5 minute kond oats breakfast valare healthyum tastyum aan...thankyou for the useful video
@ridwan1176 Жыл бұрын
എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് കിടിലൻ ആയിട്ടുള്ള റെസിപ്പി തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ആയിട്ടുള്ള കിടിലൻ റെസിപ്പി
@sindhumurali97209 ай бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ ❤❤❤
@arunaaru2128 Жыл бұрын
വളരെ അധികം നന്ദി ,,, ഇന്ന് കേന്ദ്ര ഗവൺമെൻ്റിൻ്റെ പോഷൺ മാ പരിപാടിയുടെ ഭാഗമായുള്ള പഞ്ചായത്തുതല പോഷകാഹാര മത്സരത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടി.64 വിവിധ തരം പാചകം ചെയ്ത ഭക്ഷണങ്ങളിൽ നിന്നാണ് ജഡ്ജസ് ' ഇത് Select ചെയ്തത്.,
@foodfiestaf2866 Жыл бұрын
Thanks a lot
@FarhanaSailoon Жыл бұрын
Q😊
@Vineethe-h9d Жыл бұрын
Congrats dear❤
@SandhyaJayasree10 ай бұрын
Wovvv
@ChinchuSs-m7h6 ай бұрын
Kunjungalkk cheyth kodukkave valare ishttay
@sujithalekshmi.d18154 күн бұрын
I prepared the same today. Very good. Thank you
@animecrazy9143 Жыл бұрын
ഈ വിഭവം എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റിയാണെന്ന് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
ഓട്സ് വെച്ചിട്ടുള്ള ഈസി ആയിട്ടുള്ള ദോശ ഇഷ്ടായി എന്തായാലും ട്രൈ ചെയ്ത് നോക്കണം
@foodfiestaf2866 Жыл бұрын
Thanks
@ZairaIzraYasmin Жыл бұрын
Variety and delicious oats recipe 😋
@sudhaanil7376 Жыл бұрын
Can we prepare this oats dosa without egg.
@trazeff5379 Жыл бұрын
Pls replay 🙏
@navyapc8840 Жыл бұрын
thengapal patuo cherkan
@naseemaahamed7248 Жыл бұрын
Oats omelette nalla healthy and tasty recipeanallo
@valsajacob8720 Жыл бұрын
Woow variety and delicious oats recipe thank you very much
@foodfiestaf2866 Жыл бұрын
Thanks
@fathimafebin2927 Жыл бұрын
ഓട്സ് ഇഷ്ടമില്ലാത്തതാണ്.. ഈ രീതിയിൽ ഉണ്ടാക്കിയത് നന്നായി തോന്നുന്നു.. ഇതേ പോലെ ഉണ്ടാക്കി നോക്കണം
@treesajose3146 Жыл бұрын
Variety healthy dish anallo... Thank you❤
@easycook123 Жыл бұрын
ഞാൻ ഡിന്നറിന് ഉണ്ടാക്കാറുണ്ട് ഇത് പോലെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@remadevinair59058 ай бұрын
Milk n tomato salt ഇത് cherumo
@YugmaUnique9 ай бұрын
I'm tired of making chappathies for dinner... So going to make this Oats recipe
@foodfiestaf28669 ай бұрын
Do try this recipe.. you will love it
@YugmaUnique9 ай бұрын
@@foodfiestaf2866 Sure. Thankyou
@ayrinpathu7250 Жыл бұрын
Wait loose agrahikkunnavark ee video ഒരുപാട് useful ആകും tasty ഓടസ് ഓംലറ്റ്
@rejithomas4461 Жыл бұрын
ഇത്ര സമയം എടുക്കേണ്ട തേങ്ങാപ്പാൽ എടുക്കാം മിക്സിയിൽ തേങ്ങാപ്പാൽ ചേർത്ത് മുട്ടയും കൂട്ടി നന്നായിട്ട് അരച്ചെടുക്കുക ബാക്കിയുള്ളതെല്ലാം വെജിറ്റബിൾസ് ചേർത്ത് ചെയ്യാം
@minivarghese21411 ай бұрын
Koodithal tips ayakkamo Thank you
@tiptop6049 Жыл бұрын
Healthy and delicious recipe. Good sharing .keep uploading more such videos
@silusilu2860 Жыл бұрын
so easy and healthy recipee super ecipe
@nishaanand67965 ай бұрын
Super tast👍👌
@girijarajannair5779 ай бұрын
Nonstic pan il thanne anu undalkkiyathu
@shirleyjohnson20889 ай бұрын
Can it be made without using egg?
@foodfiestaf28669 ай бұрын
Yes
@jyothysankar1184 Жыл бұрын
മുട്ട ചേർക്കാതെയുള്ള ഒരു പാചക രീതി പറയാമൊ?
@radhagopi39398 ай бұрын
Non stick pan you are using steel thava
@sudhisaji6946 Жыл бұрын
Thanks sister
@foodfiestaf2866 Жыл бұрын
Thanks
@anniethomas284911 ай бұрын
Good Sound 🎉
@girijarajannair577 Жыл бұрын
Super❤ try cheyyum
@foodfiestaf2866 Жыл бұрын
Thanks
@geryworld9219 Жыл бұрын
Woow sambavam kalakkitto. Looks so healthy and tasty. Thanks for sharing👍
@diyakumar1770 Жыл бұрын
Very easy & healthy breakfast..Will definitely try this...Loved your way of presentation