ഹയ്യ്... ഞാൻ പ്ലസ് ടു പഠിക്കുന്നു...കുറച്ചൊക്കെ ഉണ്ടാക്കാൻ അറിയാം. എന്നാലും ഇപ്പോഴാണ് വിഭവങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്നത്... ഏട്ടന്റെ വീഡിയോ നോക്കി കണ്ടിട്ടാണ് ഞാൻ എല്ലാം ഉണ്ടാക്കി പരിശീലിക്കുന്നത്.... Thank you❤️❤️❤️❤️❤️❤️❤️❤️❤️
@Reviewranger9 ай бұрын
No unwanted talks clear presentation , cooking made easily thats shan geo ❤
@bindugeorge90649 ай бұрын
ഇന്നെന്താ ഉണ്ടാക്കേണ്ടതെന്നു ഇങ്ങനെ ആലോചിച്ചിരിക്കുവാരുന്നു ...Thank you 😋😀
നല്ല പുതുമയുള്ള വിഭവം try ചയ്യണം.thank u ഷാൻ ചേട്ടാ 😊
@SailajaNuthalapati9 ай бұрын
Thank you for receipe. Waiting for similar healthy receipes
@sarojpattambi62339 ай бұрын
അമ്പമ്പോ കലക്കി. എന്തായാലും ഞാന്‍ നാളെ തന്നെ ഉണ്ടാക്കും. നന്ദി shan👍👍👍👍
@princypbabu91159 ай бұрын
Adipoli .enthayalum undakum...timinu Vila koduthulla avatharanam... healthy snacks iniyum cheyamo.. especially for diabetic patients
@rosmydavis86869 ай бұрын
എനിക്ക് കുക്കിംഗ് അങ്ങനെ അറിയില്ല.. മാരിയേജ് കഴിഞ്ഞതിനു ശേഷം ആണ് അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞത്.. സത്യം പറയാം ലോ.. ചേട്ടന്റെ ഈ കുക്കിംഗ് ചാനലിൽ നോക്കിയാണ് ഞാൻ കുക്ക് ചെയാൻ പഠിച്ചത്... 😊ആദ്യം ഞാൻ വെക്കുന്ന കൂട്ടാൻ ഒന്നും ടേസ്റ്റ് ഇല്ലെന്നു പറയുന്നവർ ഇപ്പോ നല്ല ടേസ്റ്റ് ഉണ്ടെന്ന് ആണ് പറയണേ ട്ടോ.. അതിന്റെ ക്രെഡിറ്റ് ചേട്ടന് ഉള്ളതാണ്.... താങ്ക്യൂ സൊ മച് ചേട്ടാ 🥰😊😊
@vishnu68409 ай бұрын
Aysheri.. marriage kazhnj vrettujolik aanale poye..all the best
@daniel111119 ай бұрын
@@vishnu6840ah, the horror of cooking for your partner. Call the police!!
കുക്കിങ് എന്തെളുപ്പം.. Thanku u Shaan 👍.. Super Recpie
@shinto9377099 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ
@PadmanabanPP5 ай бұрын
ഇത് നല്ല പരിപാടി ആണല്ലോ.എനിക്ക് വീട്ടിൽ ഒരു രക്ഷയും ഇല്ല അടുക്കളയിൽ സഹായിക്കാത്തതിനു ഭാര്യ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും.അവളെ കുറ്റം പറയരുതല്ലോ.അവൾ എപ്പോഴും അടുക്കളയിൽ ഞാനോ ഫോണും പിടിച്ചു നടക്കും.ഇനി ഈ ചാനൽ എന്നെ സഹായിക്കുമായിരിക്കും..പക്ഷേ എന്റെ മടി ഒരു രക്ഷയുമില്ല.
@adwaithr54669 ай бұрын
Super easy recipe.. Thank u so much❤️
@smithasanil854710 күн бұрын
എത്ര ഭംഗി ആയിട്ട് ആണ് ചെയ്തത് ഉണ്ടാക്കാൻ വളരെ എളുപ്പം, വയർ നിറയുകയും ചെയ്യും.... ഷാൻ താങ്കൾ അടിപൊളി ആണ് കേട്ടോ.. 😍😍😍എപ്പോഴും തിരക്കുള്ള ആളുകൾക്ക് ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കി കഴിച്ചിട്ട് ജോലിക്ക് ഒക്കെ പോകാം... Thank you so much and god bless you....🎉🎉
@anjusundaresan15799 ай бұрын
Tried this one yesterday. Really superb. Eagerly waiting for the next receipe
@oldsoul519 ай бұрын
Adipwli recipie kudtal helathy recipies inim vnm
@jishigirish73059 ай бұрын
ഷാൻ ചേട്ടാ റെസിപ്പി വളരെ ഇഷ്ടപ്പെട്ടു👌
@ShaanGeo9 ай бұрын
Thanks Jishi😊
@aestheticqueen4619 ай бұрын
Please do a video on neyyappam
@VISmedia-I4u9 ай бұрын
അടിപൊളി... ഇന്നത്തെ വൈകുന്നേരത്തിനുള്ളത് ❤🎉❤🎉
@jessysabu25049 ай бұрын
അടിപൊളി
@juliemaria63669 ай бұрын
Hiii. Shaan thanku for a wonderful quick delicious breakfast I will try tomorrow 😊
@DileepKumar-m6c9 ай бұрын
Super video.. 👍 ഓട്സ് ഓംലറ്റ് പൊളിച്ചു... ഇഞ്ചി ചേർക്കാൻ പറ്റുമോ...
Today I made this recepie..It comes out well...I add capsicum and coriander leaves...
@ShaanGeo8 ай бұрын
👍🏻
@Thasniiya_luhar_TVM9 ай бұрын
Njna undakii nokiii poliii ❤❤❤❤❤
@ShaanGeo9 ай бұрын
Glad you liked the dish❤️
@kunjusumaaswathy2799 ай бұрын
ഇന്ന് തന്നെ try ചെയ്യണം 🥰
@prathibhamv58509 ай бұрын
Want to see your kitchen Can you do kitchen tour From trivandrum
@bencyvarghese43429 ай бұрын
Chetta cooking videos weekly once idane
@Noobieee079 ай бұрын
Sir weight koodam ulla oru shake videoo chyumo..!? Rqst ahnn...🙏🏻
@AestheticGarden20249 ай бұрын
Super... Pls try ragi items for diet
@FaseelaKaja3 ай бұрын
Njan undaki veetil ellavarkum ishttamayi super
@ShaanGeo3 ай бұрын
Glad to hear that 😊
@SAJEEVAbraham-ul9rk9 ай бұрын
Very nice and healthy
@lijalr80589 ай бұрын
Paal pakaram water use cheyyamo
@sukhi48639 ай бұрын
Can I use steel cut oats please reply Thank you
@sreekumarkrishnapillai97349 ай бұрын
Thank you 🎉
@paulneil73217 ай бұрын
I have been doing this for years, add coconut if you like coconut taste. Also for kids, you can make a dried fruits version, another option is spinach and cheese combination.
@ShaanGeo7 ай бұрын
Sounds great!
@jeevias49059 ай бұрын
First like from TN
@ms.videos5859 ай бұрын
ബ്രോ നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ ഈ ഓട്സ് പാല് വെച്ച് അല്ലാതെ തേങ്ങാപ്പാൽ വെച്ച് ഉണ്ടാക്കാൻ കഴിയുമോ?😮😮🤔🤔🤔🥰🥰😘😘😘😘😘🥰🥰🥰🥰😘😘😘😘😘😘
@Sajitha1Basheer3 ай бұрын
Pattum Pacha vellam ozhichum pattum
@jollyasokan12249 ай бұрын
Superrrrr😋😋❤️👍
@padmakumari61012 ай бұрын
Try ചെയ്യാം
@sallyantony94189 ай бұрын
Thanks shaan.
@ShaanGeo9 ай бұрын
Welcome Sally😊
@chackomaani9 ай бұрын
വൗ..... സൂപ്പർ ❣️❣️
@annmariyajoshy42174 күн бұрын
Thank you so much ❤
@HafsathAdhur9 ай бұрын
ഇഷ്ടപെട്ടു 👌
@ShaanGeo9 ай бұрын
Thank you😊
@anuajesh17649 ай бұрын
Hiii easy Ada Pradaman undakkuna video cheyamo
@krishnapriya88519 ай бұрын
Try cheyyam. Thank you
@divyapinky8939 ай бұрын
Brother super...
@minianil21269 ай бұрын
Very nice and healthy.. i think we csn add spinach too
@ShaanGeo9 ай бұрын
Yeah👍🏻
@shiylathamarakshi44279 ай бұрын
അടിപൊളി റെസിപ്പി
@HemaKadangot9 ай бұрын
Nice recipe thankyou 🙏
@cooool8109 ай бұрын
No carbs salad( veg & non veg) No carbs soup ( veg & non veg) Recipe ചെയ്യാമോ. Please
@bindusudhir58429 ай бұрын
Woooo Shan sooooooooooperb item.....
@ranidiothima30849 ай бұрын
Goooood
@bijila.k87009 ай бұрын
Plz make a video making egg puff
@haritha_rahul9 ай бұрын
Chikken kabsa undakunna video idamo
@ambikaj47659 ай бұрын
ഞാൻ ഇന്നലെ ഗോതമ്പ് അട ഉണ്ടാക്കി ,നമുക്ക് മടിയുള്ളപ്പോൾ വേഗം ഉണ്ടക്കാൻ പറ്റിയത് very ഗുഡ് ആയിരുന്നു ,but ഫോട്ടോ എടുക്കാൻ വിട്ടുപോയി അതിനിൽ fb യിൽ ഇടാൻ പറ്റിയില്ല ,beef pepper roast ഇടക്കൊക്കെ ഉണ്ടാകാറുണ്ട് അതും സൂപ്പർ ആണ് ഇനി ഈ ഓംലറ്റ് ഉണ്ടാക്കും ,👌👌👌
@sindhunair47873 ай бұрын
Receipe pls
@miriyanithomas81629 ай бұрын
Excellent 👌 Thanks 🙏
@ShaanGeo9 ай бұрын
Most welcome 😊
@preejacb92308 ай бұрын
Bro thank you so much!!❤️ഇത്രയും neat ആയി ഓരോ സ്റ്റെപ്സും present ചെയ്യുന്നതിനും ആവശ്യമായ എല്ലാകാര്യങ്ങൾ ഉൾപെടുത്തുന്നതിനും.. You are different from other youtubers when it comes to cooking 🤩
@ShaanGeo8 ай бұрын
Thanks a lot, Preeja❤️
@preejacb92308 ай бұрын
@@ShaanGeo keep going bro👍🏼
@nithinmithra83949 ай бұрын
Ente ponno.. shaan broo.. suuuuuuuuper 😊
@athiravishnu47969 ай бұрын
വിഷുവിന് ഞാൻ അങ്കിൾന്റെ സദ്യയുടെ പ്ലേലിസ്റ്റ് നോക്കി, എന്റെ ലൈഫിലെ ആദ്യത്തെ സദ്യ ഉണ്ടാക്കാൻ പോവുകയാണ്... 🥰but വിഷുകട്ട റെസിപ്പി കൂടെ ഉണ്ടെങ്കിൽ നല്ലതായിരുന്നു.. അങ്കിൾ മറക്കാതെ വിഷുവിന് രണ്ടുദിവസം മുന്നേ വീഡിയോ അപ്‌ലോഡ് ചെയ്യുമോ ✨plzz🥰
@saranyiaanandh23249 ай бұрын
Mac&Cheese recipe cheyamo 😊
@athiravishnu47969 ай бұрын
വിഷുകട്ടയുടെ റെസിപ്പി ചെയ്യാമോ uncle🥰
@reenyjohn58338 ай бұрын
അടിപൊളി orts omlette... Thank you so much...
@ShaanGeo8 ай бұрын
Most Welcome, Reeny😊
@user-mi7yz8sg4p3 ай бұрын
Njan ഉണ്ടാക്കി.നല്ല ടേസ്റ് ആണു ഏട്ടാ ❤
@ShaanGeo3 ай бұрын
Glad you liked the dish😊
@yohannankarukaparambil15939 ай бұрын
ഇഷ്ടപ്പെട്ടു.😊
@suseelamenon42099 ай бұрын
Super very super shan
@chithra73809 ай бұрын
A very healthy recipe.👍🏻👍🏻
@elcyjoseph71169 ай бұрын
Try cheyyunnundu
@sudhisaji69468 ай бұрын
Thanks brother, god bless you.
@ShaanGeo8 ай бұрын
Thank you too😊
@akhilaunni37069 ай бұрын
Excellent recipe❤
@sarammajacob89109 ай бұрын
Adipoli aanu Geo
@mollychacko36789 ай бұрын
നന്നായിരിക്കുന്നു ഞാനും ഉണ്ടാക്കി നോക്കട്ടെ
@sreebala93077 ай бұрын
How is it
@prasithaprasi90094 ай бұрын
ഞാനും ഉണ്ടാക്കി നോക്കി പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാ താങ്ക്സ്
@ShaanGeo4 ай бұрын
Most welcome😊
@miniwilsonandlamiya748Ай бұрын
സൂപ്പർ , എല്ലാം ഇഷ്ടം
@Jinnie.978 ай бұрын
Njangal veetil undakki nokki. Video nokki adyam undakkiyappo Nalla taste aarunn😋 Randamathre pravishyam undakiyappo oats 45 minutes kuthirth vechu. Appo oats full milk um absorb cheyth maav paruvam kittiyilla. Athkond vellam kurech ozhich ilakki maav paruvam aakiyit oats omlet aaki. Pakshe ottum taste illarunn. ( Idayk vere work il engaged aayond omlet undakkan late aayi poyi 😅). So video il parayunna pole undakki nokkuka.
@fidhafathima15932 ай бұрын
Adipoli Thakyou sir
@ShaanGeo2 ай бұрын
Most welcome Fidha😊
@stephenmadappally9 ай бұрын
Quality യുടെ കാര്യത്തിൽ നിങ്ങൾ 😊👌
@GodsGrace-se3kz2 ай бұрын
A good breakfat ❤ Thank you❤❤❤
@anoopchalil95393 ай бұрын
Skipping is my best breakfast...about more than one 1 year I skippped breakfast....