұрын
നല്ല വോയിസ്‌. മനോഹരമായ ആലാപനം. ഉയരങ്ങൾ കീഴടക്കട്ടെ......
@dhiyaanddanie7888
@dhiyaanddanie7888 4 жыл бұрын
Hi support me
@vasudevannediyampola8911
@vasudevannediyampola8911 4 жыл бұрын
ഇപ്പഴാ മോളെ കേട്ടതും കണ്ടതും നല്ല സുഖം,,
@babupappan
@babupappan 4 жыл бұрын
Super, swamiye sharanam
@athidevcraftandcreation7427
@athidevcraftandcreation7427 4 жыл бұрын
Super and wonderful 😍😍😍😘
@chandrasekhar7090
@chandrasekhar7090 2 жыл бұрын
Very very melodious. Wish to hear many more songs from you. My sincere blessings with profound prayers. May God bless you to this little daughter.....
@abhaiaj9027
@abhaiaj9027 4 жыл бұрын
Very nice molu keep it up 👌👌👌👍👍❤️😘😘😘 God bless you
@rithyasriarchana7048
@rithyasriarchana7048 4 жыл бұрын
കേട്ടിരുന്നു പോയി മോളെ സൂപ്പർ
@lambooji2011
@lambooji2011 4 жыл бұрын
Super singing Ameya..keep it up & All the Best
@thomasaquinas7684
@thomasaquinas7684 Жыл бұрын
Very sweet voice god bless you
@gangadharan8441
@gangadharan8441 4 жыл бұрын
SUPER.GOD.BLESSMOLU
@Raju-hg5eo
@Raju-hg5eo 4 жыл бұрын
മോളൂസ് നന്നായി പാടി.....
@sheebasheeba9581
@sheebasheeba9581 4 жыл бұрын
പാട്ട് സൂപ്പർ പക്ഷേ ചുണ്ടുകൾ ചലിക്കുന്നത് പാട്ടുമായി യോചിക്കുന്നില്ല എനിക്ക് തോന്നിയത് തെറ്റാണെങ്കിൽ ക്ഷമിക്കണം
@XD123kkk
@XD123kkk 4 жыл бұрын
True
@advikkrishnakeral
@advikkrishnakeral 4 жыл бұрын
Lip out
@gowripaachu1770
@gowripaachu1770 4 жыл бұрын
Enikkum thonni
@sruthitp7098
@sruthitp7098 4 жыл бұрын
Sariya
@thanseerathansi4579
@thanseerathansi4579 4 жыл бұрын
Ee kutty paadunnilla
@fousiyafousi4350
@fousiyafousi4350 4 жыл бұрын
നന്നാ യി ട്ടുണ്ട് നല്ല ഗായിക യാ യി വ ര ട്ടെ god bless you
@vijayanacharya670
@vijayanacharya670 4 жыл бұрын
Very good.
@aninair9391
@aninair9391 4 жыл бұрын
Super molu super
@balakrishnanm577
@balakrishnanm577 4 жыл бұрын
ശോഭനമായ ഭാവി ആശംസിക്കുന്നു. അഭിനന്ദനങ്ങൾ.
@unnikrishnan-tm5ue
@unnikrishnan-tm5ue Жыл бұрын
Molu , super Congratulations .
@jithinkrishnanj9093
@jithinkrishnanj9093 4 жыл бұрын
Very good mole👍👍👍
@urpayilrajagopalan2234
@urpayilrajagopalan2234 4 жыл бұрын
Super. Sawamiye saranamyappa.
@damodarannair8024
@damodarannair8024 4 жыл бұрын
അത്യന്തം ആകർഷകം ! അഭിനന്ദനങ്ങൾ !!
@amrithajanakan
@amrithajanakan 4 жыл бұрын
Kurachu neram kettirunnappol chithra maminte voice nodu samyam thonni.... Nannayi padeettoo.. Molu.... 🤝🤝🤝🤝
@ravindrannair1384
@ravindrannair1384 4 жыл бұрын
അതിമനോഹരം അയപ്പൻ മോളെ അനുഗ്രഹിക്കട്ടെ
@remesansukumaran6113
@remesansukumaran6113 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനം
@dileepkumar7684
@dileepkumar7684 4 жыл бұрын
bhagavan ayyappan rakshikkatte mole
@remaviswanathan8305
@remaviswanathan8305 4 жыл бұрын
മോളും, അച്ഛനും, അപ്പുപ്പനും അയ്യപ്പന്റെ അനുഗ്രഹം തീർച്ചയായും കിട്ടും. സ്വാമി ശരണം.
@bhargaviamma7273
@bhargaviamma7273 4 жыл бұрын
ഈ ഗാനാലാപനം നടത്തിയ ആൾ ആരായാലും വേണ്ടില്ല -. സൂപ്പർ - Beautiful... c/o or introduction ഒന്നും ആവശ്യമേയല്ല - തനിയെ വളർന്നു കൊള്ളും....👍❤️👍
@ajayakumardivakaran1189
@ajayakumardivakaran1189 4 жыл бұрын
VIJAY LISTEN GOD BLESSED YOU,LOOK YOUR DAUGHTER
@babyammaajoseph6332
@babyammaajoseph6332 4 жыл бұрын
Good. Very good
@oddissinv2532
@oddissinv2532 3 жыл бұрын
🙏 സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏
@brahminan
@brahminan 4 жыл бұрын
Very good Amaya
@umaranivs9886
@umaranivs9886 4 жыл бұрын
Ponnumole super singing nallasundarikkutti atu pole Tanne voice um
@jayanthimohan9425
@jayanthimohan9425 4 жыл бұрын
മുത്തച്ഛൻ, അപ്പൂപ്പൻ, അപ്പ , ദക്ഷിണാമൂർത്തീസ്വാമി ഇവരുടെയെല്ലാം അനുഗ്രഹമുള്ള കുട്ടിയ്ക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ഉണ്ടാകട്ടെ 🥰😍😍💞💞
@unniarun293
@unniarun293 Жыл бұрын
Good voice universal blessing for you
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1,1 МЛН
Thulasikkathir Nulliyeduthth_Krishna Song_with Lyrics
8:51
Sarovaram
Рет қаралды 7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН