സാക്ഷ്യങ്ങൾ കേട്ട് കേട്ട് ഒരുങ്ങിയാണ് ഞാൻ കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്തത്. അതിൻറെ ഫലവും കിട്ടി

  Рет қаралды 23,755

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 257
@sherlyrajan6812
@sherlyrajan6812 21 күн бұрын
എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ ഒരു ജോലി കായി അസാമിൽ പോയിരിക്കുന്നു. ഇന്ന് ട്രെയിൻൽ ഒറ്റക്കാണ്. എന്റെ അമ്മ യാത്രയിൽ അവനെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ ഒരു നല്ല ജോലി നൽകി ദൈവ ഹിതം അവനിൽ നിറവേറ്റി, അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. ഒരു നല്ല താമസ സൗകര്യം നൽകി നല്ല ബന്ധങ്ങൾ നൽകി അമ്മയും ഈശോ യും കൂട്ടായിരിക്കണേ അമ്മേ
@user-gy2nw9df7l
@user-gy2nw9df7l 21 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@user-rc2xj4lg8z
@user-rc2xj4lg8z 21 күн бұрын
🙏🙏
@user-ee1gm5qj3h
@user-ee1gm5qj3h 21 күн бұрын
അമ്മേ രമണൻ ചേട്ടൻ എന്നു ജോലി കഴിഞ്ഞു വരുപോൾ മദ്പിച്ചാണ് വരുന്നത് മാതാവേ കുടി മാറ്റി തന്നു ഈ കുടുംബം തെയ് അനുഗ്രഹിക്കട്ടെ 😗☺️☺️☺️☺️☺️☺️ ആമേൻ
@janesherly8199
@janesherly8199 21 күн бұрын
🙏🏻🙏🏻🙏🏻 നന്ദി ഈ സാക്ഷ്യത്തിന്.. എന്റെയും സാക്ഷ്യം പറയാനുണ്ട്. ഞാൻ ഇപ്പോൾ നാട്ടിലില്ല മാതാവേ ക്ഷമിക്കണമേ 🙏🏻🙏🏻🙏🏻
@josnathomas4628
@josnathomas4628 21 күн бұрын
അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@manobi3376
@manobi3376 21 күн бұрын
❤🌹🌹
@silvithomas4471
@silvithomas4471 20 күн бұрын
Njan ammayil viwasichukonde ente frd e examine poyapole ammayude prethishikaranathinte prarthana cholli nettiyil thyelam poosi vittitayirunnu . Ammayude namathil vichayam kittumenne paranjuttjndeamme.
@JiniJins-qf1kg
@JiniJins-qf1kg 20 күн бұрын
Amme mathave sonakkum ethavanaOET kittaname sashiakkaname.friendsnum kittaname 😢😢
@josnathomas4628
@josnathomas4628 20 күн бұрын
@@JiniJins-qf1kg kittum
@JiniJins-qf1kg
@JiniJins-qf1kg 19 күн бұрын
@@josnathomas4628 🙏
@rema.krema.k4061
@rema.krema.k4061 21 күн бұрын
അമ്മ മാതാവേ എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച കാര്യം അറിയിച്ചു തന്നതിന് അമ്മക്ക് കോടാനുകോടി നന്ദി പറയുന്നു.ആമേൻ❤❤❤❤
@BessyHybin
@BessyHybin 21 күн бұрын
അമ്മേ മാതാവേ കടബാര്ത്താൽ വലയുന്ന എല്ലാകുടുംബത്തെയും സമർപ്പിക്കുന്നു ആമ്മേൻ
@lekhabiju2224
@lekhabiju2224 21 күн бұрын
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മവിനെ എന്നും നൽകി അനുഗ്രഹിക്കേണമേ... ആവേ മരിയ... ഹല്ലേലുയ്യ ഹല്ലേലുയ്യ. ഹല്ലേലുയ്യ.. ആമേൻ..🌹🕯️🙏🏻🙏🏻🙏🏻
@user-ee1gm5qj3h
@user-ee1gm5qj3h 21 күн бұрын
ഈശോയെ 30/7/2024എന്റെ ഗോൾഡ് ലോൺ തിരിച്ചു എടുത്തു തന്ന് എന്നെ അനുഗ്രഹിക്കേണമേ 😮
@ajay123658
@ajay123658 21 күн бұрын
ഓവർ ആക്ഷൻ ഇല്ലാതെ സാദാരണ വീട്ടമ്മയുടെ വിശ്വാസം മുറുകെ പിടിച്ചു കൊണ്ട് ഉള്ള ശക്തമായ സാക്ഷ്യം ഈ അമ്മയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏🙏
@jojigeorge8683
@jojigeorge8683 21 күн бұрын
നിന്റെ മധ്യേ ഞാന്‍ എന്റെ മഹത്വം പ്രകടിപ്പിക്കും; എസെക്കിയേല്‍ 28 : 22
@user-rg6wr9ws8c
@user-rg6wr9ws8c 21 күн бұрын
അമ്മേ എനിക്ക് മത്താഷ് തന്നതിന് നന്നി. എമ്പസി ഇന്റർവ്യൂ 1സ്റ് തന്നെ പാസ്സ്‌ക്കി തന്നെ, മെഡിക്കൽ 1സ്റ് തന്നെ പാസാക്കി തന്നെ. മുംബയിൽ ചെന്ന് 23-27ദിവസം ത്തിൽ ഇസ്രായേലിൽ എത്തിക്കണേ
@ashac.t914
@ashac.t914 21 күн бұрын
അമ്മേ🙏എന്റെ മാതാപിതാക്കൾ ക്ക് ഒരു ഭവനം നൽകണേ 🙏🙏
@user-gy2nw9df7l
@user-gy2nw9df7l 21 күн бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@sunithapradeep8200
@sunithapradeep8200 21 күн бұрын
- അമ്മേ മാതാവേ ഈശോയെ കടബാധ്യതയുള്ള മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏
@alentom3819
@alentom3819 21 күн бұрын
Sangeerthanam 37:4, sangeerthanam 20, sangeerthanam 34, sangeerthanam 91
@soumyas4608
@soumyas4608 21 күн бұрын
നന്ദി.. അമ്മേ.. ഈ കുടുംബത്തെ.... ഉടമ്പടിയിൽ.. നിലനിർത്തണേ 👏🏻👏🏻
@user-rw4uc2jp7v
@user-rw4uc2jp7v 21 күн бұрын
10/7/2024 കടം വീട്ടാൻ ഒള്ള പൈസ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏
@bindu5158
@bindu5158 21 күн бұрын
എന്റെ അമ്മേ 3/7/24 ന് എന്റെ കടങ്ങൾ വീട്ടനുള്ള പൈസ കിട്ടാൻ ഞാൻ വെച്ച എന്റെ നിയോഗം ഇന്ന് തന്നെ എനിക്ക് സാധിച്ചു തരണേ
@Sinsu520
@Sinsu520 21 күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@PadminiP-jp2dv
@PadminiP-jp2dv 21 күн бұрын
🙏അമ്മേ ഈശോപ്പാ 🙏 kreupa choriyaname 🙏🪔🪔❤️
@rejikuriakose7636
@rejikuriakose7636 20 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹
@user-hs8bd3oh9f
@user-hs8bd3oh9f 20 күн бұрын
അമ്മേ മാതാവേ എന്റെ മകനെ ദൈവസ്നേഹത്തിൽ വളർത്തണമേ അവന്റെ സ്വഭാവ രൂപീകരണത്തിന് അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ 🙏🙏🙏
@DreamGirl-gv8fq
@DreamGirl-gv8fq 20 күн бұрын
അമ്മേ.ഹരികുട്ടന്റെ ഭാര്യയും കുഞ്ഞും തിരിച്ചു വരണേ അവന്റെ കൂടെ സന്തോഷം ആയിട്ട് ജീവിക്കാൻ അവരെ അനുഗ്രഹിക്കണേ
@aryamathew1573
@aryamathew1573 21 күн бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@user-vd2gv3dr1j
@user-vd2gv3dr1j 21 күн бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@soumyassundar7550
@soumyassundar7550 21 күн бұрын
അമ്മേ 🙏🙏🙏🙏
@SarithaSaritha-ex3sv
@SarithaSaritha-ex3sv 21 күн бұрын
അമ്മേ മാതാവേ എന്റെ ശ്വാസം മുട്ടലും അലർജിയും മാറ്റിതരണേ.. പലവിധ അസുഖത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ
@Jijisunnyammanamthatta
@Jijisunnyammanamthatta 20 күн бұрын
അമ്മേ പഠിച്ചു കഴിഞ്ഞു വർക്ക്‌ പെർമിറ്റ്‌ കിട്ടാതെ വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു. അമ്മേ അങ്ങനെ സങ്കടo അനുഭവിക്കുന്ന മക്കൾക്ക് ഒരു വഴി കാണിച്ചു കൊടുക്കണേ. കൈവിടല്ലേ... ടെൻഷനും സങ്കടം മൂലം ആകെ തകർന്നആ മക്കളെ യും എന്റെ മക്കളെയും കാത്തുകൊള്ളണമേ
@josecheriyan9795
@josecheriyan9795 21 күн бұрын
അമ്മേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏ഈ സാക്ഷ്യം കേട്ട് ഉറങ്ങുമ്പോൾ അമ്മ എന്റെ സ്വപ്നത്തിൽ എങ്കിലും എന്റെ അരികിൽ വരണേ അമ്മേ എനിക്ക് അമ്മയെ ഒരുപാട് ഇഷ്ട്ടം ആണ് എന്നെയും അമ്മക്ക് ഇഷ്ടമല്ലേ 🙏🙏🙏
@GeethaPa-ti7re
@GeethaPa-ti7re 20 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ അമ്മ ഉണ്ടാകേണമേ. ഞങ്ങൾക്ക് സംരക്ഷണ തരേണമേ. എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹👍
@sreekala9038
@sreekala9038 21 күн бұрын
Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔
@clarammasimon1112
@clarammasimon1112 20 күн бұрын
അമ്മ മാതാവേ എല്ലാം രോഗികളെ എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏
@josyshaji502
@josyshaji502 20 күн бұрын
പാപത്തിന്റ കെണിയിൽ കിടക്കുന്ന എന്റെ jevitha പങ്കാളിക്കും bincy കും പൂർണ വിടുതൽ നൽകാൻ കൃപ നൽകണേ 🙏🙏🙏🙏ഉടമ്പടി എടുത്ത എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ ഉടമ്പടി യിൽ വച്ച എല്ലാനിയോകളും നടത്തിത്തരാൻ കൃപ നൽകണേ udambadil ചില പിഴവുകൾ വന്നു poye അമ്മേ മനപ്പൂർവം അല്ല എന്നോട് പൊറുക്കണേ 🙏🙏🙏ഇനി എന്റെ ജീവിതത്തിൽ edapedathirekale കരഞ്ഞു തളർന്നു മടുത്തമ്മേ എന്നെ ഉപേക്ഷിക്കല്ലേ എനിക്കും ആപുണ്ണ്യബുമിയിൽ വന്നു സാക്ഷ്യം പറയാൻ എനിക്കും കൃപ നൽകണേ
@nijajoy4406
@nijajoy4406 19 күн бұрын
Muttipayi prarthiku, Amma Kai vidila, ini karayendi varila. Pradeesha kalayallu Amma marupadi tharum. Koode und
@bindumathew7360
@bindumathew7360 21 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏💖💖💖
@amrutharani1960
@amrutharani1960 20 күн бұрын
അമ്മേ കാത്തോളണേ ഈശോയോടൊപ്പം അമ്മയും വരണേ. സഞ്ചരിമാതാവേ കൂടെ ഉണ്ടാകണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ. ഇനി സാമ്പത്തിക മാനസിക ശാരീരികബുദ്ധിമുട്ടിലേക്കു പോകല്ലേ. അമ്മയോടുള്ള വിശ്വാസം കൂട്ടി തരണേ ഞങ്ങൾക്ക് 🙏🙏🙏
@josyshaji502
@josyshaji502 20 күн бұрын
അമ്മ മാതാവേ ഞാൻ വല്ലാത്തൊരു പ്രേതിസന്ധി ഘട്ടത്തിൽ ആണ് എന്റെ jevitha പങ്കാളിക്കു ഉള്ള തെറ്റായ സ്നേഹബന്ധത്തിൽ നിന്നും പൂർണ മായ വിടുതൽ നൽകണേ പൂർണമനസോടെ എല്ലാം ബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകാൻ കൃപ നൽകണേ 🙏🙏🙏സമാധാനം ഉള്ള ഒരു കുടുംബജീവിതം നൽകണേ സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ എനിക്ക് പറ്റുന്നില്ല അമ്മേ ഈ നിമിഷം വരേ എന്നെ അവർ രണ്ടുപേരും ചേർന്നു pattikuvane എന്നതോന്നൽ എന്നിക്കു അവരെ ഒന്ന് വിശ്വസിക്കാൻ ഉള്ള കൃപ തരണേ ഇനി എന്നെ അവർ വഞ്ചി ക്കല്ലേ 🙏🙏
@jeenajoseph4345
@jeenajoseph4345 21 күн бұрын
അമ്മേ ആൽബർട്ടിനു ഓട്ടോകാഡ് സർട്ടിഫിക്കേഷൻ കിട്ടാൻ കൃപയാകണമേ. അൽദാനു അനുയോജ്യമായ വേനൽക്കാല പ്രവർത്തനങ്ങൾ നൽകി അനുഗ്രഹിക്കണം. ഗവേഷണം അവൻ്റെ ബാവിക്ക് നല്ലതെങ്ങിൽ മാത്രം നടതിതരനെ
@laisaluckose3243
@laisaluckose3243 20 күн бұрын
അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname ഞങ്ങളുടെ ജീവിതിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ ഈശോയെ മാറ്റി തരണേ
@stefinpiousstefinpious8793
@stefinpiousstefinpious8793 21 күн бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu. Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@SibiSabu-b9u
@SibiSabu-b9u 21 күн бұрын
എൻ്റെ അമ്മ മാതാവേ എക്സാം കഴിഞ്ഞ എല്ലാർക്കും നല്ല മർക് കൊടുത്ത് അനുഗ്രഹിക്കണമേ ഞങ്ങൾക്ക് സെക്കൻ്റ് യേർ നഴ്സിംഗ് എക്സാം നല്ല എളുപ്പം അക്കി തരണേ എല്ലാർക്കും നന്നായിട്ട് പഠിക്കാൻ മറ്റാണെ 🙏🙏🙏🌹🌹🤍
@mollychacko6119
@mollychacko6119 20 күн бұрын
അമ്മേ മോൾക്ക് അമ്മ തന്നെ ജോലി ക്രമപ്പെടുത്തി തരണമെ❤❤❤ / അമ്മേ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കണെ❤❤❤❤❤
@anilcvanil7690
@anilcvanil7690 3 күн бұрын
പ്രിയ സഹോദരി ഞങ്ങൾക്ക് വേണ്ടി യും അമ്മയോട് പ്രാർത്ഥിക്കണേ 🙏🙏🙏
@mercyjacob2543
@mercyjacob2543 19 күн бұрын
അമ്മേ ജോലി തേടുന്ന എല്ലാ മക്കളെയും സഹായിക്കണമേ🙏🙏
@jainjosephl690
@jainjosephl690 21 күн бұрын
Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏
@jeenajoseph4345
@jeenajoseph4345 21 күн бұрын
അമ്മേ, അൽദാനു നല്ല എപി സ്‌കോറുകൾ നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു.
@sanithabenny4004
@sanithabenny4004 20 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും വാക്കുകൾ ഉച്ചരിക്കുവാൻ നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@minimudanattu9731
@minimudanattu9731 20 күн бұрын
യീശോയും അമ്മയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കളിലേക്കും കടന്നുച്ചെന്ന് അവരെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻😮‍💨😮‍💨😮‍💨
@mollychacko6119
@mollychacko6119 20 күн бұрын
അമ്മേ എൻ്റെ മോൾ July - 7 ന് എഴുതിയ CTE TEXam അമ്മ എഴുതിയ Exam / ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤❤
@chinnu-k8z
@chinnu-k8z 18 күн бұрын
എന്റെ മോൻ നിതീഷിനെ സമർപ്പിക്കുന്നു വിശുദ്ധ കുറുബാനയിൽ സാമാന്തിക്കുവാനുള്ള കൃപ nalkaname🙏🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 21 күн бұрын
അമ്മേ എന്റെ മാതാവേ 🥹🙏എന്റെ 1st sem Bsc Nursing പരീക്ഷ 15,16 ആണ് അമ്മേ 🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് ആക്കെ പേടി ടെൻഷൻ ആണ് അമ്മേ 🥹🙏ഞാൻ പഠിക്കുന്നത് മറക്കുകയും എനിക്ക് അത് മനസിലാക്കി പഠിക്കാൻ പറ്റുന്നില്ല amme🥹☹️☹️🙏🙏🙏എനിക്ക് പറഞ്ഞു താരനും ആരു ഇല്ല അമ്മേ 🥹🙏എന്റെ അമ്മേ മാതാവേ യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🙏😘☹️☹️☹️🥹🥹🥹🥹🥹🥹🙏🙏🙏🙏എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🥹എനിക്ക് ഇനിയും പഠിക്കാൻ ഉണ്ട് അമ്മേ 🥹🥹🥹എന്റെ കഴുവിനാൽ എനിക്ക് കിട്ടൂല 🥹🥹🥹എന്റെ മാതാവേ എനിക്ക് യേശുവേ മാതാവേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹☹️☹️🙏🙏🙏🥹🥹🥹🙏🙏🙏🙏🙏
@lukajoseph8264
@lukajoseph8264 21 күн бұрын
എന്റെ അമ്മേ, അമ്മയ്ക്ക് ഇഷ്ടമാണെങ്കിൽ എന്റെ മോൾക്ക് ഇപ്പോൾ താമസിക്കുന്ന മുറിയിൽ തന്നെ തുടർന്നും താമസിക്കാൻ അനുഗ്രഹിക്കണമേ.
@aneeshps8917
@aneeshps8917 21 күн бұрын
Amma mathave mathavinte prathyasheekaranthinte sthiram sakshi aayi Anne uyarthaname🙏
@RajeswariVinod-nz5jv
@RajeswariVinod-nz5jv 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഈ ചേച്ചിയുടെ സൗഖ്യം എനിക്ക് തരണേ അമ്മേ
@sumijohnson5531
@sumijohnson5531 21 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ 🙏🙏എന്റെ മക്കളെ വിശ്വാസത്തിൽ വളർത്താൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@shijivarghese8475
@shijivarghese8475 21 күн бұрын
അമ്മേ മാതാവേ ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്ന് വേറെ കുറച്ചു കൂടെ നല്ല ഒരു കമ്പനിയിലേക്ക് മോന് നല്ല സാലറിയോട് കൂടെജോലി മാറ്റി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏
@josephpanakal9920
@josephpanakal9920 21 күн бұрын
അമ്മേ എനിക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള ഭാഗ്യം നൽകണമേ.
@binujoseph8206
@binujoseph8206 20 күн бұрын
ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ കൃപ നൽകണമേ🙏🏾🌹
@susammaphilip3177
@susammaphilip3177 19 күн бұрын
അമ്മേ തകർന്നിരിക്കുന്ന എൻ്റെമകൾക്കvഇന്ന് അമ്മ മകളെ വിശ്വാസത്തിൽ ഉറപ്പിക്കുന്ന ഒരു result നൽകണമേ
@2568312
@2568312 21 күн бұрын
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ യാതൊരു വിത തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ ഞങ്ങളുട വിസ ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@jeenakochumol7314
@jeenakochumol7314 11 күн бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah 🙏🙏
@lukajoseph8264
@lukajoseph8264 21 күн бұрын
എന്റെ അമ്മേ എന്റെ മക്കൾക്ക് എല്ലാ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകി അനുഗ്രഹിക്കണമെ
@ammusivadas865
@ammusivadas865 20 күн бұрын
അമ്മേ ഈ കഴിഞ്ഞ upst പരീക്ഷ പാസാകാനുള്ള ഒരു കഴിവും എനിക്കില്ല. എന്നെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി എനിക്ക് ജോലി ലഭിച്ചാൽ അത് പരിശുദ്ധ അമ്മയുടെ മാത്രം കൃപയാണ് 🙏🏻🙏🏻
@sarithasaritha649
@sarithasaritha649 21 күн бұрын
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼
@vindhyavindhya9871
@vindhyavindhya9871 18 күн бұрын
അമ്മ മാതാവേ എന്റെ എക്സാം പാസ്സാക്കി ജോലി കിട്ടുവാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കേണമേ
@ZeebaDcruz
@ZeebaDcruz 18 күн бұрын
എന്റെ അമ്മേ ന്റ ആശ്രയമേ എന്റെ അമ്മേ എന്റെ ആശ്രയമേ നന്ദി നന്ദി മഹത്വം മഹത്വം 18:39
@shylajasreenivasan7000
@shylajasreenivasan7000 21 күн бұрын
മാതാവേ ഈ വർഷം ഡിസംബർ 7 ്ന് മുൻപ് അങ്ങയുടെ സന്നിധിയിൽ വന്നു മാതാവിനോട് സാക്ഷ്യം പറയാൻ കഴിയണം അമ്മേ മാതാവേ എനിയ്ക്ക് ഉറപ്പുണ്ട് മാതാവേ എന്നെ kripasanathil എത്തിക്കും. എനിയ്ക്ക് പെർമനൻ്റ് മലയാളം ടീച്ചർ ജോലി തന്നു സഹായിക്കാൻ അങ്ങ് അനുഗ്രഹിച്ച് അഭിഷേകം ചെയ്യണേ
@mollychacko6119
@mollychacko6119 20 күн бұрын
അമ്മേ കുറെ വർഷങ്ങളായ മോടെ മുഖത്തെ കുരുവും പാടും മാറ്റി /ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤
@ZeebaDcruz
@ZeebaDcruz 18 күн бұрын
എന്റെ മാതാവു് ഗ്രേട്ടി ചിറ്റയക്ക് അലർ ജി വന്ന് നീരു വന്നു ഭയങ്കരമായി വിഷമം വന്നു എന്റെ അമ്മാ കരുണയായി ഇരിക്കണോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
@layamartin9434
@layamartin9434 21 күн бұрын
എന്റെ ഈശോയേ മാതാവേ🙏❤️✨
@christyj134
@christyj134 21 күн бұрын
Amme ee lokathil olla ella makkaleyum kathu kollane amme ee lokathil ninn matapettu poya ellareyum orth prarthikkunn amme avarude kudumbathe orth prarthikkunn ninte thuna eppozhum kude ondakane amme 🙏🏻🛐🕯️🌹😭
@aryamathew1573
@aryamathew1573 21 күн бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏
@jinujohnson6343
@jinujohnson6343 20 күн бұрын
അമ്മേ, ഒത്തിരി പാവപെട്ട ആൾക്കാരാണ് ഞങ്ങള്ക്ക് ക്യാഷ് തന്നിട്ടുള്ളത് വിദേശത്ത് ജോലിക് പോകാൻ, അവർക്കെല്ലാം വിദേശത്ത് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണെ 🙏🙏🙏🙏
@ChristinaS12345
@ChristinaS12345 19 күн бұрын
ആമ്മേൻ 🙏🕯️🕯️🕯️
@donellpeter5035
@donellpeter5035 21 күн бұрын
Nanni Amme❤❤❤ Ella nanmakalkkum nanni Amme💐💐💐Ellaypozhum njangalodu kude undayirikkaname 🕯️🕯️🕯️🌷🌹🌷
@sheenajoseph5247
@sheenajoseph5247 19 күн бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@user-gn3zq1nk2o
@user-gn3zq1nk2o 21 күн бұрын
Amme Mathave ❤
@jincymol2930
@jincymol2930 19 күн бұрын
എന്റെ അമ്മേ എന്റെ eppozathae predisandiyel നിന്ന് എന്നെ karakayakkattanamae🙏🙏
@sindhu7472
@sindhu7472 20 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@badriprasadprasad5843
@badriprasadprasad5843 20 күн бұрын
Amme mathave papangangal kshemikkaname Amen
@jinujohnson6343
@jinujohnson6343 20 күн бұрын
അമ്മേ, അമ്മ വേണം ഞങ്ങളുടെ refund വാങ്ങി തരാൻ വേണ്ടി, ഞാൻ അയാളോട് അമ്മയുടെ നാമത്തിൽ വെല്ലുവിളിക്കുന്നു, അമ്മ എന്റെ കൂടെ ഉണ്ടാവണം, അയാൾ ഇനിയുo പാവങ്ങളെ പറ്റിച്ചു ജീവിക്കാൻ ഇടവരുത്തരുത് അമ്മേ,
@renjumejo5232
@renjumejo5232 21 күн бұрын
Amme mathave sahayikkane anugrahikkane kaividaruthe kudeyayirikkaname ente koode Varane
@acmtoons8211
@acmtoons8211 18 күн бұрын
ഈശോയെ, കരുണയായിരിക്കണമെ
@Hannah_Bananaz
@Hannah_Bananaz 20 күн бұрын
അമ്മേ എന്നെയും അങ്ങയുടെ ഒരു സാക്ഷി ആക്കി മാറ്റണമേ..🙏🏼🙏🏼🙏🏼🙏🏼
@AmmuAmmu-vq5sz
@AmmuAmmu-vq5sz 21 күн бұрын
അമ്മേ എനിക്ക് ക്ഷീരവികസന വകുപ്പിൽ ജോലി തരണേ
@alanjosephsajy2954
@alanjosephsajy2954 20 күн бұрын
എൻ്റെ അമ്മേ, മനസ്സിന് ധൈര്യം തന്നനുഗ്രഹിക്കണേ, വിജയം നൽകി അനുഗ്രഹിക്കണേ
@remyalachu9846
@remyalachu9846 20 күн бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏
@shinysojan1047
@shinysojan1047 20 күн бұрын
അമ്മേ... അത്ഭുതം പ്രവർത്തിക്കണേ
@Shibu-rn7bs
@Shibu-rn7bs 20 күн бұрын
മക്കൾ ഇല്ലാത്ത ദാമ്പത്തികള അനുഗ്രഹിക്കട്ടെ 🙏🙏🙏
@Shibu-rn7bs
@Shibu-rn7bs 20 күн бұрын
കുഞ്ഞി നെ നൽകി അനുഗ്രഹിക്കട്ടെ അമ്മ മാതാവേ 🙏🙏🙏
@specibybabu5222
@specibybabu5222 20 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വരണമെന്ന്. ഞങ്ങളുടെ ഇടയിലെ പ്രശ്നങ്ങളിൽ idapedaname
@jessyclamand1188
@jessyclamand1188 19 күн бұрын
Amme Mathave ante Achayanet kanninu kazhca thannu Anugrahikkename Amen Amen Amen 🙏🌹🙏
@rosammapacheril8871
@rosammapacheril8871 20 күн бұрын
Amme ente molke jeevitha pankalee nalky anugrahikkane ,13.07 2024 nadakkanirikkunna exam mole pass akky tharane ,ente kudumbathe amma ude sakshy akky mattane ,Amen
@anjuthomas6905
@anjuthomas6905 21 күн бұрын
Parisudha amme 🥰 pappaye angayude karangalil samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
@babithajafet2174
@babithajafet2174 21 күн бұрын
Amma mathava enta amma Sherin.inta heart.pain Matti tharana amma tension Matti tharana amma
@tinujohn5917
@tinujohn5917 20 күн бұрын
ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3
@AnuRoy-br8of
@AnuRoy-br8of 20 күн бұрын
അമ്മേ 🙏🙏🙏🙏🙏
@rezinsoichen1385
@rezinsoichen1385 20 күн бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@mollychacko6119
@mollychacko6119 20 күн бұрын
അമ്മേ എറൻ റ മോടെ ജീവിത പങ്കാളിയെ അമ്മ തന്നെ കാണിച്ചു തരണെ/ അമ്മേ July - 19 ന് മോടെBirlhday ക്ക്gift ആയി ജീവിത പങ്കാളിയെ കാണിച്ചു തരണെ❤ / അമ്മ തന്നെ മോടെ കല്യാണം നടത്തി പതിനായിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤
@leelapaul992
@leelapaul992 21 күн бұрын
Esoye parishudha amme ente udambadi niyogangal samarpikunnu
@jessyclamand1188
@jessyclamand1188 19 күн бұрын
Amme Mathave ante kudumbathilekku onnu varenname samathanam tharename molued vayattile thadippu eppol thanne thottu sukhamakkename oru Sashiyakkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏
@thomasmathew1524
@thomasmathew1524 20 күн бұрын
മാതാവേ എൻ്റെ s.s.l.c സർട്ടിഫിക്കറ്റ് മിസായി പോയി. Duplicate കിട്ടാനുള്ള തടസ്സങ്ങൾ മറ്റിതരെനമ്മെ🙏🙏🙏🙏😭😭🙏🙏
@shylajasreenivasan7000
@shylajasreenivasan7000 21 күн бұрын
അമ്മേ സെപ്റ്റംബർ 21 തീയതിക്ക് മുൻപ് തന്നെ എൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി തരണേ
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН